വീഡിയോ കണ്ടു നിങ്ങൾക്ക് ഉപകാരം ആണ് എന്ന് തോന്നിയാൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യാൻ മറക്കരുത് 🥰❤️
@Shairahh-g4z6 ай бұрын
😊😊😊😊
@SurayyaAk6 ай бұрын
👍👍👍👍👍
@itsmelinuz2 жыл бұрын
ചപ്പാത്തി പലകയും കോലും ഉപയോഗിച്ച് ഈസി ആയിട്ടു ക്ലീൻ ചെയ്‌തു.. തീർച്ചയായും ഉപകാരപ്പെട്ടു 👍🏻👍🏻👍🏻
@seemapradeep47234 ай бұрын
പ്രിയപ്പെട്ട സുഹൃത്തേ കക്ക അഥവാ എരുന്ത് എന്നറിയപ്പെടുന്ന ഈ ചെറിയ സാധനംഞാൻ വാങ്ങാറില്ല.വാങ്ങിയാൽ തന്നെ ഓരോന്നെടുത്ത് ഞെക്കി പിഴിഞ്ഞ് മനുഷ്യൻറെ നട്ടെല്ല് പൊട്ടുന്ന അവസ്ഥയായിരുന്നു. എന്നാൽ ഇത് ഇത്രയും എളുപ്പം നിറഞ്ഞഒരു പണിയാണ്എന്നുപറഞ്ഞ്പരിചയപ്പെടുത്തിയതിന്ഒരായിരം നന്ദി❤
@some_time_simply_cooking4 ай бұрын
Thanks dear keep supporting 🙏🏼
@sathiammaknkanhirachal853911 ай бұрын
നല്ല വിദ്യ ഞാൻ ചെയ്തുനോക്കും
@premachanthvl721610 ай бұрын
അടിപൊളി സൂത്രം. ശരിക്കും ഉപകാരപ്പെട്ടു. 👍 പൊതുവെ യൂ ട്യൂബിൽ കാണുന്ന പല സൂത്രങ്ങളും പ്രയോഗത്തിൽ പരാജയപ്പെട്ടാണ് കാണുന്നത്. ഇത് അങ്ങനെയല്ല. പൂർണവിജയം. നന്ദി 👍👍
@some_time_simply_cooking10 ай бұрын
Thanks dear 😊. ഒത്തിരി നെഗറ്റീവ് comments ഉണ്ടായിരുന്നു .but idea usefull ആയ ആളുകളും ഉണ്ടെന്ന് അറിഞ്പോൾ സന്തോഷം തോന്നി😇🙏 Keep supporting dear😎
@rrkrfamilyvlogs75912 жыл бұрын
Kakka ഇറച്ചി എത്ര എളുപ്പം വെസ്റ്റ് ക്ലീൻ ചെയ്‌തെടുത്തു😍നല്ല പങ്കുവയ്ക്കൽ ❤️
@Minisivaraj98711 ай бұрын
വീഡിയോ ഇഷ്ടപ്പെട്ടു. വൃത്തി യാക്കുന്ന ബുദ്ധിമുട്ട് കൊണ്ട് വാങ്ങാറില്ല.. ഇനി എന്നും വാങ്ങണം..... ❤❤❤
@some_time_simply_cooking11 ай бұрын
തീർച്ചയായും ഇതുപോലെ clean ചെയ്തു നോക്കൂ 🥰
@atmaker563811 ай бұрын
അടുത്ത ദിവസം തന്നെ വാങ്ങാൻ ആമിക്കാം very good Thanky mണ്ട
@Ainusvlog11252 жыл бұрын
Valare nalloru video ഇല്ലവർക്കൊന്നും കക്കയിറച്ചി ക്ലീൻ ചെയ്യാൻ അറിയില്ല നല്ലൊരു വീഡിയോ 🥰
@some_time_simply_cooking2 жыл бұрын
Spm dear 😔
@thedrifterbyantonyhoegun2 жыл бұрын
കക്കയിറച്ചി ഞങ്ങൾക്കും പ്രിയപ്പെട്ടതാണ് ... കിട്ടിയാൽ കൊറേ അങ്ങ് കഴിക്കും ... പക്ഷെ അത് ക്ലീൻ ചെയ്യാനുള്ള പാട് കാരണം പലപ്പോഴും വീട്ടിൽ അതുണ്ടാകുന്നത് ഒഴിവാക്കാനാണ് പതിവ്.... വീഡിയോ കണ്ടപ്പോൾ ഞങ്ങള്ക് ശരിക്കും കൊതിയായി .... ഇപ്പൊ മോൻ പറഞ്ഞു കൊണ്ടിരിക്കുവാണ്, കക്കയിറച്ചി വാങ്ങാൻ
@some_time_simply_cooking2 жыл бұрын
🙏
@angamalyruchikal2 жыл бұрын
Like 7 Idea കൊള്ളാം 👌❤
@cakeloungebakers148211 ай бұрын
Thanks a lot, ഇനിയിപ്പോ kakka മനസ്സമാധാനത്തോടെ വാങ്ങാമല്ലോ 😀
@some_time_simply_cooking11 ай бұрын
Try it 👍
@gadhamnair1780 Жыл бұрын
Thanks chechi valare ഉപകാര പെട്ടു 🙏
@some_time_simply_cooking Жыл бұрын
Thanks dear 🥰. keep supporting
@Aswathy10111 ай бұрын
👍കക്കയിലെ ഈ വേസ്റ്റ് എടുത്തു കളയുമ്പോൾ ഒരു ദിവസം പോകും അത് കൊണ്ട് വാങ്ങാൻ മടിക്കും ഇനി ഇപ്പോൾ ഇത് കണ്ടപ്പോൾ വാങ്ങിക്കാൻ തോന്നുന്നു
@some_time_simply_cooking11 ай бұрын
തീർച്ചയായും വാങ്ങിച്ചു ഒന്ന് ട്രൈ ചെയ്തു നോക്കൂ ഇതുപോലെ. 🥰
@Aswathy10111 ай бұрын
@@some_time_simply_cooking 👍👍👍
@girijarajannair57711 ай бұрын
Very useful. Video❤ Try cheyyum
@lissysabu179410 ай бұрын
ഹൈ കക്കാനെക്കിയെടുക്കുന്നതു തന്നെ എളുപ്പവും വൃത്തിയും പല പാത്രവും കഴുകി സമയം കളയാം. Pന്നെയല്ലാതെ
@aravind.m.p33111 ай бұрын
ഉപകാരപ്രദമായ വീഡിയോ.നല്ല അവതരണം😅 നന്ദി
@some_time_simply_cooking11 ай бұрын
Thanks 🙏
@EthanandEbel Жыл бұрын
Adipoli Idea. First time aanu ithra easy ayittu kakka clean cheyyunnathu. Thank you so much for this wonderfull idea
@some_time_simply_cooking Жыл бұрын
Thanks dear.keep watching my videos 😇👍
@sheejavk188911 ай бұрын
superb sister for working ladies... Thank yoooo Dear
@manjuachuthan60327 ай бұрын
ഗുണം പോകുന്നത് എങ്ങനെയാണ്. അല്ലെങ്കിലും നമ്മൾ കാക്കയിറച്ചി നന്നായി കഴുകിയല്ലേ എടുക്കുന്നത്. നല്ല സൂപ്പർ ഐഡിയ ആണ് ഇത്. താങ്ക്സ് ♥️
@some_time_simply_cooking7 ай бұрын
Thanks dear 😊
@valenteenakalasobha2225Ай бұрын
അതിൻ്റെ ഗുണം കറുത്ത വസ്തുവിനെ പൊതിഞ്ഞിരിക്കുന്ന കൊഴുപ്പു പോലെയുള്ള വെള്ള വസ്തുവിലെ അതാണ്. ഈ കറുപ്പ് വസ്തുകളയുമ്പോൾ കൂട്ടത്തിൽ അതും പോകും
നന്നായി പറഞ്ഞു തന്നു ഇനിയും വരാം സമയം ഉള്ളപ്പോ ലോങ്ങ് വീഡിയോ കാണാം 👍
@some_time_simply_cooking2 жыл бұрын
🥰👍
@plencysam11098 ай бұрын
കിടു idea 👍
@clementt371511 ай бұрын
ഇത് ഇങ്ങനെ ചെയ്താൽ അതിന്റെ ഗുണമെല്ലാം പോവും പിന്നെ റബ്ബർ കടച്ചു തിന്നുന്നതു പോലെ ആണ്😮
@some_time_simply_cooking11 ай бұрын
ആ ബ്ലാക്ക് കഴിക്കണ്ട എന്ന് നിർബന്ധം ഉണ്ടെങ്കിൽ മാത്രം ഇങ്ങനെ ചെയ്താൽ മതി. അല്ലെങ്കിൽ അത് കളയാതെയും കഴിക്കാം please watch this video kzbin.info/www/bejne/gXTSf4Zsqch9idE
@BasheerBashiinnaalailatthulkat7 ай бұрын
താൻ ഒറിജിനൽ ടെസ്റ്റിൽ കഴിച്ചൽ മതി
@shinymohan233211 ай бұрын
Wowww idea superb ❤❤
@some_time_simply_cooking11 ай бұрын
Thanks dear 🙏
@ammini91649 ай бұрын
നല്ല ഐഡിയ. കൊള്ളാം
@some_time_simply_cooking9 ай бұрын
Thanks dear 😊
@sheelasrecipee7 ай бұрын
Super video❤️👍🏻
@some_time_simply_cooking7 ай бұрын
Thank you 🤗
@OurDhanyasworld2 жыл бұрын
കാക്ക യിറച്ചി ക്ലീൻ ചെയ്യാനുയുള്ള ബുദ്ധിമുട്ടു കാരണം 😔😔 Good sharing Thank u
,kakka ഞങ്ങൾ എപ്പോഴും വാങ്ങും പക്ഷേ അത് തരുന്ന ഇക്ക parayare athu nalka pole kazhukita mathy,nnane ingine kalanjal oru taste ullanne
@mohankangappaden792611 ай бұрын
Very useful technique to clean up…..same process can be done to clean up our society as well ( I wish )
@some_time_simply_cooking11 ай бұрын
Thankyou so much 😊
@Ahalya-ahalya11 ай бұрын
Super idea
@some_time_simply_cooking11 ай бұрын
Thanks dear 🥰
@seemab885611 ай бұрын
Good idea Tnq😊❤
@alexcleetus612711 ай бұрын
ചേച്ചി, എന്റെ വീട് ആലപ്പുഴയിലാണ്., വേറാട് കായലിന്റെ സമീപമാണ്.കക്കയിറച്ചി ഇതുപോലെ ചെയ്യേണ്ട കാര്യമില്ല. നന്നായി കഴുകി വേവിച്ചാൽ മതിയാകും. യാതൊരു കുഴപ്പവും ഇല്ല.
@some_time_simply_cooking11 ай бұрын
Yes dear🥰 Please watch this video kzbin.info/www/bejne/gXTSf4Zsqch9idE ക്ലിയർ ആയിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് 👍
@Galbusworld2 жыл бұрын
Use full video
@mohanlalpb657211 ай бұрын
Upakarappetu
@some_time_simply_cooking11 ай бұрын
Thanks dear 🥰
@rajappanm.k413211 ай бұрын
Nice ideas super
@some_time_simply_cooking11 ай бұрын
Thanks dear 🥰
@lalusam123811 ай бұрын
👍🏻👍🏻
@hariharansankaran90123 ай бұрын
Good thank
@some_time_simply_cooking3 ай бұрын
👍🏼
@binji414711 ай бұрын
Idea സൂപ്പർ രസ്ന... 👍🏻🥰
@some_time_simply_cooking11 ай бұрын
Thanks dear 🥰
@LibysHomeCooking2 жыл бұрын
Very useful video
@pennammaonachan399011 ай бұрын
സൂപ്പർ 👍😊
@LifeisPretty55 ай бұрын
Help ayi thanks
@some_time_simply_cooking5 ай бұрын
Thanks dear keep supporting 🙏
@Udaya_prabha11 ай бұрын
Supper❤
@some_time_simply_cooking11 ай бұрын
Thanks 🔥
@lovelyjohnson463611 ай бұрын
Try chyam
@Cyberpunkt89 ай бұрын
Try cheyam
@some_time_simply_cooking9 ай бұрын
👍
@Ajinar-dy4fe11 ай бұрын
ഗുഡ് മെസ്സേജ്
@some_time_simply_cooking11 ай бұрын
Thanks 🙏❤️
@vimalakumaribabu939 Жыл бұрын
Useful idea
@some_time_simply_cooking Жыл бұрын
Thanks dear ❤️
@reethamd620111 ай бұрын
നല്ല അയി ഡിയക് നന്ദീ
@some_time_simply_cooking11 ай бұрын
Thank u🥰
@kunju..11 ай бұрын
സൂപ്പർ
@some_time_simply_cooking11 ай бұрын
Thanks dear 🥰
@muraleedharankailasam988911 ай бұрын
ഇത് ഒരു പുതിയ ടെക്നിക്
@some_time_simply_cooking11 ай бұрын
Thanks dear ❤️
@aabiskitchen12192 жыл бұрын
നല്ല ഒരു വീഡിയോ 👍
@prgopalakrishnan254511 ай бұрын
കൊള്ളാം
@some_time_simply_cooking11 ай бұрын
Thank you 🥰
@ramashankuttan792811 ай бұрын
Sogood
@pallikkalsreejaya485211 ай бұрын
പലരും ഈ waste കളയാറില്ല എന്നതാണു് സത്യം. Good vdo ❤
@some_time_simply_cooking11 ай бұрын
Yes. എൻറെ നാട്ടിൽ (കണ്ണൂർ) വീട്ടിൽ കളയാറില്ല 😊but husband വീട്ടിൽ clean ചെയ്യാറുണ്ട് 😉
@aparnaabu60334 ай бұрын
Oru doubt,kakka clean akumpo oru karimbacha colour lu anu waste varunath..ath okay ano
@some_time_simply_cooking4 ай бұрын
ആ അതുതന്നെയാണ് ഏകദേശം ഒരു ഗ്രീൻ കളർ തന്നെ or black 👍