ഞങ്ങളുടെ അതിഥി ആയെത്തിയതിനു ഒരുപാട് നന്ദി... Food നെ ഇത്ര ആസ്വാദിച്ചു കഴിക്കുന്ന ഒരാളെ പരിചയപ്പെട്ടതിനും സന്തോഷം... 😍😍😍ഞങ്ങളുടെ മുഴുവൻ ഫാമിലിയും നിങ്ങളെ ഇനിയും പ്രതീക്ഷിക്കും😌
@albinsunny65953 жыл бұрын
athil orupad risk element und
@renithrethurenithrethu1803 жыл бұрын
മൃണാലിനെ പോലുള്ള ഒരാൾക്ക് ഫുഡ് ഉണ്ടാക്കി കൊടുക്കാനും വേണം ഒരു ധൈര്യം...
@noushadnp68713 жыл бұрын
🥰🥰
@heavenofchatterbox57993 жыл бұрын
@@Anithi19 അതെ
@heavenofchatterbox57993 жыл бұрын
@@abctou4592 😌
@saleelkuttikkodan36503 жыл бұрын
ഭക്ഷണം കഴിച്ച് തോൽപ്പിക്കാൻ വന്ന മൃണാളിനെ, ഭക്ഷണവും സ്നേഹവും കൊടുത്ത് തോല്പിച്ച ആ വീട്ടുകാരാണ് ഈ വീഡിയോയിലെ ഹീറോ 😎
@yousufalikt46033 жыл бұрын
Yes 👍
@JAIMON103 жыл бұрын
എന്തും സഹിക്കാം... പക്ഷെ ഭക്ഷണം കഴിക്കുന്ന സമയത്ത് എല്ലാവരും നോക്കി നിൽക്കുന്ന അവസ്ഥ സഹിക്കാൻ കഴിയില്ല 😂😂😂😂
@rebello57533 жыл бұрын
Damn yes i was thinking that if i was mrinal how could i eat properly.. i will stop eating after 1 or 2 dish nd regret oh i missed it
@rebello57533 жыл бұрын
@@sajikeral 💯 💯 💯 💯 but its india kerala 1🥲
@ÀGYIOH3 жыл бұрын
Sathyam🤪
@biologytipsmalayalam3 жыл бұрын
Correct
@chinnul67493 жыл бұрын
Satyam
@akhilakku21193 жыл бұрын
ജോസിനെ വിളിച്ചു വരുത്തി ഒരു നേരത്തെ ആഹാരം കൊടുക്കാൻ കാണിച്ച ധൈര്യം സമ്മതിക്കണം
@AnishKumar-fj5fi3 жыл бұрын
😂
@Ashiqueeep3 жыл бұрын
😂😂
@heavenofchatterbox57993 жыл бұрын
Tku 😍
@aliengamer90553 жыл бұрын
ഇത്രേം പേര് നിൽകുമ്പോൾ കണ്ണ് തള്ളി തിന്നാൻ കഴില്ല 🥲🥲🥲😂
@thwalhathmanikkoththwalhat74853 жыл бұрын
നല്ല മനസ്സുള്ളവർക്കേ നല്ലഭക്ഷണം നൽകാനാവൂ. അണുകുടുംബ ജീവിതം ബോറടിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ കൂട്ടുകുടുംബത്തോടെ ഇത്രയും വിഭവങ്ങൾ ഉണ്ടാക്കി അതിഥിതീകളെ സൽക്കരിച്ച നിങ്ങള്ക്ക് സർവ്വശക്തൻ എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടെ 👍💕
@nishapakkath39783 жыл бұрын
സൂപ്പർ ഫാമിലി, സൂപ്പർ ഫുഡ്, കണ്ടിട്ട്, വെള്ളം ഇറക്കി ഇറക്കി വയറ് നിറഞ്ഞു, പക്ഷേ ഒരു കാര്യത്തിൽ മാത്രം ഒരു വല്ലായ്മ തോന്നി, അവർ ഫുഡ് കഴിക്കുമ്പോൾ ഒന്നോ രണ്ടോ പേര് കൂടെ നിന്നാൽ മതിയായിരുന്നു, ഇത് എല്ലാരും ചുറ്റും കൂടി നിൽക്കുമ്പോൾ കഴിക്കുന്നവർക്ക് ഒരു വിമ്മിഷ്ടം കാണും, mrinal ചേട്ടന് പ്രശ്നം ഉണ്ടാവില്ല, പക്ഷേ anjana ചേച്ചിക്ക് ചമ്മൽ ഉണ്ടാവാൻ സാധ്യത ഉണ്ട്, കല്യാണം കഴിഞ്ഞ് ബന്ധു വീടുകളിൽ വിരുന്നിനു പോയത് ഓർക്കുന്നു, ഞാനും കോഴിക്കോട് കാരിയാണ്, മേശ നിറഞ്ഞു ഫുഡ് ഐറ്റം കാണും, പക്ഷെ ആസ്വദിച്ചു കഴിക്കാൻ മടിയാകും ആളുകൾ നമ്മളെ നോക്കി ചുറ്റും നിൽക്കുമ്പോൾ, അവർ തന്ന ഭക്ഷണം നമ്മൾ കഴിക്കുന്നത് കണ്ടോണ്ട് നിൽക്കുന്നത് അവർക്ക് സന്തോഷം ആണ്, അത് കാണുമ്പോൾ അവർക്ക് മനസ് നിറയും, പക്ഷേ ഭക്ഷണം കഴിക്കുന്നവർക്ക് അത് ബുദ്ധിമുട്ടാക്കരുത്.
എനിക്ക് മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബിജുമേനോനെ ഓർമ വന്നു......
@HHHHHH-kj1dg3 жыл бұрын
😂
@sukanyachandran95493 жыл бұрын
😂
@akshayakhilesh45683 жыл бұрын
Mrinal bro ഇങ്ങനെ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് കണ്ടാൽ തന്നെ മനസ്സു നിറയും , ഇനി രാത്രി ഇതൊക്കെ എവിടെ പോയി കഴിക്കാനാ🤤😪
@jyothishkumar81943 жыл бұрын
എന്ത് സ്‌നേഹം മുള്ള കുടുംബം. സ്ത്രീ പുരുഷ വ്യത്യാസംഇല്ലാതെ ഭക്ഷണം രുചിയോടെയും സ്‌നേഹത്തോടെയും വീട്ടിൽ വരുന്ന അതിഥിക്ക് മുമ്പിൽ വിളമ്പുന്നു. മൃണാൾ ഭായ് നിങ്ങൾ ഭാഗ്യവാൻ ആണ്.അവരുടെ അതിഥി ആവാൻ കഴിഞ്ഞല്ലോ ഭക്ഷണം ആസ്വദിക്കാനും.മൃണാൾഭായ്ക്കും ആ കുടുംബത്തിനും അഭിനന്ദനങ്ങൾ 🙏🙏🙏നന്ദി
@heavenofchatterbox57993 жыл бұрын
Tks 😍
@sree-rj7sr3 жыл бұрын
ഇവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കണമെന്ന് നീ പറഞ്ഞപ്പോ, ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല... നീ മോനേം കൊണ്ടു അകത്തുപോ..😂😂
@thajudheenthaj41813 жыл бұрын
Allenkil nammale chekkane chicken enn karuthi thinnum😂
@biologytipsmalayalam3 жыл бұрын
Oru pettide casha ee pattiyirunnu vizhungunath
@WorldOfArena3 жыл бұрын
2 pazham koodi kuthi ketti koode 😂
@saikamalsnair3 жыл бұрын
ചേട്ടൻ ഇത്രയും നാൾ പോയ വീടുകളിൽ നിന്നൊക്കെ മനോഹരമായ കുടുംബം 👌 mrinal chettanu വിളമ്പി തന്ന ആ ചേച്ചി ഒരു പാവം സുന്ദരി ചേച്ചിയാണ് 👌🥰😍 ഇനിയും ഈ വിട്ടിൽ വന്ന് meals allathe വേറെ എന്തേലും non vegetarian items nte video cheyyane pls..
@heavenofchatterbox57993 жыл бұрын
Tku😍
@saikamalsnair3 жыл бұрын
@@heavenofchatterbox5799 chechi mrinal chettanu ആഹാരം വിളമ്പി കൊടുത്ത ചേച്ചിയാണോ ??
@syamjith14703 жыл бұрын
എല്ലാവരും കാശ് ഇണ്ടാക്കാൻ വേണ്ടി ഹോട്ടലിൽ പോയി ഫുഡ് റിവ്യൂ ചെയുമ്പോൾ വീട്ടിൽ പോയി റിവ്യൂ ചെയ്യുന്ന മൃണാലേട്ടൻ. The real food vlogger.
@tintojohnytintojohny27852 жыл бұрын
Hi
@coolempethy1003 жыл бұрын
കോഴിക്കോട്ടുകാരെപ്പോലെ ഭക്ഷണത്തിൽ ഒരേ മത വിശ്വാസം കാത്ത് സൂക്ഷിയ്ക്കുകയും നില നിർത്തുകയും ചെയ്യുന്ന ഒരു ജനവിഭാഗം ലോകത്തിൽ മറ്റെവിടെയും കാണില്ല. 🔥🔥💥🔥💥 മൊഹബ്ബത്തിന്റെ കോഴിക്കോട് 💖
@heavenofchatterbox57993 жыл бұрын
Tku😍
@amazil5453 жыл бұрын
നമസ്കാരം ഞാൻ മൃനാൽ...❣️❣️
@rahulpr33643 жыл бұрын
ചിരിച്ചോണ്ട്..
@mahesh-tu5ip3 жыл бұрын
😌😌
@rasheedrasheed7033 жыл бұрын
ജോസേട്ടന് എന്റെ തീറ്റാഭിവാദ്യങ്ങൾ....😉😉
@glenjaison57873 жыл бұрын
കോഴിക്കോട്ടുകാരുടെ ഈ സ്നേഹം അതാണ് ആ നാടിന്റെ മൊഞ്ച് ❤️
ഇത്രയും ആളുകൾ നോക്കി നിൽക്കെ പച്ചവെള്ളം പോലും ഇറക്കാൻ പറ്റാത്ത ഞാൻ 😁 മൃനാൾ ഏട്ടനെ സമ്മതിച്ചു പിന്നെ ഞാനും ഒരു കോഴിക്കോട്ടുകാരനാണ് 💪
@subash3603 жыл бұрын
ഭക്ഷണം കഴിക്കുന്നതിനിടയിലും കുട്ടികളുടെ കാര്യം ഓർത്ത മൃണാൾ ഭായ് 🌹🌹
@shaheersk29223 жыл бұрын
Kozhikodinte sneham 😍😍😍
@pukrajesh3 жыл бұрын
ഭക്ഷണം കഴിക്കുന്നത് ഒരു കല അആണെങ്കിൽ... അതിൽ രാജാവാണ് മൃണാൾ
@rishinom65053 жыл бұрын
kallummakkay Vangiyath ente nattil ninnum aanu (ELATHUR) 😍😍
@nisampulikottilvella27773 жыл бұрын
ഒന്നും പറയാൻ സൂപ്പർ ഓരോ കുക്കിനെയും ഒരുത്തരെയും ചോദിച്ച് അനുഭവം കഷ്ടപ്പാട് കുക്കിലൂടെ തെളിയിച്ചു പക്ഷെ ഒരുചെച്ചിക് ക്‌ളൈമാക്സ് -മൈന്റ്റിൽ അയൊന്ന് സംശയം പോളി പോളി പൊളി ✌️🕊️💐✌️🤍🤍🤍🤍
@midhuuus3 жыл бұрын
ഭാര്യ : കുട്ടേട്ടാ മ്മ്ക് നെച്ചു പോയാലോ 😄😄😄!! കുട്ടേട്ടൻ : എനിക്ക് പറ്റുംന്നു തോന്നുന്നില്ല മോളെ 😄!😄
@sajeevg76033 жыл бұрын
മാന്യമായ പെരുമാറ്റം ....ആസ്വദിച്ചുള്ള അവതരണ രീതി .....ബ്രോ നിങ്ങൾ സൂപ്പർ ആണ്
@robinshaji93343 жыл бұрын
ഈ മുതലിനു food ഉണ്ടാക്കി കൊടുക്കാനും വേണം ഒരു ധൈര്യം 👍👍👍
@heavenofchatterbox57993 жыл бұрын
Tku😍
@vijildevadas86553 жыл бұрын
അതാണ് കോഴിക്കോട് ,ഉഷാർ അല്ലെ
@19arjunma873 жыл бұрын
ഞമ്മടെ കോഴിക്കോട്.❤️ ഞമ്മടെ ചേളന്നൂർ.. 🥰
@heavenofchatterbox57993 жыл бұрын
പിന്നല്ല 👍👍👍
@sheelasuresh48102 жыл бұрын
Hi Mrinal You have a lovely and friendly way with people .!!!!! Love to see your videos
@lijimathew48383 жыл бұрын
E chechimaar arelum you tube channel start cheyanenkil onum comment cheyane , for the recipe
@pabeeshpapoos30383 жыл бұрын
Heaven of chatter box
@gokulmb903 жыл бұрын
ഓണം ഒക്കെ അല്ലെ ചേട്ടാ അവർ മാവേലിനെ വരവേൽകുന്നതാ 😂😂😂😂
@afsalm47123 жыл бұрын
സെക്കന്റ് ഹോം കോഴിക്കോട് ❤ ലവ് ഫ്രം മലപ്പുറം
@divyavs70153 жыл бұрын
Lesson learned -how to taste everything in a heavily non veg meal ...." Well done my boy" 👍
@shalusalam55953 жыл бұрын
Kerala govt oru food tourism thudangya ingarey pidichathinte ambassador aaki van vijayam aakum..............nth nalla family aanath may god bless
@creamypandacakes92153 жыл бұрын
Correct
@sreejithmanghat62023 жыл бұрын
Adipoli.always supports the channel❤️
@behappywithkrish3 жыл бұрын
Chetta Ernakulam mullapanthal try cheyuo plz ....
@vishnusbabu77033 жыл бұрын
Ivade kannur ninnu kuthuparambil pokuna vazik kuthuparambu bust nu opposite oru small road indu avade hotel Radhakrishnan lunch oonu kazichu onnu try cheythu noki adpoli aanu👍👍
@FecxoYt3 жыл бұрын
Mirnal chetta shilpa ala shipsa ane♥️
@fasilfasi24173 жыл бұрын
ലെ ഞണ്ട് :അണ്ണാ എന്റെ കാര്യത്തിൽ വല്ല തീരുമാനവും
@rockyrocks58513 жыл бұрын
Ninghl Kozhikode vellimadukunnu poolakkadavu l vannirinnoo 🤔
@mohammedafsal27813 жыл бұрын
Mrinal bro, Have you noticed the spelling mistake in Kozhikode 😄😄
@farizsidhiqu58443 жыл бұрын
Paavam camera man😃
@kabirtkabirt47783 жыл бұрын
രുചിയേറും ഭക്ഷണം വിളമ്പാനും വിളമ്പി വെച്ച വിരുന്നെത്തിയവരെ സ്നേഹപൂർവ്വം ഭക്ഷണം കഴിപ്പിക്കാനുമുള്ള മനസ്സുള്ളവരുടെ നഗരം ഏതെന്ന് ചോദിച്ചാൽ അത് കോഴിക്കോട് തന്നെ
My Kozhikode 😍😍😍😍. Kadukka fry 😋😋😋😋 chemeente thala kalayunavare enik kaanaruth . Kurach manushyark eth paranja manasilavilla . These r the food items i miss 😋😋😋😋
@jamesvarghese70813 жыл бұрын
20 min of happiness 🙌😀❤️
@bt96043 жыл бұрын
Kozhikode ❤️🤗
@nizarhanna96313 жыл бұрын
തൊലിക്കട്ടി അപാരം സമ്മതിച്ചിരിക്കുന്നു അണ്ണാ 👍👍
@jishnuraghu3 жыл бұрын
മൃണാലെ , അടുത്ത പ്രാവശ്യം കോഴിക്കോട് വരുമ്പോ എന്നോട് പറയോ? ഞാനും കഴിക്കാൻ വരാം 😆
@abdusamad50493 жыл бұрын
Nnem vilikkanam tteo..😁
@v2vlogsbyre_subeesh3 жыл бұрын
എനിക്ക് നാല് കൈ ഉണ്ടായിരുന്നെങ്കിൽ... ഞാൻ നാല് കൈകൊണ്ട് ഭക്ഷണം കഴിച്ചേനെ......... 😄😄😄😄
@abdusamad50493 жыл бұрын
Eniitt enitt..😁😍😄
@firozfiru78503 жыл бұрын
പൊളിച്ചല്ലോ മുത്തേ ഇത് തകർക്കും 💪🏻
@aRjUn-dm4fn3 жыл бұрын
നല്ലോണം വിശന്നിരിക്കുമ്പോൾ മൃണാൾ ചേട്ടന്റെ വീഡിയോ കണ്ട വയറു നിറന്നൊരു സുഖം കിട്ടും
@patriotic81282 жыл бұрын
Curd and pappadam combination.. Namichu mrinaaaaaale.. iyal oru sambavam.
@ABHILASHK20083 жыл бұрын
താങ്കളെ പോലെ വിരലിൽ എണ്ണാൻ മാത്രം പറ്റുന്ന ചില ആളുകളെ അക്ഷരം തെറ്റാതെ വ്ലോഗർ എന്ന് വിളിക്കാൻ സാധിക്കുന്നു......
@milenkbibin91843 жыл бұрын
കോഴിക്കോടുകാർ പൊളിയാണ്
@AustralianRevivalMinistries3 жыл бұрын
ഇത്രയും food കാണുമ്പോൾ തന്നെ ഒരു സന്തോഷം Mrinal poliyanu bhaibhai👍👍👍
@ammus12973 жыл бұрын
ജോസിനെ വിളിച്ചു ഒരു ദിവസത്തെ ഊണ് തരണമെന്ന് 😄😄😄😄
@saviobiju81993 жыл бұрын
Njan oru Idukki Karan ahnu padikunathu. Kozhikode ahnu. Mrinal ettan paranjathupole thanne bakshanam kazhypichu kollum. Athupole ahnu ella kozhikottukaarum
@vijeshkp73352 жыл бұрын
Ee video oru 5 thavana minimum kandittund ...🥰
@JS-sl8xb3 жыл бұрын
I wish I could visit Kozhikode.
@vishnunm14573 жыл бұрын
2 pazham koodi kuthikettikoode....Jos kazhikk😆😂🤣
@georgekuttyansu71033 жыл бұрын
Mrinal bro. Adutha janmathil ningade life tharanenne deyvathodu prarthikunnu.
@dipindivakar37363 жыл бұрын
Kozhikode poliyalle 🤤🤤🤤🤤
@ancyantony19273 жыл бұрын
I felt tht, u missd some curries. Could have tasted everything, bcuz they made it for u, with love... Just ma opinion👍
@afeef_rahmn90753 жыл бұрын
17:50.....pappadam pottikalinirikatte oru👍
@gameradhu47473 жыл бұрын
മൃനലേട്ടന്റെ കട്ട ഫാൻസ് ആരെങ്കിലും undo
@anniyankuttan12 жыл бұрын
Namal thammil ethra abhipraayavethyasayum undayallum e kariyathil mathram same same