പാവം മാനസിക വിഭ്രാന്തിയുള്ള ഒരു സ്ത്രീ. അവർ എത്രയും വേഗം ചികിത്സ തുടങ്ങണം! അവരെ ഇങ്ങനെ കളിയാക്കരുത്!
@babusss2580Ай бұрын
ഇത് വെറും ഒരു മാനസിക വിപ്രാന്തി ആണ് ഇവരെ എത്രയും പെട്ടന്ന് ചികിത്സക്ക് വിത്തെയമാക്കണം അതാണ് ഏറ്റവും നല്ലത് 👌👌👌👍
@sunithaanil8435Ай бұрын
Sathyam
@sheebakp741Ай бұрын
അവർക്ക് നല്ല മാനസിക പ്രശ്നമുണ്ടെന്ന് അവരുടെ കണ്ണിൻ്റെ ചലനങ്ങളിൽ നിന്നുതന്നെ നമുക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്.
@bijuma6730Ай бұрын
ചെറുപ്പത്തിൽ രക്ഷിതാക്കളും മറ്റ് അടുപ്പകാരും ചേർന്ന് ഒള്ളിൽ കയറ്റി വിട്ട ദുഷ്ട ചിന്തകൾ... കഷ്ടം, ഒരു പാവം സ്ത്രീയുടെ ജീവീതം തന്നെ തകർത്തു.
@joseabraham2951Ай бұрын
അവർ കല്യാണത്തിന് പോകാതെ ജീവിതം, വളരെ നല്ലത്... സ്വാതന്ത്ര്യം ഉണ്ടല്ലോ 😊😊😊😊
@UmeshKumar-hh8dsАй бұрын
Pls go a doctr (Syc) . ഇതു പോലെ അനുഭവിക്കുന്നവരുണ്ട്. ചിരിക്കാതെ പെട്ടെന്ന് doctore കാണുക. 6 മാസം കഴിഞ്ഞ് ഇവരെ വീണ്ടും interview ചെയ്താൽ രണ്ടും രണ്ട് ലവലായിരിക്കും: 😢❤❤തീർച്ച
@MuhammadaliMuhamadalinkАй бұрын
ചില അ തൃഷ്യ ശക്തികൾ ചില സമയത്ത് മനുഷ്യ നു മുന്നിൽ ദയനീയ രൂപത്തിൽ പ്രത്യക്ഷ പെടുകയും നമ്മൾ അവിടേക്കു ഓടിച്ചല്ലുമ്പോൾ വികൃത രൂപ ത്തിലേക്കു മാറുകയും ചെയ്യാറുണ്ട് അത് ഒന്നിൽ കൂടുതൽ പേർക്ക് ഒരുസമയത് കാണാനും സാധിക്കാറില്ല ഒരു പ്രദേശവാസികൾ മുഴുവൻ ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരിടം ഉണ്ട് കോഴിക്കോട് ഡിസ്റ്റികിൽ അവിടെ ഇത്തരം രോഗികൾ ഇല്ലാത്ത വീടില്ല അവിടെ അടുത്ത് പുരാധന ഹിന്ദു സമുദായക്കാർ ഒരു തറ കെട്ടി അവിടെ എന്ദിന യോ ആരാധിക്കാർ ഉണ്ടായിരുന്നു പിന്മുറക്കാരാൾ വേണ്ടപരിജരണം കിട്ടാത്ത അവസ്ഥവന്നപ്പോൾ ആ ശക്തി അവരെ നിരന്തരം ഉപ ദ്രവിക്കലായി കൂടേ പരിസര വാസികളെയും ഉപദ്രവിക്കുന്നു
@zealwellnesscentre3866Ай бұрын
നല്ല ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചാൽ മാറ്റാവുന്ന രോഗം 😅😂
@makershublekshmi9801Ай бұрын
ഞാൻ ഇതേ അവസ്ഥയിൽ കൂടി കടന്നുപോയ ഒരു വ്യക്തി ആണ് 3മാസം എന്നെ ആകെ തളർത്തി...ഞാൻ recovery ആകാൻ 1 വർഷത്തോളം എടുത്തു .ഇപ്പോഴും ചെറിയ ഭയം ഉണ്ട് എങ്കിലും ഈ പഴയ പ്രോബ്ലം ഒന്നും ഇല്ല.. പിന്നെ മറ്റൊരു കാര്യം നമ്മൾക്ക് ഭയം തോനുന്ന കാര്യത്തിനെ അങ്ങോട്ട് കയറി നേരിടുക അപ്പോള് ഈ അവസ്ഥ പതിയെ മാറി മാറി വരും അതേ ഒള്ളൂ ഒരു വഴി....
@Djmrj-s4gАй бұрын
എന്റെ അമ്മക്ക് ഇത് തന്നെ ആയിരുന്നു ഇപ്പോ മാനസിക ഡോക്റ്ററെ കാണിച്ചു ഇപ്പോ മരുന്ന് കഴിക്കുന്നുണ്ട് ഇപ്പൊ കുഴപ്പം ഒന്നുമില്ല
@seldom44Ай бұрын
സ്കീസോഫ്രീനിയ എന്ന മാനസിക രോഗമാണിത്
@NithinSukumaran-h3uАй бұрын
Thought brodcasting anu😢
@Sajeelabeevi-l9xАй бұрын
എത്രയും പെട്ടന്ന് ഒരു സൈക്കോളജിസ്റ്റിനെ കാണിക്കൂ
@mishabmuhammad779Ай бұрын
മാനസിക രോഗം ആണ് പാവം നല്ല ബുദ്ധിമുട്ടുന്നുണ്ട് നല്ല ഡോക്ടറെ കാണിക്കൂ
@asokanpunnapra4495Ай бұрын
ഇവരുടെ തോന്നൽ മാത്രമാണ്
@sajeesh-jim5327Ай бұрын
പാവം😢
@ansarianu9586Ай бұрын
അ സ്പാനിഷ് സോങ് പോപ്പുലർ ഹിറ്റാണ്.. പാവം മാനസികം 🙏🙏
@shijoantoney5461Ай бұрын
ഇത് വെള്ള ശംഖ് പുഷ്പത്തിന്റെ വേര് നെല്ലിക്ക വലിപ്പത്തിൽ അരച്ച് പാലിൽ കൊടുത്താൽ ഈ അഭിചാര ദോഷം മാറുന്നു
@sajeesh-jim5327Ай бұрын
ഇനി പെട്ടന്ന് കല്യാണം കഴിയും😂😂😂
@sajeesh-jim5327Ай бұрын
ദാസപ്പൻ കുട്ടി എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ശരിക്കും നോക്കിയേ😢
@wesbrown4241Ай бұрын
നല്ല ഒരു സൈക്കോളജിസ്റ്റിനെ കാണൂ പരിഹാരം കിട്ടും
@akeshs898Ай бұрын
ഇപ്പോൾ നടത്തിക്കൊണ്ട് പോകാം പിന്നെ ആയാൽ വണ്ടി വിളിക്കേണ്ടി വരും
@matthewsilvan1Ай бұрын
Schizophrenia എന്ന അവസ്ഥയുടെ ലക്ഷണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. Consult a Psychiatrist.
@cherrymalaysiaАй бұрын
🙋 ബിനോയ് ആരാ മോൻ എന്ന് ബിന്ദുന് ഇനിയും മനസ്സിലായില്ല ...!!
@bijuma6730Ай бұрын
പല എപിസോഡുകളിലുമായി പലരേയും ബിനോയ ഊക്കിവിടാറുണ്ട്, പക്ഷേ ഇതങിനെയാണെന്ന് തോന്നുന്നില്ല. പിന്നെ സ്ഥിരം പ്രേക്ഷകരെ പിടിച്ചു നിർത്താനുളള സ്ഥിരം മാനറിസങൾ അത് ഇതിലുമുണ്ട്.
@nirmalanimmi4819Ай бұрын
Brother Big salute 👍👍👍💐
@santhoshbabu2383Ай бұрын
അവരുടെ മനസ്സിന്റെ തോന്നലുകൾ ആണ്" നല്ല ചികിൽസ കൊണ്ട് മാറാവുന്നതെയുള്ളു
@kesavadas550227 күн бұрын
എലിയൻസ് ആണ് ഇവർ പറയുന്നത് ശരി ആണ് 😂😂😂😂😂😄😭😆😍🤓🥰🤣
@MasterlifetricksАй бұрын
Binoy ചേട്ടാ മനസ് വിട്ടു ചിരിച്ചു പോയി. ഞാൻ repeat ചെയ്ത് വീഡിയോ കണ്ടു .അവതരണം സൂപ്പർ ❤❤❤.HAPPY X MAS❤️❤️❤️
@MunjiMohdАй бұрын
മുടങ്ങാതെ എന്നും ഓരോന്ന് കിട്ടുന്നുണ്ടല്ലോ ബ്രോ 😂😂😂😂
ഏതൊക്കെ രീതിയിൽ ഉള്ള ജന്മങ്ങൾ ആണ് ഈശ്വരാ..... ഈ ഭൂമിയിൽ.....,
@DileeshRcАй бұрын
ചേച്ചിക്ക് ഇനി പേടിക്കാനില്ല ചേച്ചി എത്തേണ്ടടുത്തുതനെ എത്തിയിട്ടുണ്ട് ഇനി പേടിക്കാനില്ല
@shre121Ай бұрын
ഇതിപ്പോ ആരും ഒന്നും അറിഞ്ഞിട്ട് ഇല്ലല്ലോ അല്ലേ😂😂😂
@SreekuttySpeaking-u1xАй бұрын
Pavam😢 arum kaliyakkendaa🙏
@jayamenon1279Ай бұрын
NAMICHU BINOY 🙏🙏MERRY CHRISTMAS And HAPPY NEW YEAR ❤️❤️🌲🎄🌲🎄🌲🎄🌲🎄❤️❤️
@manjusbaiАй бұрын
എന്റമ്മോ ഇവരുടെ കൂടെ കിടന്നു ഉറങ്ങുന്നോർ പേടിച്ചു ചത്തു പോകും 😮😮
@sureshthankappan-b1bАй бұрын
Brother,please help her by showing or recommend her for any leading psychiatrist.Let her to live properly.
@rajeshgcharuvilaАй бұрын
ഇതൊക്കെ പുള്ളിക്കാരൻ ക്യാഷ് കൊടുത്ത് അഭിനയിപ്പിക്കുന്നത് ആണ്
@johnson-d8h8oАй бұрын
Ammey velankanni maathave
@beenachacko4113Ай бұрын
What she is telling ,no logic in her story....4th standard il padikumnol thudangiyathanu brain mapping ennu ....is it possible..?? Technology ithrayere valarnnadhu Keralathil mathram aanallo ..??😅 Avarodu parayuka nalloru psychologist ne kanan....she need proper counselling, how beautifully she is singing....very talented women but mentally she is not strong,...nobody can control our brain,nothing will happen...may God help her❤ Binoy....U r right,last avar paranja kariyangal kettapol thala perukkunnu....😢😢😢..
@ShehinajjАй бұрын
പാവം ഞാൻ പണ്ട് ഇത് പോലെ ഒരു ദിവസം ഭയാനഗരമായ ഒരു se more...
@elite2522Ай бұрын
Evidunnu kittunnu MR😅
@nazer189pannikodan8Ай бұрын
നല്ല ഒരു ഡോക്ടറെ കാണിക്കു pettannu മാറും
@Reform-z1wАй бұрын
edhaayalum reena Australia il ninn vannedh kond epom brain mapping,chip implant,Havana syndrome agine palathum keralathil click aakan thudengi adhil brain mapping parayan elluppom ulledh kond pettenn clutch pidikkunnund. everk reena e kond oru study class koduk.
@JijimcJijiАй бұрын
നല്ല മുഴുത്ത ഭ്രാന്ത് 😂. 😂😂വേഗം ആസ്പുത്രിയിൽ കൊണ്ട് പോണം 🙏🙏
@samshaji1149Ай бұрын
എന്തായാലും നിന്നെ സമ്മതിക്കണം. കൊച്ചനെ...
@jyothish7378Ай бұрын
Schizophrenia (സ്കിസോഫ്രീനിയ) എന്ന ഗുരുതര മാനസികരോഗമാണിത്... എത്രയും പെട്ടെന്ന് സൈക്യാട്രിസ്റ്റിനെ കണ്ട് ചികിൽസ ലഭൃമാക്കുക.
@BijuPm-g6rАй бұрын
Paavam
@vinodkumara5572Ай бұрын
അവരെ ചികിത്സിക്കാനുള്ള ഏർപ്പാട് ചെയ്യൂ
@HariKrishnan-lz9gdАй бұрын
😂നല്ല oru😂ബാധ ഉണ്ടേൽ ഇവർ വിവാഹം പോലും കഴിക്കില്ല ആരുന്നു അപ്പോൾ ആണ് വട്ട് പറയുന്നേ കിടന്നു ഇതൊക്കെ ഇവരുടെ തോന്നൽ ആണ്
@masoodkhan3401Ай бұрын
എൻറെ പൊന്നു കല്യാണം കഴിക്കല്ലേ രാത്രി കിടന്നുറങ്ങുമ്പോൾ കഴുത്ത് കട്ട് ആകും😂😂😂
@skk1048Ай бұрын
Arandammakk vattayal kanan nalla bhangiyaaa.. adan e programme.ellarodu puchcham iddehathin.
@Maalu453Ай бұрын
ഇതൊക്കെ എവിടുന്ന് പൊക്കികൊണ്ട് വരുന്നു😂😂😂😂😂
@veetiljanardhanАй бұрын
❤
@sunithaanil8435Ай бұрын
Dhurbala manushyare anu ethu affect chaiyunnat
@SreekumarK-y5zАй бұрын
Auditory hallucinations
@shre121Ай бұрын
ആരും പേടിക്കേണ്ട അണ്ണൻ ജീവനോട് ഉണ്ട് 😂 അപ്പോൾ അഹ് പെണ്ണുമ്പിള്ളക്ക് വട്ടാ
@ShajaHan-m9cАй бұрын
കഷ്ടം 😌😌😌🙏🙏
@eyedropmusic4348Ай бұрын
Endaro endo,avare maanasieka roga hospital IL ethikuka.
@josephvincent8715Ай бұрын
Read a new testament bible jesus christ can deliver you 🙏
@bs-li6px22 күн бұрын
Manasikarokam
@justanotherpoet125Ай бұрын
Schizophrenia mostly
@Red_Salute-g7dАй бұрын
മതിഭ്രമത്തിന്റെ വ്യക്തമായ കേസ്
@AnsaakkaАй бұрын
സൈകോളജിറ്റിനെ കണ്ടാൽ മതി
@vinodkumara5572Ай бұрын
സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങൾ
@s.g.sachidanandarathnam9407Ай бұрын
She needs psychiatric treatment immediately. Plz do not tease her or insult her.
@hentryev1160Ай бұрын
സഹോദരി വേഗം പെന്തക്കോസ്ത് കാരുടെ പ്രാത്ഥനക്ക് പോകുകയേശുവിനെ ഹൃദയത്തിൽ സ്വീകരിക്കുക നിന്നിൽ ഉള്ള സാത്താൻ നിന്നെ വിട്ട് പോകും -സ്തോത്രം
@sree7012Ай бұрын
അതിനിടയ്ക്ക് ഓണത്തിനിടെ പുട്ടു കച്ചവടം...😂
@exsimple57Ай бұрын
Koothi എനിച്ചു pode 🤣
@muthuar7002Ай бұрын
കിളി പോയ കേസ് എവിടുന്ന് കിട്ടുന്നു ബ്രോ
@RajeshKumar-oe3lvАй бұрын
ഇപ്പോഴാണേൽ നടത്തിക്കൊണ്ടുപോകാം
@PranavP-ve2rvАй бұрын
Extreme level of schrenophrenia take immediate treatment
@madhusoodhanan-fl8jjАй бұрын
ഇതെന്തു രോഗം
@AdmiringBicycle-fm6xoАй бұрын
ഒരു മനോരോഗ വിദഗ്ധനെ കാണിച്ചാൽ മരുന്നുകൊണ്ട് മാറ്റാവുന്നതേയുള്ളു.