വൃത്തികെട്ട ജന്മങ്ങളെ ഇതാ കാണു! തെളിവും ചോദിച്ചു ഇനി വരരുത്!!! Bigg Boss Malayalam season 5 lechu

  Рет қаралды 284,738

Summer Media

Summer Media

Күн бұрын

Пікірлер: 664
@Vigneshvikku123
@Vigneshvikku123 Жыл бұрын
നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമ്മുക്ക് കെട്ടുകഥകൾ ആണ് - ബെന്യാമിൻ
@haritham334
@haritham334 Жыл бұрын
Exactly
@Danispeegle496
@Danispeegle496 Жыл бұрын
💯
@praveenkv9960
@praveenkv9960 Жыл бұрын
ലെച്ചു എങ്ങനെ ഉള്ള ആളാണെന്നു ഇത്രയും ദിവസത്തെ പ്രകടനം കൊണ്ട് മനസിലാക്കാൻ പറ്റും.ആരുമായും വഴക്കില്ല,ക്യാമറ സ്പേസ് കിട്ടാൻ ശ്രമിക്കുന്നില്ല വളരെ ഒതുങ്ങി ജീവിക്കുന്നു.അങ്ങനെ ഉള്ള ഒരാൾ ഇങ്ങനെ ഒരു ജീവിത കഥ കൃത്രിമമായി ഉണ്ടാക്കിപറയില്ല എന്ന് ഉറപ്പാണ്.ഇതൊക്കെ അതിജീവിച്ചു ഇവിടെ വന്നു നിൽക്കുന്ന ലെച്ചുവിനെ ഇതിന്റെ പേരിൽ സപ്പോർട്ട് ചെയ്യണം എന്ന് പറയില്ല.എങ്കിലും നെഗറ്റീവ് പറയാതെ ഇരുന്നു കൂടെ
@user-gi8nc3lc5r
@user-gi8nc3lc5r Жыл бұрын
Oru cherukkanteyum purple ndakkunnila like devu
@aryadevi9994
@aryadevi9994 Жыл бұрын
വളരെ സത്യമാണ് സമ്മർ ബ്രോ! ഇങ്ങനെ ഒരു വേദിയിൽ വന്ന് ഇവരൊക്കെ ഇത് തുറന്നു പറയാൻ ധൈര്യം കാണിക്കുന്നതുകൊണ്ട് നമ്മൾ അറിയുന്നു! ഒന്നും പുറത്തു പറയാൻപോലും പറ്റാതെ ശ്വാസംമുട്ടി കഴിയുന്ന എത്രയോ പെൺകുട്ടികൾ ഇവിടെ ജീവിച്ചിരിക്കുന്നു! ആരെങ്കിലും അറിയുന്നുണ്ടോ🙏
@anilamolsiby1474
@anilamolsiby1474 Жыл бұрын
Yes . Thurann parayan pattathe. Case file cheithal social media marketing nu vidheyamayi oru life spoil akumonn pedich aroodum onnum parayathe swayame oro nimishavum phayathode kazhinj koottunna penkuttikal unde . Bigboss il vannekunna ladies avarde life il nadannath oke thurann parayan dairiyam kanikunnu. Avare pole allatha sadaranakkaraya pennughal innum onnum areyum ariyikkatheyum jeevikunnu
@aryadevi9994
@aryadevi9994 Жыл бұрын
​​​​@@sreyagopi8573 ഇപ്പോഴുമോ? താൻ എന്തിനാ ഇങ്ങനെ സഹിച്ച് ജീവിക്കുന്നത്! ആരെ പേടിച്ച്! ചത്താലും ഇവന്റെയൊക്കെ മുന്നിൽ തോറ്റു കൊടുക്കരുത്! താൻ ആരെയും പേടിക്കേണ്ട! നിയമപരമായി മുന്നോട്ട് പോകാൻ വിശ്വസിക്കാൻ പറ്റുന്ന ആരുടെയെങ്കിലും സഹായം തേടണം! പൊരുതി മരിക്കുന്നതിലും ഒരു അഭിമാനമുണ്ട്! താൻ കുട്ടിയാണ്! നല്ലൊരു ഭാവിയുണ്ട്! ദയവുചെയ്ത് മൗനമായി ഇരിക്കരുത്! നമുക്കു വേണ്ടി പ്രവർത്തിക്കാൻ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം! പ്ലീസ്🙏
@alby-6742
@alby-6742 Жыл бұрын
നിങ്ങള് പറയുന്നത് ഉള്ളതാണെങ്കിൽ എന്തിനാടോ ഇപ്പഴും സഹിച്ച് കഴിയുന്നത്? എന്താണ് വേണ്ടതെന്ന് പറയണമെന്നുണ്ട് പക്ഷേ ഈ അവസ്ഥയിൽ കടന്ന് പോകുന്ന ഒരാളെ trigger ചെയ്താല് വളരെ കുഴപ്പമാകും അറിയാം...ഒരു ജോലി കണ്ടെത്തി ആ നശിച്ച സ്ഥലത്ത് നിന്ന് ഇറങ്ങൂ ഒന്ന് stable ആയി കുറച്ച് കരുത്ത് വയ്ക്കുമ്പോൾ കേസ് കൊടുത്തിരിക്കണം.. ശിക്ഷിക്കുമോ ഇല്ലയോ എന്തും വരട്ടെ.. പക്ഷേ തന്നെയും അയാളെയും അറിയുന്നവരുടെ വീട്ടിൽ ഈ നാറി ചെല്ലുമ്പോൾ അവർ ഈ സംശയ ദൃഷ്ടിയോടെ അയാളെ നോക്കുകയും സ്വന്തം കുട്ടികൾ ആ ജന്തുവിൻ്റെ അടുത്ത് ചെല്ലുന്നത് അവർ പേടിക്കുകയും ചെയ്താ അത് തന്നെയാണ് തൻ്റെ വിജയം..അയാളുടെ ചീഞ്ഞ മുഖം എല്ലാവരും അറിയണം
@me.mrrono6133
@me.mrrono6133 Жыл бұрын
​@@aryadevi9994ol
@zeenasalam6712
@zeenasalam6712 Жыл бұрын
🔥🔥 manassinu dhyriyam undavatte....thurann parayaan kaziyatte...molk needi labikkatte🔥🔥🙏
@devanandadevu2012
@devanandadevu2012 Жыл бұрын
ലെച്ചു നിങ്ങളെ വളരെയധികം ബഹുമാനിക്കുന്നു. ഒരു കണ്ണുനീർ പോലും നിങ്ങളിൽ എനിക്ക് കാണാൻ കഴിഞ്ഞില്ല. നിങ്ങൾക്ക് ഇത്രയും bold ആയി ഇന്നും ജീവിക്കാൻ കാണിക്കുന്ന ധൈര്യത്തെ ബഹുമാനിക്കുന്നു. 🙏
@dipinprakash2543
@dipinprakash2543 Жыл бұрын
ഇങ്ങനെയുള്ള കമന്റ്‌ ഇട്ടതിൽ കൂടുതലും പെൺവർഗം ആണല്ലോ എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു... നിങ്ങൾ ഒന്നും വരാതിരിക്കാൻ പ്രാർത്ഥിക്കുക... ലെച്ചു proud of u 💞💞💞💞💞
@Seenathsulthan
@Seenathsulthan Жыл бұрын
പാവം ലെച്ചു ❤❤❤❤
@renjithar9963
@renjithar9963 Жыл бұрын
❤️❤️❤️
@Vilvo53
@Vilvo53 Жыл бұрын
Avarellam privilaged aakum nalla kudumbam nalla bhandukkal nalla suhruthukkal. Avrk ithonnum accept aakan pattilla. Enikum thoniyittund inganokke nadakkunnundo ennu. Namukariyatha aarum kandittillatha dhaivam undennu vishvasikkunnath kondakam enik feel aakarund may be inganokke sambavikkunnundakum. Iam blessed to see hear feel the best human beings around me. Alhamdulillah. Ente umma 7years single parent aayirunnu. Ente uncle grand pa neighbors relatives okke aanenne protect cheithe. My mom is also working. My father after 7years marry my mother. They both are amazing may y i am protected by Allah
@aneeshkm8796
@aneeshkm8796 Жыл бұрын
ഇത്രയും pleasing ആയിട്ടുള്ള ചിരി വേറെ ആരിലും കണ്ടിട്ടില്ല.
@angelgeorge.
@angelgeorge. Жыл бұрын
എന്റെ ഫ്രണ്ടിന് ഉണ്ടായതാണ് ഇതേ പോലെ ഉള്ള അവസ്ഥ അമ്മയുടെ ആങ്ങള ആരുന്നു കക്ഷി. അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുന്നു അമ്മ ആങ്ങളക്കൊപ്പവും ആരോടും പറയാൻ അവൾക്കു പറ്റിയിരുന്നില്ല. ഒരു ദിവസം അവൾ കരഞ്ഞു വിളിച്ചു അത് ഞങ്ങളോട് പറഞ്ഞു അന്ന് അവൾക്കു 18 വയസേ ഉള്ളു. അങ്ങനെ ഒരാൾ കരയുന്നത് ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത്. സ്കൂളിൽ ഒരു ടീച്ചറിനെ അറിയിച്ചു കംപ്ലയിന്റ് കൊടുക്കാൻ പോയി അവിടെ ചെന്നപ്പോൾ അതിലും ശോകം അവിടെ ഇരുന്ന പോലീസ്‌ക്കാരന്റെ ചോദ്യം ഒരുമാതിരി ആരുന്നു. അവൾ കംപ്ലയിന്റ് വേണ്ടെന്ന് വച്ചു പിന്നീട് ആ ടീച്ചർ ആണ് അവളുടെ കാര്യം നോക്കിയത്. ആ ടീച്ചർ ഇല്ലായിരുന്നു എങ്കിൽ എന്താണ് സംഭവിക്കുക എന്ന് പോലും അറീല 🥺🥺
@harimantra582
@harimantra582 Жыл бұрын
9വയസ്സ് ഉള്ളപ്പോൾ എനിക്ക് പീഡനം ഉണ്ടായിട്ടുണ്ട് എനിക്ക് no എന്ന് പറയാൻ 4വർഷം എടുത്തു, എനിക്ക് അത് ആലോചിക്കുമ്പോൾ ഇപ്പോളും പേടിയാണ്, എന്റെ അച്ഛന്റെ ബ്രദർ ആണ്, അതും ഒരു സിനിയാർ പട്ടാളക്കാരനും, ഇന്ന് എനിക്ക് 23വയസ്സ് ഉണ്ട്, പക്ഷെ ഇന്നും ആ പേടി എനിക്ക് മാറിട്ടില്ല, ദൈവം ഉണ്ട് എന്ന് ഒക്കെ പറയുന്നത് വെറുതെ ആണ്, ഞാൻ അന്ന് കരയുമ്പോൾ വിളിക്കാത്ത ദൈവങ്ങൾ ഇല്ല.
@stebinvb1676
@stebinvb1676 Жыл бұрын
ലീഗൽ ആയിട്ട് move cheyye, അയാൾ ഇപ്പോഴും സന്തോഷത്തോടെ അല്ലെ ജീവിക്കുന്നെ????
@athirasubhash-dh9ig
@athirasubhash-dh9ig Жыл бұрын
ഇനിയും അയാളെ സുഖമായി ജീവിക്കാൻ വിടണോ...
@afeefanarghees3881
@afeefanarghees3881 Жыл бұрын
@@stebinvb1676 അങ്ങനെ കേസ് കൊടുത്തിട്ടുണ്ട് എത്ര പേരാണ് നമ്മുടെ നാട്ടില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്....?
@Amal-zg8my
@Amal-zg8my Жыл бұрын
23 vayassu aayille ayale mukhathittu 2 pottikanulla avasaram iniyum untu..
@jacksonmathew5249
@jacksonmathew5249 Жыл бұрын
​@@stebinvb1676 എന്നിട്ട് വേണം ഇ പെൺകുട്ടിയെ സമൂഹം കുത്തി കീറാൻ
@sanaaaaaaaas
@sanaaaaaaaas Жыл бұрын
Lechu ഇത്രയും day bbs നിന്നിട്ടുള്ളത് gd പേർസണാലി റ്റി ആയിട്ട് എനിക്ക് feel ചെയ്തിട്ടുണ്ട്.. ഇത്തരം കാര്യം കള്ളം പറഞ്ഞു സിമ്പതി പിടിച്ചു പറ്റാൻ നോക്കില്ല..👍lechu 😍
@umraasfam123
@umraasfam123 Жыл бұрын
Big Bossil വന്ന നാൾ തൊട്ടു ചിരിച്ച മുഖം മാത്രമേ ലച്ചുനെ കണ്ടിട്ടുള്ളു... ഇത്രയും ദുരിധം അനുഭവിച്ച ഒരു വ്യക്തി ആണെന്നു ചിന്തിച്ചിട്ട് പോലുമില്ല... She is really an Iron Lady... 👏🏼👏🏼👏🏼👏🏼Lachu big boss housil 100 days നിൽക്കണം എന്നു ഞാൻ ആഗ്രഹിക്കുന്നു.... 🤗
@risharish2022
@risharish2022 Жыл бұрын
peedanam anubavicha oralk pinned chirikkanulla swathandram elle suhruthe.?❤
@kurumbi9764
@kurumbi9764 Жыл бұрын
വളരെ സത്യമാണ് പറഞ്ഞത് ഞാനും അത് ആലോചിച്ചതാണ് ആരും കള്ളം പറയില്ല ഇങ്ങനത്തെ കള്ളങ്ങൾ😊
@DIVYA-lb9zm
@DIVYA-lb9zm Жыл бұрын
Well said Akhil ❤❤❤❤❤❤❤❤❤❤അതേ സത്യമാണ്... ഇങ്ങനെയുള്ളവർ കാരണമാണ് കുട്ടികൾ തുറന്നു പറയാത്തത് 😢😢😢😢
@shantashan6474
@shantashan6474 Жыл бұрын
Ethanu sathyam
@sugathasurendran8796
@sugathasurendran8796 Жыл бұрын
കഴിഞ്ഞ ബിഗ് ബോസ്സ് പോലെ നമുക്ക് ആർക്കും തെറ്റ് പറ്റാതിരിക്കട്ടെ നല്ല ഒരു ജീവിതം ആ പൊന്നു മോൾക്ക് ഉണ്ടാവട്ടെ
@haseenanihas1059
@haseenanihas1059 Жыл бұрын
. "Thisis lachugram" എന്ന ആ കുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഒന്ന് നോക്കു....ആ പൊന്നുമോൾ.. നല്ലതുപോലെ ജീവിക്കുവാ....😁
@DIVYA-lb9zm
@DIVYA-lb9zm Жыл бұрын
എന്തായിരുന്നു നിങ്ങൾക്ക് കഴിഞ്ഞ ബിഗ്ഗ്‌ബോസ്സിൽ പറ്റിയ തെറ്റ് 🤔🤔🤔🤔🤔
@ajeshrwds5190
@ajeshrwds5190 Жыл бұрын
അനുഭവിച്ചവർക്കു അറിയാം.. മനസാക്ഷി എന്ന് പറഞ്ഞ കാര്യം ഇണ്ട്.. ലച്ചു life ഇൽ ഏറ്റവും ഉയരങ്ങളിൽ എത്തട്ടെ.. സമ്മർ മീഡിയ great 🤍🤍🤍.. ലച്ചു നു full support.. God bless you iron lady respect lachumma🙏🙏🙏
@tobefrankz
@tobefrankz Жыл бұрын
Big salute for this Video.. ഒരുപാടു കാര്യം പറയണം എന്ന് ഉണ്ട് Bro.. But ഒന്നും പറയാൻ തോനുന്നില്ല.. ഇങ്ങനെ വികൃതമായി ചിന്തിക്കുന്ന സമൂഹത്തോട് 'പുച്ഛം ' മാത്രമേ തോന്നുന്നുള്ളു.. ഒരു സ്ത്രീ എന്ന് നിലയിൽ ഞാൻ ലെച്ചുവിനെ ഓർത്ത് അഭിമാനിക്കുന്നു.. ♥️♥️
@Supathma
@Supathma Жыл бұрын
അനുഭവിച്ചവർക് അറിയാം അതിന്റെ നിസ്സഹയവസ്ഥ 🙏.. കൂടുതൽ ഒന്നും പറയുന്നില്ല
@69_BaBu_69
@69_BaBu_69 Жыл бұрын
നിങ്ങൾക്കും 😕😕😕
@ReshmaDavid2024
@ReshmaDavid2024 Жыл бұрын
Athe💪
@nandanas187
@nandanas187 Жыл бұрын
When i am 12 also get a bad experience from my cousin he is 32 age that time. അന്നത്തെ എന്റെ ആ പ്രായത്തിൽ എന്റെ courage കൊണ്ട് മാത്രം ആണ് രക്ഷപെട്ടത് till date എന്റെ അച്ഛൻ അമ്മ ഇവർക്ക് ഒന്നും അറിയില്ല എന്റെ husband ന് അല്ലാതെ. അന്ന് മുതൽ ഞാൻ പഠിച്ച ഒരു learning ഉണ്ട് ആരെയും നമ്മൾ വിശ്വസിക്കരുത് ചതി എപ്പോൾ വേണം എങ്കിലും വരാം. പിന്നെ ആരും പറയില്ല സമൂഹം അങ്ങനെ ആണ് പിന്നെ ഫാമിലി ആണെങ്കിൽ ആരും വിശ്വസിക്കില്ല so എനിക്ക് ലെച്ചു വിനെ understand ആകും summer 🙏
@mayadevimr3657
@mayadevimr3657 Жыл бұрын
സമ്മർ മീഡിയ 🙏❤️🙏ഗംഭീരം 👌👌👌മനോഹരം 👏👏ഈ നല്ല വാക്കുകൾക്ക് അഭിനന്ദനങ്ങൾ 🌹🥰🙏🙏🙏🙏🙏🙏
@samsonm.j6556
@samsonm.j6556 Жыл бұрын
Step father അല്ലെങ്കിൽ step mother ഉള്ള പല വീടുകളിലും ഈ ദുരിതം ഉണ്ട്. അല്ലാത്തവർക്ക് ഇത് മനസ്സിലാകില്ല
@rajinarajina9252
@rajinarajina9252 Жыл бұрын
അതിനു സ്റ്റെപ് ഫാദർ ആവേണ്ട മനുഷ്യത്വം ഇല്ലാതായാൽ മതി.മനുഷ്യത്വം അതുണ്ടെങ്കിൽ ആരും ആരുടെയും സ്വന്തം ആവേണ്ട.
@samsonm.j6556
@samsonm.j6556 Жыл бұрын
@@rajinarajina9252 ഞാൻ പറഞ്ഞത് നാട്ടിൽ നടക്കുന്ന ഒരു കാര്യം ആണ്, നിങ്ങൾ പറഞ്ഞത് ഒരു philosophy 😀😀😀
@rajinarajina9252
@rajinarajina9252 Жыл бұрын
@@samsonm.j6556 ശെരി. ഞാനും നാട്ടിൽ നടക്കുന്നതാണ് പറഞ്ഞത് മനുഷ്യത്വം ഇല്ലാ എന്നു. സ്വന്തം അച്ഛൻ അമ്മ.... ചെയ്യുന്നില്ലേ
@ethniqxdreamer4449
@ethniqxdreamer4449 Жыл бұрын
She has both parents
@mumbaiperumbavoormalayali2187
@mumbaiperumbavoormalayali2187 Жыл бұрын
ലച്ചുവിനെ പോലെ ഒരുപാടു പേർ നമ്മുടെ നാട്ടിൽ ജീവിക്കുന്നുണ്ട്. പേടികൊണ്ടും നാണക്കേടുകൊണ്ടും പറയാത്തതാണ്. Big salute ലച്ചു. സമൂഹത്തിനു ഒരു നല്ല msg ആണ്. പെൺകുട്ടികൾ പ്രതികരിക്കാൻ ധൈര്യം കാണിക്കാനും ലീഗൽ ആയി പോവാനും ഒരു പ്രചോദനം ആണ് ഈ തുറന്നു പറച്ചിൽ. ദേവു കരഞ്ഞതു മോളുടെ കാര്യം ഓർത്തുള്ള ടെൻഷൻ ആയതുകൊണ്ട്. ഒരു പാട് പെൺകുട്ടികൾ ഇന്ന് ഇതുപോലെ പീഡനത്തിൽ ഇര ആവുന്നുണ്ട്. God bless you all🙏
@rugminiamma6217
@rugminiamma6217 Жыл бұрын
😭😭😭
@anabhasworld8972
@anabhasworld8972 Жыл бұрын
ലച്ചു കഴിഞ്ഞ ദിവസം അവളുടെ കാര്യങ്ങൾ എല്ലാവരോടും പങ്ക് വച്ചപ്പോൾ ഞാൻ ഓർത്തതെയുള്ളൂ, കുറേ അവന്മാരും അവളുമാരും വരും ആ കുട്ടിയെ നെഗറ്റീവ് പറയാനെന്നു! ഈ ലോകം ഇത്രയും നശിച്ചു പോയോ🥺 എല്ലാത്തിനും വയർ നിറയെ മറുപടി കൊടുത്ത സമ്മർ മീഡിയ, big salute 🔥👌👏👏👏👏
@Pinky_Pexcin
@Pinky_Pexcin Жыл бұрын
കേട്ടിട്ട് അച്ഛൻ തന്നെ ആണെന്ന് തോന്നുന്നു ..മകളെ മകൾ ആയി കാണാൻ പറ്റാത്ത നീചന്മാരായ അച്ഛൻ മാർ നമുക്ക് ചുറ്റും ഉണ്ട് ..ലച്ചു ഇഷ്ടം ❤❤
@shaayishahira
@shaayishahira Жыл бұрын
Enikum thoni.. Allenkl veetin irangi pokenda karyam illalo.. Achanidum ammayodum ornjal mathiyallo
@see2saw
@see2saw Жыл бұрын
Athe oru liveil parayinnundu..amma ippozhum achante koode anennokke..
@ethniqxdreamer4449
@ethniqxdreamer4449 Жыл бұрын
@@see2saw enthokke aanu Lachu paranjath athinte koode?
@beenasanthosh6678
@beenasanthosh6678 Жыл бұрын
ആ കുട്ടിയെ സ്ക്രീനില്‍ കാണുമ്പോൾ നെഞ്ച് നീറുന്ന ഒരു വേദന തോന്നും..നെഞ്ചോടു ചേര്‍ത്തു പിടിക്കാൻ തോന്നും ഞാനും 2 പെണ്‍കുട്ടികളുടെ അമ്മയാണ് 🥺
@ajimolsworld7017
@ajimolsworld7017 Жыл бұрын
ഇങ്ങനെയുള്ള കാര്യങ്ങൾ ആരും പൊതുവെ നുണ പറയില്ല
@Birdviewe
@Birdviewe Жыл бұрын
Ithoru vote dependant program aanu, performance purakilayirunna lachu , outakendiyirunna lachu Inganoru storiyiloode outakathe irikkunnathu kanam
@kukku22
@kukku22 Жыл бұрын
​@@Birdviewe angane enkil avar paranjath sathyam allathe aavumo
@atat5832
@atat5832 Жыл бұрын
Well Said Summer media. Thank you 🙏🏻
@shylavelther2211
@shylavelther2211 Жыл бұрын
അവളുടെ കണ്ണിൽ ഉണ്ട് ഒരു തീ പൊരി!അവളുടെ വേദന അവളല്ലേ അറിയൂ 😥😥😥😥
@anamikaami4499
@anamikaami4499 Жыл бұрын
Reneeshaye kal ethrayo genuine anu bbyile mattellavarum Lechu❤
@nandhuttysvlog4010
@nandhuttysvlog4010 Жыл бұрын
🙏🙏🙏🙏🙏 100% സത്യമായിട്ടുള്ള കാര്യങ്ങൾ തന്നെയാ bro നിങ്ങൾ പറയുന്നെ തുറന്ന് പറയാൻ കാണിച്ച ലെച്ചു വിനു big salute ♥🌹💕🙏🙏🙏👍👍👍👍
@Sp_Editz_leo10
@Sp_Editz_leo10 Жыл бұрын
ലച്ചു പറഞ്ഞത് സത്യം തന്നെ എന്നാൽ സഹതാപ വോട്ട് ഒരിക്കലും ചെയ്യരുത് എന്തെന്നാൽ bigbbossil എല്ലാപേരും തുല്യരാണ് അവരുടെ ഗെയിം വിലയിരുത്തി വോട്ട് ചെയ്യുക.
@shynineenu3278
@shynineenu3278 Жыл бұрын
Yes, aa kuttiyude bhagathunnu ithuvare game kandittilla. Oru thanuppan matt.
@athira9556
@athira9556 Жыл бұрын
Well said summer media 👍
@hyvaas3934
@hyvaas3934 Жыл бұрын
Thank you summer media....ingane oru video cheyudadu nannayi....well said
@jay.k586
@jay.k586 Жыл бұрын
Big salute you bro and lechu mol.enik oru ammaye ariyam 25 years ago a amma military Karan Aya swantham achanil ninnu makale kakkan urakkam ozhinju kakkuna oru pavam amma ayirunnu.ayal marichu
@jaisudharajesh5091
@jaisudharajesh5091 Жыл бұрын
Well said summer media, it's all very truth full, I support your words
@73635p
@73635p Жыл бұрын
1st comment എന്റേതാണ്, അത് bad comment അല്ല 🙃... ഇങ്ങനെ ഉള്ള അവസ്ഥകൾ കുറെ പേർക്ക് ഉണ്ടാകും, അവർ ജീവിതത്തിൽ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ടാകും.. അത് വെച്ച് നോക്കുമ്പോൾ എനിക്ക് ഉണ്ടായ ചെറിയ ചെറിയ കാര്യങ്ങൾ വരെ വലുതായി കാണുമ്പോൾ ആണ് ഇങ്ങനെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ കേൾക്കുന്നത്,
@sb4404
@sb4404 Жыл бұрын
Well done Summer Media!!!!🙏👍🥰..I was really shocked when Lachu explained her Story.Didnt know behind her innocent smile she had such a bad experience too in life .I always support Lachu.We should always support people who has experienced lot of challenges in their life.Then only they can lead a successful life after overcoming all the mental traumas.👍🙏
@zai12372
@zai12372 Жыл бұрын
*Thank you Summer media for supporting Lacu. Athrem paavam kuttiyaanu lachu* ❤
@ushasurendran4496
@ushasurendran4496 Жыл бұрын
Lachu... Be brave and confident always👍🏻🥰
@RtnAsha
@RtnAsha Жыл бұрын
I really appreciate this video and your opinion . You nailed it nicely for those monsters who still doubt and commented negatively. Great Summer Media sir for boldly taking and that girls age and not talking about parents how much that child would have gone through and appreciate lachus boldness our support to her and your way of putting across to psyche thinking people. 👍
@jessyjohn4238
@jessyjohn4238 Жыл бұрын
ലെച്ചു... God bless you🙏
@jisnaanwar1826
@jisnaanwar1826 Жыл бұрын
own family ayrkm ithokke cheythe. swnthem parents or fam ith cheythen pareyan ulla madi ayrkm aa kuttik ath pareyaan patenillarnkm, she is so brave and told her story to so many. she is a inspiration to many who gone through this type of abuse. salute to her. Privileged people didnt understand her life story.
@jojijoseph4669
@jojijoseph4669 Жыл бұрын
You said it properly Akhil. 👍
@redmioman6259
@redmioman6259 Жыл бұрын
ഇതു സത്യമാണ് എന്റെ. കുട്ടി പറയുന്നത് സത്യമാണ് പാവം ജനങ്ങൾ അവരുടെ മക്കൾക്കു വരണം അപ്പോൾ അറിയാം നിരന്തരം കുറച്ചു മുമ്പ് thankal പറഞ്ഞത് എന്നും കേൾക്കാരുള്ള വാർത്തകൾ thanks
@shankaranarayanan286
@shankaranarayanan286 Жыл бұрын
Mole എനിക്ക് ഒരുപാട് ഇഷ്ടമാണ്. Be brave. And go again.
@nimishathomas9412
@nimishathomas9412 Жыл бұрын
ഇവിടെ കമന്റ്‌ section il പലരും ഒളിഞ്ഞും തെളിഞ്ഞും പറയാതെ പറയുന്നുണ്ട് സ്വന്തം കുടുംബത്തിൽ നിന്നു തന്നെ ഉണ്ടായിട്ടുള്ള ദുരനുഭവം, പക്ഷെ അങ്ങനെ പോലും പറയാതെ മനസിന്റെ ഏതോ ഒരു കോണിൽ ആ trauma ഇപ്പോഴും ഒതുക്കി ഒരു കുഞ്ഞു വിതുമ്പലോടെ ഈ കമന്റ്‌ ഒകെ ഇങ്ങനെ വായിച്ചു ഇരുട്ടിൽ ഇരിക്കുന്നുണ്ട് ബാക്കി 90% പെൺകുട്ടികൾ 💔
@topacha2082
@topacha2082 Жыл бұрын
.maybe they must have been blackmailing her with fotos and videos... She was just a child at that time...ബിഗ്‌ബോസിൽ എല്ലാം fake അല്ല..നമുക്ക് ആ കുട്ടിക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും... പരിഹസിക്കാതിരുന്നൂടെ...
@sheejak185
@sheejak185 Жыл бұрын
അതെ പരിഹസിക്കാതിരിക്കു
@ratheeshn782
@ratheeshn782 Жыл бұрын
Yes, she is a iron lady. She deserves that name 💯
@sasankank2465
@sasankank2465 Жыл бұрын
സർ ഇതുപോലെ ഉള്ള കഥകൾ ലോകം മൊത്തം നടക്കുനകാര്യമാണ് നിങ്ങൾ പറയുന്നത് 100%200 ശരിയാണ് 👌👍
@sumodhsamuel9497
@sumodhsamuel9497 Жыл бұрын
Well said bro🤝🔥🔥🔥big salute you Ithrem paranjathinu🤝🙏
@prasannadavid2744
@prasannadavid2744 Жыл бұрын
Molu ..be brave.oru swapnam kandathanennu karuthi ellam marakkan kazhiyatte. God bless you all the way.
@rathimanikandan5164
@rathimanikandan5164 Жыл бұрын
വളരെ നന്ദി ഇത്രയും പറഞ്ഞതിന്
@rajinarajina9252
@rajinarajina9252 Жыл бұрын
ഇതൊക്കെ നമുക്ക് ചുറ്റും നടക്കുന്നുണ്ട് ചിലതൊക്കെ പുറത്തറിയാതെ കുടുംബങ്ങളിൽ ഒതുങ്ങും. വീടുകളിൽ ഭർത്താവ് ആയിരിക്കാം പക്ഷെ ഇഷ്ടമില്ലാതെ അവര്ക് താൽപ്പര്യമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ നിർബന്ധിച്ചു അതിനെ കടമ എന്നു പറഞ്ഞു ജീവിതം ഹോമിക്കുന്ന എത്രയോ പെൺകുട്ടികൾ ഉണ്ട്. വീട്ടുകാർ കാട്ടികൊടുക്കുന്ന പുരുഷനെ കല്യാണം കഴിച്ചു അവരോടൊപ്പം ജീവിതം ഇഷ്ടമില്ലെങ്കിലും ജീവിച്ചു തീർക്കണം അല്ലെങ്കിൽ അവൾ പിഴച്ചവൾ എന്നു മുദ്ര കുത്തുന്ന സ്മുഹം. ഇതല്ലേ ജീവിതം.
@sreejasreeja-qs9zh
@sreejasreeja-qs9zh Жыл бұрын
എനിക്ക് ഇഷ്ടം ആയി ചേട്ടൻ പറഞ്ഞത് 👌
@vijivvijayan3748
@vijivvijayan3748 Жыл бұрын
സത്യം... രക്ഷിക്കേണ്ടവർ തന്നെ ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ കൊച്ചു കുഞ്ഞുങ്ങൾ എന്ത് ചെയ്യും.. അവർക്കു തിരിച്ചറിവ് ആകുമ്പോൾ ആയിരിക്കും ഇതൊക്കെ തുറന്നു പറയുന്നത്
@anithashajishas
@anithashajishas Жыл бұрын
Lakshmi, love you mole...
@divyaprabha5811
@divyaprabha5811 Жыл бұрын
Thank you bro 👍 lachu ❤❤❤10000000,,,,hugs❤
@user-rx2ri3md2t
@user-rx2ri3md2t Жыл бұрын
She is so innocent ❤
@sijileshsingh1661
@sijileshsingh1661 Жыл бұрын
Summer media നിങ്ങളോടുള്ള ബഹുമാനം കൂടിയിരിക്കുന്നു. സത്യസന്ധമായി കാര്യങ്ങൾ വിശദീകരിച്ചു.❤
@seenajaleel4107
@seenajaleel4107 Жыл бұрын
Sathym
@sabithama-ul2qn
@sabithama-ul2qn Жыл бұрын
Sathym
@ADITHYAAJITH14
@ADITHYAAJITH14 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@beena451
@beena451 Жыл бұрын
🙏🙏
@PradeepKumar-hm9kb
@PradeepKumar-hm9kb Жыл бұрын
സമ്മർ ബ്രോ നല്ലരീതിയിൽ പറഞ്ഞു great ❤
@ReshmaDavid2024
@ReshmaDavid2024 Жыл бұрын
A big salute to summer media for doing this deatiled video.❤❤ One thing is sure that, Poisonous and negative mind ulla manushyar anu negative comments parayunnathu.
@anilashok3266
@anilashok3266 Жыл бұрын
Super machane... Great statement..❤
@sheejajustin82
@sheejajustin82 Жыл бұрын
Well said..... Summer chetta.. Urakkam nadikkunnavare unarthan pattillallo..
@anvithathankachan977
@anvithathankachan977 Жыл бұрын
I like her character❤
@bindhupillai4833
@bindhupillai4833 Жыл бұрын
Ninakku nallathe varu mole Aa chirikku sammanam tharanam❤
@mas5254
@mas5254 Жыл бұрын
എനിക്ക് കേട്ടിട്ട് റിയൽ ആയി തോന്നി ഞാൻ live കണ്ടപ്പോൾ അഞ്ചു (അളിയനോട് )പറഞ്ഞത് കണ്ടിരുന്നു പിന്നെ ആണ് എപ്പിസോഡ് കണ്ടത് പാവം തോന്നി ഏതായാലും തിരിച്ചു വന്നല്ലോ ബിഗ് സെല്യൂട്ട് ലച്ചു 💪🏻
@reshmabs3788
@reshmabs3788 Жыл бұрын
സത്യം.. Well said👍👍
@Ss-my3dz
@Ss-my3dz Жыл бұрын
Aa kutty parents ne patti karyamayi onnum paranjilla. Serious doubts that it was someone from her family that did it. Maybe that is why it is all hushed.
@sujalasjayapal
@sujalasjayapal Жыл бұрын
Live il anchuz nod പറയുന്നു ഉണ്ടാരുന്നു sruthi യോടും family il thanne ulla ആളാണെന്ന് 😢
@OvenlyBakers
@OvenlyBakers Жыл бұрын
Yes true
@OvenlyBakers
@OvenlyBakers Жыл бұрын
What if it’s her parents or close family.. Africayilottu whole family move aayi kaanuo..
@sreekutty4363
@sreekutty4363 Жыл бұрын
Well said bro.. oru comment vayikumbol vettiyarinj kollan thonnum. Puzhukuthukal.
@shinisujesh2697
@shinisujesh2697 Жыл бұрын
നിങ്ങൾ പറഞ്ഞത് പൂർണമായും സത്യം... എനിക്കും നിങ്ങൾ പറഞ്ഞത് ആണ് തോന്നിയത്
@ziya1013
@ziya1013 Жыл бұрын
ലൈവിൽ മുഴുവനായും കാണാം 😍👌🏼എപ്പോളിസോഡിൽ അവിടേം ഇവിടേം തൊടാതെ കാണിച്ചു അതാണ് പ്രോബ്ലം
@anjaliramakrishnan64
@anjaliramakrishnan64 Жыл бұрын
Live l Enthaa paranje parayamo
@lakshmi2455
@lakshmi2455 Жыл бұрын
Entharunnu ennu onnu parayamo?
@nikhildrv691
@nikhildrv691 Жыл бұрын
I will respect this lady 💯🙌
@see2saw
@see2saw Жыл бұрын
Thanks for this video👍🏼..for educating naive , privileged and protected women..
@sreejaik3555
@sreejaik3555 Жыл бұрын
Lachu, respect your bold and beautiful character. We are with you ❤️
@rajalekhmisanthosh4937
@rajalekhmisanthosh4937 Жыл бұрын
ആ പെൺകുട്ടി കരഞ്ഞുവിളിച്ചു കാര്യം പറയാത്തതുകൊണ്ടാണോ സദാചാര സേട്ടൻമാർക്ക്‌ വിശ്വാസ കുറവ്. കളിച്ചു നടക്കേണ്ട പ്രായത്തിൽ..... തിരിച്ചറിവില്ലാത്ത പ്രായത്തിൽ ആ കുട്ടി അനുഭവിച്ച വേദന സദാചാര സേട്ടൻ മാർക്ക് മനസിലാവില്ല.ഇന്ത്യമഹാരാജ്യത്ത് ഓരോ നിമിഷവും പീഡനത്തിന് ഇരയായികൊണ്ടിരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളികേൾക്കാൻ ചെവിയില്ലാത്ത ഈ ലോകത്തിനു മുൻപിൽ പൊട്ടികരയാതെ സധൈര്യം തന്റെ കഥ പറഞ്ഞ ലെച്ചു മോൾക്ക് ഒരു big സല്യൂട്ട്. തോൽക്കാതെ.... തളരാതെ.... ജീവിച്ചു കാണിച്ചുകൊടുക്കണം സ്ത്രീയുടെ മനക്കരുത്.❤❤❤❤
@anithababu857
@anithababu857 Жыл бұрын
Summer chetta....said it perfectly right👍
@sheejak185
@sheejak185 Жыл бұрын
ലെച്ചുവിനെ first കണ്ടപ്പോൾ തന്നെ enikke തോന്നിയിരുന്നു നല്ല കുട്ടിയാണ് എന്ന്. ജീവിതത്തിൽ സംഭവിച്ചവർ ഉണ്ട്. കാരണം 10 വയസ്സിലോ 13വയസ്സിലോ ഒരു പുരുഷന്നോട് എതിർക്കാനോ ഇനി മാതാപിതാക്കളോട് പറഞ്ഞാൽ അവർ സമൂഹത്തെ പേടിച്ചു മൂടിവെക്കും. അല്ലെങ്കിൽ സമൂഹത്തിൽ അവരെ ഒറ്റപെടുത്തും. ജോലിക്ക് പോകുന്ന പേരെന്റ്സ് ശ്രെമിക്കണം പെൺകുട്ടികളെ വീട്ടിൽ ഒറ്റക്കിട്ട് പോകുമ്പോൾ.ഇത് എനിക്ക് തന്നെ വന്ന അനുഭവം ആണ്. പിന്നീട് ഇതുകൊണ്ട് തന്നെ അയാളെ കല്യാണം കഴിക്കേണ്ടി വന്നു. ഇപ്പൊ 50വയസ്സ് പിന്നിട്ട ഞാൻ ഡിവോഴ്സ് ആണ്. അതുകൊണ്ട് കുഞ്ഞു പെൺകുട്ടികളെ ഒറ്റക്കാക്കി പോകാതിരിക്കുക. ഒരു 7വയസ്സുമുതൽ badtouchine പറ്റി പറഞ്ഞു കൊടുക്കുക. അമ്മമാർ പെൺകുട്ടികളോട് സ്നേഹത്തോടെ പെരുമാറുക. എന്നാലേ അവർക്ക് നിങ്ങളോട് എല്ലാം ഷെയർ ചെയ്യാൻ പറ്റുള്ളൂ. അല്ലെങ്കിൽ പേടിച്ചു അവർ ഒന്നും പറയില്ല.നിങ്ങളുടെ പെൺകുഞ് വിടരും മുമ്പേ ശോഭ ഇല്ലാതെ ആയിപ്പോകും.
@sreedevivenugopal3302
@sreedevivenugopal3302 Жыл бұрын
Lechu molanu urukku vanitha❤❤❤ mole bigg bosil aughamayi thiriichu varu❤❤❤
@aswathyananth7326
@aswathyananth7326 Жыл бұрын
Well said summer media... Mikka negative commentsum ladies thanneyaanu idunnatennorkumbolanu sahikkan pattathatu.even boys have a pure heart to understand and helping others when compared to some kind of ladies .. Huge respect lechu..
@ambikaj4765
@ambikaj4765 Жыл бұрын
സത്യം സങ്കടം ഉണ്ട്,ഇത്‌ ഒരുപെണ്കുട്ടിക്കും സംഭവിക്കാതിരിക്കട്ടെ, വീട്ടുകാരെപ്പറ്റി ഒന്നും പറയുന്നില്ല. പക്ഷെ ഇവിടെ ചേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു, അപ്പോൾ സൗത്ത് ആഫ്രിക്കയിൽ ആരൊക്കെ ഉണ്ടായിരുന്നു 'അച്ഛനും അമ്മയും evide?പിന്നെ ഇനി ബന്ധു എന്ന് പറയുന്നത് അച്ഛൻ ആണോ 'ഇതൊക്കെ വ്യക്തം അല്ല അതേ ഉള്ളു
@nikhilnikhilp8857
@nikhilnikhilp8857 Жыл бұрын
Veetukaare patti onum parayathath avalude culture..limit vech matre parayan pattullu swantham veetillum familym iganoru insident undaayaal..samoohathe pedichaanu pengutikal palathum parayathadum sahikunadum...ithinoke maatam varenda time kazhinjirikunnuu..ella pengutygaleyum deivam rakshikate samoohathe nannakan patilla...Lachuvine ithrem support cheyuna e channelinu biggggg salute
@snehasundaran1480
@snehasundaran1480 Жыл бұрын
So disgusting to see these type of comments😢 അവർക്ക് എന്തുമാത്രം trauma ആയിരിക്കും ഉണ്ടായിരിക്കുക എന്നാലോചിക്കുക.. She is really an iron lady❤️❤️ 💯💯 really an inspiration
@Its_me_rk
@Its_me_rk Жыл бұрын
She is indeed an Iron lady.. 😍
@fathimapaathu2862
@fathimapaathu2862 Жыл бұрын
Gud reply. Orupad penkuttikalku munnot varanulla dairyam lechuvil ninnu kittum.thurannu paranja lechuvinu big salute..
@nayanavs7930
@nayanavs7930 Жыл бұрын
Thank you so much for doing this video. It was so disgusting to read that victim blaming comments.
@afeelaafee2384
@afeelaafee2384 Жыл бұрын
എനിക്ക് ഈ സ്റ്റോറി കേൾക്കുമുന്നേ ലച്ചുനെ ഇഷ്ടം
@anilateresak.a5170
@anilateresak.a5170 Жыл бұрын
വളരെ ശരിയാണ് ഈ പറഞ്ഞത്
@sreejasreeja2814
@sreejasreeja2814 Жыл бұрын
❤❤❤ലെച്ചു 👍
@myvoice8399
@myvoice8399 Жыл бұрын
Lechu pavam kuttiyanu please support her
@priyap2620
@priyap2620 Жыл бұрын
lechu you are great .god bless you
@rajiajayant1663
@rajiajayant1663 Жыл бұрын
Lechu 🙏
@BindhuRose
@BindhuRose Жыл бұрын
Yes, chilarku pokan oridamillathe nissahaya avastha karanam ithoke sahikendi varum. Innathe Media kurachu naal munpu illayirunnu.
@drshinu6129
@drshinu6129 Жыл бұрын
Hatsoff to summer media.. 🙏🏻🙏🏻👏🏻👏🏻👏🏻
@safizhome1052
@safizhome1052 Жыл бұрын
ലെച്ചു വിന്റെ ചിരി അവളുടെ വിഷമങ്ങൾ മറക്കാൻ വേണ്ടിയുള്ള താണ് നല്ല കുട്ടിയാണ് 🥰
@nishamanoj6352
@nishamanoj6352 Жыл бұрын
ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുമ്പോൾ തന്നെ പേടിയാണ് അപ്പൊ ഇതൊക്കെ അനുഭവിച്ചരോ
@nisha8613
@nisha8613 Жыл бұрын
Ith asianetnte kuzhapamane...avar ath full air cheythittilla..athane clear akathapole thonnunnath
@chakkuchachu
@chakkuchachu Жыл бұрын
Love youuuuuu lachutta😘😘😘😘😘💋💋💋
@rubiahaneef8675
@rubiahaneef8675 Жыл бұрын
Thank you bro, you cleared my doubts Lechu you stand for many girls
@saajsuni4479
@saajsuni4479 Жыл бұрын
I love that girl. She is so cute and strong 💪
@jubiebenny3197
@jubiebenny3197 Жыл бұрын
You said it bro 👍👍👍👍you are excellent 👌
@shahulhameed8778
@shahulhameed8778 Жыл бұрын
Lechu she is strong 👌girl
@ft.jubinofficial
@ft.jubinofficial Жыл бұрын
I support her, definitely she is a IRONLADY!
@althafn3352
@althafn3352 Жыл бұрын
Lachu you are bold women nigal thurannu pa Rayan kanicha diryam 👍🏼 nigale orupad ishttam oru streeyenna nilayil nagalku manasilakanavum❤️
Pearle Maaney Show With Nazriya Nazim And Basil Joseph
58:41
Pearle Maaney
Рет қаралды 2,5 МЛН
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 3,9 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 7 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 67 МЛН