44 വർഷം മുമ്പ് ഓലമേഞ്ഞ കണ്ണൂർ പഴയങ്ങാടി പ്രതിഭ ടാക്കീസിൽ നിന്നും കണ്ട ആ കാലത്തെ സൂപ്പർ ത്രില്ലേറായി ആസ്വദിച്ച സിനിമ ഇന്ന് 06/01/2023 നു വീണ്ടും കണ്ടു കൗമാര കാലവും ആ കാലത്തെ നാട്ടിൻ പുറവും സിനിമ കാണുമ്പോൾ കിട്ടുന്ന ത്രില്ലും അയവിറക്കുന്ന ഞാൻ.
@indukumari55462 ай бұрын
2024 ഒക്ടോബർ 11നു കാണുന്ന ഞാൻ
@gokzjj5947 Жыл бұрын
നല്ല കുടുംബചിത്രം നസിർ സർ ഇപ്പോഴും നമ്മൾക്കിടയിൽ ജീവിക്കുന്നു,
@rajammaraji3276 Жыл бұрын
കൊള്ളക്കാരുടെ ശത്രുവിന്റെ കുടുംബം കാടിന്റെ മക്കളുടെ സഹായം അതിസാഹസികമായി അവരുടെ ഒത്തുചേരൽ, വളരെ നല്ല സിനിമ 😂😮😅❤
@sreedharana16753 жыл бұрын
നൂറ് കണക്കിന് സിനിമകളിലൂടെ എത്രയെത്ര ഗാനങ്ങൾ ശ്രീ.നസീർ പാടി അഭിനയിച്ചിരിക്കുന്നു .. ഇതിലെ യുഗ്മഗാനം ആദ്യമായി കേൾക്കുകയാണ്...
@suvani-p5f3 жыл бұрын
Only one ultimate Hero then and now. The only and only Prem Nazir sir.shorter life, greatest history. 🙏💯🙏❤️🙏💯🙏🙏🙏🙏
@fathimabeeviabdulsalim6070 Жыл бұрын
Only romantic pair nazir sir and bharathi chechi 👍🏻
@anitha52933 жыл бұрын
മണിയൻപിള്ള രാജുവിനെ കണ്ടവർ ഇവിടെ ലൈക് ചെയ്യുക 😂😂
@josephjohn313 жыл бұрын
Action movie having enough entertainment along with good story, music, acting, scenes and direction.