ഒരുപാട് ചാനൽ ക്ലാസുകൾ കണ്ടിട്ടുണ്ട് ഇത്രേം മനസിലാകുന്ന ക്ലാസ്സ് ഇത് ആദ്യമായിട്ടാ..... ഒരു സാർ എന്നനിലക്ക് 100💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯ഞാൻ ഒരുപാട് ലേറ്റ് ആയി പോയി ഈ ചാനൽ കാണാൻ imdias sir na പോലെ ഒരു നല്ല സാർ അതാണ് ഞങ്ങള്ക്ക് വേണ്ടത്.sports ഞാൻ നല്ല വീക്ക് ആണ് i need ur help... Current affairs ulpeduthi കായികം ഓഗസ്റ്റ് 31 ന് മുന്നേ ഒന്ന് ഇടാമോ സാർ. വെയിറ്റ് ചെയ്യും സാർ ന്റെ ക്ലാസ്സിനായി 🥰🥰🥰🥰🥰🥰എനിക്ക് ജോലി കിട്ടിയാൽ ഫുൾ ക്രെഡിറ്റ് സാർ ന് തന്നെയായിരിക്കും... ഇനി കിട്ടിയില്ലേലും കിട്ടും വരെ സാർ നൊപ്പം ഉണ്ടാകും. 💪💪💪
@anjalikrishna83874 ай бұрын
Yes sir sports ntem venam
@remyaravi39504 ай бұрын
😊
@asmatm45782 ай бұрын
Sports
@magical_place_4 ай бұрын
കുറേ കഷ്ടപ്പെട്ട് കാണുമല്ലോ ഇതൊക്കെ set ആക്കി എടുക്കാൻ.😊
@jithinv78954 ай бұрын
ഏത് പാഠ ഭാഗത്താ സംശയം... ചരിത്രമോ, ഭൂമി ശാസ്ത്രമോ,ഭരണ ഘനയോ,..എല്ലാം sir നോക്കിക്കോളും ....എല്ലാവരും അടിച്ച് കേറി വാ ........🔥
@devikrishnab67964 ай бұрын
Award for World best Teacher goes to.......Mister Imdias Khan❤🔥🏆
@falconfreepsc4 ай бұрын
🎁🎁🎁🎁❤️❤️❤️
@hafsatheledath12354 ай бұрын
Thankyou sir... തീരെ വശമില്ലാത്ത area ആയിരുന്നു... പക്ഷെ, sir ന്റെ code കണ്ടു ഞാനിപ്പോ കലാ thilakam aaanu 😂
@afeefaapk7814 ай бұрын
Njnanum ipol kala mandalam baravaahi aay🤣
@hafsatheledath12354 ай бұрын
@@afeefaapk781 😄🫣
@Vijisuresh1233 ай бұрын
സൂപ്പർ ക്ലാസ്സ്.... 💞
@AnurajT-c3k4 ай бұрын
സാറിന്റെ ക്ലാസ്സിനു waiting ആയിരുന്നു Thank you sir
@Podimol-14 ай бұрын
അടിപൊളി class...സർ ഒത്തിരി കഷ്ടപ്പെട്ടു ഇതൊക്കെ set ആക്കാൻ.. എല്ലാരും ലൈക് ചെയ്ത് support ചെയ്യണേ... ഏതൊരു topic ആയാലും simple ആക്കി എടുക്കും സർ ❤❤❤❤❤
@falconfreepsc4 ай бұрын
❤️❤️❤️🔥❤️🔥
@AnjuAnish-ameya184 ай бұрын
Sir English koodi please 😊 sir nte oro class um super anu🎉🎉🎉 Thank you sir 🎉🎉🎉
@annmariamathew4474 ай бұрын
English cheyyamo
@agni70604 ай бұрын
ഹലോ sir ❤️❤️❤️... എന്നിലെ കലാകാരിയെ മുളയിലേ നുള്ളിക്കളഞ്ഞു ഈ സമൂഹം 🥲
@falconfreepsc4 ай бұрын
Deeeviiiii !!!!!! Entho valuth varan irinneyarkkumennee !! Any way dont give up
@agni70604 ай бұрын
@@falconfreepsc ☺️☺️👍👍
@ShimnaA-fl8nx4 ай бұрын
😂
@GeethuChandran-vc1wj4 ай бұрын
😂
@sruthyt30983 ай бұрын
😂
@annafathima57613 ай бұрын
Very nice class Simple aayi kore karyam padichu.Slide interesting aayirunnu,kure pictures kandu aswadichu.Thank you sir...
@anjuthomas78044 ай бұрын
ഇല തിന്ന് മദം ഇളകിയ കൊമ്പൻ ഇടഞ്ഞു ഇല -ഇലതാളം തിന്ന് -തിമില മദം -മന്ദളം കൊമ്പൻ -കൊമ്പ് ഇടഞ്ഞു -ഇടക്ക
@sunaina11534 ай бұрын
Thanks
@falconfreepsc3 ай бұрын
ADIPOLIII !!!!
@anjuom95892 ай бұрын
Thanks...👍😊❤️
@renjinisunil97032 ай бұрын
Superrrrrrrrrrrrrr👌
@Sachu-p9h2 ай бұрын
❤
@magicworld64884 ай бұрын
Sir chemistry physics set aakamooo
@lt60294 ай бұрын
Biology um😢
@anjanak94784 ай бұрын
Sir science sub mm koode
@shabanabasheer4 ай бұрын
Chemistry physics set ആക്കി തരാമോ
@AsmilaFaisal4 ай бұрын
oct 5 exam athin munb
@anjanak94784 ай бұрын
Exm aug 31
@apsyapz18484 ай бұрын
So, Colourful കല class,,, 😊💜✨ കല ക്ലാസ്സ്,,, കലാപരമായി പഠിപ്പിച്ച തന്ന,,, Sir,,, ശരിക്കും ഒരു കലാകാരൻ തന്നെ,,,😊🎈🎈,, ഖയാൽ അടിപൊളി,,,,💃🏻🔥✨ World Best Colurful കല class By,,, 🌎Best,,, Sir,,, 💜✨Thq,,,, sir,,,, ❤️❤️❤️❤️
@rajanireji1008Ай бұрын
നന്ദിയുണ്ട് സാർ മനോഹരമായ ക്ലാസ്സ് തന്നതിന് 🙏
@asminbasheer62674 ай бұрын
Ee ld k sirinte clss aanu etavum useful❤very gud clss sir.eth clss aavishyapetalum udane thanne njglk edth tharunna sirnu orupad 😊 thanks sir
@-Godsownnetwork4 ай бұрын
Sir class super aanu...... ഞാൻ ചെറിയ ഒരു ചിത്രക്കാരിയാണ്..😊
@falconfreepsc4 ай бұрын
Super super !!! Happy to have you here ❤️❤️❤️
@Krishnankutty-v6l4 ай бұрын
അടിപൊളി ക്ലാസ്സ് ആയിരുന്നു സാർ എനിക്ക് വളരെ യധികം ഉപകാരപ്പെട്ടു thank you so much sir🥰🥰🥰💝💝💝💝
@sm-pe9gn4 ай бұрын
Biology, chemistry, physics kudy cheyanam pls sir. Super class aaanu very very useful thankyou somuch
@AnjuTomas4 ай бұрын
Sir ൻ്റെ class super ഒന്നും പറയാനില്ല ദൈവം അനുഗ്രഹിക്കട്ടെ
ക്ലാസ് ഒരു പാട് ഉപകാരപ്പെടു. ഇനിയും നല്ല ക്ലാസു കൾ പ്രതീക്ഷിക്കുന്നു. നന്ദി
@deepthikk13514 ай бұрын
എപ്പോൾ നോക്കുന്നുവോ അപ്പോൾ വരും 😁sir illayirunel njngal enth cheythene. ലൈക് അല്ലാതെ അതിലും വലിയ അവാർഡ് എന്തേലും തരാൻ ഉണ്ടേൽ തന്നേനെ ❤️ ഒരുപാട് സ്നേഹം തോന്നിയ അദ്ധ്യാപകൻ
Thank you for your detailed explanation and codes🎉❤. Arts maatti vecha topic aayirunnu padikkan pattaanjitt😅
@madhumadhavivanovski67104 ай бұрын
sir ന്റെ classes എല്ലാം സൂപ്പർ anu realy helpful thank u soooooo muchhhhhh❤❤❤
@ramseenafaris814 ай бұрын
Super class❤❤ super teacher കണ്ടതിൽ വച്ച് thank you so much ❤
@falconfreepsc4 ай бұрын
❤️❤️❤️
@ashnaprince57174 ай бұрын
Thank you sir.. Biology chemistry.....( Periodic table)
@SwathyVishnu-b5h2 ай бұрын
Thank you sir❤️ Effort❤️ questionsum explanationum👌 കോഡ് എല്ലാം അടിപൊളി sir🥰
@BROTHERSILLATH6784 ай бұрын
സൂപ്പർ ക്ലാസ് ഇതുപോലെ ഓരോ ടോപിക്കും പ്രദീക്ഷിക്കുന്നു 🥰, നല്ല ഗ്രാഫിക്സ് കാണാൻ തന്നെ ഒരു രസം ഉണ്ട്
@SanthoshKumar-hq9qw4 ай бұрын
Njangalkellavarkum ldc kitti sirne vannu kannan God anugrahikkatte🙏🙏🙏🙏
@manikandanmr13254 ай бұрын
ഇതുപോലൊരു ക്ലാസ് ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല.കല സെറ്റ് 🎉🎉🎉🎉❤❤❤❤❤🎉🎉🎉
@TeamSufees-oj1vh4 ай бұрын
Waiting ayrnu.. Tnk u...science kude venamayrnu .
@raseelakp34034 ай бұрын
എത്ര tough ടോപ്പിക്കും സാറിന്റെ കൈയിൽ ഭദ്രം ആണ് ടീച്ചിങ് സ്റ്റൈൽ വേറെ ലെവൽ 👏👏😍കലയുടെ ക്ലാസ്സിന് നിവേദനം സമർപ്പിച്ചു അവസാനം വേൾഡ് ബെസ്റ്റ് കലയുടെ ക്ലാസ്സ് കിട്ടി സന്തോഷമായി ഗോപിയേട്ടാ 🥳classs✌️✌️Thank u so much sirrrrrrrrrrrrrr❤️
@stephymariya48794 ай бұрын
Raseee 🎉
@raseelakp34034 ай бұрын
@@stephymariya4879 stephy❤
@shijikunjumon51144 ай бұрын
Orupad thanks und sir ❤ sherikum adipoli Cls kanu. Ingot varan ithiri late ayi
@shradhashekhar73884 ай бұрын
Thank you sir🎉🎉 Nalla class aanu...eni nxt science cheyyumo ithu pole marathon
@vidyaraj37293 ай бұрын
Simple way of presentation!! Ethu tough topic um simple ayitu thonnumnsir padipikumboooo.U r just awesome ❤ Thanks a lot🙏🙏🙏
@falconfreepsc3 ай бұрын
❤️🔥❤️🔥
@Akhilapanithin4 ай бұрын
👍effort 🎉🎉sir de oru swasavakk kekkumbo thanne confidence ❤️
@Nasi70253 ай бұрын
Superrrr classes.. സുപ്രധാനനിയമം കണ്ടു പണ്ടാരമടങ്ങി നിന്ന എനിക്ക് marathon kanada ശേഷം എന്തൊരു സന്തോഷം ആണെന്നോ.. ഒത്തിരി നന്ദി.. കണ്ടെത്താൻ ഇത്തിരി late aayi. ഇനി കൂടെത്തന്നെ und. Sep7 aan exm
@veenapv96862 ай бұрын
Very helpful ക്ലാസ്സ് 🥰
@sajithamn91273 ай бұрын
Thank u so much❤...oro class കണ്ടുകൊണ്ടിരിക്കുന്നു
@prathyushaanil73054 ай бұрын
Hi sir...expected current affairs nte oru video ചെയ്യാമോ....
@daya39464 ай бұрын
ഇന്നലെ ആണ് യാദൃശ്ചികമായി Sir te ക്ലാസ് കാണാൻ ഇടയായത്.. pne ഫോൺ താഴെ വച്ചിട്ടില്ല ഫുൾ ഇരുന്ന് കാണുവാണ് ❤ അത്രേം നല്ല ക്ലാസ് 💯❤ ഊണിലും ഉറക്കത്തിലും sir te class ah..വെറുതെ കേട്ട് പോകുക മാത്രം അല്ലല്ലോ പഠിച്ചുംകൂടെ അല്ലെ പോകുന്നെ.. Great Effort Sir❤
@VanajaRajesh-gh8cc4 ай бұрын
വീണ്ടും ദാ വന്നു....... ഒരുപാട് സ്നേഹം 🙏🙏🙏Thank u 🙏 ഒരുപാട് കമന്റ് ഇട്ടതാണ്... ഏറ്റവും ഇഷ്ടം തോന്നിയ അദ്ധ്യാപകൻ 🙏🙏🙏🙏
@falconfreepsc4 ай бұрын
❤️❤️❤️❤️❤️⭐️⭐️⭐️⭐️⭐️⭐️
@ddscreativecornertipstrick27604 ай бұрын
Sir science koodi enn eduth tharuo Classes ellam adipoliya thanks sir
@NakshathraSAnu-uj5ym4 ай бұрын
Suppr class sir.......kala sahithya set...🎉❤❤❤❤❤ thank you sir....
@All-in-one-dhyan4 ай бұрын
Thanku sir.❤❤eniyum classukal venam.❤❤❤
@Sheesnachinju4 ай бұрын
Kurach dys aayite ulu Sir nte cls kanan thudgiyit.. Valare nalla clas.. Friendsnte kode erunnu padikkuna oru feel ànu.. Great sir❤....
@falconfreepsc4 ай бұрын
❤️❤️❤️❤️
@dhanyadhanyaanil18174 ай бұрын
Ente siree.... Ith njan nokkilla ennu vecha topic aanu. Sirntey marathon... Level aanu ❤❤❤❤. Thaku sir 😍
@Neethumohanom3 ай бұрын
ഒത്തിരി വൈകിയാണ് സർ ന്റെ ക്ലാസ്സ് കണ്ടത്. ഒത്തിരി നന്ദി 🙏
@BharathRajism4 ай бұрын
കിടു ക്ലാസ്സ് Thank you sir
@Fathiayshaa4 ай бұрын
Arts angane oru vidham ok aayi thank you sir ingal tharunna confidence cheruthalla❤
@sreenath87902 ай бұрын
Thanks sir ldc examinu sir padipichath almost vannu... Please continue this study method for lgs
വളരെ വെത്യസ്‌തമാണ് സാറിന്റെ ക്ലാസ്, വളരെ സാവദാനത്തിൽ crystal clear ആയാണ് ക്ലാസ്സ് എടുക്കുന്നതു, വെറും സൂപ്പർ എന്നു പറഞ്ഞാൽ പോരാ, very very super and ഈ effort നു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, very very thanks🙏🙏🙏🙏🙏
@nishak44294 ай бұрын
Thank u sir.....onnum parayanilla... Adipoli....athmavishwasam❤
@divyam99194 ай бұрын
Thankyou sir.. കുറേ പഠിക്കാൻ ഉണ്ടെങ്കിലും ഒന്നും പഠിക്കാൻ തോന്നാത്ത സമയങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെ വെറുതെ കുറ്റബോധിച്ച് ദിവസങ്ങളും മാസങ്ങളും നഷ്ടപ്പെടുത്തി ഇരിക്കുമ്പോൾ ആണ് KZbin സാറിനെ suggest ചെയ്തത്. ഒട്ടും വിരസത ഇല്ലാതെ കേൾക്കാൻ പറ്റുന്നുണ്ട് ക്ലാസ്സുകൾ. വൈകി പോയി ഇവിടെ എത്തിപ്പെടാൻ.. എങ്കിലും മുന്നോട്ട് ഒരുപാട് ഉപകാരപ്പെടും ❤
@falconfreepsc4 ай бұрын
Better late than never !! Welcome ini ella classum kaananm
സത്യം പറയാലോ ഒരു പാട് ഹാപ്പിയാണ് സർ എത്ര പരിശ്രമിച്ചിട്ടും തലയിൽ കേറാത്തതാണ് ഇത്ര എളുപ്പത്തിൽ പഠിക്കാൻ കഴിയുന്നത് science കൂടെ സർ ക്ലാസ്സ് തരണം ..may god bless you for it
@smayaee35864 ай бұрын
Videos continue cheyuu sirr❤❤
@aparnaappu87684 ай бұрын
Sir pwoliyanu 😊iniyum orupad classukal pratheekshikinu 🎉🎉
@KunjuK-ru4vr4 ай бұрын
New gen sir.cls പൊളിയാണ്.❤️ ബിഗ് ഫാൻ ❤️.. Tku so much🙏
@sreejapradeesh54534 ай бұрын
Wow chodiche class ❤ so grateful to you
@falconfreepsc4 ай бұрын
❤️❤️
@HihihiHihihi-no6mg4 ай бұрын
Thanks sir..... chothicha vdeo
@anjaliks35744 ай бұрын
Thank you so much Sir❤helped a lot..
@sukanyas75654 ай бұрын
ഇങ്ങള് മുത്താണ് 😍😍😍
@falconfreepsc4 ай бұрын
❤️🔥❤️💥⭐️✨
@priyankapriyanka984 ай бұрын
Thankyou sir ❤❤❤ Physics chemistry biology class eduthu tharanee
@priyamohan79024 ай бұрын
Super class sir❤ Sarveswaran arogyavum ayussum tharatee🙏🙏🙏
@mubeenashamsudheen22084 ай бұрын
ഞാൻ കല ക്ലാസ്സ് എടുക്കാൻ പറഞ്ഞിരുന്നു ഇത്രയും വേഗം കിട്ടുമെന്ന് വിചാരിച്ചില്ല 🥰 thank youuuuuuu🙏🔥
@badharudeenmmda32364 ай бұрын
njan kandathil vech Good&best class nannayi manasilavunund
@Soujasaif4 ай бұрын
Adipoli class ann sir❤
@JiniRavi-f1h4 ай бұрын
very useful classs... Thankuuuu sooooo much sirr❤️❤️❤️❤️
@shinushinoy94224 ай бұрын
U are the best teacher sir, proud of you❤
@falconfreepsc4 ай бұрын
❤️❤️❤️
@sukanyaumesh44514 ай бұрын
Sir orpad ishtapettu class....❤ Keep going 🎉❤
@ikrusworld22684 ай бұрын
Slides jst steal the session🔥..... Great job🎉❤tq uu soo much✨
@simpledimple2692 ай бұрын
Ingalu pwoliyanu❤ super class❤❤❤
@aswathyn-cr5re4 ай бұрын
Super class arunu❤️❤️thank u souch sir👍 enikku rose 🌹 kittiyotund😜❤️
@karthikavv59894 ай бұрын
സൂപ്പർ 👌🏻.. Thank you sir
@chandiniunnikrishnan4 ай бұрын
Thank you sir for ur effort❤sirnte oro classum rank nedan ulla confidence ann tharunnee❤😊thank uu sirrr❤
@Sanya-draw4 ай бұрын
Thanku sir🙏🏻
@meghachandran11664 ай бұрын
Sir ..... thnku ❤❤❤
@sinduramachandran35644 ай бұрын
Codes ellam super🎉🎉
@itzmeAnagha4 ай бұрын
Nte Veetil ninnum 3,4 minutes ee ullu krishnapuram kottarathilek❤️ As usual class adipolii🥹❤️..
@falconfreepsc4 ай бұрын
❤️🔥❤️🔥❤️🔥❤️🔥❤️🔥
@falconfreepsc4 ай бұрын
❤️🔥❤️🔥❤️🔥❤️🔥❤️🔥
@SanthoshKumar-hq9qw4 ай бұрын
Ithepo. Class vannathu kannan njan vyki poyi? Super sir. Sir njangalude request accept chaithathinu thanks. Ini class kannateta😊
@Shahla-q5n4 ай бұрын
Thank you sir,enik ishtamillatha topican. But sir eduthal ishttakum😅
@falconfreepsc4 ай бұрын
😍😍😍😍😍😍😍😍😍❤️🔥❤️🔥🎁🎁
@vinuv36694 ай бұрын
Thank you sir 🎉 waiting ayitunu thank you so much
@vineethachandran26754 ай бұрын
Thankyou Sir , sports um ithupole connect cheyth oru class oduthu tharuo sir
@sanjanams97684 ай бұрын
Ella subject ingane cheyyumo Very helpful aanu
@Sparksymphony.4 ай бұрын
Sir ithu pole English koode. Exam inu marathon anu kelkunne. Innathe exam orupad upakarapettu... 😊. Thank u sir.
@NAZZworldZ.3 ай бұрын
Sir balance ulla topicsum koodi set ആക്കൂ please 🙏
@meenur2674 ай бұрын
Thankuu sir..... science kude onn cheyamo sir..
@gangadevimahesh64404 ай бұрын
Njan ith vitta topic ayirunnu thank u so much sir❤❤
@suryajayakumar4 ай бұрын
Thank you thanku thank you sir...... 🙏🙏🙏🙏🙏 Enikku joli kittiyaal njn sir inu veettil vannu aa advice letter കാണിക്കും🙏🙏
@aswathyabhilash70724 ай бұрын
Sir marathon classnte koode hot topics class separate idane sir.ചെറിയ ചെറിയ ക്ലാസ് ആകുമ്പോൾ അത് കാണാനും റിവിഷൻ ചെയ്യാനും നല്ലപോലെ കഴിയുന്നുണ്ട് .സർ nte എല്ലാ ക്ലാസും കാണുന്നുണ്ട് വളരെ ഉപകാരപ്രദമാണ്.thank you sir
@swathiunni59214 ай бұрын
Neril kanunna daivam..❤
@fizanfreya75384 ай бұрын
Mashe അള്ളാഹു അനുഗ്രഹിക്കട്ടെ. നല്ല ക്ലാസ്സ് തന്നതിന്. എനിക്ക് എല്ലാം ഇഷ്ടം, kalamela തുടങ്ങിയാൽ പന്തൽ കെട്ടുമ്പോൾ തൊട്ട് സ്കൂളിലും കോളേജിലും ഉണ്ടാകും, സ്റ്റേജിൽ കേറി നിരങ്ങി പരമാവധി പ്രൈസ്യും. മേടിച്ചിട്ടേ വരൂ 😄, ഒറ്റക്കല്ല കൂട്ടുകാരെയും കൂട്ടും
@falconfreepsc4 ай бұрын
Super super ❤️🔥❤️🔥❤️🔥❤️🔥
@HareeshKumar-l3l3 ай бұрын
Super❤❤❤ Kayikam koode cheyyamo sir?
@jishnu11154 ай бұрын
Thanku sir🤍
@Lachuus4 ай бұрын
Sir nte effort nu ❤❤❤
@NourinNour7864 ай бұрын
Kolaakaari aanu🤣😅... Super class🥰🥰
@revathynair14984 ай бұрын
Njn kalamandalm revathy... Love classical dance❤❤❤