ഹോ വല്ലാത്തൊരു കഥ 😕 അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മലയാളത്തിന്റെ ഇതിഹാസ താരങ്ങൾ 🥰🥰🥰
@athirajohn643610 ай бұрын
2024 യിൽ കാണുന്നവർ ഉണ്ടോ
@sunilshyne7772 жыл бұрын
ഹോ..എന്ത് മനോഹരമായ സിനിമയാണ് 🥰 ക്ലൈമാക്സ് കണ്ടതും കണ്ണ് നിറഞ്ഞു. കുറേ കാലം മുൻപ്.കണ്ടതാ,ഇന്ന് ഒന്നുകൂടി കണ്ടു. മനസ്സ് നിറഞ്ഞു. മാധവി നന്നായി അഭിനയിച്ചിരിക്കുന്നു. മോഹൻലാൽ,ബാലൻ.കെ.നായർ.എല്ലാവരുടേയും മികച്ച പ്രകടനം 🥰
@bsrtk3742 Жыл бұрын
ബാലൻ കെ. നായർക്ക് തുല്ല്യം ബാലൻ കെ നായർ മാത്രം.❤ പിന്നെ മാധവി എന്ന നടി മലയാളികളുടെ മനസ്സിൽ എന്നും...!❤
@leninjose96396 жыл бұрын
സത്യാട്ടന്റെ നല്ല സിനിമാ ജി വിതം. പോലെ തോന്നി എന്റെ ഒരായിരം ലൈക്ക് നന്ദി
@rajeshswamiyesharnamyyapa77284 жыл бұрын
ഏത് സത്യൻ
@shajikp89413 жыл бұрын
മാധവി ആണ് താരം 👌👌 1. വളർത്തു മൃഗങ്ങൾ 2. ഓർമ്മക്കായി 3. നവംബറിന്റെ നഷ്ടം 4. നൊമ്പരത്തിപ്പൂവ് ഈ മുഴു നീള നായിക്കാപ്രാധാന്യം ഉള്ള സിനിമയിൽ എത്ര ഗംഭീരമായി മാധവി അഭിനയിച്ചു. 🙏🙏🙏
@deepthiss79593 жыл бұрын
Oru vadakkan veera Gadha
@askaraskar75563 жыл бұрын
ആകാശദൂത്
@elizabethbinu40903 жыл бұрын
ചങ്ങാത്തം,
@ajinubabu65283 жыл бұрын
Aakasadoothu
@sreedevi77502 жыл бұрын
മാധവി സൂപ്പർ അഭിനേത്രിയല്ലേ : പിന്നെ പറയാനുണ്ടോ?👍👍👍👍 എനിക്ക് ഒരു പാട് ഇഷ്ടമാണ്❤️❤️❤️
@narayananpottis8124 жыл бұрын
ഒരു നല്ല സിനിമ കാണാൻ കഴിഞ്ഞു വളരെ സംതൃപ്തി തോന്നി. എം.ഡി.രത്നമ്മയുടെ കഥയക്ക് ജോൺ പോളിൻ്റെ തിരക്കഥ സത്യൻ അന്തിക്കാടിൻ്റെ സംവിധാനം മലയാളത്തിലെ പ്രഗത്ഭരായ അഭിനേതാക്കൾ എല്ലാം ഒന്നിനൊന്നു മെച്ചം.
@shibukumarr4659 Жыл бұрын
എത്ര നല്ല സിനിമ .ഇതൊക്കെ കാണുബോഴാണ് പുതിയ സിനിമകളൊക്കെ എത്ര ചവറുകളാണെന്ന് മനസ്സിലാകുന്നത്.....
@riderfaizi25583 жыл бұрын
മാദവി സിനിമയിലാണെങ്കിലും ഒരുപാടു ത്യകവും വിഷമവും സഹിച്ചും ബുദ്ധിമുട്ടാണെങ്കിലും അഭിനയം സൂപ്പർ
@kappithans94024 жыл бұрын
സത്യൻ അന്തിക്കാടിന്റെ മികച്ച സിനിമകളിൽ ഒന്ന് 🥰🥰🥰🥰❤️❤️👌👌👌👌
@surajkc766 жыл бұрын
ഇത്രയും കാലം ഈ സിനിമ എങ്ങനെ എന്റെ ശ്രദ്ധയിൽ പെടാതെ പോയി എന്ന് ആലോചിച്ചു പോയി.....നല്ല പടം...... നല്ല ഡയലോഗ്, നല്ല കഥാ സന്ദർഭങ്ങൾ, നല്ല അഭിനയം, നല്ല സംവിധാനം......
@shaijuvannarath26474 жыл бұрын
എന്റെ നാട്ടിലായിരുന്നു ഇതിന്റ ചിത്രീകരണം
@susaabraham55474 жыл бұрын
@@shaijuvannarath2647 where is it?
@shaijuvannarath26474 жыл бұрын
കണ്ണൂർ ജില്ലയിൽ പറശ്ശിനി, അരോളി' മോറാഴ തളിപ്പറമ്പ് എന്നിവിടങ്ങളിൽ
@antup.d37123 жыл бұрын
njangalude Schooli I Kanicha Padam, Attakalasam enna movie ozhivaki....
@നിറവ്-ഭ6ഞ2 жыл бұрын
ആ കൃഷ്ണമണികൾക്ക് വല്ലാത്ത ഒരു ഭംഗിയുണ്ട് .. വല്ലാത്ത ഒരു ആകർഷണം ..
@rebiyathm4003 жыл бұрын
ചെറിയ ക്ലാസ്സിൽ സ്കൂളിൽ പഠിക്കുമ്പോ കണ്ടത്.... ഒരുപാടു വര്ഷങ്ങള്ക്കു ശേഷം ഇന്ന് കണ്ടു.... super മൂവി... മാധവി സൗന്ദര്യം അഭിനയം ഒരു രക്ഷയില്ല
@leela9154 Жыл бұрын
Naniyammayude kariyam👍kashdamayallo❤❤❤❤ nalla സിനിമ
@sujialakkode59973 жыл бұрын
2021 ൽ കാണുന്നവർ ഒരു ലൈക്ക് അടിച്ചേ....😍
@anumariyam84543 жыл бұрын
Innale ee movie tvyil undayrunnu muzhuvan kanan patiyilla ipo ingu ponnu 😜😜😜🤭🤭🤭
@നിറവ്-ഭ6ഞ2 жыл бұрын
അപ്പോൾ 22 ഇൽ കാണുന്നവർ ലൈക് അടിയ്‌ക്കേണ്ടേ ..? 😆
@NSA1100 Жыл бұрын
23november
@MaryJacob1010 ай бұрын
2024 lil kanunnu. I have no interest to watch present ones.
@soumyamolkk72222 жыл бұрын
അതി മനോഹര ചിത്രം ഇത്രയും മനകരുത്തുള്ള സ്ത്രി വേഷം അസാധ്യം ഒരു നൊമ്പരത്തോടേയോ കണ്ടിരിക്കാൻ കഴിയു സൂപ്പർ സിനിമ
@jamesmathew18804 жыл бұрын
ലാലേട്ടൻ സത്യൻ അന്തിക്കാട് കൂടി ചേരുബോൾ എപ്പോഴും സിനിമ സൂപ്പർ ഹിറ്റ് ആയിരിക്കും വളരെ നല്ല സിനിമയാണ് ഇത് ഒത്തിരി ഒത്തിരി ഇഷ്ടം ആയി ഈ സിനിമ
@santhoshkumar.k82928 күн бұрын
29.12.2024 ഞായറാഴ്ച കണ്ട വളരെ നല്ലയൊരു സിനിമ. അവസാന ഭാഗത്ത് കണ്ണ് നിറഞ്ഞു പോയി. അതിഭാവുകത്വം ഇല്ലാതെ അഭിനയിക്കുന്ന പഴയ മോഹൻലാൽ തന്നെയാണ് നല്ലത്.
@albertp14356 жыл бұрын
മലയാളസിനിമയിൽ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മാധവി ഒന്നാം നിരയിൽ തന്നെ ആണ്
ഹരിഹരൻ സാറിൻെ ഇഷ്ട നായികയാണ്. മാധവി അദ്ദേഹം സംവിധാനം ചെയ്ത് മാധവി നായികയായ ചിത്രങ്ങൾ ലാവ, അനുരാഗ കോടതി, പൂച്ച സന്യാസി, വികടകവി , വളർത്തുമൃഗങ്ങൾ, ഒരു വടക്കൻ വീരഗാഥ പത്മരാജനും ഏറെ ബഹുമാനിച്ച നടിയാണിവർ അദേഹത്തിന്റെ നവംബറിന്റെ നഷ്ടം, നൊമ്പരത്തിപൂവ്എന്നീ സിനിമകളിൽ അഭിനയിച്ചിരുന്നു..
@shahabasmuhammad72702 жыл бұрын
വടക്കൻ വീരഗാഥ പത്മരാജൻ അല്ല ഹരിഹരൻ ആണ്...
@josephsalin21902 жыл бұрын
@@shahabasmuhammad7270 Yes നൊമ്പരത്തിപ്പൂവ്
@emmanualten45054 жыл бұрын
സത്യൻ സാർ സംവിധാനം ചെയ്ത ഒരു പാട് സിനിമകൾ കണ്ടിട്ടുണ്ട്. പക്ഷെ. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രം കണ്ടത് ഇപ്പോഴാണ്. മാധവി, ലാലേട്ടൻ, കവിയൂർ പൊന്നമ്മ, ബാലൻ കെ നായർ, സുകുമാരി ചേച്ചി, ബഹദൂർക്ക എല്ലാവരും തകർത്തു. മാധവിയുടെ കരിയർ ബെസ്റ്റ് റോൾ ഇത് തന്നെ ❤️👌
@mahinbabu31064 жыл бұрын
മോഹൻലാൽ സത്യൻ അന്തിക്കാട് കുട്ടുകോട്ടിൽ ഉള്ള പല ചിത്രങ്ങൾ കണ്ടിട്ടുണ്ട് എങ്കിലും ഈ ചിത്രം ആദ്യം ആയിട്ടാണ് നലോരു ചിത്രം
@vishnuvichu31394 жыл бұрын
(
@TintuSusan2 жыл бұрын
Appunni kandu nokku.
@smithakrishnan18823 жыл бұрын
ഈ പടങ്ങൾ ഒക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ ചവറുകളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.....
@bijizachariah76772 жыл бұрын
Sathyam
@sreedevi77502 жыл бұрын
പഴയ കാല സിനിമകളിൽ ഒരു കഥയുണ്ട്. മനുഷ്യമനസ്സുകളെ തൊട്ടുണർത്തുന്ന രീതിയിൽ ആവിഷ്കരിച്ചത്. ഇപ്പോഴെത്ത Filmil . എന്തൊക്കെയോ കാട്ടി കൂട്ടുന്നു. കഥ വേറേയെന്തോ : കാണിക്കുന്നതാണെങ്കിൽ കഥയുമായി ഒരു ബന്ധവും ഇല്ലാത്ത രംഗങ്ങൾ: വെറുതെ കണ്ടിരിക്കാം അത്ര തന്നെ👍. ഞാൻ Time കിട്ടുമ്പോഴൊക്കെ 80 - 85.90 കളിലെ Film കാണും. എത്ര എത്ര നല്ല Film ആണ് എല്ലാം.👍👍👍👌👌😊😊😊😊😊👌👌👌
@thulasithulasidharan Жыл бұрын
In nnn😊
@minivinayakan5655 Жыл бұрын
Sathyam
@shanibaniyadthanha2087 Жыл бұрын
@@bijizachariah7677pplpp
@SanjithML4 жыл бұрын
പണ്ട് കാലങ്ങളിൽ സ്ത്രീകൾക്ക് സമൂഹത്തിലും കുടുംബത്തിലും ശബ്ദം ഇല്ലായിരുന്നു എന്ന് തെളിയിക്കുന്ന ഒരു ചിത്രം ആണ് ഇത്. അത്തരം ലക്ഷക്കണക്കിന് സ്ത്രീകളിൽ ഒരാൾ മാത്രം.
@yesodharank26282 жыл бұрын
V
@Malu-f4w Жыл бұрын
വാസ്തവം
@pravinp19814 жыл бұрын
സൂപ്പർ ഫിലിം.. ലാലേട്ടൻ പണ്ടേ സൂപ്പറാ♥️♥️♥️♥️😍😍😘😘 നടിയും അടിപൊളി 2020/4/29 .. ആരൊക്ക ഉണ്ട്
@sunusunoo88563 жыл бұрын
ഈ സിനിമ ആദ്യമായി ഞാൻ കാണുകയാണ് പല സീനുകളിലും എൻറെ ചങ്ക് പൊട്ടി പോയി ജീവിതമില്ലാതെ ജീവിക്കുന്ന ഒരുവന്റെ മനസിന് ഇതെല്ലാം ഒരു ആശ്വാസം
@നിറവ്-ഭ6ഞ2 жыл бұрын
എന്തോ പറയാനുള്ളത് പോലെ ..
@baijujohn62913 күн бұрын
100%
@manojkumarmanav21944 жыл бұрын
Golden era of Malayalam movies....
@anthonykurian8834 Жыл бұрын
Really great job by Mohanlal, Madhavi, and rest of the cast. One of the early movies that showed Mohanlal's potential as a lead actor. Great background music too.
@udayancv10143 жыл бұрын
മനുഷ്യ സ്നേഹവും മനസ്സിന്റെ നൻമയും മാനുഷിക മൂല്യവും തിരിച്ചറിയാൻ .. അല്ലെങ്കിൽ പഠിക്കാൻ ..ഒരു മനുഷ്യമനസ്സ് എങ്ങനെ ആയിരിക്കണം എങ്ങിനെ ആയിരിക്കരുത് എന്ന് മനസ്സിലാക്കാൻ .. അല്ലെങ്കിൽ പഠിക്കാൻ .. അന്തിക്കാടിന്റെ ഏതെങ്കിലും അഞ്ച് സിനിമകൾ എടുത്ത് കണ്ടാൽ മതി😥😥😥👍👍👍😘😘😘😘
@shanumoviesvlogs2 жыл бұрын
*സത്യത്തിൽ സീതക്ക് പ്രണയം ആണ്* *വിഷ്ണു തോമസിന് പകയും* *വിഷ്ണു തോമസ് (മോഹൻലാൽ) തീർത്തും അദ്ദേഹം ജനിച്ചു വളർന്നു വന്ന വഴിയിൽ ഒരുപാട് ബുദ്ധിമുട്ട് സഹിച്ചാണ്... അതിനിടയിൽ ശത്രു വിന്റെ മകളുടെ പ്രണയം വിഷ്ണു തട്ടിത്തെറിപ്പിക്കുന്നതിൽ മോഹൻലാലിനോട് ദേഷ്യം തോന്നുന്നതിൽ ഒരു കാര്യവും ഇല്ല,*
@bashirpandiyath47476 жыл бұрын
മാധവിയുടെ ശക്തമായ ഒരു കഥാപാത്രം.. സീത 👍
@albertp14356 жыл бұрын
,😘
@anasv.s27203 жыл бұрын
എല്ലാവരും ഈ സിനിമയെ വാനോളം പുകഴ്ത്തുന്നു. ആ കാലഘട്ടത്തിൽ ഈ സിനിമ വൻ പരാജയമായിരുന്നു. ഈ കാലഘട്ടത്തിൽ എല്ലാവർക്കും ഈ സിനിമ ഇഷ്ടപ്പെട്ടു 👌
@rajrrr14703 жыл бұрын
അത് ആ സിനിമയുടെ പരാജയം തന്നേ ആണ് എന്തിനാ ആ സമയത്ത് ചെയ്തത് ഒരു 20,25 വർഷം കഴിന്ന് ചെയ്താ പോരായിരുന്നോ
@maloottymalu7782 жыл бұрын
yes
@regioommen8358 Жыл бұрын
ഇപ്പോഴിറങ്ങുന്ന സിനിമകൾ വെറും ചവറുകൾ .ആര് കാണുന്നു?
@aneesh70136 жыл бұрын
ഒരു സ്ത്രീയുടെ യഥാർത്ഥ ജീവിത സാഹചര്യങ്ങൾ.
@sheelaajith72086 жыл бұрын
Aneesh Krishna
@roopeshp18514 жыл бұрын
My childhood movie Madhavi, ബാലൻ കെ നായർ മോഹൻലാൽ, കവിയൂർ പൊന്നമ്മ, ജോണി all most എല്ലാവരും 👌👌👌👌👌👌👌
@asharafn.a31392 жыл бұрын
ഒരുപാട് തവണ കണ്ടതാണ് എനിക്കിഷ്ടപ്പെട്ട പടമാണ് ഇപ്പോഴും ഇടക്ക് കാണും.
@rajithrajith83764 жыл бұрын
ലാലേട്ടൻ മാധവി പൊളിച്ചു
@riyas79935 жыл бұрын
2020 ആരെങ്കിലും കാണുന്നുണ്ടോ
@sahirsha51954 жыл бұрын
ഇല്ലാ മൈരേ
@riyas79934 жыл бұрын
@@sahirsha5195 എന്നാ പോയി ഊമ്പ് മൈരേ
@devansasi14 жыл бұрын
Njaan
@filsonjoseph79934 жыл бұрын
2020ൽ ആണ് ആദ്യമായി കാണുന്നത്
@hanipadippura12644 жыл бұрын
ലോക്ക് down അപാരത 😅
@SreejithKc-r9tАй бұрын
മാധവിക്ക് ഈ കഥാപാത്രത്തിന് എന്തെങ്കിലും അവാർഡ് ക്കിട്ടിയിട്ടുണ്ടോ ആ സമയത്ത് അത്രയ്ക്കും ആ കഥാപാത്രമായി ജീവിച്ചു അവർ
@jyothishv88362 жыл бұрын
ബാലൻ കെ നായർ അഭിനയ സിംഹം 😍
@vijayarajkkramachandran29923 жыл бұрын
ഈ സിനിമയുടെ ഒരു ഭാഗം( സോമൻറ്റെ വീട്) ഷൂട്ട് ചെയ്തത് കണ്ണൂർ ജില്ലയിലെ പാപ്പിനിശേരി പഞ്ചായത്തിൽ അരോളി എന്ന സ്ഥലത്ത് വച്ചായിരുന്നു. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്ക്കൂളിന് അടുത്ത് വച്ചു നടന്ന ഷൂട്ട് തൊട്ടടുത്ത് കണ്ടിട്ടുണ്ട്.
@praveensekhar4 жыл бұрын
എന്താ പടം ..ഇപ്പൊ കാണുമ്പോഴും അങ്ങിനെ കണ്ടിരിക്കും ..എല്ലാരും ഒന്നിനൊത്ത പ്രകടനങ്ങൾ ...മാധവി തന്നെ താരം
@AbhilashAbhilash-e7q7 ай бұрын
മോനെ കുറെ കാലത്തിനു ശേഷം ഞാൻ ഈ സിനിമ കണ്ടൂ മനോഹരം🎉🎉🎉
@vinodkanam3 жыл бұрын
No words.. Excellent.. Classic.. There's life... No foolishness
@elizabethbinu40903 жыл бұрын
All credits goes to mr.sathyan anthikadu
@pramodankaniyarathu24985 жыл бұрын
Madhavi is not acting....she is living.....
@റിജോകണ്ണൂർ4 жыл бұрын
എന്റെ നാട്ടിൽ ആണ് ഈ സിനിമ ഷൂട്ട് ചെയ്തത് ... കണ്ണൂർ ജില്ലയിലെ കോടല്ലൂർ, കോൾതുരുത്തി ഭാഗങ്ങളിൽ... ഇതിലെ ആ വലിയ വീട് ഇപ്പോഴും അവിടെയുണ്ട്.... ബാക്കിയെല്ലാം മാറി... കവുങ്ങിന്റെ പാലം മാറി കോൺക്രീറ്റ് പാലം വന്നു. അമ്മയൊക്കെ ഈ സിനിമയുടെ ഷൂട്ടിങ് കാണാൻ പോയത് പറഞ്ഞിട്ടുണ്ട്... മോഹൻലാൽ വെപ്പ് മീശയൊക്കെ വച്ചു അഭിനയിച്ച കാര്യം ഇടയ്ക്കിടെ പറയും. ❤❤❤
തളിപ്പറമ്പിന്റെ പഴയ കാലം കാണാം, തൃചംബരം ക്ഷേത്രം ഉണ്ട്
@johneythomas1891 Жыл бұрын
നിർഭാഗ്യവശാൽ ഇന്ന് 8-10 -2023 ഈ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ ജോണിയുടെ മരണ വാർത്ത പ്രത്യക്ഷപെടുന്നു.😪😪😪
@saljashajahan613311 ай бұрын
20024 കനുന്നവർ 😂❤❤
@anoopthodupuzhakerala28373 жыл бұрын
1998 ൽ ഞാൻ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലേക്ക് കത്തയച്ചു 1999ൽ സംപ്രേഷണം ചെയ്യതു കണ്ടതാണ് ഈ സിനിമ. കഴിഞ്ഞ വർഷം ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്ന ജെറി സാറിനോട് ഈ കാര്യം പറഞ്ഞിരുന്നു
@vineethvinee624111 ай бұрын
1999 ഓണം കഴിഞ്ഞുള്ള ഒരു ഞായറാഴ്ച അല്ലെ ഈ സിനിമ വന്നത്
@nenjes438013 күн бұрын
മോഹൻലാൽ നന്നായി, ബാലൻ കെ നായർ ഒന്നും പറയാനില്ല, മാധവി അതുക്കും മേലെ ❤❤❤
@vinut336810 ай бұрын
2024 മാർച്ച് 29ന് ഈ പടം ആദ്യമായി കാണുകയാണ് ഞാൻ.
@josemathews796 Жыл бұрын
The background is superb- Madhavi best in her acting carrier- every one good in this movie
@dilippa56023 жыл бұрын
Snehamkondu veendedukkan kazhiyathatayi ee lokathil onnumilla... Very true..
@harisonnet4 жыл бұрын
കണ്ണൂൂർജില്ലയിലെ പഴയങാടി , ഏഴോം, കുപ്പം നെരുവംബ്രം ഭാഗങളിലാണു ഈ ഷൂട്ടിങ് നടന്നത്.ഈ ഷൂട്ടിങിന്റെ ചില ഭാഗം നെരുവംബ്രത്ത് വെച്ച് ഞാൻ കണ്ടിരുന്നു.നെരുവംബ്രം വായന ശാല യും അതിൽ നമ്മുടെ പപ്പൻമാഷ് ചെറിയ വേഷം ചെയ്യുകയും ചെയ്തു..
@sheejasheeja95914 жыл бұрын
super
@prakasanprakasan16044 жыл бұрын
Madhavi very talented artist
@minnath.k14964 жыл бұрын
Good movie.. don't know how I missed it🥰
@mac-wj2vj2 жыл бұрын
ലാലേട്ടൻ്റെ. പയയ പടം എല്ലാം sooparaanu. ലാലേട്ടൻ ഇഷ്ട്ടം
@vijayanvelayudhan8474 Жыл бұрын
Madhavi: Simply brilliant 👌
@subramanniyancp4518 Жыл бұрын
എനിക്കി ഈസിനിമയിൽ ഇഷ്ട്ടമായ ഒരു സീൻ.. സീത ബൈക്കിൽ രമേശന്റെ കൂടെ പോവുമ്പോൾ... മോഹൻലാലിൻറെ ഒരു നോട്ടം.... സീതയുടെ മൈൻഡ് മാറുന്നു
@karthika-z6s11 ай бұрын
സത്യം ❤
@paruskitchen521710 ай бұрын
😊❤🎉strong story,congratulations to full team especially madavi😊❤
@bincezionjy6393 Жыл бұрын
ശ്രദ്ധിക്കപെടാതെ പോയ മണി മുത്താണ് ഈ സിനിമ
@manojkumarmanav21944 жыл бұрын
Best scene and back score of the movie 1:15:20..... Lalettan and Madhavi
@itsme-ow8ut3 жыл бұрын
2022 ജനുവരിയിൽ കാണുന്നവരുണ്ടോ
@Q8indian3 жыл бұрын
ആദ്യ ഗാനം,,,, മറ്റെ തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു പാട്ട്..
Good movie! Excellent story. Madhavi is the hero!!
@arunmathew51492 жыл бұрын
സുകുമാരിയമ്മ ഒരു പാവം അമ്മ ഈ സിനിമയില്‍
@rajendrannagaroor68706 жыл бұрын
വളരെ നല്ല സിനിമ.
@abhaynamboothiri98564 жыл бұрын
പഴയ മോഹൻലാൽ. സിനിമ കാണാൻ പറ്റിയതിൽ. വളരെയധികം. സന്തോഷം. ആയി. കൂടാതെ. ശങ്കറിൻ്റെയൂം.
@njangandharvan.4 жыл бұрын
ഇതിലെവിടെ ശങ്കർ....???
@sharmilamondal99823 жыл бұрын
Wonderful excellent beautiful darun merveles mind blowing apurbo movie mohonlal and madhobi are good acting this movie
@manojkumarmanav2194 Жыл бұрын
01:15 what a scene and back score... loved lalettan and madhavi
@ushageorge31284 жыл бұрын
Good movie,madhavi superacting
@bindupr3855 Жыл бұрын
Remembering my school days🥰
@sureshrajan960710 ай бұрын
ക്‌ളൈമാക്സ് കണ്ടു കരഞ്ഞു ലാലേട്ടൻ വെറുതെ അല്ല സൂപ്പർ സ്റ്റാർ ആയത് 👍
@sulaikhakm15022 жыл бұрын
വല്ലാത്തൊരു പരീക്ഷണം
@jlearner46056 жыл бұрын
2.01 Naaniyamma scored big time !
@trolleyezvichuvlogz55723 жыл бұрын
എന്ത് നല്ല തിരക്കഥ.. 👌
@faisalshawkath73903 жыл бұрын
2:11:53 BGM ❤️
@PradeepKumar-gc8bk Жыл бұрын
മനോഹരം ♥♥♥
@Music-ij8nd3 жыл бұрын
നല്ല ചിത്രം 💞❣️
@ginsirpy8234 жыл бұрын
Intercaste marriage, revenge over his sister Ponnama and her son Mohanlal leads his daughter Madhavi's life a great disaster for two times. If he repents and reconciles over his sister all this tragedy won't have occured. Fate finally unites Mohanlal and Madhavi. A good end after worst trials. A family drama over inter caste marriage.
@santhoshkr50355 жыл бұрын
എന്ത് നല്ല സിനിമ
@thepredator36862 жыл бұрын
I loved Madhavi♥️
@manojparambath38417 ай бұрын
ഈ സിനിമയുടെ പേര് അദ്ധ്യായം 1 മുതൽ 3 വരെ എന്ന് ആക്കേണ്ടത് നല്ല സിനിമ ഇപ്പോൾ കാണുന്നു
@remeshnair5478 Жыл бұрын
Great film 👌🌹🌹🌹
@vmrahim8372 Жыл бұрын
മലയാള സിനിമയുടെ ദുഃഖ പുത്രികൾ മാധവി, ജലജ.
@pkmdindia2626 Жыл бұрын
Madhavi aaanu Tharam. Super acting.. 😊 ❤ its move like Aakash Dooth
@pramodankaniyarathu24985 жыл бұрын
Nira kannukalodeyallathe climax kanan arkkum sadhikkilla.....super film
@varshaleo73723 жыл бұрын
🥲🥲🥲
@ansaripbpb345410 ай бұрын
പാവം വേണു നാഗവള്ളി. എന്നും ഒരേ വിധി. ഇഷ്ട്ടപ്പെട്ട പെണ്ണിനെ കെട്ടാൻ പറ്റൂല കെട്ടിയാൽ തന്നെ വേഗം അങ്ങേര് മരിക്കും 😂
@neurogence7 ай бұрын
Devarajan mash was supposed to give music but changed by Sathyan Anthikkad