Palakkad കാരൻ ആയിട്ടുപോലും ഈ ഒരു program ഉണ്ടെന്നത് അറിയാൻ കഴിയാതെ പോയി... 😔😔😔
@rubuts74597 ай бұрын
സാറിന്റെ പ്രസംഗം മനസ്സിലാകനമെങ്കിൽ മലയാളത്തിൽ മിനിമം ഒരു ഡിഗ്രിയെങ്കിലും വേണും. Good.
@piusha90737 ай бұрын
👌❤️
@syamkumar11467 ай бұрын
അല്ലാ, അങ്ങ് ജീവനോടെ ഉണ്ടായിരുന്നോ. വയനാട് ഇൽ ഒരുത്തനെ ആൾകൂട്ട വിചാരണ ചെയ്‌തു കൊന്നപ്പോൾ അങ്ങയുടെ മാനവികത എവിടെ പോയി. അങ്ങ് വടക്കേ ഇന്ത്യയിൽ ഒരു തുമ്പി ചത്താൽ തന്നെ അങ്ങ് ഒരാഴ്ച പ്രസംഗിച്ചനെന്മല്ലോ 😃