ഏറ്റവും നല്ലവരായ മനുഷ്യര്‍ 2% മാത്രമേ ഉള്ളു എന്ന് പറയപ്പെടുന്നു
@kesavadas55023 ай бұрын
@@Earthtimes-p1f 🌹🙏👍
@stenykurian12123 ай бұрын
Jelousy is untreatable disease that spoil the people to grow spiritually and personaly
@369midia3 ай бұрын
നിലവാരം ഇല്ലാത്തവരല്ല വികാസം പ്രാഭിക്കാത്ത മനുഷ്യരാണ് കൂടുതലും സ്‌നേഹത്തിലൂടെ മാത്രമേ പുരോകതി കൈവരിക്കാൻ കഴിയൂ ആത്മാവിന് ആയിരം വശങ്ങളുണ്ട് എന്നാല് ഓരോ വശവും ചെളി പുരണ്ടതും എഴുക്ക് നിറഞ്ഞതുമാണ് ഈ ഓരോ വഷത്തെയും കഴുകി വൃത്തിയാക്കേണ്ട ചുമതല ആത്മാവിനുണ്ട്. അങ്ങനെ എല്ല വശങ്ങളും വൃത്തിയായി കഴിയുമ്പോൾ അത് ഒരു രത്നം കണക്കെ തിളങ്ങി ഉത്ഭവിച്ച മഹാ ഉർജ്ജത്തിലേക്ക് തന്നെ തിരികെ പോകുന്നു. നമുക്കിടയിലും ഉണ്ട് എല്ലാവശങ്ങളും കഴുകി വൃത്തിയാക്കിയ അവർ മറ്റുള്ളവരെക്കാൾ തിലക്കമുള്ളവരാണ്
@kesavadas55023 ай бұрын
@@369midia 🙏🙏👍
@sivaniengineeringwork977015 күн бұрын
കൽക്കി വെള്ള കുതിരയിൽ വരുമെന്നത് ആലങ്കാരികമാണ് ഇതിനർത്ഥം, കുതിര സ്പീഡിനേയും,വെള്ള പ്യൂരിറ്റിയേയും സൂചിപ്പിക്കുന്നു.
@anandrkallingal18643 ай бұрын
ശബ്ദം കൊള്ളാം 🤩 നാറേറ്റീവ് 🤩👍🏻
@BalaGopalan-c3o2 ай бұрын
Good marketing ji
@sathisomasekharan33653 ай бұрын
🙏🏻🙏🏻🙏🏻
@neenaneena76143 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@yogyan793 ай бұрын
❤❤❤🙏🙏🙏
@RISHIVLOGS6263 ай бұрын
🙏 Gurudev
@malayalamcinimahoods3 ай бұрын
❤❤❤
@Upanishad113 ай бұрын
🕉️🙏🚩🚩
@sunilsundarsundar30313 ай бұрын
🙏🙏🙏
@soniyasaji64363 ай бұрын
🙏🙏🙏🙏🙏
@sureshbabu70452 ай бұрын
ഇപ്പോ അവതരിച്ചിട്ടുള്ളത് കുൽക്കി ആണ്. കൽക്കി അവതരിക്കാൻ ഇനിയും കുറേ വർഷമെടുക്കും.
@surabhidas13103 ай бұрын
എല്ലാം മനസിലാക്കാൻ ശ്രമിക്കുമ്പോഴും സംസാര ദുഖത്തിൽ ഉഴറി പോണു 😢
@jagadatk78903 ай бұрын
സാരമില്ല.ഉള്ളിൽ അതുണ്ടെങ്കിൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു അതിലെത്തും❤
@gopinadhannk15053 ай бұрын
ശരിയായ പാതയിൽ തന്നെയാണ്
@selectedoneeverlasting814Ай бұрын
താങ്കൾക്ക് ഒരു അപകടം ഉണ്ടായിട്ടുണ്ട് താങ്കൾക്കു മൂലാധാരത്തിന് ക്ഷതം ഉണ്ടാകുന്ന ഒരു വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു. കഴിഞ്ഞകാലത്തിൽ, ചിന്തിച്ചു നോക്കുക,എന്നാൽ അതിന്നു ശരിയായ പ്രതിവിധി ശരീരത്തിനു നൽകിയിട്ടില്ല. മറുപടി നൽകുക ശരിയാണോ?. കാര്യമായി പറയുന്നതാണ് ട്രോൾ ആയിക്കരുതരുത്.
@proudgirl3994Ай бұрын
Njan parayunathine moshamayit edkaruth . Ente oru samshayamanu. Ithil malayalam font il type cheyth itekune chela comments google translate cheyth itekune pole ond. Nammal amithamayi google upayogikune kond sambavikunr ano ith? Ente samshayamanu
@brahmandam55023 ай бұрын
🙏🙏🙏🙏🙏🙏🙏
@retna5741Ай бұрын
ഖഡ്ഗി വന്നു കഴിഞ്ഞു. ശുഭാ നന്ദതിരുനാമത്തിൽ. 🙏🏼🙏🏼🙏🏼
@gopik754415 күн бұрын
Sathyam
@lovelovesongs-jk7lj3 ай бұрын
എന്റ്റെ കൈൽ ഉണ്ട്
@MyLifeForIndia3 ай бұрын
3 കാൽ ഉള്ള കുതിരയെ കണ്ടിട്ടുണ്ടോ
@devikrishna.s.r75703 ай бұрын
Ellallo.
@nithinsadasivan44703 ай бұрын
Give importance to conveying message clearly rather than dubbing perfectly. This is very difficult to follow.
@anilkblr3 ай бұрын
You should give a lecture on your surgery. Also redo your old episode with the details where we can use modern medicines and when we can use ayurveda medicines. The trust factor is gone. You need to rework to regain the trust.
@bharatheyanindian72563 ай бұрын
പരസ്പര ബന്ധം ഇല്ലാലോ !
@BalaGopalan-c3o2 ай бұрын
Ellam parayunna sadh guru why you can give to all people the things both money and monless currency as f🎉ree.but your marketing is good
അങ്ങേരുടെ കുടുംബം കലക്കാന്‍ സിനിമ,രാഷ്ട്രീയ,മുതലാളി,ജന്‍മ്മി,ബ്യൂറോക്രാറ്റുകാര്‍ ഗുണ്ടകളെ അയക്കുമ്പോള്‍ കല്‍ക്കി അവതരിക്കുമായിരിക്കും.
@bindhutn6303 ай бұрын
ഇപ്പോൾ എന്തു മനസിലായി. കൽ കി കലക്കും.
@rameshkk44122 күн бұрын
കൽക്കി അമേരിക്കയിൽ അവതരിച്ചു കഴിഞ്ഞു
@k.kgovindan270728 күн бұрын
SENSELESS COMMENTS. TRY TO DO SOMETHING ON YOUR OWN AND LET IT KNOW THE PUBLIC
@pdrajendrakaimal91843 ай бұрын
Old willgo youshud go
@pvk36533 ай бұрын
കുണ്ഡലിനി ഊർജ്ജം കറക്റ്റ് ആയി ഉയർത്തി ഇല്ലെങ്കിൽ ബ്രെയിൻ സർജറി ചെയ്തു ഹോസ്പിറ്റലിൽ കിടക്കേണ്ടി വരും... ജാഗ്രത
@hashidhashitanur3 ай бұрын
കലിയായിരിക്കുന്നു മനുഷ്യ ഹൃദയത്തിൽ. കലി കൂടുന്നതിനു അനുസരിച്ചു കാലത്തിന്റെ ഇത് കുറയും .പുസ്തകങ്ങളിൽ ഉള്ള അത്ര ഒന്നും ഒരു യുഗം ഉണ്ടാകില്ല . മനുഷ്യനെ യഥാർത്ഥ ആത്മീയതയിലേക്ക് നയിക്കാൻ കൽക്കി വന്നു കഴിഞ്ഞു. നിലവിലെ എല്ലാ മതത്തിൽ ഉള്ള പുരോഹിതരും യഥാർത്ഥ ആത്മീയത ഇല്ലാത്തവരാണ്. അന്നേഷികളായ വിവിധ ദേശങ്ങളിൽ മതങ്ങളിൽ ഉള്ള അൽപ്പം പേര് കൽക്കിയിലേക്ക് എത്തി കൊണ്ടിരിക്കുന്നു. ആന്തരിക ഹൃദയം ഓപ്പൺ ആയാലാണ് യഥാർത്ഥ ആത്മീയത തുടങ്ങുന്നത്. അത് ഇദ്ദേഹം അടക്കമുള്ള ഒരിടത്തും ഇല്ലാ. കൽക്കിയിലേക്ക് തന്നെ എത്തണം.
@sivaniengineeringwork97703 ай бұрын
ഇത് ഡംമ്പ് ചെയ്ത ശബ്ദം നല്ല പരിചയം തോന്നുന്നു അ സീരിയലിലെ മൊട്ടതലയനാണൊ😊?
@rajurakhesh64552 ай бұрын
എനിക്ക് രുദ്രാക്ഷം എനിക്ക് രുദ്രാക്ഷം കിട്ടാത്തതുകൊണ്ട് ഒന്നും പറയാനില്ല
@ayushjeevanambyjeejeevanam46503 ай бұрын
താങ്കൾ അവതരിച്ചു കഴിഞ്ഞില്ലേ
@hashidhashitanur3 ай бұрын
മനുഷ്യരുടെ ഉള്ളിൽ ഇരുട്ടാണ്..ആന്തരിക ഹൃദയം അടഞ്ഞിരിക്കുന്നു..ആന്തരിക ഹൃദയം ഉണർത്തി കൊണ്ട് ഭഗവാൻ കൽക്കി ഇവിടെ അവതരിച്ചിരിക്കുന്നു. കൂടുതൽ അറിയാൻ alra tv കേൾക്കുക.
29920 വർഷമോ ? 😂 0:38 ശുദ്ധ മണ്ടത്തരം ഇങ്ങനെ വിളിച്ചു കൂവാതെ പോ ഊവ്വ, സൗരയൂഥo നമ്മുടെ galaxy ക്ക് ചുറ്റുമുള്ള ഒരു ഭ്രമണം പൂർത്തിയാക്കാൻ 23 കോടി വർഷങ്ങൾ എടുക്കും, Chat GPT - The solar system takes about 230 million years to complete one full rotation around the center of the Milky Way galaxy. This period is known as a "galactic year" or "cosmic year.".
@ArunBabu-u9k2 ай бұрын
പൊട്ടത്തരം പറയാതെ പോടാ... ഓരോ കള്ളക്കഥ.....
@surendranpadmanaban80673 ай бұрын
ഓണത്തിന് വരുമെന്ന് എന്നോട് വിളിച്ചു പറഞ്ഞു. നിങ്ങൾക് ഒരു ജോലിയും ഇല്ലേ.
@user518973 ай бұрын
താങ്കൾ ആദ്യം നിങ്ങളുടെ പണി പോയി ചെയ്യാൻ നോക്ക്.
@SunilKumar-o3y3s2 ай бұрын
Nee ethda pooo
@fearlessduker10192 ай бұрын
Sontham karyam nokkada naye
@padmanabhannairg75922 ай бұрын
Ningalkku joliyonnum ille ennu kalki chodicho.
@sobhanaraveendran68322 ай бұрын
നിങ്ങൾ ഇതു കേൾക്കാൻ സമയം waste ചെയ്യാതെ വല്ല സിനിമയും കാണൂ