കലാമണ്ഡലം കുലസ്ത്രീക്ക് മറുപടി│ANIL KODITHOTTAM│©IBT MEDIA

  Рет қаралды 112,921

Anil Kodithottam

Anil Kodithottam

Күн бұрын

Пікірлер: 670
@thundildas9588
@thundildas9588 7 ай бұрын
കൊടിത്തോട്ടം സാറിനെ മാത്രമെ ഇന്ന് കേരളത്തിൽ ഇത്തരത്തിൽ ഉള്ള മതവിഷം പേറി നടക്കുന്ന ഇരുകാലികൾക്ക് കുറിക്ക് കൊള്ളുന്നടുത്ത് മറുപടി കൊടുക്കാൻ സാധിക്കുന്നുള്ളു...... നന്ദിയുണ്ട് സാർ
@PAGAN-
@PAGAN- 7 ай бұрын
നിൻറെ കൊടിത്തോട്ടം കൂത്തിയിൽ ഞാൻ പല തവണ ഊക്കിയതാ പോസ്റ്റു വരെ പിൻവലിച്ചവനാണ് നിൻറെ അനിൽ നിനക്ക് തെളിവ് വേണോ
@michaelbro5221
@michaelbro5221 7 ай бұрын
Yes
@shylajamathew5744
@shylajamathew5744 7 ай бұрын
👍👍👍🙏🙏🙏
@marymathew8302
@marymathew8302 7 ай бұрын
Super
@shajithaanwar1321
@shajithaanwar1321 7 ай бұрын
അനിൽ സാർ, ഇനിയും ഇതുപോലെ ഉള്ള വിഷയങ്ങളിൽ പ്രതികരിക്കണം. നന്ദി 🙏🙏
@marykuttygeorge8174
@marykuttygeorge8174 7 ай бұрын
പ്രിയ പാസ്റ്റർ പറയാൻ വാക്കുകൾ ഇല്ല. ഈ സമൂഹത്തിന് കൊടുത്ത അറിവിനും സന്ദേശത്തിനും നന്ദി.
@ajimedayil6216
@ajimedayil6216 7 ай бұрын
ഇതും പൊതു ജനത്തിന് ഉള്ള സേവനം ആണ്‌ 👌 അനില്‍ പാസ്റ്റര്‍ 👍 👍
@actionsquad1196
@actionsquad1196 7 ай бұрын
പ്രീയ അനിൽ കൊടിത്തോട്ടം പാസ്റ്റർ, താങ്കളെപ്പോലുള്ളവരിലുള്ള സത്ത ദൈയ്‌വം രൂപപ്പെടുത്തിയതാണ്, താങ്കൾ ധാരാളംസഹനവും ഏറ്റുവാങ്ങി. എല്ലാവർക്കും എല്ലാം ആവാൻ കഴിയില്ലെങ്കിലും നിങ്ങൾക്ക് കഴിയുന്നുണ്ട്. അതിലും മുൻപിൽ നിൽക്കുന്ന സത്യവേദ പഠിപ്പിക്കലും കുല്സിദ എതിരാളികൾക്കു ചുട്ട ബോധവത്കരണവും__ നൽകുന്ന താങ്കളുടെ അധ്വാനം_ സമൂഹത്തിന് ഏല്പിക്കുന്ന ഊർജം മറ്റെന്തിനെക്കാളും നിർലോപം കുത്തും കോമകളുമില്ലാതെ തുടരണമെന്ന് അഭ്യർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു. ആമേൻ
@yohannankarukaparambil1593
@yohannankarukaparambil1593 7 ай бұрын
ഞാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ നന്ദി pastor
@shajigopal5966
@shajigopal5966 7 ай бұрын
സത്യഭാമ മാർക്കുള്ള മറുപടി 👍👍👏
@mythankachanjoshua7850
@mythankachanjoshua7850 7 ай бұрын
ഇനിയും ഇതുപോലെ യുള്ള കാര്യങ്ങളിൽ പ്രതികരിക്കണം,കാരണം കൊടിത്തോട്ട തെ പോലെ അറിവുള്ള പാസ്റ്റർ മാർ കുറവാണ് കുറെ കാര്യങ്ങൾ മനസിലാക്കാൻ kazhinjub
@abullatheefkoduvally1331
@abullatheefkoduvally1331 7 ай бұрын
ആയിരം കോഴിക്ക് അരക്കാട എന്നു പറഞ്ഞത് പോലെ ഈ വിഷയത്തിൽ ഇദ്ദേഹത്തിൻ്റെ സംസാരം ഒന്നാം സ്ഥാനത്തും ഒന്നാം നിലവാരത്തിലും നിൽക്കുന്നു. ധാരാളം അറിവുകൾ കിട്ടി .വിവേകപൂർവ്വമായ നിരൂപണം, വിമർശനം ഭാവുകങ്ങൾ!
@valsakunjuju3221
@valsakunjuju3221 7 ай бұрын
ഞങ്ങടെ പ്രിയപ്പെട്ട ദൈവദാസന് നന്ദി
@Hitman-055
@Hitman-055 7 ай бұрын
ദൈവ ദാസൻ വിടു കളഞ്ഞത് പൂരിപ്പിക്കാം! ഗാന്ധി . വിളിച്ച പേര് ഹരിജൻ ! പിതാവ് ആരെന്ന് അറിയാത്തവൻ ! അതാണ് ഹരിജൻ . പിതാവിനെ കൊന്നു കളഞ്ഞതാകാം. അടിമ ചന്തയിൽ വിറ്റതാകാം . അതുകൊണ്ട് ഹരിയെ (വിഷ്ണു) പിതാവാക്കി ! കുരങ്എന്ന് ഹരിക്ക് മറ്റൊരു അർത്ഥമുണ്ട് ! ഏത് അ.ർത്ഥമാണ് ഗാന്ധിജി നൽകിയത് എന്ന് ഇപ്പോഴും തർക്കം തുടരുന്നു: നന്ദി അനിൽ സാർ❤
@annammap8091
@annammap8091 7 ай бұрын
Pr. താങ്കൾക്കു ഒരു BIG SALUTE 🙋‍♂️
@meevalsaksin230
@meevalsaksin230 7 ай бұрын
അത്യാവശ്യം വേണ്ടിയിരുന്ന മറുപടി തന്നെ സാറിന് നന്ദി
@johntk8676
@johntk8676 7 ай бұрын
അനിൽ കൊടിത്തോട്ടം ഇക്കാര്യത്തെക്കുറിച്ച്‌ വളരെ ആഴത്തിൽ പഠിച്ചിട്ടുണ്ട്. നന്ദി. - ഇദ്ദേഹം ഒരു പാസ്റ്റർ കൂടിയാണ്.
@velayudhannair3449
@velayudhannair3449 7 ай бұрын
പന്നെ കൊലയെ അസാമാന്യ അറിവാ.
@bibinbibin5508
@bibinbibin5508 7 ай бұрын
നല്ല മറുപടി നന്ദിയുണ്ട് സർ
@SajeevanG-o4g
@SajeevanG-o4g 6 ай бұрын
ഇവിടെ ഒരു സത്യഭാമയാണ് പുറത്തുവന്നതെങ്കിലും ഇതേ പോലെ ഒരു പാട് സത്യഭാമ മാരും ഭാമൻ മാരും ഉള്ള റകളിൽ ഇരിപ്പുണ്ട്. സാറിനു നന്ദി. അഭിനന്ദനങ്ങൾ. praise Lorde
@melsarsam1626
@melsarsam1626 7 ай бұрын
നമ്മുടെ പുറം അല്ല കറുപ്പ് അകം ആണ് കറുപ്പ് ആദ്യം നമ്മുടെ മനസ്സാണ് മാറേണ്ടത് സമൂഹമല്ല ഇങ്ങനെയൊരു പ്രതികരണം നടത്തിയ അനിൽ സാറിന് നന്ദി
@franciscovenanent
@franciscovenanent 7 ай бұрын
മാന്യത ഉണ്ടായിരുന്നെങ്കിൽ ഈ സ്ത്രീ ഇമ്മാതിരി പരാമര്ശം നടത്തില്ല. നമ്മുടെ മാന്രതയെ ഈ സ്ത്രീ ചൂഷണം ചെയ്യുന്നൂ
@jainibrm1
@jainibrm1 7 ай бұрын
ശാഖയിലെ ക്ലാസ്സിന്റെ കുഴപ്പമാണ് അവരിൽ കാണുന്നത്, ഇന്ത്യ ഭരിക്കുന്ന ഒര് പാർട്ടിയുടെ പ്രത്യയ ശാസ്ത്രം
@thankachanto8909
@thankachanto8909 7 ай бұрын
നല്ല ഒരു സന്ദേശം കിട്ടുമെന്നുള്ള പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്നു
@mosa2381
@mosa2381 7 ай бұрын
നൂറ്റാണ്ടു മുൻപ് ജീവിച്ചിരിക്കേണ്ട ഒരു സത്യഭാമ . കാലം മാറിയത് ഈ കുല സ്ത്രീ അറിയുന്നില്ല 🤔
@x-factor.x
@x-factor.x 7 ай бұрын
കുലസ്ത്രീ എന്നല്ല കൊലപത്രീ എന്നാണ് ???;!????
@efgh869
@efgh869 7 ай бұрын
ആറാം നൂറ്റാണ്ടിൽ തന്നെ മുഹമ്മദ് നബി വെളുത്തവർക്ക് കറുത്തവരെക്കാൾ ഒരു മേന്മയും ഇല്ലെന്നു പറഞ്ഞിട്ടുണ്ട്...
@josejohn3006
@josejohn3006 7 ай бұрын
അഭിനന്ദനങ്ങൾ പാസ്റ്റർ അഭിനന്ദനങ്ങൾ
@ajimedayil6216
@ajimedayil6216 7 ай бұрын
മുതുക്കി തള്ള മേക്കപ്പും ഇട്ട് ഇറങ്ങിയതാ,, 😂😂
@Hitman-055
@Hitman-055 7 ай бұрын
പലരുടേയും മനസിലുണ്ട് ! ഇവർ പുറത്തു പറഞ്ഞു എന്നു മാത്രം ! BJP വരട്ടെ എല്ലാം ശരിയാക്കാം😂😂
@neerajstudentofexamwinner
@neerajstudentofexamwinner 7 ай бұрын
ഞാൻ ഒരു വീട്ടമ്മയാണ് അങ്ങയുടെ ഒരു വീഡിയോയും ഇതിനു മുന്മ്പ് കണ്ടിട്ടില്ല. എങ്കിലും അങ്ങ് പറയുന്ന കാര്യങ്ങൾ ഉറക്കെ പറയണം എന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ വളരെ മാന്യമായ വ്യക്തമായ മറുപടി നന്ദി ഫാദർ
@shaileshmathews4086
@shaileshmathews4086 7 ай бұрын
പാസ്റ്റർമാർ ഈ വിഷയത്തിൽ ഇടപെടണം! കാരണം ക്രിസ്തീയവിശ്വാസം എന്നത് ക്രൈസ്തവർ പള്ളിയുടെ നാലുചുമരുകൾക്കകത്ത് പറയുവാനുള്ളത് മാത്രമല്ല. പള്ളിയുടെ പുറത്തേക്ക് ..... പൊതുസമൂഹ ത്തിലേക്ക് പോയി പ്രവർത്തിക്കുവാൻ കൂടി ഉള്ളതാണ്.
@shajuppaul427
@shajuppaul427 7 ай бұрын
വളരെ ശക്തമായ നിലയിൽ ഈ വിഷയം കൈകാര്യം ചെയ്ത അനിൽ സാറിന് ഭാവുകങ്ങൾ നേരുന്നു
@mekhalajoseph9241
@mekhalajoseph9241 7 ай бұрын
ഇതിനെതിരെ സംസാരിച്ചില്ലെങ്കിൽ. കേരളത്തിൽ വംശീയ പ്രശ്നങ്ങൾ രൂക്ഷമാകും. ഇപ്പോഴേ തട ഇടുന്നത് നല്ലതാണ്
@jainibrm1
@jainibrm1 7 ай бұрын
🙏
@mariammav2062
@mariammav2062 7 ай бұрын
God bless you Pastor for your boldness . Hopefully it opened the eyes and ears of many. Praying to deliver us from the evil one
@gopinathanmr1028
@gopinathanmr1028 7 ай бұрын
നമസ്തേ കൊടിതോട്ടം സാർ അങ്ങയുടെ മറുപടി വളരെ ന ക്കു ആശംശകൾ
@AnitaJacob-zt6sp
@AnitaJacob-zt6sp 7 ай бұрын
എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്ടിൽ കളറു കുറവാണ് എന്ന് പറഞ്ഞ് വിവാഹം ഒഴിവാക്കുന്നുണ്ട്. School ലും group dance program കളിൽ ഇതേ കാരണം പറഞ്ഞ് തഴയുന്നുണ്ട്.
@Vikraman.dVikraman.d
@Vikraman.dVikraman.d 7 ай бұрын
വളരെ ശരിയാണ്, എന്റെ ഭാര്യയുടെ അനുഭവമാണ്
@redfoxyt7957
@redfoxyt7957 6 ай бұрын
അനിൽ പാസ്റ്റർ താങ്കളുടെ വിവരണം ദൈ വം ഇറങ്ങി വന്നു പറയുന്നത് പോലെ തോന്നി എല്ലാം ഉൾപ്പെടുത്തി👌👌👌ദൈവം അനുഗ്രഹിക്കട്ടെ 🙏ആമ്മേൻ
@mannalababujohnjohn9370
@mannalababujohnjohn9370 7 ай бұрын
ഇങ്ങനെ ഉള്ള ഏതു സാഹചര്യത്തിലും പ്രതികരിക്കാൻ ആർജവം കാണിക്കണം തിരുത്തേണ്ടതു. തിരുത്തു.കതന്നെ വേണം
@rajanmathai6225
@rajanmathai6225 7 ай бұрын
കൊള്ളാം നല്ല വ്യാഖ്യാനം താങ്ക്സ് ബ്രർ
@vijayaissacvijayaissac9455
@vijayaissacvijayaissac9455 6 ай бұрын
വളരെ വിഞാനപ്രദമായ അറിവ് പകർന്നുതന്ന അനിൽ കൊടിത്തോട്ടം നന്ദി നന്ദി ഇനിയും കാണണം
@familyTip933
@familyTip933 7 ай бұрын
sir അഭിനന്ദനങ്ങൾ ഇതിലും വലിയ നിരീക്ഷണം ഇനി കിട്ടാനില്ല
@jessypauljose213
@jessypauljose213 7 ай бұрын
സർ തീർച്ചയായും ഇതുപോലുള്ള വിഷയങ്ങളിൽ പ്രതികരിക്കണം കാലഘട്ടത്തിന് ആവശ്യമാണ്. ഇന്നും സൗന്ദര്യത്തിന് അമിതപ്രാധാന്യം കൊടുക്കുന്ന ഫീൽഡാണ് കല്യാണവും കലകളും
@Godwin-zm9zo
@Godwin-zm9zo 7 ай бұрын
അഭിനന്ദനങ്ങൾ പാസ്റ്റർ ❤️❤️🙏
@YahovaYire-ho1cb
@YahovaYire-ho1cb 7 ай бұрын
ഏതു കാര്യത്തിലും അത് നന്നായി പഠിച്ചു ഡാറ്റ വച്ച് സംസാരിക്കുന്ന ലോകത്തിലെ ഒരേ ഒരു വ്യക്തി അത് അനിൽ പാസ്റ്റർ അണ്. കാരണം അത് അദേഹത്തിൻ്റെ ആ പരിശ്രമവും അതിൽ ഉപരി അയാളുടെ ഗുരുവും ദൈവവും ആയ യേശുവിനെ ചുമക്കുന്നത് കൊണ്ടു മാത്രമാണ് ഇങ്ങനെ ആകാൻ കഴിയുന്നത്. യേശുവിനെ വിട്ട് ആയാലുട് പരിശ്രമവും, വിവരവും വിദ്യാഭ്യാസവും ആണെങ്കിൽ ഇത്രെയും ഒരു പൂർണത ഉണ്ടാകില്ല. കർത്താവിൻ്റെ എല്ലാം blessing ഇ ദൈവ ദാസൻ്റെ മേൽ ഉണ്ടാകട്ടെ. ഇന്ന് കാണുന്ന മനുഷ്യനെ നാളെ കണ്ടാൽ ഭാക്യo. അങ്ങനെയാണ് മനുഷ്യൻ. അതിൻ്റെ ഇടയിൽ ജാതി, മതം, വർണം, ഭാഷാ, കുലം, തേങ്ങ കുല. എടോ ഇങ്ങനെ ചിന്തിക്കുന്നവരെ മനുഷ്യത്വം അണ് ഓരോ ഹൃധയത്തിൽ ഉണ്ടാകേണ്ടത്. പിന്നെ വേറു കേണ്ടത് മനുഷ്യനിൽ നിന്ന് വരുന്ന തിന്മകൾ അണ്. നൻമ അത് ആര് ചെയ്താലും അതിനെ അഭിനന്ദന അർഹമാണ്. എനിക് ഇങ്ങനെ പറയുന്നവരോട് പ്രവർത്തികുന്നവരോടും പുച്ച വും സഹതാപവും മാത്രമേ ഉള്ളൂ. Because ഇ ലോകം എൻ്റേത് അല്ല അല്പ കാലം ഒരു പരദേശി ആയി പാർക്കാൻ മാത്രം. അത് കഴിഞ്ഞാൽ കർത്താവ് വിളിക്കും പറന്നു സ്വന്തം നാട്ടിൽ ആ നിത്യതയിൽ കർത്തവിനോട് നിത്യത മുതൽ നിത്യത വരെ വസികും. അത് അത്രയിക്കും ഉറപ്പും വിശ്വാസവും ഉണ്ടു. ആ കർത്താവിൻ്റെ പ്രസൺസ് അനുഭവിക്കുന്നു ഉണ്ട്
@JomonPR
@JomonPR 7 ай бұрын
ഈ സത്യഭമാ അടു ത്ത കാല ത്തു, ബ്രമ്മാ വിന്റ തല യിൽ നിന്നും പൊട്ടിവീണ താനോ
@jayagopi362
@jayagopi362 7 ай бұрын
Praises the Lord 👏👍
@ponnammachacko1114
@ponnammachacko1114 7 ай бұрын
Praise the lord👍👍👏Amen🙏🙏 ദേവദാസന് നന്ദി 👏👏
@svarghese9424
@svarghese9424 7 ай бұрын
Your talk is an eye opener. There’s no untouchability for the food cultivated by all farmers irrespective of his social status. It’s first time I hear about leg widening
@georgevarghese7209
@georgevarghese7209 7 ай бұрын
വളരെ നല്ല രീതിയിൽ പ്രതികരിച്ചു💯
@standfortruth66
@standfortruth66 7 ай бұрын
കർത്താവ് വെറുതെയാണോ പറഞ്ഞത് മനുഷ്യൻ ഇരുട്ടിൽ കിടന്നു എന്നും വെളിച്ചത്തിലേക്ക് വരണം എന്നുo, ഇനിയും എത്രത്തോളം താമസം
@womensfellowshipskd7406
@womensfellowshipskd7406 7 ай бұрын
AnilKodithottom. may God bless you sir
@chackovj9549
@chackovj9549 7 ай бұрын
Good reply . thankyou pastor.GOD Bless you.
@sudheepkavitha8279
@sudheepkavitha8279 7 ай бұрын
ഇതാണ് സാറെ കാലം എന്നു പറയുന്നത് പണ്ട് മൃഗമായിട്ടും അടിമകൾ ആയിടും മുദ്ര കൂതിയിരുന്ന നമ്മൾ ഇതുപോല്ലേയുള്ള സത്യഭാ മ തിരുത്തുന്ന അറിവ്വിലേക്കു ദൈവം നമേ വളർത്തി അതാണ് സാർ എത്രകർക്കുള്ള ഏറ്റവും വലിയ ശിക്ഷ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@ambilybiju189
@ambilybiju189 7 ай бұрын
നമസ്കാരം സർ🙏🏻 സാറിന്റെ സ്റ്റുഡൻറാവാനുള്ള ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ... തലയിൽ സൂര്യപ്രകാശം കടക്കാത്ത ചില മനുഷ്യരുടെ ജല്പനങ്ങൾ... ഇനിയും എത്രയോ സത്യഭാമമാരുണ്ടാകും നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ.
@SureshBabu-nt3mo
@SureshBabu-nt3mo 7 ай бұрын
വളരെ വിക്ഞാനപ്രദമായ വിശകലനം അവരെ തെറി പറഞ്ഞില്ല നന്നായി അവസാന ലാപ്പിൽ ഒന്നു ചെറുതായൊന്നു തോണ്ടി ഇതുകണ്ട് അവരുടെ തലയിൽ വെളിച്ചം വീശട്ടെ
@SasiKumar-ft7bu
@SasiKumar-ft7bu 7 ай бұрын
Satya bhama is proud of being a part of kindi culture.
@santhoshgeorge9841
@santhoshgeorge9841 7 ай бұрын
Your response is great dear Pastor
@subaidabeevi9321
@subaidabeevi9321 7 ай бұрын
Thank You Pastor.
@annammamlavil8217
@annammamlavil8217 7 ай бұрын
ഡോക്ടറേറ്റ് വരെ എത്തിയത് തീരെ സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല.അസൂയ എന്നല്ലാതെ എന്ത് പറയാൻ
@PAGAN-
@PAGAN- 7 ай бұрын
നിൻറെ ഗോത്ര ദൈവം യഹോവയുടെ അത്ര അസൂയ ലോകത്ത് ആർക്കും ഉണ്ടാവില്ല
@jesuschristtheonlysavior.8478
@jesuschristtheonlysavior.8478 7 ай бұрын
@@PAGAN-shame on you 😮. You do not know what you talking about . Alas !!!!
@tholoorshabu1383
@tholoorshabu1383 7 ай бұрын
​@@PAGAN-മുഴുവൻ അണ്ടി യുള്ളവരെ കാണുമ്പോൾ മുറിഞ്ഞുപോയ നിന്നെപ്പോലുള്ളവരുടെ അസൂയ പോലെ തന്നെ.:
@cq4544
@cq4544 7 ай бұрын
@@PAGAN- ശംഘിക് നൊന്തു 😂
@aneesh8233
@aneesh8233 7 ай бұрын
Atheda nammude daivam thanneya yehova
@sophysebastian3275
@sophysebastian3275 7 ай бұрын
അച്ഛൻ ന് അഭിനന്ദനങ്ങൾ 👍🙏🙏
@marinamathew2062
@marinamathew2062 7 ай бұрын
സോഫീ.... അച്ചനല്ല, പാസ്റ്റർ ആണ്.
@jayagopi362
@jayagopi362 7 ай бұрын
പാസ്റ്റർ 🌹🙏
@kenelmunro
@kenelmunro 7 ай бұрын
​@@marinamathew2062uff
@johnlukose2563
@johnlukose2563 7 ай бұрын
Anil Kodithottam Pastor ,the great power house of knowledge and wisdom e. God strengthen you.
@shaileshmathews4086
@shaileshmathews4086 7 ай бұрын
സത്യഭാമ പറഞ്ഞത് ജാതിയെ പറ്റി തന്നെയാണ്. പത്രപ്രവർത്തകരോട് അവർ താനിതു പറയുന്നത് "ഭരതമുനിയുടെ നാട്യശാസ്ത്ര "ത്തിൽ നിന്നാണ് എന്നു പറഞ്ഞത് എല്ലാവരും കേട്ടതല്ലേ? ഭരതമുനിയുടെ നാട്യശാസ്തത്തിൻ്റെ 23 ആം അധ്യായം വായിക്കുക. അവിടെ കാണാം ഓരോ ജാതിയുടെ ജന്മനാ നിറവും ആ ജാതിക്കാർ നൃത്തവേദിയിൽ ദേഹത്ത് തേക്കേണ്ട നിറവും.
@andrewsdc
@andrewsdc 7 ай бұрын
അത് നാടകം ആണ്.. എഴുതിയ കാലത്തെ ആളുകളുടെ സമൂഹത്തിന്റെ നിലവാരം കൂടി നോക്കണം.. ഇന്നത്തെ കാലത്തിനു ചേർന്നത് അല്ല അത്
@shaileshmathews4086
@shaileshmathews4086 7 ай бұрын
@@andrewsdc ഇന്നത്തെ കാലത്തിനു ചേർന്നതല്ല നാട്യശാസ്ത്രമെങ്കിൽ എന്തു കൊണ്ട് സാംസ്കാരിക കേരളം, പ്രത്യേകിച്ച് കലാമണ്ഡലം അതിനെ തള്ളിപ്പറയുന്നില്ല? എന്തിനു രണ്ടു തോണിയിലും കാലിട്ട് മുഖം മൂടിയിട്ട് ജീവിക്കുന്നു?
@andrewsdc
@andrewsdc 7 ай бұрын
@@shaileshmathews4086 ആയുർവ്വേദം, ഹോമിയോ etc ഗവണ്മെന്റ് പോലും തള്ളിപ്പറയുന്നില്ല അപ്പോൾ ആണ്.. ജനം ആണെങ്കിൽ ജാതകം, ജ്യോതിഷം, വാസ്തു അങ്ങനെ എന്തെല്ലാം മണ്ടത്തരങ്ങൾ തങ്ങളുടെ past എന്തോ വലിയ കേമം ആണെന്ന ചിന്തയിൽ ചുമക്കുന്നു.. You know the മുനിവര്യൻമാർ 😁
@albiponnuse1778
@albiponnuse1778 7 ай бұрын
വഴിനടക്കാൻ സമ്മതിക്കാത്ത, വിദ്യാഭ്യാസ ംചെയ്യാൻസമ്മതിക്കാത്ത,വെള്ളം കുടിക്കാൻ സമ്മതിക്കാത്ത, നല്ല വസ്ത്രം ധരിച്ച് നടക്കാൻ സമ്മതിക്കാത്ത..... മറ്റു മനുഷ്യരുടെ അഭിവൃദ്ധി യെതടയുന്ന അല്ല തടഞ്ഞിട്ടുള്ളപൈശാചികബ്രാമണസിദ്ധാന്തത്തിൻറനടത്തിപ്പുകാരും, അവരുടെ പിൻമുറക്കാരുമായ(കിണ്ടി)കുഞ്ഞുങ്ങളാണ് പാവം......
@kenelmunro
@kenelmunro 7 ай бұрын
Braamana chettakale thallikkollanam
@jainibrm1
@jainibrm1 7 ай бұрын
​@@kenelmunroഇപ്പോഴത്തെ തലമുറ ന്യൂനപക്ഷമാണ്
@aneeshkannan8582
@aneeshkannan8582 7 ай бұрын
സാറിന്റെ.. വാക്കുകൾക്ക് മുൻപിൽ.. നമിക്കുന്നു 🙏👍🪴 വളരെ സത്യമായ..വക്കുകൾ
@thankachenkizhakkedathu2135
@thankachenkizhakkedathu2135 7 ай бұрын
bless you pastor in the. name. of LORD SAVIOR Jesus Christ Amen
@MiniPonnappan-zs5yi
@MiniPonnappan-zs5yi 7 ай бұрын
വളരെ നല്ല മറുപടി
@vijayammatp1807
@vijayammatp1807 7 ай бұрын
Pastor, you have done a great job. Thank you for using a language that no body could use in their comments . 👍👍
@sheelajohn884
@sheelajohn884 7 ай бұрын
Big salute to you Father from my bottom of my Heart ❤️❤️for your so precious words 👌👌👌👌very good reply for Sathyabaama 🤣🤣
@santhoshps8927
@santhoshps8927 7 ай бұрын
Good message pastor, excellent 👍👍👍
@surendrankwt7434
@surendrankwt7434 7 ай бұрын
മോഹിനിയാട്ടത്തിൽ ലോക പ്രശസ്ത ആയിരുന്ന ഒരു മഹത് വ്യക്തിത്വമാണ് യഥാർത്ഥ കലാമണ്ഡലം 4:29 4:29 സത്യഭാമ, അത് ഈ കുടലയല്ല. ഇവർ സ്വന്തമായി സ്വന്തമായി സ്വീകരിച്ച പേരാണ് അതുകൊണ്ട് ഇനി സംഘിമണ്ഡലം ഭാമ എന്ന് വിളിച്ചാൽ മതി. അല്ലെങ്കിൽ യഥാർത്ഥ മഹനീയ വ്യക്തിയെ അപമാനിക്കലാവും
@BLESSONYESUDAS
@BLESSONYESUDAS 7 ай бұрын
ഇവൾ ഡ്യൂപ്ലിക്കേറ്റ് ആണോ
@surendrankwt7434
@surendrankwt7434 7 ай бұрын
@@BLESSONYESUDAS yes
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt 7 ай бұрын
​@@BLESSONYESUDASയെസ്
@bhairavisharma
@bhairavisharma 7 ай бұрын
അതെ
@krishnarajsj321
@krishnarajsj321 7 ай бұрын
Good speech anil sir sathyabhama. Ee noottandil alla jeevikkunnathu
@ramankuttyak9153
@ramankuttyak9153 7 ай бұрын
കുലിനവും സഭ്യവുമായ പ്രതികരണം Big Salut
@devidamodaran230
@devidamodaran230 7 ай бұрын
ഇത്തരം വിവേകത്തോടെയുള്ള പ്രതികരണങ്ങൾ എല്ലാവിധ മനുഷ്യരെയും ചിന്തിപ്പിക്കുകമായത്രമല്ല ബോധവന്മ്മാര്ക്കുകയും ചെയ്യും.
@suzisarath8050
@suzisarath8050 7 ай бұрын
അനുയോജ്യമായ മറുപടി 👍
@SajeevanG-o4g
@SajeevanG-o4g 6 ай бұрын
സാർപ്രതികരിച്ചതിൽ അഭിനന്ദനങ്ങൾ
@lukosecherian473
@lukosecherian473 7 ай бұрын
എന്തായാലും പാസ്റ്ററേ ആ സ്ത്രീയെ കിഴവി എന്നു വിളിക്കാതെ വിളിച്ച താങ്കളുടെ ഭാഷക്ക് നമോവാകം.
@ittoopunnicheeran4612
@ittoopunnicheeran4612 7 ай бұрын
വളരെ നന്ദി
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 7 ай бұрын
Nalla..arivuthannadinu.nanni
@rajanpaul8530
@rajanpaul8530 7 ай бұрын
Very interested speeching sir.... Very good sir
@josejoseph2976
@josejoseph2976 7 ай бұрын
Thank you for the information. This type of art must be banned. Udayanidhi said about this social evil....
@josemangalamkunnel1689
@josemangalamkunnel1689 7 ай бұрын
Very good reply... congratulations sir.
@thomasvarghese8049
@thomasvarghese8049 7 ай бұрын
ആയുധം കൊണ്ടുള്ള യുദ്ധത്തേക്കാൾ ഭയാനകം ആണ് ആശയപരമായ ഭാഷ യിലുടെയുള്ള യുദ്ധം
@BijuEA-uo7cp
@BijuEA-uo7cp 6 ай бұрын
♥️♥️♥️♥️👍👍👍👍👍
@sureshkumarn8733
@sureshkumarn8733 7 ай бұрын
അനിൽ സാറിനു ആയിരം നന്ദി.....❤❤❤❤
@Evg.sabujohn
@Evg.sabujohn 7 ай бұрын
അനിൽ സർ ഈശ്വരൻ താങ്കളെ aseervadhikkatte
@chithraanil5129
@chithraanil5129 7 ай бұрын
സവിസ്താരമായി ഇതിനെപ്പറ്റി പരാമർശിച്ച അനിൽ കൊടിത്തോട്ടം സാറിന് വളരെ അധികം ആദരവു ഈ ഒരു കാര്യം പല അറിവിലേക്കും കൊണ്ട് എത്തിച്ചു ഈ മോഹിനിയാട്ടത്തെ പറ്റി എബിസിഡി അറിയാത്ത സത്യഭമാക്കു ഈ പരാമർശംത്തേക്കുറിച്ച് എന്ധെങ്കിലും റിപ്ലൈ ഉണ്ടോ തന്ദ്ദേയെ തലൈവർ പറഞ്ഞതുപോലെ,,,, എന്തായാലും സാർ അതി ഗെഭീരമായിരുന്നു താങ്കളുടെ റിപ്ലൈ എങനെ അഭനെന്തിക്കണമെന്നറിയില്ല God bless you താങ്കളെ പോലെ അറിവുള്ള ഒരാളെ തന്നെ ഇതിനായി നിയോഗിക്കപ്പെട്ടതിൽ അഭിമാനിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@manonmanivs3441
@manonmanivs3441 7 ай бұрын
പാസ്റ്റർ നിങ്ങളെ പോലുള്ളവർ ഇതുപോലുള്ള കാര്യങ്ങളിൽ പ്രതികരിക്കണം. 🙏🏻🙏🏻. അറിവും കൊടുത്തല്ലോ ജനങ്ങൾ ariyatte👌🏻❤️🙏🏻
@PRAKASHNooranad
@PRAKASHNooranad 7 ай бұрын
Praise the lord that's pastor
@sajuharidas
@sajuharidas 7 ай бұрын
ആ സ്ത്രീ ബഹുമാനത്തിന് അർഹയല്ല സർ
@sandhyasn3456
@sandhyasn3456 7 ай бұрын
Well said 🙏🙏🙏👍
@clbiju
@clbiju 7 ай бұрын
All problem lies with the compromise in Pune pact. They think that once compromised will always have to be compromised even in arts and music. Any how Black lives matters. Very nice criticism and depiction.
@leelammamathew6131
@leelammamathew6131 7 ай бұрын
Thank you Anil sir
@SnehalathaM-f4f
@SnehalathaM-f4f 7 ай бұрын
Brother, you said the truth.❤❤❤
@thankammavarughese3560
@thankammavarughese3560 7 ай бұрын
മനുഷ്യനെക്കാൾ മത ചിന്തകൾ മാത്രമാണ് ശ്രെഷ്ടം എന്നു ചിന്തിക്കുന്ന എല്ലാവനും വിവര ദോഷികൾ എന്നു കരുതുക. വിവേകം നമ്മെ നയിക്കട്ടെ.
@mohanancr9943
@mohanancr9943 7 ай бұрын
Excellent speech and finished with Tons of humanity, culture and social upliftment against racism....hattsoff.
@baredesigns1
@baredesigns1 7 ай бұрын
Superb sir. Excellent discourse
@JeeseIsac-d2f
@JeeseIsac-d2f 6 ай бұрын
രാമായണത്തെ മഹാഭാരതത്തെ കുറിച്ച് കൂടി പറയാമായിരുന്നു അത് എഴുതിയത് ആരാണെന്ന് കൂടി അവർ അറിയട്ടെ
@Suresh-kc5cu
@Suresh-kc5cu 7 ай бұрын
ഗുഡ് "പാസ്റ്റർ ❤
@gameg7210
@gameg7210 7 ай бұрын
Fantastic THE SERVENT OF GOD .GOD BLESS
@jaisonkallada6906
@jaisonkallada6906 7 ай бұрын
Great Anil sir, need to respond and show social commitment as we are Christians
@rajeshkottukulangarapathay9234
@rajeshkottukulangarapathay9234 7 ай бұрын
Annil kodithottam super❤
@srhelenthomas5030
@srhelenthomas5030 6 ай бұрын
Congras bro.
@mathewsk.abraham8183
@mathewsk.abraham8183 7 ай бұрын
Best reply 🙏👍
@kcjames4031
@kcjames4031 7 ай бұрын
Thank you very much.
@pauljoseph5856
@pauljoseph5856 6 ай бұрын
പാസ്റ്റർ ശരിയായ സാമൂഹിക വിശകലനം. അഭിനന്ദനം. വായനയുടെ അറിവ് വാക്കുകളിൽ ഉണ്ട്.
@chandramathipg8265
@chandramathipg8265 7 ай бұрын
പാസ്റ്റർ കൊടിത്തോട്ടം, അങ്ങയെ നമിക്കുന്നു. ഇന്നത്തെ സമൂഹത്തിൽ വന്നുകൊണ്ടിക്കുന്ന പുള്ളിക്കുത്തുകൾ തനിയെ ചൂഴ്ന്ന് മാറാൻ തക്ക വിധത്തിൽ മറുപടിനൽകാൻ ഇവിടെ സാറിനെപ്പോലുള്ളവർ ഉണ്ടല്ലോ. അതിൽ അഭിമാനവും ധ്യര്യവും നേടുന്നു. വസ്തുനിഷ്ടവും, ചരിത്രപരവും ആയി പറയുവാൻ കഴിയുന്നവർ ഇന്നത്തെ സമൂഹത്തിൽ കുറവായതും ധയ്ര്യ മുള്ളവർ ഇല്ലാത്തതുമാണ്. സത്യഭാമമാർ ഉണ്ടാകുവാൻ കാരണം. നാം ഓരോരുത്തരും സത്യാഭാമമാരുടെ ഉയർത്തെഴുന്നേൽപ്പിന് തടയുവാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 🙏🙏🙏👌👌👌ഒരിക്കൽക്കൂടി നന്ദി സർ 🙏
@sudhag2372
@sudhag2372 7 ай бұрын
Praise the Lord
@abrahamnewsalem
@abrahamnewsalem 7 ай бұрын
Informative thanks brother.
@hhmovies6157
@hhmovies6157 6 ай бұрын
അഭിനന്ദനങ്ങൾ Pastor
@linithaathish2613
@linithaathish2613 7 ай бұрын
Accepted Jesus from hindhu belief. Well said dear ❤pastor.Jesus is loving u pastor.I hate this caste system from my childhood
@rajankochuvadakkethil9366
@rajankochuvadakkethil9366 7 ай бұрын
Your response is great in all sense. I appreciate your sense of humour and deep knowledge in the matter. The so called Teacher looks like an "Yakshi".
@lalanv9354
@lalanv9354 7 ай бұрын
വളരെ ഭംഗിയായി സംസാരിച്ചു❤
@jayakumaripk3881
@jayakumaripk3881 7 ай бұрын
Valare paramardham❤
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,7 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 126 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 15 МЛН
Abdulla Basil Vs Liyakkathali CM
33:51
Proud EMU
Рет қаралды 9 М.
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,7 МЛН