Kaliyodam | Malayalam Evergreen Movie | Prem Nazir | Madhu | Thikkurissi

  Рет қаралды 135,281

Millennium Cinemas

Millennium Cinemas

Күн бұрын

Пікірлер: 69
@mubarakpanavoor2435
@mubarakpanavoor2435 6 ай бұрын
Nalla movie songs wonderful Prem Nazer Madhu Thikkurishi Aaranmula ponnamma KV Shanthi Nice climax ❤❤❤
@shafeeqhusain7935
@shafeeqhusain7935 4 жыл бұрын
പണക്കാർ പാവപ്പെട്ടവരെ സഹായിക്കില്ല എന്ന് മാത്രമല്ല ഉപദ്രവിക്കുകയും ചെയ്തിരുന്ന കാലം, അന്നത്തെതൊക്കെ അപേക്ഷിച്ചു ഇപ്പൊ സ്വർഗമാണ് ലോകം
@raadhamenont8760
@raadhamenont8760 2 жыл бұрын
Even now the same situation Rich and powerful always make troubles to poor people
@SureshKumar-xe1bh
@SureshKumar-xe1bh Жыл бұрын
ഇപ്പൊൾ കൂടുതൽ പ്രശ്നം ആണ്
@johneythomas1891
@johneythomas1891 Жыл бұрын
അന്നും ഇന്നും വ്യത്യാസമില്ല സഹോ ? രീതികൾക്ക് വ്യത്യാസം ഉണ്ടന്നേയുള്ളൂ
@jobyjoy7140
@jobyjoy7140 Жыл бұрын
അടിപൊളി 👍👍
@beenababu7367
@beenababu7367 Жыл бұрын
Good movie. Premnazir sir nte movie aayathu kondu veendum kanunnu. Kanya dhanam kattu thulasi thokkukal kadha paraunnu iva undenkil upload cheyyumo, please.
@ashokanam8492
@ashokanam8492 7 ай бұрын
ഇത്തരം സിനിമകൾ കാണുമ്പോൾ മനസ്സ് ഭുത കാലത്തിലേക്കു ഊളിയിടുന്ന അന്ന് ..... ഓല കോട്ടയിൽ തറയിൽ ഇരുന്നു സിനിമ കരുതും ഇടവേളയിൽ നിലക്കടല വാങ്ങിക്കുണമെന്നുണ്ടെകിലും കാശില്ലാതെ വാങ്ങാതിരുന്നും എല്ലാമെല്ലാം അന്നതൊക്ക വേദനയായി രുന്നെങ്കിലും ഇന്നോർക്കുമ്പോൾ കണ്ണുകൾ ഈറനണിയുന്നു വല്ലാത്തൊരനുഭൂതിയിൽ വലയം ചെയ്യുന്നു
@sureshmj8451
@sureshmj8451 4 жыл бұрын
നല്ല ഫിലിം. ശാന്തി.. മധു.. nazeer. തിക്കുറിശ്ശി നന്നായിട്ടുണ്ട്
@swathisyummycuisine1193
@swathisyummycuisine1193 2 жыл бұрын
ഇതിലെ നായിക (രാധ ) യുടെ ബാല്യം എന്റെ അമ്മയാണ്
@shamudeenjamal3220
@shamudeenjamal3220 2 жыл бұрын
👍👍
@anjuseenu9972
@anjuseenu9972 2 жыл бұрын
സുന്ദരിക്കുട്ടി ആണല്ലോ അമ്മ ❤️❤️❤️
@swathisyummycuisine1193
@swathisyummycuisine1193 2 жыл бұрын
@@anjuseenu9972 അമ്മ ഇപ്പോ ഇല്ല 4 വർഷായി
@azhakodemanoj9462
@azhakodemanoj9462 Жыл бұрын
🤗🤗🤗
@naijusalam
@naijusalam Жыл бұрын
അയ്ശെരി 😁
@smuraleedharannair3799
@smuraleedharannair3799 4 жыл бұрын
very good movie.premnazir, madhu and sheela doing well.
@yamunabvayalar858
@yamunabvayalar858 4 жыл бұрын
കുറച്ചു ഭാഗം കാണാൻ പറ്റിയില്ലെങ്കിലും നല്ല പടം.
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ഈ സിനിമയിൽ കന്നഡയിലെ നിത്യ താരകമായിരുന്ന "ജയന്തി"അമ്മയും അഭിനയിച്ചിട്ടുണ്ട് എന്ന് ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ...?
@kvhdhcj517
@kvhdhcj517 3 жыл бұрын
വളരെ നല്ല ചിത്രം k. K. Santhosh
@kaidalhamzahamza9933
@kaidalhamzahamza9933 2 жыл бұрын
നല്ല ഒരു സിനിമ!!
@rajankumaran1152
@rajankumaran1152 2 жыл бұрын
Madhu Sar and Nazir Sar are good
@kunjappanka9494
@kunjappanka9494 Жыл бұрын
ശാന്തിയാണ്നായിക
@Fauzia-ke7bh
@Fauzia-ke7bh 2 ай бұрын
ഈ സിനിമ യിൽ കുറേ ഭാഗങ്ങൾ കട്ട്‌ ചെയ്യ് തിട്ടുണ്ട് അത് കൊണ്ട് കഥ കുറച്ചൊന്നും മനസിലായില്ല
@sadanandhankr7511
@sadanandhankr7511 2 жыл бұрын
Please show Prem Nazeer black and white movies
@binduk.damodharan54
@binduk.damodharan54 Жыл бұрын
Operation nu aseptic technic vende,?
@ramasubramaniankrishnamoor2460
@ramasubramaniankrishnamoor2460 2 жыл бұрын
Nice songs
@sanjus7690
@sanjus7690 4 жыл бұрын
Nice movie,plz upload more black and white movies
@shellymerry3800
@shellymerry3800 7 ай бұрын
Full move illa, cut cheythu😢
@josegeorge2369
@josegeorge2369 Жыл бұрын
Good👍 film
@satheeshkumar-rk9or
@satheeshkumar-rk9or 4 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്. ഇതിനിടയിൽ അവസാനത്തെ കുറച്ചു ഭാഗം കാണ്മാനില്ല. സാരമില്ല. പ്ലീസ് അപ്ലോഡ് കാവ്യമേള
@naznazee4991
@naznazee4991 2 жыл бұрын
inna kavay mela pidicho kzbin.info/www/bejne/d37Momh4ZZqAn68
@unushashmi
@unushashmi 3 жыл бұрын
മുടക്ക് മുതൽ തിരിച്ചു പിടിച്ച ചിത്രം
@Benancej
@Benancej 3 жыл бұрын
Nice
@RemesanRemesan-y7m
@RemesanRemesan-y7m 5 ай бұрын
Very Good.രമേശൻ.ചേർത്തല
@nazeermuhamadkowd5093
@nazeermuhamadkowd5093 Жыл бұрын
Super 😭🙏❤👍👌🌹🌹🌹
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
നല്ല ഫിലിം
@lizaliza999
@lizaliza999 2 жыл бұрын
Good movie 🎥👏
@josephjohn31
@josephjohn31 4 жыл бұрын
Good story by Kanam, well directed and acted depicting some moments of life although middle parts missing.
@avinashharidas4269
@avinashharidas4269 3 жыл бұрын
Background Music kuraku.... Please Kuraku....
@ASHIKFAIZI
@ASHIKFAIZI 5 жыл бұрын
അജ്ഞാത തീരങ്ങൾ, ഒഴിവ് കാലം സിനിമകൾ കിട്ടുമോ ??
@rameshkkaranthur7366
@rameshkkaranthur7366 2 жыл бұрын
കുറച്ചു ഭാഗം ഒഴിവാക്കിയത് എന്തുകൊണ്ട്
@SobhaC.S
@SobhaC.S 5 ай бұрын
പ്ര തീ ക്ഷ മൂവീ ഇടുമോ
@sujithss6624
@sujithss6624 4 жыл бұрын
Super
@saralagovind1699
@saralagovind1699 2 жыл бұрын
very good story
@reghunathnair.v2135
@reghunathnair.v2135 Жыл бұрын
ഈ ചിത്രത്തിലെ തുടക്കത്തിലെ "കളിയോടം" എന്ന ഗാന രംഗം ചിത്രീകരിച്ചിരിക്കുന്നത് വേളി, ആക്കുളം കായലിൽ ആണെന്ന് തോന്നുന്നു.
@janceysebastin1929
@janceysebastin1929 4 жыл бұрын
Very good movie
@appusreekumar7959
@appusreekumar7959 3 жыл бұрын
ചട്ടമ്പികല്യാണി, ഉമ്മാച്ചു എന്നിവ ഇടുമോ?
@ratheeshratheesh.p7169
@ratheeshratheesh.p7169 3 жыл бұрын
ചട്ടമ്പി കല്യാണി വന്നിട്ടുണ്ട്
@fousiyafousi4350
@fousiyafousi4350 4 жыл бұрын
സൂപ്പർ അ പാരാ ജിത അക്ഷയ പാ ത്ര o കന്യാ ദാന o ഈ ച ല ചിത്രങ്ങൾ ഇടുമോ?
@mohanakrishnan1150
@mohanakrishnan1150 5 жыл бұрын
Good and interesting keep. Uploading old malayalam movi
@ayshalena5582
@ayshalena5582 4 жыл бұрын
aparijitha movie upload cheyyammo pls
@basilnorbert7106
@basilnorbert7106 2 жыл бұрын
നീലാ യുടെ അധ്യാപിക എവിടെയും ലഭിയമല്ല
@sherafu
@sherafu Жыл бұрын
Da ttyl
@saleemsaleemmv9229
@saleemsaleemmv9229 5 жыл бұрын
ശകുന്തള..?
@archanajineshvijitha4115
@archanajineshvijitha4115 3 жыл бұрын
രാധയുടെ കഥാപാത്രം ചെയ്ത നടിയുടെ പേര് എന്താന്നറിയുമോ???
@kuttappanKarthavu
@kuttappanKarthavu 3 жыл бұрын
K v shanthi died recently
@vijayanjoshy8127
@vijayanjoshy8127 3 жыл бұрын
Jayan adavukal 18 edannam
@radhashanmugan7670
@radhashanmugan7670 5 жыл бұрын
Linwbus
@fousiyafousi4350
@fousiyafousi4350 4 жыл бұрын
ഉമ്മാച്ചു കൈ ത പൂ ഈ ചലച്ചിത്ര ങ്ങ ളും യൂ ട്യൂബിൽ ഇട ണ o
@ambikaramesh9575
@ambikaramesh9575 3 жыл бұрын
Back മ്യൂസിക് ബോർ
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Bhadradeepam | Old Malayalam Black And White Full Movie | Prem Nazir
2:16:43
Old Movie Channel
Рет қаралды 157 М.
Vivahitha Malayalam Full Movie | Prem Nazir | Sathyan | HD |
1:54:38
Kasavuthattam Malayalam Full Movie | Kunchacko | Thoppil Bhasi | Prem Nazir  | Sharada
2:07:06
Kanalkattakal Malayalam Full Movie |  Prem Nazir | Jayabharathi | HD |
2:13:40
Wilson Videos Official
Рет қаралды 131 М.
Velliyazhcha Malayalam Full Movie | Sathyan | Sharada | HD |
2:03:55
Wilson Old Movies
Рет қаралды 96 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН