കലി സന്തരണമന്ത്രജപം കൊണ്ട് വലിയ ഒരു അപകടത്തിൽ നിന്നും രക്ഷപെട്ടതിന്റെ അനുഭവം കലിയുഗത്തിലെ രാമ നാമജപം

  Рет қаралды 59,342

Krishnarpanam കൃഷ്ണാർപ്പണം

Krishnarpanam കൃഷ്ണാർപ്പണം

Күн бұрын

രാമ നാമ മന്ത്രം കൊണ്ട് വലിയ ഒരു അപകടത്തിൽ നിന്നും രക്ഷപെട്ട തിന്റെ അനുഭവം കലി സന്തരണമന്ത്രം
Ram Naam means "the name Rama/Ram",the poet Kabir wrote about Ram as non-form God. Rama's name is often chanted or sung within the many traditions of Hinduism. A popular mantra is Sri Ram Jai Ram Jai Jai Ram (often prefixed with "Om"), which was popularized in western India by Samarth Ramdas.
In Mahabharata, Shiva states that uttering "Rama" three times is equal to pronouncing the thousand other names of God.
Ram Naam in Guru Granth Sahib, sacred book and current guru of Sikhism is second most commonly used name for formless god after the name Hari.
"Ram Naam Satya Hai" (The name of Ram is the truth) is commonly chanted by Hindus while carrying a dead body to be cremated. This recitation implies that the dead body no longer sustains the truth (breath) which is Ram Naam.
The mantra was often used by Mahatma Gandhi.
Neem Karoli Baba encouraged the constant repetition of "Ram" in order to become closer to God, saying: "By taking the name of Ram, everything is accomplished."
Tyagaraja, a composer of carnatic music, regarded music as a way to experience the love of God. His songs were on Ram Naam.
Swami Ramdas is said to have attained Nirvana through constant repetition of "Om Sri Ram Jai Ram Jai Jai Ram". He established Anandashram, where this mantra is sung continuously from morning to night.
Aniruddha’s Universal Bank of Ram Naam” (Head Office situated in Mumbai, India) is a unique bank which accepts “Ram” name instead of currency as deposits. The bank account holders write “Ram” in a specially designed book with image of Lord Hanumanji on each page with ultimate aim of bringing peace, inner bliss and strengthen destiny of the account holders to withstand obstacles in life. Shravan Bhakti (devotion in the form of listening) is one of the highest forms of bhakti (devotion) which can be achieved by writing “Ram”. While writing “Ram” name, the eyes read the name, the hand writes the name and the mind automatically recites the mantra leading to internal listening. Hence ram naam book is considered as the easiest tool of devotion
In Kerala, Tamil Nadu and in some parts of Karnataka, Krishna Janmashtami is popularly known as Ashtami Rohini and is observed based on Solar Calendar. Birthday of Lord Krishna is observed on the Rohini Nakshatram day in Chingam Month in Malayalam calendar in Kerala.
1) ഭക്ത കഥകൾ
• ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
2) മ്യൂസിക്
• Playlist
3) ആത്മീയ ചിന്ത
• -ആത്മീയ ചിന്ത
4) ജനറൽ, ക്ഷേത്ര ചരിത്രം
• ജനറൽ( ചരിത്രം, ക്ഷേത്ര...
Our Channel ID
--------+-----++
KZbin
---------------+
/ abvlogab
Facebook
-------------------
/ ab-vlog-110849780290408
#krishnarpanam
#Sreekrishna Story
BijuWarrier
Minu Krishnan
AbhilashViswambaran
Vrindavan#SreekrishnaStory
#SREKRISHNA STORY
#krishnarpanam
#ശ്രീകൃഷ്ണകഥകൾ
#Sreeguruvayoorappanstory
#Radakrishna
#Raddhakrishn
#Sree Guruvayoorappan story
#Garga Bagavatham
#Gargasamhita
#Drwaingof Krishna
#sreekrishnadrawingradharani
#Radharani
#Radarani
#Ambalapuzha
#Ampalapuzha kannan
അമ്പലപ്പുഴ വിജയകുമാർ
#Vijayakumar Ampalapuzha
#Marriage of rukmini
#Mahanavami
#mahanavumi
#krishnsrpanam
Aranmulakannan

Пікірлер: 514
@ajithasivan9406
@ajithasivan9406 2 жыл бұрын
ഈ ശബ്ദ ത്തിന്റെ ഉടമയെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു നമസ്കാരം 🙏🙏🙏🙏⭐️⭐️
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@sreejapj1583
@sreejapj1583 2 жыл бұрын
സത്യം🙏🙏🙏🙏🙏🙏🙏🙏
@Vijaysankar.
@Vijaysankar. 2 жыл бұрын
ഹരേകൃഷ്ണ ഭഗവാനെ അങ്ങയുടെ നാമജപം ഒന്നുമാത്രമാണ് ഓരോ നിമിഷവും നാവിൽ ഉയരുന്നത് അത് എപ്പോഴും എന്നും ചൊല്ലാനുള്ള ഭാഗ്യം തരണേ ഗുരുവായൂരപ്പാ ഹരേ 🙏🙏🙏
@sidhusachu2541
@sidhusachu2541 2 жыл бұрын
🙏 ഹരേ കൃഷ്ണാ.... എന്നും എപ്പോഴും ഭഗവാന്റെ നാമം ഭക്തരുടെ നാവിൽ വിളങ്ങാൻ ഭഗവാൻ പൊന്നുണ്ണികണ്ണൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 നമസ്കാരം ഏട്ടാ.... എന്നും ഭഗവത് കഥകളും കിർത്തനങ്ങളും വിശേഷങ്ങളും ഒക്കെ പറഞ്ഞു തരാൻ എന്നും ഭഗവാന്റെ അനുഗ്രഹം കൂടെ ഉണ്ടാകട്ടെ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.... ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ....ഹരി ഹരി ബോൽ രാധേ രാധേ ശ്യാം 🙏ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏🙏
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@Vijaysankar.
@Vijaysankar. 2 жыл бұрын
അങ്ങയുടെ ഈ ചാനൽ മനസിന്‌ വളരെ ആനന്ദം നൽകുന്ന ഒന്നാണ് മിക്ക ദിവസങ്ങളിലും കാണാറുണ്ട് മറ്റുള്ളവരിലേക്ക് share ചെയ്യാറുണ്ട് ഹരേകൃഷ്ണ സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@omanakalidasan5205
@omanakalidasan5205 2 жыл бұрын
ഹരേ കൃഷ്ണ
@ushasanal7007
@ushasanal7007 Жыл бұрын
സാറിന്റെ ഈ videos നമ്മൂടെ മനസ്സിൽ വളരെയധികം ഭക്തി ഉണർത്തുന്നവയാണ്,, മനസ്സിൽ വിഷമങ്ങൾ ഉണ്ടാകുമ്പോൾ അതുമായി ബന്ധപ്പെട്ട videos ആയിരിക്കും അന്ന് കാണുന്നത്,, ഭഗവാന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ,, ഹരി ഓം 🙏🙏🙏
@Krishnarpanam_
@Krishnarpanam_ Жыл бұрын
Hare krishna
@ambilypv3743
@ambilypv3743 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏 അകമഴിഞ്ഞ ഭക്തിയുടെ ഉത്തമ ഉദാഹരണമാണ് അഭിലാഷിന്റെ ഈ അനുഭവം. ഭഗവാന്റെ കരങ്ങൾ ഒരു പോറൽ പോലും ഏൽക്കാതെ അഭിലാഷിനെ രക്ഷിച്ചു 🙏🙏 🙏ദിവസവും കഥകൾ പറഞ്ഞു തരുന്ന അഭിലാഷിന് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏❤🌷
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 жыл бұрын
രാധേ ശ്യാം
@anilakumari1257
@anilakumari1257 2 жыл бұрын
രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം 🙏🏻
@lekhaanu9376
@lekhaanu9376 2 жыл бұрын
താങ്കളെ നേരിൽ കാണാൻ സാധിച്ചല്ലോ രാധേ ശ്യാം 🙏. എല്ലാം കണ്ണന്റെ ലീലകൾ 🙏
@madhusreeja8554
@madhusreeja8554 2 жыл бұрын
എല്ലാം ഭഗവാന്റെ കരുണാകടാക്ഷം 🙏🏻🙏🏻🙏🏻എന്റെ കണ്ണാ അങ്ങയുടെ നാമജപം എല്ലാവരുടെയും നാവിൽ വരേണമേ എല്ലാവരെയും കലി കൽമഷങ്ങളിൽ നിന്നും കാത്ത് രക്ഷിക്കേണമേ ഭഗവാനെ 🙏🏻🙏🏻🙏🏻ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🏻🙏🏻🙏🏻
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@rayiramparambath6305
@rayiramparambath6305 2 жыл бұрын
Bhagavan enneyum anugrahikkatte krishnaa guruvayoorappa.katgunrakshikkane
@madhusreeja8554
@madhusreeja8554 2 жыл бұрын
Hare krishna 🙏🏻🙏🏻🙏🏻
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 жыл бұрын
രാധേ ശ്യാം.
@omanakarthik5246
@omanakarthik5246 2 жыл бұрын
Hare krishna
@monyns4130
@monyns4130 2 жыл бұрын
🙏🏻🙏🏻🙏🏻.ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ശ്രീ ഗുരുവായൂരപ്പാ ശരണം
@Surya-li6sh
@Surya-li6sh 2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤️❤️ കണ്ണനെ കുറിച്ചുള്ള കാര്യങ്ങൾ ഇങ്ങിനെ നമ്മളെ നോക്കി പറഞ്ഞു തരുമോ❤️ കണ്ണന്റെ കാര്യം പറഞ്ഞാൽ തീരില്ല കണ്ണൻഎന്നും കൂടെയുണ്ടാവട്ടെ പ്രാർത്ഥിക്കുന്നു.❤️❤️❤️ ഹരേ കൃഷ്ണാ❤️❤️
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@smithasanil8547
@smithasanil8547 Ай бұрын
കരഞ്ഞു പോയി, ഭഗവാന്റെ സ്നേഹത്തിനു മുന്നിൽ എന്ത് ചെയ്താലും മതിയാവില്ല.... കൃഷ്ണാ 🙏🏻🙏🏻🙏🏻ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻
@kasileo2850
@kasileo2850 2 жыл бұрын
നല്ല ശബ്ദത്തിനുടമയാണ് ഗുരുനാഥൻ 🙏🏻👌👍🏻😀
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna 🙏 ♥
@jyothirmeerakarikantharaji1754
@jyothirmeerakarikantharaji1754 2 жыл бұрын
എന്റെ ഭഗവാനേ....... സദാ ....സദാ..... നാമം ജപിയ്ക്കാൻ തോന്നിപ്പിക്കണേ ണ്ണാ.'🙏🙏🙏
@anagha6217
@anagha6217 2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ❤️🙏🙇 . ഇനി മഴയോകെ ഉള്ളപോൾ സൂക്ഷിച്ചു വണ്ടി ഓടികണേ 🙏 ഭഗവാൻ എപ്പഴും കൂടെ ഉണ്ടാവും 😊❤️🙏 കാത്തു രക്ഷിക്കട്ടെ ❤️🙏 സദാ നാമം ജപികാൻ എല്ലാ ഭക്തരെയും അനുഗ്രഹിക്കട്ടെ 🙏❤️ഭഗവാൻ്റെ തിരിനാമ ജപ മഹിമ hari hari bol radhe radhe shyam ❤️🙏.
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@thulasisivan4949
@thulasisivan4949 2 жыл бұрын
ഹരേ കൃഷ്ണ... ആശ്രിത വത്സല nalla ഭഗവാൻ... ആ.. ശ്രീ ഗുരുവയുരപ്പാ......
@Dhanyamvrindhavanam
@Dhanyamvrindhavanam 2 жыл бұрын
അതാണ്‌ കണ്ണൻ... എന്റെ മകൻ... എന്റെ പോന്നു മോൻ 🙏🙏🙏🙏🙏
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 жыл бұрын
രാധേ ശ്യാം
@anilakumari1257
@anilakumari1257 2 жыл бұрын
ഹരയേ........ നമഃ , ഹരയേ..... നമഃ ഹരയേ...... നമഃ 🙏🏻🙏🏻🙏🏻🙏🏻
@Dhanyamvrindhavanam
@Dhanyamvrindhavanam 2 жыл бұрын
@@bysudharsanaraghunadh1375 ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@rejanianu4891
@rejanianu4891 2 жыл бұрын
Ee shabdhathinte udamaye onnu kananam ennu athiyaya agraham undarunnu valare thanks
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@shenu.suresh6110
@shenu.suresh6110 2 жыл бұрын
എന്റെ കണ്ണാ..... ഏവരേയും കാത്തു രക്ഷിക്കണേ 🙏🙏🙏🙏
@susmithasumesh5146
@susmithasumesh5146 2 жыл бұрын
സത്യമാണ് താങ്കൾ പറഞ്ഞത് ഇതുപോലൊരു അനുഭവം നമുക്കും ഉണ്ടായിട്ടുണ്ട്.... ഭഗവാൻ തന്നെ ശരണം❤️ 🙏🏻🙏🏻🙏🏻 സർവം കൃഷ്ണാർപ്പണമസ്തു .... 🙏🏻🙏🏻🙏🏻
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 жыл бұрын
രാധേ ശ്യാം
@binumuthirakkalayil
@binumuthirakkalayil 2 жыл бұрын
സത്യം എനിക്കും കുറച്ച് അനുഭവങ്ങൾ ഉണ്ട് . മനസ്സറിഞ്ഞ് പ്രാർഥിച്ചാൽ എന്നും ഭഗവാൻ കൂടെയുണ്ടാക്കും .അത് അനുഭവം
@savithriparameswaran1358
@savithriparameswaran1358 2 жыл бұрын
അങ്ങനെ ഭഗവാൻ തന്റെ അത്ഭുതങ്ങൾ കാണിച്ചു എത്രയോ ഭക്തർക്ക് തുണയാകുന്നു ഹരേ കൃഷ്ണ 🌹🌹🌹
@GMohananMohan
@GMohananMohan 4 ай бұрын
നിത്യവും ഗുരുവായൂരപ്പൻ്റെ മഹിമ കേൾക്കാറുണ്ട്. എന്നെ ഭഗവാനിലേക്ക് അടുപ്പിക്കാൻ സഹായിച്ച ആ ശബ്ദത്തിൻ്റെ ഉടമയെ കണ്ടതിൽ വളരെയധികം നന്ദി
@Krishnarpanam_
@Krishnarpanam_ 4 ай бұрын
Hare krishna 🙏 ♥️
@sujamenon3259
@sujamenon3259 2 жыл бұрын
Saravam krishnarpanamasthu... 🙏🙏🙏 ellavarkkum bhagavante anugrahangal undakatte..
@vvishnu57
@vvishnu57 2 жыл бұрын
ഹരി ഭക്തിയിൽ ലയിച്ചു ജീവിക്കുന്നതിൽ പരം ആനന്ദം വേറെ ഒന്നിലും കിട്ടൂല 🙏
@lakshmirengaswamy2452
@lakshmirengaswamy2452 2 жыл бұрын
Theerchayaayittum bhagavantey നാമ japathinu വളരേ ശക്തി ഉണ്ട്. സര്‍വ്വം ശ്രീ Kriahnaarppanamasthu.
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@padminipk3292
@padminipk3292 2 жыл бұрын
കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്യാൻ പോവുന്ന എന്റെ ഹസ്ബന്റിനു വേണ്ടിയും ഡോണറായ എനിക്കു വേണ്ടിയും എല്ലാവരും പ്രാർത്ഥിക്കണേ... ഭഗവാനേ..... രക്ഷിക്കേണമേ....🪔🪔🪔🪔🪔🙏🙏🙏🙏
@sindugopan9803
@sindugopan9803 2 жыл бұрын
🙏🙏
@SubhashKumar-xd5yz
@SubhashKumar-xd5yz 2 жыл бұрын
Don't worry...Krishna with you always
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@rejeevvasu2438
@rejeevvasu2438 2 жыл бұрын
Haree Krisha hare Krishna krisha Kisha hare hare 🙏🙏🙏 Here Rama Hare Rama Rama Rama Hare Hare 🙏🙏🙏 Narayana
@jyothimhpayyanur
@jyothimhpayyanur 2 жыл бұрын
Hare krishna🙏
@dinilkrishna4200
@dinilkrishna4200 2 жыл бұрын
Hare Krishna Hare Krishna Krishna Krishna Hare Hare... Hare Rama Hare Rama Rama Rama Hare Hare.... Sarvam Krishnarpanamastu...
@yamuna661
@yamuna661 Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻
@sruthis3dcreations796
@sruthis3dcreations796 2 жыл бұрын
ഈ ശബ്ദത്തിന്റെ ഉടമയെ ആദ്യം കാണുന്നു. ചാനലിന്റെ സ്ഥിരം പ്രേക്ഷകയാണ്. ഭഗവാൻ എന്നും കൂടെയുണ്ടാകട്ടെ🙏🙏🙏
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna radhe shyam
@geethavijay8080
@geethavijay8080 2 жыл бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏കാത്തോളണേ 🙏🙏🙏
@jayakamalasanan9008
@jayakamalasanan9008 2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@vasanthanair1526
@vasanthanair1526 2 жыл бұрын
സർവം കൃഷ്ണാർപണമസ്തു!! ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏
@sudhamnair6009
@sudhamnair6009 2 жыл бұрын
Om Krishna Guruvayurappa Katholane Om Hari HariBolRadhe Syam , Sarvam Krishnarpanamasthu
@sujathamb9697
@sujathamb9697 2 жыл бұрын
നാരായണ നാരായണ നാരായണ നാരായണ ഭഗവാൻ എന്നും rekhikatte🙏🙏🙏🙏🙏🙏🙏
@minikumar3554
@minikumar3554 2 жыл бұрын
Hare Rama hare Rama hare Krishna hare Krishna
@1969R
@1969R 2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏼
@sujas9753
@sujas9753 2 жыл бұрын
Hare rama Hare rama rama rama Hare Hare Hare krishna Hare krishna krishna krishna Hare Hare
@sheejahari1613
@sheejahari1613 2 жыл бұрын
ഒരുപാട് അനുഭവങ്ങൾ ഭഗവാൻ എനിക്കും തന്നിട്ടുണ്ട് ഭഗവാൻ നമ്മുടെ കൂടെ തന്നെ ഉണ്ട് അങ്ങ് പറയുന്നത് പൂർണമായും സത്യം ആണ്. സർവ്വം കൃഷ്ണാർ പ്പണ മസ്തു 🙏🙏🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@janardhananv6678
@janardhananv6678 2 жыл бұрын
Namaskaram thank you dear 🌹🌹🌹
@ushamohan9635
@ushamohan9635 2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌹 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🙏🙏🙏🙏 ജയ് രാധേ ശ്യാം 🙏🌹🙏🌹
@reshmagopan6425
@reshmagopan6425 2 жыл бұрын
ഹരേ കൃഷ്ണ ഗുരുവയുരപ്പാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും ഗോപുരവാതിൽ തുറക്കും ഞാൻ ഗോപകുമാരനെ കാണും --- വയലാർ.
@suryajayapal2340
@suryajayapal2340 2 жыл бұрын
Hare Rama Hare Rama. Rama Rama Hare Hare. Hare Krishna Hare Krishna. Krishna Krishna Hare Hare🙏🙏🙏🙏🙏
@molybabu8064
@molybabu8064 2 жыл бұрын
എന്റെ കൃഷ്ണ എല്ലാവരെയും രഷിക്കണേ... 🙏🙏🙏🙏🙏❤️❤️❤️❤️❤️
@harekrishna405
@harekrishna405 2 жыл бұрын
Hare krishna hare krishna krishna krishna hare hare .hare rama hare rama rama rama hare .jai sree krishna radhe radhesham . sarvam krishnarpanam asthu 🙏🙏😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏😘🙏🙏😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏guruvayoorappa 🥰🥰🥰🥰🥰🥰😍😍😍😍😍😍🥰🥰😍
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@sailajavarma1746
@sailajavarma1746 2 жыл бұрын
Hare Krishna Guruvayurappa 🙏🙏🙏
@jalajakumari3016
@jalajakumari3016 Жыл бұрын
Hare Rama..Hare Krishna. 🙏🙏🙏🙏
@charusuresh1167
@charusuresh1167 2 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏🏻
@prabhurajvs5889
@prabhurajvs5889 2 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏 അങ്ങ് പറഞ്ഞത് വളരെ ശരിയാണ് അനുഭവമുണ്ട് നാരായണാ ഹരേ...🙏
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@sarithaprasad6031
@sarithaprasad6031 2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
@_meenuz_blogz_6693
@_meenuz_blogz_6693 2 жыл бұрын
ഭഗവാനെ എല്ലാവരെയും രക്ഷിക്കണേ 🙏
@anjalyrahul3508
@anjalyrahul3508 Жыл бұрын
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
@rajir4820
@rajir4820 2 ай бұрын
Stay blessed always ! Ur blogs r always inspiring ! I look forward to this everyday. If u could give an English title for ur videos would have been very useful for me. Rhanks
@Krishnarpanam_
@Krishnarpanam_ 2 ай бұрын
Hare krishna
@sindugopan9803
@sindugopan9803 2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏 ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏
@prabhavv8282
@prabhavv8282 2 жыл бұрын
കൃഷ്ണാ ഗുരുവായുപ്പാ അവിടെത്തെ അനുഗ്രഹം എപ്പെഴും എല്ലാവർക്കും ഉണ്ടാവണെ നാരയണ നാരയണ നാരയണ
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@rethikn7335
@rethikn7335 2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🌹🌹
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@nikky_10
@nikky_10 2 жыл бұрын
Yes brother it is Very powerful. Hare Rama Hare Rama Rama Rama hare hare. Hare Krishna Hare Krishna Krishna Krishna hare hare. 🙏🙏
@apworlds2778
@apworlds2778 2 жыл бұрын
Hare Krishna Ente Unni Kannaa Radhe Radhe Syam🙏🌹❤🙏🙏🙏🙏🙏🙏🙏🙏🙏
@kasileo2850
@kasileo2850 2 жыл бұрын
ഹരി ഓം 🙏🏻 നമസ്കാരം ഗുരു നാഥാ 🙏🏻നല്ല അറിവ് 👌 ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌 ഓം രാമായ നമഃ 🙏🏻🙏🏻🙏🏻 സർവ്വം കൃഷ്ണാർപ്പിത മസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@shardaiyer6410
@shardaiyer6410 2 жыл бұрын
Hare Rama Hare Rama Rama Rama Hare Hare.hare krishna Hare Krishna krishna krishna Hare hare🙏
@udayarameshnair5619
@udayarameshnair5619 2 жыл бұрын
ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ 🙏🏻🙏🏻
@udayarameshnair5619
@udayarameshnair5619 2 жыл бұрын
ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@kalajayakumar3926
@kalajayakumar3926 2 жыл бұрын
ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ
@padmavathikr2088
@padmavathikr2088 2 жыл бұрын
Hare Rama Hare Rama RamaRama Hare Hare Hare Krishna HareKrishna Krishna KrishnaHare Hare🌷🌷🌷👏👏👏🌹🌹🌹
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 жыл бұрын
രാധേ ശ്യാം. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
ഹരെ കൃഷ്ണ🙏
@lathikaunnikrishnan6356
@lathikaunnikrishnan6356 2 жыл бұрын
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 ഒരു പാട് കഥകളും അനുഭവങ്ങളും പറയുന്ന ആ ശബ്ദത്തിന്റെ ഉടമയെ കണ്ട തിൽ സന്തോഷം. സ്വന്തം അനുഭവത്തിലൂടെ കണ്ണിലേക്ക് ഞങ്ങളെ അടുപ്പിക്കാൻ കൂടി ആണ് കണ്ണൻ ഈ ലീല കാട്ടിയത് . എന്റെ കണ്ണാ കണ്ണുകൾ നിറഞ്ഞ്ഒഴുകി. അനുഗ്രഹം നൽകിയ കണ്ണനും അനുഭവം പകർന്നു നൽകിയ ശ്രീ അഭിലാഷിനും നന്ദി 🙏♥️.
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Hare Rama hare rama rama rama hare hare Hare Krishna hare krishna krishna krishna hare hare Hari hari bol Radhe Radhe Radheshyam
@moon-bw7fx
@moon-bw7fx 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ കാത്തു രക്ഷിക്കാണേ ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🌿🌹🌿🌹🌿🌹🌿🌹🌿🌿🌹🌿🌹🌿🌹🌹🌿🌿🙏🙏🙏🙏🙏🙏
@Shihtzuvilla
@Shihtzuvilla 2 жыл бұрын
Channel sthiram kelkarund.but aadhyamayi kanunnu...othiri santhosham...Hare Krishna 🙏
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna 🙏
@valsalamma8068
@valsalamma8068 2 жыл бұрын
കണ്ണാ ഞങ്ങളുടെ മനസ് വല്ലാതെ വേദനിക്കുന്നുണ്ട്. കാരണം കണ്ണന് അറിയാമല്ലോ. എല്ലാവരെയും ഒരുമിച്ചു ചേർത്ത് പിടിക്കില്ലേ കണ്ണാ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@aswathybabu6927
@aswathybabu6927 2 жыл бұрын
ഭഗവാൻ എപ്പോഴും നമ്മുടെ കൂടെയുണ്ട് ധൈര്യമായിരിക്ക് 🙏
@valsalamma8068
@valsalamma8068 2 жыл бұрын
@@aswathybabu6927 🙏🙏🙏 ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ
@sheilakrishnadas9037
@sheilakrishnadas9037 2 жыл бұрын
Hare Krihna
@sumeshremya8402
@sumeshremya8402 2 жыл бұрын
Harea krishna Harea krishna krishna krishna Harea Harea Harea rama harea rama rama rama harea harea 🙏🙏🙏
@jyothikumari3248
@jyothikumari3248 2 жыл бұрын
Hare RamaHare Rama RamaRama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare
@premaanil8550
@premaanil8550 2 жыл бұрын
ഹരേ കൃഷ്ണ 🙏താക്കളെ നേരിട്ട് കണ്ടതിൽ സന്തോഷം 🙏ഗുരുവായൂരപ്പൻ എന്നും എപ്പോഴും എല്ലാവരെയും കാത്തുരഷിക്കും 🙏ഹരി ഹരി ബോൽ രാധേ രാധേ ശ്യാം 🙏🙏🌹
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@kasileo2850
@kasileo2850 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajanisidharthan981
@rajanisidharthan981 2 жыл бұрын
Hare krishna Hare krishna krishna krishna Hare Hare Hare rama Hare rama rama rama hare hare...
@sunithababu8745
@sunithababu8745 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🌹 ഭഗവാനെ മനസ്സറിഞ്ഞു വിളിച്ചാൽ കൂടെ തന്നെ ഉണ്ടാകും 🙏🙏🌹
@sukanyasai7695
@sukanyasai7695 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 🙏
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@rayiramparambath6305
@rayiramparambath6305 2 жыл бұрын
Hare rama hare rama rama rama hare hare krishna hare krishna krishna krishna hare hare rama hare rama rama rama hare hareharekrishna hare krishna hare krishna krishna krishna hare hare
@sudarsanakumari7990
@sudarsanakumari7990 2 жыл бұрын
Hare Rama hare Rama Rama Rama hare hare hare krisha hare krisha Krishna Krishna hare hare
@geethavijayakumar6147
@geethavijayakumar6147 2 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@suryasanthosh9371
@suryasanthosh9371 2 жыл бұрын
ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ രാമ
@SunilKumarps-pp2bh
@SunilKumarps-pp2bh 5 ай бұрын
ഞങ്ങളുടെ വീടുപണി തടസം കൂടാതെ തീർന്നു കിട്ടാൻ പ്രാർത്ഥിക്കണം ഞാൻ കൃഷ്ണ ഭക്തയാണ് ഭാഗവാൻ എന്റെ ആഗ്രഹം എല്ലാം സാധിച്ചു തരാറുണ്ട് 🙏🏽🙏🏽
@premabalan8366
@premabalan8366 2 жыл бұрын
Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare
@ashalijo5600
@ashalijo5600 2 жыл бұрын
Hare rama hare rama hare rama rama🙏hare krishna hare krishna hare krishna krishna 🙏🙏
@surendranpilla5188
@surendranpilla5188 2 жыл бұрын
എല്ലാം കൃഷ്ണ മയം🙏🙏🙏🙏
@krishnakripa8889
@krishnakripa8889 2 жыл бұрын
എത്ര കാലമായി ഈ ശബ്ദം കേൾക്കുന്നു.. കാണാൻ സാധിച്ചല്ലോ നിങ്ങളെ പോലെയുള്ള ഒരാൾക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും.. ഭഗവാന്റെ പരീക്ഷണങ്ങളാണ്.. എന്റെ കൃഷ്ണാ 🙏🙏🙏🙏🙏
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@SandhyaPradeep
@SandhyaPradeep 2 жыл бұрын
ഹരേ കൃഷ്ണ....
@radhakrishnakurup3912
@radhakrishnakurup3912 2 жыл бұрын
Hare krishna.... Thank you sharing ur realization.... You are really blessed with Almighty God Krshnas Mercy...... Hare krshna Mahamantram kii Jai.... 🙏🙏🙏👍👍💐💐🙌🙌
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Hare krishna
@remaprem2178
@remaprem2178 2 жыл бұрын
ഹരേ കൃഷ്ണ
@Sunithaskitchenunni
@Sunithaskitchenunni 2 жыл бұрын
തീർച്ചയായും... ഹരേ കൃഷ്ണ 🙏🙏🙏
@varunk2515
@varunk2515 2 жыл бұрын
Angaye nerittu kandathil Santhosham
@Krishnarpanam_
@Krishnarpanam_ 2 жыл бұрын
Radhe shyam
@ShibyShiby-g8j
@ShibyShiby-g8j 3 ай бұрын
ഹരേ കൃഷണാ ജയശ്രീ രാധേ രാധേ🙏🙏🙏🙏
@sheejab.s7108
@sheejab.s7108 2 жыл бұрын
ഹരേ കൃഷ്ണാ🙏എല്ലാം ഭഗവാന്റെ കൃപാ കടാക്ഷം🙏
@devanandar2538
@devanandar2538 2 жыл бұрын
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare Hare Vishnu Hare Vishnu Maha Vishnu Namosthuthe Hare Lakshmi Hare Lakshmi Maha Lakshmi Namosthuthe💓💯🙏🙏🙏🙏
@nandakumarkrishnan4078
@nandakumarkrishnan4078 2 жыл бұрын
Hare Krishna...🙏🙏🙏 Radhe Shyam...🙏🙏🙏
@juliejayakumar3979
@juliejayakumar3979 2 жыл бұрын
🙏 Krishna guruvayurappa 🙏
@lakshmiperiya5186
@lakshmiperiya5186 2 жыл бұрын
ഭഗവാനെ കാത്തുകൊള്ളണമേ 🙏
@vinuvijayan7959
@vinuvijayan7959 2 жыл бұрын
Haree Ramaaa Hareee Ramaaa Ramaaa Ramaaa Hareee Hareee.... Haree krishnaaa Hareee krishnaaa krishnaaa krishnaaa Hareee Hareee.... 💞💞💞🕉️🕉️🕉️🙏🙏🙏🙏💕💕💕💕❤️❤️❤️❤️🌹🌹🌹🌹🌷🌷🌷🌷🌷🌷🕉️🕉️💞💞💞
@sushamasurendran5448
@sushamasurendran5448 Жыл бұрын
Bhagavane.. 🙏. Njanum ഇത് പോലെ two Wheeler yathra ആണ് ചെയ്യുന്നത്. Vandiyil kayariyal ഇറങ്ങുന്ന വരെ ariyathe manasil ഭാവാന്റെ നാമം വന്ന് നിറയും. കൃഷ്ണ guruvayoorappa 🙏🙏🌹
@Krishnarpanam_
@Krishnarpanam_ Жыл бұрын
Hare krishna
@veenamani8472
@veenamani8472 2 жыл бұрын
കണ്ണാ..ഗുരുവായൂരപ്പാ.. 🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹❤️❤️❤️😘😘😘❤️🙏🏽🌹 കണ്ണാ ഭഗവാനേ 🙏🏽🙏🏽🌹🌹🌹
@udayakrishnan2331
@udayakrishnan2331 2 жыл бұрын
Hare Rama hare Rama Rama Rama hare hare Hare Krishna hare Krishna Krishna Krishna hare hare
@sivadasedakkatte9722
@sivadasedakkatte9722 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏Narayana krishna guruvayoorappa. 🙏
@knsoman3076
@knsoman3076 2 жыл бұрын
🙏🌾 Krishna Guruvayurappa Saranam 🌾🙏
@muralinair3483
@muralinair3483 2 жыл бұрын
Kanna...Keshava Madhava Govinda Njangalkasrayam Neeye Krishnamurare.....
@chinchugnath327
@chinchugnath327 2 жыл бұрын
Krishna guruvayoorappa
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 16 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 12 МЛН
Secrets and Science of AUM mantra |Is Sound from sun the same AUM?
11:27
Episode 01 ☪️ In tha name of Allah 💖 #islam #love #ramzan #quran #quotes
48:48
Geethamma & Sarathkrishnan Stories
Рет қаралды 515 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН