Kalamkari material for Top, Bottom &Dupatta 🌹Slub silk 🌹Cotton slub 🌹No-602🌹

  Рет қаралды 23,930

Fablines - By Liji Jose

Fablines - By Liji Jose

Күн бұрын

1-Customer care number-
98471 69321
NB:👇
Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏
2-To know how to purchase from Fablines, pls watch this video 👇
• How to purchase from F...
3- Our channel link / @fablines
4-To know how to take measurements pls watch these videos
1.
• 🌹How to take measureme...
2.
• 🌹How to take measureme...
5- To know how to use colour guard, pls
watch this video
• How to use 'colour gua...
6-Map 👇
maps.app.goo.g...
1.For booking send screenshot from video
to any one of the number displayed in the screen (please note: send only once to any
one of the number). Pls note, always send
msg only once, If you have to send more,
wait till they contact you, otherwise your
message will again go up&will cause much
delay to attend. Here we have no night
shifts. Working time 10am to 5pm.
2. Along with the screenshot always send required meters of the material &whether you need lining pls mention that also.
3.working hours Monday-Saturday 9.30am
to5.30pm.Sunday holiday for shop &online
section
4.Shipping charge will be there. Minimum charge. 70/- Upto 1kg ₹100(approx.)
Outside Kerala through DTDC rate will be
different
5. After attending your message, if the
material is in stock they will give the payment details. You have to send the
payment receipt to the number in which
you placed the order
6.you must take an opening video of the
parcel. To claim for any defects or
damages opening video is compulsory.
7. Always send your full address with
pincode &phone number
8.If the material is sold out, will refund the
amount. For any further enquiry you can
contact customer care number
ഓർഡർ ചെയ്യേണ്ട വിധം
1 വീഡിയോയിൽ നിന്നും നിങ്ങൾക്ക്
ഇഷ്ടപ്പെട്ട material ന്റെ ഫോട്ടോ,
സ്ക്രീൻഷോട്ട് എടുത്ത് സ്ക്രീനിൽ
തന്നിരിക്കുന്ന ഏതെങ്കിലും ഒരു
നമ്പറിലേക്ക് ഒറ്റത്തവണ മാത്രം
അയക്കുക. മറുപടി വൈകിയാലും
വീണ്ടും മെസ്സേജ് അയക്കരുത്.
2. ഫോട്ടോ യോടൊപ്പം നിങ്ങൾക്ക് എത്ര
മീറ്റർ വേണം എന്നും അയക്കുക. ലൈനിങ് ആവശ്യമുണ്ടെങ്കിൽ അതും
പറയണം:
3. തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30
മുതൽ വൈകുന്നേരം 5.30 വരെ
ആണ് വർക്കിംഗ് ടൈം
ഞായറാഴ്ച കടയും ഓൺലൈൻ
സെക്ഷനും അവധിയായിരിക്കും
4.ഷിപ്പിംഗ്ചാർജ്ഉണ്ടായിരിക്കുംminimum 70/- ഒരു കിലോ വരെ കേരളത്തിനകത്ത് ഏകദേശം 100/- കേരളത്തിന് പുറത്ത്
DTDC വഴിയാണ് അയക്കുന്നത് എങ്കിൽ റേറ്റ് വ്യത്യാസമുണ്ടാകും. ക്യാഷ് ഓൺ ഡെലിവറി സംവിധാനമില്ല.
5. ആദ്യം വരുന്ന മെസ്സേജ് മുതലാണ് നോക്കി വരിക.മറുപടി തരുവാൻ
സമയമെടുക്കും. നിങ്ങളുടെ നമ്പറിൽ
എത്തി കഴിയുമ്പോൾ നിങ്ങൾ ഓർഡർ
ചെയ്ത മെറ്റീരിയൽ സ്റ്റോക്ക് ഉണ്ടെങ്കിൽ
ഞങ്ങളുടെ സ്റ്റാഫ് അതിന്റെ പെയ്മെന്റ്
ഡീറ്റെയിൽസ് പറഞ്ഞുതരും. ആ തുക
Google pay അല്ലെങ്കിൽbank transfer
ആയോ ചെയ്യാവുന്നതാണ് അതിനുശേഷം പെയ്മെന്റ് റെസിപ്റ്റ്
നിങ്ങൾ ഓർഡർ ചെയ്ത നമ്പറിൽ
അയച്ചുകൊടുക്കണം. അതിനുശേഷം
മാത്രമേ മെറ്റീരിയൽ മുറിക്കുക യുള്ളൂ.
പെയ്മെന്റ് വന്നശേഷം തുണി തീർന്നു
പോയാൽ നിങ്ങൾ അടച്ച സംഖ്യ refund
ചെയ്തു തരുന്നതാണ്. എന്തെങ്കിലും
സംശയങ്ങൾ ഉണ്ടെങ്കിൽcustomer care
number ഇൽ contact ചെയ്യാവുന്നതാണ്
6.പാഴ്സൽ കിട്ടിക്കഴിയുമ്പോൾ തന്നെ
അത് തുറക്കുന്ന ഒരു വീഡിയോ എടുക്കണം.എന്തെങ്കിലും നാശനഷ്ടമോ മാറ്റങ്ങൾ ഉണ്ടെങ്കിൽ വീഡിയോനിർബന്ധമാണ്.
7. എപ്പോഴും നിങ്ങളുടെ മുഴുവൻ അഡ്രസ്സ് പിൻകോഡ് & ഫോൺ നമ്പർ
സഹിതം അയക്കണേ
Whatsapp group link (Only for churidar sets
direct from dealers Those who wish to purchase, can join) ഗ്രൂപ്പിൽ upload ചെയ്യുന്ന ചുരിദാർസെറ്റുകൾ, ഇവിടെ ഷോപ്പിൽ ഉള്ളതല്ല.
അത് ബുക്ക് ചെയ്തു ഡീലർ ന്റെ അടുത്ത് നിന്നും നേരിട്ട് നിങ്ങളുടെ അഡ്രസ്സിലേക്ക് വരുത്തുന്നതാണ്
Link 👇👇
chat.whatsapp....

Пікірлер: 117
@fablines
@fablines 2 ай бұрын
kzbin.infote3Pz5FwPxc?si=ZXOhjVvKEwuzsf4z kzbin.info2XBGvWw9tGc?si=HlTUj3suaAc6sk3L Customer care number- 98471 69321 NB:👇 Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number. ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏
@sunnyk.m5145
@sunnyk.m5145 2 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@lindajoseph6633
@lindajoseph6633 2 ай бұрын
Kalamkari what you showed, what is d width n rate pls???
@sindhumuralidas1238
@sindhumuralidas1238 2 ай бұрын
44" Width 160 per meter
@Dhananjaykrishna-wm2ps
@Dhananjaykrishna-wm2ps 2 ай бұрын
Kalamkarikal എല്ലാം superb ആണല്ലോ 👌👌
@fablines
@fablines 2 ай бұрын
🥰🥰thankyou
@manjuma3028
@manjuma3028 2 ай бұрын
Screen ൽ കൂടി Number or alpha belt display ചെയ്താൽ ഒരിക്കലും തെറ്റില്ല. No ചേർത്ത് screen shot എടുത്താൽ മതി👍 ഞാൻ ഒരിക്കൽ കൂടി vedio കാണാൻ പോകുന്നു.👍👌
@fablines
@fablines 2 ай бұрын
നോക്കാം ട്ടോ, video എടുക്കാൻ ഒരുപാട് late ആവുന്നു,editing കൂടി ചെയ്തു കഴിയുമ്പോഴേക്കും late ആവുന്നു
@ancyanto7893
@ancyanto7893 2 ай бұрын
I purchased ikkat fabric two months back. Fabric is so comfortable and I loved it..Thanks Liji mam❤
@fablines
@fablines 2 ай бұрын
🥰🥰thankyou
@danyjoseph6178
@danyjoseph6178 2 ай бұрын
വീഡിയോ കണ്ടത് ഇപ്പോഴാണ്.. വല്ലതും കിട്ടോ ആവോ 😌😌😍😍
@fablines
@fablines 2 ай бұрын
ചിലത് ഉണ്ട്. ഏതായാലും മെസ്സേജ് അയക്കു. Notification കിട്ടുന്നില്ലേ
@danyjoseph6178
@danyjoseph6178 2 ай бұрын
​@@fablinesഉണ്ട്.. ഉണ്ട്.. 🥰.. Bc ആയി പോയി അതാ.. 🥰
@sunithasuni8386
@sunithasuni8386 2 ай бұрын
Adipoli collection mam superrrrr🥰
@fablines
@fablines 2 ай бұрын
❤❤❤❤thankyou
@user-zm2nv2zv6u
@user-zm2nv2zv6u Ай бұрын
Kalamkaari sold out aayo
@fablines
@fablines Ай бұрын
Pls message
@jincysajan180
@jincysajan180 2 ай бұрын
White colour hakoba കൊണ്ടുവരാമോ...
@fablines
@fablines 2 ай бұрын
Hakoba ഉണ്ട് ട്ടോ message ചെയ്യൂ
@sunilaanilkumar6881
@sunilaanilkumar6881 2 ай бұрын
Shopil nerittu vannu vangikamo
@fablines
@fablines 2 ай бұрын
Yes👍 Google map 👇 maps.app.goo.gl/GLuKGvJ8RbPdchYx6 Fablines Near Amal college Myladi Nilambur Malappuram dt Customer care 9847169321 9.30am-5.30pm Sunday holiday
@sunilaanilkumar6881
@sunilaanilkumar6881 2 ай бұрын
@@fablines thanks
@mayarajeevan1395
@mayarajeevan1395 2 ай бұрын
Hi liji ഞാൻ കുറെ late ആയി പോയി എന്നാലും ഇന്നത്തെ collections എല്ലാം super ആയിട്ടുണ്ട് 😊😊😊
@fablines
@fablines 2 ай бұрын
🥰🥰🥰🥰thankyou dear 🙏എന്നാലും വന്നല്ലോ 😍
@sisileeaj3967
@sisileeaj3967 2 ай бұрын
Kalamkari ഒരു weakness ആണ്, but wardrobe ഇൽ കുറെ ഉണ്ട്, and myself retired already 😊❤
@fablines
@fablines 2 ай бұрын
😊💖💖💖
@joicypa9647
@joicypa9647 2 ай бұрын
Slub silk cotton slub enthanu difference
@abhinavswathi3613
@abhinavswathi3613 2 ай бұрын
Slub silk തിളക്കം കൂടുതൽ ഉള്ള polister കൂടുതൽ ഉള്ള സാരീ ബ്ലൗസ് ന് പറ്റുന്ന തുണി.. കോട്ടൺ slub കൂടുതൽ കോട്ടൺ ഉള്ള മെറ്റീരിയൽ ആണ്. Top തൈക്കാൻ നല്ലതാ. അലക്കുമ്പോൾ ചുരുങ്ങാൻ സാധ്യത ഉണ്ട്.
@fablines
@fablines 2 ай бұрын
​@@abhinavswathi3613yes 👍, thankyou 🌹pure cotton use cheyyunna aal aanenkil cotton slub aanu nallathu, slub silk nu cotton lining vachu cheyyam. Athum comfortable aanu
@joicypa9647
@joicypa9647 2 ай бұрын
Thank you so much njanum oru cotton fan anu like you
@manjudrops76
@manjudrops76 2 ай бұрын
Kazhija videoyile kantha cotten lavendor big flowers varunath restock cheyamo?
@fablines
@fablines 2 ай бұрын
Nokkatte tto
@radhikaan2863
@radhikaan2863 2 ай бұрын
Beautiful collection ❤
@fablines
@fablines 2 ай бұрын
Thank you 😊🥰🥰
@sinireji3070
@sinireji3070 2 ай бұрын
mam wear ചെയ്ത material ഏതാണ്
@fablines
@fablines 2 ай бұрын
Slub silk 😊
@ramachandranam9066
@ramachandranam9066 2 ай бұрын
Sooooooper collections Liji 👌👌👌❤️❤️❤️😊😍🥰
@fablines
@fablines 2 ай бұрын
🥰🥰🥰thankyou
@rachelvarghese3236
@rachelvarghese3236 2 ай бұрын
Price please
@fablines
@fablines 2 ай бұрын
Which item??
@lovelightbliss48
@lovelightbliss48 Ай бұрын
Kalam കാരി ഉണ്ടോ
@fablines
@fablines Ай бұрын
Yes,
@SnehakSunil
@SnehakSunil 2 ай бұрын
Dhavani sticheyan ulla materials kond varo
@fablines
@fablines 2 ай бұрын
Ok
@rupaashokan7117
@rupaashokan7117 2 ай бұрын
Pls show semi modal material at the earliest
@fablines
@fablines 2 ай бұрын
Not available now, pure modal will come shortly
@vijayakumariamma8751
@vijayakumariamma8751 2 ай бұрын
നമ്പർ ഇട്ട രീതി കൊള്ളാം എന്നാൽ അത് നടുവിൽ ആയി ഇട്ടാൽ വ്യക്തമായി കാണാൻ പറ്റും
@fablines
@fablines 2 ай бұрын
Ok 👍
@LekhiAnilkumar
@LekhiAnilkumar 2 ай бұрын
Super collection
@fablines
@fablines 2 ай бұрын
Thank you🥰🥰
@vineethasathyan1018
@vineethasathyan1018 2 ай бұрын
Modal silk tissue pallu duppatta konuvarumo
@fablines
@fablines 2 ай бұрын
Ok
@FarsanaC-vs8ik
@FarsanaC-vs8ik 2 ай бұрын
Kalamkaari Frst orannam ishtapett otta nottathil paksheee video motham kand ishtapettaaa cloth thirichariyunnilaaa 🥹 motham blankayallooo😮 ellam kude kaniche vattakalle lijimole❤
@fablines
@fablines 2 ай бұрын
Oronnum orupad illathathukond aanu onnichu kanikkunnathu, appol kooduthal options kittumallo😄😊
@manjudrops76
@manjudrops76 2 ай бұрын
Kalamkari materialil kazhija videoyil black kanichile (human print).athe model top and dupatta plz
@fablines
@fablines 2 ай бұрын
Ok 👍
@sandhya5886
@sandhya5886 2 ай бұрын
Sanganeri prints ഉണ്ടോ
@fablines
@fablines 2 ай бұрын
Yes 👍
@rejithaa1344
@rejithaa1344 2 ай бұрын
Slub silk bottam തയ്ക്കാൻ പറ്റുമോ
@sindhumuralidas1238
@sindhumuralidas1238 2 ай бұрын
Yes
@fablines
@fablines 2 ай бұрын
Yes👍
@shollybijy509
@shollybijy509 2 ай бұрын
Cotton slub bottom തയ്യിക്കാൻ ലൈനിങ് ഇടണോ
@sindhumuralidas1238
@sindhumuralidas1238 2 ай бұрын
Yes
@fablines
@fablines 2 ай бұрын
Yes 👍, lining venam, but use cheyyan sugham aanu
@maryjohnson6034
@maryjohnson6034 2 ай бұрын
Msginokke reply kittan bhayangara time anetto...njaan ipo 2days ayit materials picokke chotikunnu ...ayakaam ennu parayanathu allaathe reply illa... Reply Ellam kitti varumbozhekkum stock out aavumo ennaanu tensn...😢
@fablines
@fablines 2 ай бұрын
Mam, കഴിയുന്നതും വീഡിയോ യിൽ നിന്ന് select ചെയ്യൂ. Photos അയച്ചു തരാൻ എന്തായാലും delay വരും. അല്ലെങ്കിൽ വെബ്സൈറ്റ് ൽ ഉള്ളത് നോക്കി വാങ്ങു. ഓരോ customer നും ഫോട്ടോ അയക്കുക എന്നത് എപ്പോളും പെട്ടന്ന് നടക്കില്ല.
@anubinoy2351
@anubinoy2351 2 ай бұрын
ആദ്യമായി വിഡിയോ കാണുന്ന എനിയ്ക്ക പലതും മനസ്സിലാകുന്നില്ല
@fablines
@fablines 2 ай бұрын
Details പറഞ്ഞു കൊണ്ടുള്ള ഒരു വീഡിയോ ഉണ്ട് അതിന്റെ link description ൽ ഉണ്ട്. ആ link തരാം 👇. To know how to purchase from Fablines, pls watch this video 👇 kzbin.info/www/bejne/Z3bFe2Wrecmojq8
@Neethuprajin
@Neethuprajin 2 ай бұрын
Kalamkaari mtr rate ??
@KenasCM
@KenasCM 2 ай бұрын
160/-
@fablines
@fablines 2 ай бұрын
160
@vaheedayoosuf7339
@vaheedayoosuf7339 2 ай бұрын
സൂപ്പർ ❤️❤️❤️
@fablines
@fablines 2 ай бұрын
❤❤❤thankyou
@RumiShas-dw7yj
@RumiShas-dw7yj 2 ай бұрын
chechi itta top eth thuniyaa
@fablines
@fablines 2 ай бұрын
Slub silk
@meenasaju7626
@meenasaju7626 2 ай бұрын
Beautiful
@fablines
@fablines 2 ай бұрын
❤❤❤thankyou
@gleiten916
@gleiten916 2 ай бұрын
Crepe plain material ethrya Rupa aani
@sindhumuralidas1238
@sindhumuralidas1238 2 ай бұрын
40
@fablines
@fablines 2 ай бұрын
👍​@@sindhumuralidas1238
@tejaps6794
@tejaps6794 2 ай бұрын
👌🏻👌🏻👌🏻👌🏻
@fablines
@fablines 2 ай бұрын
🥰🥰🥰💖💖
@hearts5268
@hearts5268 2 ай бұрын
♥️♥️♥️♥️♥️♥️👌🥰
@fablines
@fablines 2 ай бұрын
💖💖💖💖💖💖💖💖💖💖
@reenabinny1712
@reenabinny1712 2 ай бұрын
How is Ammachi
@fablines
@fablines 2 ай бұрын
Feeling weak day by day 😔
@priyaroy7822
@priyaroy7822 2 ай бұрын
@fablines
@fablines 2 ай бұрын
❤❤❤
@KenasCM
@KenasCM 2 ай бұрын
Modal silk top dupatta set aayittu konduvaro pls
@fablines
@fablines 2 ай бұрын
Nokkam tto, already orders pending aanu
@saayiv1887
@saayiv1887 2 ай бұрын
കാലംകാരി പേര്mtr rate
@KenasCM
@KenasCM 2 ай бұрын
160/-
@fablines
@fablines 2 ай бұрын
160
@SlomolJacob
@SlomolJacob 2 ай бұрын
Njan vannu....Liji❤
@fablines
@fablines 2 ай бұрын
🥰🥰thankyou, njan late aayyi 😊
@anithas.p.5663
@anithas.p.5663 2 ай бұрын
Lijii ellam nalla bhangi ❤❤❤❤❤❤
@fablines
@fablines 2 ай бұрын
🥰🥰🥰🥰thankyou
@darlygeorge1208
@darlygeorge1208 2 ай бұрын
❤❤
@fablines
@fablines 2 ай бұрын
💖💖
@smritiaustin4162
@smritiaustin4162 2 ай бұрын
Kalamkari rate
@fablines
@fablines 2 ай бұрын
160
@sindhumuralidas1238
@sindhumuralidas1238 2 ай бұрын
🎉🎉🎉🎉🎉❤❤❤
@fablines
@fablines 2 ай бұрын
💖💖💖💖💖💖
@Ramla-n2t
@Ramla-n2t 2 ай бұрын
Hi
@fablines
@fablines 2 ай бұрын
💖💖💖
@rubyjaladharan1152
@rubyjaladharan1152 2 ай бұрын
👌👌 collections
@fablines
@fablines 2 ай бұрын
🥰🥰thankyou 💖
@manjuma3028
@manjuma3028 2 ай бұрын
alphabet
@fablines
@fablines 2 ай бұрын
😊
@MaluV-p3l
@MaluV-p3l 2 ай бұрын
Please
@fablines
@fablines 2 ай бұрын
😊
@SreelathaPuthussery
@SreelathaPuthussery 2 ай бұрын
നമസ്തെ 🎉
@fablines
@fablines 2 ай бұрын
❤❤❤സ്വാഗതം 🙏😊😊😊😍😍😍
@JyothiBiju-dv8bz
@JyothiBiju-dv8bz 2 ай бұрын
നിങ്ങള്ക്ക് ഫുൾ സെറ്റ് ആയിട്ടു konduvannude
@fablines
@fablines 2 ай бұрын
Full set എന്ന് മാഡം ഉദ്ദേശിച്ചത് എങ്ങനെ ആണ്?? ഇത് നിങ്ങളുടെ സൗകര്യത്തിന് set ആക്കാമല്ലോ. Plain top with printed bottom &dupatta വേണ്ടവർക്ക് അങ്ങനെ, തിരിച്ചു വേണ്ടവർക്ക് അങ്ങനെ.
@JyothiBiju-dv8bz
@JyothiBiju-dv8bz 2 ай бұрын
@@fablines ഞാനുദ്ദേശിച്ചത് കാലംകാരിയുടെ top bottom tupatta
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 103 МЛН
HELP!!!
00:46
Natan por Aí
Рет қаралды 17 МЛН
LIVE INTERACTIVE SESSION | Ask Us Anything #live #sareelove #kanchipattu
47:21
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 103 МЛН