ഈ പ്രഗത്ഭൻ എന്തുകൊണ്ട് ചൊറിയും മാന്തിയിരിക്കുന്നു ? തള്ളല്ലേ ഞാനും എറണാകുളം സ്വാദേശിയാണ്.കഴിവുള്ളവർ എല്ലാവരും വിജയിച്ചു, ഈ ഗ്രൂപ്പിൽ എന്തുകൊണ്ട് ഇങ്ങേര് പിറകോട്ടായി, അതാണ് ചിന്തിക്കേണ്ട വിഷയം. E K M ടൌൺ കേന്ദ്രിച്ചു ഇടപെട്ടതിനാൽ ചില നിർമ്മാതാക്കൾ കുത്തുപാളയെടുത്തു.