I am 72. I have never ever heard a touching tune like this...Hyderali's emotions and feelings, and incidents in life are much more touching. He is a great blessed soul. Vijayan.
@manilalpadavoor10 жыл бұрын
thanx...:manilal
@pradeepk.s30095 жыл бұрын
സർ.... ശരിക്കും സങ്കടം വന്നു.. ഹൃദയത്തിൽ നിന്നും.. അങ്ങ് വിഷ്ണുപദം പൂകി.. ഒരു സംശയം ഇല്ല.... അങ്ങയെ ഒറ്റപെടുത്തിയവർ പിന്നീട് ദുഖിച്ചു കാണും.. തീർച്ച
@svgmenon509 жыл бұрын
My humble salute to the great singer. His trails and tribulations should make us eradicate obscurantism from Hinduism. Today we have changed a lot. But unfortunately our Hyderali Sahab is not with us in body. I am sure Lord Krishna holds him closer than those who obstructed his path. He was a symbol of our culture, true secularism.
@pkumarcv10 жыл бұрын
ഉള്ള്ഉലയക്കുന്ന ഒരു വിലാപം .. കരഞ്ഞുകൊണ്ടു അല്ലാതെ മുഴുവന്‍ കാണാനും കേള്‍ക്കാനും കഴിഞ്ഞില്ല . എന്തൊരു ആലാപനം. കണ്ണീര്‍ പ്രണാമം ആ പാദങ്ങളില്‍
@manilalpadavoor10 жыл бұрын
thanx dear.....:manilal
@technicaltips97509 жыл бұрын
ഉള്ള്ഉലയക്കുന്ന ഒരു വിലാപം .. കരഞ്ഞുകൊണ്ടു അല്ലാതെ മുഴുവന്‍ കാണാനും കേള്‍ക്കാനും കഴിഞ്ഞില്ല . എന്തൊരു ആലാപനം. കണ്ണീര്‍ പ്രണാമം ആ പാദങ്ങളില്‍
@vinayachandran43299 жыл бұрын
മഹാനുഭാവനായ കലാകാര അങ്ങയുടെ പാദാരവിന്തങ്ങളിൽ എൻ അശ്രുപൂജ .
@sreerajrnath25857 жыл бұрын
This is true devotion ,where what most of us do is bribing the god
ഇഷ്ടപ്പെട്ടു എന്റെ മകളെ കല്യാണം ചെയ്തു കൊടുത്തു. പിന്നെ ആ കുട്ടി അനുഭവിച്ച പീഡനം = എന്റെ ഹൈദരലി സർ എത്ര കരഞ്ഞു കാണും. ഞാൻ ഒരു നായർ ആണ്. So called elite ഹിന്ദു സമൂഹം അങ്ങോട് ചെയ്ത അപരാധങ്ങൾക് എന്റെ മാപ്പ്. താങ്കൾ എത്രയും ഞങ്ങളെ സഹിച്ചു... from a literate state, our gods own ...
@drlatha10982 жыл бұрын
ജയിക്ക...ജയിക്ക.കൃഷ്ണാ.. 🙏🙏🙏
@sasikumarb598 жыл бұрын
അനശ്വരനായ ഹൈദരാലി.
@gopisvaridd6256 жыл бұрын
Beautiful heart of devotion! How very sad he suffered such discrimination. But he loved the Lord and that depth of devotion is known to the Lord and rewarded by Him. He sees all. This devotee surely received the best darshan and destination in the next world. The Lord reciprocates with our love.
@alanghat111 жыл бұрын
Ithu polulla pazhanjan niyamangal maattiyezhuthenda kaalam eppolo kazhinju. God bless his soul.
@harishkiran36634 жыл бұрын
May he be born again to be enlightened and help others attain enlightenment.🙏
Kalamandalam Hydarali, kathakali sangeethil oru mantrika sabdathinte udama. Pranamam !
@venugopalchembrayil863511 жыл бұрын
great..
@indirajanardanan89545 жыл бұрын
പ്രണാമം
@madanmithra.l.m27006 жыл бұрын
So touching
@sreenivasan91822 жыл бұрын
കണ്ണൻ, ഹൈദരലി താങ്കളുടെ ഹൃദയസ്ഥിധനല്ലേ?. പിന്നെ എന്തിന് ബാഹ്യനേത്രങ്ങൾ കൊണ്ട് കാണണം.
@kannanthanolil956212 жыл бұрын
ONE OF THE GREAT LEGEND SINGER ........Ee viyogam sahikan pattila.
@abeyalapattu11 жыл бұрын
v good
@krishnakumar-bw5cb4 жыл бұрын
may be Lord wanted him badly to be near to him.....as Hyderali saab also wanted to see Lord so desperately
@anilbhaskar197112 жыл бұрын
Great .............
@dskumar50886 жыл бұрын
Namskaram.. Bhagavath padangalil avidunnu undakum
@vasudevannair75982 жыл бұрын
യേശു ദാസിനെ പോലെ ഹൈദരലിയും പാടുന്നു # ഗുരുവായൂർ അമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും #കമ്മ്യൂണിസ്റ്റ് കൾ ഭരിക്കുന്ന അമ്പലത്തിലും ഇത് തന്നെ സ്ഥിതി
@rajanmulloorvaliyaveedu38382 жыл бұрын
അന്നത്തെ മുസ്ലിങ്ങൾ നല്ലവരായതുകൊണ്ട് അദ്ദേഹത്തെ വെറുതേവിട്ടു.
@sharmishthabasu39555 жыл бұрын
i am pretty sure krishna always stayed with him.
@krishnakumar-bw5cb4 жыл бұрын
There is a legend about Lord krishna of Udupi, it is said that lord turned himself away from he main door of sanctum sanctorum, as upper castes were not allowing the commoners to have Darshan of lord..till today we can see glimpse of lord through a window on the back wall .May be in Hyderali Saab's case to Lord decided that we human dont deserve is heavenly voice...We never learn...
@sharmishthabasu39554 жыл бұрын
@@krishnakumar-bw5cb agreed. if someone will shun hypocrisy of that type lord krishna will he was brought up by cowherds who certainly are not high castes.