ചേട്ടാ സത്യം പറയാമല്ലോ ഞാൻ കൊല്ലം ജില്ലക്കാരൻ ആണ് പക്ഷെ നമ്മുടെ കൊല്ലത് ഇത്രയും സ്ഥലംങൾ ഉണ്ടെന്ന് എന്നെ അറിയിച്ചത് ചേട്ടൻ ആണ്.. താങ്ക്സ് ചേട്ടാ.. ഇതുപോലെ കൊല്ലത്തുള്ള ഇനിയും ആരും പോകാത്ത സ്ഥലങ്ങൾ ചേട്ടൻ ചെയ്യണം
@Umaptraveller4 жыл бұрын
തീർച്ചയായും ചെയ്യും.. ഇതുപോലെ ഉള്ള പ്രോത്സാഹനം ആണ് എന്നെ പോലെ ഉള്ളവരുടെ ഊർജം.. കൊല്ലത്തു നമ്മൾ കാണാതെ എത്രയോ സ്ഥലങ്ങൾ ഉണ്ട്.. നമ്മൾ വേറെ എവിടെയും പോണ്ടാ.. കൊല്ലത്തു തന്നെയുണ്ട്..
@thesolotravelermaneesh5 жыл бұрын
Adipoly
@Umaptraveller5 жыл бұрын
THANK YOUUU
@nadirshanazarudeen35195 жыл бұрын
Thank you Aliya 🎥🎞super video 💪😍good job
@Umaptraveller5 жыл бұрын
Thank youuu aliyaaaaa
@captain__gaming__kl02664 жыл бұрын
Nan ivede poyittund aa malyude mande nin nokkiyal ath oru kidilan view aanu😍👌
@Umaptraveller4 жыл бұрын
അതെ അതെ
@pranavprasad61525 жыл бұрын
ഹായ് ഇനിയും നല്ല സ്ഥല ങ്ങ ൾ കാണിക്കണം നന്നായിട്ടുണ്ട്
@Umaptraveller3 жыл бұрын
❤❤
@Chinnachinna-hd4zz5 жыл бұрын
Super place machann
@Umaptraveller3 жыл бұрын
❤❤❤❤
@lal98355 жыл бұрын
Nammude kollath inganeoke sthalam indenn ee video ilode aanu ariyunna. Adipoly video 😁
@Umaptraveller5 жыл бұрын
Pinnnillae.. nammmada kollam kola mazz aanu
@sreelekhas57214 жыл бұрын
njngalude veednte thottu aduthu anu kurachu ettam keriyal mala kannam adipoliyanu pinne society mukku vazi mathram alla vereyum vazikalund
@Umaptraveller4 жыл бұрын
ഈ ഒരു സമയം കഴിഞ്ഞ് ഒരു ദിവസം ഒന്നുടെ പോണം
@sreelekhas57214 жыл бұрын
@@Umaptraveller poli stalam anu njngal innu vayyikkit poyirunnu
@sreelekhas57214 жыл бұрын
evide makaramasathil malakudamaholsavum und avide innu mango parichuda karanam ath avideulla 🐒 ullatha
@divyadiya31135 жыл бұрын
Adipoli, ithil🐮 &🐵 highlights pwolichu viki..... Good job
@Umaptraveller5 жыл бұрын
Thank youuuuu... DJ
@poojaparu37193 жыл бұрын
Njan avide poyittunndu chetta
@vineethvineeth98445 жыл бұрын
നല്ല വീഡിയോ .. ഇവിടെ ഇടയ്ക്കു കുടിയന് മാര്‍ വന്നു നശിപ്പിച്ചു മദ്യവും മയക്കുമരുന്നും ഒക്കെ ... കൂറെ കുട്ടി കുരങ്ങന് മാര്‍ ഉണ്ടാരുന്നു വിവരം ഇല്ലാത്ത നാറികള് അവയെ കല്ലെറിഞ്ഞു പേടിച്ചു അതുങ്ങള് പിന്നീടു വന്നില്ല ....ഇപ്പോള്‍ കഴിക്കാന്‍ ഉള്ള അഹരസധനം മറ്റും കൊണ്ട് പോകുന്നതിനാല്‍ വീണ്ടും അവ വന്‍ സേഫ്റ്റി ആയി നമുക്ക് ഒരുപാട് കാര്യങ്ങള്‍ ഒരുക്കി ഇനിയെങ്കിലും കുടിയന് മാരെ അങ്ങോട്ട് കേറി ചെന്ന് നിന്റെ ഒക്കെ തനി നിറം കാണിക്കലല് ....നല്ല വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോ കല് ചെയ്യുക all the best brother
@Umaptraveller5 жыл бұрын
കുറച്ചു ശാന്തവും സമാധാനവും ഉള്ള സ്ഥലങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ ടൂറിസം വികസിപ്പിക്കും.. നമ്മടെ നാട്ടിൽ അത് ഇങ്ങനെ ഉള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.. bro പറഞ്ഞത് ശരിയാണ്..