ഉഗ്രൻ കഥ, നല്ല സിനിമ. പ്രേം നസീർ വായിച്ചു കൊണ്ടിരുന്ന നോവൽ ആണ് സിനിമ യായി കാണിച്ച ത് എന്നത് അദ്‌ഭു തം തന്നെ. ഒത്തിരി ഇഷ്ടപ്പെട്ടു.
@rose29210 ай бұрын
Super movie. 2024 March 6. Ipolathe mimikri komalikal kanikuna pole alla evaronnum really l salute them shelama,sathyan sir, premnazir sir ellarum super.
@victoriajosephcheeranchira4560 Жыл бұрын
My god!!അസാധ്യ ക്ലൈമാക്സ് ഞെട്ടിച്ചു കളഞ്ഞു 🙆🏻♀️അത്രയും നേരം നമ്മൾ കണ്ടത് നായകൻ ട്രെയിനിൽ ഇരുന്നു വായിച്ച നോവൽ ആയിരുന്നു 😄🤣🤣🤣 എന്തായാലും അടിപൊളി മൂവി. K S സേതുമാധവൻ സർ salute 🙏🏻 സത്യൻ മാഷിന്റെ അസാമാന്യ പ്രകടനം 😘😘😘നസീർ സർ, ഷീല, മീന, അടൂർ ഭാസി, മുത്തയ ഒക്കെ കലക്കൻ പ്രകടനം 🥰ഒത്തിരി ഇഷ്ടപ്പെട്ടു സിനിമ. 👌🏻👌🏻👌🏻👌🏻
@shylasuresh36794 ай бұрын
നോവൽ വായിക്കുമ്പോൾ അതിലെ കഥാപാത്രം നമ്മൾ തന്നയെന്ന് സങ്കല്പിക്കുന്നു അതാണ് കഥ.
@nirmalavijayan14673 ай бұрын
സൂപ്പർ മൂവി ഇതിൽ അഭിനയിച്ചവരൊക്കെ ഇന്ന് നമ്മുടെ മനസ്സിൽ ജീവിക്കുന്നു ഒരിക്കലും മരണമില്ല ❤️❤️❤️❤️
@satheeshankr78233 жыл бұрын
കെ.എസ്.സേതുമാധവൻ,സത്യൻ,ഷീല..കാമ്പുള്ള സിനിമയുടെ സമവാക്യം ❣️👍☺️
@maheenyousuf99112 жыл бұрын
Nasir.tamil.filim.old
@maheenyousuf99112 жыл бұрын
The nature and love
@jobyjoy71402 жыл бұрын
സത്യൻ, നസിർ ❤❤മഹാരധൻമാർക്ക് അഭിനന്ദനങ്ങൾ ❤❤❤
@SJCreation-nu7mc Жыл бұрын
ട്രയിനിൽ ഇരുയ്ക്കുമ്പോൾ നസീർ സാർ ഡയറി നോക്കിയിരിക്കുമ്പോൾ മൊബൈൽ ഫോൺ പോലെ തോന്നുന്നു. നസീർ സാർ സൂപ്പർ 👌👌❤
@joemuthukattil31711 ай бұрын
😊😊😊😊😊😊😊😊😊😊
@leelarajan99542 ай бұрын
C,
@meghaminnu2322 Жыл бұрын
Roopavum bhavavum kondu orale vilayirutharuth❤
@SojanThomas-m3v11 ай бұрын
നസീർ സാർ ഇന്നത്തെ സൂപ്പർ സ്റ്റാറുകൾക്കും മുകളിൽ❤❤❤
@SOWMYAMK-i8w10 ай бұрын
😢😂
@kitchenlover227410 ай бұрын
🤬@@SOWMYAMK-i8w
@shylasuresh36794 ай бұрын
ഇപ്പോൾ ഉള്ളവന്മാർ ഒന്ന് പെണ്ണുപിടിയൻ. ഒന്ന് കുത്തിത്തിരിപ്പാണ്. അങ്ങനെ രണ്ട് സൂപ്പർ സ്റ്റാർ.
@oommencabraham79403 жыл бұрын
SUPER FILM......Un expected-THRILLING climax......
@homiewood5670 Жыл бұрын
ഈ കവിയൂർപൊന്നമ്മ ജനിച്ചതേ കിളവിയായിട്ടാണോ 😁🤭🤣
@SJCreation-nu7mc Жыл бұрын
😂😂
@jayalal6564 Жыл бұрын
😂😂😂😂
@saikrishnakrishna2499 Жыл бұрын
🤣🤣🤣👌
@Kripadesighns726910 ай бұрын
😅😅😅😅
@abhiramimurali3222Ай бұрын
😂😂😂
@ravindran-zs8vx Жыл бұрын
A good film of sathyan and nazir.
@RAJEEVKUMAR-hz1km9 ай бұрын
Sathyan master super actor.
@josephjohn313 жыл бұрын
വ്യത്യസ്തമായ ഒരു കഥയുള്ള സേതുമാധവൻ ടച്ച് മൂവി, എന്നാൽ ശക്തമായ പ്രകടനം കണക്കിലെടുക്കാതെ വലിയ സ്വാധീനം ചെലുത്തിയില്ല.
A good movie of Sathyan , Sheela & Prem Nazir directed by KS Sethumadhavan.
@ramadeviremalayam44692 жыл бұрын
0pppp0
@maheswariammalm.k47444 жыл бұрын
നല്ല ചിത്രം. സത്യനും നസീറും മത്സരാച്ചഭിനയിച്ചു.
@sreelekhachandrakumari218529 күн бұрын
Superb movie....!! 🤝🤝🤝🤝
@althafsalam95232 жыл бұрын
Prem nazir ❤️❤️
@rajanvarghese81562 жыл бұрын
NO! SATHYAN MASH!🙏💜💗❤️💯💛💚💙
@rajanvarghese81562 жыл бұрын
SUPPPPERRRRRRBBBBB ...SATHYAN MAAASH!
@manjusaji79962 жыл бұрын
എവെർഗ്രീൻ ബ്യൂട്ടി sheelamma ❤👌
@gopinair5030Ай бұрын
സൂപ്പർ ❤🎉❤❤❤
@thomas86855 ай бұрын
ഡബിൾ ക്ലൈമാക്സ്.... സൂപ്പർ ക്ലൈമാക്സ്..... 👍
@magicdude31412 жыл бұрын
Beutyful move Fantastic songs❤❤❤🧡💛💚💙💜💜🧡💗💝❣
@babuvk13134 жыл бұрын
അടിപൊളി climax...,.👍
@SpinkingKK Жыл бұрын
What a great movie. Superb acting from Sheela. She looked absolutely beautiful and acted even better. Honestly, I can't understand why Sheela wasn't recognised as a great actress like Savitri, Sharada, Meena Kumari etc. She was actually better than them. Also Prem Nazir and Meena did fantastic jobs as well. Sathyan also did well, but unfortunately his characterization wasn't very good.
@indiragnair1818 Жыл бұрын
😂
@jayankarunakaran7867 Жыл бұрын
ഞാൻ ഇന്നാണി സിനിമാക്കാണുന്നത്..7.. 11.. 2023
@amanathali56892 жыл бұрын
ഇരട്ട പെണ്മക്കൾ ഉണ്ടെങ്കിൽ ഒന്ന് മോഡേണും ഒന്ന് നടനും ആയിരിക്കും ഇത് ആദി അനാദി കാലം മുതൽ അങ്ങനെ ആണല്ലേ
@mohamedalipalakkat2016Ай бұрын
സൂപ്പർ മൂവി ,അന്നത്തെ ഡ്രസ്സ് കോഡ് ,ഇന്നും പുതുമയുള്ളത് ,സ്റ്റൈലിഷ്
@bsdevika780411 ай бұрын
Last twist ayy poi😮😮😮 Superb movie ❤
@rishikeshs16013 жыл бұрын
Please upload kottarakkara sreedharan nair's 1964 pazhassi raja
@sasikumarputhiyoth67173 жыл бұрын
മൂന്നു പൂക്കൾ സിനിമ കാണിക്കണം
@amalbabu94954 жыл бұрын
Super movie
@unushashmi3 жыл бұрын
വ്യത്യസ്ത അവതരണം
@swaminathan13724 жыл бұрын
I/6/2020 ൽ കാണുന്നു...
@shylasuresh36794 ай бұрын
13/9/2024/ൽ കാണുന്നു
@akhilaskokakhil20884 жыл бұрын
Oru nalla chalachitram.... Nalla kadha....
@malinibaitp588327 күн бұрын
ഞാൻ ദേ ഇപ്പോൾ കാണുന്നു ..
@vikramansanthosh18203 жыл бұрын
Uploaded most perfectly.
@mksajeesh-wx2zj6 ай бұрын
Old is gold ❤
@gopuv70883 жыл бұрын
Climax super👌👌👌super movie
@sharafsharf7546 Жыл бұрын
Super 👌
@abishekk52082 жыл бұрын
ടി കെ പ്രഭാകരകുമാർ -മികച്ച സിനിമ
@sreelathap.m200511 ай бұрын
സത്യൻ സൂപ്പർ 👌 1:32:03
@ramdaspanavila29043 жыл бұрын
Super
@MANOHARANK-ev9ybАй бұрын
Seelasuper
@arya353582 жыл бұрын
👌👌👌😂😂😂😄 സൂപ്പർ മൂവി ക്ലൈമാക്സ് കൊള്ളാം 👍
@regicjose4 ай бұрын
Nice story
@SpiritualThoughtsMalayalam3 жыл бұрын
Good moovi 🙏
@itsme19382 жыл бұрын
കാണാൻ വൈകി; എന്നാലും കൊളളാം❤️
@tvrajesh53774 жыл бұрын
ആത്മ സഖി.. പാലാട്ട് കോമൻ movie please upload
@vikramansanthosh18203 жыл бұрын
We await somebody's good grace to upload the above said movies.
@gemp9135 Жыл бұрын
50:52 njan എന്റെ ഹൃദയം കത്തിച്ചു കളയുകയാണമ്മേ
@pranavn41963 жыл бұрын
Please mayiladumkunnu moovi muzhuvanum edumo
@sreelathap.m200511 ай бұрын
ഷീബയുടെ അഭിനയം ഓവർ ആണ്. ജയഭാരതി മതി ആയിരുന്നു 👌
@saranyasaru26932 ай бұрын
Climax vellibilkum innathe moviesil ninnum
@sreejithk14623 жыл бұрын
Achan movie please
@Jonathan-y1v3o7 ай бұрын
ഡോക്ടർ ഷിവാഗൊയിൽ നിന്നും somewhere my love എന്ന theme song ൻ്റെ ട്യൂൺ അടിച്ചു മാറ്റി ഉപയോഗിച്ചത് ശ്രദ്ധിച്ചു. ഡേവിഡ് ലീൻ അറിഞ്ഞിട്ടില്ല.
@saikrishnakrishna2499 Жыл бұрын
നല്ല movi
@ajithlallaltk32962 жыл бұрын
Sathyan 💖💖💖💖💖
@anoopsivadas11 ай бұрын
❤❤❤
@aishwaryyan4 жыл бұрын
First time seeing a such an ordinary movie of Dir.K.S.Sethumadhavan.
@santhakumari1460 Жыл бұрын
❤
@rangsyoutuber91663 жыл бұрын
Chunk nazeer ❤️💪 Rangsplay_KZbinr
@manohart553 жыл бұрын
💯⭕❤️☂️🆗🎠🌹
@jyothi71699 ай бұрын
Climax ente ponne viswasikkan vayya😅
@sharafsharf7546 Жыл бұрын
👍🏻✌️
@RemmaIndhu Жыл бұрын
Super movie 1:01:55
@anilar78493 жыл бұрын
Adurbasi😃/👌muvi
@shyamdas6333 Жыл бұрын
👍
@jomonjoseph10753 жыл бұрын
Fasta tyamanu
@jayaramjayaram11283 жыл бұрын
Sheela on double roll ruth i exited old film heroine double roll see i first this film no see i life k t mohamad late zeenath love marriage this different 30 years
@athityanr19952 жыл бұрын
Thilothama 1966 old malayalam movie uploaded pannunga
@suzuki1253 Жыл бұрын
🙏🙏🙏👍👍👍🖖🖖🖖
@Ankitkumar-po9nt6 ай бұрын
1:37:27 mo
@sujithm.s65884 жыл бұрын
PERFECT തേപ്പ്..👌👌👌 അന്നും ഇന്നും പെണ്ണ് പെണ്ണ് തന്നെ...
Prathyeka chandra better than gun he agree gun nonstop 18 years worked banglore gulf countries long time 42 he is return a huge house builder tharavadu tapus 5 sisters marriage gold he bring to gulf ruth my upsetter this film story k t mohamad my grand father kittiyilla ramen master student he i own k t mohamad aakiyath kuttiya ramen master annu sreenath old hus late
@jomonjoseph10753 жыл бұрын
Fista tiyma
@shafimathew81744 жыл бұрын
ക്ലാര ചേച്ചി
@sharafsharf75464 жыл бұрын
Good movie
@salshasalsha3415 Жыл бұрын
14.7.2023 1.28pm
@anindiancitizen45264 жыл бұрын
ഷീലയുടെ നഖം കടി ബോറടിക്കുന്നു.
@sujithm.s65884 жыл бұрын
Aaa നഖം കടി ആണ് രണ്ടു charectors നേ വേർതിരിക്കുന്നത്