സതൃൻ സാറിന്റെ കഥാപാത്രങ്ങളിൽ നമ്മളിൽ ഓരോരുത്തരുമുണ്ട് ..ജീവി തങ്ങളെ അടുത്തറിയുന്ന കലാകാരൻ. വായനയിലൂടെ കിട്ടുന്ന അതേ അനുഭവം കാമറ കണ്ണുകളിലൂടെ നമുക്ക് പകർന്നുതരുന്നു..നമുക്കെന്താണ്.വേണ്ടത് അത് കൃതൃമായ് നമ്മളിലെത്തിക്കുന്നു.ഈശ്വരന്റെ വരദാനമാണിത്..ഈ കഴിവിനെ നമിക്കുന്നു..സത്യൻ സാർ..നന്ദി
@sumeshsubrahmanyansumeshps7708 Жыл бұрын
👍👍👍
@rinurajan65855 жыл бұрын
പഴയ സിനിമ കാണാൻ വന്നവർ കണ്ടോ നല്ല ഒരു പഴയകാല സിനിമ
@pearlsworldofknowledge17544 жыл бұрын
Old is gold
@harisabdulvahab3473 жыл бұрын
2021
@JAFARPERUVALLUR1323 жыл бұрын
2000ത്തിന് ശേഷമുള്ളത് ആർക്ക് വേണം.. 🤮🤮🤮
@aaajuaaju33183 жыл бұрын
ഈ നായിക കാരണം മൂവി ഇഷ്ടപ്പെട്ടവർ ഉണ്ടോ 🤔🤔
@arunpanicker45963 жыл бұрын
Njn unde ..Joli elathe erikun time ethe thane Joli eppol😐
@hasifachu56723 жыл бұрын
പഴയ സിനിമയിലെ ആ ഗ്രാമഭംഗി. ഒരു ഒന്നൊന്നര നൊസ്റ്റു തന്നെയാണ്. എന്റെ ഇഷ്ട സിനിമ. ഇടയ്ക്കിടെ കാണും. പിന്നെ രവീന്ദ്രൻ മാഷിന്റെ song . ഒരു രക്ഷയുമില്ല. മനദാറിൽ എന്നും പൊൻക്കിനാവും കൊണ്ടുവാ....
@renjithkm9592 Жыл бұрын
പഴയ കാലം മതിയാരുന്നു ❤️❤️❤️❤️
@suryaap9178 Жыл бұрын
😓
@christy50813 жыл бұрын
എത്ര മനോഹരം ലാലേട്ടന്റെ ചിരി കാണാൻ.... 🥰🥰🥰❣️❣️
@akshaydev521310 ай бұрын
2024 il പടം കാണുന്നവർ ഇവിടെ വാ
@subaizafaizal45636 ай бұрын
Kandodirikka
@akhilasukumaran74986 ай бұрын
Watching on June 2024
@dilshithc46966 ай бұрын
Watching now
@An0op14 жыл бұрын
കേബിൾ ചാനലിൽ ഈ സിനിമ കണ്ടു വന്നതാ ,ഇങ്ങനൊരു സിനിമ ഉണ്ടെന്നുപോലും ഇപ്പോഴാ അറിയുന്നത് ഇഷ്ടപെട്ടു,,, എന്ത് നല്ല ഗ്രാമിണ അന്തരീക്ഷം, ജഗതി ചേട്ടൻ ചക്ക തലയിൽ കൊണ്ട്പോകണ സീൻ,ലാലേട്ടന്റെ ആ അഭിനയം, റഹ്‌മാൻ ചേട്ടന്റെ റോൾ എല്ലാരും എന്തിരു ഒർജിനാലിറ്റി ഇവരൊക്കെ നിന്നതു ക്യാമറക്കു മുൻപിൽ ആണു എന്ന് പറയാൻ കഴിയില്ല..
@Hittheban Жыл бұрын
Shankaradiye patti comment kandilla. Malayalathile one of the versatile actor. Moopareum oduvilineum kanumbol thanne oru grama bangi manasilek oornu varum. Also my favorites mohanlal, rahman, kp ummer, jagathi, mala, Bahadur and the best role for modern ammayi sukumari
@songszz5610 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ
@ratheeshthe_rc_holic92586 ай бұрын
Indeeee….👌
@ayshavc98072 ай бұрын
നല്ല മൂവി
@narayanankuttymenon98115 жыл бұрын
വിനയന്റേയും.... രാധയുടെയും... വിവാഹ ദിന.. രാത്രി... കണ്ണോടു കണ്ണായ... സ്വപ്നങ്ങൾ തുടങ്ങുന്ന സ്വീക്വൻസ്.... എത്ര അതിമനോഹരമായ...ആവിഷ്കാരം..... ഒരു കലാസൃഷ്ടിയുടെ നിർമ്മാണാവിഷ്കാരത്തിന്..... എത്രത്തോളം ഭാവനാസമ്പത്ത് ഉള്ളയാൾക്കേ... ഇത് സാധ്യമാവുകയുള്ളൂ.... ആ നിലയ്ക്ക്..... ശ്രീ.സത്യൻ അന്തിക്കാട്...ഈക്കാര്യത്തിൽ എന്താണെന്ന് ഊഹിക്കാൻ പോലും സാധിക്കുന്നില്ല... ആ നിമ്മിച്ചേച്ചി എന്ത് ഭാഗ്യവതിയാണ്.?... ഇങ്ങനെയുള്ള..ഒരാൾ ജീവിതത്തിൽ എന്തായി രുന്നിരിക്കും...?
@IndyNaksUK3 жыл бұрын
song theernnu nedumudi venu
@baijus83823 жыл бұрын
അടിപൊളി അഭിനയം എല്ലാവരും മോഹൻലാൽ ഉമ്മർ ജഗതി നീലിമ എല്ലാരും. ബിജിഎം വേറെ ലെവൽ ലാസ്റ്റ് scene...👌
@ayishaayisha61392 жыл бұрын
ഇത് പോലെ old movies മാത്രം ishttam എത്ര കണ്ടാലും മടുക്കില്ല ഇപ്പോഴത്തെ മൂവീസ് ഒരു വട്ടം കണ്ടാൽ മടുക്കും
@bijizachariah76772 жыл бұрын
Correct 💯
@elsamathew58252 жыл бұрын
Adhe
@advrajkishore4 жыл бұрын
this film belongs to the golden era of malayalam movies
@SureshS-lm3zk3 жыл бұрын
ഈ സിനിമയോക്കെ കാണുമ്പോൾ ലാലേട്ടനോട് ഉള്ള ഇഷ്ട്ടം കൂടുന്നു🥰🥰
@ManjuLekshmanan-my3hr Жыл бұрын
ഞാൻ ഒരുപാട് വട്ടം കണ്ട move കളിൽ ഒന്നാണ് ഇത്.. എനിക്ക് ഒത്തിരി ഇഷ്ടപെട്ട സിനിമ.. Tv വരുമ്പോൾ ഒരിക്കലും miss ചെയ്യാറില്ല.. ❤❤❤
@SREEJITHSREE10 ай бұрын
2024 ഈ പടം കാണുന്നവരുണ്ടോ
@totraveltolive18712 жыл бұрын
തറവാട്ടിൽ 1988ൽ ആദ്യം ടിവി വാങ്ങിച്ചപ്പോൾ 1989 ആയപ്പോൾ ദൂരദർശനിൽ ഞായറാഴ്ച വന്ന സിനിമ. ഒറ്റ ഇരിപ്പിന് അന്ന് കണ്ട് തീർത്തു. ചിത്രഗീതത്തിൽ ഇതിലെ പാട്ടുകൾ എപ്പോഴും വരുമായിരുന്നു പക്ഷേ ഈ സിനിമ പിന്നീട് കാണാൻ പറ്റിയത് 2013 ആയപ്പോൾ യൂട്യൂബിൽ ആണ്.
@MrDenniscrystal Жыл бұрын
yes
@MrDenniscrystal Жыл бұрын
2023
@rosemedia8909 Жыл бұрын
Kairali WE undu
@jish102 жыл бұрын
ഒരു തരത്തിലും ബോറഡിപ്പിക്കാത്ത സിനിമ❣️❣️❣️
@Neela_kandan3 жыл бұрын
Rahman the real brother🔥🔥
@pranavk90203 жыл бұрын
പഴയ തറവാട് വീട്ടിൽ പഴയ LG tv യിൽ കൈരളി we ചാനലിൽ രാത്രി 11 മണിക്ക് കണ്ട സിനിമ 👌 what a feel good moment that is ❤️
@Prem-vt8ys3 жыл бұрын
കൈരളി we tv യിൽ ഇപ്പോഴും അത് തുടർന്നു കൊണ്ടേയിരിക്കുന്നു.... പിന്നെ വലിയേട്ടൻ movie യും 😂
ഗ്രാമത്തെ ഒരുപാടു സ്നേഹിക്കുന്ന ലാലേട്ടന്റെ charecter തന്നെയാണ് എന്റെയും.
@chaseyourdreams10775 жыл бұрын
Nihaan bro. അങ്ങനെ ഉള്ള ആളുകളുടെ മനസ്സ് ശുദ്ധമായിരിക്കും.. നന്മ ഉള്ളവരയിരിക്കും.. ♥️
@maheswarimr6355 жыл бұрын
Njanum
@sarathkumar21994 жыл бұрын
Love u brothers
@selftalk13534 жыл бұрын
എനിക്കും eyalude athe ചിന്ത തന്നെ.... Bro എവിടെയാ?
@jithinmj81384 жыл бұрын
Entyum
@profnesamony Жыл бұрын
Very good movie. Super Star Mohanlal’s performance is like that of a natural human being, no acting, quite natural and unpretentious! The climax is beautiful.
@anjananv94184 жыл бұрын
അമ്മ പറയും ഓരോ പഴയ മൂവി... കാണും ഇഷ്ട്ടപ്പെടും ഒരുപാട്......
@villagerse3 жыл бұрын
Emnito
@ananthrajendar96013 жыл бұрын
അല്ലേലും പഴയ സിനിമകൾ തന്നെയാ best. അതിപ്പോൾ ഏത് ഭാഷയിൽ ആയാലും.
@Ajithchandran19853 жыл бұрын
"എങ്ങനെ നീ മറക്കും" കണ്ടിട്ടുണ്ടോ??
@franklinraj65933 жыл бұрын
@@Ajithchandran1985 yes
@souloflove8963 жыл бұрын
Aare
@anthonykurian8834 Жыл бұрын
One of the first movies in Mohanlal's career that showed his star potential. Great background music too.
@kavithaananth1 Жыл бұрын
ഒരിക്കലും കാണാൻ കിട്ടാത്ത ഗ്രാമ ഭംഗി. ഓർമ്മകൾ മാത്രം. ഗ്രാമങ്ങൾ പട്ടണങ്ങൾ ആയി . തലമുറകൾക്ക് നഷ്ടമായ ദ്യശ്യം.
@sreedevi27884 Жыл бұрын
Vassunni oru rakshayum illa😂😂... Rahman's revenge scene to vassuni was hillarious😂😂😂 enth naturality❤❤
@getreadyfordigin...7712 Жыл бұрын
ഞാൻ ആ സീൻ ആണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്
@gokulp23655 жыл бұрын
Climax super👌related to real life
@greeshmajayaram68387 жыл бұрын
I love this movie and remember forever😻👧
@Kk-fr7tj Жыл бұрын
ഈ മാങ്ങപറി ചെളി കുത്ത് നായികയ്ക്ക് പകരം അഭിനയിക്കാൻ അറിയുന്ന ഒരു നാടൻ നടി ആയിരുന്നേൽ സിനിമയുടെ ഭംഗി കൂടിയേനെ ഇത് സെക്കന്റ് ഹാഫോക്കെ പെട്ടെന്ന് തീർക്കാൻ നോക്കിയത് പോലെ നായിക ഒരു ചത്ത അഭിനയം നാട്ടീന്ന് പട്ടണത്തിൽ എത്തി സ്വഭാവം മാറുന്നത് കൺവിൻസിംഗ് ആകുന്നില്ല
@ashinmanoj539 Жыл бұрын
yess
@JainyKaushik Жыл бұрын
Sathym
@henna6975 Жыл бұрын
നാട്ടിൽ വെച്ച് തന്നെ സിനിമ യുടെ ആദ്യം പട്ടണം പരിഷ്കാരം ആണ്നായികക്ക് ഇഷ്ടമെന്ന് പറയുന്നുണ്ട്
@reenujose493710 ай бұрын
Shahid കപൂറിൻ്റെ അമ്മ ആണോ
@sreeragssu7 ай бұрын
@@reenujose4937അല്ല 😄. അതൊരു കള്ള കഥയാണ്
@kaleshkrishnan55177 ай бұрын
ഇതൊക്കെയാണ് സിനിമ ❤️
@MdASHIK-pi5ox Жыл бұрын
സൂപ്പർ ലുക്ക് ആണല്ലോ റഹ്‌മാൻ ❤️
@akhilaugustine1651 Жыл бұрын
Wonderful work and great Movie
@donmac6482 Жыл бұрын
Evergreen time and missing our legends ❤
@KnanayaAD3453 жыл бұрын
സിനിമ തീരുമ്പോൾ നമ്മുക്കും എന്തോ റൊമാന്റിക് good ഫീലിംഗ്.. 🥰
@mydreamsarehappening5 жыл бұрын
17:55 എന്താ രസം ഈ സംഗീതം... ശെരിക്കും നമ്മളും ഒരു ഗ്രാമത്തിൽ എത്തിയത് പോലെ...
@mohanlal-tw5lp5 жыл бұрын
well said ... such an apt music for village atmosphere...I too feel like that when ever I watch that portion...
@lekshmiramachandran75813 жыл бұрын
രവീന്ദ്രൻ മാഷിന് പ്രണാമം.
@totraveltolive18712 жыл бұрын
ഇത് മോഹൻ സിത്താര ചെയ്തത് ആണ്
@mydreamsarehappening2 жыл бұрын
@@totraveltolive1871 Aano
@totraveltolive18712 жыл бұрын
@@mydreamsarehappening yes..songs music ചെയ്തത് രവീന്ദ്രൻ മാസ്റ്റർ ആണ്.
@aiswaryavijayan952 жыл бұрын
Ignaathe film ipo illa new gen movies le stories endhoru madupp anu ipo undkknath aah pazhya kalam ini kitilaa 💚
@MUZICTEMPLE3 жыл бұрын
ഒരു രക്ഷയും ഇല്ല കിടു മൂവി 😍😍😍❤️❤️❤️❤️
@sandeeprnair105 жыл бұрын
56:17... background music super. Raveendran mash......
@mr_ullas900 Жыл бұрын
What a nostalgic movie...♥️
@arunvyshnavam927 Жыл бұрын
Adipoli climax കാലത്തിനു മുന്നെ സഞ്ചരിച്ച film
@rijorajuputhoor7539 Жыл бұрын
2024 ലിൽ കാണുന്നു 😊
@midhunig8351 Жыл бұрын
എത്ര നിഷ്കളങ്കമായ അഭിനയം, എന്നാലും ബഹദൂർക്ക തകർത്തു.
@AFKDud311 ай бұрын
I too want a simple life away from home like this......❤
@jayviswas94435 жыл бұрын
Super movie. Heart whelming movie. The beauty of village is seen everywhere in the picture.
@parvathyramesh21255 жыл бұрын
Introduction of family is good.....
@sajjadmuhammed251211 ай бұрын
2024 ൽ കാണുന്നവരുണ്ടോ..💖🌠
@midhunraj56385 жыл бұрын
enthu nalla pattukal aanu e cinemayil 💓💓malayala thanima ulla cinema
@bibileby19412 жыл бұрын
Manatharil ennum superb song 🥰🥰🥰
@mydreamsarehappening6 жыл бұрын
കൈരളിയിൽ ഈ സിനിമ വരുമ്പോളെക്കെ ഞാൻ കണ്ടിട്ടുണ്ട് ഇനിയും കാണും....
@sabins99216 жыл бұрын
Kairaliyil innundarunnu..
@sncreation97015 жыл бұрын
ഇന്നും we യിൽ ആണ് മാത്രം
@sumiyoosuf94745 жыл бұрын
Innum..5/1/2020
@sarathkumar21994 жыл бұрын
5:5:2020 lum und
@lasonobeatz56294 жыл бұрын
ഇന്നും കുടി ഉണ്ടായിരുന്നു 😁
@riyanaami79684 жыл бұрын
Rahman 🔥🔥🔥🔥
@passionevents18844 жыл бұрын
Njmmnte
@shabipmlshabi54914 жыл бұрын
@@passionevents1884 ഞമ്മന്റെ അല്ല നമ്മുടെ റഹ്മാൻ ഡിസ്കോ റഹ്മാൻ പിന്നെ ഡിസ്കോ രവീന്ദ്രൻ
@fareeksd8782 Жыл бұрын
ഇപ്പോഴും ഇത് കാണാൻ അരക്കിലും ഉണ്ടോ like 🤍
@fareeksd8782 Жыл бұрын
കാണുന്ന ഡേറ്റ് കമന്റ് ചെയ്
@MsMs-xy2hm Жыл бұрын
Today😁
@sojimol297 Жыл бұрын
2023 ൽ കാണുന്നവർ ഉണ്ടോ
@manojp3058 Жыл бұрын
ഉണ്ടല്ലോ
@Aarth619 Жыл бұрын
21-12-2023 ❤Neru Releasing Day...Lalettan ethra varsham kazhinjalum oru magic aanu...rewatching this movie every year just to watch him and Rahmanika❤
@allanjozf2 жыл бұрын
The vibe hits different 🤍
@aswinkrishnaofficial Жыл бұрын
ഞങ്ങളുടെ സ്വന്തം നാട് ❤ ലാലേട്ടൻ്റെ ഓഫീസ് ആയി കാണിച്ചിരിക്കുന്നത് ഞാൻ പഠിച്ച സ്കൂൾ ആണ്.എൻ്റെ വീടിനു നേരെ മുന്നിൽ.❤
@noushadnoushad8184 Жыл бұрын
എവിടെ
@aswinkrishnaofficial Жыл бұрын
@@noushadnoushad8184 south Mazhuvannoor
@srusree Жыл бұрын
Evdeya
@aswinkrishnaofficial Жыл бұрын
@@srusree South Mazhuvannoor Ernakulam District
@sugeshps55659 ай бұрын
ഏതാ സ്ഥലം
@HariHaran-f4z7 ай бұрын
Wonderful Cinima 👍👍👍👌😀
@thennal8 жыл бұрын
sweet innocent movie. creates a nostalgia
@vishnumk1075 жыл бұрын
My favourite Movie 😊❤👌
@vishnusurya53893 жыл бұрын
Vintage ലാലേട്ടൻ ♥️
@shebi663511 ай бұрын
2024ലിൽ ആരൊക്കെ ഈ പടം കാണുന്നു…
@ShijuVarghese-j3c Жыл бұрын
2024 il Ee padam kanunnavarundo
@arunmohanan732011 ай бұрын
2024.ജനുവരി.. ഹാജർ ✌️
@devagivelan18803 жыл бұрын
I like the heroines parents and siblings acting. So innocent and pure
@sujanapalk61333 жыл бұрын
പലരും പറയുന്നു ഷാഹിദ് കപൂറിന്റെ അമ്മയാണ് ഈ നടി എന്ന്. പക്ഷെ, ആ നീലിമ അല്ല ഇതെന്ന് സത്യൻ അന്തിക്കാട് തന്നെ പറഞ്ഞിട്ടുണ്ട്.
@birbalbirbal29583 жыл бұрын
നായികയുടെ അഭിനയം പോരായിരുന്നു എന്ന് സത്യൻ അന്തിക്കാട് പിന്നീട് പറഞ്ഞിട്ടുണ്ട്.
ഈ സിനിമ മൂവാറ്റുപുഴ ആറിന്റെ തീരത്ത് shoot ചെയ്തത് ആണ്...... സത്യാവസ്ഥ എന്തെന്നാൽ ഈ സ്ഥലത്തെ ഭംഗി ഇപ്പോഴും ഇതെ പോലെ തന്നെ നിലനിൽക്കുന്നു...... Muvattupuzha❤
@krishnakarthik29152 жыл бұрын
ചേച്ചി ഇതിൽ കാണിക്കുന്ന ടെമ്പിൾ അറിയുമോ 🙏🙏🙏
@lakshmikrishna31282 жыл бұрын
@@krishnakarthik2915 temple aano udheshiche......1:47:10 il karukappilly lle ambalam aanu....near Kolenchery
@krishnakarthik29152 жыл бұрын
@@lakshmikrishna3128 മോഹൻലാലിന്റ് വീട് ഇരിക്കുന്ന സ്ഥാലം അനാട്ടിൽ അണ്ണോ?
@krishnakarthik29152 жыл бұрын
@@lakshmikrishna3128 അ ടെമ്പിൾ ഏതു പഞ്ചായത്ത് 🤔
@totraveltolive18712 жыл бұрын
@@krishnakarthik2915 വീടിരിക്കുന്ന സ്ഥലം തൃപ്പൂണിത്തുറ ആണ്.
@sajantk28696 жыл бұрын
Sathyan anthikad is a great director
@dzdollardodollar3024 жыл бұрын
My അയൽവാസി
@subinpv85223 жыл бұрын
E Lalettan ennum super... movie kandapol sharikkum miss cheyyununnu pazhaya kalam... Ellam mariyille orupad. jeevithathile a suvaranna kalam athu thirichuvarilla... ennalum vallathoru feel......
@a..2172 Жыл бұрын
1:30:47 ജഗതി ചേട്ടന്റെ ഓട്ടം... എന്ത് നാച്ചുറൽ 🥰
@SreejithSree-oj6ty4 жыл бұрын
Kannodu kannaya swapnangal❣️❣️❣️❣️
@ratheeshr450011 ай бұрын
2024....kanunnavarude.....😊
@thrishivajini77019 ай бұрын
2024🎉
@khkhumra526 Жыл бұрын
90 കളിൽ കുട്ടിക്കാലമായിരുന്നു എന്റേത് ഇന്നത്തെ ഈ പേക്കൂത്തുകൾ കാണുമ്പോൾ തോന്നാറുണ്ട് 1930,40 കാലഘട്ടത്തിൽ ജനിച്ചിരുന്നെങ്കിൽ ആ പഴയ കാലഘട്ടം പൂർണ്ണമായും ആസ്വദിക്കാമെന്ന്. പടം കണ്ടപ്പോൾ കരിച്ചിൽ വരുന്നു. വല്ലാത്തൊരു നഷ്ടം തോന്നുന്നപോലെ 90 കളിൽ കുറച്ചെങ്കിലും ആ കാലഘട്ടം ആസ്വദിക്കാൻ പറ്റിയല്ലോ. ഞാൻ ഈ ഫിലിം ആദ്യമായി കാണുന്നത് 2023 നവംബർ ൽ ആണ്. ഇനി ഇത്പോലുള്ള പഴയ കാലഘട്ടത്തെ ഓര്മിപ്പിക്കുന്ന ഫിലിം ഉണ്ടെങ്കിൽ ആരെങ്കിലും reply തരുമോ?. കാലങ്ങൾ കഴിയുംതോറും മനുഷ്യന്മാർ പരുക്കൻ സ്വഭാവമുള്ളവരായി മാറുന്നു. എന്ത് നല്ലൊരു മനുഷ്യന്മാരും കാലഘട്ടവുമായിരുന്നു ആ കഴിഞ്ഞു പോയത് എന്ത് എളിമയുള്ള മനുഷ്യന്മാർ. കാലമേ ഇനി തിരിച്ചു കിട്ടുമോ ആ പഴയ ജീവിതം
@mohanlal-tw5lp Жыл бұрын
watch films mutharamkunnu p.o, appunni, karimpana, kadathu , doore doore oru koodu koottaam, akkare ninnoru maaran etc etc .....
@Aarth619 Жыл бұрын
Ethra kandalum madukatha oru nalla cinema...Lalettan&Rahman❤😍
@ashikasamad9807 Жыл бұрын
2024 il kaanan Vanna le njn 🌝
@surabhipraveen732711 ай бұрын
FB കണ്ടു വന്നവരുണ്ടോ.
@hijasalihassan4 жыл бұрын
KP ഉമ്മർ എന്ന കലാപ്രതിഭ തകർത്തു
@rajeshmodiyil23914 жыл бұрын
മറ്റുള്ളവരക്കെ മോശമാരൂന്നോ കോപ്പേ😏😏
@birbalbirbal29583 жыл бұрын
@@rajeshmodiyil2391 മോഹൻലാൽ നന്നായി അഭിനയിച്ചു എന്ന് ഒരുപാട് കമന്റുകൾ ഇവിടെ ഉണ്ട്. അതിന്റെ ചോട്ടിൽ പോയി 'ബാക്കിയുള്ളവർ മോശമായിരുന്നോ കോപ്പേ' എന്ന് കമന്റ് ചെയ്യുമോ? 😊 കെ. പി. ഉമ്മർ നന്നായി അഭിനയിച്ചു എന്നല്ലേ ആയൾ പറഞ്ഞുള്ളൂ. അതിനർത്ഥം 'ബാക്കിയുള്ളവർ മോശമാണ്' എന്നാണോ കോപ്പേ 😏😏
@pranavbinoy44052 жыл бұрын
@@rajeshmodiyil2391 Pinna Ummar moshamaayirunno Koppe?Ummar sirinte Abhinayathinu enthada oru Kuzhappam? Ninna polulla New Generation pillerkkonnum Pazhayakaala Nadanmaarodu Kadutha egoyum,Asooyayum,Thalparyamillayimayumaanu.Athinte Chorichil aanu Ninteyokke Commentil ninnum Enikku Manasilakaan Kazhinjathu.
@calicut_to_california Жыл бұрын
പണ്ടെന്നോ കണ്ടു മറന്ന സിനിമ. പെട്ടെന്ന് ഓർമ വന്നപ്പോ തപ്പി എടുത്തു 😊
@FunmediaWorldwide Жыл бұрын
ഞാനും
@loveliterature-withdevikam6213 Жыл бұрын
Same pinch😂
@FunmediaWorldwide Жыл бұрын
@@loveliterature-withdevikam6213 ഈ പാട്ട് ശ്രദ്ധിച്ചിട്ടുണ്ടോ.. പട്ടിന്റെ ഇടക്ക് വേറെ ഒരു പാട്ടിന്റെ ട്യൂൺ add ചെയ്തിട്ടുണ്ട്
@loveliterature-withdevikam6213 Жыл бұрын
@@FunmediaWorldwide ഇല്ല. ഏതാണ് 😀
@FunmediaWorldwide Жыл бұрын
@@loveliterature-withdevikam6213 ഈ സിനിമയിൽ ഒള്ള song തന്നെയാ kzbin.info/www/bejne/pXXdiZiYpdiCqdE
@anjalihmedalodan34624 жыл бұрын
1:03:21 mohanlal comedy fight scene 😀😀😀 and bgm was very nice...👌👌👌
@totraveltolive1871 Жыл бұрын
2:18:07 ഇനി ഈ വിളി കേൾക്കണ്ടല്ലോ...ബഹദൂർ സൂപ്പർ...
@manojparambath3841 Жыл бұрын
മോഹൻലാലിന്റ കൂടെ ഈ നടി അഭിനയിച്ചതിനു ശേഷം പിന്നെ ഒരു സിനിമയിലും കണ്ടില്ല മോഹൻലാലിന്റെ അത്രയും നല്ല സ്വഭാവഗുണങ്ങൾ എല്ലാം നടൻമാർക്കു ഉണ്ടാവു എന്ന് വിചാരിച്ചു കാണും, നല്ല തങ്കപെട്ട നടി
@sabnaabidsabnaabid10973 жыл бұрын
നല്ല മൂവി. പാണക്കാരന്റെ മകനായിട്ടും സ്വന്തം കാശിൽ സിമ്പിൾ ആയി ജീവിക്കുന്ന പ്രണവ് ❤️👍
@Vloger_sulthan2024 Жыл бұрын
സൂപ്പർ 👏👏👏👏👏👏👏
@sameehaabdulazeez120611 ай бұрын
2024 ee padam kaaanan vannavar❤ Probably the new generation guyss😂
@aadamhaneefa8864 Жыл бұрын
2023 December 31 nu രാത്രി 12 മണിക്ക് ഈ മൂവി കാണുന്നവർ ഉണ്ടോ 😂