കലക്ടര്‍ കുറ്റകാരനല്ല; രോഗിയുടെ ചികില്‍സ പരസ്യമാക്കിയ ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തല്‍ |IAS

  Рет қаралды 3,227

Manorama News

Manorama News

18 күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 22
@BhaskaranM-yu8nt
@BhaskaranM-yu8nt 15 күн бұрын
വീട്ടിൽ പോയി ചികിത്സ നടത്തിയ ഡോക്ടർക്ക് എതിരെ നടപടി ! വിചിത്ര നിയമങ്ങൾ
@user-wk8ls9zk7d
@user-wk8ls9zk7d 15 күн бұрын
😂😂😂😂😂😂 രണ്ടായിരം രൂപ കൈയിൽ കോടുത്ത് വിട്ടങ്കിൽ ഈ പ്രശ്നങ്ങൾ ഉണ്ടാകില്ല. വെറും കൈയോടെ തിരിച്ചു വന്നു.😂😂😂 അതിന്റെ കലിയാണ് ഈ കാണുന്നത്.😂😂😂
@jamesvplathodathil798
@jamesvplathodathil798 15 күн бұрын
സർക്കാരിന് പറ്റിയ "മികച്ച , Collector" 😅
@basheervalappil334
@basheervalappil334 15 күн бұрын
Power of IAS shame on our government
@niyaskhankhan6454
@niyaskhankhan6454 15 күн бұрын
Nth power ജനങ്ങളെ നികുതി പൈസ ഇവരെ ശമ്പളം
@DRACULA_KING_
@DRACULA_KING_ 15 күн бұрын
പഠിച്ച് വാങ്ങണം. ജനങ്ങളുടെ നികുതി പണം എന്ന് കിടന്ന് മോങ്ങിയിട്ട് എന്ത് കാര്യം.
@niyaskhankhan6454
@niyaskhankhan6454 15 күн бұрын
@@DRACULA_KING_ ആര് മോങ്ങുന്നു ഞാനും 10കൊല്ലം ആയി നികുതി പണം അത് വാഗി തന്നെ ആണ് ജീവിക്കുന്നത് oky
@ashrafseethy3089
@ashrafseethy3089 15 күн бұрын
എന്തോ ഇല്ലാത്തവരെ അധികാരത്തിൽ വന്ന ഇങ്ങനെയൊക്കെ ആണെന്നാണ് കേൾവി
@dgkutty
@dgkutty 15 күн бұрын
വീട്ടിൽ ചെന്നു ചികിത്സിക്കേണ്ട കുഴിനഖ രോഗം...! !
@madhup.p3904
@madhup.p3904 15 күн бұрын
ഇയാളെ മികച്ച കളക്ടർ ആയി തെരഞ്ഞെടുത്തത് തന്നെ തെറ്റ്.
@gireshkg8464
@gireshkg8464 15 күн бұрын
ഇതിൽ അധികം കുറ്റക്കാരൻ കളക്ടർ. അദ്ദേഹം രോഗികളെ പരിശോധിച്ചു ക്കൊണ്ടിരിക്കുന്ന ഡോക്ടറെ ഒരു ചെറിയ അസുഖത്തിന് ചികിൽസിക്കാൻ വീട്ടിൽ വിളിച്ചു വരുത്തി കുറെ നേരം വെറുതെ ഇരുത്തി. ഇയാൾക്ക് commen സെൻസ് കുറവ് ആണ്. ഡോക്ടർ ഒരു രോഗിയുടെ രോഗം പബ്ലിക് ആയി വിളിച്ചു പറയാൻ പാടില്ല.
@ckpradeesh4978
@ckpradeesh4978 15 күн бұрын
Adipoli. Keep it up 😎😎🙏🏻🙏🏻
@ThHouse-fj6mk
@ThHouse-fj6mk 15 күн бұрын
Nalla chattam, 😂😂😂yeth tambraanan ee chattam undakkiyath!!!!
@surendrankallelil670
@surendrankallelil670 15 күн бұрын
വലിയ രാജാവിൻ്റെ കീഴിലെ നാട്ടു രാജാക്കന്മാർ
@kunjumonkk1550
@kunjumonkk1550 15 күн бұрын
താൽപര്യം ഉള്ളവർക് എല്ലാം വാരി കോരി കൊടുകുന്ന വരാണല്ലോ
@fishart254
@fishart254 15 күн бұрын
Good.
@abdulgafoor-hs9yu
@abdulgafoor-hs9yu 15 күн бұрын
റോഡിന്റെ നടുവിൽ നിന്ന് വാർത്ത പറയുന്നതിന്റെ ഔന്നിത്യം എന്താണ്
@kunjumonkk1550
@kunjumonkk1550 15 күн бұрын
ന്യായീകരണം എല്ലാത്തിനും ഉണ്ടല്ലോ
@JGeorge_c
@JGeorge_c 15 күн бұрын
Good 😂
@JiGeo
@JiGeo 15 күн бұрын
What nonsense? Where these VIP’s coming from? Straight from heaven 😂😂😂 These rules are only in Kerala 😂😂
@niyaskhankhan6454
@niyaskhankhan6454 15 күн бұрын
ബ്രിട്ടീഷ് ഇന്ത്യ ഇതിലും നല്ലത് 🤣
How many pencils can hold me up?
00:40
A4
Рет қаралды 17 МЛН
ПЕЙ МОЛОКО КАК ФОКУСНИК
00:37
Masomka
Рет қаралды 10 МЛН
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 37 МЛН