ഇന്ന് ഈ പഴയ മലയാള സിനിമ 6.1.2024 ൽ കാണാൻ ഭാഗ്യമുണ്ടായി. എന്തു മനോഹര കുടുംബ ചിത്രമാണ് എല്ലാപേരും എത്ര നന്നായി അഭിനയിച്ചിരിക്കുന്നു. ഇന്നത്തെ സിനിമകൾ മിക്കതും രാവിലെ തുടങ്ങി രാത്രി അവസാനിക്കുന്ന കഥകളാണ് കുംബ ബന്ധങ്ങളുടെ ആഴം വഞ്ചന സ്നേഹം എത്ര മനോഹരമായി ഈ സിനിമയിൽ കാണാം സൂപ്പർ സിനിമ സത്യൻ മാഷിനും മൺമറഞ്ഞ മറ്റു നടീ നടന്മാർക്കും ആദരാജ്ഞലികൾ തമാശകൾ ഇന്നു കണ്ടാലും നന്നായി ചിരി വരും സംവിധായകൻപുട്ടണ്ണക്കും അഭിനന്ദനം
@GgYu-m8e3 ай бұрын
മരണപെട്ടിട്ടും 53 വർഷങ്ങൾ കഴിഞ്ഞിട്ടും, മഹാനടൻ സത്യൻ എന്ന അഭിനയ ചക്രവർത്തി, ഇന്നും സോഷ്യൽ മീഡിയയിലും, നിറഞ്ഞുനിൽക്കുന്നു. മലയാള സിനിമയിലെ ഒരേയൊരു അഭിനേതാവ്. ലോകമെമ്പാടും ഇന്നും ഓർക്കുന്നു. ഇപ്പോഴത്തെ സൂപ്പർസ്റ്റാർ നടൻമാരെ പ്പോലും ഞെട്ടിച്ചുകൊണ്ട് ഇപ്പോഴും മുന്നേറുന്നു 👍
@mruthyumjayan228811 ай бұрын
പണ്ട് കണ്ടതാണ് ഇപ്പോൾ 14-12-2023-ൽ വീണ്ടും കാണുന്നു എല്ലാവരും സൂപ്പർ 🙏🌹🌹🌹
@varghesephilip55822 ай бұрын
Sathyan sir ente Super star, I have seen this movie for the first time when I was 19 years.