മഹാ ഭാരതം കഥയല്ല!!! നടന്ന സംഭവം തെളിവുകള്‍ കിട്ടി!!! Unbelievable evidence of Mahabharata War India

  Рет қаралды 297,514

Avishwasaneeya Rahasyangal

Avishwasaneeya Rahasyangal

Күн бұрын

മഹാ ഭാരതം കഥയല്ല!!! നടന്ന സംഭവം തെളിവുകള്‍ കിട്ടി!!! Unbelievable evidence of Mahabharata War India

Пікірлер: 815
@ramanandaprabhu6218
@ramanandaprabhu6218 6 ай бұрын
മഹാ ഭാരതത്തിൽ ഭാരതത്തിലെ ഒരോ പ്രദേശവും അടങ്ങുന്നു എന്നുള്ളത് ഒരു ഇതിഹാസമാണ്. ജയ് ശ്രീ കൃഷ് ഭഗവാൻ
@anil540
@anil540 7 ай бұрын
ഭാരതത്തിൽ അങ്ങോളം ഇ ങ്ങോളം ഒന്ന് ചുറ്റിക്കറങ്ങുകയാണെങ്കിൽ ഇതിൻ്റെ തെളിവുകളും അവശേഷിപ്പുകളും കാണാൻ കഴിയും. പിന്നെ സ്വന്തം അച്ഛനെയും അമ്മയെയും സംശയിക്കുന്ന കുറെ പാഴ് ജന്മങ്ങൾക്ക് ഇതൊക്കെ കെട്ടു കഥയും മിത്തും ആണ്. അത് അവരുടെ ഡിഎൻഎ യുടെ കുഴപ്പം ആയിരിക്കാം.❤
@ravindranathkt8861
@ravindranathkt8861 7 ай бұрын
😃
@krishnankp335
@krishnankp335 6 ай бұрын
ശരിയാണ്
@sunilet1932
@sunilet1932 6 ай бұрын
പരമമായ സത്യം❤
@Smithak-jr8ro
@Smithak-jr8ro 6 ай бұрын
Yes
@devilgame793
@devilgame793 3 ай бұрын
പാവം
@ranjithnk8546
@ranjithnk8546 7 ай бұрын
ഭാരതം അതിന്റെ പ്രതാപം വീണ്ടെടുക്കുന്ന യാത്രയിലാണ് 🙏🏻✌🏻🇮🇳💪🏻
@Todayvlogdaily
@Todayvlogdaily 7 ай бұрын
Yoo bjp pundaaa
@adarshm4112
@adarshm4112 7 ай бұрын
India❤
@GoogleUser-kw9lp
@GoogleUser-kw9lp 7 ай бұрын
പ്രതാപം
@sreekumar6697
@sreekumar6697 7 ай бұрын
@@adarshm4112?
@b2bspy503
@b2bspy503 7 ай бұрын
മഹാഭാരതയുദ്ധം നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ... അത് തരുന്ന പാഠമാണ് നമ്മൾ ഉൾകൊള്ളേണ്ടത്. യുദ്ധം കഴിഞ്ഞു ഒന്നും അവശേഷിച്ചില്ല യുദ്ധം ഒന്നിനും പരിഹാരം അല്ല. അതുകൊണ്ടാണ് ഭാരതം ആരെയും അങ്ങോട്ട് ആക്രമിക്കാത്തത്. എന്നാൽ പ്രതിരോധിക്കും.... ❤️❤️❤️❤️❤️മഹാ ഭാരത് ❤️❤️❤️❤️❤️
@kukkuznest
@kukkuznest 3 ай бұрын
Dharmavum adharmavum thammil anu udham undaye,dharmathe punasthapika ennath ayirunu lakshyam
@JWAL-jwal
@JWAL-jwal 3 ай бұрын
​@@kukkuznest,*ധർമം.. ഏട്ടന്റെയും അനിയന്റെയും മക്കൾ തമ്മിൽ യുദ്ധം*🤔
@Gaghhjg
@Gaghhjg 2 ай бұрын
​@@JWAL-jwalathentha Ettanteyum aniyanteyum makkal aayal ire pole swabhavagunangal undakanam ennundo
@mayalakshmy5102
@mayalakshmy5102 2 ай бұрын
​@@JWAL-jwalഅബേലിന്റെയും കായേന്റെയും കഥയിൽ എന്താണ് ഉള്ളത്, സഹോദരങ്ങൾ തമ്മിലുള്ള യുദ്ധം അല്ലേ 😅
@Siva-qp3cs
@Siva-qp3cs 7 ай бұрын
മഹാഭാരതത്തിലുള്ളത് ചിലത് നിങ്ങൾക്ക് മറ്റ് മതഗ്രന്ഥങ്ങളിൽ കാണാൻ കഴിയും ⚠️ എന്നാൽ മഹാഭാരതത്തിൽ ഇല്ലാത്ത ഒന്ന് നിങ്ങൾക്ക് മറ്റൊന്നിലും കാണാൻ കഴിയില്ല 💯⁉️അതാണ് വാസ്തവം
@cuteM0NSTER2
@cuteM0NSTER2 5 ай бұрын
എന്ത്??? മറ്റൊന്നിൽ ഉണ്ടെങ്കിൽ അത് ഇതിലും ഉണ്ട് എന്ന് പറയില്ലേ???🤦🤦🤦
@vijayanachari-dl5vb
@vijayanachari-dl5vb 3 ай бұрын
​@@cuteM0NSTER2അതിനു കാലഗണന യാണ് മറുപടി..
@cuteM0NSTER2
@cuteM0NSTER2 3 ай бұрын
@@vijayanachari-dl5vb അതിനു ലോജിക്കൽ ആയ answer ഉണ്ടെങ്കിൽ, also book എഴുതിയ ആൾ തന്നെ അത് myth ആണെന്ന് പറയുമ്പോൾ🤷🤷🤷 അതിനു നിങ്ങൾക്ക് മറുപടി ഉണ്ടോ???
@vijayanachari-dl5vb
@vijayanachari-dl5vb 3 ай бұрын
@@cuteM0NSTER2 അങ്ങ്, മഹാഭാരതത്തെയാണോ ഉദ്ദേശിച്ചത്...? അതോ ഭഗവത് ഗീതയോ...? രണ്ടായാലും അതു മിതാണെന്നൊ അല്ലയെന്നോ എവിടെയും പറഞ്ഞിട്ടില്ല.. പിന്നെ മറ്റേതെങ്കിലും ഗ്രന്ഥത്തിൽ ഇതിലുള്ളത് വന്നിട്ടുണ്ടെങ്കിൽ കാലഗണന അനുസരിച്ചു പുതിയതിൽ വന്നത് പഴയതിന്നായിരിക്കുമല്ലോ...അല്ലാതെ തിരിച്ചാകാൻ വഴിയില്ലല്ലോ.. ഇതിലെന്താണിത്ര ലോജിക്കിന്റെ പ്രശ്നമുള്ളത്...?
@lochkibala3785
@lochkibala3785 3 ай бұрын
ഗൂഗിളിൽ ഉണ്ട് അതായത് ഗൂഗിൾ ഒരു മരുഭൂമി ആണെങ്കിൽ മഹാഭാരതം ഒരു മണൽ തരി മാത്രം അതു കൊണ്ട് ഇനിയെങ്കിലും ഇതു പോലെ തള്ളല്ലേ
@johnywalker3531
@johnywalker3531 7 ай бұрын
മഹാഭാരതം ചരിത്രം ആണ്.. യഥാർത്ഥത്തിൽ നടന്ന കാര്യങ്ങൾ ആണ് മഹാഭാരതം..
@smithcaravan7194
@smithcaravan7194 7 ай бұрын
അതെ. അതെ. അതെ... എനിക്ക് ഇപ്പോൾ 62 വയ സ്സുള്ള പൊൻഷണറാണ്. ഞാൻ ഹൈസ്കൂൾ വിദ്യാ ഭ്യാസകാലത്ത് മഹാഭാരത വുമായി ബന്ധപ്പെട്ട ക്ളാസ് എടുത്തപ്പോൾ കൗരവർ ജനിച്ചത് ഗാന്ധാരിയുടെ ഗർ ഭത്തിലെ മാംസപിണ്ഡം വിഭ ജിച്ച് ഔഷധകൂട്ടുകളുള്ള കുംഭത്തിൽ സൂക്ഷിച്ചു അതി ൽ നീന്നാണ് കൗരവർ ജനിച്ച തെന്ന് പറഞ്ഞപ്പോൾ ഞങ്ങ ൾ കുറച്ച് കുട്ടികൾ അത്കേ ട്ടിരുന്നു. ന്യൂനപക്ഷ വിഭാഗ ത്തിൽപ്പെട്ട ഒരു കുട്ടി പറ ഞ്ഞത് സ്ത്രീയും പുരുഷനും കൂടിച്ചേരാതെ കുട്ടികൾ ഉ ണ്ടാകില്ലെന്നും,ഇത് വെറും തട്ടിപ്പാണ് എന്നുമായിരുന്നു എന്നാൽ വൈകാതേ തന്നെ ടെസ്റ്റ് ട്യൂബ് ശിശുക്കളും,ക് ളോണിങ്ങ് ശിശുക്കളും ജനി ക്കാൾ തുടങ്ങിതോയടെ ഈ സംശയം മാറി..... മഹാഭാരതത്തിൽ പറഞ്ഞവ യെല്ലാം 100%വും സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Budha-ok3mo
@Budha-ok3mo 6 ай бұрын
പക്ഷെ കഥയിൽ പറഞ്ഞത് പോലെ അല്ല എന്നു മാത്രം 🙌🏻
@vijayanachari-dl5vb
@vijayanachari-dl5vb 3 ай бұрын
" ഇതി ഹാസം " ഇവിടെ നടന്നത് അല്ലെങ്കിൽ ഇവിടെ സംഭവിച്ചത് എന്നർത്ഥം.. മഹാഭാരതം കേട്ടുകഥയോ മിത്തോ ആയിക്കോട്ടെ..അതു സൂഷ്മമായി പഠിച്ചാൽ മനുഷ്യന്റെ മനസിന്റെ നന്മ തിന്മയുടെ സംഘർഷമാണ്. ഇതിലെ പ്രധാന കഥാപാത്രങ്ങളുടെ പേരുകൾതന്നെ അതിനുദാഹരണമാണ് ഈ കഥാപാത്രങ്ങൾ ഒന്നുചേർന്നതാണ് മനുഷ്യൻ.. ഇതു വളരെ സംഗ്രഹിച്ചു പറയുന്നതാണ് ശ്രീമത് ഭഗവത് ഗീത.. അർജുനൻ സാധാരണ മനുഷ്യനെ പ്രതിനിധീകരിക്കുന്നു ഭഗവാൻ പ്രകൃതിയെയും.. സൃഷ്ടിയും സ്ഥിതിയും സംഹാരവും പ്രകൃതിയിലാണ്. സുഖവും ദുഃഖവും, സന്തോഷവും, സന്താപവും പ്രകൃതിയിലാണ്.. സ്വർഗവും നരകവും, ദുഷ്ടനും നല്ലവനും പ്രകൃതിയിലാണുള്ളത്. പ്രകൃതിയണീശ്വരൻ.. പ്രകൃതിയാണെല്ലാത്തിനും സാക്ഷി എല്ലാത്തിനും കാരണവും.
@girishkumargopalakrishnapi4869
@girishkumargopalakrishnapi4869 6 ай бұрын
കുരുക്ഷേത്ര വഴി യാത്ര ചെയ്താൽ മനസ്സിലാകും ,വല്ലാതെ ചുവന്ന മണ്ണ് തകർന്ന പാറക്കുട്ടങ്ങൾ എല്ലാം നമ്മളെ ഭാരത യുദ്ധം ഒരു മിത്തല്ല സത്യമാണ് എന്നു മനസ്സിലാക്കി തരും.
@Loops___622
@Loops___622 7 ай бұрын
കഥ ആണെങ്കിലും അല്ലെങ്കിലും ഇത് പോലെ ഒരു ഐറ്റം അന്നത്തെ മനുഷ്യരുടെ തലയിൽ ഉതിച്ചല്ലോ 🔥💀🗿
@rjkillian-is4bm
@rjkillian-is4bm 7 ай бұрын
Nammalekkal advanced aayirunnu annu. Athrenne
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa 7 ай бұрын
🌞🌕🌍🌎🌏🌠🌟⭐🇺🇲🇮🇳 #kalkirules #kalkiyuga2024 #kalkiavatar #kalkireporting
@krishnap12
@krishnap12 7 ай бұрын
6000 years kazhijaley adutha yudham undaku
@dileepbalakrishnan3362
@dileepbalakrishnan3362 7 ай бұрын
Loops 622 പിന്നെ ഏതു ഐറ്റം ആണ് താങ്കൾക്ക് ഇഷ്ടപെട്ടത്.ഏതായാലും നിങ്ങളുടെ മോഹം ഇനി ഇൻഡ്യയിൽ നടക്കില്ല
@rjkillian-is4bm
@rjkillian-is4bm 7 ай бұрын
@@dileepbalakrishnan3362 nadakkanda. Ennu thanne aahne agraham. Enthayalum nadakathilla. Ine 4 lakh years kazhinjatt.
@lechunarayan
@lechunarayan 7 ай бұрын
മഹാഭാരത്തിൽ ഇല്ലാത്തതായി ഒന്നും തന്നെ യില്ല മഹാഭാരത്തിൽ ഉള്ളത് ഇന്നും ലോകത്തു കാണാനും സാധിക്കും
@jithinraj.p.pkoralad38
@jithinraj.p.pkoralad38 7 ай бұрын
റോക്കറ്റ് ഉണ്ടായിരിക്കും അല്ലേ 😄
@anilkumarbhaskarannair5623
@anilkumarbhaskarannair5623 7 ай бұрын
​@@jithinraj.p.pkoralad38ഉണ്ടല്ലോ 🤣
@maheshma1424
@maheshma1424 7 ай бұрын
തേങ്ങ... പൊട്ടൻ 😂
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa 7 ай бұрын
​@@jithinraj.p.pkoralad38 🌞🌕🌍🌎🌏🌠🌟⭐🇺🇲🇮🇳 #kalkirules #kalkiyuga2024 #kalkiavatar #kalkireporting
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa 7 ай бұрын
Not only Rockets, Nuclear weapons, universal, multiversal powers 😄
@8m4L
@8m4L 7 ай бұрын
എല്ലാ viewers ദയവു ചെയ്തു തമ്മിൽ തല്ലരുത് അത് നടന്നതാണെങ്കിലും അല്ലെങ്കിലും this is legendary 🔥
@rjkillian-is4bm
@rjkillian-is4bm 7 ай бұрын
Adh nadannenu thelivu undello. Jesus janichathine mathram yhelive. Ithine thelive illye
@rejanisanthosh7410
@rejanisanthosh7410 7 ай бұрын
​@@rjkillian-is4bmbro eee proofenn parayunna sadhanam thanne fabricated ahnn.
@rejanisanthosh7410
@rejanisanthosh7410 7 ай бұрын
​@@rjkillian-is4bmeverything is just a myth
@rjkillian-is4bm
@rjkillian-is4bm 7 ай бұрын
@@rejanisanthosh7410 no its not
@rejanisanthosh7410
@rejanisanthosh7410 7 ай бұрын
@@rjkillian-is4bm engene parayan pathum 2000 years before arnell namakk parya because calendar year mark cheythu thudangiyath 2000 years before, different scholarsum pala karyangalum mark cheythathum,collect cheythathum 2000 years calendar mark cheythathinnu after ahnn
@tgno.1676
@tgno.1676 7 ай бұрын
കഥ ഒരിക്കലും നില നിൽക്കില്ല, യഥാർത്ഥ സംഭവം ആയതു കൊണ്ടാണ് ഈ ചരിത്രം ഇപ്പോഴും നില നിൽക്കുന്നത്, ലക്ഷ കണക്കിന് ആൾക്കാരുടെ പേരുകൾ ഒരിക്കലും ഒരു കഥയിലും ചേർക്കാൻ കഴിയില്ല
@santhisethu76
@santhisethu76 7 ай бұрын
മഹാഭാരത ഗ്രന്ഥത്തിൽ ഒരു സംഭവത്തെ പർവ്വതികരിക്കുന്ന വിധം തിരുത്തലുകൾ നടത്തിയതായ് പറയുന്നില്ല.പുതിയ മഹാഭാരതം പഴയ മഹാഭാരതം അങ്ങനെയും കേട്ടിട്ടില്ല.അപ്പോപ്പിന്നെ വിശ്വസിക്കാൻ തന്നെയാണ് ഇഷ്ടം.
@radhakrishnangopi6587
@radhakrishnangopi6587 7 ай бұрын
അതെ സത്യം
@vinayavijayan4393
@vinayavijayan4393 7 ай бұрын
Shariyanu
@krishnanm9344
@krishnanm9344 7 ай бұрын
നൂറ് കോടി ഒന്നു ഇല്ല വെറുഗനാൽപത്തി രണ്ട് ലക്ഷം ജനങ്ങളാണ് പങ്കടുത്തത് ന് ഭഗവത് ഗീതയിൽ പറയുന്നത്
@ansonantony7879
@ansonantony7879 4 ай бұрын
കഥ ആരാ മാറ്റി എഴുതുന്നത്
@madhavannairkrishnannair5636
@madhavannairkrishnannair5636 3 ай бұрын
സത്യസന്ധമായി ഭാരത ഭൂവിൽ നടന്ന ചരിത്ര യാഥാർഥ്യം പുതിയ മഹാഭാരതം പഴയ മഹാഭാരതം എന്നിങ്ങനെ മാറ്റം വരുത്തിയ രചനകൾ ആയി അവതരിപ്പിക്കേണ്ടതില്ലല്ലോ?
@Diljintharol
@Diljintharol 7 ай бұрын
കാലമെന്നും വാഴ്ത്തീടും വിശ്വമഹാ കാവ്യമീതേ...... 🔥🤍
@Kalkki626
@Kalkki626 7 ай бұрын
ധർമ്മാധർമ്മങ്ങളടരാടും കടുനിനമോഴുകും പോരാടിയും പാർതനും സാരഥി കൃഷ്ണനും... ട്ടൂ ട്ടൂ... ട്ടൂ... ട്ടൂ... ട്ടൂ.. ട്ടൂ 😂
@പടക്കംബഷീർ1234
@പടക്കംബഷീർ1234 7 ай бұрын
​@@Kalkki626മഹാ ഭാരതം.. മഹാ ഭാരതം...... 😄
@alvaromorata45
@alvaromorata45 7 ай бұрын
😂​@@പടക്കംബഷീർ1234
@aanmariy
@aanmariy 7 ай бұрын
​@@Kalkki626 സത്യത്തിന് രഥമേറും ധർമ്മത്തിന് രണഭൂവിൽ ശ്രീകൃഷ്ണാമൃതാമാം ഗീതാധാരയിൽ... യുക്തിയെഴും ശക്തിമയം മുക്തിതരും ഭക്തിലായം ജന്മം മലരും ജീവൻ കുളിരിടുമേ.... മഹാഭാരതം...... മഹാഭാരതം..........💥
@Smithak-jr8ro
@Smithak-jr8ro 7 ай бұрын
Manohara ganam
@blacksparrowxr
@blacksparrowxr 7 ай бұрын
ഹിന്ദു മതം എന്താണ് അറിയാതെ ഹിന്ദുക്കൾ തന്നെ ഈ comments ഇൽ പുച്ഛിക്കുന്നത് കാണുമ്പോൾ വളരെ സങ്കടം തോനുന്നു കഷ്ടം..
@Smithak-jr8ro
@Smithak-jr8ro 7 ай бұрын
Kaliyugam ane bro
@aanmariy
@aanmariy 7 ай бұрын
Pand aaro paranjitund, hindukkalude shathrukkal hindukkal thanne aanenn
@blacksparrowxr
@blacksparrowxr 7 ай бұрын
@@aanmariy ഇപ്പോൾ kaliyugam ആണ് ദൈവത്തെ വിശ്വാസം നഷ്ടം പെടും 😊 പറഞ്ഞിട്ട് കാര്യമില്ല ❤️
@akshay99353
@akshay99353 7 ай бұрын
സുഹൃത്തേ എന്താണ് ഹിന്ദു മതം? പണ്ടുകാലത്ത് sindhu നദി തീരത്ത് താമസിച്ചിരുന്നവരെ ആണ് അങ്ങനെ വിളിച്ചിരുന്നത്. Hinduism എന്നത് ഒരു മതം അല്ല. പിന്നീട് ഒരു മതം ആയി convert ആയതാണ്
@blacksparrowxr
@blacksparrowxr 7 ай бұрын
@@akshay99353 hindusim eppolum മതം allalo hindu എന്ന് പറയുന്നത് culture ആണ് spirtual ആണ് universe ആണ് പറയുമ്പോൾ just ഹിന്ദു മതം എന്ന് paryunulu 👍
@SWADISH27
@SWADISH27 7 ай бұрын
മഹാഭാരതം സത്യം തന്നെ 🥰🥰🥰🥰🙏🏻🙏🏻🙏🏻
@PushpavallyM
@PushpavallyM 2 ай бұрын
ഇത് എഴുതിയ വ്യാസ നെ ഞാൻ വിശ്വസിക്കുന്നു എല്ലാം സത്യം 👍🏻🙏🏻🙏🏻
@RAJAPUTHRI-ny3hf
@RAJAPUTHRI-ny3hf 7 ай бұрын
ജീവിതത്തിന്റെ എല്ലാവശങ്ങളും സ്പർശിക്കുന്ന അവിശ്വസനീയതയും വിശ്വസനീയതയും ഉള്ള നല്ലൊരു ഗ്രന്ഥം
@nikkyn450
@nikkyn450 7 ай бұрын
മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു. ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു. ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം". മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല. മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല. പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം.. പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.
@PAPPUMON-mn1us
@PAPPUMON-mn1us 7 ай бұрын
Yes... പച്ച 🔥ട്ട മാണ് islam...
@Raouft-u3h
@Raouft-u3h 7 ай бұрын
Pappumon appimon
@Trcammunity
@Trcammunity 7 ай бұрын
Ethra arive muhammed avdennu kitti 🤔
@FarhanGan-zf3nc
@FarhanGan-zf3nc 7 ай бұрын
നിന്നോട് ആരെങ്കിലും മുഹമ്മദിനെ കുറിച്ചു ചോദിച്ചോ? 😂😅
@vijayarajank.s.9114
@vijayarajank.s.9114 7 ай бұрын
Eda Patti u don't know what is Islam, what is hindu n christian ... Poyi thokayada humke..
@rajanthumaraparambil349
@rajanthumaraparambil349 7 ай бұрын
ഭാരതീയ പുരാണങ്ങൾ അംഗീകാരിക്കാൻകഴിയാത്തതാണ് ഇന്നത്തെ ഭാരതീയ സംസ്കാരത്തിന്റെ മൂല്ല്യ ഛ്യുതിക്ക് കാരണം. ഇതിന് നേതൃത്വം നൽകാൻ കുറെ രാഷ്ട്രീയക്കാരും
@girishv.s4884
@girishv.s4884 6 ай бұрын
One teacher, what is her name ? From Kannoor, not wearing ornaments , such womens misleading new generations.
@sujiths899
@sujiths899 7 ай бұрын
കടലിനടിയിലെ ആ നഗരം ഗുജറാത്ത് കടൽതീരത്ത് ഉണ്ടല്ലോ അത് തന്നെ നമുക്ക് വലിയൊരു തെളിവ് തന്നെയല്ലേ
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa 7 ай бұрын
ഏഷ്യ ഇന്ന് ഉണ്ട്, നാളെ കടൽ ആക്കുന്ന, ടെക്നോളജി വരെ ഉണ്ട് bro 😄
@gk11footballer39
@gk11footballer39 7 ай бұрын
Bro ah sthalam ullond ah story real avumo for example kgf real anu athond Rocky bhai real avumo
@ezhakkad
@ezhakkad 7 ай бұрын
Yes.. ദ്വാരക ഇപ്പഴും കടലിനടിയിൽ ഉണ്ട്.. ലോകത്തെ ഏറ്റവും പഴയ നാഗരികത മെസ്സേപെട്ടോമിയയെക്കാൾ പഴക്കം ചെന്ന നാഗരികത ദ്വാരക യ്ക്ക് ഉണ്ടെന്നു തെളിഞ്ഞതാണ്...
@gk11footballer39
@gk11footballer39 7 ай бұрын
@@ezhakkad ah sthalam ullathu kond krishnan real avumo ? Anghne ane kgf ullond rocky bhai real avumallo
@ezhakkad
@ezhakkad 7 ай бұрын
@@gk11footballer39 കൃഷ്ണൻ റിയൽ ആണോ അല്ലയോ എന്നല്ല... അവിടുത്തെ കല്ലുകൾ എടുത്ത് ജർമനിയിൽ ചെക്ക് ചെയ്തിട്ടും കൃഷ്ണൻ ജീവിച്ചിരുന്ന കാലവുമായി പഴക്കത്തിൽ സാമ്യമുണ്ടെന്നു തെളിഞ്ഞതാണ്... വാച്പേയ് സർക്കാർ ഉള്ള സയതാണ് എല്ലാം നടന്നത്.. പിന്നീട് ഗവണ്മെന്റ് മാറിയപ്പോൾ ആ കേസ് വിട്ടു...അങ്ങനെയൊരു സ്ഥലവും നാഗരികതയും ഉണ്ടായിരുന്നു എന്നുള്ളത് ഉറപ്പായ കാര്യമാണ്.. ജനങ്ങൾ എങ്ങനെ ഉള്ളവരായിരുന്നു എന്നുള്ളതിന് നമുക്ക് തെളിവ് കിട്ടാൻ പാടല്ലേ...
@dineshannk2785
@dineshannk2785 7 ай бұрын
നമ്മുടെ ഭാരതത്തിന്റെ വേദ സംഹിതയാണ് നാലുവേദങ്ങൾ സപ്തർഷികൾ എല്ലാം ആദ്യ സർവ്വകലാശാലകൾ സംസ്കാരം ഭാരതത്തിന്റെ സ്വന്തം ആണ്
@DeviChindha
@DeviChindha 7 ай бұрын
സർ 🙏🌹❤️യുഗങ്ങൾ 4ഇപ്പോൾ അവസാന യുഗമായ കലിയുഗം വീണ്ടും എല്ലാം ഒന്നിൽ നിന്നും തുടങ്ങും ഈ കലാച്ചക്രവും പ്രപഞ്ച സത്യവും അതുതന്നെ
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa 7 ай бұрын
🌞🌕🌍🌎🌏🌠🌟⭐🇺🇲🇮🇳 #kalkirules #kalkiyuga2024 #kalkiavatar #kalkireporting
@praveenk2760
@praveenk2760 7 ай бұрын
അന്നത്തെ മനുഷ്യർക്ക് കായിക ബലം വളരെ കൂടുതൽ ഉണ്ടായിരുന്നു എന്ന് അനുമാനിക്കണം...ഇന്ന് അഞ്ഞൂറ് കിലോ ഭാരം ഉയർത്താൻ കഴിഞ്ഞിരുന്ന ഒരാൾക് ആയിരം വർഷങ്ങൾക് മുൻപ് അയ്യായിരം കിലോ ഉയർത്താൻ കഴിഞ്ഞിരിക്കും എന്നും കണക് കൂട്ടണം....
@aneeshpt007
@aneeshpt007 6 ай бұрын
atheyatheyathe.. bheeman ittirunna langottikku 50kg undaarunnu. nee alle alakki koduthondirunne. onju podey 🤣
@remenikathanalil6424
@remenikathanalil6424 3 ай бұрын
നടന്നതാണെന്നും ഭാരത്തിൻ്റെ ചരിത്രമാണെന്നും ബോധ്യമുള്ളവർ ധാരാളം ഉണ്ട് .
@sabumanayil1078
@sabumanayil1078 Күн бұрын
വെറും കഥയാണ് വ്യാസൻ്റെ ജനനം മാത്രം നോക്കിയാൽ മതി
@prakashpr3199
@prakashpr3199 7 ай бұрын
യഥാർത്ഥ മഹാഭാരത യുദ്ധം നമ്മുടെ കണ്മുൻപിൽ നടക്കാൻ പോകുകയാണ്!!!!!! അതിലൂടെ ഈ നരകത്തിന്റെ മഹാ പരിവർത്തനം നടക്കും!!!!!! തുടർന്ന് 2500 വർഷം ഭൂമിയിൽ സ്വർഗമായിരിക്കും!!!!! ഇപ്പോൾ ഇവിടെ അന്ധന്മാരുടെ സ്വർഗം !!!!
@sindhu7745
@sindhu7745 7 ай бұрын
ശബ്ദം കേട്ടപ്പോ ഞാൻ ലൈക്‌ അടിച്ചു സബ്സ്ക്രൈബ്യും ചെയിതു.
@nithinachu481
@nithinachu481 7 ай бұрын
ജെയ് ശ്രീ റാം 🙏🙏🙏😃👍
@sidharthansidharthan9279
@sidharthansidharthan9279 7 ай бұрын
🙄
@PAPPUMON-mn1us
@PAPPUMON-mn1us 7 ай бұрын
​@@sidharthansidharthan9279 ന്ത്യെ naaye..
@PAPPUMON-mn1us
@PAPPUMON-mn1us 7 ай бұрын
Jai sree ram 🔥🥰
@bijirajeev3411
@bijirajeev3411 7 ай бұрын
🙏🙏🙏ഇതെല്ലാം സത്യമായ കാര്യമാണെന്നത് വിശ്വാസമില്ലാത്ത എല്ലാവരും മനസ്സിലാക്കട്ടെ.
@runwaydudes6945
@runwaydudes6945 2 ай бұрын
വിജിത്രമായ ഒരു കാര്യം എന്റെ ജീവിതത്തിൽ നടന്നു.. ഞാൻ ഇങ്ങനെ പഴയ കഥകൾ കേൾക്കാറുണ്ട്. അന്ന് ഒന്നും തോന്നാത്ത ഒരു കാര്യം എനിക്ക് 2 ദിവസം മുൻപ് തോന്നി.. അത് ഇതാണ്- ഗാണ്ഡീവം- അർജുനൻ തിരികെ നൽകിയ അതെ ഗാണ്ഡീവം എന്നിലേക്ക്‌ വരും എന്ന് ഒരു തോന്നൽ.. ഗാണ്ഡീവം കിട്ടാൻ ഞാൻ പ്രാർത്ഥിച്ചു അത് എന്തിനാണ് എന്ന് എനിക്ക് ഇപ്പോളും മനസ്സിലായില്ല......... എല്ലാം ഒരു തോന്നൽ അരിക്കാം ☺️ ഇത് കണ്ടപ്പോൾ പറയാൻ തോന്നി അത്രേ ഒള്ളു....
@shaheenanv4976
@shaheenanv4976 7 ай бұрын
ആരാണ് കഥയല്ല എന്ന് പറഞ്ഞത്. മഹാഭാരതം കെട്ടുകഥയല്ല സംഭവ കഥയാണ്🙏🙏🙏
@AswinAchu-zh7zi
@AswinAchu-zh7zi 7 ай бұрын
ഇന്ന് നടക്കുന്ന കാര്യങ്ങൾ ഒക്കെ അന്നേ പറഞ്ഞിട്ടുള്ളത് ആണ് ഭഗവാൻ 😇
@jeevanraksha-fl9jt
@jeevanraksha-fl9jt 7 ай бұрын
വൈവസ്വത മന്വന്തരത്തിലെ 28 മത്തെ ചതുർയുഗത്തിലെ കലിയുഗത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്.
@vinodpp4022
@vinodpp4022 3 ай бұрын
മഹഭാരതം ഒരു ഇതിഹാസമാണ്. ഇതിഹാസം എന്നാൽ ഇവിടെ സംഭവിച്ചത് എന്നാണ് അർത്ഥം.
@zillionaire23
@zillionaire23 3 ай бұрын
ഈ യുദ്ധത്തിൽ ഇന്നത്തെ ഇറാഖ് ൽ നിന്ന് പോലും രാജാക്കന്മാർ പഞ്ഞെടുത്തുവെന്ന് പറയപ്പെടുന്നു.
@enjoyindianmusic
@enjoyindianmusic 7 ай бұрын
താങ്കളുടെ ഈ ശബ്‌ദം എല്ലാവരിൽ നിന്നും വളരെ വ്യത്യസ്തം sir I would like to meet you in person pls.
@aneeshpt007
@aneeshpt007 6 ай бұрын
oru foto kittumonu chodiku. pursil vaykaalo.. 🤣
@Maniav-y9t
@Maniav-y9t 6 ай бұрын
ഈശ്വര വിശ്വാസo ഉള്ള ഒരു വെക്ത്തിക്ക് മാഹാ ഭാരതം എന്ന് കേൾക്കും ബോൾത്തന്നെ ഒരു ശക്തി ഉള്ളിലേയ്ക്ക് ആ വാ ഹി ക്കും.ഹരി: ഓം🙏🙏🙏
@maneeshks3490
@maneeshks3490 6 ай бұрын
Real history ❤❤👍mahabaratham ❤om ഭഗവതേ വാസുതേവായ
@muralidharanp5365
@muralidharanp5365 7 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻
@ValsalaSuresh-hu6ji
@ValsalaSuresh-hu6ji Ай бұрын
Mahabhratham is a real story i cannot believe i proud of mahabhratham
@Maniav-y9t
@Maniav-y9t 6 ай бұрын
ഇന്ന് കാണുന്ന എല്ലാ കാര്യങ്ങളും,ഭ ഗവാൻ നേരത്തേ കണക്ക് കൂട്ടിയിട്ടുള്ളതാണ്. പിഴവ് വരില്ല.ഇനി സംഭവിക്കാൻ പോകുന്നതും.🙏🙏🙏
@p.n.unnikrishnan6659
@p.n.unnikrishnan6659 7 ай бұрын
ഈ നൂറ്റാണ്ടിൽ നടന്ന മാപ്പിള ലഹള സ്വാതന്ത്ര്യ സമരമാക്കി ഭരണകർത്താക്കൾ, അങ്ങിനെയാണ് നമ്മുടെ ചരിത്രം.
@Hahahahahahahahahahs
@Hahahahahahahahahahs 7 ай бұрын
മഹാഭാരതം ❤️🔥
@Nk.....738
@Nk.....738 7 ай бұрын
മഹാഭാരതം കെട്ടുകഥയല്ല .ഇത് ചരിത്രമാണ്
@Raptor_7578
@Raptor_7578 13 сағат бұрын
Summer media chettante voice?
@sureshp.g2981
@sureshp.g2981 7 ай бұрын
എന്തോ ഉണ്ട്, ഇല്ല എന്ന് പറയുവാൻ പറ്റുകയില്ല 😮
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa 7 ай бұрын
🌞🌕🌍🌎🌏🌠🌟⭐😄
@chinnammakp2623
@chinnammakp2623 7 ай бұрын
ഭാഗവതം ഗീത annezhuthiyathanu🙏🙏💕💕ഇപ്പോഴും അതുനമ്മൾ പ്രചരിപ്പിക്കുന്ന ഹരേ narayana🙏🙏
@jayaprakashpadavath1776
@jayaprakashpadavath1776 3 ай бұрын
ഇന്ന് celestial evidence without any doubt proves Mahabharata and Ramayana.
@AmrithaK-cj8lu
@AmrithaK-cj8lu 7 ай бұрын
ഹരേ കൃഷ്ണ 🥰🥰🥰🥰മഹാഭാരതം 🔥🔥🔥🔥🔥
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa 7 ай бұрын
🌞🌕🌍🌎🌏🌠🌟⭐🇺🇲🇮🇳 #kalkirules #kalkiyuga2024 #kalkiavatar #kalkireporting
@salimon4542
@salimon4542 3 ай бұрын
ഓം നമോ നാരായണായ
@sasipc7543
@sasipc7543 7 ай бұрын
മഹാഭാരതം എന്നു കെട്ടാൽ... അഭിമാനം..തോന്നും ഞാൻ..അതിൻ്റെ.അർഥം മനസ്സിലാക്കിയ ആളാണ് ഞാൻ...
@Vishwaguruvishnu
@Vishwaguruvishnu 7 ай бұрын
Hari Om 🙏🙏🙏 അന്ന് ഭാരതം എന്നു പറയുന്നത് ഒരു പാടു ദേശങ്ങൾ ചേർന്ന തല്ലേ ? അഫ്ഗാനി സ്ഥാൻ , പാകിസ്ഥാൻ, ബംഗ്ലാദേശ് , നേപ്പാൾ അങ്ങനെ എത്രയോ വലിയ ഒരു ഭൂവിഭാഗം ആയിരുന്നു അപ്പോൾ ഇത്രയും ആളുകൾ പങ്കെടുത്തിട്ടുണ്ട് എന്ന് നിസംശയം പറയാം പിന്നെ യുഗം തീർന്നാൽ പിന്നെ അധികം തെളിവുകൾ ബാക്കി യുണ്ടാവില്ല ഇനി കലിയുഗം തീർന്നാലും അങ്ങനെ തന്നെ പ്രളയ ഉണ്ടായി ആളുകൾ കടലിൽ എത്തിച്ചേരും കോടാനു കോടി വർഷം കഴിയുമ്പോൾ ഇന്നുള്ള വൃക്ഷങ്ങൾ , ജന്തുക്കൾ എല്ലാം കാലപ്പഴക്കം കൊണ്ട് കൽക്കരി , പെട്രോളിയം എന്നിവയായി മാറും. പ്രപഞ്ചം Recycle ചെയ്ത് വിണ്ടും ജനിക്കും. ജീവൻ്റെ ഊർജ്ജം ആയ ആത്മാവ് / ഈശ്വരൻ നശിക്കാതെ പുതിയ ശരീരം എടുത്തു യുഗം തോറും ജനിക്കുന്നു പുനരപി ജനനം പുനരപി മരണം... Jai VishwaPitha Shree Hari Vishnu 🙏🙏🪷 Jai VishwaMatha Vasundhara 🙏🙏🙏🙏
@Maniav-y9t
@Maniav-y9t 6 ай бұрын
ഈ യുഗത്തിന്റെ അവസാനം മഹാ പ്രളയമായിരിക്കും..അതോടെ ഈ ലോകം അവസാനിക്കുന്നു. ശേഷം ഒന്നേ ന്ന് തുടങ്ങും.,എന്ന് വെച്ചാൽ എല്ലാത്തിനും ഒരു അവസാനം ഉണ്ടെന്ന് സ്വരം:🙏🙏🙏
@srajan2013
@srajan2013 7 ай бұрын
It is true,many archaeological evidence found exactly matches whatbis written.
@vilasinikn9789
@vilasinikn9789 7 ай бұрын
ഹിന്ദു പുരാണങ്ങൾ എന്നോ സംഭവിച്ച കാര്യങ്ങൾ ആണ് അത് മിത്താക്കിയത് ഇവിടുത്തെ രാഷ്ട്രീയക്കാർ അവർക്ക് വേണ്ടപ്പെട്ടവരെ പാലിയ്ക്കാൻ ആണ് ഹിന്ദു പുരാണം സത്യമാണെന്ന് പറഞ്ഞ് പരത്തിയിരുന്നെങ്കിൽ പല മതങ്ങളുടെയും നിലനിൽപിന് ഭീഷണിയാകുമായിരുന്നു ഇന്നും പല ലോകോത്തര കണ്ടുപിടിത്തങ്ങളും പണ്ട് ഭാരതീയരായ ആളുകൾ കണ്ടെത്തിയതായിരുന്നു എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിൽ നിന്ന് തന്നെ ചിലർ എതിർക്കാനെത്തും നമ്മെ ആക്ഷേപിയ്ക്കും
@sundaran-gq8ri
@sundaran-gq8ri 7 ай бұрын
മഹാ സാഹിത്യം അതിനപ്പുറം എന്തു പറയാൻ, എഴുതി ഉണ്ടാക്കിയ വരെ സമ്മതിച്ചു, നമ്മുടെ നാട് എത്ര മാത്രം സമ്പന്ന മായിരുന്നു (എല്ലാ അർത്ഥത്തിലും )നമ്മുടെ നാട്
@michord740
@michord740 3 ай бұрын
മനുഷ്യൻ കൂടുതൽ വിശ്വസിക്കുന്നത് കഥകളെയാണ് യാഥാർഥ്യം അവന്റെ മുമ്പിലുള്ളപ്പോൾ
@radhakrishnannair5659
@radhakrishnannair5659 7 ай бұрын
ഇങ്ങിനെയൊരു ചാനൽ ഉണ്ടെന്നത് umayappa യിൽ സൂചിപ്പിക്കാമായിരുന്നു😊.
@remeshrajappan6716
@remeshrajappan6716 2 күн бұрын
ധർമ്മയുദ്ധം എന്ന പേരിലാരംഭിച്ച ഒരു വീട്ടുവഴക്ക്, ഭരണാധികാരികളായതിനാൽ എത്ര മാത്രം ദേശത്തേക്ക് സ്വാധീനമുണ്ടായെന്നും, യുദ്ധത്തിൽ ക്രമേണ ധാർമ്മികത നഷ്ടപ്പെടുന്നതും അവസാനം എല്ലാവരും തോൽക്കുന്നതും കണ്ട് ദു:ഖിതനായ അക്കാലത്തെ ഒരു ശ്രേഷ്ഠ വ്യക്തി, ജനസമൂഹത്തിന് തിരിച്ചറിവുണ്ടാകാൻ നടന്ന സംഭവത്തെ തൻ്റെ ആദ്ധ്യാത്മിക വീക്ഷണത്താൽ രേഖപ്പെടുത്തി മാനവരാശിക്ക് നൽകിയ രത്നഖനിയായി മഹാഭാരതത്തെ വീക്ഷിക്കുക. യഥാർത്ഥ സംഭവത്തെ കഥാപരമായി, ആദ്ധ്യാത്മിക കോണിലൂടെ രേഖപ്പെടുത്തുമ്പോഴും പിന്നീട് വ്യാഖ്യാനിക്കുമ്പോഴും വ്യതിയാനങ്ങൾ സാദ്ധ്യമാണല്ലോ?
@shemeelasasikumar2061
@shemeelasasikumar2061 7 ай бұрын
Fascinating narration on the Mahabharata battle in Kurukshetra.
@PAPPUMON-mn1us
@PAPPUMON-mn1us 7 ай бұрын
നി മേത്തച്ചി ആണോ .
@nidheesharts8978
@nidheesharts8978 4 ай бұрын
കർണ്ണൻ ❤️❤️🔥🔥🔥
@akshayts5130
@akshayts5130 5 ай бұрын
Proud to be an Indian ⚡⚡
@Nandakumar_ck
@Nandakumar_ck 7 ай бұрын
നടന്നിട്ടുണ്ടാകു० നമ്മൾ വിചാരിചപോലെ അത്ര കളർഫുൾആയിരിക്കില്ല ,ഹൈടെക്കു०ആയിരിക്കില്ല പഴയ കാലമായതുകൊണ്ട് എന്ന് തോന്നുന്നു
@vrindaviswanadan
@vrindaviswanadan 7 ай бұрын
മഹാഭാരതം color full anannum hightech aayrunnennum aaru paranju
@blacksparrowxr
@blacksparrowxr 7 ай бұрын
@@Nandakumar_ck ഹിന്ദുക്കൾ തന്നെ ഇങ്ങനെ puchikkada നമ്മുടെ ഹിന്ദു മതത്തെ കഷ്ടം
@AB-xk4yp
@AB-xk4yp 7 ай бұрын
​@@blacksparrowxrഅതിനു ആരു പുച്ചിച്ചു. പറഞ്ഞത് ഇന് പല പല സീരിയസ് ഫിലിം കാണിക്കുന്ന പോലെ അരിക്കരിക്കില്ലാരിക്കും എന്നല്ലേ 😄. തിരിച്ചു ചോദിക്കണ്ടത്. അജന്ത് എല്ലോറ, കൈലാസ് ക്ഷേത്രം അടക്കo എത്ര എത്ര നിർമിതികൾ ഇന്നു ഉണ്ട്. ഇന്നത്തെ ഹൈടെക് ഹെവി നാലാൾ പൊക്കം ടയർ ഉള്ള ഹെവി ട്രക്ക് ഒക്കെ ഇത് പോലെ ഒന്ന് നിർമിക്കാൻ മെനകെടണം 😄😄 അപ്പോ പിന്നെ ദ്വാരകയും, ഹസ്തിനപ്പുറവും ഹൈടെക് അക്കതെ ഇരിക്കും എന്ന് ഉറപ്പ് ഉണ്ടോ??? എന്നാണ് 😂😂😂ഇന്നു ഒരു ഒലക്ക ഭൂമി വന്നിട്ടിച്ചു ഭൂമി total ജീവൻ തീർന്നു. ഒരു 10000 കോടി വർഷങ്ങൾ ശേഷം പുതിയ ജീവകോമാളികൾ ഉണ്ടായി. പണ്ട് കോടി വർഷങ്ങൾ മുൻപ് മുൻഷ്യൻ എന്ന ഇരുകളി ജീവി ഹൈടെക് AI ഉണ്ടാരുന്നു എന്ന് പറഞ്ഞാൽ എന്നുള്ളവര് ജീവികൾ വിശ്വസിക്കുവോ 😂😂👌 അത്രെയേ ചിന്തക്ക് ബോധം മനുഷ്യന് ഉള്ളു.... 😂😂😂വിട്ടു കളയുക..... പണ്ട് ഭൂമി തിരിക്കുന്നത് ന്റെ ആളുകൾ എന്ന് പറയുന്നവരെ പോലെ 😂😂😂
@blacksparrowxr
@blacksparrowxr 7 ай бұрын
@@AB-xk4yp ഇവിടെ അറിവും ബോധവും elathe ഹിന്ദുക്കൾ തന്നെ ഹിന്ദു മതത്തെ പുച്ഛിക്കുന്നത് കാണാം എല്ലാം comments ഒന്ന് നോക്കു മറ്റു മതങ്ങൾ പറയുന്നത് പോലെ അല്ലല്ലോ നമ്മുടെ ഹിന്ദു വിഭാഗം തന്നെ വിവരം elathe പറയുന്നത് കഷ്ടം തോന്നുന്നു 👍. ☝️🕉️
@AB-xk4yp
@AB-xk4yp 7 ай бұрын
@@blacksparrowxr അതു ശരിയാ. അതെങ്ങനെ എങ്ങനെ വരാതിരിക്കാൻ 😂😂😂 മുപ്പത് മുക്കോടി. ദേവതകൾ എല്ലാം ഒറ്റ ശക്തി തന്നെ എന്ന് പറയും. അവര് തന്നെ പറയും . അതെ വാകൊണ്ട് .ഈ ഡേ ഈ ദേവന് ഈ ഡേ ഈ ദേവിക്ക്.എല്ലാം ഒന്നാണെൽ ഓരോ രൂപത്തിനും ഓരോദിവസം ഉണ്ടോ. പല കാര്യത്തിന് പല രൂപത്തിൽ അതെന്ന. ഇന്നു ഇന്ന പ്രാർത്ഥന കൊറേ കഴിയുമ്പോൾ വേറൊന്നു. ശരിയല്ലേ എന്ന് ഇന്നത്തെ സോഷ്യൽ media പ്ലാറ്റഫ്രോംസ് നോക്കുക 😂😂. ഇന്ന് ഒന്ന് പറഞ്ഞാൽ ബഹു കേമം ആയി മറ്റൊന്ന് പറയും. ഒന്നിലും കോൺസെൻട്രേഷൻ, satisafaction ഇല്ലാതെ ഹൈണ്ടവൻ ഓടടാ ഓട്ടം. Highly satisfied, ഫാമിലി എന്ന് നമ്മൾ vicahrikkuna പലരെയും കാണാം ഇങ്ങനെ ഓടി നടക്കുന്നത് 😂😂 ഏത് രൂപം ആയാലും എത്ര മുക്കോടി ആയാലും ഞാൻ വിശ്വസിക്കുന്ന രൂപത്തിൽ ഏതായാലും എന്താണോ നാടകണ്ടത്. അത് നടത്തി തരും എന്നലേ ഉറപ്പിക്കണ്ടേ. അല്ലതെ ആ ശക്തി തന്നെ എന്നതാ വിചാരിക്കുക. എന്റെ ഒരു രൂപത്തിൽ ഉറപ്പ് ഇല്ലാത്തവൻ/വൾ കാര്യം നടക്കാൻ. അല്ലെ കാര്യങ്ങൾ പറയാൻ എന്തു ആട്ടെ ഓടി നടക്കുന്നു.ഒരു മന്ത്രം പ്രാർത്ഥന എന്തുo ആകട്ടെ അതാണോ വേണ്ടത്. ഈ ഒരു രീതി ഹിന്ദു എന്ന് വിളിക്കണവർക്ക് അല്ലെ ഉള്ളു.(കൂട്ടത്തിൽ ബോധം ഉള്ളവർ😄) ഒഴിച്ച് ). വേറെ ഏതേലും കൂട്ടർക്ക് ഉണ്ടോ 😵‍💫..
@prabhakaranm.r.5439
@prabhakaranm.r.5439 7 ай бұрын
Mahabharat war and Ram _Ravan war were real incidents.Ram sethu also exist and can be seen through satellite imagine.
@ramanvskp8834
@ramanvskp8834 4 ай бұрын
Mahabharatham i believed 50% BUT LORD KRISHNA 150%
@LakshmananPK-cw5ij
@LakshmananPK-cw5ij 7 ай бұрын
Nithyavum 2 manikkoor meditation sheelamaakkuka Elllaa chodyangalkkumulla utharam ningalude ullilninnu thanne kittum🙏🙏🙏
@Earthasun
@Earthasun 3 ай бұрын
മഹാഭാരതം യാഥാർത്ഥ്യവും എന്നാൽ അതിനുള്ളിൽ സാങ്കൽപികമായ വസ്തുതകൾ കൂടി ഉൾകൊള്ളിച്ചതാണ്. ഉദാ:- ദൈവത്തിൻ്റെ നേരിട്ടുള്ള ഇടപെടലുകൾ, ഏതാണ്ട് 5 ഓ, 6 ഓ dimension ശേഷം മനുഷ്യർക്കു സാധ്യമാകുന്ന Super Power etc. ഈ വസ്തുതകൾ ഒഴിച്ചാൽ മഹാഭാരതം സത്യമാണ്.
@ValsalaSuresh-hu6ji
@ValsalaSuresh-hu6ji Ай бұрын
Bro mahabharatham next part please create a movie please❤
@aswinkumarramadas8411
@aswinkumarramadas8411 7 ай бұрын
Studies by Sri Nilesh Neelkanth Oak may be reviewed for more details of the date . He is explaining with astronomical evidences which seems authentic
@sajimg1407
@sajimg1407 5 күн бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷേ മഹാഭാരതം വെറും കെട്ട് കഥ അല്ല എന്ന് ഞാൻ കരുതുന്നു അതിന് എൻ്റേതായ കാരങ്ങളും ഉണ്ട്
@JayaKumari-u4x
@JayaKumari-u4x 3 ай бұрын
ഇത്രയും മനുഷ്യർ പെങ്കടുത്തു വോ എന്ന സംശയം എന്തിനാണ് ഭൂമിയുടെ എല്ലാ ഭാഗത്തു നിന്നു o രാജാക്കൻമാരു ഭാന്മ്രാരും പങ്കെടരുന്നുവെന്ന് മഹാഭാരതത്തിൽ പറയുന്നുണ്ട്
@SubashK-fr2ry
@SubashK-fr2ry 7 ай бұрын
ഹരേ കൃഷ്ണാ
@AkshayAchu-kr3on
@AkshayAchu-kr3on 7 ай бұрын
Proud to be a hindu
@Adilmuhammedkv
@Adilmuhammedkv 7 ай бұрын
പക്ഷെ നിങ്ങളുടെ വിഭാഗം തന്നെ വിശ്വസിക്കുന്നില്ല അത് സങ്കടം തോനുന്നു 😊
@AkshayAchu-kr3on
@AkshayAchu-kr3on 7 ай бұрын
@@Adilmuhammedkv aar vishwasichalum illakilum iam proud to be a hindu
@Trcammunity
@Trcammunity 7 ай бұрын
@@AkshayAchu-kr3on❤
@adarshm4112
@adarshm4112 7 ай бұрын
​@Adilmuhammedkv hindukkal booripakshavum viswasikunund, nireeswara vadikal viswasikunilla
@youtyrr23
@youtyrr23 4 ай бұрын
@@Adilmuhammedkvmethan 😂
@saju346
@saju346 7 ай бұрын
നമ്മുടെ മഹാ ഗ്രന്ഥങ്ങൾ പഠിച്ച് ഊർജസ്വലമായി.. ജീവിക്കാൻ ആണ് ശ്രമിക്കേണ്ടത്.... ഉണ്ടെങ്കിൽ.. എന്താ.. ഇല്ലെങ്കിൽ എന്താ... ജീവിതത്തിന്റെ..എല്ലാവശങ്ങളെ ക്കുറിച്ചും, കൃത്യമായി പ്രതിപാ തിച്ചിരിക്കുന്നു... അത് പഠിക്കാതെ ക്കാതെ പോകല്ലേ....
@prabhavathiak3967
@prabhavathiak3967 7 ай бұрын
മഹാഭാരതം നടന്ന ത്. ആരേയും വിശ്വാസിപ്പിക്കണമെന്നില്ല.
@AnitaDevi-tw4dl
@AnitaDevi-tw4dl 3 ай бұрын
ഇത്രയധികം മനുഷ്യരും മൃഗങ്ങളും കൊല്ലപ്പെട്ട ഒരു മഹായുദ്ധം😢😢😢😢
@MaheshSukumaran-fk8xx
@MaheshSukumaran-fk8xx 3 ай бұрын
നടന്ന സംഭവത്തെ അമിതമായി വർണ്ണിച്ചെഴുതിയതുകൊണ്ട് മാത്രം പലർക്കും വിശ്വസനീയമാകാതെ പോവുന്നു "മഹാഭാരതം " . 🙂
@sreeharis915
@sreeharis915 7 ай бұрын
മഹാഭാരതയുദ്ധം വെറുതെ അല്ല അത് തിന്മകൾ നിറഞ്ഞ മനുഷ്യ രെ ഇല്ലാതാക്കി അങ്ങനെ ദുഷ്ടമനസ്സുള്ള ആളുകൾ ഇല്ലാത്തക്കുമ്പോൾ കുറച്ചു നല്ല മനുഷ്യരും കൂടി ഇല്ലാതാകും, പിന്നെ കേട്ട് കഥ... അത് ചിന്തിക്കാൻ പോലും കഴിവില്ലാത്തവർ എല്ലാം കേട്ടു കഥ മാത്രം ആകും.
@p.n.unnikrishnan6659
@p.n.unnikrishnan6659 3 ай бұрын
കലിയുഗം തുടങ്ങി ഇപ്പോൾ 5200 ൽ പരം വർഷം കഴിഞ്ഞു.
@jayaprakashnarambilveetil7583
@jayaprakashnarambilveetil7583 5 күн бұрын
വ്യാസോച്ചിഷ്ടം ജഗത് സർവ്വം🙏🙏
@lalrajirk1586
@lalrajirk1586 7 ай бұрын
മഹാഭാരത കഥയ്ക്ക് അടിസ്ഥാനമായി ഇങ്ങനെ ഒരു നാട്ടുരാജ്യം ഉണ്ടായിരുന്നിരിക്കാം, കഥയിലെ ചില പേരുകളിൽ രാജാവും പ്രജകളും ഒക്കെ ഒണ്ടായിരുന്നിരിക്കാം. അതിൽ കുറച്ചു ഭാവനയും കഥാപാത്രങ്ങൾക്ക് ദൈവീക പരിവേഷവും ഒക്കെ നൽകി ഏതോ കാലത്തെ ഒരു പ്രതിഭ എഴുതി തീർത്തത് ലോകത്തെ തന്നെ ഏറ്റവും മികച്ച ഫിക്ഷനുകളിൽ ഒന്നായി മാറി.
@LuciferImthedarkAngel
@LuciferImthedarkAngel 7 ай бұрын
മനുഷ്യൻ കണ്ട് അറിവുള്ള കാര്യങ്ങളെ കുറിച്ച് മാത്രമേ എഴുതിയിട്ടുള്ളൂ അത് നേരിട്ട് ആവണം എന്നില്ല
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa 7 ай бұрын
രാവിലെ ശ്വാസം എടുക്കുമ്പോൾ ഓക്സിജൻ ആണോ വേണ്ടത് അതോ 😄 Carbon monoxide മതിയോ... Reply, ഇടാതെ നിന്റെ കാര്യങ്ങൾ നോക്ക് മോനെ 😄
@LuciferImthedarkAngel
@LuciferImthedarkAngel 7 ай бұрын
@@mpresidentgodkalkiRulesusa മറുപടി കിട്ടണം എങ്കിൽ അതിനുള്ള മരുന്ന് പോലും നിന്റെ കയ്യിൽ ഇല്ല
@PAPPUMON-mn1us
@PAPPUMON-mn1us 7 ай бұрын
ഭാരത യുദ്ധം നടന്നിട്ടുണ്ട്...
@girishv.s4884
@girishv.s4884 6 ай бұрын
Have any proof to your grandfather's grandfather had being living in these world? Can you proof, I challenge.
@sandrosandro6430
@sandrosandro6430 7 ай бұрын
അമ്പ്, വില്ല് എന്നത് വാച്യാർത്ഥത്തിലെടുക്കരുത്. ലോഞ്ചർ, വാർ ഹെഡ് എന്നൊക്കേയെടുക്കണം. വൻ നശീകരണ ആയുധങ്ങൾ ഉണ്ടായിക്കാണണം
@homecooking1982
@homecooking1982 3 ай бұрын
മഹാഭാരത യുദ്ധം നടന്നത് തന്നെ യഥാർത്ഥ സംഭവം തന്നെ പക്ഷെ ആ സംഭവത്തെ കുറച്ചു പൊടിപ്പും തോങ്ങലും ചേർത്ത് ഉണ്ടാക്കിയ കഥ ആണ് ഇപ്പോൾ നമ്മൾ മഹാഭാരതം എന്നാ ബുക്കിൽ കാണുന്നത് എന്ന് മാത്രം ഇതുപോലെ തന്നെ ആണ് രാമായണത്തിലും ഉള്ളത്
@deepthy7997
@deepthy7997 7 ай бұрын
അതേ! Tomy sabastin അതിനെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് കേട്ടാൽ ബോധമുള്ളവർക്ക് കാര്യം മനസിലാകും.
@fingertips7148
@fingertips7148 7 ай бұрын
അയാൾ പറഞ്ഞത് എല്ലാം സെരിയല്ല... പല സ്ഥലത്തും ആ കഥ ഉണ്ടെന്നു.. കഥ പല രാജ്യത്തും പ്രചരിച്ചു എന്ന് കരുതി അങ്ങിനെ ഒന്ന് ഇല്ല എന്ന് പറയാൻ കഴിയുമോ. ഒന്നും വേണ്ട ഗുജറാത്തിൽ ദ്വാരകയിൽ കടലിനുള്ളിൽ അതിന്റെ അവശിഷ്ടങ്ങൾ ഉണ്ട്.. അത് പോരെ.. കഥ ആയി എഴുതുമ്പോൾ പൊലിപ്പിച്ചു അതിശയോക്തി ഒക്കെ ചേർത്ത് എഴുതും സ്വാഭാവികം.. ടോണി ടെ പ്രെസെൻഷൻ വളരെ മോശം..
@deepthy7997
@deepthy7997 7 ай бұрын
@@fingertips7148 അവശിഷ്ടങ്ങൾ കടലിൽ എത്താൻ പല കാരണങ്ങൾ ഉണ്ട്! പിന്നെ ആ അവശിഷ്ടത്തിന്റെ കാർബൊൻ ഡേറ്റിംഗ് എടുത്താൽ പോരേ കഥ പറയുന്ന കാലവും അതും തമ്മിൽ ബന്ധമുണ്ടോന്ന് നോക്കാൻ 🤣🤣😂
@PAPPUMON-mn1us
@PAPPUMON-mn1us 7 ай бұрын
​@@deepthy7997 കൂത്തിച്ചി mole ആ നഗരം കടലെടുത്തു അങ്ങനെ അവശിഷ്ട്ടം കടലിൽ ആയി ... 💩
@vinodkv2500
@vinodkv2500 3 ай бұрын
നടന്നതാണെങ്കിലും ഇല്ലങ്കിലും മഹാഭാരതം ഒരു സംഭവം തന്നെ.
@AnoopKumar-rq1he
@AnoopKumar-rq1he 5 ай бұрын
Fan of your voice and presentation🥰🥰🥰💞💞
@abithaabi2555
@abithaabi2555 3 ай бұрын
സമ്മർ മീഡിയ . ചേട്ടന്റ് സൗണ്ട് ആണല്ലോ
@GamerXovo
@GamerXovo 7 ай бұрын
റാമോജിറാവു ഫിലിംസിറ്റി ഒരു മഹാ പ്രളയത്തില്‍ മൂടിപ്പോയി ബാഹുബലി സ്‌ക്രിപ്റ്റ് മാത്രം കാലാന്തരത്തില്‍ കണ്ടെടുക്കപ്പെട്ടു ഇതിഹാസമായിമാറി ആ കഥ ബാഹുബലി യുഗപുരുഷനായി വീണ്ടും സഹ്രാബ്ദങ്ങള്‍ കഴിഞ്ഞു റാമോജിറാവു ഫിലിംസിറ്റി നിന്നിടം വന്ന് ആരോ കുഴിച്ചു ഒരു തല കിട്ടി, കരീടം കിട്ട്, കുതിരയെ കിട്ടി പിന്നെ എന്തൊക്കെയോ കിട്ടി ഉറപ്പിച്ചു ബാഹുബലി നടന്ന സംഭവം തന്നെ...
@GamerXovo
@GamerXovo 7 ай бұрын
ശാസ്ത്രീയ മായി ഒട്ടേറെ മുന്നേറിയിരുന്ന പ്രാചീന ഇന്ത്യയിൽ പാത്രങ്ങളും, രഥങ്ങളും, ഉൾപ്പടെ ഒട്ടനവധി സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നുകാണും. അതിന്‍റെ തെളിവുകള്‍ ഇപ്പോൾ കുഴിച്ചെടുത്താൽ അത് മഹാഭാരത ത്തിന്റെ തെളിവാകുന്നത് എങ്ങനെ? ശാസ്ത്രത്തിന് ഒരു പ്രശ്നം ഉണ്ട്,തെളിവാണ് എന്ന് ഈ പറയുന്നതെല്ലാം ഒരു ഹൈപ്പോതിസിസ് ഘട്ടത്തിലാണ്. സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അവസാനം പറയുന്ന സഹസ്രാബ്ദങ്ങൾ കഴിഞ്ഞതിന്റെ തടസങ്ങൾ ഒരു പക്ഷെ അതിനുണ്ടാവാം. എന്നാൽ തെളിയിക്കപ്പെടാതെ തെളിവാണെന്ന് പറയുന്നതെങ്ങനെ?
@GamerXovo
@GamerXovo 7 ай бұрын
ആയിരക്കണക്കിന് വർഷങ്ങളോളം വാമൊഴിയായി പ്രചരിച്ച കഥയാണത്. പിന്നീടാണ് അത് പലഭാഷകളിൽ എഴുതി സൂക്ഷിക്കപ്പെട്ടത്. അതായത് എഴുതിയത് വ്യാസനാണെന്ന് പറയുന്നുവെങ്കിലും, അങ്ങേര് എഴുതിയത് എവിടെയും ആരും കണ്ടിട്ടില്ല. ഒറിജിനൽ കോപ്പി ആർക്കും അറിയില്ല എന്ന്...പിന്നെ അറി‍ഞ്ഞത് നമ്മുടെ നാട്ടിലെ പാണൻമാരെ പോലെ ചിലർ അവരുടെ ആവേശത്തിൽ പറഞ്ഞു പ്രചരിപ്പിച്ച കഥകളാണ്. അത് പിന്നീട് ആരൊക്കെയൊ പല ഭാഷകളിൽ എഴുതി..
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa 7 ай бұрын
​🌞🌕🌍🌎🌏🌠🌟⭐🇺🇲🇮🇳 #kalkirules #kalkiyuga2024 #kalkiavatar #kalkireporting
@villagejourneyandpets948
@villagejourneyandpets948 7 ай бұрын
നടന്ന❤ സത്യങ്ങൾ
@cnvenunath6848
@cnvenunath6848 3 ай бұрын
ഗുരുക്ഷേത്രം അല്ല കുരുക്ഷേത്ര യുദ്ധം എന്നു വ്യക്തമായി പറയുക !
@Jimcheriyachanassery
@Jimcheriyachanassery 7 ай бұрын
ആ കാലത്തെ ടെക്നോളജികൾ ഇന്നത്തെ രീതിയേ അല്ല. അന്ന് മനശക്തി കൊണ്ട് മാത്രമായിരുന്നുകളി. ഇന്നും മനശക്തി കൊണ്ട് പലതും നടക്കും, ആരും ശ്രമിക്കുന്നില്ല - സയൻസിൻ്റെ പുറകേ മാത്രം അത് ഏറ്റവും വലിയ സംഭവം എന്ന് കരുതി പോകുന്നു. ഈ തൊട്ടുവിശ്വാസികൾ - ഇന്നത്തെ വലുതെന്ന് സാധാരണക്കാർ കരുതുന്ന കണ്ടുപിടു ത്തങ്ങളുടെ പുറകിൽ പ്രവർത്തിച്ചതും ശാസ്ത്രജ്ഞന്മാരുടെ മനശക്തി തന്നെയാണ് - എന്ന് മനസ്സിലാക്കൂന്നില്ല !!
@Sarath76747
@Sarath76747 7 ай бұрын
Total how many ... how many channels do you have ? I want the complete list before sunrise...😅😅😅
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa 7 ай бұрын
🌞🌕🌍🌎🌏🌠🌟⭐🇺🇲🇮🇳 #kalkirules #kalkiyuga2024 #kalkiavatar #kalkireporting
@KarthikS-x7i
@KarthikS-x7i 2 ай бұрын
മഹാഭാരത യുദ്ധം നടന്നിട്ട് ഉണ്ട് അതു സത്യമാണ് 🥰🥰🙏
@Mahalakshmi-t6l6y
@Mahalakshmi-t6l6y 7 ай бұрын
ജയ് 🕉️ശ്രീ രാം 🕉️🕉️🕉️
@nagarajans36
@nagarajans36 3 ай бұрын
വ്യാസരചിതമല്ല വ്യാസൻ പറയെ പറയെ ശ്രീ ഗണപതി ഭഗവാൻ ആണ് മഹാഭാരതം എഴുതി തീർത്തത്
@vinaynayar3684
@vinaynayar3684 3 ай бұрын
ഗുജറാത്തിൽ സൂററ്റിൽ സ്മശാനങ്ങൾ കുരുക്ഷേത്രയുദ്ധത്തിൽ മരിച്ചവരെ ദഹിപ്പിച്ച സ്ഥലം ഇപ്പോഴും ഉണ്ട്: ഒന്ന് അശ്വനി കുമാർ വേറെ കുരുക്ഷേത്രഎന്നും.
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov 6 ай бұрын
Check the frequency of sounds at that period collect the different frequencies of. the different sound produces at the time of war. So the sound frequencies alive always in the air in different frequency so they collect very difficult .I think that frequency tuning devices can absorbed past sound frequencies
@thadiyoor1
@thadiyoor1 3 ай бұрын
*ഐതിഹ്യം എന്നതിന്റെ അർഥം ഇതു സംഭവിച്ചത് എന്നാണ്.*
@onlytruth7169
@onlytruth7169 7 ай бұрын
🌞 & 🌝 gods aanennu ippazhum vishwasikkunnoooo???
@vmnair1
@vmnair1 7 ай бұрын
Umayapp's another channel...OMG, how many more channels are there.. Anyway, he has got a God gifted voice and avatarana saily..
@BabithaBabitha-lm7ql
@BabithaBabitha-lm7ql 3 ай бұрын
Hare rama harerama rama rama hare hare....hare krishna harekrishna krishna krishna hatre hare
@rekhamathew3787
@rekhamathew3787 7 ай бұрын
Is this summer media voice
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Kardeşlerim 62. Bölüm @atv
2:13:03
KARDEŞLERİM
Рет қаралды 4,6 МЛН
Сериал: "10 лет слепоты". Серия 2 | nnotochka
0:59