Secrets and Science of AUM mantra |Is Sound from sun the same AUM?

  Рет қаралды 128,118

AUM AMEN AMIN

AUM AMEN AMIN

Күн бұрын

Is the sound of the sun released by NASA, AUM?
The similarity between the sound of the sun captured in experiments conducted by the American space agency NASA with the participation of the European Space Agency, and the divine mantra AUM is surprising.
The Vedas and the Upanishads repeatedly say that Om consists of all the qualities and attributes of God. It is called Amin by Christians and Amen by Muslims. It is also a divine mantra in Buddhism.
In this video, we're going to explore the secrets and science of the Aum Mantra. We'll also discuss the importance of Aum Mantra in spiritual practice, and how you can use it to improve your life in ways you never thought possible. If you're looking to learn more about the power of Aum Mantra, then this is the video for you!
Source:
NASA Video about Sound of Sun
svs.gsfc.nasa....
Details about NASA Study
www.nasa.gov/f...
Background music
Om Meditation Music:
• Relaxing Music with Na...
Krishna Flute music
• Krishna Flute Music |M...
Subscribe to Channel.
www.youtube.co....
More videos @AUM AMEN AMIN
Sree Narayana Guru and 13 divine souls
• ശ്രീനാരായണ ഗുരുവിന്റെ ...
How to return to the love of God?
• ഈശ്വരനെ മറന്നോ?എങ്ങനെ ...
Secrets of Universe: Does God exists?
• ദൈവം ഉണ്ടോ? || പ്രപഞ്ച...
Christmas Mysteries Explained: Star of Bethlehem and the three wise men
• മൂന്നാം കണ്ണ് തുറന്നാൽ...
Ajahn Chah Easy Meditation technique
• കൊടുംകാട്ടിൽ നിന്ന് അജ...
Vivekananda Kerala visit - Part 1
• കേരളത്തിലെ ക്ഷേത്രത്തി...
Vivekananda Kerala visit - Part 2
• സ്വാമി വിവേകാനന്ദനെ അവ...
Life story of Muslim Sufi saint Rabia Al Basri
• അള്ളാഹുവിനെ സ്നേഹിച്ച ...
Sree Ramakrishna Paramahamsa getting vision of Jesus Christ
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
5 thoughts which can control mind: Buddha's teaching
• മനസ്സിനെ മാറ്റിമറിക്കാ...
Sree Narayana Guru giving Diksha to foreign disciple
• ശ്രീനാരായണ ഗുരു എന്തുക...
How to gain wealth from God?
www.youtube.co....
How to feel the presence of God?
• ഈശ്വരനോടു സംസാരിക്കണോ?...
Yoga of Jesus Christ
• യേശുക്രിസ്തു പഠിപ്പിച്...
Vivekananda's Search for God
• ഈശ്വരനെ സംശയിച്ച വിവേക...
How to see God as a child? Little Jesus and Little Krishna.
• ഈശ്വരനെ കയ്യിലെടുക്കാൻ...
What Sreenarayana Guru said about Sree Ramakrishna Paramahamsa
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
Sree Narayana Guru and Ramana Maharshi
• ശ്രീനാരായണഗുരു - രമണ മ...
#AumAmenAmin #OneGodOneReligion #SecretofOm #SecretofAum #AUMorOM #OMMantra #AumMantra #meditation #sreenarayanaguru
#MuhammedNabi #Quran #Bible #JesusChrist #Jesus #SriKrishna #Krishna #Buddha #Buddhism #aumamenamin #AUMandAMEN

Пікірлер: 438
@saffaronfighter2538
@saffaronfighter2538 Жыл бұрын
ഓംകാരമായ പൊരുൾ മൂന്നായ് പിരിഞ്ഞതിന് അങ്കാരമായതിനു താൻ തന്നെ സാക്ഷിയിതു. 🕉️🙏🕉️🙏🕉️🙏🕉️
@panyalmeer5047
@panyalmeer5047 Жыл бұрын
സൂര്യനിൽ ഹൈഡ്രജനും ഹീലിയം ചേർന്നു ന്യൂക്ലിയർ ഫ്യൂഷൻ നടക്കുമ്പോൾ ഉണ്ടാകുന്ന സൗണ്ട് അത് യാദർച്ചികo, അതിന് ആരും ബാലരമ കഥകൾ പറഞ്ഞു അവകാശം സ്ഥാപിക്കണ്ട 🤣ദോശ മാവ്, അരിമാവ്, ഉപ്പുമാവ്, റവമാവ്, ഗോതമ്പ് മാവ് അന്നൊക്കെ കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട് 👍ആത്മാവ്, പരമത്മാവ് ഇതൊക്ക എന്ത് തരം മാവ് ആണ് 😜🤣🤪🙄
@pavithranparamel4387
@pavithranparamel4387 Жыл бұрын
@@panyalmeer5047 hai hai..madrassayil poyal idokkeyanu gathi..pottanalla താന്‍ maramandan
@saffaronfighter2538
@saffaronfighter2538 Жыл бұрын
@@panyalmeer5047 21ആം നൂറ്റാണ്ടിലും ഭൂമി പരന്നതാണെന്ന് വിശ്വസിച്ചു നടക്കുന്ന നിന്നോട് പറയുന്ന സമയം വല്ല വാഴയും നടുന്നതാണ് നല്ലത്.
@retheeshkkretheeshkk268
@retheeshkkretheeshkk268 Жыл бұрын
@@panyalmeer5047ആദ്യജിവൻ എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചാൽ കലക്ക വെള്ളത്തിൽ ഇടി വെട്ടി 🤪🤪💥🤪🤪
@jomolvarghese4553
@jomolvarghese4553 Жыл бұрын
kzbin.info/www/bejne/n3iqiqFjqLx8aM0
@homelytaste965
@homelytaste965 Жыл бұрын
ഇത്രയും കേട്ടപ്പോൾ തന്നെ മനസിന്‌ വല്ലാത്ത ഒരു ശാന്തത അനുഭവപ്പെടുന്നു 🙏
@Sasi-545i
@Sasi-545i Жыл бұрын
സത്യമാണ്. സൂര്യനില്ലെങ്കിൽ സസ്യ ജന്തു ജാലങ്ങൾ ഇല്ല. ഓം 🙏🙏🙏
@rameshanu9438
@rameshanu9438 Жыл бұрын
നീയില്ലെങ്കിൽ പിന്നെ സൂര്യൻ ഉണ്ടോ ഞാനും നീയും ഇവിടെ എല്ലാകാലവും ഉണ്ട് ഭഗവത്ഗീത
@siniv.r8775
@siniv.r8775 Жыл бұрын
Omoomooommmmmomomomomomomomomkaram🌙👍👍👍👍👍👍👍👍👍👍🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
@BaijuT-o2s
@BaijuT-o2s Ай бұрын
വായുമണ്ഡലമില്ലാത്ത സൂര്യനില്‍ ഒരു ശബ്ദവുമില്ല....വെറുതേ വിശ്വാസികളെ അന്ധവിശ്വാസികളാക്കാന്‍ ഓരോ ഏര്‍പ്പാട്....
@dhanalakshmik9661
@dhanalakshmik9661 Жыл бұрын
ഭാരതീയ സംസ്കാരം നഷ്ടപ്പെടാതെ എന്നും നിലനിൽക്കട്ടെ 🙏🙏
@ishanismith6979
@ishanismith6979 Жыл бұрын
ചാനലിന് അഭിനന്ദനങ്ങൾ.. നഷ്ട്ട്പ്പെട്ടുപോകുന്ന വിലയേറിയ ഭാരതീയ സംസ്കാരം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന് നന്ദി. 🙏.
@bkkarunakaran7170
@bkkarunakaran7170 Жыл бұрын
11:26
@SIGMA77718
@SIGMA77718 11 ай бұрын
​@@bkkarunakaran7170🕉️🕉️🕉️🕉️(santhana dharma )🚩Hindism is the oldest religion in the world🔯🚩🚩🚩🚩🚩🚩
@SIGMA77718
@SIGMA77718 11 ай бұрын
​@@bkkarunakaran7170🚩🚩🚩🕉️🕉️🕉️Jai sree ram 🕉️🕉️🕉️🚩🚩🚩
@SIGMA77718
@SIGMA77718 11 ай бұрын
​@@bkkarunakaran7170Krishana also said aham brahmasi🕉️🔯
@anjujinesh7413
@anjujinesh7413 Жыл бұрын
എല്ലാവരിലേക്കും വളരെ പെട്ടെന്ന് തന്നെ ഈ അറിവ് എത്തിച്ചേരട്ടെ.... 🙏🏻🙏🏻🙏🏻🙏🏻
@pradeepkv_5205
@pradeepkv_5205 Жыл бұрын
Ethinu arivu enala parayuka viditaram enannu kaalla petu kayaredutu
@sarojinipp7208
@sarojinipp7208 Жыл бұрын
ഓം : എന്ന ശബ്ദത്തിൽ എല്ലാമുണ്ട് തൃമൂർത്തികൾ എന്ന് പറയുന്ന ഓം ങ്കാരം നമുക്ക് കാണാൻ പറ്റാത്ത ഒരു ശക്തി ആശക്തി ഇല്ലങ്കിൽ നമ്മളുമില്ല 💯
@sabumanayil1078
@sabumanayil1078 Жыл бұрын
ഓംകാരം ത്രിമൂർത്തികൾ ആണെന്ന് എവിടെ പറയുന്നു
@sujiths899
@sujiths899 Жыл бұрын
​@@sabumanayil1078ഓം നമഃ ശിവായ ഓം ബ്രഹ്മനെ നമഃ ഓം മഹാവിഷ്ണുവേ നമഃ
@BaijuT-o2s
@BaijuT-o2s Ай бұрын
ഓങ്കാരം ത്രിമൂര്‍ത്തികളല്ല, യഥാര്‍ത്ഥ ശക്തിയെ സൂചിപ്പിയ്ക്കുന്നത് ഓം ശബ്ദം, മറ്റേത് ഋഷിമാരുണ്ടാക്കിയ രൂപസങ്കല്‍പ്പങ്ങള്‍ മാത്രം.....
@sunilkumar.m.p2620
@sunilkumar.m.p2620 Жыл бұрын
ഓം :നമഃ ശിവായ 🙏🙏🙏 🌹🌹ഓം നമോ :നാരായണായ :🙏🙏🙏🌹🌹🌹🌹🌹
@damodaranvm8812
@damodaranvm8812 Жыл бұрын
ഓം ശബ്ദം സൂരൻ്റെത് മാത്രമല്ല , ബിഗ് ബാംഗ് ഉണ്ടായപ്പോഴും ഇപ്പൊൾ നമ്മുടെ ശരീരത്തിലൂടെ ഒഴുകുന്ന രക്ത ധമനികൾ ഉണ്ടാക്കുന്ന ശബ്ദവും അത് തന്നെയല്ലേ. ഇതൊക്കെ അറിയുന്നത് മതത്തിന് അപ്പുറമുള്ള അധ്യാത്മിക ചിന്ത തന്നെയാണ്.
@kksnair6841
@kksnair6841 Жыл бұрын
സാദാരണ ബുദ്ധിയിൽ ഇത് മനസിലാകില്ല.. അത്മിയ മായി അറിവ് വേണം
@VBS108
@VBS108 Жыл бұрын
@@kksnair6841 Athaan believers relegionum (islam,christianity, Judaism.etc) spiritual relegionum (Hinduism,buddhism, Jainism,Sikhism) thammil ulla vethyasam. Believers relegion onnil vishwasikkunnu athukond avarkk athil parayunnath maathramaanu sheriyum avarude ariv cheruthum aayirikkum athe samayam spiritual relegion vishwasikkunnathalla pakaram thedukayaanu angane thedumbol avaril vannethunna ariv mathangalil ullathinekkaalum kooduthal aayirikkum
@alexanderpc7031
@alexanderpc7031 Жыл бұрын
Truth cannot be hidden for long.Auom.
@elsammafrancis4956
@elsammafrancis4956 10 ай бұрын
ഈ ജ്ഞാനം ഒക്കെ എല്ലാവരിലും എത്രയും പെട്ടെന്ന് എത്തിച്ചേരാൻ ആകട്ടെ എന്നും പ്രാർത്ഥിക്കുന്നു ഓം നമശിവായ🙏🏻🙏🏻🙏🏻💐💐💐
@sobhavp5854
@sobhavp5854 Жыл бұрын
ഇതയും മഹത്തായ അറിവുപകർന്നു തന്നതിനു വളരെ നന്ദി 🙏🙏🙏
@aumamenamin
@aumamenamin Жыл бұрын
Glad that you liked
@vijeeshviji52
@vijeeshviji52 Жыл бұрын
നാരായണ മഹാദേവ🙏🙏🙏 എല്ലാം നീ തെന്നെ ആണ്
@manjukm8928
@manjukm8928 Жыл бұрын
S. ഞാൻ കേട്ടിട്ടുണ്ട് ആ നാദബ്രഹ്മം ഉള്ളിൽ നിന്ന്. സൂപ്പർ ആണ് 👌🏻👌🏻👌🏻👌🏻👌🏻👍
@manojr7995
@manojr7995 Жыл бұрын
ഞാനും
@renukavasunair4388
@renukavasunair4388 3 ай бұрын
അപൂവ്വം ചില ദിവസങ്ങളിൽ ബ്രഹ്മ മുഹൂത്ത സമയം ഓം കാരം മുഴങ്ങി കേൾക്കാറുണ്ട് എനിക്കതന്നെ വിശ്വസിക്കാൻ കഴിയുന്നില്ല എവിടന്നെന്ന പോലും അറിയാൻ പറുന്നില്ല ഗുരുവേ നന്ദി നന്ദിനന്ദി
@ganeshbabu5445
@ganeshbabu5445 Жыл бұрын
ആമീൻ. ആമേൻ . രണ്ടും ഓങ്കാരവുമായി ഒരു ബന്ധവുമില്ലാ
@kunhikrishnanv890
@kunhikrishnanv890 Жыл бұрын
Correct
@radhamadhavam6574
@radhamadhavam6574 Жыл бұрын
Aumm, Amen, Amin
@rejisammathew839
@rejisammathew839 Жыл бұрын
AUM +men=Amen,AUM +meen=Amin
@sureshk.k4460
@sureshk.k4460 Жыл бұрын
@@rejisammathew839 അണ്ണാ സൂപ്പർ,
@suneethcs9056
@suneethcs9056 Жыл бұрын
Correct
@binitharejanan8291
@binitharejanan8291 Жыл бұрын
ഇങ്ങനെയുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@jomolvarghese4553
@jomolvarghese4553 Жыл бұрын
kzbin.info/www/bejne/n3iqiqFjqLx8aM0
@damodaranem609
@damodaranem609 Жыл бұрын
മതങ്ങൾക്ക് മീതെയാണ് പ്രപഞ്ച ദർശനം. മതങ്ങൾ മനുഷ്യ സൃഷ്ടിയാണ്. ഭാരതീയ ദർശനങ്ങളിൽ ഓം നിറഞ്ഞു നിൽക്കുന്നു. പ്രകൃതിയുടെ മൂല കാരണം ഓം എന്ന് വിശ്വസിക്കുന്നു.
@mallusdairy3588
@mallusdairy3588 Жыл бұрын
അറിവുകളാണ് ശെരിയായ സമ്പത്ത് 🙏
@Ashokkumar-kq8ps
@Ashokkumar-kq8ps Жыл бұрын
അയാത്മ ബ്രഹ്മ 🙏🏿🇮🇳
@geethapillai3087
@geethapillai3087 Жыл бұрын
ഓം . കുറച്ചു വർഷങ്ങൾക്ക് മുൻപ് ഞാൻ ധ്യാനിച്ചിരിക്കുമ്പോൾ എനിക്ക് മനസിലാക്കി തന്നു.. ആർട്ട് ഓഫ് ലീം വിങ്ങിൽ . പഠിച്ചതാണ് ധ്യാനം. ശ്രീ ശ്രീ.രവി ശങ്കർ ജി യുടെ മന്ത്രശക്തിയുള്ള ധ്യാനം അതിൽ നിന്ന് ഈ പറഞ്ഞതൊക്കെ മനസിലാക്കാൻ കഴിഞ്ഞു എല്ലാവർക്കും 'കാണാൻ പറ്റി എന്നു വരില്ല. എന്തായാലും ചിലതല്ലാം അതിലൂടെ എനിക്ക് മനസിലാക്കാൻ കഴിഞ്ഞു.🙏
@hemanthha407
@hemanthha407 Жыл бұрын
ഓം നമഃ ശിവായ. ഓം ഹ്രീം നമഃ ശിവായ. 🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹
@sreedeviomanakuttan7574
@sreedeviomanakuttan7574 Жыл бұрын
ഓം നമഃ ശിവായ🙏🙏🙏🙏🙏
@petersunil4903
@petersunil4903 Жыл бұрын
♥️🙏♥️ Om namah shivaya Om Shanti Om ♥️🙏♥️
@molumolu8497
@molumolu8497 Жыл бұрын
നല്ല interesting videos. അടുത്ത വീഡിയോ അറിയാൻ wait ചെയ്യുന്നു ,,,,,,,🙏
@aumamenamin
@aumamenamin Жыл бұрын
Video ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.
@sarojinipp7208
@sarojinipp7208 Жыл бұрын
ഓം : നമ ശിവായ:❤️🙏🙏🙏
@krishnakumari4566
@krishnakumari4566 Жыл бұрын
അതാണ് ഒരു ജാതി ഒരു മതം ഒരു ദൈവം.. ഓം,, മഹാദേവ..,, 👍👍👍👍👍👍👍👍💜
@jomolvarghese4553
@jomolvarghese4553 Жыл бұрын
kzbin.info/www/bejne/n3iqiqFjqLx8aM0
@ashaarora5622
@ashaarora5622 Жыл бұрын
Omm namo Narayanaya🙏🙏🙏
@ohmsri
@ohmsri Жыл бұрын
ഗുഹ്യമായ ആദ്ധ്യാത്മിക വിജ്ഞാനം പറഞ്ഞു തന്നതിനു നന്ദി. ഇതുപോലെയുള്ള അറിവുകൾ വീണ്ടും പ്രതീക്ഷിക്കുന്നു. നന്ദി. അഭിനന്ദനങ്ങൾ.
@ramachadrakutta8985
@ramachadrakutta8985 Жыл бұрын
ഹരി ഓം
@manilalp2610
@manilalp2610 Жыл бұрын
ഓം നമശിവായ
@a.k.hemalethadevi4380
@a.k.hemalethadevi4380 Жыл бұрын
ഇനിയുമിനിയും അനാവരണം ചെയ്യപ്പെടേണ്ട രഹസ്യങ്ങൾ വേദങ്ങളിലും ഉപനിഷത്തുകളിലും ഉണ്ട് . അവസായിപ്പു പറഞ്ഞാലേ നമുക്കു സമ്മതമാകൂ. ജ്ഞാനസമ്പത്തിന്റെ മുകളിലിരുന്നു കൊണ്ട് യാചിക്കുന്നു. എന്തിനു വേണ്ടി .. ആജ്ഞാനത്തിനു വേണ്ടി. ഏതായാലും നമ്മുടെ (ഭാരതത്തിന്റെ മഹിമ പറത്തു വരട്ടേ. നന്ദി. ആശംസകൾ. കൂടുതൽ അറിവിനായി കാത്തിരിക്കുന്നു.🙏🏻🙏🏻👍
@alexanderpc7031
@alexanderpc7031 Жыл бұрын
Truth cannot be hidden for long.AUM shanthi.
@prasadkkkuruppath8214
@prasadkkkuruppath8214 Жыл бұрын
ഇത്തരം, അറിവുകൾ, സാധാരണക്കാർക്കു, നൽകുന്നതോടൊപ്പം,.... എന്റെ, മതത്തിലും, സംസ്കാരത്തിലും, മാത്രമാണ്, ഈശ്വരൻ, എന്ന്, അബോധവസ്ഥയിൽ, പുലമ്പുന്ന, മത, പണ്ഡിതർക്കാണ്, കൂടുതൽ, ഉപകരിക്കേണ്ടത്..... കാരണം ഇത്തരക്കാർ, ജ്ഞാനം, ഉള്ളവരല്ല. തപസ്സിലൂടെ, ആത്മാവിനെ, അറിഞ്ഞവരുമല്ല.... സ്വന്തം, ഗ്രന്ഥത്തിലൂടെ, ജീവജാലങ്ങളെ, വേർതിരിക്കുന്നവരാണ്... പട്ടിണി, പാവങ്ങൾക്ക്, ഭക്ഷണവും, വസ്ത്രവും, പാർപ്പിടവും, നൽകൂ.... മത, പണ്ഡിതർ, എന്ന്, അവകാശപ്പെടുന്നവർക്കു,.. വീണ്ടും വീണ്ടും ജ്ഞാനം, നൽകൂ.!!!സ്വാമി, വിവേകാനന്ദൻ..!!!!
@chandukutty3644
@chandukutty3644 Жыл бұрын
ലോകാ സമസ്ത സൂഖിനോ ഭവന്തു ........ ഋഷിശ്വര സന്ദേശം ....... ഇതിൽ മതത്തിന് സ്ഥാനമില്ല -.... ഈ പാത തന്നെയാണ് പിൽക്കാലത്തെ മത സന്ദേശവും ...... എത്ര മഹത്തരമാണെന്റെ ഭാരതം ........ നാനാത്വത്തിൽ ഏകത്വം .........
@raghavaraj6954
@raghavaraj6954 Жыл бұрын
Exactly Correct Ealla madhawo Ealla perum pdikkanam Narayan Guruventty Atmopades Satakam onnu thurakkuka🙏
@Spiritualp
@Spiritualp Жыл бұрын
ശരിയാണ്!! 🤔 അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികൾക്കാണ് "ആമേനും", "ഓo " എല്ലാം ആവശ്യമായിട്ടുള്ളത്! എന്നാൽ, യഥാർത്ഥ ദൈവ വിശ്വാസിക്ക്, ദൈവത്തിൽ മാത്രം വിശ്വസിക്കുന്നതിന്, ദൈവത്തെക്കുറിച്ചുള്ള " ജ്ഞാനം" മാത്രമേ ആവശ്യമുള്ളൂ!! അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികൾ, "വീണ്ടും ജനിക്കേണ്ടിയിരിക്കുന്നു" എന്ന ആത്മീയ ഉപമയുടെ അർത്ഥവും ഇതുതന്നെയാണ്!!👍🙆‍♂️😄 .
@raghu1186
@raghu1186 Жыл бұрын
യേശു രോഗം സൗഖ്യമാക്കുമെങ്കിൽ വീട്ടിലിരുന്ന് യേശുവിനെ വിളിച്ചാൽ പോരെ. എന്തിനാണ് കൃപാസനത്തിൽ പോകുന്നത്? യേശു രോഗം സൗഖ്യമാക്കാത്തതുകൊണ്ടാണ് കൃപാസനത്തിൽ പോകേണ്ടി വന്നത്. ഏകാഗ്രത അഭ്യസിക്കുന്ന ഒരാൾക്ക് ചുറ്റും എനർജി വലയങ്ങൾ ഉണ്ടാകും അതിന്റെ സമീപം വരുന്ന കുറച്ചുപേർക്ക് രോഗം സൗഖ്യമാകും. ഇത് യേശുവിന്റെ ശക്തിയല്ല ആ മനുഷ്യന്റെ ഊർജ്ജമാണ് ( ഗുരു സാക്ഷാൽ പരബ്രഹ്മം ). ഒരാളെ പാമ്പ് കടിച്ചാൽ ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ പ്രാർത്ഥന നടക്കുകയാണെങ്കിൽ അവിടെ ഇറങ്ങുമോ.? വീട്ടിൽ ആരെങ്കിലും വിഷം എടുത്ത് കഴിച്ചാൽ ആശുപത്രിയിൽ പോകുമോ പ്രാർത്ഥിക്കാൻ പോകുമോ?. ആശുപത്രിയിൽ പോയാൽ രക്ഷിക്കുന്നത് ഒരു മനുഷ്യനാണ്. യൂറോപ്പ് മുഴുവൻ പ്ലേഗ് ബാധിച്ച് നശിച്ചപ്പോൾ മുകളിൽ നിന്ന് ആരെങ്കിലും വന്നോ? ഒരു മനുഷ്യനാണ് രോഗത്തിന് പ്രതിവിധി കണ്ടുപിടിച്ചു രക്ഷിച്ചത്. എയ്ഡ്സിൽ നിന്നും രക്ഷിച്ചത്. ചില മനുഷ്യർ കണ്ടുപിടിച്ച മരുന്നാണ്. ഭൂമിയിൽ നമ്മേ രക്ഷിക്കുന്നത് ചില മനുഷ്യനും പ്രകൃതിയിൽ നിന്നും എടുത്ത ചില മരുന്നുമാണ് ( ഗുരുസാക്ഷാൽ പരബ്രഹ്മം ). ഇവിടെ മനുഷ്യനെ രക്ഷിക്കുന്നത് മനുഷ്യർ ആണെങ്കിൽ മരണശേഷം മനുഷ്യന്റെ ആത്മാവിനെ രക്ഷിക്കുന്നതും ഒരു മനുഷ്യ ആത്മാവ് ആയിരിക്കും. ഞാൻ തിരുവല്ലയിലാണ് ഇവിടെ ഒരാൾക്ക് ക്യാൻസർ വന്നു ചികിത്സിച്ച് സൗഖ്യമായി. പിന്നീട് ജോലിയെല്ലാം മതിയാക്കി പെന്തക്കോസിൽ ചേർന്നു. സുവിശേഷം പറഞ്ഞു നടന്നു. പിന്നീട് മെഡിക്കൽ ചെക്കപ്പിന് പോയില്ല. ഒരു വർഷം കഴിഞ്ഞപ്പോൾ രോഗം മൂർച്ഛിച്ചു മരിച്ചു പോയി
@Spiritualp
@Spiritualp Жыл бұрын
@@raghu1186 ശരിയാണ്!! 🤔 അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികൾക്കാണ് "ആമേനും", "ഓo " എല്ലാം ആവശ്യമായിട്ടുള്ളത്! എന്നാൽ, യഥാർത്ഥ ദൈവ വിശ്വാസിക്ക്, ദൈവത്തിൽ മാത്രം വിശ്വസിക്കുന്നതിന്, ദൈവത്തെക്കുറിച്ചുള്ള " ജ്ഞാനം" മാത്രമേ ആവശ്യമുള്ളൂ!! അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികൾ, "വീണ്ടും ജനിക്കേണ്ടിയിരിക്കുന്നു" എന്ന ആത്മീയ ഉപമയുടെ അർത്ഥവും ഇതുതന്നെയാണ്!!👍🙆‍♂️😄 .
@ponnu1148
@ponnu1148 Жыл бұрын
Good
@balakrishnan4338
@balakrishnan4338 Жыл бұрын
Very good explanation, thank you
@sudheersudheer2024
@sudheersudheer2024 2 ай бұрын
Thanks unuverse ❤❤❤
@vanajakn4996
@vanajakn4996 Жыл бұрын
വളരെ ഉപകാരപ്രദം . ഏതൊന്നിനു വേണ്ടിയാണോ തിരയുന്നത് .അതാണ് ഇത്
@drmdnayar
@drmdnayar Жыл бұрын
ഇതിലെ എല്ലാ കമെന്റ്കളും ഓം എന്ന നാദബ്രഹ്മത്തേ പറ്റിയുള്ള അജ്ഞാന ത്തിൽ ഉണ്ടായവയാണ് !
@pradeepkp5334
@pradeepkp5334 Жыл бұрын
ഈ പറഞ്ഞതൊക്കെ ശരിയാണല്ലോ..... ആലോചിക്കും തോറും കൂടുതൽ ഉറപ്പു കിട്ടുന്നു... ഇതൊക്കെ അറിയാൻ ഒരുപാട് വൈകിപ്പോയി .... ഇതിനെക്കുറിച്ച് നിരീക്ഷണം നടത്തിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 💐👏👏 ഇനിയുള്ള തലമുറയെങ്കിലും ഇതെല്ലാം തിരിച്ചറിയുമാറാകട്ടെ ..........
@agr2006m
@agr2006m Жыл бұрын
eee pottatharagaloo
@jithuudhayasree1723
@jithuudhayasree1723 Жыл бұрын
​@@agr2006meth pottayanengil sari eth...
@renimol6952
@renimol6952 Жыл бұрын
Ohm Nama shivaya🙏🙏🙏🙏🙏🙏
@mathdom1146
@mathdom1146 Жыл бұрын
ഇതു പോലെ ശബ്‍ദം ട്രാൻസ്‌പോർട് ബസ് ഗിയർ ചെയിഞ്ചു ചെയുമ്പോൾ ഇങ്ങനെ സ്വരം കേൾക്കാറുണ്ട്.
@sreenathvr2314
@sreenathvr2314 Жыл бұрын
Surva mangalaani bhavandhu 🙌✋😊👌👌👌👌👌👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Flowers2527
@Flowers2527 Жыл бұрын
നന്ദി നന്ദി നന്ദി 🙏🙏🙏
@dhanalakshmik9661
@dhanalakshmik9661 Жыл бұрын
അഭിനന്ദനങ്ങൾ 🙏🙏
@ajithalevan408
@ajithalevan408 3 ай бұрын
👌👌👌👌👌👌 Thankyou teacher. 🙏. Thankyou Universe. 🙏.
@babythilakan8811
@babythilakan8811 Жыл бұрын
ഓം കാരം ബിന്ദു സം യുക്തം നിത്യം ധ്യായന്തി യോഗിന കാമദം മോക്ഷ ഡാൻഡശ്ച ഓം കാരായ നമോ നമഃ
@ksvelayudhan9288
@ksvelayudhan9288 Жыл бұрын
വിമല നാസയുടെ പരീക്ഷണം സൂര്യനിലേക്കായാൽ വലിയ നാശം ഭൂമിക്കു സംഭവിക്കും. അവിടെയുള്ള ആ പ്രപഞ്ച ശക്തിയെ തിരിച്ചറിയുന്നില്ല നിങ്ങൾ , ഓം നമശിവായ 🌟⭐☀️💖💯🙏🙏🙏🙏🙏
@kunhiramana5701
@kunhiramana5701 Жыл бұрын
Valare nalla arivanu kittiyadh thanks a lott
@shailavalli1101
@shailavalli1101 Жыл бұрын
Eppol ella mathathilullavarum yoga abhyasi kkunnu suhruthukkale oru nimisham sradhikku adya swasam thanne om ennulla shabdamanu
@RavindranRavindran-em1fv
@RavindranRavindran-em1fv 3 ай бұрын
😢. ഓം ശാന്തി ശാന്തി ഹി ,🙏
@LoidPaiva
@LoidPaiva 3 ай бұрын
Aum Amen Amin
@sreemathypazoor4015
@sreemathypazoor4015 Жыл бұрын
❤️🙏. ഓം. 🙏🙏
@somanpc8253
@somanpc8253 Жыл бұрын
ആമീൻ ആമേൻ ഓം ശബ്ദവുമായി താരതമ്യപ്പെടുത്തുവാൻ പറ്റുമോ
@prapanchavijnanakumarop6024
@prapanchavijnanakumarop6024 3 ай бұрын
ജിവാത്മാവ് ഒരിക്കലും പരമാത്മാവിൽ ലയിക്കില്ല അങ്ങിനെ ലയിച്ചാൽ ഈ ലോകനാടകമില്ല. മറിച്ച് പരമാത്മാവിൻ്റെയും ആത്മാവിൻ്റെയും വീടായ പരംധാമിൽ എല്ലാ ആത്മാക്കളും കൽപ്പവസാനം പരംധാമിൽ ചെല്ലുകയും വീണ്ടും അവിടെ നിന്ന് ഭൂമിയിൽ വന്ന് ശരിരമെടുത്ത് പാർട്ട് അഭിനയിക്കുകയും ചെയ്യുന്നു ഒരോ കൽപ്പവും ഇതാവർത്തിക്കുന്നു
@ponammanair5608
@ponammanair5608 Жыл бұрын
Valarenannayirikunnu
@harekrishna6497
@harekrishna6497 Жыл бұрын
ഓം 🙏🙏🙏🌹🌹🌹❤️
@anija.sivanandhan9121
@anija.sivanandhan9121 Жыл бұрын
Ethil pakuthiyil kuduthalum puthiya arivukal aanu. Ee vedio kanan pattiyathu ente bhagyam aayi karuthunnu. Puthiya vediokalkkayi waiting aanu.
@salilkumark.k9170
@salilkumark.k9170 3 ай бұрын
എ൯െറ കണ്ണ് കൊണ്ട് മറ്റെന്നു൦ കൂടാതെ സൂര്യനെ ൭ച്ചസമയ൦ കാണാ൯ സൂര്യദേവ൯ അനുഗ്രഹത്താൽ പറ്റുന്നു🙏👌
@arunlal5254
@arunlal5254 Ай бұрын
ഞാൻ കേട്ടിട്ടുണ്ട് youtube ൽ സൂര്യന്റെ sound 1 kilometer അപ്പുറത്ത് wood cutter ഉപയോഗിച്ച് മരം മുറിക്കുന്ന ഒരു sound ആണ് അതു
@VijayaKrishnan-m4x
@VijayaKrishnan-m4x 3 ай бұрын
❤❤❤ nalla vakkukal thanks
@sasikalavenugopalmenon116
@sasikalavenugopalmenon116 Жыл бұрын
Very valuable information 🙏🙏🙏🙏🙏
@SreejithMundayode
@SreejithMundayode 5 ай бұрын
Good
@nmfivision9786
@nmfivision9786 Жыл бұрын
വളരെ നല്ലത്
@franciskv2859
@franciskv2859 Жыл бұрын
Can't believe the sun sounds like this , NASA and all others can interpret the sound as they can .But only Almighty God who is the owner of this universe and creator knows the meaning of such
@balachandrannambiar9275
@balachandrannambiar9275 Жыл бұрын
ഓം ഓം ഓം 🙏🙏🙏
@JerinJacob-vx4gt
@JerinJacob-vx4gt 3 ай бұрын
ith kettappol samadhanam pole🙏🙏🙏🙏🙏
@jomolvarghese4553
@jomolvarghese4553 Жыл бұрын
ആമേൻ ആമേൻ ആമേൻ
@peaceofmind9553
@peaceofmind9553 Жыл бұрын
Thank you very informative
@aumamenamin
@aumamenamin Жыл бұрын
Glad it was helpful!
@sivaramanpt6943
@sivaramanpt6943 Жыл бұрын
ഓം ഇത് എങ്ങിനെയാണ് ആലപിക്കേണ്ടത്. അ ഉ മ എന്ന ശബ്ദത്തിൽ ആണോ, അല്ലെങ്കിൽ ഓം എന്ന് തന്നെയാണോ... ശരീരത്തിൽ, മനസ്സിൽ, ശബ്ദസുഖത്തിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്. പറഞ്ഞു തരാൻ അഭ്യർത്ഥിക്കുന്നു
@tatwamasi1403
@tatwamasi1403 Жыл бұрын
അ + ഉ = ഓ ഒരു ദീർഘശ്വാസമെടുത്ത് വിടുമ്പോൾ 60% ഓ എന്നും ബാക്കി മ് എന്നും ഉഛരിക്കുക.
@ShyamSundar-on9ie
@ShyamSundar-on9ie Жыл бұрын
@@tatwamasi1403 Sir, is this right ? Um...... Longer than Oum , more vibration moving our body and brain, is it ? Thanks 🙏
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
Yes these informations are true,, i experience it ,, we can see spirit, we can communicate with spirit,, even our earth is is also vibrating , that vibration can also can be seen , through our eyes , but not as we look at mass, with concentration we can become one with this earth that time we can see the flow of earth like a sea wave, but in slow motion,,we can see the vibration in sun, even we can see the earth revolving, by looking at sun , we will see as sun moving,, wonderfull information, message, and video this will be beneficial for many
@sureshsabdhasabdha6825
@sureshsabdhasabdha6825 Жыл бұрын
വളരെ ശരിയാണ് 👍
@swethaaparna8387
@swethaaparna8387 2 ай бұрын
Superb❤💯
@jonhappachery3843
@jonhappachery3843 Жыл бұрын
Gahanamaya.chinthakalil..laykkumbol.palarkum.palatharathilulla..vicithra..anubjoothikalum.undakum.avarkundakunna.velipadukal.onnum.sadharanakkarku.ethra.thalapuknjalum.manassilakilla.o.k.thank.you.
@abhilashemirates
@abhilashemirates Жыл бұрын
നല്ല വീഡിയോ
@franciskv2859
@franciskv2859 Жыл бұрын
All these are above man's imagination and thinking , only GOD knows ,bowing before him.
@devidast1123
@devidast1123 Жыл бұрын
I remember reading a report that a US astronaut while returning to earth, heard AUM and, after landing, quit the job and took to meditation.
@manivadakkal5607
@manivadakkal5607 6 ай бұрын
Highly informative.
@subysukumaran8618
@subysukumaran8618 2 ай бұрын
Om namashivaya
@dharmikvew
@dharmikvew Жыл бұрын
മതമേതായാലും പ്രണവം മര്യാദക്ക് ഉശ്ചരിച്ചാൽ മതി ബോധമുണ്ടാകും. അമീൻ എന്നും ആമേൻ എന്നും പറയുന്ന രീതി സത്യത്തിൽ നിന്നുള്ള വ്യതിചലനമാണ്. അ ഉ മ അർദ്ധചന്ദ്രം ബിന്ദു ഇങ്ങനെ അഞ്ചും ചേർന്നതാണ് ഓം. പ്രണവം പ്രപഞ്ചത്തിന്റെ ശബ്ദ രൂപമാണ്. അത് ഓരോ പ്രാണന്റെയും ആന്തരിക ശക്തി ചൈതന്യമാണ്. സ്വന്തം പ്രാണന്റെ ചലനം ശ്രദ്ധിക്കണം അപ്പോൾ ബോധോദയം സംഭവിക്കും. അതിനുള്ള മാർഗ്ഗങ്ങളെ കുറിച്ചാണ് യോഗ വിശദീകരിക്കുന്നത്. നാസ കണ്ടെത്തിയത് ഇപ്പോഴാണ്. എന്നാൽ ഉപനിഷത്തുക്കളിൽ ഇതൊക്കെ ബാഹ്യ ഉപകരണങ്ങളുടെ സഹായം ഇല്ലാതെ ഋഷി ശ്വരന്മാർ വെളിപ്പെടുത്തിയിട്ടുണ്ട്.
@lathabala6873
@lathabala6873 Жыл бұрын
More informative 🙏🙏🙏
@siniemilton4674
@siniemilton4674 Жыл бұрын
Very valuable information. Thanks ❤
@shareefshareefkhan3196
@shareefshareefkhan3196 Жыл бұрын
അവതരണം സൂപ്പർ
@ashaprem6549
@ashaprem6549 Жыл бұрын
Superb
@geethanair5803
@geethanair5803 3 ай бұрын
Well done. Subscribed
@vishnuvasudevan924
@vishnuvasudevan924 Жыл бұрын
അഹം ബ്രഹ്മാസ്മി ഓം
@gopimannalil484
@gopimannalil484 3 ай бұрын
Super
@jyothia5667
@jyothia5667 Жыл бұрын
Positive feeling
@retnakumartk2751
@retnakumartk2751 Жыл бұрын
🙏🙏🙏🙏👌👌❤️❤️🌹
@antonypa8469
@antonypa8469 Жыл бұрын
ക്രിസ്ത്യാനികൾ പറയുന്ന ആമ്മേൻൻ്റേ അർത്ഥം അങ്ങനെ തന്നെ സംഭവിക്കാതെ എന്നാണ് അതായത് ഒരു പ്രാർത്ഥന ചൊല്ലിയ ശേഷം ആമ്മേൻ എന്ന് പറഞ്ഞാല് ആ പ്രാർത്ഥിച്ചത് അങ്ങനെ തന്നെ സംഭവിക്കറ്റെ എന്നാണ്. അതിനു ohm enna വാക്കിനോട് സാമ്യം ഉണ്ടെന്ന് തോന്നുന്നില്ല.
@renukadevi777
@renukadevi777 Жыл бұрын
പുരാതനമായ അറിവു് നവീനമയി എല്ലാവരിലും എത്തട്ടെ.
@prabhasoorya5832
@prabhasoorya5832 Жыл бұрын
Omnamashivayaommahadeva
@madhubodhi5956
@madhubodhi5956 Жыл бұрын
Nasa യെ quote ചെയ്യുക. എന്നിട്ട് ശബ്ദം എന്തെന്ന അടിസ്ഥാന ശാസ്ത്രം അറിയാത്തതുപോലെ ഇത്തരം വ്യാഖ്യാനങ്ങൾ തുടരുക.. ഇതിൽ നാസ പറയുന്നത് എല്ലാ പഴയകാല മതങ്ങൾക്കും ദര്ശനങ്ങൾക്കും അവർക്കുവേണ്ടി വ്യാഖ്യാനിക്കാം.. ധാരാളം സർവ മത നാസ video കൽ യൂട്യൂബ് ൽ ലഭ്യമാണ്.. എല്ലാം ശാരി.. പക്ഷെ നാസ പറഞ്ഞത് ഇതൊന്നും അല്ല താനും.
@jainj7122
@jainj7122 Жыл бұрын
ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു: വെളിപ്പാട്3:14bible
@chandrasekharanedathadan2305
@chandrasekharanedathadan2305 Жыл бұрын
Om... Aum... Jai Sree Ram.
@radhakrishnanps7072
@radhakrishnanps7072 Жыл бұрын
Very good oom RK
@Jubylive
@Jubylive Жыл бұрын
സൂര്യൻ ഉണ്ടാകുന്നതിനു മുൻപ് പ്രപഞ്ചത്തിൽ ധാരാളം ശബ്ദങ്ങൾ ഉണ്ടായിട്ടുണ്ട്... ഭൂമിക്ക് ചുറ്റും ഉള്ള വായുവിൽ ആണ് ശബ്ദം സഞ്ചരിക്കുന്നത്. ബഹിരകാശത്തു എപ്പോഴും സ്ഫോടനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും അവിടെ വായുവിന്റ അസാന്നിധ്യം ഉള്ളത് കൊണ്ടാണ് ഭൂമിയിൽ പേടികൂടാതെ ജീവിക്കാൻ മനുഷ്യർക്ക് സാധിക്കുന്നത്
@geethapai64
@geethapai64 Жыл бұрын
Good information
@amrithksanth2536
@amrithksanth2536 Жыл бұрын
I opened this page but not receved any sound of sun from this profile ..only 10 secnds heard sound...remaining time ur voice of speech ...so if at least 3 mnt should submit.....ok thnk u for this sacred information...OHM
@manoharankk3467
@manoharankk3467 Жыл бұрын
സാക്ഷീഭൂതനായ ദൈവം നാം തന്നെയാണ് , താൻ തന്നെയറിഞ്ഞാൽ അവിടെ മറ്റൊരു മതമോ ദൈവവമോ ഇല്ല, മതങ്ങൾ മനുഷ്യനാൽ തെറ്റുദ്ധരിക്കപ്പെട്ടു എന്നതാണ് വാസ്തവം, തെറ്റുദ്ധരിക്കപ്പെട്ട മതത്തിന്റെ ആജ്ഞാനുവർത്തികളാണ് നാം ഓരോരുത്തരും. ,
@Premsadgamaya
@Premsadgamaya 5 ай бұрын
❤❤❤❤❤
@bakthibajans7314
@bakthibajans7314 Жыл бұрын
Very very Good channel God blessings 🙏
@pradeepank9453
@pradeepank9453 Жыл бұрын
ഓം നമ: ശിവായ: ഓം ശിവ ശിവ ഓം:🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@muraleekrishna.s1901
@muraleekrishna.s1901 Ай бұрын
🙏
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,7 МЛН