ഞാൻ ദിവസവും കൊടുക്കാറുണ്ട്. ആദ്യമായി കൊടുക്കാൻ തുടങ്ങുമ്പോൾ ആഴ്ചയിലൊരു വട്ടം കൊടുക്കുക ... പിന്നെ രണ്ട് ദിവസത്തിലൊരിക്കൽ ..... കുഴപ്പമില്ല എങ്കിൽ മാത്രം ദിവസവും കൊടുത്താൽ മതി.
@RBMEDIAforBudgies3 жыл бұрын
പിന്നെ അടച്ച മഴയുള്ള സമയത്ത് കൊടുക്കാതിരിക്കുന്നതാണ് നല്ലത് ....
@badhabitsrecovery12343 жыл бұрын
kzbin.info/www/bejne/Y3bUeYx_eamIZ8k
@bibinvarghese91853 жыл бұрын
ആഴ്ചയിലോ മാസത്തിലോ ഒരുതവണ വല്ലോം കൊടുക്കുന്നതാണ് നല്ലത് ഞാൻ ഡെയിലി തുളസി കൊടുത്തു എന്റെ നാല് കിളികൾ വയറിളക്കം വന്നു ചത്തു.. ചുമന്ന നിറത്തിലാണ് വയറിളക്കം
@narayanansiva37732 жыл бұрын
Use your favourite colours and
@shamilsha2223 жыл бұрын
എല്ലാം detail ആയിട്ട് മനസിലായി Thanks
@RBMEDIAforBudgies3 жыл бұрын
🥰🥰
@moby_kuriakose3 жыл бұрын
എല്ലാ വീഡിയോസ്സും ഒന്നിനൊന്നു മെച്ചം 👌
@RBMEDIAforBudgies3 жыл бұрын
Thank you Moby for big support 🥰🥰
@shalumonpj175 Жыл бұрын
Ithinte ellam purame, ambal ila, azola payal ellam budgiesnu ishtanu, summer season il body heat kuraykan panikoorkka pole thanne nannayi kazhikkum.
@NIDHINSDCVLOG6 ай бұрын
Panikurkka enta love birds angane ath kazhikkan aavesham onnum ella vepila aanu ishttam
@lincyrobins89832 жыл бұрын
Big big information good🙏🏻👍🏻bro
@RBMEDIAforBudgies2 жыл бұрын
🤝
@karthiknair2875 Жыл бұрын
Cute 🥰
@muralikumar7620 Жыл бұрын
Chetta, budgie's fan cage il paper pole enthelum virikano...atho net aayit kidannal mathiyo
@adilv30413 жыл бұрын
Pani koorka daily 2 leave 2 pair bugies nn kodukkunathil preshnam undaakkooo
തിനവെക്കുന്ന പാത്രം കുറച്ച് കുഴിയുള്ളതാവണം പിന്നെ കുറേ അധികം ഇട്ടു കൊടുക്കരുത് .... ഒരു ദിവസത്തേക്ക് ആവശ്യമുള്ളതിലും അൽപം കൂടുതൽ മാത്രം ഇട്ടു കൊടുക്കുക.
@mallufoodiekl84693 жыл бұрын
@@RBMEDIAforBudgies ok
@jishaunnikuttan7182 жыл бұрын
Cheta e ruteen finchesene kodukan pattumo
@RBMEDIAforBudgies2 жыл бұрын
കൊടുക്കാം.. 👍
@jishaunnikuttan7182 жыл бұрын
Thanku chata
@jishaunnikuttan7182 жыл бұрын
Finches veido chayana🤗
@abinsaji89772 жыл бұрын
Chudakkiya thina ethra days nikkum
@RBMEDIAforBudgies2 жыл бұрын
തീരുന്നതു വരെ കൊടുക്കാം ...
@abinsaji89772 жыл бұрын
@@RBMEDIAforBudgies mm 🤩
@SalmXfarizy10 ай бұрын
Potato slices akiyath kodkan pato?
@RBMEDIAforBudgies10 ай бұрын
അറിയില്ല...
@shamnasworld36533 жыл бұрын
എന്റെ love birds ഫ്രൂട്ട്സും വെജിറ്റബ്ളും തിന്നുന്നില്ല അത് എന്തുകൊണ്ടാ
@RBMEDIAforBudgies3 жыл бұрын
ചിലത് തിന്നില്ല .... ചെറുപ്ത്തിലേ ശീലിപ്പിക്കാത്തതു കൊണ്ടാണ്.
@ajyrojan92912 жыл бұрын
Mulappicha payar kodukkumbol ath thonnaarilla thatti kalayalan pathivu any solution ?
@RBMEDIAforBudgies2 жыл бұрын
മിക്സി യിൽ ഇട്ടു ചെറുതായി ഉടച്ച ശേഷം കുറച്ചു അവൾ പൊടിച്ചു അതിൽ മിക്സ് ചെയ്തു വെച്ച്കൊടുത്തു നോക്കൂ.
@kunjuzzvlogs46728 ай бұрын
Nan birds ene egg koduthide thenunilla
@economicsshehinashajahan24283 жыл бұрын
Ayamothakathinte elayum nallathanu
@kmkkwt3 жыл бұрын
ഞാൻ വെള്ളത്തിൽ പനിക്കൂർക്കയുടെ ഇല ചെറിയ കഷ്ണം ആക്കി ഇട്ടു കൊടുക്കാറുണ്ടു
@Razaah0005 ай бұрын
Suppar
@minnuminnucb84893 жыл бұрын
Vitamin e capsule aano
@RBMEDIAforBudgies3 жыл бұрын
Multivitamin...
@zainbudgiespets3 жыл бұрын
ചുട് കാല സംരക്കക്ഷണം വീഡിയോ ചെയ്യണം ബ്രോ
@RBMEDIAforBudgies3 жыл бұрын
ok ചെയ്യാം ....,👍🏻
@vaavasworld92763 жыл бұрын
Chetta babisin kodukaamo ee food onnara maasamavanayitundenn thonunnu
@RBMEDIAforBudgies3 жыл бұрын
തന്നെ Food കഴിക്കാറായ chicks ന് വലിയ Birds കഴിക്കുന്ന അത് Food ഉം കൊടുക്കാം....
@vaavasworld92763 жыл бұрын
@@RBMEDIAforBudgies ok thnks
@aminabeegum6936 Жыл бұрын
Njn egg kodthu nokki but avar mind cheyyunnilla
@bineethsm84462 жыл бұрын
👍👍👍
@RBMEDIAforBudgies2 жыл бұрын
👍😍👍
@muneerasameer18213 жыл бұрын
Gothambu kuthirthu kodukkan pattumo
@RBMEDIAforBudgies3 жыл бұрын
Kodukkaam...
@ARJUN-kd5tb3 жыл бұрын
എന്റെ കയ്യിൽ ഒരു ജോഡി ലൗ ബേർഡ്സ് മാത്രമേ ഉള്ളൂ ആദ്യം ആണ് പെണ്ണിനെ കൊത്തി അങ്ങനെ ഞാൻ ആണിനെ മാറ്റി വാങ്ങി പുതിയ ആണിനെ കൊണ്ടുവന്നപ്പോൾ ആദ്യം കൊത്ത് ഉണ്ടായിരുന്നു പിന്നെ ആ കൊത്തു മാറി പക്ഷേ ഇപ്പോൾ ആ പെണ്ണ് ആണിനെ കൊത്തി മുറിവേൽപ്പിക്കുന്നു എന്തുകൊണ്ട്
@RBMEDIAforBudgies3 жыл бұрын
Breeding timil ഇങ്ങനെ ഉണ്ടാകാറുണ്ട്. Single pair cage ആണെങ്കിൽ problems ഉണ്ടാവാറില്ല.
@shereefpally53753 жыл бұрын
Evion 400 elladhivasum kodukano
@RBMEDIAforBudgies3 жыл бұрын
തിന യിൽ mix ചെയ്ത് ആണെങ്കിൽ ദിവസവും കൊടുക്കാം
@shereefpally53753 жыл бұрын
@@RBMEDIAforBudgies ok Thanku
@kamarunissamp76323 жыл бұрын
യെസ് ബ്രോ എന്റെ ബർഡ് ഇന്ന് നോക്കുമ്പോൾ മുട്ട ഇട്ടിട്ടുണ്ട് 👍
@RBMEDIAforBudgies3 жыл бұрын
Good..👍🏻👍🏻
@മഹാദേവ്-റ1ഞ3 жыл бұрын
എന്റെ കൈയ്യിൽ 5 pair lovebirds ഉണ്ട് പക്ഷെ 3 മാസമായിട്ട് lovebirds മുട്ട ഇടുന്നില്ല എന്തായിരിക്കും കാരണം ഒന്ന് പറയുമോ
@RBMEDIAforBudgies3 жыл бұрын
Evion capsule തിനയിൽ mix ചെയ്ത് കൊടുത്താൽ റിസൽട്ടുണ്ടാകും.
@RBMEDIAforBudgies3 жыл бұрын
kzbin.info/www/bejne/i2XSXoucj82FjdE
@appukuttan.80893 жыл бұрын
👌👌
@RBMEDIAforBudgies3 жыл бұрын
👍🏻🥰
@chandinis58583 жыл бұрын
Finchesne valarthunundo chetta??
@RBMEDIAforBudgies3 жыл бұрын
Finches ഇല്ല .... Budgies മാത്രമേ ഇപ്പോൾ ഉള്ളൂ ....
@Anandhugeethu-k1c3 жыл бұрын
Chetta food menu idamo...Oro divasavum kodukunnath....Sunday Monday angane...one week ayi oru time table pole
@RBMEDIAforBudgies3 жыл бұрын
Thina Ella divasavum morning undaakum.... Afternoon verity food ayirikkum...
I have two love birds but every eggs broken then the mother love bird dead.
@RBMEDIAforBudgies3 жыл бұрын
There must be problems like egg binding with that bird.
@rajujoseph22383 жыл бұрын
ചേട്ടാ evion tablet വെള്ളത്തിൽ mix ചെയ്തു കൊടുക്കാൻ പറ്റുമോ
@RBMEDIAforBudgies3 жыл бұрын
വെള്ളത്തിൽ മിക്സ് ചെയ്താൽ അത് മിക്സ്സ് ആകും എന്ന് തോന്നുന്നില്ല അതൊരു ഓയിൽ ടൈപ്പാണ്. പിന്നെ വെള്ളം മുഴുവൻ കുടിക്കുകയും ഇല്ലല്ലോ കുറെ വേസ്റ്റായി പോവില്ലേ ?
@rajujoseph22383 жыл бұрын
@@RBMEDIAforBudgies ok thank you
@fathimashakeer78813 жыл бұрын
Sooper👍👍👍
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰❤️
@gowriprasadgprabhu4055 Жыл бұрын
Thulasi koduthal പ്രതിരോധശേഷി വർധിക്കുമോ?
@RBMEDIAforBudgies Жыл бұрын
Yes .
@rajujoseph22383 жыл бұрын
ചേട്ടാ tablet mix ചെയ്യുമ്പോൾ പുറംതോടിലല്ലേ ആവുകയുള്ളു തിനക്കകത്തേക്ക് ആവുമോ
@RBMEDIAforBudgies3 жыл бұрын
ആവില്ല .... But Bird തിന വായിലെടുത്ത് തോല് പൊളിക്കുമ്പോൾ ഇതിന്റെ അംശം നാവിൽ പറ്റും അങ്ങിനെ വയറ്റിലെത്തും.
@sharathk6029 Жыл бұрын
Bro birdsnn loos motion ndu marunnu kodukkanm
@RBMEDIAforBudgies Жыл бұрын
Medicine video ittittundu Bro...
@Shafeek-ui2qq3 жыл бұрын
Ente 9 love birds chattu poyi loose motion ayitte, plse advise me.
@RBMEDIAforBudgies3 жыл бұрын
ഈയാഴ്ച തന്നെ ഞാൻ ലൂസ് മോഷൻ നെ കുറിച്ചും അതിൻറെ കാരണങ്ങളെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെ കുറിച്ചും മെഡിസിനെ കുറിച്ചും ഒക്കെ ഒരു വീഡിയോ ഇടുന്നുണ്ട് അത് മറക്കാതെ കാണുക. ഇലകൾ കൊടുക്കുന്നുണ്ടെങ്കിൽ നിർത്തുക. കുടിക്കാൻ കൊടുക്കുന്ന വെള്ളത്തിൽ ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ എന്ന തോതിൽ ഇഞ്ചിനീര് മിക്സ് ചെയ്യുക. തിന മാത്രം കൊടുക്കുക. ലൂസ് മോഷൻ ഉള്ള ബേർഡ്സിനെ വേറൊരു കൂട്ടിലേക്ക് മാറ്റുക . ഇതൊക്കെയാണ് എമർജൻസി ആയിട്ട് ചെയ്യേണ്ട കാര്യങ്ങൾ . പിന്നെ ആൻറിബയോട്ടിക് ഏതാണ് കൊടുക്കേണ്ടത് എന്ന് ഒരു വെറ്റിനറി ഡോക്ടറുടെ അഡ്വൈസ് വാങ്ങി അത് പ്രകാരം ചെയ്യുക
എന്റെ birds പയറും മുട്ടയും കഴിക്കുന്നില്ല ഞാൻ രണ്ട് മൂന്നു ദിവസം കൊടുത്തു നോക്കി
@RBMEDIAforBudgies3 жыл бұрын
പയറ് കുതിർത്ത ശേഷം കൈ കൊണ്ട് അമർത്തി പൊട്ടിച്ചിടുക .... പുതിയ പാത്രത്തിൽ വെക്കരുത് സ്ഥിരമായി കൊടുക്കുന്ന പാത്രത്തിൽ രാവിലെ ഭക്ഷണം കൊടുക്കുന്ന സമയത്ത് ഇത് മാത്രം വെച്ച് കൊടുക്കുക .... കുറച്ചു കഴിയുമ്പോൾ തിന്നോളും. മുട്ടയും അതു പോലെ തന്നെ.
@nijuninan15942 жыл бұрын
എല്ലാ ഫുഡും പിറ്റേ ദിവസം 4മണിക്ക് മാറ്റണം എന്നിട്ടു egg ചെറുപയറോ കൊടുകാം
@shameertom41223 жыл бұрын
Uzunnu kodukkan pattumo
@RBMEDIAforBudgies3 жыл бұрын
ഞാൻ ഇതുവരെ ഉഴുന്ന് കൊടുത്തിട്ടില്ല ..... ചെറുപയർ പരിപ്പായിട്ടും കൊടുക്കാം ...
@catlove123453 жыл бұрын
😍😍❤️❤️🌹🌹🌹🌹
@RBMEDIAforBudgies3 жыл бұрын
🥰🥰
@rajeshkrishna41262 жыл бұрын
ഞാൻ ഷോപ്പിൽ നിന്ന് വാങ്ങിയ രണ്ട് love birdsൽ green color male anu. But Sky blue colour ഉള്ളതിനെ ചുണ്ടിന് മുകളിലായി ഇളം നീല-വെള്ള നിറമാണ് . .ഇത് മേൽ ആണോ ഫീമെയിൽ ആണോ .etta. Pleaz parayamo.
@RBMEDIAforBudgies2 жыл бұрын
Female ആയിരിക്കും.... ചില female നും ഇളം നീല +വെള്ള നിറം ഉണ്ടാവാറുണ്ട്
@muralikanisanparambil84593 жыл бұрын
കരിങ്കോഴി മുട്ട പുഴുങ്ങി കൊടുക്കാൻ പറ്റുമോ
@RBMEDIAforBudgies3 жыл бұрын
Kodukkaam..👍🏻
@aquapoints35942 жыл бұрын
നമ്മൾ ഇന്ന് വച്ച തിന നാളെ കൊടുക്കാൻ പറ്റുമോ?
@RBMEDIAforBudgies2 жыл бұрын
Kodukkaam... Athinte ഉമി മാറ്റിയിട്ടു കൊടുക്കണം.
@lisak60292 жыл бұрын
Balachandramenon slang
@RBMEDIAforBudgies2 жыл бұрын
😄👍
@akshai.s10973 жыл бұрын
Worm out chyunna anganayya
@RBMEDIAforBudgies3 жыл бұрын
ഒരു വീഡിയോയിൽ കാണിക്കാം ....👍🏻
@arunls62432 жыл бұрын
Bro food kodukunnath chiratiyil anno ath undakuna video idamoo
@RBMEDIAforBudgies2 жыл бұрын
Idaam... Oru video munpu ittittundu... Bird play station...
@travellerjestubhai3 жыл бұрын
👍
@CelestineKtpna2 жыл бұрын
ചേട്ടാ ഈ മുട്ട പുഴുങ്ങി കഴിഞ്ഞു അത് പൊടിച്ചു തിനയുടെ കൂടെ മിക്സ് ചെയ്ത് കൊടുത്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
@RBMEDIAforBudgies2 жыл бұрын
കുഴപ്പമുണ്ട്... തിന wet ആകും... പൂപ്പൽ പിടിക്കും... Egg food തനിയെ വേറൊരു പാത്രത്തിൽ വെച്ച കൊടുക്കണം
@erenyeager5913 жыл бұрын
Good
@RBMEDIAforBudgies3 жыл бұрын
🥰🥰
@_najjadd2 жыл бұрын
കുടത്തിൽ കിളി കുടി ഉണ്ട് അപ്പൊ കുടം മാറ്റാൻ പറ്റുമോ.? ❓️❓️
തുടങ്ങുന്നുണ്ട് bro... ഒരു aviary setup ചെയ്യുന്നുണ്ട് എന്നിട്ട് വേണം തുടങ്ങാൻ .
@SriLekshmi-qv8ep5 ай бұрын
ചേട്ടാ ഞാൻ ഇതിന്റെ കലം വെച്ചത് അല്പം ചരിച്ചാണ്... മുട്ടായിടാൻ ഇപ്പോൾ 2.3മാസം കൊണ്ട് കിളി kalathil കയറുന്നുണ്ട്... മുട്ട ഇട്ടെങ്കിൽ വിരിയണ്ട tym ആയില്ലേ... ഇപ്പോൾ ആ female കി ളിക്ക് വയ്യാണ്ടായി... തുങ്ങി പിടിച്ചു ഇരിക്കുന്നു.. അതെന്താ ചേട്ടാ അങ്ങനെ... മുട്ട ഇടാൻ പറ്റാത്തത് കൊണ്ടാണോ അങ്ങനെ... കലം നേരെ വെക്കാത്തൊണ്ട് ആണോ മുട്ട ഇടാത്തത്... ലവ് birds മുട്ട വിരിയാൻ എത്ര ഡേയ്‌സ് എടുക്കും... എനിക്ക് റിപ്ലൈ തരണേ... Plzzzz🙏
@RBMEDIAforBudgies4 ай бұрын
kzbin.info/www/bejne/mqPVnJqVm8ale8U
@RBMEDIAforBudgies4 ай бұрын
ഈ വീഡിയോ കണ്ടാൽ എല്ലാം മനസിലാകും.
@SriLekshmi-qv8ep4 ай бұрын
@@RBMEDIAforBudgies വീഡിയോ കണ്ടു... Thnx ചേട്ടാ 🥰🙏
@praveenthykkandiyil1992 Жыл бұрын
കഞ്ഞി ഇഡ്ഡലി ദോശ ബേർഡ് കഴിക്കുന്നുണ്ട് കൊടുക്കാൻ പറ്റുമോ
@RBMEDIAforBudgies Жыл бұрын
ഉപ്പിട്ട സാധനങ്ങൾ അധികം കൊടുക്കരുത്.
@alfiafsal60953 жыл бұрын
Mutta ravileyano kodukkendathu
@RBMEDIAforBudgies3 жыл бұрын
10 മണിക്ക് ശേഷം 4 മണി വരെ ഏതെങ്കിലും സമയത്ത് കൊടുക്കാം .... 1 മണിക്കൂർ കഴിഞ്ഞ് clean ചെയ്യണംഇല്ലെങ്കിൽ ഉറുമ്പ് കയറും
@nivedhkrishna48562 жыл бұрын
Bird ന് മുട്ട ഉള്ളതായി പുറത്തു കാണാം. മൂന്ന് ആഴ്ച യായിട്ടും മുട്ട യിടുന്നില്ല. 😔
Keep kerosene sprayed cloth wrapped on the legs of your cage. A powder is also available in the market which prevents ant.
@nandanaleya5212 жыл бұрын
കുഞ്ഞുങ്ങൾ ഉള്ള time ഇൽ എല്ലാ ദിവസവും കൊടുക്കാൻ പറ്റുന്ന ഫുഡ് ഏതാണ് തെന ഒഴികെ അതെങ്ങനെ ശീലിപ്പിക്കും......??
@RBMEDIAforBudgies2 жыл бұрын
kzbin.info/www/bejne/l53HmJ6apNaDr5Y
@nfssworld3523 жыл бұрын
1pair how much rs
@RBMEDIAforBudgies3 жыл бұрын
400 for normal...
@adwaitheditz70743 жыл бұрын
@@RBMEDIAforBudgies എനിക്ക് ₹240 രൂപക്ക് ഒരു pair kitti
@venugopalanv27102 жыл бұрын
കൂട് വെളിച്ചം കയറാതെ കവർചെയ്യുന്നത് പ്രശ്നം ആണോ
@RBMEDIAforBudgies2 жыл бұрын
ഒട്ടും വെളിച്ചം കയറാതെ ചെയ്യരുത്... പകൽ സമയത്തു തുറന്നുവെക്കുന്നതുപോലെ set ചെയ്യുക... കാറ്റും വെളിച്ചവും അത്യാവശ്യം ആണ്..
@suhailreddevil2698 Жыл бұрын
എത്ര ദിവസം എടുക്കും മുട്ട വിരിയാൻ
@RBMEDIAforBudgies Жыл бұрын
18 -21 ദിവസം വേണം ഓരോ മുട്ടയും വിരിയാൻ..
@mohammedsinan67702 жыл бұрын
മുട്ട തോട് love birds കഴിക്കുമോ
@RBMEDIAforBudgies2 жыл бұрын
Mixer ൽ ഇട്ട് പൊടിച്ച് Egg Food, Soft Food ന്റെ ഒക്കെ കൂടെ ചേർത്ത് കൊടുത്താൽ മതി.
@resmiharish17903 жыл бұрын
എനിക്ക് ഉള്ളത് 3male ആണ് അപ്പോ 3female തന്നെ വാങ്ങണോ?
@RBMEDIAforBudgies3 жыл бұрын
yes.... 3 Females ന്നെ വാങ്ങുന്നതാണ് നല്ലത്.
@moby_kuriakose3 жыл бұрын
മുട്ടാ ഇട്ടു കുഞ്ഞ് വിരിയണമെങ്കിൽ വാങ്ങിക്കണം
@sandhyakalarickal29522 жыл бұрын
ഒരു വർഷമായി love birds വാങ്ങിയിട്ട് മുട്ടയിടുന്നില്ലായിരുന്നു ഒരു മാസം മുന്നേ ഒരുമുട്ടായിട്ടു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അത് കൊതികുടിച്ചിരിക്കുന്നു എന്തായിരിക്കും കാരണം മുട്ടയിടാൻ എന്ത് ചെയ്യണം?റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏
@RBMEDIAforBudgies2 жыл бұрын
കാൽസ്യം കുറവുകൊണ്ടാണ് മുട്ട കൊത്തി ക്കുടിക്കുന്നത്.. കാൽസ്യം ഉള്ള food+ kanavanakku കൊടുക്കുക..
@sulaikhabalambarth75742 жыл бұрын
ഫങ്കസ് kerala പഠിക്കാൻ തുടങ്ങിയിട്ടുണ്ടാവും
@Ladymade_by_rekha Жыл бұрын
@@RBMEDIAforBudgies കാൽസ്യം ഉള്ള എന്തൊക്കെ ഫുഡ് അതിന് കൊടുക്കാം
@Appus-xx1ed Жыл бұрын
@@Ladymade_by_rekha കണവനാക്ക് /കടൽനാക്ക്
@UshaVijayakumar-dr9oc11 ай бұрын
പക്ഷികൾക്ക് വെള്ളം വെച്ച് കൊടുത്താൽ പക്ഷി കുളിക്കാറുണ്ടോ?മറുപടി പ്രതീക്ഷിക്കുന്നു.@@Ladymade_by_rekha
@BabuBaskaran-pe4wdАй бұрын
To much work brother
@RBMEDIAforBudgiesАй бұрын
👍
@appu90603 жыл бұрын
Evide Tina 1 kg 60 rs aa
@appu90603 жыл бұрын
Wholesale price ill ആയിട്ടാണോ Tina എടുക്കുന്നത്
@RBMEDIAforBudgies3 жыл бұрын
Packet ൽ കിട്ടുന്നതിന് വില കൂടുതലായിരിക്കും .... അരി ഒക്കെ കിട്ടുന്ന പല ചരക്ക് കടയിൽ വില കുറച്ച് കിട്ടും
@mallufoodiekl84693 жыл бұрын
Ivide 40₹ rs
@mallufoodiekl84693 жыл бұрын
Kanavu nakku 100g 60₹ ivide
@aarifdileep99442 жыл бұрын
👍👍👍👍👏👏👏👏😋😋😋
@RBMEDIAforBudgies2 жыл бұрын
😍😍
@muhammedrafirafi91523 жыл бұрын
എന്റെ തിന ഉറുമ്പുകൾ തട്ടിക്കൊണ്ടു പോകുന്നു ഇതിന് എന്തെങ്കിലും ട്ടിപ്പ് ഉണ്ടോ........