നിഷ്കളങ്കത നിറഞ്ഞ, നാടൻ ശൈലിയുള്ള സംസാരം കൊണ്ടും, സ്നേഹം നിറഞ്ഞ പെരുമാറ്റം കൊണ്ടും ദിവസം കഴിയുംതോറും ഈ ചാനലിന്റെ പ്രശസ്തി ഉയർന്നുവരികയാണ്.കഴിഞ്ഞ മൂന്നര വർഷമായി ഈ ചാനലിൽ ഇടുന്ന ഒരു വീഡിയോ പോലും വിടാതെ കാണാറുണ്ട്. കമന്റും അയക്കുന്നുണ്ട്.ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ട്ടൊ. സായിപ്പിനെയും, മദാമ്മയെയുംകൊണ്ട് ചീര നന്നാക്കിപ്പിച്ചില്ലേ.അത് വളരെ രസായിത്തോ ന്നി.അവരെയൊന്നും അന്യന്മാരായി കാണാതെ,നല്ലേ ടത്തെ കുടുംബാംഗ ങ്ങളായി കണ്ടതുകൊണ്ടാണ് അത്രത്തോളം സ്വാതന്ത്ര്യം കാണിച്ചത്. എന്തായാലും വീഡിയോ കണ്ടിട്ട് മനസ്സിൽ വളരെ സന്തോഷം തോന്നി. അവതരണം പതിവുപോലെ മനോഹരം, ഒന്നും പറയാനില്ല. പിന്നെ മാഷിന്റെ വീണ വായന കലക്കി ട്ടൊ. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.ഈ ചാനലിന്റെ പ്രശസ്തി ഇനിയും ഉയരുവാനും, ശ്രീയുടെ ജീവിതം എന്നും സന്തോഷം നിറ ഞ്ഞതാകാനും എന്റെ പ്രാർത്ഥന എന്നും കൂടെ ഉണ്ട്.❤❤❤🎉🎉🎉😍😍😍😘😘😘😘😘😘😘😘😘
@llakshmitv97612 күн бұрын
Athaanu 😅
@NALLEDATHEADUKKALA11 күн бұрын
അമ്മക്കുട്ടി
@jyothis875717 сағат бұрын
നല്ല വീഡിയോ എല്ലാ ഭാവുകങ്ങളും
@radhakrishnanms540612 күн бұрын
ആ തോർത്ത് അങ്ങിനെ ഇരുന്നതു തന്നെയാണ് കേരള തനിമ സ്നേഹം മാത്രം❤❤❤
@sabariprithvi378712 күн бұрын
ഓപ്പോളേ സൂപ്പർ ❤❤❤❤അതിഥികളെ സ്വീകരിക്കാനും സൽക്കരിക്കാനും ഉള്ള നല്ലേടത് കുടുംബാംഗങ്ങളുടെ മനസ്...❤❤❤❤❤നമിക്കുന്നു 👌👌🙏🙏🙏....ഓപ്പോളെ കോമഡി ഒരു രക്ഷയുമില്ലാട്ടോ😂😂😂😂
@teradongaming202811 күн бұрын
പാട്ട്, ഏട്ടൻറ വീണ വായന... എല്ലാം സൂപ്പർ... അതിഥി ദേവോ ഭവ... മനോഹരം... അവതരണം...കിടു... 😂 ഓപ്പോൾടെ ഇംഗ്ലീഷും നന്നായിട്ടുണ്ടാവും ല്ലേ...🎉❤❤❤❤
@NALLEDATHEADUKKALA10 күн бұрын
അതെ , എൻ്റെ ഇംഗ്ലീഷ് കഴിഞ്ഞു
@muralidharkallil43858 күн бұрын
Interesting video! As always, you are a wonderful host. Nice to see the joyful smiles on the foreign visitors.
@Sathikrishna-i2q12 күн бұрын
സൂപ്പർ വീഡിയോ ശ്രീലയുടെ ഭക്ഷണം കൊടുക്കുവാൻ ഉള്ള ആ മനസ്സിനെ നമിക്കുന്നു❤
@geethadevi65712 күн бұрын
Super video.അവരുടെ മുമ്പിൽ വെച്ചുള്ള കുക്കിംഗ്, അവർക്ക് ഗിഫ്റ്റ് കൊടുത്തത് എല്ലാം മനോഹരം.അതിനിടയിലെ ഒരു കമന്റ് _ പറഞ്ഞ് പറഞ്ഞ് എന്റെ ഇംഗ്ലീഷ് എല്ലാം തീർന്നു.അത് നല്ല രസമായിരുന്നു.
@ajithbn7912 күн бұрын
ഓപ്പോള് പറഞ്ഞത് ശരിയാ ഈ ഫോർ നേഴ്സിന് വലിയ ജാഡ ഒന്നുമില്ല.അവര് കാര്യങ്ങളും മനസ്സിലാക്കി നമ്മുടെ കൂടെ തന്നെ നിൽക്കും . ഓപ്പോളേ വീഡിയോ സൂപ്പർ ആയിട്ടുണ്ട് കേട്ടോ.❤
@masco71112 күн бұрын
അതെ . പരിഹാസമൊക്കെ നമ്മുടെ കുത്തകയല്ലേ.😀
@reejabaiju566811 күн бұрын
❤❤❤
@sreekalasanthosh409511 күн бұрын
Sreelechiii.... പതിവുപോലെ അവതരണം മനോഹരം... You always rocks😘😘😘
@NALLEDATHEADUKKALA11 күн бұрын
😍😍
@sree196812 күн бұрын
മാഡം നിങ്ങളൊരു തികഞ്ഞ കലാകാരി തന്നെ 👏👏👏
@SureshKumar-jo3nq12 күн бұрын
ഓപ്പോളെ അതിമനോഹരം congratulations
@RajSha19986 күн бұрын
ഒന്നും പറയാനില്ല....മനസും ഹൃദയവും നിറഞ്ഞു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sunithathanadankaladharan107812 күн бұрын
സൂപ്പർ വീഡിയോ ഇഷ്ടായി ❤
@georgeck13715 күн бұрын
So traditional and beautiful video and especially that hair towel bun makes your beauti like soo traditional ❤ keep going dear
@binduk.m.738011 күн бұрын
നല്ല വീഡിയോ👌👌 അവതരണം ഇഷ്ടായി❤❤
@ss-ib8gm6 күн бұрын
You are very talented and very humble
@accujose12 күн бұрын
Beautiful video congratulations dear Sreela nannayittu ellam cheyyan patti
@beenan965612 күн бұрын
Gift koduthathu super
@homecooking198211 күн бұрын
അതിഥി ദേവോ ഭവ സൂപ്പർ ആയിട്ടോ proud to be an hindhu 👍👍👍👍👍👍👍👍👍🙏🙏🙏🙏🙏
@lakshmikuttynair881812 күн бұрын
Super video. Very Very different ❤❤
@GirijaNeelakhandan12 күн бұрын
Sreele 👌👌👌👍👍🥰
@ramanibai87047 күн бұрын
നല്ല വീഡിയോ 🙏🙏🙏🌹🌹🌹❤️❤️❤️
@LekhaSaleesh12 күн бұрын
ഗംഭീരം... ഒന്നും പറയിനില്ല
@sreekumariks982012 күн бұрын
ഇന്നത്തെ വീഡിയോ കാണാൻ സൂപ്പർ , സായ്പ് കാണട്ടെ നമ്മുടെ മലയാള തനിമ👍👍🥰🙏
@jancycs30459 күн бұрын
🎉
@vinithababu673810 күн бұрын
നല്ല വീഡിയോ 😂. എന്റെ ഇംഗ്ലീഷ് തീർന്നു.ആപറഞ്ഞത്ഇഷ്ടപെട്ടു❤
@sureshnair239313 күн бұрын
Thanks for Nice video again ❤❤❤. You are really genius ❤❤❤
@premalathadamodaran728510 күн бұрын
Very Nice Beautiful Video ❤ God Bless 😊🙏🏼❤️
@vijeshpv54610 күн бұрын
Smartest our madhavikutty .. feeling call like that
Enjoyed this video very much, because of the warmth with which you received your guests. It was wonderful to see how you prepared our typically Malayali dishes. While you prepared the food right in front of them they observed with keen interest each dish which you prepared and took down notes. They enjoyed eating from a banana leaf...a new experience for them They loved wandering about in your 'thodi" and finding how turmeric and pepper are cultivated. They must be seeing a kollum and kinnaru for the first time in their lives. The taste of water drawn from the crystal clear water of your well, would be so different from the chemically treated. piped water which they generally have . They took delight in watching the thotta panni kaar , your dance hall and absorbing the special atmosphere inside your home. And as you rightly pointed out, what added to the joy of exchanging and sharing details of our culture , is the fact , that unlike receiving the typical Malayali reactions , not once did they show any kind of contempt or scorn for our traditions ..... which is so different from theirs. They respected our ways and participated in the short cookery class with genuine interest. No "parihaasam". at all. The only thing that they missed during this visit was a short dance performance by you. They would have been mesmerised by your grace and your special presentation of our unique dances. Congratulations Sreela teacher. Well done. ❤ They loved you for the way you received them with your heart.
@gayathrisrandomstuffs92818 күн бұрын
Thank you for welcoming and treating our country's guest... ❤
@bhasiraghavan314112 күн бұрын
❤❤❤beautiful video
@mallikaravi686210 күн бұрын
Now we have to learn from foreigners how to behave with other person, once we Indians especially malayalees were experts in welcoming guests. Happy to saw the way you treated them. Really wonderful 🌹
@remasahadevan558212 күн бұрын
നല്ല Video ,മോളേ.കണ്ടിരുന്നുപോയി
@kalyaninair171112 күн бұрын
Super video.Loved it
@girijarajan712511 күн бұрын
Really we.love ur simplicity dear. Keep it up
@AdarshPanikkar-g1u12 күн бұрын
♥️ മനോഹരം
@saifunnisasainudheen779112 күн бұрын
Sharkara payasam undakkunna video pls
@jathavedanthekkedath587310 күн бұрын
Sooper
@Meera.K-yg4dm11 күн бұрын
👌നല്ല വിവരണം 👌
@fezinsart42519 күн бұрын
നല്ല വീഡിയോ ചേച്ചി വീട് നല്ല ഇഷ്ടായി ഞങ്ങൾക്ക് വീടില്ല ക്വാർട്ടേഴ്സ് ആണ് താമസം ശ്വാസം വിടാൻ ഉള്ള സ്ഥലം പോലും ഇല്ല എന്നാലും ഞങൾ ഹാപ്പി ആണ് നാല് പൊന്നു മക്കളും ഞങ്ങളും🎉
@arunmaruthurkara862611 күн бұрын
🥰🥰🥰സൂപ്പർ വീഡിയോ 🎉🎉
@ginita613910 күн бұрын
Beautiful ❤️
@mydailyprayers968211 күн бұрын
So proud of you❤❤❤❤
@lekhas261912 күн бұрын
Super chechi❤ GR8
@ManiK-qv7gk12 күн бұрын
അതിമനോഹരം ഓപ്പോളേ ❤❤❤
@vmhena11 күн бұрын
എന്തു രസാാാാാാ ❤️❤️❤️💞💞
@yaminivijay2412 күн бұрын
Here we can see how much time , effort, and money they spend for this travel and understand the pearls and gems from our culture with respect....big hands of applause to chechi and family for this beautiful episode 🎉🎉🎉
മലയാളികൾ പ്രബുദ്ധരായതുകൊണ്ടാണു ട്ടോ ജാഡ😂 😂😂അവർ സാധാരണ മനുഷ്യർ മാത്രം😊😊❤
@anithaunnikrishnan668812 күн бұрын
Super❤👍
@deepthim428912 күн бұрын
Super vedio
@suryasreejith586611 күн бұрын
Wow
@priyadharshini634311 күн бұрын
ശ്രീല... വളരെ നന്നായിട്ടുണ്ട് വീഡിയോ... അവരുമായുള്ള സംസാരത്തിന്റെ വിവരണം കേട്ടപ്പോൾ ഞാൻ എന്നെ ഓർത്ത് ചിരിച്ചു പോയി.... ഞാൻ Thailand പോയ കഥ ഓർത്തിട്ട്... Full mudras ആയിരുന്നു 😂
@NALLEDATHEADUKKALA11 күн бұрын
😄😄😍😍
@manojtechbuilder548111 күн бұрын
Good one.
@sreelatharrajagopal789612 күн бұрын
Valare sariyanu
@anithapadapayil43511 күн бұрын
സൂപ്പർ... 🩷🩷🥰🥰❤️❤️👌🏻👌🏻
@neemanirmmala921812 күн бұрын
Satheesettaa.. polichu❤
@anithanair302412 күн бұрын
Super ❤
@sudhac550712 күн бұрын
Nice video teacher
@JayalekshmiM-g8i12 күн бұрын
Super video👍
@vinoda372011 күн бұрын
എരമ്പി ശ്രീലേ❤
@sree196812 күн бұрын
👏👏👏
@ananyavariyar2111 күн бұрын
👌🏻👌🏻🥰🥰
@geethakoottala854812 күн бұрын
സത്യാണ് ശ്രീ❤❤❤❤
@journeytowisdom651412 күн бұрын
👌👌👌👌വീഡിയോ 👍👍👍🙏🥰🥰🥰
@suminair475111 күн бұрын
kitchen mattallle teachere.....epppo manassilayille.......Indian culture ethra valuable anunnu ...pandu orupad per evide vannirunnu.....India thedi enim varratte ......Teachere you made this day....hats Off mam ...mam nte kalchatty miss cheythu....pottery okke ,,,,pashayathakkanam..tyle venda ..onnum venda ,,,
@NALLEDATHEADUKKALA10 күн бұрын
മാറ്റില്ല
@girijaunnikrishnan665312 күн бұрын
ഓപ്പോളെ, എൻ്റെ ഇംഗ്ലീഷ് എല്ലാം കഴിഞ്ഞു എന്ന ത് കേട്ടപ്പോൾ ചിരിവന്നു.