Making of Biriyani at Kuttichira Biriyani Center | Kozhikode Dum Biriyani | Calicut Beach

  Рет қаралды 562,565

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Пікірлер: 1 600
@mycountrymyindia9895
@mycountrymyindia9895 5 жыл бұрын
സ്വന്തം ഉമ്മയെപോലെ കോഴിക്കോടിനെ സ്നേഹിക്കുന്ന ഒരു കോഴിക്കോട്ടുകാരൻ ☮️♥️🥰😍😘
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... 😍😍😍
@lofo3110
@lofo3110 5 жыл бұрын
Kozhikodu vannnal oru biriyani offer cheyumo ? 😋
@kaif101
@kaif101 4 жыл бұрын
Yes najanum oru kozikkodukaran
@rajitheshk852
@rajitheshk852 4 жыл бұрын
❤️❤️❤️💯
@imindian415
@imindian415 4 жыл бұрын
@@lofo3110 of course brother.... ...............always welcome......
@cmdtech6837
@cmdtech6837 5 жыл бұрын
ക്ലൈമാക്സ്‌ പൊളിച്ചു 😂അതാണ്‌ കോഴിക്കോട്ടുകാർ അടിച്ചു പോളിക്ക്‌ ലൈക്ക്‌ ബട്ടൻ
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി.. താങ്ക്സ് Cmd Tech...
@shanrasak7854
@shanrasak7854 5 жыл бұрын
ബിരിയാണി ഫാൻസ്‌ എത്ര പേർ ഉണ്ട് ഇവിടെ
@FoodNTravel
@FoodNTravel 5 жыл бұрын
😍😍✋✋
@shankharshankhar9475
@shankharshankhar9475 4 жыл бұрын
Britani is blend of rice and meat he eat whight with chicken
@binibabycholattu1371
@binibabycholattu1371 4 жыл бұрын
@@FoodNTravel is a very good friend c5 N95 by
@swathikrishnaswathikrishna2049
@swathikrishnaswathikrishna2049 2 жыл бұрын
എന്റെ ജീവനാണ് ബിരിയാണി. ഒരു 4 പ്ലറ്റ് എല്ലാം ഒറ്റ ഇരിപ്പിനു കഴിക്കും
@jayakumarr3847
@jayakumarr3847 2 жыл бұрын
ഞാൻ ഇല്ലെ
@ranissaltandpepper
@ranissaltandpepper 5 жыл бұрын
ബിരിയാണി കഴിച്ച ഒരു ഫീൽ 👌 ദം ബിരിയാണി സൂപ്പർ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്ഡ് ഉണ്ട് Salt&pepper... വളരെയധികം സന്തോഷം... തുടർന്നും കാണണം...
@joyaljohnson1167
@joyaljohnson1167 5 жыл бұрын
സിന്ധിക്കിന്റെ സൗണ്ട് പോലെ തോന്നണുണ്ട് ...😊 Presentation soooooooper ...😘🤩
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Joyal Johnson... 😍😍😍
@ourlovestory1209
@ourlovestory1209 5 жыл бұрын
എബിച്ചായനേകുറിച്ച് എല്ലാരും പറയും ഇങ്ങനെ
@dhaneshdasan9869
@dhaneshdasan9869 5 жыл бұрын
കറക്റ്റ് 😍
@ചിത്രശലഭം-ഥ3ര
@ചിത്രശലഭം-ഥ3ര 5 жыл бұрын
ശരിയാ
@user-ys1hk8qi4z
@user-ys1hk8qi4z 5 жыл бұрын
yes I was about to say 😁
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Njan orupad thavana try cheytha biriyani anu...kidu taste anu
@FoodNTravel
@FoodNTravel 5 жыл бұрын
Athe shakire... Kudilan biriyaniyaanu...
@ccg1984
@ccg1984 4 жыл бұрын
Being a malayali myself I'm thoroughly enjoying all ur videos. Hats off ebbin. Keep it up n keep up the spirit. It's a joy to watch all the mouth watering food ur bringing to the rest of the world. Amazing experience. Thanks a million. God bless.
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much brother😊
@alphonsajose
@alphonsajose 4 жыл бұрын
ഇപ്പഴാണ് കണ്ടത് കോഴിക്കോടൻ ബിരിയാണി വീഡിയോ.. ഞാൻ പാരഗൺ ഹോട്ടൽ ചിക്കൻ ബിരിയാണി കഴിച്ചിട്ടുണ്ട്. കോഴിക്കോട് എന്ന് പറഞ്ഞാൽ തന്നെ ആഹാരമാണ് ആദ്യം മനസ്സിൽ വരുന്നത്... All the best to your channel
@rahimusthafa
@rahimusthafa 5 жыл бұрын
വീഡിയോ കണ്ടപ്പോൾ ബിരിയാണി കഴിക്കാൻ വല്ലാത്തൊരു മുഹബത്... ഇൻശാഅല്ലാഹ്‌ .... കോഴിക്കോട് പോവുകയാണേൽ പോവാൻ ആഗ്രഹം .
@FoodNTravel
@FoodNTravel 5 жыл бұрын
തീർച്ചയായും പോണം... കുറ്റിച്ചിറ ബിരിയാണി housile ബിരിയാണി അടിപൊളി..
@mr..s4083
@mr..s4083 5 жыл бұрын
Biriyani kazhikkumbol kismis peruki plateinte sidil vekkunnavar like adiku.
@FoodNTravel
@FoodNTravel 5 жыл бұрын
😊😊😆
@shamsutt5465
@shamsutt5465 5 жыл бұрын
കോഴിക്കോടിന്റെ മുഹബ്ബത്തിന്റെ ബിരിയാണിയെ കുറിച് ഇത്രയും രുചിയായ്യി പറയുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല..... ഇക്ക ഇങ്ങൾ പൊളിയാ...
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി.... താങ്ക്സ് ഉണ്ട് ഷംസു 😍😍🤗😍
@Mobinjacobphilip
@Mobinjacobphilip 4 жыл бұрын
Biriyani, It’s like a prayer. I am blessed with friends from Calicut. Food is a passion for them. For me it is just eating 😜.love your videos. You have taken awesome effort. Whenever I try to take cooking videos it's chaotic. Hats off to your patience and skills.
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much Jacob Philip.. 😍
@najeebkayyalakkakath4596
@najeebkayyalakkakath4596 4 жыл бұрын
@@FoodNTravel ആദ്യം താങ്കൾ പറഞ്ഞത് സെപറേറ്റ് അരിയും മസാലയും വെക്കാതെ ഒറ്റച്ചെമ്പിൽ അരിയും മസാലയും ഒക്കെ ഒന്നിച്ച് ഇട്ട് വെക്കുമെന്ന്
@nrfooding9494
@nrfooding9494 5 жыл бұрын
കോഴിക്കോടിൽ ജനിക്കാത്തതു വലിയൊരു നഷ്ടമായി എന്ന് വിശ്വസിക്കുന്ന ഒരു തൃശ്ശൂര്കാരൻ ആഹാരപ്രേമി
@FoodNTravel
@FoodNTravel 5 жыл бұрын
😆😆😆😆
@aju5672
@aju5672 5 жыл бұрын
igalku kozhikode epol venelum varam bro
@dulumonjk1148
@dulumonjk1148 5 жыл бұрын
ഞാനും നിന്നെപ്പോലെ ഒരു തൃശൂർക്കാരൻ, കൊയ്കൊടോ, തലശ്ശേരി യിലോ ജനിക്കണം എന്ന ആഗ്രഹവുമായി....
@nrfooding9494
@nrfooding9494 4 жыл бұрын
@@vishnutkclt ലോക്ക്ഡൌൺ കഴിഞ്ഞാൽ ഉടൻ വരണം, ബീച്ചിലെ ഐസ് ഒരതി, കടുക്ക നിറച്ചത്, റഹ്മത്തിലെ ബീഫ് ബിരിയാണി, സയ്‌നുത്താന്റെ ഫിഷ് ബിരിയാണി, ബോംബയിലെ മട്ടൻ ബിരിയാണി, പരാഗണിലെ ചിക്കൻ ബിരിയാണി, ഭാസ്കരേട്ടന്റെ പാൽ സർബത്ത് എല്ലാം മിസ്സ്‌ ചെയ്യുന്നുണ്ട്
@shaikh4695
@shaikh4695 4 жыл бұрын
Ingot poru bhaai
@priyadevaki386
@priyadevaki386 5 жыл бұрын
Ee manushyane kondu thottu ... 😋😋😋 nalla vishappulla samayathanel parayem venda. Kothippichu kollum. Thanks ebbin chetta for this wonderful video... And ofcourse kozhikod ishtam.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Priya... Idakkokke kothikkunnathu nallathae Priya😉😉😉
@nobythundathil
@nobythundathil 5 жыл бұрын
എന്റെ എബിൻ ചേട്ടാ നല്ല മൊഞ്ചുള്ള ബിരിയാണിയുടെ നാട് ആണ് കോഴിക്കോട്.... ഒന്നും പറയാനില്ല വീഡിയോ കണ്ടപ്പോൾ വയറു നിറഞ്ഞു.......... ♥♥♥♥♥
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് എന്റെ യാത്രകൾ... കോഴിക്കോടൻ ബിരിയാണി സൂപ്പർ... 😋😋
@ratheeshr6858
@ratheeshr6858 5 жыл бұрын
Spr video chettaa Polichu kidu 😍😍😘Ebin Chettan Huiiiiiii chetto
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Ratheesh😍😍❤😍
@abdulnizar2529
@abdulnizar2529 5 жыл бұрын
ഞാൻ കോഴിക്കോട്ടുള്ള അത്യാവശ്യം നല്ല ഹോട്ടലുകളിൽ നിന്നൊക്കെ ബിരിയാണി കഴിച്ചട്ടുണ്ട്.. ഈ ഹോട്ടൽ കാണിച്ച് തന്നതിൽ ഒരുപാട് നന്ദിയുണ്ട്.. അടുത്ത തവണ കോഴിക്കോട് പോകുമ്പോൾ എന്തായാലും ഇവിടുന്ന് കഴിച്ചിരിക്കും.. പിന്നെ എബിൻ ചേട്ടന്റെ അവതരണം അത് വേറെ ലെവൽ ആണ് 👍
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വളരേ സന്തോഷം... അടുത്ത തവണ പോകുമ്പോൾ ബിരിയാണി കഴിച്ചിട്ടു അഭിപ്രായം പറയാൻ മറക്കരുതെ...
@abdulnizar2529
@abdulnizar2529 5 жыл бұрын
Food N Travel by Ebbin Jose പറഞ്ഞ പോലെ കുറ്റിച്ചിറ ബിരിയാണി സെന്ററിൽ പോയി ബിരിയാണി കഴിച്ചു.. നല്ല രുചിയുള്ള ബിരിയാണിയാണ്.. റഹ്മത്ത് ഹോട്ടലിലെ രുചിയിൽ നിന്നും കുറച്ച് വേറിട്ട ഒരു രുചിയാണ്.. ചൂട് കാരണം നല്ല പോലെ ആസ്വദിച്ച് കഴിക്കാൻ പറ്റിയില്ല.. മുകളിലെ നിലയിൽ ഉയരം കുറഞ്ഞ റൂഫായത് കാരണം അന്യായ ചൂടായിരുന്നു AC മുറി ഇല്ലാത്തത് ഒരു പോരായ്മയായി തോന്നി.. എന്തായാലും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് രണ്ടാം റെയിൽവേ ഗേറ്റിന് അടുത്തുള്ള റഹ്മത്ത് ഹോട്ടൽ തന്നെ..
@saneone4453
@saneone4453 5 жыл бұрын
++ Back to the basics and of the tantalising magic of Calicut Biriyani again ! ++ Many a time the behind the scenes/kitchen clips are quite intense in as much as suspicious too ?! While the raw fire kilns n the smoke n the heat n the masala kicks can be daunting on the one hand.. the deep digging bare hand mixing of the ingredients was rather dubious I shld think ? ++ Did I see you hoist the plate n hv the Biriyani at half mast ?!!! Perhaps it was tht tasty u had to cut the distance of plate to mouth !! ++ The elderly banter in the end in the typical local slang was a treat..so also the history titbits of Guj St. Cheers EJ !
@FoodNTravel
@FoodNTravel 5 жыл бұрын
Thanks SANE ONE...
@rakshiths2024
@rakshiths2024 5 жыл бұрын
Ente Ebbin chettai.. vayilllll velam naraju....chettan de samsaram superrrrrrrbbbb..aa samsarathil oode thanne vayil kappal oodi..Kozikode Dum biriyani very tasty especially chicken..veshanuu errikku varrunuu eee video kanditt veshapp koodii..video pollichuu adikki..superrr video..i liked the way how u said each thing in the video ..👏👏👏😍😍😍👍👍
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Thanks Rakshith Sibi... Kozhikode dum biriyani super... Tastinte kaaryathil oru rekshayum illa...Ella kozhikoden biriyaniyum ithuvere nammal taste cheithittilla ketto...
@junaidk5423
@junaidk5423 5 жыл бұрын
ഫുഡിന്റെ കാര്യത്തിൽ ഞങ്ങൾ കോഴിക്കോട്ടുകരെ തോൽപിക്കാൻ ആരാ ഉളളത്
@FoodNTravel
@FoodNTravel 5 жыл бұрын
കോഴിക്കോടൻ ഫുഡ് അടിപൊളി ആണ്...
@manzurek1
@manzurek1 5 жыл бұрын
arum illa ithu vare, verity food anu kozhikode
@mohamedashiq1587
@mohamedashiq1587 5 жыл бұрын
Malappuram
@mohamedashiq1587
@mohamedashiq1587 5 жыл бұрын
But ബിരിയാണി, കോഴിക്കോട്.
@shalinichandran4520
@shalinichandran4520 5 жыл бұрын
@@mohamedashiq1587 alla Thalassery 😊😊
@sheminmahamood2747
@sheminmahamood2747 5 жыл бұрын
ഞാനൊരു കോഴിക്കോട്ടുകാരനാണ്.പല ബിരിയാണിയും കഴിച്ചിട്ടുണ്ട്,പക്ഷെ ഇങ്ങള് കഴിക്കുന്നത് കാണുമ്പോ വായയിൽ പിന്നെയും വെള്ളം വെറും..😋😋😋
@FoodNTravel
@FoodNTravel 5 жыл бұрын
നമ്മൾ കോഴിക്കോട്ടെ എല്ലാ ബിരിയാണിയും കഴിച്ചിട്ടില്ല... ഇതു ബെസ്റ്റ് ആണോ എന്നറിയില്ല... പക്ഷെ എനിക്കു ഈ ബിരിയാണി വളരേ ഇഷ്ട്ടപെട്ടു... 😍😍😍
@sheminmahamood2747
@sheminmahamood2747 5 жыл бұрын
@@FoodNTravel കുറ്റിച്ചിറ ബിരിയാണി is in first rank when we compare other biriyani in calicut.പിന്നെ എന്റെ ഉമ്മ ഉണ്ടാക്കുന്ന ബിരിയാണിയും..
@subinrajls
@subinrajls 5 жыл бұрын
ഒരു കോഴിക്കോട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു😍
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... 😊😊😊
@shahimol2228
@shahimol2228 5 жыл бұрын
അവിടെ കണ്ട ഫാമിലിയിൽ പെട്ട ഒരാൾ ഞാനാണ്‌. 😍🤭. Thanks ebi chettaa. Happy to seeing you ❤️
@FoodNTravel
@FoodNTravel 5 жыл бұрын
Oh shahi Mol... Is it... Thanks dear...😍😍
@anwarsadiq1291
@anwarsadiq1291 4 жыл бұрын
നിന്റെ വലത്‌ ഭാഗത്തു ഇരുന്ന് കഴിക്കുന്നത് ഞാൻ ആണ് 🤭
@saleemsaleemnv2691
@saleemsaleemnv2691 3 жыл бұрын
എനിക്കറിയാം നിന്നെ
@shahimol2228
@shahimol2228 3 жыл бұрын
@@saleemsaleemnv2691 nannayi
@saleemsaleemnv2691
@saleemsaleemnv2691 3 жыл бұрын
@@shahimol2228 അത് എന്താ ഇങ്ങനെ പറയുന്നത് you
@seldhose6408
@seldhose6408 5 жыл бұрын
Njan Saudiyil anu, 4 days visitinginu Bahrainil poyi, nalla kozhikkodan biriyani kazhichu. 8 biriyani parcel vangi. Superrrr
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Bahrainil special kozhikode biriyani kittunna sthalamundennu manassilaayi... 😊😊😊..Kalakki bro...
@midhunps6675
@midhunps6675 5 жыл бұрын
ഒന്നും പറയാൻ ഇല്ല ഇങ്ങളെ സമ്മതിക്കണം പൊളിച്ചു സൂപ്പർ ......No.1. ഫുഡ്‌ ചാനെൽ .....കിടുക്കി
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് മിഥുൻ... വളരെയധികം സന്തോഷം... തുടർന്നും കാണണം...
@sarinsudhakaran3479
@sarinsudhakaran3479 5 жыл бұрын
Biriyaniyude manavum ruchiyum ashwadheekkan pattunnudu.. avatharanam sooper...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und sarin... Kuttichira Biriyani Super... 😍😍
@arunkumarcr64
@arunkumarcr64 5 жыл бұрын
എബിൻ ചേട്ടാ നന്നായിട്ടുണ്ട്..... ഞാൻ കോഴിക്കോടാണ്....ഇനി വരുമ്പോൾ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്... 👍👍👍👍
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... തീർച്ചയായും ബ്രോ... നമുക്ക് കാണാം...
@RahimasWorld
@RahimasWorld 4 жыл бұрын
Ebbin ചേട്ടാ കലക്കി... പെരുന്നാളിന്ന് ഇതൊന്ന് ഉണ്ടാക്കണം.... എന്നിട്ട് പറയാം..
@FoodNTravel
@FoodNTravel 4 жыл бұрын
🤩 undakki nokku 👍👍
@younusms4803
@younusms4803 5 жыл бұрын
You have great music sense. That makes you standout among other KZbinrs.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Younus Ms... Keep watching... 😍😍😍
@rythm6394
@rythm6394 4 жыл бұрын
ഈ channeliloode വെറൈറ്റി dishes parichayapetu, 👍👍👍👍👍👍👍👍👍
@FoodNTravel
@FoodNTravel 4 жыл бұрын
Valare santhosham... 😍😍🤗🤗
@AngelDoesArt
@AngelDoesArt 5 жыл бұрын
Wow beautiful beaches and yummy street foods and yummy Biriyani 😋😍👌🏼Kidilan ...Adipolytto 😍😍👌🏼😋
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Dear....
@tknoufaltknoufal4533
@tknoufaltknoufal4533 5 жыл бұрын
നിങ്ങളുടെ അവതരണം പൊളിയാണ് മാഷേ. ഞാൻ യൂട്യൂബിൽ പല ട്രാവലിംഗ് ഫുഡിങ് വീഡിയോസ് കാണാറുണ്ട് പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോസും അവതരണവും നിങ്ങളുടേതാണ്. സത്യം പറയാലോ നിങ്ങളുടെ ഫുഡ് ആൻഡ് ട്രാവൽസ് വീഡിയോസ് കണ്ടുകഴിഞ്ഞാൽ മനസ്സിന് വല്ലാത്ത ഒരു സന്തോഷമാണ് കാരണം ഞങ്ങള് ഈ വീഡിയോയിൽ ഉള്ളത് പോലെയാണ് ഞങ്ങൾക്ക് തോന്നുന്നത്. ഗോഡ് ബ്ലെസ് യു
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് നൗഫൽ.... മനസ്സിന് സന്തോഷം തരുന്നുണ്ടെന്നറിഞ്ഞതിൽ എനിക്കു അതിയായ സന്തോഷമുണ്ട്...
@sulaimanvp
@sulaimanvp 5 жыл бұрын
എബിൻ ചേട്ടൻ കഴിക്കുന്ന രീതി..ശേഷം ആ ടേസ്റ്റ് വിശദീകരിക്കുന്നതും കൂടെ കണ്ടാൽ പിന്നെ ബിരിയാണി കഴിച്ച ഒരു ഫീലാണു.. ആ സ്റ്റൈലിനു ഫുൾമാർക്ക്💚💚
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഒരു പ്രവാസി Vlogger... വളരേ സന്തോഷം... തുടർന്നും കാണണം 😍😍
@kukujohn6474
@kukujohn6474 5 жыл бұрын
Very good. I like the way u enjoy the food because even I am a foodie.very good
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Kukku... Atheyo... Athu kalakki...
@rahulk3409
@rahulk3409 5 жыл бұрын
Back again to calicut.. Awesome selection Ebin bro..
@FoodNTravel
@FoodNTravel 5 жыл бұрын
Yes bro... Thanks Rahul...😍😍
@saileshkumarkrishnavally4411
@saileshkumarkrishnavally4411 5 жыл бұрын
Fatastic .fantabulous... Creative.. mind blowing... Perusive... Prudent.... Finally flamboyant video .. pakka professional .... Ustad hotel comparison was great.... Ini chumma Calicut varunninum onnu try cheyyum... Njanum. .great... Keep going dear ... 🤩🤩🤩🤩
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot bro... Theerchayaayum bro... Try cheythittu abipraayam parayaan marakkaruthee...
@saileshkumarkrishnavally4411
@saileshkumarkrishnavally4411 5 жыл бұрын
@@FoodNTravel yeah... Just great... Pinne ivide mutton biriyani I'lle? Pothu biriyani... Athoru kuravayi thonni... 😍Ennalum ullathu adipoli... 🥰🥰🥰
@rasheedvarankod1530
@rasheedvarankod1530 5 жыл бұрын
Lucky 🍀 man 👨... kandalthanne kothiyavunnu.. pinne jimill pokunnundo
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und bro... Gymil pokaanonnum samayam kittarilla bro...
@rajeeshananyarajeeshananya1763
@rajeeshananyarajeeshananya1763 5 жыл бұрын
Ebbin chetta adipoli kanderam vayil vellam vannu Kozhikode poyal yenthayalum kazhikum
@FoodNTravel
@FoodNTravel 5 жыл бұрын
Theerchayaayum.. Kozhikode potaal kuttichira Biriyani Housil vannu biryani kazhikkanam...
@sujinks1
@sujinks1 5 жыл бұрын
Ebin bro... Chettante ചാനലില്‍ kanda videos ill ettavum kooduthal ഇഷ്ട്ടപ്പെട്ട video😍😍😍😍 nattil vanna koyikottek oru pokk und😍😍😍😍
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... കോഴിക്കോടൻ ബിരിയാണി 😍😍😍....പോയിട്ടു അഭിപ്രായം പറയണേ...
@UNBOXINGBiryani
@UNBOXINGBiryani 5 жыл бұрын
*Baypore sultande episode'l COMMENT kandirunnu...* 🎈🎈🎈🎈🎈
@FoodNTravel
@FoodNTravel 5 жыл бұрын
🤗🤗🤗😍
@sajithkumar6402
@sajithkumar6402 5 жыл бұрын
Always I like calicut, talasherry, kannur biriyanis, nice video, the old man and his picture super 😁😋👍
@FoodNTravel
@FoodNTravel 5 жыл бұрын
Yes yes... Malabar biriyanis are always delicious...
@jyothishaj3
@jyothishaj3 5 жыл бұрын
Ethange any Hyderabad style biriyani undakunathu.... Vah chef oru KZbin nokki njan engane biriyani undakkan padichu eppo biriyani engane Annu undakkunathu.... Chicken perfectly cooked and soo soft ayirikkum.... Best biriyani ayirikkum athu sure...
@FoodNTravel
@FoodNTravel 5 жыл бұрын
Vahrevah aano... Pulli nallaoru cookaa alle... Pinne veettil undakki kazhikkunnathanu valare nallathaanu... Eppozhum tasty aayittu kazhikkavallo... 😊😊
@sulthan350
@sulthan350 5 жыл бұрын
മൊഞ്ചുള്ള ബിരിയാണി ഒരുപാട് ഇഷ്ടം ആയി. ഇനി കോഴിക്കോട് പോകുമ്പോൾ കഴിക്കണം 👍👍👍
@FoodNTravel
@FoodNTravel 5 жыл бұрын
തീർച്ചയായും.. കഴിക്കണം... മിസ്സ് ആക്കരുത്...
@trap_master_3384
@trap_master_3384 2 жыл бұрын
ഇത് വരെ കഴിച്ചില്ലെ
@mohdnoufal-k4295
@mohdnoufal-k4295 5 жыл бұрын
തങ്ങളുടെ ഒരു എപ്പിസോഡ് കണ്ടതാ..... ഇപ്പൊ കൊറേ ആയി നല്ല വീഡിയോ ക്ക് okke ലൈക്‌ കമന്റ്‌ ഉം കൊടുത്തിട്ടുണ്ട്... ഓരോ എപ്പിസോഡ് ഉം ഒന്നിനൊന്നു മെച്ചം ആണ്...... Congrats
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്‌സ് kerala used cars😍😍
@jisha6495
@jisha6495 5 жыл бұрын
ഇത് കണ്ടപ്പോള്‍ നാട്ടില്‍ പോവാന്‍ തോനുന്നു. ഒരു കോഴിക്കോടന്‍ പ്രവാസിയുടെ രോദനം 😋😋😥😥
@FoodNTravel
@FoodNTravel 5 жыл бұрын
സാരമില്ല ജിഷ... നാട്ടിൽ വരുമ്പോൾ നമുക്ക് അടിച്ചു പൊളിക്കവന്നേ... 😍😍
@rpk2798
@rpk2798 5 жыл бұрын
jisha chararante sathyam
@thariquhassan5528
@thariquhassan5528 5 жыл бұрын
ഹഹഹ എനിക്കും
@fousiashafi5663
@fousiashafi5663 5 жыл бұрын
സത്യം...
@faijasfaijasizzaemi310
@faijasfaijasizzaemi310 2 жыл бұрын
Enikkum
@mohammednil1452
@mohammednil1452 5 жыл бұрын
Good next Calicut visit must be eat biriyani in kuttichira restaurant
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Mohammed Nil... Theerchayaayum... Nadakkatte... 😍😍😍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Kozhikkodum Biriyaniyum ennumoru combination anu 😍😍, athinte koode Special cooking koode ayappo Polichu. Ee savala karinjupokathe engane varuthedukkunnu ennullathanente chodaym😂? Tasty 😋 Video 😁
@FoodNTravel
@FoodNTravel 5 жыл бұрын
Athe bro.. Kozhikodum biriyaniyum super combination aanu... Savala arinjashesham kurachu uppu thechittu savalaayil ulla vellam pizhinju kalanjittu varuthaal mathi... Pettennu varuthedukkam... Savala karinjupokaathe... Enna kurachu kooduthal ozhikkanam... Onnu try cheithu nokku bro... 😉😉
@nidhilaaneesh2463
@nidhilaaneesh2463 5 жыл бұрын
kothippichu.... epo thanne biriyani kazhikkan thonnunu
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Thanks Nidhila...
@nidhilaaneesh2463
@nidhilaaneesh2463 5 жыл бұрын
​@@FoodNTravel kodungallur vannittundo... evdem ind spr food items... and great history
@shabuss4434
@shabuss4434 5 жыл бұрын
O my God!!!! What a video!!!.. Love you Ebin....😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Shabu... Keep watching....
@ajaykumarcheriyedath9417
@ajaykumarcheriyedath9417 4 жыл бұрын
Dear Ebbinji, I am a big fan of your video presentation. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ💐
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much Ajaykumar ❤️❤️
@DeepaDeepa-tu3oi
@DeepaDeepa-tu3oi 4 жыл бұрын
Etttooooiiiiii..... കൊതിപ്പിച് കൊന്നു എനിക്ക് ഇപ്പൊ ബിരിയാണി വേണം 🤭😅😪😪😪🤤🤤🤤🤤
@FoodNTravel
@FoodNTravel 4 жыл бұрын
😄😄
@unnimaya709
@unnimaya709 5 жыл бұрын
Can't stop d mouth watering....vdeo spr
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Sreyapc... 😍😍😍Keep watching... ❤❤
@shafipzd2896
@shafipzd2896 5 жыл бұрын
First time aa Ee channel kaanunne 😍👌👌👌👌
@FoodNTravel
@FoodNTravel 5 жыл бұрын
Thanks sufiyan shafi... Keep watching...
@shafipzd2896
@shafipzd2896 5 жыл бұрын
@@FoodNTravel theerchayayum Super presentation aanu 😍😍
@ajas8749
@ajas8749 5 жыл бұрын
Before you leave calicut. Just visit White House restaurant in puthupaadi ..near to adivaaram ..try there chicken mandhi ..ufff
@FoodNTravel
@FoodNTravel 5 жыл бұрын
Sure bro... Next time... This time we returned and currently I am in kochi...
@muhammadimras1850
@muhammadimras1850 5 жыл бұрын
ഇത്രെയും നന്നായി present ചെയ്യുന്ന വ്ലോഗ് വേറ ഇല്ല . 😍💯.
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം... തുടർന്നും കാണണം...
@thekingtravelboy3258
@thekingtravelboy3258 4 жыл бұрын
Kothippikalle 😋😋😋 Corona kayiyatte onn ponnam
@FoodNTravel
@FoodNTravel 4 жыл бұрын
☺️☺️👍👍
@thekingtravelboy3258
@thekingtravelboy3258 4 жыл бұрын
@@FoodNTravel insta id
@Hunter-el9rw
@Hunter-el9rw 4 жыл бұрын
That tast reflecting in ur face" great sir
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Lohith raj.. 😍
@onlineshop3761
@onlineshop3761 5 жыл бұрын
Kozhikode ethuvare poyittilla... Ethoke kanumbol pokalathe vere entha cheyyaa.. 😋😋😋
@FoodNTravel
@FoodNTravel 5 жыл бұрын
Kozhikoden foods adipoliyaanu.. Onnu try cheithu nokkanam... Enikku valare ishttamaanu...
@nandhakumarnandhakumar2776
@nandhakumarnandhakumar2776 5 жыл бұрын
Iam from angamally since thirtteen yesrs ilive in calicut hotel parris and topfoem paragan good for biriyani
@FoodNTravel
@FoodNTravel 5 жыл бұрын
Yes yes... In kozhikode paragon biriyani is famous one...
@jiasi5981
@jiasi5981 5 жыл бұрын
Super vedio chetta vediok waiting ayerunnu
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Ji Asi... Next video coming tomorrow...
@sakurasreejith5219
@sakurasreejith5219 5 жыл бұрын
One of my favorite food Biriyani 👌👌👌👌👌👌
@FoodNTravel
@FoodNTravel 5 жыл бұрын
Mine too.. Thanks dear...
@easyrecipessoflavour
@easyrecipessoflavour 5 жыл бұрын
kozhikodu dum biriyani super aayi..kozhikodu vanna feel ..vdo anennu thonniye illa
@FoodNTravel
@FoodNTravel 5 жыл бұрын
Thanks munthus easy recipes... Beijing video udane varum...
@sommymatty
@sommymatty 5 жыл бұрын
Kozhikoden Dum Biriyani The Baap Of All Biriyanis (y)
@FoodNTravel
@FoodNTravel 5 жыл бұрын
Yes... Super n Delicious...
@sommymatty
@sommymatty 5 жыл бұрын
@plause A The Hyderabadi Biriyani Preparation And the Biriyani Preparation in the above Video is Same The Difference is In Hyderabad And all other Northern Side of India Raw Basmati Is Being Used For Biriyani But in Kerala A Samll Kind of Raw Rice Is Used Raw Rice In the sense we Call it as Kaima Rice (Gobindo Bhog Rice) If you Can Visit the place(Kozhikode,Kerala) In this video come and Taste I am sure You LL agree with me..
@anjalimenon8359
@anjalimenon8359 5 жыл бұрын
Kandittu kothiyakunnu..really superb
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Anjali Menon😍
@RiyasNechiyan
@RiyasNechiyan 4 жыл бұрын
സൂപ്പർ ഞമ്മളെ കോയിക്കോട് 😋👍
@FoodNTravel
@FoodNTravel 4 жыл бұрын
😍🤗
@sharsecil5676
@sharsecil5676 5 жыл бұрын
Kozikode vannittunde... Biriyani kazichittunde... Ithe kandappol veendum varaan thonnunnu kozikode.. 😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Ethra vannalam kandalum theeratha onnanu kozhikoden foods...
@sharsecil5676
@sharsecil5676 5 жыл бұрын
@@FoodNTravel yes, off course.. Oru pravashyamea Njan vannittullu..
@assu6803
@assu6803 5 жыл бұрын
ഞാനും ഒരു കുറ്റിച്ചിറ കോയ ആണ് .എന്റെ പേര് ഹസ്സൻ കോയ .എന്റെ ഉപ്പാന്റെ പേര് അഹമ്മദ് കോയ .എന്റെ കുടുംബത്തിൽ 20 -25 കോയമാർ ഉണ്ട്
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി....അതു കലക്കി...
@Alibaba-eu5rd
@Alibaba-eu5rd 5 жыл бұрын
മാമുകോയടെ ആരാ
@safwanu2be
@safwanu2be 5 жыл бұрын
@@FoodNTravel haha
@sajiramran2693
@sajiramran2693 5 жыл бұрын
കോയ കുഴപ്പം ഇല്ല കോഴി ആവാതിരുന്നാൽ മതി
@sreyachandran2971
@sreyachandran2971 5 жыл бұрын
Njanum oru kozhikottukariyan....now i miss kkd....im in europe now
@FoodNTravel
@FoodNTravel 5 жыл бұрын
😍😍😍🤗🤗
@Fijash-t3n
@Fijash-t3n 5 жыл бұрын
*നോമ്പ് കാലത്ത് പോയിട്ടുണ്ട് കുറ്റിചിറയിൽ,രാത്രി ഫുൾ വിവിധ ഭക്ഷണങ്ങൾ ഉള്ള എക്സിബിഷൻ ഉണ്ടായിരുന്നു,ഇപ്പോൾ ഉണ്ടോ അറിയില്ല..*
@FoodNTravel
@FoodNTravel 5 жыл бұрын
കോഴിക്കോട് മൊത്തത്തിൽ അടിപൊളിയാണ്....
@Fijash-t3n
@Fijash-t3n 5 жыл бұрын
@@FoodNTravel പിന്നെ അല്ല...😍😍 Video Super
@sjarundharan
@sjarundharan 5 жыл бұрын
Kidu video.... Oru movie kanda feel...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks bro...valareyathikam santhosham... Thudarnnum kaananam..
@arathisathyanath6936
@arathisathyanath6936 5 жыл бұрын
Shoo..ingale pinnem njammade koykode varunna karyam ngn arinjillalo ebinchettaa.. Anyway spr vedio.. Love from koykode.. 😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Arathi... Ippravashyam vannittu samayam kittiyathumilla... Nalla thirakaayirunnu....Adutha pravashyam kanaam Arathi... 😊😊
@arathisathyanath6936
@arathisathyanath6936 5 жыл бұрын
Yaaa.. Sure.. Enjoyed your vedio.. Waiting for next one.. 👍
@sruthips1817
@sruthips1817 5 жыл бұрын
Powli
@shujahbv4015
@shujahbv4015 5 жыл бұрын
veendum Kozhikode nde food video ayi vannadhinn thanks pinne ebin chettande nammude nattile nammal ishtapedunna kazhikunna food video kanan kurach adhikam ishtam
@FoodNTravel
@FoodNTravel 5 жыл бұрын
Kozhikode ethra vannalum theerilla... Foodinte kalavarayaanu nammude kozhikode... Nattile food ennum nattile food thanne... China videos varunnund... Kaanaan marakkaruthe...
@kadeejapnm2896
@kadeejapnm2896 5 жыл бұрын
Major Missing😢😢😢..... am also from Kuttichira
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli..Kuttichira biriyani😍😍❤😍
@haari69
@haari69 5 жыл бұрын
Nte ikkaa ... Pwolich kidu ... 😋😋😋✌️❤️ BGM cheeri 😍🤘
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Haari Olizea... Nice name😍😍❤
@haari69
@haari69 5 жыл бұрын
@@FoodNTravel 😍🤘
@vikkykck9685
@vikkykck9685 5 жыл бұрын
No exaggeration no artificiality Great choice of hotels.. Go ahead brother
@FoodNTravel
@FoodNTravel 5 жыл бұрын
Thanks vikky kck😍😍❤
@LifeTouchersFromKerala
@LifeTouchersFromKerala 5 жыл бұрын
Ebin chetta kidu video.. ningalu kothipichu kollum
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli...Thanks und Aswini... Keep watching....
@onelifeforalldreams
@onelifeforalldreams 5 жыл бұрын
ഭക്ഷണം ഇത്രമേൽ ആസ്വദിച്ച് കഴിക്കുന്ന വേറൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല 😀
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷംഉണ്ട് ബ്രോ
@akhilk7176
@akhilk7176 5 жыл бұрын
ഒന്നു mrinals blog കണ്ടാൽ theeevunnthe ulooo അതു
@minisantosh3676
@minisantosh3676 4 жыл бұрын
Mrinal
@kabeertkabirtkabeertkabirt6773
@kabeertkabirtkabeertkabirt6773 3 жыл бұрын
@@akhilk7176 mrinal blog also my favourite
@Gilskj2012
@Gilskj2012 4 жыл бұрын
കോഴിക്കോടൻ ബിരിയാണി... ബിരിയനികലുളുടെ തമ്പുരാൻ ....👌
@ashokanmokery6898
@ashokanmokery6898 5 жыл бұрын
ചൈന ട്രിപ്പ് കഴിഞ്ഞ് നേരെ കോഴിക്കോട്ടായിരുന്നോ വന്നത്? സംഗതി സൂപ്പർ.കുറ്റിച്ചിറ ബിരിയാണി കേട്ടിട്ടില്ലായിരുന്നു. താങ്ക്സ് എബി ചേട്ട.
@FoodNTravel
@FoodNTravel 5 жыл бұрын
ചൈന ട്രിപ്പ്‌ കഴിഞ്ഞ ഉടനെ നമ്മൾ പാതിരാക്കോഴി കഴിക്കാൻ പോയി.... കുറ്റിച്ചിറ ബിരിയാണി സൂപ്പർ...
@Abz1289
@Abz1289 5 жыл бұрын
😋😋😋😋😋 kandit thanne kothivarunnu...........manjali biriyani revws indo..?
@FoodNTravel
@FoodNTravel 5 жыл бұрын
😆😆😆 Manjali biriyani nammal cheithittundallo bro.. kzbin.info/www/bejne/f3OzXmyBatCZp6s
@SnackHubs
@SnackHubs 5 жыл бұрын
എന്റെ പൊന്ന് ebbin ചേട്ടോ ഇമ്മതരി പ്രെസെന്റഷൻ ചെയ്യരുത് മനുഷ്യന് വായിൽ വെള്ളം വരുന്നു
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി 😆😆😆
@noormuhammed5406
@noormuhammed5406 5 жыл бұрын
Common like their own, called kozikode, telessery,kannur etc ...
@abduraheem1922
@abduraheem1922 5 жыл бұрын
😃😃
@mohdnoufal-k4295
@mohdnoufal-k4295 5 жыл бұрын
ഇങ്ങളെ അവതരണം കണ്ടാൽ നാവിൽ കൊതിയൂറും
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്‌സ് ഉണ്ട് ബ്രോ 😍🤗
@sujathavijayan186
@sujathavijayan186 5 жыл бұрын
കൊതിപ്പിച്ചു .ചേർത്ത പൊടികൾ അറിയില്ലല്ലോ എങ്കിൽ ഒരു കിലോ വച്ച് ശ്രമിച്ചു നോക്കാമായിരുന്നു മണം കൊച്ചിയിലും എത്തിയ പോലെ Superb
@qweenenakkum5078
@qweenenakkum5078 5 жыл бұрын
Nkki ariya
@FoodNTravel
@FoodNTravel 5 жыл бұрын
Biriyanikku idunna ella masalakalum... പിന്നെ additional ആയിട്ടു എന്തേലും ഉണ്ടോ എന്നു അറിയില്ല... സീക്രെട് മസാല...
@hamzapm8101
@hamzapm8101 5 жыл бұрын
@@FoodNTravel സീക്രട്ട് മസാല ഉണ്ടാകും അത് കാണിക്കുല അതാണ് പ്രത്യോകത
@jainmonvarghese7564
@jainmonvarghese7564 5 жыл бұрын
Kidukachi item aa aavi Vanna scene... super
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Jaimon.. Aavi varumbol ulla vaasana..Parayaathe vayya.... Kidilan aanu...
@indianfromcalicut2351
@indianfromcalicut2351 5 жыл бұрын
Reaction വീഡിയോ വിദേശികൾ ഇന്ത്യയെ തിരഞ്ഞെടുക്കുന്നപോലെയാണ് മലയാളികൾ വെറൈറ്റി വീഡിയോക്ക് വേണ്ടി കോഴിക്കോടിനെ തിരഞ്ഞെടുക്കുന്നത് കോഴിക്കോട് 😍😍😍
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... 😆😆😆😍
@indianfromcalicut2351
@indianfromcalicut2351 5 жыл бұрын
@@FoodNTravel 😍😍😍
@railfankerala
@railfankerala 2 жыл бұрын
Nee ividem 😂😂😂
@indianfromcalicut2351
@indianfromcalicut2351 2 жыл бұрын
@@railfankerala 🙄🙄ചുമ്മാ
@railfankerala
@railfankerala 2 жыл бұрын
@@indianfromcalicut2351 😹
@URIFOOD_ethniceatingexperience
@URIFOOD_ethniceatingexperience 4 жыл бұрын
Biriyani pole taste y aya fooood vere etund😍😍😍😍😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
☺️☺️
@neethujoshy1352
@neethujoshy1352 5 жыл бұрын
ഹായ്... ഈ വീഡിയോ ഇഷ്ടം ആയി , അതുകൊണ്ട് subscribe ചെയുന്നു....
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് നീതു...
@prasanthr6321
@prasanthr6321 5 жыл бұрын
Ebin chettayee super, ivide aduthu oru hotel il biriyani kazhikkan pokum, oru month 4 ennathanu kanakku😄 enikk bhayankara ishtama biriyani 😊😊😊😊 nalla video arunnu, appolum koode undu, god bless you abin chattayee .....love you 😊😊😊😊
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Oru month 4 biriyani... Ella aazchayum oroo biriyani... Bro super aanallo... Biriyani kazhichu sheelichal... Pinne nirthan paada... Athrakku tastaalle...
@prasanthr6321
@prasanthr6321 5 жыл бұрын
@@FoodNTravel evide hotel il keriyalum ariyathe chodihu pokum, chettaa biriyani undonnu 😄😄😄, sheelamayi, 😁 biriyani fan
@TheMediacenterpc
@TheMediacenterpc 5 жыл бұрын
This has got to be one of your best videos yet Ebin! Awesome stuff! We enjoyed the video, the background music was nice and thank you once again for including subtitles! Keep up the good work mate! 👍❤️ from Oz!
@FoodNTravel
@FoodNTravel 5 жыл бұрын
Thanks TheMediacenterpc... Happy to know that you enjoyed the video... Will try to be more better... Keep watching.. 😍😍😍
@hazeeb957
@hazeeb957 5 жыл бұрын
നിങ്ങളുടെ അവതരണം ഒരുപാടു ഇഷ്ടം
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤
@mayas2447
@mayas2447 5 жыл бұрын
സൂപ്പർ..... സൂപ്പർ....... സൂപ്പർ....... കഴിക്കുമ്പോൾ ചേട്ടന്റെ മുഖത്തുള്ള ആ സന്തോഷം കണ്ടാലറിയാം സാധനം സൂപ്പർ ആണെന്ന്...👌👌👌👌👌👌👌👌👌
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und മായ... സൂപ്പർ ടേസ്റ്റ് ആയിരുന്നു... എനിക്കു വളരെയധികം ഇഷ്ട്ടപെട്ടു....
@maheshvaishnavam2895
@maheshvaishnavam2895 5 жыл бұрын
സഫാരി ടിവിയിൽ താങ്കളുടെ യാത്ര അനുഭവം കണ്ടു. വളരെ നന്നായി അനുഭവങ്ങൾ വിവരിച്ചു.അഭിനന്ദനങ്ങൾ.
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... പ്രോഗ്രാം കണ്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം.... 😍😍
@sajeevpt658
@sajeevpt658 5 жыл бұрын
Super ഇത് കണ്ട് കഴിഞ്ഞപ്പോൾ കഴിച്ച പ്രതീതി ...😜😜
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... താങ്ക്സ് ബ്രോ 😍😍
@hanjohnnydepp
@hanjohnnydepp 5 жыл бұрын
Great kuttichira Biryani centre....👏👏👏💝💝💝
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Han Han... Keep watching😍😍
@Butterfly-hs8rg
@Butterfly-hs8rg 5 жыл бұрын
ഞാൻ രണ്ട് പ്രറവശ്യം കഴിച്ചിട്ടുണ്ട് അടിപൊളി ആണ്
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... അതു കലക്കി
@lalithaphalgunan6310
@lalithaphalgunan6310 5 жыл бұрын
Hallo hi Ebbin cheta your face expression while eating food very nice we are also in Cali cut very nostalgic feeling
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Lalitha Phalgunan... 😍😍❤
@achuafii6947
@achuafii6947 5 жыл бұрын
ഞാനും എൻെ കോഴിക്കോടു० എബിൻ ചേട്ടാ ഞങ്ങളെ കോഴിക്കോടു० ബിരിയാണിയു० എങ്ങനെ ഉണ്ട് സൂപ്പറല്ലേ
@FoodNTravel
@FoodNTravel 5 жыл бұрын
പിന്നല്ലേ... സൂപ്പറാണ്... ചോദിക്കാനുണ്ടോ 😍😍
@mohammednaseebt2408
@mohammednaseebt2408 4 жыл бұрын
Best biriyani u can get in this world from marriage parties from malappuram and calicut.. Heavenly really..
@FoodNTravel
@FoodNTravel 4 жыл бұрын
It's true, malappuram and calicut is famous for biriyani.. 😍😍
@bineeshponkunnam4075
@bineeshponkunnam4075 5 жыл бұрын
ബ്രോവീഡിയോ കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു. സൂപ്പർ സൂപ്പർ സൂപ്പർ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... 😍😍😍
@sreejithrajannandhakishor9199
@sreejithrajannandhakishor9199 4 жыл бұрын
എബിൻചേട്ടൻ കഴിക്കുന്നത് കണ്ടിട്ട് എന്റെ വയറും മനസ്സും ഒരുപോലെ നിറഞ്ഞു
@FoodNTravel
@FoodNTravel 4 жыл бұрын
🤩🤗
Abida Rasheed MasterClass | Kozhikoden Dum Biriyani | Malabar Food Recipe
25:17
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
This is the best biriyani in Kozhikode.
18:18
aa Harem
Рет қаралды 202 М.