സ്കന്ദഷഷ്ഠിയെക്കുറിച്ച് പറഞ്ഞു കേൾക്കുമ്പോൾ തന്നെ വ്രതം എടുക്കാത്തവരും എടുത്തു പോകും അത്രയ്ക്ക് നല്ല ഭംഗിയായിട്ട് തിരുമേനി പറഞ്ഞു തന്നതിന് നന്ദി❤
@preethaunnithan12132 ай бұрын
നമസ്തേ തിരുമേനി ഷഷ്‌ടിയെ കുറിച്ചുള്ള നല്ല അറിവ് തന്നതിന് ഒരുപാട് നന്ദി 🙏🙏
@shijisanthosh49432 ай бұрын
എന്റെ മക്കൾക്ക് വേണ്ടി... ഞാൻ എടുക്കുക ആണ്... ഒരു പാട് നന്ദി....
@Remya1234-l6q2 ай бұрын
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏ഇതുവരെ എടുത്തിട്ടില്ല. ഇനിമുതൽ എടുക്കും. ഇത്രയും അറിവ് പറഞ്ഞു തന്നതിന് 🙏🙏🙏🙏
@beenakp7302 ай бұрын
എന്റെ മക്കൾക്ക് വേണ്ടി ഞാൻ എടുക്കാറുണ്ട് തിരുമേനി... ഈ പ്രാവശ്യവും എടുക്കുന്നുണ്ട് 🙏🏼🙏🏼🙏🏼🙏🏼
@RAJALAKSHMI-cl7cc2 ай бұрын
നമസ്കാരം തിരുമേനി സ്കന്ദ ഷഷ്ടി പറ്റി പറഞ്ഞു തന്നതിന് വളരെ നന്ദി ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@lathakk83382 ай бұрын
നല്ല അറിവിന് നന്ദി തിരുമേനി...🙏🏻🙏🏻. ഞാൻ എടുക്കുന്നുണ്ട് ഷഷ്ഠി വ്രതം🙏🏻🙏🏻
@smitharajeev94812 ай бұрын
ഞാൻ സ്കന്ദ ഷഷ്ടി എടുക്കാറുണ്ട് എനിക്ക് അങ്ങനെയാണ് മകൾ ഉണ്ടായത്. മോൾക്ക് ഞങ്ങൾ സ്കന്ദ എന്നാണ് പേരിട്ടിരിക്കുന്നത്
@revathysumi66772 ай бұрын
Ente hus muruka bhakthana... Mol aayi.. Dheemahi skanda...
@reetharetna97932 ай бұрын
ഈ അറിവ് നൽകിയതിനു നന്ദി
@ManjadiFashiondesigner2 ай бұрын
🙏🙏🙏
@littleideaentertainments21902 ай бұрын
എന്നും നന്മ ഉണ്ടാവട്ടെ 🙏🙏
@sruthias41172 ай бұрын
God bless her❤
@sabithasasidharan38083 ай бұрын
സ്കന്ദ ഷഷ്ഠി എടുക്കാറുണ്ട് തിരുമേനി ഒരുപാട് നന്ദി തിരുമേനി
@Anay-s7d2 ай бұрын
എങ്ങനെ ആണ് എടുക്കേണ്ടത്. ഡീറ്റൈൽ ആയിട്ട് paranjutharumo
@sandhyasuresh462 ай бұрын
ഞാനും ആദ്യമായി സ്കന്ദഷഷ്ഠി എടുക്കുന്നു തീരുമേനി❤❤
@aashish13632 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏❤️❤️സ്കന്ദ ഷഷ്ടി യെ ക്കുറിച്ച് അറിവ് നൽകിയതിന് നന്ദി ❤❤
@DevaShiva122 ай бұрын
എല്ലാവർഷവും സ്കന്ദഷ്ടിഎടുക്കാൻ സാധിക്കാറുണ്ട് മാസത്തിൽ വരുന്ന ഷഷ്ടി മിക്കവാറും എടുക്കാൻ പറ്റാറില്ലശ്രീ സുബ്രഹ്മണ്യന്റെ അനുഗ്രഹത്താൽഎൻറെ മക്കൾക്ക് വേണ്ടിസ്കന്ദഷഷ്ടി എടുക്കാറുണ്ട്🙏🙏🙏🙏🌹🌹🌹
@mayakumari20833 ай бұрын
🙏🙏🙏തിരുമേനി, എനിക്ക് അങ്ങ് പറയുന്നതെല്ലാം വിശ്വാസമാണ്, പറ്റുന്നതെല്ലാം ചെയ്യുന്നുമുണ്ട്, 🙏🙏🙏
@ambikagopal6562 ай бұрын
Namaskaram Thirumeni, Thanks for sharing such a valuable information.May god bless u always.
@thulasibalakrishnan86822 ай бұрын
നമസ്കാരം തിരുമേനി.തുളസി അവിട്ടം ഷഷ്ഠി വ്രതം എടുക്കാറുണ്ട്.ശനിദോഷവുംകഷ്ടപ്പാടും തീർത്തു സമാധാനം ഞങ്ങൾക്കും മക്കൾ ക്കും കിട്ടാൻ പ്രാർത്ഥനയിൽ ചേർത്ത് അനുഗ്രഹിക്കണമേ
@marinadevassy46392 ай бұрын
എന്താണ് തുളസി അവിട്ടം പറഞ്ഞു തരുമോ
@anitha85792 ай бұрын
@@marinadevassy4639അവിട്ടം നക്ഷത്രം.
@sumamole24593 ай бұрын
നമസ്കാരം തിരുമേനി 🙏 സ്കന്ദ ഷഷ്ഠി 5 വർഷം കൊണ്ട് എടുക്കാറുണ്ട് തിരുമേനി.... ഒരുപാട് നന്ദി 🙏
@ihateyoutubebotsthathavemr23513 ай бұрын
Maantangal kaanunnundo?you feel change?
@penandknife83602 ай бұрын
Ennanu cheyyendathu? Enthonkke cheyyanam?
@penandknife83602 ай бұрын
Onnu explain cheythu taramo pls
@minijayakumar60742 ай бұрын
നമസ്കാരം തിരുമേനി, തീർച്ചയായും ചെയ്യും. എന്റെ മക്കൾക്കുവേണ്ടി
@radhalekshmitk57932 ай бұрын
തിരുമേനീ... ഞാൻ എന്നും ശുദ്ധ സസ്യാഹാരി ആണ്... എന്നും സുബ്രഹ്മണ്യനാമങ്ങൾ ജപിക്കാറുണ്ട്... "യോഗേശ്വരോ മഹാസേനോ... തുടങ്ങിയ സുബ്രഹ്മണ്യനാമങ്ങൾ എന്നും ജപിക്കാറുണ്ട്... 🙏🙏🙏
@SreejaAppu-l1l2 ай бұрын
ഞാൻ ഇതു വരയും എടുത്തില്ല ഈ പ്രവശ്യം ഞാൻ എന്തായാലും എടുക്കും🙏🙏🙏
@ammu782162 ай бұрын
Molude padanathinu vendi cheyyamo
@vcreations90462 ай бұрын
നമസ്കാരം തിരുമേനി 🙏 ഇത്തവണ എടുക്കുന്നുണ്ട് 🙏
@UshaSasidharan-f8o2 ай бұрын
ഒരുപാട് നന്ദി തിരുമേനി🙏🙏🙏🙏🙏
@abiliabili77803 ай бұрын
ഗുരുവായൂരപ്പന്റെ നിറഞ്ഞ അനുഗ്രഹം തിരുമേനിക്ക് കിട്ടട്ടെ എ ന്ന് പ്രാർത്ഥിക്കുന്നു
@manjuknairmanju12682 ай бұрын
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏 സ്കന്ദ ഷഷ്ടി എടുക്കാറുണ്ട് കഴിഞ്ഞ വർഷം എടുക്കാൻ പറ്റിയില്ലാ മോളുടെ മാര്യേജ് ആയിരുന്നു 🙏🙏👍
@SheelaMadhavan-h6o2 ай бұрын
നമസ്കാരം തിരുമേനി ഞാനും എന്റെ മക്കൾക്ക് വേണ്ടി ഷഷ്ടി വൃതം എടുക്കുന്നുണ്ട് എന്റെ മകൻ നിതിൻ തിരുവാതിരിക്കുവേണ്ടി അങ്ങ് പ്രാർത്ഥിക്കണം ഒരു വിവാഹം നടക്കുന്നതിന് വേണ്ടിയിട്ട്
@Renjini_v2 ай бұрын
🎉 തീർച്ചയായും തിരുമേനി നോയന്ന് എടുക്കും തിരുമേനിയുടെ അനുഗ്രഹവും പ്രാർത്ഥനയും കൂടെ നൽകണേ പ്രണാമം
@@prajithakp-xk4ujys... Ente koode hostel undayirunna oru chechiyum avide treatment lu aarunnu... Adyam mon aayi... 1.9 yr kazhunjapo 2nd mon...
@sreevidhya.bbhaskaran91502 ай бұрын
Bhagavan anugrahikkatte😊
@girijavinod94473 ай бұрын
നമസ്കാരം തിരുമേനി എന്താ വീഡിയോ കാണാത്തെ എന്നു വിചാരിച്ചു നന്ദി നന്ദി
@sabithasabitha20152 ай бұрын
Veetil nonveg ഉണ്ടാക്കും.ഞാൻ കഴിക്കാറില്ല. Vritham എടുക്കാൻ പറ്റുമോ.സ്വാമി
@SapnaSapana-hd9rv3 ай бұрын
നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞു തരുന്ന ഓരോ കാര്യങ്ങളും മനസ്സിന് സമാധാനം തരുന്നതാണ് തിരുമേനിക്കും കുടുംബത്തിനു ഭഗവാൻ എല്ലാ സൗഭാഗ്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Sir molude padanathinu vendi ithu cheyyamo.pls pls reply
@sheebat11502 ай бұрын
ഓം വചത്ഭുവേ നമ: ഓം വചത്ഭുവേ നമ: ഓം വചത്ഭുവേ നമ: 🙏🙏🙏
@jalajaprasad54902 ай бұрын
🙏🙏🙏🙏 ഓം സുബ്രഹ്മണ്യയായ നമ
@appuz7232 ай бұрын
Thank you Thirumeni
@BijeshC-x2i2 ай бұрын
Namaskaram thirumeni🙏🙏🙏
@sivanandanc22072 ай бұрын
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏💙🙏🙏🙏🙏🙏പാദനമസ്കാരം തിരുമേനീ 🙏കേൾക്കാൻ വളരെ ആഗ്രഹിച്ചസമയം തന്നെ തിരുമേനി കാര്യങ്ങൾ പറഞ്ഞു തന്നു
@Cake_Playz2 ай бұрын
Namaste Tirumeni.
@deepavs19943 ай бұрын
ഓം വചത്ഭുവേ നമഃ🙏
@BinduRG2 ай бұрын
ഓം ശരവണഭാവ. നമഃ.❤🙏🙏🙏🙏
@SathidevikSathidevik2 ай бұрын
എനിക്ക് shashty edukanagrahamundu but ivide aduth murugan kshetramilla appol veetil engane shahty edukanam onnu paranju tharumo thirumeny
@geethaharidas972 ай бұрын
Namaskaaram Thirumeni🎉🎉🎉🙏🙏🙏🙏🙏🙏🙏
@abiliabili77803 ай бұрын
അഷ്ടാഭിഷേകം തിരുമേനി പറഞ്ഞതുപോലെ 7ദിവസം കഴിക്കുന്നുണ്ട് അത് പറഞ്ഞു തന്നാൽ തിരുമേനിക്ക് ഗുരുവായൂരപ്പന്റെ നിറഞ്ഞ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കുന്നു
@sunithasureshbabu7663 ай бұрын
ഏതു അമ്പലത്തിൽ നു നടത്തുന്നത്
@esusharareji2 ай бұрын
നമസ്തേ 🙏🏻. ഞാൻ ഇതുവരെ എടുത്തിട്ടില്ല. എന്നാണെന്നു പറയാമോ തിരുമേനി 🙏🏻
@saranyam92562 ай бұрын
ഒന്ന് മുതൽ ആയിരിക്കും 6ദിവസം അല്ലെ.. Nov 1മുതൽ ആയിരിക്കുമോ അറിയുമെങ്കിൽ plz
@AbinavJay2 ай бұрын
Namaskaram Thirumany 🎉❤
@SindhuManiyan-o9t2 ай бұрын
Namaskaram തിരുമേനി
@leenao.n30252 ай бұрын
Makkalkku vidyavijayam, joly eth വഴിപാട് swamykku cheyyanam
@manjulakm55712 ай бұрын
Namaskaram thirumeni.🙏
@beenabiju20623 ай бұрын
ഹരേ കൃഷ്ണ 🙏🙏
@sobhasasikumar46402 ай бұрын
🙏 നമസ്കാരം തിരുമേനി 🙏
@AARYAN.S-u8q3 ай бұрын
Namaskaram thirimeni 🙏
@sheebavk93962 ай бұрын
🙏ഞാൻ (പദോഷ(വതം എടുക്കുന്നുണ്ട്.അപ്പോൾ ഈ (വതവും എടുക്കാമോ
@sreedevi23252 ай бұрын
ഞാൻ സ്കന്ദസൃഷ്ടി വ്രതം എടുക്കാറുണ്ട് തിരുമേ നി 🙏
@radhamanikrishnankutty39982 ай бұрын
നമസ്കാരം തിരുമേനി 🙏ഓം വചൽബുവേ നമഃ 🙏
@AjithAjith-su1sd2 ай бұрын
ഓം വചത് ഭൂവേ നമഃ
@subhadralakshmi50132 ай бұрын
നമസ്കാരം തിരുമേനി ❤️🙏
@sreekalaps81182 ай бұрын
Namaskkaram thirumeni Skandashastti vratham njanum pathivayi edukkarundu, ente makan shippil oru puthiya postinu sremikkunnu, athu avanu labikkan ethu vazhipada cheyyendathu, avanu aa post kittumo, atham nakshatramanu, waiting for your reply
@smithashaji6463 ай бұрын
Namaskaram thirumeni 🙏🙏🙏 anda makanda uyarchakuvendi njan adukum