ഭഗവാന്റെ പത്താമത്തെ അവതാരം കൽക്കി വരട്ടെ. എത്രയും പെട്ടന്ന്. ഭഗവാനെ പ്രപഞ്ചശക്തി ആണ് അവിടുന്നു 🙏🙏
@jarishnirappel92232 ай бұрын
😂😂😂
@rajeshrajeshshankar66342 ай бұрын
@@jarishnirappel9223etha myre kelikunathu,,
@thesleena7356Ай бұрын
Maseeh eesabnu mariyam
@സത്യംജയിക്കട്ടെ-മ3ജ Жыл бұрын
ഭഗവാനേ, എത്രയും പെട്ടന്ന് അവതാരം കൊള്ളണേ❤❤❤❤❤
@jarishnirappel92232 ай бұрын
😂😂😂😂😂
@josejoseph3041 Жыл бұрын
കൽക്കി ഉടനെ വരും അധർമ്മത്തെ ഇല്ലാതാക്കും എന്ന വിശ്വാസം ആണ് എനിക്കുള്ളത്
@lotusflower3863 Жыл бұрын
വളരെ നല്ലത്
@kalki610 Жыл бұрын
കൽക്കി വരും എന്നു നിങ്ങൾ പറയുന്നു എന്നാൽ കൽക്കി വന്നു കഴിഞ്ഞു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുന്നില്ല
@lotusflower3863 Жыл бұрын
@@kalki610 എവിടെയാണ് എന്ന് പറഞ്ഞാൽ വല്യ ഉപകാരം
@kalki610 Жыл бұрын
@@lotusflower3863 കേരളത്തിൽ കൽക്കി ജീവിക്കുന്നു ആർക്കും വെളിപ്പെട്ടിട്ടില്ല സ്വന്തം അമാനുഷിക കഴിവുകൾ സ്വയം ആസ്വദിച്ചുകൊണ്ട് കൽക്കി ജീവിക്കുന്നു
@josejoseph3041 Жыл бұрын
ഹിന്ദുക്കൾ കൽക്കി വരും എന്ന് വിശ്വസിക്കുന്നു ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് അടുത്തിക്കുന്നു എന്ന് പറയുന്നു എന്തായാലും ക്രിസ്തു വന്നുപോകുമ്പോൾ അത് എല്ലാവരും അറിയും യുഗത്തിന്റെ അവസാനവും ആകും
മഹാവിഷ്ണുവിന്റെ 10മത്തെ അവതാരം കൽക്കി അവതരിക്കും ലോകത്ത് അധർമ്മത്തെ നശിപ്പിച്ച് ധർമ്മത്തെ രക്ഷിക്കും 🙏🙏🙏🙏
@iiiiiiiiii1527 ай бұрын
Kalki movie കണ്ടതിനു ശേഷം വന്നവർ onda ❤
@newshinemalayalam96567 ай бұрын
Ondeeeiii 😁💗
@anirudh12597 ай бұрын
Yah
@lifeexplore67716 ай бұрын
Movie irangiyahinu shesham kandavarund😅
@KERALA-DAMU-GAMING6 ай бұрын
Undeee
@gamingwithkalliyan94836 ай бұрын
Njn
@srivin0077 Жыл бұрын
Google ൽ search ചെയ്തപ്പോൾ കൽകിയുടെ ജനനം 2026 ൽ ആണ്. Shambala എന്ന സഥലം ഹിമാലയത്തിൽ hidden place ൽ എവിടെയോ ആണ്. അവിടെ മനുഷ്യന്റെ രൂപമുള്ള യതി എന്നൊരു വിചിത്ര രൂപീയെ കണ്ടിട്ടുണ്ട്. അത് shambala ഗ്രാമത്തിന്റെ ദ്വാര പാലകനാണ് എന്നാണ് അറിയപ്പെടുന്നത്. കൽക്കിയെ അയോദ്ധന വിദ്യകൾ പഠിപ്പിക്കാൻ പോവുന്നത് പരശുരാമനാണ്. കാരണം അദ്ദേഹം ചിരഞ്ജീവിയാണ്.. സത്യയുഗത്തിലും, ത്രേതയുഗത്തിൽ രാമൻ ശിവ ധനുഷ് അടിച്ചപ്പോൾ രാമനെ തേടി വന്നിരുന്നു.. Dhwapara യുഗത്തിൽ bheeshmareyum, കർണനെയും അയോദ്ധന വിദ്യകൾ പഠിപ്പിച്ചതും അദ്ദേഹമാണ്.
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
Hi, Regards kalki..
@Sreejil20067 ай бұрын
2026 il kaliki 2 aragum❤🔥🤌🏻😌
@kishornarayananmaruthambad39726 ай бұрын
Sure varum
@diyaragtp75136 ай бұрын
🙏🙏
@vbkris5 ай бұрын
കൽക്കി ഇന്ന് വരുന്നു എങ്കിൽ ത്തന്നെ ഏത് ആയുധമെടുത്താണ് വരിക? പരശുരാമൻ ഇന്നത്തെ ആയോധനസമ്പ്രദായം അപ്ഡേറ്റ് ചെയ്‌തു കഴിഞ്ഞു എങ്കിൽ അല്ലേ കൽക്കിയെ പരിശീലിപ്പിക്കാൻ സാധിക്കൂ. ഇന്നു ലോകമെങ്ങും ഉള്ള ഹമാസ്, താലിബാൻ, സുടാപ്പി ഭീകരരെ ഇങ്ങനെ ഒരു കൽക്കി വന്ന് ഒറ്റയ്ക്ക് കൊന്നൊടുക്കും എന്നു കരുതുന്നതിൽ വല്ല അടിസ്ഥാനവും ഉണ്ടോ?
ഭഗവാൻ കൃഷ്ണൻ സത്യമാണെങ്കിൽ ഇന്ന് ഈ ലോകത്തു നടക്കുന്ന പിഞ്ചു കുഞ്ഞിനെ വരെ ദ്രോഹിക്കുന്ന കർമികൾ ക്കെതിരെ ഭഗവാൻ കൃഷ്ണൻ അവതാരം എടുക്കും 🙏🙏🙏🙏🙏🙏🙏🙏
@Vishwaguruvishnu Жыл бұрын
പിഞ്ചുകുഞ്ഞുങ്ങൾ വളർന്നു അധർമ്മികളായ ഭീകരവാദികൾ ആകുന്നതെങ്കിൽ അവരെ മുളയിലേ നുള്ളുന്നതിൽ തെറ്റുപറയാനാവില്ല... കർമ്മം അനുസരിച്ചാണ് ഭഗവാൻ ഫലം ഓരോത്തർക്കും കൊടുക്കുന്നത്... അതിൽ പ്രാരബ്ധ-സഞ്ചിത - ആഗാമി എല്ലാം വരും. മുജ്ജന്മകർമ്മം എല്ലാം ഇതിൽ പെടും. ഭഗവാൻ എപ്പോഴും ധർമ്മ പക്ഷത്ത്: അധർമ്മികൾ കുഞ്ഞോ, മുതിർന്നവരോ ആരായിരുന്നാലും ഉന്മൂലനാശം ഫലം. Jai mahaguru Shrikalki 🙏🙏🙏 Jai Jesus 🙏🙏🙏 Jai Israyel 🙏🙏🙏 Jai Bharath Matha 🙏🙏🙏
ഡാർവിൻ ഒക്കെ എന്ത്...നമ്മുടെ പുരാണങ്ങൾ ഒക്കെ ആണ് മഹത്തരം... പഴയ കാലത്തെ ആൾക്കാർ നമ്മെക്കാളും കഴിവുള്ളവർ ആയിരുന്നു....
@sanatanboy8127 Жыл бұрын
Ee darwin nammude veda grandangal kore copy adichittunde
@sini_ster Жыл бұрын
Athey💯
@sujiths899 Жыл бұрын
💯💯💯
@The__7space Жыл бұрын
@sujiths899 ✌️✌️
@VyshnavkpVyshnavkp-je6oo Жыл бұрын
🥰🥰🥰🥰 kalki varanam 😢😢😢 manushare rakshichilenkillu matt jeevanukale rakshikaname🙏🙏🙏🙏🙏🙏🙏
@ajaybabu9471 Жыл бұрын
കൽക്കി എന്ന വാക്കിന്റെ അർത്ഥം മാലിന്യം അകറ്റുന്നവൻ എന്നാണ്
@GeethuVijayan-uc2zm5 ай бұрын
ഉറപ്പായും കൽക്കി അവതരിക്കും ❤️
@iamgod1462 жыл бұрын
I can't wait plz come faster
@challantp6830 Жыл бұрын
Vannu kazhinju 🎉
@AnilKumar-li2tc Жыл бұрын
പിണറായി വിജയൻ ആണ് കലക്കി അവസാനത്തെ അവതാരം😄
@bgmiloverKerala123 Жыл бұрын
Avathaaram alla avarathi ahn😂
@HarikrishnanpHari-zk6tp Жыл бұрын
Poli😂
@vdubalrampm2648 Жыл бұрын
ആ പരനാറി കാരണം ആണ് കൽക്കി അവതാരം എടുക്കേണ്ടി വരുന്നത്... ആ പണ്ടാരത്തിൻറ പുക കാണാൻ.
@aakamsha.grajesh5808 Жыл бұрын
കൊച്ചു കള്ള...,.കണ്ടു പിടിച്ചല്ലോ 👌👌👌👌😂😂😂😂
@divyasajeev2091 Жыл бұрын
അധർമം ഇല്ലാതെ ആക്കുന്നവൻ ആണ് കൽക്കി.അല്ലാതെ അധർമം നടത്തുന്ന ആൾ അല്ല.ചിലപ്പോൾ പിണറായി എന്ന അധർമം ഇല്ലാതാക്കാൻ മോഡിജി എന്ന കൽക്കി വരുമായിരിക്കും.
@lisymolviveen30752 ай бұрын
കൽക്കിയെ കുറിച്ച് പറഞ്ഞു തന്നു. Namasthe 🙏🙏🙏🙏🙏👍❤️❤️❤️
@abi_831 Жыл бұрын
ശ്രീ കൃഷ്ണന്റെ പേര് പറഞ്ഞപ്പോൾ തന്നെ രോമാഞ്ചം ഉണ്ടായി ❤
@nithink301926 күн бұрын
Om Sree Shubhanandaya Namaha 🙏
@The__7space26 күн бұрын
💙💙
@jithvnathjithvnath33895 ай бұрын
കൽക്കി അവതാരം പെട്ടെന്ന് തന്നെ ഉണ്ടാകട്ടെ ഭൂമിയിൽ നടക്കുന്ന എല്ലാ അധർമ്മങ്ങളും ഇല്ലാതാവട്ടെ...
@shinubabu8160 Жыл бұрын
വേഗംവരട്ടെ അടുത്ത യുഗത്തിൽ നല്ല ഒരു മനുഷ്യനായി ജനിക്കാം
@manjukm89282 жыл бұрын
കൽക്കി ജനിച്ചുവല്ലോ. ഇനി അടുത്ത് തന്നെ വരും. 🙏. വരുന്നത് ഒറ്റയ്ക്ക് അല്ല. ഭഗവാൻ രുദ്രനും മറ്റു കൂട്ടുകാരും ഒക്കെ ഉണ്ടാകും കൽക്കിയെ സഹായിക്കാൻ.
@Ajcvd2 жыл бұрын
🤔🤔, ആരൊക്കെയാണ് കൂടെ ഉണ്ടാകുന്നത് 🤔
@mohamedyasin73452 жыл бұрын
shereyano
@shahmakp2 жыл бұрын
ഉണ്ട
@Ajcvd Жыл бұрын
@@sunilmathewkurian8077 ആരാ പറഞ്ഞെ 🤔, എവിടെയാണ് ഇപ്പോൾ 🤔
@Ajcvd Жыл бұрын
@@sunilmathewkurian8077 😮😮ഒന്ന് പോ ചേട്ടാ, ചുമ്മാ prayalle😃, ആരാ അത് 🤔
@ShreenavalkishoriShorts Жыл бұрын
തീർച്ചയായും വന്നിരിക്കും 🦄
@venusarangi Жыл бұрын
കലിയുഗം കഴിഞ്ഞ് ലോകം അവസാനിക്കില്ല അടുത്ത സത്യയുഗം(28ആം) തുടങ്ങും
@Vishnuprasad_Mk6 ай бұрын
Alredy kazhinju
@rajeshbr Жыл бұрын
നാലു ലക്ഷത്തി മുപ്പത്തി രണ്ടായിരം വർഷമാണ് കലിയുഗത്തിന്റെ ദൈർഘ്യം. ഇപ്പോൾ 5124 വർഷമേ ആയിട്ടുള്ളൂ.
@jibijohn7124 Жыл бұрын
സ്വര്‍ഗം തുറക്കപ്പെട്ടതായി ഞാന്‍ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര. അതിന്റെ പുറത്തിരിക്കുന്നവന്‍ വിശ്വസ്‌തനെന്നും സ ത്യവാനെന്നും വിളിക്കപ്പെടുന്നു. അവന്‍ നീതിയോടെ വിധിക്കുകയും പടപൊരുതുകയുംചെയ്യുന്നു.അവന്റെ മിഴികള്‍ തീനാളംപോലെ; അവന്റെ ശിരസ്‌സില്‍ അനേകം കിരീടങ്ങള്‍. അവന് ആലേഖനം ചെയ്യപ്പെട്ട ഒരു നാമം ഉണ്ട്; അത് അവനല്ലാതെ മറ്റാര്‍ക്കും അറിഞ്ഞുകൂടാ. വെളിപാട് 19 : 11,12
@The__7space Жыл бұрын
✌️
@abrahamop3926 Жыл бұрын
Jesus coming soon,
@simbagaming4847 Жыл бұрын
Jai shree ram 🙏
@aswinvv6684 Жыл бұрын
Ivide ramane role illa
@PradeepPrabhakaran-jl4uc6 ай бұрын
ആരും പേടിക്കണ്ട, നിങ്ങളെല്ലാം കാത്തിരുന്ന ആ വെക്തി, അഥവാ കൽക്കി. അത് മറ്റാരുമല്ല, ഞാനാണ്. 30 വയസായി. പക്ഷെ നിത്യ വരുമാനത്തിനായി കഷ്ട്ടപെടുന്നു. ഒരു ജോലി ഇല്ല. ഇത് കാണുന്ന ആരേലും ഉണ്ടെങ്കി എന്തേലും ഒക്കെ തന്ന് സഹായിക്കണേ. എന്റെ പൂർണ ശക്തി കിട്ടുമ്പോ എന്തേലും ഒക്കെ ഞാനും തിരിച്ചു സഹായിക്കാം. നിർത്തുന്നു,, ശേഷം നേരിട്ട് 😢
@LREasyАй бұрын
Ntaliyaaa 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😋😋😋😋🥰🥰🥰
@wayanadan17282 жыл бұрын
വരട്ടെ പുള്ളി വരട്ടെ.....
@challantp6830 Жыл бұрын
Vannu kazhinju 🎉
@devikrishna.s.r7570 Жыл бұрын
@@challantp6830evide?
@nandhu73397 ай бұрын
Movie കണ്ടുവരുന്ന വരുണ്ടോ....😅
@Sajith-mv9fe Жыл бұрын
അടിപൊളി...... 🤔....... ആ
@pramodv8855 Жыл бұрын
കൽക്കി=അനശ്വരത തീർച്ചയായും അത് തന്നെയാണ് അർത്ഥം.നാം നമ്മുടെ ഋഷിവര്യൻമാർ പറഞ്ഞതിന്റെ യാഥാർത്ഥ്യം തേടിപ്പോകാതെ തോന്നിയ ആശയവിനിമയമാണ് ഇന്ന് സനാതനധർമ്മ പാത പിന്തുടർന്ന് ജീവിക്കുന്നവരും സമൂഹത്തിൽ വിളമ്പിക്കൊണ്ടിരിക്കുന്നത്. എന്തിനും നാനാർത്ഥമുള്ളതുപോലെ ഈ ദശാവതാരം മനുഷ്യ ജന്മം മുതൽ അവൻ മരിക്കുന്നവരെ ശ്രദ്ധയോടെ ജീവിച്ചാൽ അനശ്വരത കൈവരിക്കാമെന്ന സത്യത്തെ വളരെ സ്പഷ്ടവും,ലഘുവായ രീതിയിലും അവതരിപ്പിച്ചു എന്നതാണ്. അത് പലർക്കും പരിണാമ സിദ്ധാന്തമായി. ഇന്നും പരിണമിച്ചു കൊണ്ടിരിക്കുന്നു എന്ന സത്യം മറന്ന് ഈ പത്ത് അവതാരത്തിൽ പരിണാമം നിർത്തി എന്നത് ദൈവത്തിനോ, അല്ലെങ്കിൽ ഈ സിദ്ധാന്തം കണ്ട് പിടിച്ചവർക്കോ തെറ്റ് പറ്റിയെന്നതാണ് മനസിലാക്കേണ്ടത്. ഇന്നും പരിണാമം തുടരുന്നു എന്നതിന്റെ തെളിവാണ് ബയോടെസ്റ്റിൽ ഒരേപോലെയുള്ള കണ്ണിലെ റെറ്റിനയോ, വിരലടയാളമോ കാണാൻ കഴിയാത്തത്. ചിന്തിക്കുക!സത്യം മനസിലാക്കി പ്രചരിപ്പിക്കുക, ഇല്ലെങ്കിൽ കാലം തന്നെ പഠിപ്പിക്കും!
@MUHAMMEDALI-wo2mi2 ай бұрын
താങ്കളുടെ അറിവുകൾ സത്യം തന്നെ ദൈവാനുഗ്രഹം ഉണ്ട് അല്ലെ
@emerald.m1061 Жыл бұрын
എല്ലാ യുഗത്തിലും അധർമ്മം ഉണ്ട്. ഇപ്പോ പത്രം, mobile ഒക്കെ ഉള്ളകൊണ്ട് കൂടുതൽ reach കിട്ടുന്നു
@MinnalOPgaming8 ай бұрын
Jai shree 🙏ram
@prajithpt9677 Жыл бұрын
ജൂസ് കലക്കി
@SureshSuru-gb3je Жыл бұрын
Njanum ithu pole chinthichittundu manushyante parinaamavum,bagavante avathaarangalum,same aanennu thonnum🙏
മുന്ന് ജല പ്രവാഹം ചേരുന്ന സ്ഥലം കന്യാകുമാരി, സമുദ്രത്തിന്റെ പേരുള്ള രാജ്യം ഇന്ത്യ (ഇന്ത്യൻ മഹാ സമുദ്രം )🤔🤔🤔🤔 അങ്ങനെ ഒരാൾ വരുമെന്ന് ദാനിയേൽ ( വിശുദ്ധ വേദപുസ്തകം ) പുസ്തകം 11 ന്റെ 35 മുതൽ 38 വരെയുള്ള വാക്യങ്ങളിൽ 3000 വർഷം മുൻപ് എഴുതി വച്ചിട്ടുണ്ട്
ഈ കൽക്കി ആരുടെ അവതാരമാണ് എത്രാമത്തെ അവതാരമാണ് കൽക്കി അറിയുന്ന ആളുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ
@_Hubal6 ай бұрын
Ee video il paranjitund
@iam.aadhi01 Жыл бұрын
Are u right we are in the middle just think, and you get where we are in the Kaliyuga 😇✌️
@RajeevRajeev-jg4yb15 күн бұрын
Allam nammal thanne
@spshyamart7 ай бұрын
കൽക്കിയെപ്പറ്റി നമ്മൾ എന്ത് അഭിപ്രായം പറഞ്ഞിട്ടും കാര്യമില്ലല്ലോ 😂😂😂
@nobimon6304 ай бұрын
Comming soon ....🌍ihkha lokam sreeman Narayan🌍❤️
@balakrishnankazhutholan3967 Жыл бұрын
ഞാന്‍ വന്നൂ😊
@athulkukku8448 Жыл бұрын
Enthinu
@aakamsha.grajesh5808 Жыл бұрын
🙏🙏🙏🙏🙏
@nilgiriplantsorganism5643 Жыл бұрын
പ്രിയ സുഹൃത്തുക്കളെ ഹഡ്ഗി അവതാരം വന്നു. അക്ഞാനെത്തെ സംസാരിക്കാൻ ക്ഞാനായുധം സ്വീകരിച്ചു.
@abinasahadevan91552 жыл бұрын
Nostradamusinte prevachanam kettitund
@Vishwaguruvishnu Жыл бұрын
ഭഗവാൻ വിഷ്ണുവിനെ മൊത്തം 24 അവതാരങ്ങൾ ഉണ്ട്... പ്രധാനപെട്ട 10 ആണ് ദശാവതാരം... കൽകി തന്നെ ആണ് രണ്ടാം ക്രിസ്തു... Next 3 years half of the world population will disappear throgh World war ,and other great calamities. Sambhavaami yuge yuge 🙏🙏 Jai Mahaguru Shrikalki 🙏🙏🙏 Jai Jesus 🙏🙏🙏 Jai Israyel 🙏🙏🙏 Jai Bharat Matha 🙏🙏🙏
@drsennaanne25377 ай бұрын
ഭഗവാൻ വിഷ്ണുവിന്റ ഒമ്പതാമത്തെ അവതാരമാണ് ക്രിസ്തു . ശ്രീബുദ്ധനല്ല .ഹിന്ദുവായ ക്രിസ്തുവിനെ എല്ലാവരും ചേർന്ന് ക്രിസ്താനികളുടെ ദൈവമാക്കി മാറ്റി. ഈ ക്രിസ്തു തന്നെ കൽക്കി ആയി വെള്ളക്കുതിരപ്പുറത്ത് അന്ത്യകാലത്തിൽ വരുമെന്ന് ബൈബിൾ വ്യകതമായി പറയുന്നു.
@athulmohan62336 ай бұрын
Kalkki അവതരിക്കറായിട്ടില്ല കുറെ വര്ഷങ്ങള്ക്ക് ശേഷം മനുഷ്യൻ മനുഷ്യനെ ഭക്ഷിക്കുവാൻ തുടങ്ങും അമ്മ പെങ്ങൾ എന്ന് ഇല്ലാതെ ഭോഗിക്കാൻ തുടങ്ങും world warine വെല്ലുന്ന യുദ്ധങ്ങൾ ഉടലെടുക്കും....bio war മൂലം ആണോ എന്ന് എനിക്ക് അറിയില്ല എന്തോ കാരണത്താൽ മനുഷ്യൻ പരിണമിച്ചു...വണ്ണം കൂടിയ പൊക്കം കുറഞ്ഞ മനുഷ്യർ ആയി മാറും... അന്ന് ആർക്കും പണി എടുക്കാൻ ആവില്ല..കൃഷി ഇല്ല ഭക്ഷണം ഇല്ല....മനുഷ്യൻ മനുഷ്യരെ ഭക്ഷണം ആക്കും.... ആ കലഹത്തിന് ഒടുവിൽ..... ബ്രാഹ്മണ കുലത്തിൽ കൽക്കി ജനിക്കും അവൻ്റെ പേര് കൽക്കി എന്നവില്ല പക്ഷെ കൽക്കിയുടെ കഥകളിലെ പോലെ കലിയുഗത്തിന്ന് അന്ന് അവസാനം.....യന്ത്രങ്ങളും തന്ത്രങ്ങളും അന്ന് ഇല്ലാണ്ട് ആക്കും....... ഈ കമൻ്റ് ഇപ്പൊൾ ആരും വയിക്കില്ല ചുരക്കം പേര് മാത്രം ഇത് വയിക്കും.......
ഇവിടെ...ai (artificially iteligens)... മനുഷ്യ നുമേൽ... ആധിപദ്ധ്യം..സ്ഥാപിക്കുമ്പോൾ...മനുഷ്യൻ ഇന്ന്...മൃഗങ്ങൾ കുമേൽ..അധികാരം സ്ഥാപിക്കുന്നത് പോലെയാകും..ai... അന്ന്...മനുഷ്യൻ വെറും മൃഗ തുല്യ മയ അവസ്ഥ...ai യൂടെ.. അടിമ.... അന്ന്..ലോകത്തിൻ്റെ അവസാനം...
@Krishnaradha22283 Жыл бұрын
Thank yor for facts talked om Hai Khal K | Narayana
@chekuthan6668 Жыл бұрын
ആകാശത്തേക്ക് നോക്കി നിന്നാൽ കൽക്കി പോകുന്നത് കാണാം സത്യം.. വാണം വിട്ട പോലെ ഒരു പോക്കാ ഒരു മിന്നായം പോലെ കാണാം 😌
@sreekuttanpc88985 ай бұрын
Chekuththan kooduthal comment edanda
@chekuthan66685 ай бұрын
@@sreekuttanpc8898 ok by
@Jiya-h8s Жыл бұрын
Om name Narayana
@aakamsha.grajesh5808 Жыл бұрын
🙏🙏🙏🙏
@Vishwaguruvishnu Жыл бұрын
നമസ്കാരം പ്രിയരേ 🙏🙏🙏 Kalki ജനിച്ചിട്ട് 60 വർഷവും 13 മാസവും. 2007 ൽ കൽകിക്ക് enlightenment കിട്ടി. ജന്മ ഭൂമി കേരളം കർമ്മ ഭൂമി മുംബൈ. വിവാഹം,കുടുംബം ,കുട്ടികൾ എല്ലാം ഉണ്ട്... കൽകിയുടെ ipozhathe കർമ്മ പദ്ധതി ഫേസ്ബുക്കിൽ. ഈ 2023 September 18 സനാതന ദിവസത്തിൽ കൽകി പണി തുടങ്ങി... മേൽ പറഞ്ഞ പേരിൽ ഉള്ള fb നോക്കിയാൽ മതി എല്ലാം അറിയാം.. Jai Siyaram 🙏🙏🙏🙏
ഡാർവിൻ പരിണാമ സിദ്ധാന്തം കണ്ടു പിടിച്ചു എന്നെ ഉള്ളു. എന്നാലും റീ സൈക്ലിങ് നടക്കുംസത്യംയുഗം പിറക്കുംപുതിയ ലോകം ഉണ്ടാകും
@The__7space Жыл бұрын
😍😍😍
@sreekuttanpc88985 ай бұрын
Hanuman jeevichchirikkyunnath kalki avatharaththinu vendiyanu kalki vannal sakala sdharmikaleyum konnodukkum
@djshantvm6 ай бұрын
ഹിന്ദു concept / darwin. അവതാരം വന്നത് ഡാർവിന് മുന്നേ ആണ്. ഒരുപാട് യുഗങ്ങൾ മാറി യും. ഓം അതിൽ ത്രിമൂർത്തികൾ.. അവർ ആരും മത്സരിക്കുന്നില്ല.
@AppuAppu-uo9cp2 жыл бұрын
Keralathile ayirikkum jananam
@challantp6830 Жыл бұрын
Janich kazhinju 🎉
@sanaldasc Жыл бұрын
കൽക്കി എപ്പോൾ എവിടെ എങ്ങനെ അവതരിക്കുന്നു എന്നതിനേക്കാൾ ഉപരി, അവതരിക്കാൻ സമയമായോ എന്നു ചുറ്റുപാടും വീക്ഷിച്ചു മനസ്സിലാക്കാൻ മനുഷ്യന് എപ്പോൾ ബുദ്ധി ഉദിക്കും എന്നു കണ്ടറിയണം.
എല്ലാം സൃഷ്ട്ടിച്ച പ്രകൃതിതന്നെ എല്ലാത്തിനും പ്രതിവിധി കണ്ടെത്തുന്നു.ആ പ്രകൃതിയുടെ നാമമാണ്(നാരായണൻ ) സാക്ഷാൽ മഹാവിഷ്ണു 🙏🙏🙏🙏🙏🙏
@Jazz-oi3uq2 жыл бұрын
Kalki varatte
@challantp6830 Жыл бұрын
Vannu kazhinju 🎉
@VyshnaviS-uk8ri7 ай бұрын
😂😂
@kidsvideosofakkugouthuands60184 ай бұрын
നാലു ലക്ഷത്തി മുപ്പത്തി രണ്ടായിരം വർഷങ്ങൾ ഉള്ള കലിയുഗം ആരംഭിച്ചിട്ടു തന്നെ 5200 വർഷങ്ങൾ കഴിഞ്ഞിട്ടേ ഉള്ളൂ. അതുമല്ല ശമ്പാല എന്ന സ്ഥലത്താണ് സുമതിയുടെ പുത്രനായി ജനിക്കുക. ലോകം മുഴുവൻ ഒരു ഭരണാധികാരിയുടെ കീഴിൽ വരുമ്പോൾ ആണ് കൽക്കി അവതരിക്കുക.
@SureshKumarMV-n1r Жыл бұрын
Bhaghavane AA kalkkiyano njan Anghneyenkil prapancha sakthiyayittlla bhaghavane athinu ennum eppozhum bhaghavaniodu njan ennum eppozhum kadapettirikkum eppozhum enikku cheiyyan pattunna salkarmanghal cheiythukondu jeevikkan njan thayyaraanu athinnulla sakthi tharoo bhaghavane ennittu aa Divyasakhi thannukondu entekoode ninnu ellam swanthamakkithannu eppozhum salkarmanghal cheiythukondu jeevikkan enne anughrahikku bhaghavane assirvadhikkoo Om namassivaya Athinnulla sakthi tharoo samrakshanam tharoo anughrahavum aashirvaadavum kaarunyavum kripayum kadaakshavum kadaakshavum thannukondu anughrahikku bhaghavane assirvadhikkoo Om namassivaya Hara Hara Mahadeva Kundaliyappa saranam Om chandrasekharaya namah Om namassivaya Om namassivaya Om namassivaya
കലിയുഗത്തിന്റെ നാലിൽ ഒന്ന് പോലും ആയിട്ടില്ല ഇതുവരെ..... പിന്നെങ്ങിനെ കൽക്കി അവതരിക്കും .... കലിയുഗത്തിന്റെ അവസാനം അടുക്കുമ്പോൾ മാത്രമേ ... കൽക്കി അവതാരം ഉണ്ടാവൂ.... എന്നാണ് പുരാണങ്ങളിൽ പറയുന്നത് ....
@thiraa5055 Жыл бұрын
Ath misinterpreted anu. Orupaad per viswasikkunnath 2025 lo matto anenn anu. That He is already here enn.
@drsennaanne25377 ай бұрын
2025
@myfooddairys95037 ай бұрын
Kalki movie kandittu vannavarundo
@aswins78612 жыл бұрын
Bro കലിയുഗം ആരംഭിച്ച ദിവസം ഏതാണ്
@The__7space2 жыл бұрын
Ath എനിക്ക് അറിയില്ല bro ശ്രീ കൃഷ്ണൻ വൈകുണ്ഡം പ്രാപിച്ചത് തൊട്ട് ഭൂമിയിൽ കളിയുഗം തുടങ്ങി എന്നു കണക്കാക്കുന്നു....
@rohithpv64852 жыл бұрын
Kali Yuga began 5,123 years ago and has 426,877 years left as of 2022 CE. Kali Yuga will end in the year 428,899 CE.