എന്റെ കുടുംബ വീട്ടിൽ സർപ്പക്കാവ് ഉണ്ട് ..അവിടെ ദേവി,യോഗീശ്വരൻ തുടങ്ങിയ വിഗ്രഹങ്ങൾ ഉണ്ട് ..പക്ഷെ നാഗത്താന്റെ വിഗ്രഹ സ്ഥാനത്തു മാത്രം എന്നും ഒരു സർപ്പ കുഞ്ഞു ഇരിപ്പുണ്ട് !വിളക്ക് കത്തിക്കാൻ ചെല്ലുബോൾ കാണാൻ പറ്റും ! പന്തളം ഇടപ്പോൺ കുരിശുമൂടു ജംഗ്ഷനിൽ മുതിരകാല ദേവസ്ഥാനം
@raveendranpillai8613 Жыл бұрын
അനന്തനെ കാണാൻ വരണം.
@lipusunder93325 ай бұрын
🙏🙏🙏
@visakhc68105 ай бұрын
മറ്റുള്ളവർക്ക് കാണാൻ കഴിയുമോ. എല്ലാവർക്കും കാണാൻ കഴിയുന്നത് ഭാഗ്യമാണ്, കഴിഞ്ഞെന്ന് വരില്ല
@RatnakaranKozhunthil4 ай бұрын
♥️🙏🙏🙏
@pratheeshprabhakaran26252 ай бұрын
കാവ് തൊഴാൻ സമയക്രമം ഉണ്ടൊ ?
@vijivvijayan3748 Жыл бұрын
പാരമ്പര്യം ആയി സർപ്പാരാധ ചെയ്യുന്ന ഫാമിലി ആണ് എന്റേത്.. അന്ധവിശ്വാസം എന്നോ അനാചാരം എന്നോ പറഞ്ഞു ആളുകൾ പരിഹസിച്ചാലും നമ്മൾ ആരോടും ഒന്നും വാദിക്കാൻ പോകാറില്ല... അനുഭവം ഗുരു 🙏
@kksnair49322 жыл бұрын
സനാതന ധർമ്മത്തിന്റെ മഹത്വവും വിലയും മനസ്സിലാക്കിയ മഹാൻ.... ശരിയായ ഭാരതപുത്രൻ.. താങ്കൾക്ക് ആയിരാരോഗ്യങ്ങൾ നേരുന്നു... .
@ottakkannan20502 жыл бұрын
കഷ്ട്ടം തന്നെ നായരേ....
@pramods39332 жыл бұрын
@@ottakkannan2050 ഇത് ഇദ്ദേഹം പറഞ്ഞു മാത്രം കേട്ടിട്ടുള്ള ഒരു കാര്യമല്ല. വ്യത്യസ്ഥ മതവിഭാഗങ്ങളിൽ പെട്ട പല അനുഭവസ്ഥർ ഇക്കാര്യം പറഞ്ഞിട്ടുണ്ട് കാവ് നശിപ്പിച്ചപ്പോൾ അവർക്കുണ്ടായ ദുരനുഭവങ്ങളെ പറ്റി
@shajikrishna51752 жыл бұрын
എന്താണ് സനാതന ധർമ്മം..?
@sreekumarsekharan36852 жыл бұрын
ഇയാൾ ഏത് മതക്കാരുടെ പ്രഭാഷണത്തിനു പോയാലും ആ മതത്തിലുള്ള ആൾക്കാരെ സുഖിപ്പിക്കുന്ന തരത്തിലുള്ള തന്ത്രമാണ് ഇയാളുടെ പ്ലസ് പോയിൻ്റ് .
@shyamjithks41135 ай бұрын
@@shajikrishna5175അതറിയാതെയാണോ കൃഷ്ണ എന്ന പേരൊക്കെ വെച്ചോണ്ട് നടക്കുന്നത്
@valsakrishnan54512 жыл бұрын
ഒരു മനുഷ്യായുസ്സിൽ പല കാര്യത്തിൽ ഇത്രയേറെ അറിവുള്ള ഒരാളെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. സത്യത്തിൽ സർ ആരാണ്? ആ അറിവിൻ സാഗരത്തിൻ മുന്നിൽ എത്ര നമിച്ചാലും മതിയാകില്ല....... നമിക്കുന്നു... നമിക്കുന്നു.... നമിക്കുന്നു.......🙏🙏🙏🌹🌹🌹
@tpsukumaran12 жыл бұрын
Correct
@muhammedameen56612 жыл бұрын
ഈ പൊട്ടൻ ആണല്ലോ കേരളത്തിൻ്റെ DGP ആയി കുറേ കാലം ഇരുന്നത്. ഓന്ത് ALEXANDER ഇന്ന് ഹിന്ദുവിൻ്റെ റോളിൽ.
@jayaramv36162 жыл бұрын
@@muhammedameen5661 endhann bhai
@sureshbabumk97272 жыл бұрын
@@muhammedameen5661 സത്യം ശിവം സുന്ദരം
@Awaregirl Жыл бұрын
@@sureshbabumk9727 ) a
@addidevdev40662 жыл бұрын
ഞങ്ങൾക്ക് ഇല്ലാത്ത അറിവുകൾ 🙏 ആ സർപ്പകാവ് സംരക്ഷിക്കുന്ന സാറിനെ നമിക്കുന്നു 🙏🌹❤
ക്ഷേത്രാചരങ്ങളെ കുറിച്ചും സർപ്പക്കാവുകളെ കുറിച്ചും ഉള്ള അജ്ഞത ദുരീകരിക്കാൻ അങ്ങയുടെ പ്രഭാഷണം ഉപകരിച്ചു. ഒരു പാട് നന്ദിയുണ്ട് സാർ..... 🙏
@ashrafachu66512 жыл бұрын
veettil paamb vannaal kollaan vadiyummaayi pokumo
@geetharajan34612 жыл бұрын
നാഗ രാജാവേ നാഗ യെക്ഷി അമ്മേ നാഗ കന്യകെ കാത്തു രക്ഷിക്കേണമേ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏
@sureshbabumk97272 жыл бұрын
@@ashrafachu6651 ഭൂമിയുടെ അവകാശികൾ
@Ffhmdj5 ай бұрын
@@ashrafachu6651പോയാൽ അതിനു ശേഷവും മുന്പും ഉള്ള ജീവിതം എന്നാകും
@ganga52732 жыл бұрын
Dr Alexander Jacob,you are great 👍👍👍🙏🙏🙏💐
@saliniraju38002 жыл бұрын
Sir You are very Great 🙏🙏🙏
@lifeiscreative53982 жыл бұрын
Great information
@aroorkkaransgajamukham97052 жыл бұрын
🔥
@muhammedameen56612 жыл бұрын
ഈ പൊട്ടൻ ആണല്ലോ കേരളത്തിൻ്റെ DGP ആയി കുറേ കാലം ഇരുന്നത്. ഓന്ത് ALEXANDER ഇന്ന് ഹിന്ദുവിൻ്റെ റോളിൽ.
@marykutty-bh2dj5 ай бұрын
@@muhammedameen5661 ninte ummede 16
@anand56cks752 жыл бұрын
Great sir... സാറ് തന്ന അറിവിന് പ്രണാമം.... സർപ്പശാപം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.....
@Imsalimi98614 ай бұрын
ഇങ്ങനെയാവണം സനാതന ധർമം അവതരിപ്പിക്കേണ്ടത്. ഇതാണ് വേണ്ടത്.പണ്ട് ഉമ്മാന്റെ വീടിന്റെ അടുത്തുള്ള വീട്ടിൽ tv കാണാൻ പോയപ്പോ അടുത്തുള്ള കാവിന്റെയും ക്ഷേത്രത്തിന്റെയും കഥകൾ പറഞ്ഞു തന്നിരുന്ന ന്റെ മുത്തശ്ശിയെ ഓർമ്മവരുന്നു ❤️ആത്മാവിന്ന് ശാന്തി നേരുന്നു ❤️❤️❤️. ഇപ്പോഴും ഓർക്കുമ്പോ കരച്ചിൽ വരും. അന്നത്തെ ഒക്കെ കാലം ഒന്നും ഇനി തിരികെ വരില്ല. എല്ലാത്തിലും മുകളിൽ ഇപ്പോൾ രാഷ്ട്രീയമാണ് എല്ലാർക്കും വലുത് 😢
@rejeevemr2 ай бұрын
Assalamu Alaikum Brother
@നെൽകതിർ2 ай бұрын
യഥാർത്ഥ ഹിന്ദുക്കൾ ശാന്തരാണ് അവർക്ക് ആർത്തിയോ ബഹളമോ ഇല്ല അക്രമം ചതി അറിയില്ല.ഞാൻ പള്ളിയിൽ പഠിക്കുമ്പോൾ ടി വി കാണാൻ അടുത്ത ഒരു ഹിന്ദു വീട്ടിൽ പോകും നമ്മൾക്ക് അന്ന് ടി വി കാണാൻ തന്നെ വിലക്കുണ്ട്.അവിടെ നിന്ന് അച്ഛനും അമ്മയും അവരുടെ മകളും മകനും ഒക്കെ നൽകിയ സ്നേഹവും നൽകുന്ന കപ്പയും മീൻകറിയും കട്ടൻചായയും ഒക്കെ ഇന്നും ഓർക്കുന്നു.ഇന്ന് മുസ്ലിംകൾ ആയ നമ്മൾ തന്നെ ആകെ ഒരുമാതിരി ബലം പിടുത്തം ആണ് സ്വെഭാവത്തിലും വേഷത്തിലും. നീണ്ട താടി ഒക്കെ അന്ന് മുസ്ലിം പണ്ഡിതർക്കേ ഉള്ളൂ സാധാരണക്കാർക്ക് ഇല്ല പണ്ഡിതന്മാർക്ക് അത് അലങ്കാരവും ആണ് അതും ഒരു വൃത്തി ഉണ്ടാകും സാധാരണ മുണ്ടും ഷർട്ടും ആയി നല്ല വേഷം എന്നാൽ ഇന്ന് മീശ പറ്റെ വടിച് താടി നീട്ടി നോർത്തിലും പാകിസ്ഥാനിലും ഒക്കെ പോലെ പൈജമായും ജുബ്ബയും ഒക്കെയായി കുറെ പേരെ കാണാം.അതോടെ അവരിൽ ചിലരും അതിനൊപ്പിച്ചു അതോടെ പരസ്പരം വിശ്വാസം ഇല്ലാതെ ആയി വീട്ടിൽ അടുപ്പിക്കാൻ ഭയമായി എന്നതാണ് അവസ്ഥ
@archanachandran48752 жыл бұрын
ഞങ്ങളുടെ തറവാട്ടിൽ സർപ്പകാവ് ഉണ്ട്. വലിയ കാടായിരുന്നു ഇപ്പോഴും ഉണ്ട്. വീടിനോട് ചേർന്ന് ഒരു പ്ലാവ് നിൽപ്പുണ്ട് അതിന്റെ കൊമ്പ് വെട്ടാൻ ആളെ വിളിച്ചാൽ ആരും വരില്ല അവർക്ക് പേടിയാണ്.
@rajeswarikunjamma79312 жыл бұрын
സർ നമിക്കുന്നു അങ്ങയുടെ അറിവിനെ 🙏 എത്രയോ നന്നായി പറഞ്ഞുതന്നു 🙏
@divakarmalappuram56842 жыл бұрын
കാര്യങ്ങൾ പഠിക്കാനുള്ള കഴിവും + പഴമയും പുതുമയും സമന്വയിപ്പിക്കാനുള്ള കഴിവും അപാരം. ബിഗ് സലൂട്ട് സർ
@babykumari48612 жыл бұрын
🙏നമസ്കാരം sir ഇത്രയും അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏
@adithya55962 жыл бұрын
🙏🙏വളരെ നല്ല അറിവ് നൽകിയതിന് നന്ദി സർ
@Carbonfootprint.56852 жыл бұрын
ജേക്കബ് സാർ പറഞ്ഞത് ശരി തന്നെ. എന്റെ വീടിനടുത്തുള്ള സർപ്പക്കാവ് നശിപ്പിച്ച മുതലാളിയും മക്കളും അവരുടെ സന്താനങ്ങളും അനുഭവിക്കുന്ന ദുരിതം ഞാൻ നേരിട്ട് കാണുന്നു. തൊണ്ണൂറ് ശതമാനം പേർക്കും ബുദ്ധിസ്ഥിരതയില്ല.
@abbinu78622 жыл бұрын
Address
@merlin35152 жыл бұрын
അതേ ഞങ്ങളുടെ അടുത്ത് ഇങ്ങനെ ഉണ്ടായതായി പറഞ്ഞ് കേട്ടിട്ടുണ്ട്.. അവരുടെ വീട് കത്തിനശിച്ചു.. സന്താന പരമ്പരകളില്ല... എന്ന് മാത്രമല്ല ആ കാവുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നസ്ഥലത്തിനടുത്ത്താമസിക്കുന്നവർക്ക്പോലും ഒരു ഗതി യുമില്ല... സത്യമാണ്.ഞാൻ ക്രിസ്ത്യാനി യാണ്...പക്ഷേ സർപ്പക്കാവ് എനിക്ക് എന്തോ ഭയമാണ്
@FTR0072 жыл бұрын
@@merlin3515 നിങ്ങളുടെ aa bhayam aanu ഇവരെ പോലുള്ളവർ മുതലെുക്കുന്നത്
@tessy.joseph31412 жыл бұрын
@@merlin3515 srrshtavine aanu bhayakkendathu srishtiye alla
@syamsagar4392 жыл бұрын
തനിക്കുറപ്പുണ്ടോ, തന്റെ കുടുംബത്തിൽ ബുദ്ധിസ്ഥിരതയുള്ള കുട്ടി ഉണ്ടാവില്ലെന്ന്
@mollyvarghese72422 жыл бұрын
എന്നാലും അസാധ്യ അറിവ് തന്നെ നമിക്കുന്നു സർ താങ്കളുടെ അറിവ് താങ്കൾക്ക് ആയുഷ്കാലം മുഴുവൻ ആയുസ്സും ആരോഗ്യവും തരുവാൻ പ്രാർത്ഥിക്കുന്നു
@pikachu-hx4ow2 жыл бұрын
നാഗ ദൈവങ്ങളെ ഞങ്ങളുടെ തെറ്റുകൾ പൊറുക്കണം. അറിവില്ലായ്മയിൽ ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ്
അൻപതു വർഷം മുമ്പ് ഉടയാഒരൂസംഭവം ഞാൻ താമസിച്ചിരുന്ന വീടിനടുത്തുള്ള ഒരുസർപ്പകാവ് ഒരുകുടുബത്തിൻഡ് വകയാണ് അവിടെ വിളക്കെവിയ്ക്കുന്നത് പതിനൊന്നു വയസുള്ള പെൺകുട്യാണ് തറവാട് ഭാഗ്വച്ചപ്പോ കിട്ടിയ സർപ്പകാവ് ഇരുന്ന ഭാഗകിട്ടിയ വർ അതു vetithelichu അടുത്ത ദിവസം പതിവുപോലെ കുട്ടി വിലക്കുവച്ചു തിരിച്ചുപോന്ന് പിറ്റേന്ന് കുട്ടിയുടradu കാലിലും ചെറിയ kurukal
@sureshhariharan78152 жыл бұрын
ഇത് പോലുള്ള വിവരങ്ങൾ ഇനിയും പങ്കുവെയ്ക്കണമേ 🙏🙏🙏
@rathikp41812 жыл бұрын
ഈ വലിയ അറിവിന് മുന്നിൽ നമിക്കുന്നു സർ. 🙏🙏🙏
@aroorkkaransgajamukham97052 жыл бұрын
,😍
@Sunilkumar-in7gw2 жыл бұрын
നല്ല അറിവുകൾ ,ഹിന്ദു ധർമ്മത്തിൽ അന്ധവിശ്വാസങ്ങൾ എന്ന് തോന്നുന്ന പല കാര്യങ്ങളും ഇത് പോലെ പലത്തരത്തിലുള്ള പ്രകൃതിയെയും മനുഷ്യനെയും സംരംക്ഷിക്കാൻ വേണ്ടിയാണ് പലകാര്യങ്ങളിലും വിശ്വാങ്ങളെ കൂട്ടുപിടിച്ചിരിക്കുന്നത്
@sreedevikg5033 Жыл бұрын
Great
@manikandanmoothedath80382 жыл бұрын
എന്തൊരു അറിവ് അപാരം 🙏
@muhammedameen56612 жыл бұрын
ഈ പൊട്ടൻ ആണല്ലോ കേരളത്തിൻ്റെ DGP ആയി കുറേ കാലം ഇരുന്നത്. ഓന്ത് ALEXANDER ഇന്ന് ഹിന്ദുവിൻ്റെ റോളിൽ.
@manikandanmoothedath80382 жыл бұрын
@@muhammedameen5661 അദ്ദേഹം പറയുന്നത് മനസ്സിലാക്കാനുള്ള വിവരം നിനക്കില്ല. ഇപ്പോൾ ആരാ പൊട്ടനെന്ന് മനസ്സിലായോ 😂
@radamaniamma7492 жыл бұрын
ശരിക്കും ഋഷി തുല്യമായ ജീവിത ശൈലി - അറിവിൻ്റെ അളവ് എന്തെന്ന് ഇദ്ദേഹത്തിൻ്റെ പ്രഭാഷണം കേട്ടാൽ മതി. ജീവിതത്തിൽ ഒരിക്കലെങ്കിലും കേട്ടിരിക്കണം - "നമോവാകം"
@meghasajith1532 жыл бұрын
Great sir, praying for ur long life
@mjvarghes Жыл бұрын
ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവ്വ വേദിയിലും ചെമ്പിനായി രസിപ്പിക്കും മഹാ ജ്ഞാനി നമോ നമഃ
@sivan2592 жыл бұрын
സാർ എന്ത് പറയണ മെന്ന് അറിയില്ല സാറിനെ നേരിൽ കണ്ട് ആ പാദം തൊട്ട് നമസ്ക്കാരം ചെയ്യാനുള്ള ഭാഗ്യം എനിക്കും എന്റെ കുടുംബത്തിനും കിട്ടാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@muhammedameen56612 жыл бұрын
കാലിൽ അല്ല ഓന്ത് അലക്സാണ്ടറിൻ്റെ വാലിൽ തൊട്ട് അനുഗ്രഹം വാങ്ങണം.
@anithak73252 жыл бұрын
Arivinde Bhadarame, Guruve pranamam🙏🏻🙏🏻🙏🏻🙏🏻🕉☺🕉
@sadanandansunitha64672 жыл бұрын
നാഗ ദൈവങ്ങളെ രെക്ഷിക്കന്നെ❤️🙏❤️❤️❤️🙏🙏🙏❤️❤️❤️
@santhianand54812 жыл бұрын
🙏🙏🙏
@devadarsh.pijithesh45652 жыл бұрын
Ì
@geethanair6612 жыл бұрын
Anadam Anjatham Avarnnaneeyam Sir 🙏
@sajio21552 жыл бұрын
@@devadarsh.pijithesh4565 👏👏👏👏👏👏👏👏
@personalstorage3762 жыл бұрын
😆😆😆
@babuakbabyak6126 ай бұрын
ഇത്രയും നല്ല പ്രഭാഷണം ഞാൻ ഇതുവരെ കേട്ടതായി ഓർക്കുന്നില്ല
@udhayankumar98622 жыл бұрын
അലക്സാണ്ടർ ദി ഗ്രെയ്റ്റ് നല്ല അറിവുള്ള മനുഷ്യൻ 👍👍👍👍👍👍👍👍👍👍👍👍
@shibilakn92992 жыл бұрын
Ariyavunnavar polum parayilla you are great sir pranamamgal
@georgejoseph58732 жыл бұрын
അറിവില്ലായ്മ ആണ് ഇന്നത്തെ അറിവ്.കഷ്ടം
@restinclrestincl94312 жыл бұрын
ശേരിയാണ്
@muhammedameen56612 жыл бұрын
ഈ പൊട്ടൻ ആണല്ലോ കേരളത്തിൻ്റെ DGP ആയി കുറേ കാലം ഇരുന്നത്. ഓന്ത് ALEXANDER ഇന്ന് ഹിന്ദുവിൻ്റെ റോളിൽ.
@rijesht3615 Жыл бұрын
@@muhammedameen5661 പോടാ തുമ്പ് മുറിയാ
@mahendranvaidyar3023 Жыл бұрын
എത്ര കേട്ടാലും മതിയാവില്ല സിർന്റെ പ്രഭാഷണം. 🙏🙏🙏🙏
@kshankarapillai2 жыл бұрын
Wounderful knowledge, I see always listening all speech.
@SudeesanK.p-i1k9 ай бұрын
സാറിന് സർവ്വവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു
@shyamalanair91622 жыл бұрын
Thank you sir എനിക്ക് എന്നും ഉള്ള ഒരു സംശയമായിരുന്നു ഹോസ്പിറ്റലിലും അവിടെ ഉള്ള വാഹനങ്ങളിലും എന്തിനാണ് ഈ സിമ്പൽ കൊടുത്തിരിക്കുന്നത് എന്ന് ഇപ്പോൾ അതിന് answer കിട്ടി 🙏🙏🙏
@anithababy65432 жыл бұрын
എനിക്കും
@007arunc2 жыл бұрын
ശെരിക്കും ഇദ്ദേഹം പറയുന്നത് ഒന്നും അല്ല കാരണം.ഇപ്പോഴുള്ള സിംബൽ ശെരിക്കും ഒരു കള്ളന്മാരുടെ ദേവൻ്റെ ആണ്.
@arjun000882 жыл бұрын
Kindly share your knowledge about the spiritual aspects that will definitely enlighten our thoughts, keep going 👏👏
@sumavijay30452 жыл бұрын
Really great 🙏🙏🙏🙏❤❤❤❤respect you sir 🙏😍😍😍
@gopakumarsnair1031Ай бұрын
Once upon a time I could proudly say that I was also one of your trainees in police HQs TVPM during 1994. I was from the Indian Airforce. Your classes were very interesting. A big salute to you sir.🙏
@ravimp20372 жыл бұрын
Great. Really mind blowing information on Sanatan Dharna theory. Sir, you are an endangered species of Sanatan Dharna preachers. It is really surprising to note that a personality of your level has spent a long duration to study such a vast and complicated subject in deep root.
@user-hx3ej5jg5q2 жыл бұрын
അങ്ങയെ നമിക്കുന്നു
@sujiths8992 жыл бұрын
ഭൂമിയിൽ ജീവിക്കുന്ന ദൈവം അത് നാഗങ്ങൾ തന്നെ അതിനെ തൊട്ടു കളിക്കരുത് great sir
@thumkeshp38352 жыл бұрын
നമസ്കാരം 🙏 നല്ല അറിവ് നൽകി
@vijayarajan17502 жыл бұрын
Thank you very much for your open mind to view all religions in a broad way.
@rajanit91252 жыл бұрын
Thank you sir good message 💕 thank you thank you thank God ❤️ thank universe thank you thank you thank you thank you
@sulaimaneksulaimanek808Ай бұрын
സങ്കിയല്ല. കൃസങ്കിയല്ല. മുസങ്കിയല്ല. Oru. യഥാർത്ഥ. മനുഷ്യൻ 👌👌👌🎉🎉🎉🌹🌹🌹
@manojkrishna47392 жыл бұрын
AJ സാർ അങ്ങയുടെ അറിവിനു മുമ്പിൽ നമിക്കുന്നു 🙏🏻👌👏
@Rockstar-hw8qm Жыл бұрын
സത്യം ആണ് ഈ പറയുന്നത്,, അനുഭവം ഉണ്ട് 👍🏻👍🏻♥️👍🏻
@vision99972 жыл бұрын
ഇദ്ദേഹത്തിനു ദൈവീക മർമ്മങ്ങളെ തിരിച്ചറിയാൻ കൃപ നൽകേണമേ. ദൈവത്മാവ് ഇല്ലാത്തവർക്ക് എങ്ങനെ സാക്ഷാൽ ദൈവത്തെ തിരിച്ചറിയുവാൻ കഴിയും.
@susanjoseph92932 жыл бұрын
നല്ല ബുദ്ധി ദൈവമെ കൊടുക്കണേ ഈ ഏമാന്
@shylajadamodaran3982 Жыл бұрын
You are Great n highly knowlegeable.Pranam Guruji With prayers Shylaja damodaran Pune
@sanalp.k46812 жыл бұрын
An Eye opener for All who seeks spiritual knowledge.
@krishnammaj4229 Жыл бұрын
O
@BalakrishnanK-s7o2 ай бұрын
VeryRespected Sir Balakrishnan. K
@suryatejas39172 жыл бұрын
അങ്ങ് പറഞ്ഞത് എല്ലാം സത്യാവസ്ഥ തന്നെ 🙏🙏🙏
@MaheshN1422 ай бұрын
എന്റെ വീട്ടിൽ സർപ്പകാവ് ഉള്ളതാണ്... ആചാരപ്രകാരം പൂജ കൃത്യം നടത്തുന്നുന്നമുണ്ട്...എനിക്ക് 40 വയസ്സുമുണ്ട്... കുഞ്ഞിലേ മുതൽ ഞാൻ കാണുന്നതാണ്..ഇന്നാണ് അതിന്റ പിന്നിൽ ഉള്ള രഹസ്യം എനിക്ക് പോലും മനസ്സിലായത്. നന്ദി അലക്സണ്ടർ സർ
@pmmohanan98642 жыл бұрын
Your knowledge is apaaram sir, namaskarikkunnu.
@lijimurali5018Ай бұрын
വളരെ നല്ല അറിവ് അങ്ങയിൽ നിന്നും കിട്ടി 🥰🙏🙏🙏
@lathikapillai80652 жыл бұрын
Super knowledge. Big salute sir
@abdulsatharkp4678 Жыл бұрын
Super speech sir.....God bless u...... .wishing you healthy long life
@ushaknv52242 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം നമ: ശിവായ🙏 ഓം നാഗരാജായ നമ:🙏
@swasthiktube87512 жыл бұрын
👍🏻👍🏻👍🏻 namskkaram sir god bless you 🙏🏾
@rajanm15612 жыл бұрын
അങ്ങയെ പോലുള്ള .വരുടെ പ്രഭാഷണങ്ങൾ വളരെ വിലപ്പട്ടതാവും പുതിയ തലമുറയ്ക
sir. പറഞ്ഞത് വളരെ ശെരിയാണ് സാറിന് aayuraaroghyassawkhiam നേരുന്നു🙏🏻🙏🏻🙏🏻🙏🏻
@mahikrishna.krishna3692 жыл бұрын
💐നഗരാജാവേ നാഗകക്ഷിയെ നമഃ💐 📝പ്രകൃതിയുടെ ശക്തിയെക്കുറിച്ച് ഇത്ര നല്ല വിവരണം നൽകിയ സാറിന് ആദ്യം തന്നെ നന്ദി പറയുന്നു,, 🌳 പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും വിവേകാപൂർവം ആയി മനുഷ്യൻ ഇടപെടണമെന്നുള്ള ഒരു ചൂണ്ടുപല പോലെയുള്ള വിവരണം,,🌏 🌏 പ്രകൃതിയെയും പ്രപഞ്ചശക്തിയും നിയന്ത്രിക്കുന്നത് ആര് എന്നറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസ എന്ന ശാസ്ത്രലോകത്തിന് വലിയ വളർച്ചയ്ക്ക് കാരണമായിരിക്കുന്നു🔭,, 🌳പ്രകൃതിയെ സംരക്ഷിക്കുക മനുഷ്യന്റെ നിലനിൽപ്പിനെ അത്യന്താപേക്ഷികമാണ്, 🌳🍁Save Earth, Save Nature🍁 🌳
@kl40tbiker2 жыл бұрын
Sir nte class kelkkan nalla resamanu kure padikkanund dhergasundavatte Sir good speech
@lalithaaravind59182 жыл бұрын
Sir, you are great 🙏
@muhammedameen56612 жыл бұрын
ഈ പൊട്ടൻ ആണല്ലോ കേരളത്തിൻ്റെ DGP ആയി കുറേ കാലം ഇരുന്നത്. ഓന്ത് ALEXANDER ഇന്ന് ഹിന്ദുവിൻ്റെ റോളിൽ.
@subhadamoneymr918 Жыл бұрын
ഈശ്വരനെ കണ്ടതു പോലെ ഒരുതോന്നൽ. അദ്ദേഹത്തിന്റെ അറിവിന്റെ മുന്നിൽനമസ്കരിക്കുന്നു
@devilekshmi64963 ай бұрын
I am a small naaga maathavu with mr.krishnakumarIPS, trivandrum city,d/0 Mr CHRISTUDAS,
@muralimenon98992 жыл бұрын
Dear Shri Alexander Sabh! I really value and praise your belief in the Nagadevatha and appreciate your thorough knowledge on this subject matter and your detailed explanations with quoting examples is really worth hearing and it will certainly help in giving awareness to the general public so as to adhere and follow the procedure of praying the Nagadevatha in a very sacred manner and to get blessed by the Nagadevatha. Sir, once I had happened to hear your interview in which you had categorically explained your belief in the 'Atma of the Dead person' and you had visited Chennai or some where in connection with the finding out of a culprit, who had committed a murder crime. Sir, if I'm wrong I may please be excused and forgiven. Sir, your belief in the Hindu Mythology is really wonder and deserves to be appreciated and your goodself give predominent value to Hinduism at par with the Christanity. Sir, very nice of you that you had given an elaborate information regarding the Nagadevatha coupled with the formation and the birth of a human. Wish you Sir all the very best and a Merry Christmas in advance. With high regards,
@nazimudeens93102 жыл бұрын
Convincing Truth.Thanks a lot Sir.
@mathewvarghese.14502 жыл бұрын
Dr.Alexander Jacob is a member of Vadakkadathu family , Omalloor, Pathanamthitta Dist. He is a member of our family. Our ancestors are from Pakalokamattom family. A Brahmin family in Kuravilangadu.... Even now we follows certain Hindu traditional system
@muralimenon98992 жыл бұрын
@@mathewvarghese.1450 Indeed very nice to learn that even though you believe in the Christanity, you are still upholding the value and following some Hindu traditional systems.
@mohankv91722 жыл бұрын
Great illustration sir. Your explanation made me to understand our panpin kavu in our ancient home. Hindus of modern age understand how he explaining why Hindus offering pray in PANPIN KAVU.MOST OF THE HINDUS IN KERALA DON'T KNOW THE SCIENTIFIC ASPECTS OF OUR SARPAKAVU. I APPRECIATE YOU SIR FOR EXPLAINING THIS KIND OF RELIGIOUS TRUTH TO THE PEOPLE OF KERALA . HOW IGNORANT AND FOOLISH THIS PEOPLE TO INSULT OUR SARPAKAVU WITHOUT KNOWING ABCD OF IT.
@Awaregirl Жыл бұрын
@@mathewvarghese.1450 ) Yes sir ! So am I, humbled to belong to an ancient Syrian Christian family that upholds Sanatana Dharma! Peace and harmony are our values 🙏
@keerthanaej7025 Жыл бұрын
അറിവിന്റെ ഈശ്വരന്റെ പാദാരവിന്ദങ്ങളിൽ നമിക്കുന്നു
@gopalanmrflawrsssnp17392 жыл бұрын
Good communications
@sumeshummachan41522 жыл бұрын
നല്ല അറിവുകൾ പകരുന്ന അങ്ങേക്ക് ഒരായിരം നന്ദി....🙏🙏
പറഞ്ഞു മനസ്സിലാക്കി കൊടുക്കണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. എന്തു കൊണ്ട് എന്ന് പറയാൻ അറിവില്ലാത്തതുകൊണ്ടാണ്. ഇതുപോലെ മനസ്സിലാക്കിത്തരാൻ ആരും മിനക്കെട്ടിട്ടില്ല... പ്രണാമം സർ....
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES SIR. TJM.
@ravivarma2392 жыл бұрын
സനാതന തത്വങ്ങൾ ഏറ്റവും നന്നായി വ്യഖ്യാ നിക്കുന്ന അങ്ങേക്ക് പ്രണാമം 🙏🏻🙏🏻🙏🏻
@ajayakunnamthanam71556 ай бұрын
K Surendran knows how much sanathanam other than kodakara kumbakonam😅😅😅
@beenarathish17102 жыл бұрын
Thankfully 🙏.... I think u.. Sir selected by God.. I heard many spiritual talks of others.. Yourz are different .Thank u.. For this knowledge.....
@ppp-uc7gd2 жыл бұрын
Sir, namichu. O God, What a mysterious mother earth is ours and how many mysterious living things exist here?
@geethaa13232 жыл бұрын
Thank you so much for giving us very good information 👌👌🙏🙏
@sundaresanm69852 жыл бұрын
വിദ്യാധനം സർവ്വ ധനാൽ പ്രധാനം 👍👏
@nirmalapillai79652 жыл бұрын
Thanks sir good knowledge
@user-hx3ej5jg5q2 жыл бұрын
അങ്ങയെ നമിക്കുന്നു
@sheejamp4485Ай бұрын
നമസ്കരിച്ചിരിക്കുന്നു സർ.... ♥️♥️♥️♥️🙏🏽🙏🏽🙏🏽🙏🏽
@parvathimvrindha45932 жыл бұрын
വളരെ നല്ല അറിവ്.. 🙏🏻🙏🏻
@bindudas32722 жыл бұрын
Pranamam sir 🙏
@sobhav3902 жыл бұрын
Beautiful explanation 👌 👏 👍 Namasthe sir 🙏 👏 👌
@KrishnaKumar-du5jt2 жыл бұрын
Very good observation
@BibleMalayalamAudio2 жыл бұрын
ഒരോ പുതിയ അറിവുകള്‍ കിട്ടും sirne കേള്‍ക്കുമ്പോള്‍...🙏
@ramaniprakash3846 Жыл бұрын
വല്ലാത്തൊരു അറിവ് തന്നെ ഇത്രയും അറിയാൻ സാധിച്ചത് ഒരായിരം നന്ദി ഡോക്ടറെ🙏🙏
@aravinddundu91222 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@neenapratap28272 жыл бұрын
Ella jeeva souls um Anantha nagathil ninnum aanu uthbhavikkunnathu.nireeswara vaathigal Ahangarikkatte!!
@ambadykannanambadykannan20412 жыл бұрын
Sir ഒരുപാട് അറിവുകൾ തന്നു നാഗാദേവതകളുട അനുഗ്രഹം ennum sir നും ഫാമിലി ഉണ്ടാവട്ടെ 🙏😍🙏
@ThankamEV-q6h5 ай бұрын
സാർ ഒരു സംഭവം തന്നെ അങ്ങയെ നമിക്കുന്നു 🙏🙏🙏❤❤
@sreelathap62392 жыл бұрын
നമസ്കാരം സാർ 🙏🙏
@aswathys45202 жыл бұрын
🙏🙏kalkki Gurukul Dharma teachings .8.30 pm You tube channel.🌹❤️
@Darksidektvtm5 ай бұрын
ഈ കുഞ്ഞുങ്ങൾ വളന്നു വളന്നു വലിയ വലിയ ആളായി പിന്നെയും പാമ്പായി ചില പ്രത്യേക ഇടങ്ങളിൽ ഓടകൾ, തൊടുകൾ, ചാലുകൾ ബാറിന്റെ പരിസര പ്രേദേശങ്ങളിലും കണ്ട് വരുഞ്ഞുണ്ട് 🙂