ദൈവമേ മമ്മൂട്ടി വന്നത് അറിഞ്ഞില്ലല്ലോ അൻസാർ ഇക്ക താമസിക്കുന്നത് കളമശ്ശേരിക്ക് അപ്പുറം പുതിയറോഡിന് സമീപം ആണ് ഇദ്ദേഹം ഇത്ര ഫ്രീ ആയിട്ടുള്ള ആളാണെന്ന് കണ്ടാൽ തോന്നില്ല ചില ആളുകൾ എക്സ്പ്ലെയിൻ ചെയ്യുമ്പോൾ ആണ് നമുക്ക് അവരുടെ റിയൽ സ്വഭാവം അറിയാൻ പറ്റുക സിനിമയിൽ വലിയ ഉയരങ്ങളിൽ എത്തിയില്ലെങ്കിലും ഒരുപാട് പേരെ പേരും പ്രശസ്തിയും ഉള്ള ആളുകൾ ആക്കി ഉയരങ്ങളിൽ എത്തിക്കാൻ പടച്ചോൻ നിമിത്തം ആയില്ലേ അത് തന്നെ മഹാ ഭാഗ്യ മെന്ന് പറയാം ഓൾ ദി ബെസ്റ്റ് 🙏🏻
@binuphilip885Ай бұрын
1996..ഞാൻ അൻസാർ kalabhavane interview ചെയ്തിട്ടുണ്ട്.. ഞാൻ binu ചെങ്ങന്നൂർ... ഈ അടുത്ത ഇടക്ക് ഞാൻ അദ്ദേഹത്തെ വിളിച്ചു.. ഒന്ന് കാണണം..
@manikandanparangodeth874610 ай бұрын
❤❤❤❤❤
@Kaipa338010 ай бұрын
ഇയാള് അവതരകൻ അയാടെ കഥ പറയും😢 അയാടെ കഥ കേൾക്കാനല്ല ഞങ്ങൾ വന്നത്
@saigathambhoomi304610 ай бұрын
കലാഭവൻ അൻസാർ ഭാഗ്യം ലഭിക്കാതെയുള്ള ഒരു നല്ല വ്യക്തിയാണ് 🌹🌹🌹🌹🌹🌹🌹
@swaminathan137210 ай бұрын
മമ്മുക്കയുമായുള്ള സിനിമ നടക്കാതെ പോയത് എന്തുകൊണ്ടാണെന്ന് പറഞ്ഞില്ലല്ലോ..🤔🤔🤔
@neelakandandhanajayan320210 ай бұрын
ഈ വഴക്കുലയിൽ കൈവെച്ചവരൊക്കെ കേസിൽ പെട്ടല്ലോ.. ഇപ്പൊ ചിന്താ.. 🤣🤣🤣
@uprm494410 ай бұрын
ഇതിപ്പോ അൻസാറിനെ പറ്റിയോ അതോ മമ്മൂക്കയെ പറ്റിയോ ഇന്റർവ്യു 🤔
@a.m.a88510 ай бұрын
Views nokkanda.interview super😂
@Kasanam9529 ай бұрын
സ്വയം പുകഴ്ത്തൽ
@galloprealtors674510 ай бұрын
Anchor nte vaayil oru plaster ottikkanam...ottakku irunnu angu paranjal pore..veruthe enthina guest ne vilichu varuthi ingane insult cheyyane..😢
@sibithuravoor55810 ай бұрын
എന്റെ പൊന്നു ചേട്ടാ ഇന്ദ്രപ്രസ്ഥം എഴുതിയത് നിങ്ങളാണല്ലേ നമിച്ചു !