ചിത്രീകരണം വളരെ ഹൃദ്യം …1992ൽ എന്റെ ശ്രീമതി ലത 21 ദിവസം കൊട്ടക്കൽ ചികിത്സ തേടുകയുണ്ടായി. അദ്ഭുതം എന്നല്ലാതെ എന്തു പറയാൻ ? ചന്ദ്രിക ടീച്ചർ ആയിരുന്നു കൂടെ!നല്ല ഓർമ്മകളാണ് എന്ന് ലത ഓർക്കുന്നു.ടീച്ചറുടെ 80 ആം പിറന്നാൾ( അശിതി) നിറവിൽ ഞങ്ങളുടെ ആശംസകളോടൊപ്പം ടീച്ചറുടെ പാദങ്ങളിൽ ആദരവോടെ പ്രണമിക്കുന്നു🙏🎉🎉❤️🎉🎉🎂🙏
@sobhanaeb262122 күн бұрын
Excellent 👌👌
@lathikak.p.4050Ай бұрын
ടീച്ചറുടെ പാദങ്ങളിൽ പ്രണമിക്കുന്നു. വർഷങ്ങൾക്ക് ശേഷം ഈ നവരാത്രിക്ക് വീണ്ടും ചിലങ്ക അണിയാൻ സാധിച്ചു.❤
@mathangisschoolofmusic4396Ай бұрын
super,super programme. Such a great artist.Alaipayudae pallavi super.Thank you Sridevi teacher for sending me this . Namaskaram.
@kalavathya.p8160Ай бұрын
ടീച്ചർ നമസ്കാരം ഞാൻ കലാവതി കലാമണ്ഡലം ശങ്കരനാരായണൻ നായരുടെ മകളാണ് ടീച്ചറെ കുറിച്ച് ധാരാളം കേട്ടിരിക്കുന്നു കണ്ടിട്ടില്ല വീഡിയോ കണ്ടു വളരെ മനോഹരമായിരിക്കുന്നു ഒരുപാട് സന്തോഷം ടീച്ചർ❤🙏
@dr.malininair8347Ай бұрын
വളരെ മനോഹരം. ടീച്ചറെ ക്കുറിച്ച് ഇതിലും ഭംഗിയായി ചിത്രീകരിക്കാൻ ആകില്ല തന്നെ. ❤നമസ്തേ 😊
@sruthimenon5762Ай бұрын
Proud of you Valyamma..🙏🙏..got to know many things about your child hood and early life through this program..great to know that you are the one who was the first to learn kuchipudi from its native place and teach in Kerala Kalamandalam..you are truly an inspiration..❤❤
@krishnaprasadnb8532Ай бұрын
The video was fantastic-it really gave a clear, thoughtful look into Teacher’s life. Hoping that with God’s blessings, teacher have a wonderful journey ahead too
@shilaramjig2841Ай бұрын
I didn't know that Chandrika teacher is such a great legend. Proud to say that I am also her student
@kamanivarma4253Ай бұрын
ചന്ദ്രിക ടീച്ചർക്ക് എന്റെ വിനീത നമസ്കാരം🙏... ടീച്ചറെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം... ഭഗവാൻ ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@chithra738020 күн бұрын
Nice presentation
@sooryagayathryschooloffine612Ай бұрын
ടീച്ചർ❤️❤️❤️ ഞങ്ങൾക്ക് ടീച്ചറെ കുറിച്ചറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@seethaks1565Ай бұрын
ടീച്ചറും കുടുംബവുമായി വളരെ അടുത്ത ബന്ധം. കുട്ടികൾ ഞങ്ങളുടെ സുന്ദനും സുന്ദിയും 😍എല്ലാവരെയും കണ്ടു. സന്തോഷം ❤🙏🏻🙏🏻🙏🏻
@BALAMURALEE-u1dАй бұрын
നന്നായി മനോഹരം..
@kalamandalammani1868Ай бұрын
അതിമനോഹരമായിരിക്കുന്നു❤❤
@bharathikunnathpathayapura6726Ай бұрын
എന്റെ ചെറിയമ്മയ്ക്ക് നമസ്കാരം 🙏🏼🌹🙏🏼സ്നേഹാദരങ്ങളോടെ ഗുരുപ്രണാമം 🙏🏼🌹🙏🏼 🥰❤നല്ല ചിത്രീകരണം അസ്സലായി present ചെയ്തു ചെറിയമ്മയുടെ ശിഷ്യ കലാമണ്ഡലം ശ്രീദേവി ടീച്ചർക്കും ബ്രദറിനും ഇതിന്റെ എല്ലാ അണിയറ ഷിപ്പികൾക്കും അഭിനന്ദനങ്ങൾ👍🏼👏🏼🌹കൂടാതെ ഞങ്ങളുടെ തറവാട്ടിലെ എല്ലാ കുടുംബാംഗങ്ങളോടും സ്നേഹത്തോടെ സന്തോഷത്തോടെ നന്ദി 🙏🏼🌹🙏🏼
@preetham948916 күн бұрын
❤❤❤❤🎉
@lathapillai371722 күн бұрын
🙏🏾🙏🏾
@radhajaikumar752Ай бұрын
അതി മനോഹരം
@rammohanpillai49188 күн бұрын
❤
@SuryaSKumar-j7zАй бұрын
Beautiful video 🥰👍
@lij7916Ай бұрын
Wishing u a wonderful 80th birthday my dearest teacher.....lots of.love from ur student Lisna❤
@sobhavk3533Ай бұрын
ടീച്ചറിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ആശംസകൾ ❤️❤️
@SuryaSKumar-j7zАй бұрын
Great Artist❤. കോടി പ്രണാമം 🙏
@DevakiAntherjanampkАй бұрын
Super😅
@lathas55Ай бұрын
Chandrika teacherinu namaskaram Latha Eloor
@kalamandalamvasanthanrutha9992Ай бұрын
Congratulations teacher ❤
@sindhuvarma5745Ай бұрын
എന്റെ പ്രിയപ്പെട്ട ടീച്ചർക്ക് കോടി നമസ്കാരം ❤
@BalasubramanyKrishnaIyer-wz5dvАй бұрын
Why do Govt India give good respect her.
@anilajayakumar7188Ай бұрын
🙏🏼❤️
@binucvnАй бұрын
❤️❤️❤️🙏🏻
@anithathomas7419Ай бұрын
🙏🙏🙏
@mothernaturesushi4668Ай бұрын
🙏🙏❤
@deepuchaithramdeepuchaithr6149Ай бұрын
🙏🏻🙏🏻🙏🏻
@vazhakunnamachenАй бұрын
ആശംസകൾ
@mayarajesh4204Ай бұрын
🙏🙏
@rajalakshmithulasidas3561Ай бұрын
👌🙏🙏🙏💕💕💕🙏🙏
@sh.d3885Ай бұрын
🙏🏻🙏🏻
@Arun-tg3dqАй бұрын
Nice
@unnit6147Ай бұрын
👌
@canair1954Ай бұрын
🎉
@radhakrishnanks6843Ай бұрын
M K K Nair Kozhi
@radhakrishnanks6843Ай бұрын
Kattu Kozhi
@sobhavk3533Ай бұрын
ടീച്ചറിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ആശംസകൾ ❤️❤️
@cherthalarjayadev9104Ай бұрын
🙏🙏🙏
@gopakumars132Ай бұрын
🙏🙏
@beenavn3333Ай бұрын
🎉
@sobhavk3533Ай бұрын
ടീച്ചറിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ആശംസകൾ ❤️❤️