കലിയുഗത്തെപ്പറ്റി ശ്രീകൃഷ്ണൻ പറഞ്ഞ 5 സത്യങ്ങൾ🕉️🚩 || 5 truths of kalyug by krishna

  Рет қаралды 93,387

MUSIC BELL ENTERTAINMENT

MUSIC BELL ENTERTAINMENT

Күн бұрын

കലിയുഗത്തെപ്പറ്റി ശ്രീകൃഷ്ണൻ പറഞ്ഞ 5 സത്യങ്ങൾ🕉️🚩 || 5 truths of kalyug by krishna ‪@MUSICBELLENTERTAINMENT6‬
Vocal: Prasad G Krishna
#കലിയുഗത്തെപ്പറ്റി_ശ്രീകൃഷ്ണഭഗവാൻ_പറഞ്ഞ_5_സത്യങ്ങൾ
#5truthsofkaliyugabykrishna
#kalyug #kalyugkaprabhav
5 truths of kalyug in mahabharat
5 truths of kalyug told by krishna
Krishna told five truths of kaliyuga to pandavas in Mahabharata
krishna already told 5 truths of kalyug
kalyug in 5 things
5 truths of kaliyuga by krishna
About Kaliyuga
About kaliyugam
Lord krishna about kaliyuga
Hindu puranas
Mahabharata story
Mahabharatham
Bhagavat gita
Music bell entertainment
Krishna speech about kaliyuga
Music bell entertainment
#lordkrishna #krishna #krishnaaboutkaliyuga
#viral #trending #radhakrishna #Krishnatoldfivetruthsofkaliyugatopandavas
#Fivetruthsofkaliyugam
#5truthsofkaliyuga
##Krishnatoldfivetruthsofkaliyugatopandavas
#Fivetruthsofkaliyugam
#5truthsofkaliyuga

Пікірлер: 116
@Prasannauv
@Prasannauv Ай бұрын
കലികാലം നാമജപത്തിന് 'അത്യുത്തമമാണ്. ജപം ശുദ്ധീകരിച്ച് ഭഗവാനിലേക്ക് നയിക്കുന്നു. നമസ്തേ❤🙏
@beenanair5174
@beenanair5174 2 ай бұрын
വളരെ ശരിയാണ് പറഞ്ഞ ഓരോ ലക്ഷണങ്ങളും അവയുടെ വിശദീകരണവും... ഹരേ കൃഷ്ണ 🙏
@balathilak3977
@balathilak3977 Ай бұрын
പറഞ്ഞത് എല്ലാം 100% ശരിയാണ്. അതെല്ലാം ഇപ്പൊ നമ്മൾ നേരിട്ട് കാണുന്നു. കലിയുഗത്തിൽ നാമജപം മാത്രം ആണ് മോക്ഷ പ്രാപ്തി.
@geethanjalivs6702
@geethanjalivs6702 2 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🙏🙏ഗോവിന്ദാ ഹരി ഗോവിന്ദാ 🙏🙏🙏
@Sanithasanthosh123
@Sanithasanthosh123 Ай бұрын
കൃഷ്ണ.... ഭഗവാനേ എന്റെ കണ്ണാ കാക്കണേ
@user-fe8ii1sc8t
@user-fe8ii1sc8t 18 күн бұрын
😊
@meeraachuthan7159
@meeraachuthan7159 2 ай бұрын
പറഞ്ഞ ലക്ഷങ്ങളും ഇന്നത്തെ ആളുകളുടെ സ്വഭാവവും തമ്മിൽ നല്ല സാമ്യം കാണുന്നുണ്ട്. 🙏🏼അവതരണ ശൈലിയിൽ കൃത്രിമത്വം വരാതെ ശ്രദ്ധിക്കണേ 🙏🏼
@Vanaja-cd2bp
@Vanaja-cd2bp 23 күн бұрын
സത്യം ഇതാണ് കലിയുഗത്തിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് ദുരന്തങ്ങളിൽ നിന്നും പ്രബഞ്ചത്തെ ഭഗവാൻ രക്ഷിക്കട്ടെ
@aswanthad2433
@aswanthad2433 Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🏻🙏🏻
@lekshmimanoj5862
@lekshmimanoj5862 Ай бұрын
ആ നാമം ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ 🙏🙏
@krishnapillai1324
@krishnapillai1324 Ай бұрын
ഇതു സത്യം തന്നെയാണ്. ഇപ്പോൾ കാണുന്നതും കേൾക്കുന്നത് ഇതു തന്നെയാണ്.
@kunhiramanmarar4908
@kunhiramanmarar4908 Ай бұрын
നമ്മൾ പ്രകൃത്യിൽ കാണുന്ന ഏതു ലക്ഷണവും ഓരോ തത്വമാണ്. ശ്രീ കൃഷ്ണണ്ടേ ഉപദേശത്തിൽ നിന്നും അതാണ് മനസിലാകുന്നത് ശരണം അയ്യപ്പാ.
@vasantisurendren8143
@vasantisurendren8143 8 күн бұрын
ഹരേ കൃഷ്ണാ🙏🙏🌹🙏🙏🙏 ഗുരുവായൂരപ്പാ ശരണം🙏🙏🌹🌹🙏🙏
@SivanAN-p2l
@SivanAN-p2l 24 күн бұрын
ഈ കലിയുഗത്തിൽ പ്രാർത്ഥന മാനസികമായി ഗുണം ചെയ്യുകയും, ഭഗവാനിൽ സമപ്പിക്കുകയും ചെയ്യാം 🙏🙏🙏🙏...
@RemadevivsRemadevivs-ls3ur
@RemadevivsRemadevivs-ls3ur 18 күн бұрын
യഥാർത്തിൽ ഇന്ന് നടക്കുന്ന ത് ഭഗവാൻ പാണ്ഡവരോട് പറഞ്ഞ അതേ കാര്യങ്ങൾ തന്നെ സത്യo
@sureshkumar-th4rt
@sureshkumar-th4rt Ай бұрын
കലികാലത്തെ കുറിച്ചുള്ള ഭഗവാന്റെ കാഴ്ച പ്പാട് വളരെ ശരിയാണ്. ഇപ്പോൾ ഭഗവാന്റെ അതേ കാഴ്ച പ്പാട് ആണ് ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കലികാല വൈഭവം അല്ലാതെ എന്ത്
@no-xf6vz
@no-xf6vz Ай бұрын
ഓം നമോം നാരായണായ
@Devapriya.S-j1o
@Devapriya.S-j1o 8 күн бұрын
Hare krishna
@aravindsally121
@aravindsally121 2 ай бұрын
Hare krishna🙏
@sureshnp1351
@sureshnp1351 2 ай бұрын
Hare Krishna Radhe radhe
@LakshmiKutty-mg5xx
@LakshmiKutty-mg5xx Ай бұрын
വളരെ ശരിയാണ് എല്ലാം ശ്രീകൃഷ്ണ മയം🙏🙏🙏🙏🙏
@AkhilMr-tk3fw
@AkhilMr-tk3fw 28 күн бұрын
ഇതുപോലുള്ള വീഡിയോ ഇനിയും പ്രേതീക്ഷിക്കുന്നു 🙏🙏🙏👌
@sarojaiyer5242
@sarojaiyer5242 Ай бұрын
Hare Krishna guruvayurappa saranam🙏🙏🙏
@venugopalnair6444
@venugopalnair6444 Ай бұрын
It is after a long time that I could hear such a short and 7:29 meaningful explanation....thanks.... Hope to hear more...
@naliniks1657
@naliniks1657 Ай бұрын
Very true... We see this now 🙏ഹരേ കൃഷ്ണ 🙏
@anilaanilkumar2388
@anilaanilkumar2388 Ай бұрын
Hare Rama hare Rama Rama Rama hare hare 🙏 Hare krishna hare krishna krishna krishna hare hare 🙏🕉️🙏🕉️🙏🙏🙏🙏
@mayadevigopinath4564
@mayadevigopinath4564 2 ай бұрын
ഹരേ കൃഷ്ണാ
@ajesharavindakshan186
@ajesharavindakshan186 2 ай бұрын
Harea Krishna guruvayoorppa sharanam
@jayasreevijayan5315
@jayasreevijayan5315 2 ай бұрын
ഓം നമോ നാരായണായ നമഹ 🙏🙏
@beenanair5174
@beenanair5174 2 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@Hari-st2iz
@Hari-st2iz Ай бұрын
Ente krishnaguruvayoorappa
@vijayalakshmis9241
@vijayalakshmis9241 Ай бұрын
ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽
@Radhakrishnan-gm5ds
@Radhakrishnan-gm5ds 2 ай бұрын
ഹരേ കൃഷ്ണ🙏:🙏🙏🙏🙏🙏🙏🙏
@padmajamohan1460
@padmajamohan1460 Ай бұрын
Krishna Guruvayoorappa Bhagavanae
@beenanair5174
@beenanair5174 2 ай бұрын
ഇത്‌ മഹാഭാരത കഥ തന്നെ ആണ്
@user-nt7io9kp8k
@user-nt7io9kp8k 2 ай бұрын
Hare rama hare krishna krishna krishna hare hare
@VivekVivek-y8f
@VivekVivek-y8f Ай бұрын
Hare krishna hare raama
@lneelakantan4514
@lneelakantan4514 14 күн бұрын
@user-mf8tr3yt6w
@user-mf8tr3yt6w Ай бұрын
Hare krishnaa🙏🙏🙏🙏
@geethaviswanath6655
@geethaviswanath6655 13 күн бұрын
🙏🙏🙏
@saralavijayan-fo6gs
@saralavijayan-fo6gs Ай бұрын
Krishna guruvayurappa (r>shnanhaktha aaya enikku valre ishtappetu nandi
@rajagopalmenon6906
@rajagopalmenon6906 Ай бұрын
കലിയുഗത്തിൽ ബ്രാ ഹ്മണൻ വേദം വിൽക്കും ഉദാഹരണം പൂജകൾക്ക് തുക പറയും രണ്ട് നാട്ടിൻ പുറങ്ങളിൽ ചോറ് വിൽക്കപ്പെടും ഊണ് 60 രൂപ എന്ന ബോർഡുകൾ ശ്രദ്ധിക്കുക മൂന്ന് ഇരുമ്പ് കൊണ്ട് നാണയം ഉണ്ടാക്കും ഇപ്പോഴത്തെ നാണയം ശ്രദ്ധിക്കുക നാല് കൂലി.നതയുടെ അളവുകോൽ പണം ആയിരിക്കും ഉദാഹരണം ഏത് രീതിയിലും പണം ഉണ്ടാക്കിയാൽ അവനെ ജനങ്ങൾ ബഹുമാനിക്കും - മത്സ്യ പുരാണം
@gopalakrishnannair3581
@gopalakrishnannair3581 Ай бұрын
Good message for all
@madhusudanannair5606
@madhusudanannair5606 2 ай бұрын
Om Namo Bhagavathe Vasudevaya-Raksha Raksha Janardhana,kanna,Krishna, Narayana, Vasudeva hare
@manjerivenkat9696
@manjerivenkat9696 15 күн бұрын
Very nice points.
@user-tx6kz8nv3j
@user-tx6kz8nv3j Ай бұрын
Hare Rama hare Rama Rama Rama hare hare
@sadhashivan5034
@sadhashivan5034 2 ай бұрын
Om👋👋🌺🌺namo bhagavathe vasudevaya👋🌺om narayomsri guruvayurapaya👋👋👋👋👋👋👋👋👋👋👋👋🌺🌺🌺🌺🌺🌺🌺anaya👋🌺
@RemaniMt-vm1fc
@RemaniMt-vm1fc 2 ай бұрын
ഹരേ. കൃഷ്ണ. കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sujiths899
@sujiths899 2 ай бұрын
🎉🎉🎉❤❤❤
@manjuhari3799
@manjuhari3799 28 күн бұрын
Ohm.bagavathe.vasuthevaya.sathyam
@swaroopkuttan352
@swaroopkuttan352 Ай бұрын
Correct 💯
@sathinair7431
@sathinair7431 Ай бұрын
Good
@chandrikaskp6062
@chandrikaskp6062 2 ай бұрын
Krishna guruvayurappa❤ 1:25
@user-jy8pc1km3m
@user-jy8pc1km3m Ай бұрын
നല്ലൊരു അറിവാണ് 🙏🙏🙏🙏🙏
@PremaKumari-q2z
@PremaKumari-q2z Ай бұрын
Hare Rama hareraama raama raama hare hare
@kkanithakumari3734
@kkanithakumari3734 Ай бұрын
Valare correct. Onnum parayanilla.
@pushpalathakv2925
@pushpalathakv2925 Ай бұрын
ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞതെല്ലാം ആണല്ലോ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം
@SajiSNairNair-tu9dk
@SajiSNairNair-tu9dk 12 күн бұрын
👉destroyed reality's
@Karyam-50
@Karyam-50 25 күн бұрын
👍🌹
@jayavv2950
@jayavv2950 2 ай бұрын
👍🏻👍🏻
@girijarani3742
@girijarani3742 Ай бұрын
correct
@sreekalapb1465
@sreekalapb1465 27 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Ай бұрын
കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ 🙏🙏🙏🙏🙏
@mrbinuram9889
@mrbinuram9889 Ай бұрын
👍🏻👍🏻👍🏻🌹
@sundaransu9l684
@sundaransu9l684 Ай бұрын
Valarea.arthavathaya.vakkukal.nattilnakkunna.eallapravarthikalum.manavarasikku.vipreethamanu..bharanathikarikal.mudal.sadha.janumvarea..athoodoppum.nadu.nashichukondirikkummu..sathyameavajayathea...vellappana
@SujathaSuja-dg7xc
@SujathaSuja-dg7xc 29 күн бұрын
👍👍👍👏👏👏👏🙏🙏🙏🙏🙏🥰🥰
@ViswamViswam-ys8pz
@ViswamViswam-ys8pz 16 күн бұрын
Paramartham
@BijuBabu-bn9qi
@BijuBabu-bn9qi 2 ай бұрын
🙏🙏🙏🙏🙏🙏🙏
@KRNair-wf7vl
@KRNair-wf7vl Ай бұрын
🙏മേല്പറഞ്ഞ കാര്യങ്ങൾ ഭഗവാൻ കൃഷ്ണൻ എപ്പോഴാണ് പറഞ്ഞത്? Any reference? ഭാഗവദത്തിലോണോ? ശ്രീരാമൻ സീതദേവിയോട് കലിയുഗത്തിന്റെ ലക്ഷണങ്ങൾ വിവരിക്കുന്നതായി കേട്ടിട്ടുണ്ട്..
@radhamanikn6138
@radhamanikn6138 Ай бұрын
സത്യമാതല്ലേ. ❤❤❤❤❤❤❤❤ Radhamony Pandalm
@SajiSNairNair-tu9dk
@SajiSNairNair-tu9dk 2 ай бұрын
😊🤔
@violawilfred1145
@violawilfred1145 19 күн бұрын
While you telling the story you repeating bhagavane...bhagavane...bhagavane.otherwise all is good
@Latha-ir2xq
@Latha-ir2xq 26 күн бұрын
🙏🙏🙏🙏🌿🌿🌿🌷🌷🌷🌷🌷
@mythoughtsaswords
@mythoughtsaswords Ай бұрын
ഈ video ആരെങ്കിലും Guruvayoor പോലെ സമ്പത്ത് കൂട്ടി വെച്ചിരിക്കുന്ന Devaswamങ്ങൾക്ക് അയച്ചു കൊടുക്കുക 😅😅😅😢😢😢😮😮😮
@vismiyavijayakumar3254
@vismiyavijayakumar3254 Ай бұрын
🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏
@sumaammu3700
@sumaammu3700 Ай бұрын
ഓം, നമോ,, ഭഗവതേ,, വാസുദേവായ,,,,,, ഓം,,,, നമോ, നാരായണായ,, എല്ലാം, കാണുന്നവനും, അറിയുന്നവനും, അങ്ങുതന്നെ,, ആണ്, കാത്തു,, രക്ഷിക്കണേ,, ഭഗവാനെ, ഗുരുവായൂരപ്പ,,,,
@subramanianiyer5878
@subramanianiyer5878 Ай бұрын
Only Nama japan will protect us
@pankajammm4123
@pankajammm4123 2 ай бұрын
Like
@PadmakumarT.m
@PadmakumarT.m 2 ай бұрын
Sathyamevajayathe, dharmamevajayathe, ghnanamevajayathe harekrishna ❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂
@BhaskaranM-yu8nt
@BhaskaranM-yu8nt 23 күн бұрын
കലിയുഗം തീവ്രപരീക്ഷണ കാലഘട്ടം. നാമജപം ഭഗവദ്സ്മരണ നമ്മിൽ നിലനിർത്തും. ദോഷങ്ങളിൽ നിന്നും മുക്തി നൽകും.
@vijayalakshmihhariharan7600
@vijayalakshmihhariharan7600 2 ай бұрын
🙏Hare Krishna
@anithavava7640
@anithavava7640 Ай бұрын
Harekrishna ex
@user-jy8pc1km3m
@user-jy8pc1km3m Ай бұрын
നല്ലൊരു അറിവാണ് ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
@deekshitdeekshit5544
@deekshitdeekshit5544 Ай бұрын
ഇപ്പോൾ. എല്ലാം നടക്കുന്നുണ്ട്
@SaliSali-sb5cg
@SaliSali-sb5cg Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻OmNamoBagavatheVasudevaya🙏🏻🙏🏻🙏🏻🌹
@deekshitdeekshit5544
@deekshitdeekshit5544 Ай бұрын
കൃഷ്ണരക്ഷ
@user-rg1fk3ld2i
@user-rg1fk3ld2i 2 ай бұрын
സെരിആണ്‌
@user-vj4wu5iy9c
@user-vj4wu5iy9c Ай бұрын
ഇപ്പോൾ സംഭവിക്കുന്നത് ഇതു തന്നെയാണോ കണ്ണാ
@user-ed3ot1td2x
@user-ed3ot1td2x Ай бұрын
oru തേങ്ങയും നടക്കില്ല.
@santhabharathan4603
@santhabharathan4603 16 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@krishnankutty8109
@krishnankutty8109 17 күн бұрын
ഓം നമോ നാരായണായ
@user-us1ri1ut1v
@user-us1ri1ut1v Ай бұрын
Hare krishna
@shinijayan9906
@shinijayan9906 Ай бұрын
🙏🙏🙏
@ravip321
@ravip321 2 ай бұрын
❤❤❤❤❤
@rajeshsanitha9277
@rajeshsanitha9277 Ай бұрын
ഓം നമോ നാരായണായ 🙏🙏🙏🙏🙏
@omana447
@omana447 2 ай бұрын
ഹരേ കൃഷ്ണ 🙏🌹
@manipk5300
@manipk5300 15 күн бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
@mukeshmanikattil1670
@mukeshmanikattil1670 2 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏
@rajalakshmivenkatraman9038
@rajalakshmivenkatraman9038 2 ай бұрын
Hare Krishna
@LathikaPS-mq6wt
@LathikaPS-mq6wt Ай бұрын
Hare krishna
@anaswara5176
@anaswara5176 2 ай бұрын
Hare krishna
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 82 МЛН
9 Life Changing Ideas - Mahabharatham Sreekrishna Talks - LEGENDS OF INDIA Malayalam
21:41
ALEXANDER JACOB SIR'S SUPER SPEECH
56:44
Coast away
Рет қаралды 972 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН