🔴1905-ലെ റഷ്യൻ വിപ്ലവത്തിന്റെ നേതാവ് ആര് ? A) അലക്സാണ്ടർ കേരൻസ്കി B) ഫാദർ ഗപ്പൂൻ C) ഫാദർ റസ്‌പുടിൻ D) ജോർജ് ലവോവ് Ans:B.Georgy Gapon (Correction)
@sivanisabin11327 ай бұрын
Amazing class sir🥰🥰
@Junu84856 ай бұрын
Charlie Chaplin film modern times
@hemajomonej12423 ай бұрын
Mondescue,russo. French,John lock. America alle
@karthikavv59892 ай бұрын
ജോൺ ലോക്ക്.. അമേരിക്കൻ ഫ്രീഡം movement alle.. Sir തെറ്റി പറഞ്ഞു പോയിട്ടുണ്ട്. " മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവണ്മെന്റ് നും അവകാശമില്ല " : ജോൺ ലോക്കിന്റെ വാക്കുകൾ.
@raheenap32852 ай бұрын
❤
@sarigaskrishnan37517 ай бұрын
Ithpole sirnte current affair injection vendavar like adikku
@sajanasidhil51864 ай бұрын
Ys
@aayushshibu97843 ай бұрын
SS
@raseelakp34037 ай бұрын
ക്ലാസ്സ് ഓപ്പൺ ആക്കിയപ്പോൾ ഒന്നു പകച്ചു പോയി മ്യൂസിക് ക്ലാസ്സിൽ ആണോ എന്ന് അപ്പോൾ ആണ് ഓർമ വന്നത് വേൾഡ് ബെസ്റ്റ് imdias khan സാറിന്റെ ക്ലാസ്സ് വേറെ ലെവൽ ആണല്ലോ എന്ന് 🔥ഒരു ഓളത്തിന് പറയുക അല്ല യൂട്യൂബിൽ സാറിന്റെ അത്രയും content rich ആയിട്ടുള്ള ടോപിക്നോട് ഇത്രയും ആത്മാർത്ഥയുള്ള വേറെ ഒരു ഒറ്റ യൂട്യൂബ് ചാനൽ ഇല്ല🥳🥳Thank u so much world best sir🥳❤
@reshmavishnu92627 ай бұрын
😂😂nthuade
@sheebavg16707 ай бұрын
😂😂❤❤
@Hareenakh7 ай бұрын
😂😂
@anjalisivaprasad20456 ай бұрын
😂😂😂😂😂,,
@hasbirasadathhasbira86256 ай бұрын
❤
@EathanAmal7 ай бұрын
1628 - petition of rights 1688 -England mahathaya viplavam Bill of rights -1689(villiam3 marry2) 1773 -bostan tea party 1774-continatal Congress 1775-2nd continatal Congress 1776 July -4 -amerikkan repablic 1789 jun 20- tennis court prethinya 1789 July 14- bastin cotta thakarthu 1789 -french republic 1911 chinese viplavam 1912 -chinese repablic 1934 -long March 1917 rashyan viplavam
@falconfreepsc7 ай бұрын
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
@semiponnuz54087 ай бұрын
❤❤🎉
@Tez96zb7 ай бұрын
🙏🏻
@lt60296 ай бұрын
❤
@Nisha_kishor6 ай бұрын
Njan copy cheythu tto
@athirapk3597 ай бұрын
ആവിയന്ത്രം:James wat Railway engin/locomotive:steevanson
@sarigaskrishnan37517 ай бұрын
സാധരണ long ക്ലാസ്സൊക്കെ കാണുമ്പോ കൊറേ കഴിയുമ്പോ മടുക്കും. ഇതിപ്പോ മടുക്കാനും ഒരു gap ഇല്ലാലോ... Pictures, വീഡിയോസ്, songs ഒക്കെ ആയി ആർമാദിച്ച് പഠിക്കുന്നത് ആദ്യായിട്ടാ... 🥹🥹🥹 Sir, u r great❤
@msabhaydev7 ай бұрын
*ഞാൻ ആദ്യമായി സാറിൻ്റെ ക്ലാസ്സ് കണ്ട് തുടങ്ങിയത് ഒരിക്കൽ പഞ്ചവത്സര പദ്ധതികൾ മുഴുവനും പറയുന്ന ഒരു വീഡിയോ കണ്ടിട്ടാണ്.. അപ്പോൾ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു സാർ പറഞ്ഞ പോയിൻ്റുകൾ വീണ്ടും വീണ്ടും പറഞ്ഞ് ഉറപ്പിച്ചു തരുന്നുണ്ട് എന്ന്..ഞാൻ അതേസമയം നോട്ട്സ് എഴുതുകയും ഉണ്ടായിരുന്നു.പക്ഷേ ആ ക്ലാസ്സിൽ നിന്ന് തന്നെ ഒരു 80% മനസ്സിൽ ഉറപ്പിക്കാൻ പറ്റി..പിന്നെ ഇപ്പൊ അടുത്താണ് ഈ ചാനൽ എനിക്ക് യുട്യൂബ് സജസ്റ്റ്ഷൻ വന്നത്, അപ്പോൾ ആ അന്ന് ക്ലാസ്സ് എടുത്ത സാർ അല്ലേ എന്ന് മനസ്സിൽ വന്നു.പിന്നെ ഒന്നും നോക്കിയില്ല ചാനൽ സബ്സ്ക്രൈബ് ചെയ്ത് വീഡിയോ കാണാൻ തുടങ്ങി.ഇന്നലെ ആയിരുന്നു ഇക്കണോമിക്സ് നോട്ട് എഴുതി എടുത്ത് പൂർത്തീകരിച്ചത് 2 ദിവസം 2 പാർട്ട് ആയി ആയിരുന്നു പഠിച്ചത്.വളരെ നന്ദി സാർ ഇങ്ങനെയുള്ള ക്ലാസുകൾക്ക്..നന്നായി മനസിലാവുന്ന രീതിയാണ് ക്ലാസ്സ് എടുക്കുന്നത് ❤.*
@ramyapr16727 ай бұрын
സൂപ്പർ sir ഞാൻ ഒരു ഓൺലൈൻ class student ആണ്. എന്നിട്ടും ഞാൻ ഇവിടെ വരണേൽ...... മനസ്സിൽ അത്രേം പതിയുന്നു 👍🏼👍🏼👍🏼
@sanalkumar49187 ай бұрын
1 .Magna karta _ 1215 june 15 (john 2) 2 .Petition of rights 1628 (chals 1) 3. Bill of rights 1689 (villam 3 , meary 2)
@withmanju34 ай бұрын
Njn oru 4 month ayittollu psc padichu thudangittu ....sir vedios accidently anu njn kandu thudangiyeee agne kore padichu ....padichu oru level aypo enk oru pucham vannu sir detail ayittu padikunila enk adakum chittayayi padikanm noke paranju sir nte vedios kanale nirthi ....ennittu entri app nn notes vangiii.....athile orupade undallo base thottu ....😢😢😢athok padichu avred exam ezhuthipo sir padipichathe enk orema kittollu ....immed code techniques......sir parayuntheee padikenduuu...😊...orupade padichaa orupakshee...rank making quest answer cheyayirikumm...but ellaa topic kum agnonnum full orekilla...veruthe padikkaaammnne ollu...so njn thirichu vannu kandu thirthyaodethenn vedios kandu thudangunnuuu..... Thank you sir ❤....sir nte look Kanda class keriyengillum ipole njn full padithathile concentrate cheythekaaa...😂
@withmanju34 ай бұрын
By Manju,Kochiii
@haritha72054 ай бұрын
Enik Voice pinne teaching kollam unacademy undayrunnalle ഈ sir
@apsyapz18487 ай бұрын
🤴🏻"ഞാനാണ് രാഷ്ട്രം" - ലൂയി പതിനാലാമൻ🤴🏻 🤴🏻എനിക്ക് ശേഷം പ്രളയം " - ലൂയി പതിനഞ്ചാമൻ🤴🏻 👸🏻നിങ്ങൾക്ക് റൊട്ടി ഇല്ലെങ്കിലെന്താ കേക്ക് തിന്നു കൂടെ " - മേരി അന്റോയിനെറ്റ്👸🏻
@EmmanuelJosey7 ай бұрын
ആദ്യമായ് ഈശ്വര പ്രാർഥന 😂😂😂😂✌️✌️✌️✌️✌️അത് ഓർമ വന്നു 😂😂😂😂😂😂😂👌👌👌👌👌👌👌👌👌👌👌👌വാക്കുകൾ ഇല്ല സർ വേറെ വേറെ ലെവൽ ✌️✌️✌️✌️✌️✌️✌️😍😍😍😍😍😍😍
@Nisha-hd1ft7 ай бұрын
Eniku . Bale ormma vannu
@prajinikp59212 ай бұрын
ഈ അവസാന കച്ചിത്തുരുമ്പ് എന്നൊക്കെ കേട്ടിട്ടില്ലേ അതാണ് സാർ. നാളെ എക്ലാം ആണ് , ഇപ്പോഴാ ക്ലാസ് കേൾക്കുന്നത്. കേൾക്കുന്ന ക്ലാസ് എങ്കിലും പഠിക്കും എന്ന ഉറപ്പുള്ളത് ഈ ക്ലാസ് മാത്രമാണ്..അതിൽ തർക്കമേ ഇല്ല.so ഒരു പാടി നന്ദി സ്നേഹം.❤❤❤❤❤❤
@ponnus5507 ай бұрын
Pictures ഉം music ഉം കൊള്ളാം. ക്ലാസ്സ് എടുക്കുമ്പോഴും music വരുമോ ന്ന് ഞാൻ പേടിച്ചു. ക്ലാസ്സ് ക്ലിയർ ആവില്ലാലോ അതാണ്. Great job 👍👍👍👍❤
@gopikakrishna43962 ай бұрын
Imdhias സാർ വിജയിക്കട്ടെ ജയ് ജയ് imdhiyas sir😅
@sreevidya96187 ай бұрын
✅American revolution *Boston tea party - 1773 *1st continental congress - 1774 *2nd Continental congress -1775 *Swathandhrya prakyapanam-1776
@apsyapz18487 ай бұрын
PSC world ൽ ശരിക്കും sir ന്റെ classes Revoulution തന്നാണ്,,,🔥🔥 ശരിക്കും ഏതോ revolution film നു പോയൊരു feel ആണ്,, class തീരണ്ടാന്ന് തോന്നിപ്പോയി,, 😇Sirnte ഓരോ ക്ലാസ്സും ഒന്നിനൊന്നു സൂപ്പർ,,,Videos music,,,, എല്ലാം പൊളി,,,charlie chaplin video ശരിക്കും ഞെട്ടിച്ചു 🔥🔥💯%Pyq💯%SCERT💯%NCERT അങ്ങനെ ലോകത്തുള്ള എല്ലാ contentum World best ആയിട്ട് തരുന്നതിനു sir നു , ഒരുപാട് Thanks,,, ശരിക്കും ഒരു Complete Package ആണ് sirde classes,, അടുത്ത class നായി waiting,,, 😇 Thq🌏Best Sir for your 🌏Best Revolution class,,, 🤗🎈💜✨
@falconfreepsc7 ай бұрын
Thanquuuu soooooooo much ❤❤❤❤
@Paathukkutty7 ай бұрын
Sariya
@Shelji-pk1ho6 ай бұрын
No words to express that how much useful is your class for persons like me. (House wife and mother of 3 kids)Thankyou so much May God bless you brother.
@muhammednoufal52475 ай бұрын
Sir answer mark chaiyatha ithinte pdf share chaiyamo
@s.reshma19895 ай бұрын
Super 😍
@abinjoseph25957 ай бұрын
Hi sir , ,,"ഞാനാണ് രാഷ്ട്രം "-ലൂയി14 "എന്റെ ക്ലാസ്സിനു ശേഷം റാങ്ക്" - Imdias sir ❤❤❤
As a beginner ee classes valare help ful aahn nalla base kitum💗
@pranithap33366 ай бұрын
Xylem paid cls edtha aalanu njn..bt sir nte cls onm paryn ela...supr...etrayum vatm oru madiyum kudathe parnju tharuna sr vere undkla....thanks alot sir...eniyum ethupole all subjcts expect chynu...
@sahlajaleel67317 ай бұрын
Bosten tea party,-1773 Frst continental-1774 Second continental -1775 Stamp niyamam American viplavam-stamp niyamam
@ikrusworld22687 ай бұрын
ഫ്രഞ്ച് ഫ്രൈസ് കഴിച്ചു ടെന്നീസ് കാണാം ഫ്രഞ്ച് വിപ്ലവം... ടെന്നീസ് കോർട്ട്
@jasnavp99732 ай бұрын
Ldc k mumb revision cheyyan ulla valiya vazhi ayi sir nte class ne kanunnu👍
@imdiaskhanismail96827 ай бұрын
Supradhana niyamam marathon ayalo next ???? ( important act )
@muthusaleesh17286 ай бұрын
Enthayalum venam
@aryae89253 ай бұрын
Valare useful cls... wish u all the best..oru valya channel aavum.. keep going..
@aswathyu68157 ай бұрын
Nte sire ochem bahalom kettu nench thakarnnu poiyi .rathri 12 mani kazhinju pillerem urakkikkedathi iruttathirunnu Bluetooth vechanu class kelkkanathu 😮enthaaayaalum class sooooper ane❤thanks 😊
@gowrikannangowri14126 ай бұрын
അടുക്കും ചിട്ടയോടും കൂടിയുള്ള പഠനം നന്നായി മനസിലാകുന്നു ❤❤❤🎉🎉
@sourajchandu7 ай бұрын
Ith pole evide kittummmm....siree onnum parayan illa vere level 🔥🔥🔥❤️
@shonakollanandi80866 ай бұрын
വിപ്ലവങ്ങൾ ഒക്കെ പഠിച്ചതായിരുന്നു പഠിച്ചതൊക്കെ ഓർക്കാനും ഒരു റിവിഷൻ നും സഹായിച്ചു ഈ ക്ലാസ്സ്. താങ്ക്സ് ഫോർ യുവർ വാല്യൂബിൾ effort
@gouris2627 ай бұрын
Sir ഇന്ത്യൻ നദികൾ marathon cheyyamo
@remyar85787 ай бұрын
Venam
@AryaPPillai7 ай бұрын
Venm sirrr
@neenumolbabu12326 ай бұрын
Venam sir
@prasithakk38156 ай бұрын
Venam
@soukiyakathoon67326 ай бұрын
Venam
@sakeenakv11254 ай бұрын
😅 ഇഷ്ടമില്ലാത്ത topic ആയിരുന്നു. ഇത് ഇത്രയും easy ആയി എടുത്ത തന്ന സാറിന് ഒരു പാട് നന്ദിയുണ്ട്🙏🙏🙏
@aryajanaki71617 ай бұрын
ലെ സർ - option A നമ്പരുതേ...🤗 ലെ ഞങ്ങൾ- നമ്പമാട്ടേൻ 😌
@priyadarsinivasudevan90194 ай бұрын
ഒന്നും പറയാനില്ല sir... അത്രേം ബെസ്റ്റ് class.. Sir ന്റെ effort nu hats off.. Thank you so much...
@krishnanunni89877 ай бұрын
ഒരുപാട് ഇഷ്ടവായി ❤️. തോമസ്ന്റെ pain കോമൺ ആണ്
@akshayat13912 ай бұрын
Sirnte pravajanam sheriyavate enn agrahichukond ldc ezhuthan povantto❤ Super class ahn🎉
@EmmanuelJosey7 ай бұрын
സർ വേറെ ലെവൽ 😂😂😂😂😂😂😂😂ന്റ പൊന്നെ പൊളിച്ചു ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
@devikrishnab67967 ай бұрын
American revolution ⚡1773 ബോസ്റ്റൺ ടീ പാർട്ടി ⚡1774first continental Congress ⚡ 1775second continental Congress ⚡1776 (July 4)Declaration ⚡1781_End of war b/n north america and England ⚡1783 Paris ഉടമ്പടി
@semiponnuz54087 ай бұрын
Orupad santhoshm ❤️... Kurach complicated aayrnnu ee Area❤ Ath itrem easy aaki thanna Imdias Sir nu Big Salute❤🎉
@vinishaanosh192 ай бұрын
Super class, eniyum pratheekshikunu👍
@nithinm32837 ай бұрын
PYQ Discussion, Study, Revision എല്ലാം ഒറ്റ ക്ലാസ്സിൽ🔥 Thanks for Your effort ❤ It's very interesting 🎉 Waiting for more classes 🙏
ജോലിയിൽ കയറിയിട്ട് ആദ്യം നേരിൽ കണ്ട് thank you പറയാൻ ആഗ്രഹം ഉള്ള sir ❤️❤️❤️
@sreevidya96187 ай бұрын
Super beginning , nalloru feel✌️❤️
@ayshathanvira23924 ай бұрын
Adiooli class. Revolution fu nalla reethiyil revision cheyyan kauiju. Thanks sir
@vibhasatheesh73997 ай бұрын
കുറച്ചു ദിവസം വീഡിയോ കാണാതെ ആയപ്പോൾ വിചാരിച്ചു നിർത്തി കാണും ennu😔പക്ഷെ 1000ഇരട്ടി സന്തോഷം ഇതൊക്കെ കണ്ടപ്പോൾ 😍😍IT,physics, chemistry, geography, മറന്നു പോവരുതേ സർ 🙏🏻🙏🏻🙏🏻🙏🏻
കുറെ തവണ തനിയെ പഠിച്ച topic ആണ്.. പഠിച്ച ഉടനെ തന്നെ വർഷങ്ങൾ ഒക്കെ മറന്നു പോകുമായിരുന്നു.. സാർ ന്റെ ക്ലാസ്സ് പറയാതെ വയ്യാ.. റിപീറ്റ് ചെയ്തു പറയുമ്പോൾ dates എല്ലാം ഓർമ്മവരുന്നു.. അപ്പോഴത്തെ സന്തോഷം 😊 Thank u so much sir ❤
@tommy.shelbi7 ай бұрын
ടെന്നീസ് കോർട്ട് പ്രതിജ്ഞ - 1789 ജൂൺ 20 ബാസ്റ്റിൽ ജയിൽ തകർത്തത് -1789 ജൂലൈ 14
@DevdarshArt5 ай бұрын
ഇതാണ് ശരിക്കും കമ്പെയിൻ സ്റ്റഡി 🙏🏻 Sir ഒരു പാട് നന്ദി 🙏🏻🙏🏻🙏🏻 സാറിനെ ദൈവം അനു ഗ്രഹി ക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@shanimols81407 ай бұрын
Napoleon crowned emperor of France-1804 The women in France won the right to vote-1946
@svworldoffoodanddress9734 ай бұрын
Manushyanu chila moulika avakashamund ath hanikkaan oru governmentinum avakaashamilla-john Lock
@mithaliscooking8447 ай бұрын
പക്കാ ഫുള്ളി കവർഡ് വിത്ത് all previous questions recently asked💯🔥💥
@rifaabaan8297 ай бұрын
Sirnte class vere level❤️
@NayanaAneesh-hq7se3 ай бұрын
ഓർത്തു വെക്കാൻ പാട് തോന്നിയ ടോപ്പിക്ക്. സർ സെറ്റ് ആക്കി തന്നു താങ്ക്സ് 👍🏻👍🏻🎉🎉🎉
@KrishnaKumar-dq9qo7 ай бұрын
14:30 😁😁kalichu chirichu padikkam ❤️
@aneeshb66305 ай бұрын
അങ്ങനെ വീഡിയോയും കണ്ടു.. സൂപ്പർ അടിപൊളി ക്ലാസ്സ് ഫിലിം.. സാർ ഞാൻ ന്യൂ ജോയിൻ ആണ്. ക്ലാസ്സ് കണ്ടു കണ്ട് ഇവിടെ വരെ എത്തി.. ഇപ്പോ ചെറിയ ഒരു പ്രതീക്ഷ കാണുന്നു..❤❤❤
@sanalkumar49187 ай бұрын
Ithupole oru mudhal lokathil onne ollu🔥 Sir theee aaanuuuuu Ithupole nerathe sir class ittirunnel ippo jolikk join chyyarunnu..
@kavithasalesh48396 ай бұрын
Mashe,oru rakshayumilla mashinte class.poliyanu.njn kure nalayi world revolution padichu thudangiyit.but ennanu njn ath set akiyath.eni janmathil njan ethu marakilla.u r great ....
@falconfreepsc6 ай бұрын
Thanqu
@ArathyKr-ws9ou7 ай бұрын
Super class. Ella topics nte class venam
@anjalyskumar63875 ай бұрын
Class adipoli.. itra elupathil world revolution padikan patum en vicharichila...Sir iniyum classes pratheekshikunu....
@devikrishnab67967 ай бұрын
Music , visuals ellam add cheith ellarem bore adippikkand aarekkond pattum ingne class edukkan... Sir Puli thanne 🔥🔥🔥🔥🔥🔥
@falconfreepsc7 ай бұрын
❤️🔥❤️🔥❤️🔥🤩
@AAGNATR4 ай бұрын
വളരെ നല്ല ക്ലാസ്സുകളാണ് വളരെവൈകിയാണ് കാണാൻ ഇടയായത് അതിൽ വിഷമം തോന്നുന്നു. ഇപ്പോൾ ക്ലാസ്സുകൾ കാണുന്നത് വളരെ ആസ്വാദിച്ചാണ് അപ്പോൾ മക്കൾ വന്ന് നോക്കും psc ക്ലാസ് തന്നെയാണോ കാണുന്നത് എന്ന്😆
@shahilrajss3447 ай бұрын
Scene classukal prathikshikunn bio, chem, phys🙂🙂
@SibinaNoufal-m8m4 ай бұрын
Sir cls adipoli aanu..inkk padikkan nalla madi ulla aal aanu.time okke nallonam ind bt padikka. Madi aanu.pakshe sir nte classes kandathinu shesham athinu orupad mattam vannu.kore class kandu padichu.iniyum ind nnalum ippo thanne oru aathma viswasamayi pattum enn. Orupad santhosham ithrem nannayitt njn evdeyum kandittilla classes.❤
@anjimamv63867 ай бұрын
Great...no words🎉🎉🎉🎉🎉 Thank u so much ❤
@aiswaryaharidas14463 ай бұрын
🎉damn good cls. Ini exm ezhuthan pokunnavaroke must aayit kandolu. Sir nte cls kandond matram innathe ldc 70+correct aayi.. Thankuuuu soo much sir❤️
@collegediaries9373 ай бұрын
Marathons aahno kande
@vp_works28396 ай бұрын
മുത്തേ എവിടെ ആയിരുന്നു ഇത്രെയും കാലം 😁😍
@falconfreepsc6 ай бұрын
Level up akuarnnu ❤️🔥
@ahilthemilitarykid84475 ай бұрын
Thank u so much sir,sir nte vdo aanu njan etavum koothuthal Kanal.. outstanding quality
@Jaggumon7 ай бұрын
Sir hairstyle kollaam kettoo😌
@Nisha-hd1ft7 ай бұрын
Ayinu?
@sreevidya96187 ай бұрын
@@Nisha-hd1ftEndhanu sis it's a compliment
@JoyKollamparambil7 ай бұрын
Thanku sir🙏🙏🙏🙏
@Jaggumon7 ай бұрын
@@Nisha-hd1ftAyin onnullee pooyirunn padichoo🥴
@Nisha-hd1ft7 ай бұрын
@@Jaggumon onnu thamashichathane, just for a horror!
@binumolbenny61137 ай бұрын
സാറിന്റെ അൺ അക്കാഡമി യിലെ മാരതോൺ ക്ലാസുകൾ മാത്രം കേട്ട് പഠിച്ചാണ് ഞാൻ കഴിഞ്ഞ ലാബ് അറ്റെൻഡർ, ഓഫീസ് അറ്റെൻഡന്റ് prelims പാസ്സ് ആയത്.. എത്ര ബുദ്ധിമുട്ട് ഉള്ള ടോപിക്കും വളരെ സിംപിൾ ആയി സാർ പഠിപ്പിക്കുന്നു.. ക്ലാസ്സ് കേൾക്കുമ്പോൾ തന്നെ പഠിച്ചു പോകാൻ കഴിയുന്നു എന്നതാണ് സത്യം.. താങ്ക്യൂ സാർ..
@falconfreepsc7 ай бұрын
❤️🔥❤️🔥❤️🔥❤️🔥
@semiponnuz54087 ай бұрын
Orupad waiting aayrnnu❤❤❤❤
@fathimarena33835 ай бұрын
ക്ലാസ്സ് സൂപ്പർ ആണ്. ചിത്രം ഉൾപ്പെടുത്തിയത് നന്നായിട്ടുണ്ട്. ഇനിയും ഇതു പോലെ ക്ലാസ്സ് മുന്നോട്ട് കൊണ്ട് പോകാൻ കഴിയട്ടെ 👍🏻👍🏻
@ikrusworld22687 ай бұрын
Nxt bgm copy right issue on the way... Stay tuned......😂
@deepthikk13514 ай бұрын
ആദ്യം ആയിട്ട് സുപ്രധാന നിയമങ്ങൾ ആണ് സർ ന്റെ ക്ലാസ്സ് കണ്ടത്. അന്ന് മുതൽ സേർച്ച് ചെയ്ത് കണ്ടോണ്ടിരിക്കുകയാണ്. A grate fan. ഇത്രക് നന്നായി psc ക്ലാസ്സ് എടുക്കാൻ പറ്റും എന്ന് കാണിച്ചു തന്ന sir🙏. Grate respect and love🤍. ഒരു സംഭവം ആണ് സാറെ നിങ്ങൾ 👊
@MothersGarden-rh1dd7 ай бұрын
From the bottom of the heart,thank you very much and love you❤
@resmisunimon6 ай бұрын
Bastle കോട്ട തകർച്ച 1789 ജൂലൈ 14 Background um music um ellam supperaa...🎉🎉🎉 Sirnte dedication പറയാതിരിക്കാൻ വയ്യ... ജോലി കിട്ടിയിട്ട് സർനെ വന്നു കാണും ❤
Charles first * 1628- petition of right *1640 - Long parliament
@hyruiqbal68936 ай бұрын
എത്രെയോ തവണ വായിച്ചിരുന്നു bt തലയിൽ കേറിയിരുന്നില്ല sir ന്റെ ക്ലാസ്സ് കണ്ടതിനു ശേഷം set ആയി 👍
@SMVLOGSOFCHAVAKKAD7 ай бұрын
Thank you so much sirrrr❤❤❤❤
@Tastewithnaaz7 ай бұрын
ന്റെ പൊന്നു മാഷേ പൊളിച്ചു..... Superb👍👍👍
@falconfreepsc7 ай бұрын
❤🎉🎉😊
@ARYA_V.P6 ай бұрын
GLORIUS REVOLUTION Magana carta 1215August 15 John-2d king Pop- innocent BILL OF RIGHT-1628 charles 2 LONG PARLIAMENT 1640 Oliver crombe l 1749-1658-COMMON WEALTH BLOOD LESS REVOLUTION 1688-james2nd PETITION OF RIGHT 1689 Willam3&mary2
@athira42046 ай бұрын
Common wealth = 1649 മുതൽ അല്ലെ
@e-talks_Ashiga4 ай бұрын
First time aanu oru channalinte ithryum long vedios boradikkathe kandirikkunnath...thanks sir . also superb revision aayirunnu. Iniyum ithupolathe marathon classukal pratheekshikunnu
@jamshidanisar52137 ай бұрын
Physics marathon cheyyamoo
@jaseenashafeek34934 ай бұрын
Ithrem athmarthamayi padippikkunna oru youtube classum illa salute sir
@apsyapz18487 ай бұрын
le meilleur enseignement😇😇🔥🔥
@imdiaskhanismail96827 ай бұрын
je vous remercie pour vos aimables paroles
@ranyashelju66623 ай бұрын
Ldc 2024 questions okke ithilund... super class Ane,
@remyar85787 ай бұрын
Superb 😍🔥
@prajithap.s56645 ай бұрын
ഇതുപോലൊരു ക്ലാസ്സ് ഞാൻ കണ്ടിട്ടേ ഇല്ല അത്രക്ക് സൂപ്പർ 👌👌👌👌👌👌👌👌👌💯💯💯💯💯💯💯💯💯💯💯💯
@falconfreepsc5 ай бұрын
❤️❤️❤️❤️❤️
@ratheeshsandhya92557 ай бұрын
Music ഒരു രക്ഷയുമില്ല 👍
@Monishamohan756 ай бұрын
Sirde classnde effortnu oru like alle tharan pattu atha sangadam........ Oru like kondu mathrm othugunna class alla ithu........ Adipoli class🎉...
@jijiriju80467 ай бұрын
Thank u sir👍👍🥰🥰
@varshamahesh76395 ай бұрын
ശരിക്കും സൂപ്പർ ക്ലാസ്സ് ❤ നന്നായി മനസിലാവുന്നുണ്ട് പിന്നീട് ഇ ഭാഗം നോക്കിയേവേണ്ട അത്രക്ക് മനസിലാവുന്നുണ്ട്. നമുക്ക് പറ്റില്ല എന്നുതോന്നുന്ന ഭാഗം ഒക്കെ എന്ത് നന്നായ പറഞ്ഞു തരുന്നത് 👌you are really great 🎉👌🙏
@amruthas24057 ай бұрын
Boston tea party Continental congress 1 Continental congress 2 Oliver branch petition Declaration of rights Stamp act Sugar act Townshent act Merchantalism Intolerable acts Taxation without representation......AMERICAN REVOLUTION
@giftofgod88924 ай бұрын
Ella classum superb sir🙏🙏🥰🥰
@rakhirajeesh50457 ай бұрын
Petition of rights 1628 Bill of rights 1689 Bloodless revolution 1688
@amruthacn11396 ай бұрын
Hi sir thankyou so much, athath day onnm kanan pattarilla, maximum cover cheyyan sramikkukayan, thankyou lot
@ambilysunaj54457 ай бұрын
1215 magnakarta-john2 1628petition of rights,1640 long parliament-charls 1 1688 revolution-james2 1689 billof rights-villiam mary
@sreekalaaneesh7 ай бұрын
England mahathaya revolution 1688 , petition of right -1628,bill of rights - 1689, bosten tea party 1773 December 16,1st continental party -1774,2nd continental party 1775,American independence declaration - 1776,Paris udambadi _1783,America & England war end -1781,sugar udambadi 1764,stamp niyam-1765, Townshend niyamam- 1767
@falconfreepsc7 ай бұрын
Entha cross cheythee useful gk ann keep it up ❤️🔥❤️🔥