കണ്ടാലും, കേട്ടാലും മതിവരില്ല...... അഭിനയച്ചക്രവർത്തിയും.... ഷീല ജോടി .....
@mukeshmanikattil16707 ай бұрын
ഇന്ന് 15.6.2024.സത്യന്മാഷിന്റെ ഓർമ്മദിനം ആ മഹാനടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമപുഷ്പങ്ങൾ അർപ്പിക്കുന്നു 🙏🙏🙏🙏🌹🌹🌹🌹
@dasfernandez10897 ай бұрын
സത്യൻ അഭിനയിക്കേണ്ട തില്ല. ഒരു മൂളൽ ഒരു തല വെ ട്ടിപ്പ്... മലയാള സിനിമ അവിടെ നിൽക്കും... സത്യൻ അഭിനയതിൻ്റെ പർവതത്തിൽ കയറി യിരിക്കുമ്പോൾ ഇന്നത്തെ സൂപർ സ്റ്റാര് കൽ പിറകെ കിതച്ചുകൊണ്ട് ഓടെണ്ടി വരും... ആ അഭിനയ വിസ്മയത്തിൻ്റെ കാല് തൊടാനുള്ള യോഗ്യത്പോലും അവർക്കില്ല...!!!
@gopakumar67232 жыл бұрын
ഇങ്ങനെയൊരു നടൻ ഇവിടെ ജീവിച്ചിരുന്നു.... ഓ അത്ഭുതം തന്നെ
@raadhamenont87602 күн бұрын
Those age gone ! We can only watch old movies . That's all
@theoratorshuhaib31842 жыл бұрын
പകരം വയ്ക്കാൻ താര ജാടകൾ ഇല്ലാത്ത അഭിനയ ചക്രവർത്തി ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു
@satheeshankr78232 жыл бұрын
സത്യൻ മാഷിന്റെ മനോഹരമായ ഗാന രംഗങ്ങളിൽ ഒന്ന്..❣️🎵
@mruthyumjayan22884 жыл бұрын
എത്രയോകാലമായി കാണാൻ കൊതിച്ചിരുന്ന ഒരു ഗാനം, സത്യൻമാഷുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം
@sivaramanpt69433 жыл бұрын
ഒരിക്കലും ഒട്ടും മറക്കില്ല, വയലാർ, സത്യൻ, ദേവരാജൻ. കൈ കൂപ്പുന്നു.
@deepakm.n76252 жыл бұрын
തിരക്കില്ലാത്ത റോഡിൽ ഡ്രൈവ് ചെയ്യുമ്പോൾ ഈ ഗാനം മൂളാൻ എന്തു രസമാണ്...✍️❤ ആ humming...0:32
@manojankk58093 жыл бұрын
I have never seen such a beautiful actor in Malayalam film industry.
@sandeepp41204 ай бұрын
P bhaskran sir.. great lyrics
@venugopalnair81754 жыл бұрын
എത്ര കാലമായി കേൾപ്പാൻ കൊതിച്ചൊരു ഗാനം 👌
@kunj00812 жыл бұрын
എത്ര വർഷങ്ങൾ കഴിഞ്ഞാലും അദ്ദേഹം മലയാളികളുടെ മനസ്സിൽ അണയാത്ത ജ്വാലയായി നിൽക്കും. ആ സിംഹാസനം എന്നും ഒഴിഞ്ഞു തന്നെ കിടക്കും. അഭിനയത്തിന്റെ പാഠ പുസ്തകമായ മഹാനടൻ സത്യൻ മാഷിന് പ്രണാമം 🙏🙏🙏🙏
@reejamanoj84364 жыл бұрын
Great sathyan sir and sheelama.
@jack-----dfc3 жыл бұрын
സത്യൻ. മാഷിനെ പോലെ ആരും ഇല്ല ലോകത് അഭിനയ ചാകാറവർത്തി ❤
@rintoantony73392 жыл бұрын
Vere arum ellegil 🤣🤣🤣
@jack-----dfc Жыл бұрын
@@rintoantony7339 do than araa
@rintoantony7339 Жыл бұрын
@@jack-----dfc Ne ara
@jack-----dfc Жыл бұрын
@@rintoantony7339 പോടാ, 🤙
@nikhilks74288 ай бұрын
Athoke thonnal anu akalathu nalla nadan thanne
@renjithkunjumon29182 жыл бұрын
അടിപൊളി ഗാനം
@sreedevidevi59204 жыл бұрын
ഓർമ്മകൾ എന്നെ എവിടെയോ കൊണ്ട് പേകുന്ന
@premkumarpremkumar694 жыл бұрын
SREED Ev 1. DEv 1. നിങ്ങൾ. പറഞ്ഞതു് ശരിയാണ് ഓർമ്മകൾ. എവിടെയോ കൊണ്ടു പോകും
@aswathy.p65523 жыл бұрын
Yes
@kuttikuttan3 жыл бұрын
ശരിയാണ്
@nadarajanbnadarajan37773 жыл бұрын
Diamonds of malayalam film songs brought down from paradise!☺
@muhammedsk34982 жыл бұрын
ഈ ഗാനം എത്ര മനോഹരം
@seena8623 Жыл бұрын
പണ്ടത്തെ പീച്ചി മനോഹര മാണ് എല്ലാം
@vijayakumargovindaraj18174 жыл бұрын
Eathra sundara ganam .yesudoss & susilemme padiyathu . Devarajan music good .Shooting location of the song is nice .If it is in colour good entertainment for us .
@nithins98022 жыл бұрын
At 23 years Yesudas voice wow♥️
@muhammedcp6293 Жыл бұрын
Twenty one yearas sheela
@muhammedcp6293 Жыл бұрын
Satheyan above forty five
@Sreelatha5553 жыл бұрын
എന്ത് രസമാണ് കേൾക്കാനും കാണാനും ♥♥♥
@fireinbellybynoah3 жыл бұрын
Nummade PEECHI DAM ❤️
@vijayakumargovindaraj181719 күн бұрын
Where it is located?
@surendranath3582 жыл бұрын
Nice song. Nice background music too good.
@sajeevbk57273 жыл бұрын
എഴുതി സംഗീതം ചെയ്തു പാടിയവർ അഭിനയിച്ചവർ നിര്മിച്ചവർ സംവിധാനം നിര്വഹിച്ചർ എല്ലാവർക്കും അഭിനന്ദനങ്ങൾ .........
@kuttikuttan3 жыл бұрын
മിക്കവാറും ഓർമ്മ വരുന്ന മനോഹര ഗാനം
@sadasivans44677 ай бұрын
Ee paattu kelkumbol ente kuttikkalam njan orkunnu
@sasidharannadar15174 жыл бұрын
കാണാൻ കാത്തുകാത്തിരുന്നൊരു കമനീയ കാഴ്ച........... நன்றி.... நன்றி.....
@basheervp52224 жыл бұрын
ചെറുപ്പകാലം ഓർമ വരുന്ന മനോഹരമായ ഗാനം
@girijathampi49014 жыл бұрын
Beautiful song💐💐💐💐
@rkparambuveettil46034 жыл бұрын
കല്‍പ്പനയാകും യമുനാനദിയുടെ അക്കരെ--യക്കരെ--യക്കരെ അക്കരെ--യക്കരെ--യക്കരെ കല്‍പടവിങ്കല്‍ കെട്ടാം നമുക്ക് പുഷ്പം കൊണ്ടൊരു കൊട്ടാരം വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിൻ കൊട്ടാരം വസന്തമാസം പറന്നു വന്നി- ട്ടലങ്കരിക്കും കൊട്ടാരത്തില്‍, മാരിവില്ലുകള്‍ മാലകള്‍ തൂക്കി മധുരിതമാക്കും മട്ടുപ്പാവില്‍ പള്ളിമഞ്ചം തീര്‍ക്കുമ്പോള്‍ വെള്ളമുകിലുകള്‍ വിരിനീര്‍ത്തും പള്ളിവിളക്കു കൊളുത്തുമ്പോള്‍ വെള്ളിത്താരം തിരിനീട്ടും .. Movie : Doctor [ 1963 ] Lyrics : P Bhaskaran Music : G. Devarajan Singers : K.J.Yesudas & P.Susheela
@vsankar17863 жыл бұрын
RK.Parambuveettil...Thank you Sir for Furnishing Lyrics & Details of this enchanting Romantic Song.
@jithujose26164 жыл бұрын
Sathyan mashishtam
@raadhamenont87602 күн бұрын
Tabla kayarunnathu very very best Whose blessed hands are that? God bless those hands
@SURESHKUMAR-ce2nv4 жыл бұрын
Best Jodi in Malayalam. Most of the pictures they acted together are classic. Both have equal importance in that films. Though Nazir Sheela Jodi acted in more pictures. Sathyan Sheela pictures are great movies. They competed each other.
@jacobjose17952 жыл бұрын
Satyan - Kumari jodi was the most liked in fifties.
@karunakarank39348 ай бұрын
സത്യൻ അഭിനയച്ചക്രവർത്തി ❤️❤️❤️
@baijujoseph44934 жыл бұрын
വളരെ ചെറുപ്പത്തിൽ കണ്ട സിനിമ
@chandrasekharannair34553 жыл бұрын
ഈ പാട്ട് കേട്ടാൽ പഴയകാല തമിഴ് പാട്ട് പോലെ
@madhusoodanankanuur60064 жыл бұрын
Sathyan very hand some in 50years
@tmadanmenon2 жыл бұрын
The Film - 'Doctor' directed by M. S. Mani wherein Satyan Master and Sheela were in lead roles was bestowed with a certificate of merit at the National Film Awards. The Film was with many songs by P Bhaskharan- G Devarajan team ... Can we forget the song..' Kalpanayaakum yamuna nadhiyude ' sung by Dasettan and Susheela wherein Sathyan Master Sheela were so fantastic in their romantic roles ?! Of course, I did see this Film in Seventies only on a school vacation in a theater that shows only Malayalam Films at Madras City ( present Chennai)! Yes...The Movie- Doctor did get the national Award- Second Best Feature Film/1963....Romantic melody with soft orchestration... Class picturaisation at the Sathanur Dam , near Thiruvannamalai /Tamil Nadu ( The biggest dam in Southern India then under first ever Five Year Plan of India the construction of which was completed in in 1958 ) and was the major film shooting location of south Indian films up to nineties ( since it will take only 4 hours by road from Madras city/Chennai ) . , now a days only for budget Films!
@vijayakumargovindaraj18172 жыл бұрын
T madan menon ..This movie which you witness the theatre was "New elpinston . .It was demolished later .
The Parasuram statue in the garden reminds me of the Peechi Dam, where there's a similar statue...
@satheesan.ssatheesan.s50234 жыл бұрын
Old is gold
@SanthoshKumar-ik2pj4 жыл бұрын
യേശുദാസ് and സുശീല സത്യൻ and Sheela Very good
@SSK369-S6U4 жыл бұрын
മനോഹരമായ ഗാനം ❤️❤️
@tmadanmenon2 жыл бұрын
സത്യൻ മാസ്റ്ററും ഷീലയും പ്രധാന വേഷങ്ങളിൽ എത്തിയ എം എസ് മണി സംവിധാനം ചെയ്ത 'ഡോക്ടർ' എന്ന ചിത്രം ദേശീയ ചലച്ചിത്ര അവാർഡിൽ മെറിറ്റ് സർട്ടിഫിക്കറ്റ് നേടി. പി ഭാസ്‌കരൻ-ജി ദേവരാജൻ ടീമിന്റെ ഒട്ടനവധി ഗാനങ്ങളുള്ള ചിത്രമായിരുന്നു... ദാസേട്ടനും സുശീലയും ചേർന്ന് പാടിയ 'കൽപ്പനായകും യമുനാ നദിയുടെ' ഗാനം നമുക്ക് മറക്കാനാകുമോ? അതിൽ സത്യൻ മാസ്റ്റർ ഷീല അവരുടെ റൊമാന്റിക് റോളുകളിൽ ഗംഭീരമായിരുന്നു. തീർച്ചയായും, എഴുപതുകളിൽ ഞാൻ ഈ സിനിമ കണ്ടത് ഒരു സ്കൂൾ അവധിക്കാലത്ത് മദ്രാസ് സിറ്റിയിൽ (ഇന്നത്തെ ചെന്നൈ) അതെ... സിനിമ- ഡോക്ടർക്ക് ദേശീയ അവാർഡ് ലഭിച്ചു- മികച്ച രണ്ടാമത്തെ ഫീച്ചർ ഫിലിം/1963....സോഫ്റ്റ് ഓർക്കസ്ട്രേഷനോടുകൂടിയ റൊമാന്റിക് മെലഡി... തിരുവണ്ണാമലൈ /തമിഴ്‌നാടിനടുത്തുള്ള സത്തനൂർ അണക്കെട്ടിലെ ക്ലാസ് ചിത്രീകരണം (ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട്. ഇന്ത്യയുടെ പഞ്ചവത്സര പദ്ധതി നിർമ്മാണം 1958 ൽ പൂർത്തിയായി ) തൊണ്ണൂറുകൾ വരെയുള്ള ദക്ഷിണേന്ത്യൻ സിനിമകളുടെ പ്രധാന സിനിമാ ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു ഇത് ( മദ്രാസ് സിറ്റി/ചെന്നൈയിൽ നിന്ന് റോഡ് മാർഗം 4 മണിക്കൂർ മാത്രമേ എടുക്കൂ എന്നതിനാൽ ) . , ഇന്നത്തെ കാലത്ത് ഇത് ബജറ്റ് സിനിമകൾക്ക് മാത്രമുള്ളതാണ്!
@Snair269Ай бұрын
ഇത് തൃശൂർ പീച്ചി ഡാം പരിസരത്ത് ചിത്രീകരിച്ച പാട്ട് സീനാണ്
@shibikp90083 жыл бұрын
Ente achante priyapetta nadan aayirunu sathyan. Achan ippo jeevichirippilla. E paattu kelkkumbol achane miss cheyyunu
@dr.devadask22762 жыл бұрын
ഭാസ്കര- ദേവരാജ സംഗമം!
@nadarajanbnadarajan37773 жыл бұрын
Only those having aesthetic sense can smell these gems!
@chitradevan70844 жыл бұрын
Awesome
@ajithakumaritk17245 ай бұрын
കാല്പനികം😊😊🎉
@chandrasekharannair34553 жыл бұрын
ഏതാണ്ട് തമിഴ് പാട്ട് പോലെ സൂപ്പർ ഗാനഠ
@raveendranperooli13244 ай бұрын
sathyan sheela yesudas suseela. super.
@maneshsasi4 жыл бұрын
Super ❤️❤️
@jayaprabhamay46463 жыл бұрын
Annathe super ganangal kettal ennu mathiyakan
@gildarodriguesgilda933 жыл бұрын
Sathyanmashinepoleyulla oru nadanu pranam adheham enthoru banghiyilanu eepaatt padunne
@unnipallikkal54493 жыл бұрын
😍😍😍
@jayaramjayaram11283 жыл бұрын
This pant sathyan master new fashion ofyouth2021
@karunakarankarunakaran8324 жыл бұрын
അത്യധികം സന്തോഷിക്കുന്നു, അഭിനന്ദനം സ്വീകരിക്കുക
@ravimrpcode83562 жыл бұрын
❤️🌺🌷
@yeldoyoutubification3 жыл бұрын
പീച്ചിക്കാർ ലൈക് അടി 😎
@pentershayden9363 жыл бұрын
My late father watched the shooting of this song on a school excursion.
@sachibhatt83863 жыл бұрын
ഈ പാട്ടുപാട്ടുരംഗത്തിൽ..സത്യൻ മാസ്റ്റർക്ക് 51 വയസ്സും.. ഷീലാമ്മയ്ക്ക് 18 വയസ്സും.. എന്താല്ലേ..
@kumarithankamani84523 жыл бұрын
Nalla jody
@muhammedcp62933 жыл бұрын
Sheelamanda valara correct
@narayanankodanat34932 ай бұрын
സത്യൻ മാഷുടെ മുഖത്ത് പ്രണയം അല്ല വരുന്നത്, കൊച്ചു കുട്ടിയോടുള്ള വാത്സല്യം ആണ് വരുന്നത്.
@hemalathavenu89294 жыл бұрын
Priye Priyadarshini film songs kittumo
@raghavanchaithanya95422 жыл бұрын
Oldisgold
@unnikrishnanpv4992 Жыл бұрын
നല്ല പാട്ട് നല്ല അവതരണവും അഭിനയവും. ഡോക്ടർ സിനിമയിൽ ഇവർ പരസ്പരം പ്രണയിക്കുന്നതായി ഒരിടത്തും കാണുന്നില്ല. പക്ഷെ പാട്ടു രംഗത്തിൽ മാത്രമായി പ്രണയം ഒതുങ്ങി!
@SureshTvm-zm2vz4 жыл бұрын
Ethokke Kettannu Ente Kuomaram kadannuVanathu. (Enteveettil Ennum We Party Undu.)
@thailandlove55354 жыл бұрын
The song is good but the place you made blur irritates because its not your property.
@indian63464 жыл бұрын
ഓടിച്ചിട്ട് പ്രേമിക്കുന്നത് പോലെ തോന്നി.
@bharathank95344 жыл бұрын
Aa kaalangalil ulla samgethika soukaryam ithra yoke ye cheyaan kazhiyoo.
@rajagopathikrishna51104 жыл бұрын
അന്നും ഇന്നും സിനിമാപ്രേമഗാനരംഗങ്ങൾ ഇതുപോലെ തന്നെയല്ലേ? ഇന്ന് കലാപരമായ ഒരു ന്യായവുമില്ലാത്ത കൂട്ട നൃത്തങ്ങളോടുകൂടിയതായി .എന്ന വ്യത്യാസമുണ്ട്. സത്യൻ ഇത്തരം ഗാന രംഗങ്ങളോട് വിമുഖതയുള്ള നടനായിരുന്നു. ഒരു സമ്മേളനത്തിൽ സത്യൻ പ്രസംഗിച്ചു. " സിനിമകൾ കണ്ടാൽ പാർക്കും റോഡുമെല്ലാം കാമുകീകാമുകന്മാർക്ക് പാടിയാടാൻ ഒഴിച്ചിട്ടുകൊടുത്തിരിക്കുകയാണെന്ന് തോന്നും''. വേദിയിലുണ്ടായിരുന്ന ചില സംവിധായകർക്ക് ഈ വാക്കുകൾ ഇഷ്ടപ്പെട്ടില്ല.
@raghavanchaithanya95422 жыл бұрын
Sathyanmasterkkuaadaram
@anilambadi91954 жыл бұрын
രചന ആരാന്നു കൂടി പറഞൂടെ
@abhijithptp3 жыл бұрын
P Bhaskaran
@balakrishnanveenakkat2215 Жыл бұрын
4:32 P Bhaskaran
@vincentcp83323 жыл бұрын
Song is nice but it is not Yamuna but Cauvery river.
@jacobjoseph60384 жыл бұрын
കാത്തിരുന്നൊരു ഗാനം. പക്ഷേ എച്ച് ഡി എന്ന അഭ്യാസം (ആഭാസം) ഇല്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു . തന്നത് രൂപത്തെ വലിച്ചുനീട്ടി വൃത്തികേടാക്കി.പഴയ നല്ല സിനിമകൾ കാണാൻ കൊതിച്ചു യൂട്യൂബിൽ പരതിയാൽ കിട്ടുന്നതൊക്കെ എച്ച് ഡി ! യഥാർത്ഥ എച്ച് ഡി എന്താണെന്ന് അറിയാമോ? ഞാനൊരു ഫോട്ടോഗ്രാഫർ (വീഡിയോഗ്രാഫർ) ആണ്
@sasidharannair93122 жыл бұрын
HD aano , picture format nte prasnam alle . Pazhaya..4:3 ennathu 1.78 :1 format aayaththalle ..
@unnikrishnanpv4992 Жыл бұрын
എല്ലാവരും സത്യനെ മാത്രം മാഷെന്നു ചേർത്തു സംബോധന ചെയ്യുന്നു. കുറച്ചു കാലം മാത്രം അദ്ധ്യാപകനായിരുന്നതു കൊണ്ടാണോ? എങ്കിൽ അദ്ദേഹം മറ്റു പല മേഖലകളിലും ജോലി ചെയ്തിരുന്നില്ലെ? ഇതിൽ ഒരു ഔചിത്യക്കുറവില്ലേ? എങ്കിൽ മധുവും തുടക്കത്തിൽ അദ്ധ്യാപകനായിരുന്നുവല്ലോ!
@akbarka68984 жыл бұрын
By
@nishanthvr64875 ай бұрын
പീച്ചി ഡാം
@Snair269 Жыл бұрын
എ.എം. രാജ പാടിയിരുന്നെങ്കിൽ കുറച്ചു കൂടി ഇമ്പമുണ്ടാവുമായിരുന്നു.
@balakrishank41414 жыл бұрын
B
@sathyanathankv42763 жыл бұрын
അടിപെ ളി ഗാനം സത്യൻ ഷില
@josephkj50743 жыл бұрын
70 കാരൻ 20 ആകും
@VijayakumarVijay-u1c8 ай бұрын
അത് ഇന്നത്തെ മമ്മൂട്ടി
@ratheeshperuva59473 жыл бұрын
Malampuzha Dam or peechi dam
@agnalthomas4003 жыл бұрын
Peechi dam
@prasannanpv90483 жыл бұрын
Peechi dam
@gopakumar67233 жыл бұрын
Poochi
@madhusoodanankanuur60064 жыл бұрын
Sathyan very hand some in 50years
@madhusudanannair28503 жыл бұрын
കല്‍പ്പനയാകും യമുനാനദിയുടെ അക്കരെ--യക്കരെ--യക്കരെ അക്കരെ--യക്കരെ--യക്കരെ കല്‍പടവിങ്കല്‍ കെട്ടാം നമുക്ക് പുഷ്പം കൊണ്ടൊരു കൊട്ടാരം വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിൻ കൊട്ടാരം വസന്തമാസം പറന്നു വന്നി- ട്ടലങ്കരിക്കും കൊട്ടാരത്തില്‍, മാരിവില്ലുകള്‍ മാലകള്‍ തൂക്കി മധുരിതമാക്കും മട്ടുപ്പാവില്‍ പള്ളിമഞ്ചം തീര്‍ക്കുമ്പോള്‍ വെള്ളമുകിലുകള്‍ വിരിനീര്‍ത്തും പള്ളിവിളക്കു കൊളുത്തുമ്പോള്‍ വെള്ളിത്താരം തിരിനീട്ടും ..