ഇയാൾക്കു എന്തെങ്കിലും പ്രശ്നം ഉണ്ടോ 🤔? സ്വന്തം ഭാര്യയെ സ്വന്തം വീട്ടുകാരുടെ മുൻപിൽ വച്ചു നാണം കെടുത്തി എന്ന് അഭിമാനത്തോടു കൂടി പറയുന്നു. അത് മാത്രമല്ല ഭാര്യയുടെ വീട്ടിൽ ചെന്ന് അവരെയും കുറിച്ച് കളിയാക്കി സംസാരിക്കുന്നു. ഇവനൊക്കെ ഏത് കാലത്ത് ആണ് ജീവിക്കുന്നെ? എന്തായാലും ഭാര്യയെ റെസ്‌പെക്ട് ചെയ്യില്ല എന്ന് മനസിലായി at least insult എങ്കിലും ചെയ്യാതെ ഇരുന്നു കൂടെ. കണ്ടിട്ട് എന്തോ പോലെ ആ പെൺകുട്ടി irritated ആവുന്നുണ്ട്. Video കണ്ടപ്പോൾ പറഞ്ഞു എന്നെ ഉള്ളു. Learn to respect and love your partner. The relationship is lifelong. Don't be offended . I hope you understand my comment.
@soorajsanthosh9744 ай бұрын
💯
@Stranger_idc4 ай бұрын
💯
@NarayanankuttyVlogs4 ай бұрын
ഞൻ ഇങ്ങനെ ആണ് എന്ന് അവള്ക്കും അറിയാം അവളുടെ വീട്ടുകാർക്കും അറിയാം so ithu just funny aayitte njn karuthiyullu avalum angane thanna
@HolyShorts-ml7es4 ай бұрын
@@NarayanankuttyVlogs Bro ഇതൊന്നും funny ആയിട്ട് എടുക്കേണ്ടത് അല്ല. ഭാര്യയെ നാണം കെടുത്തുന്നത് ഒരു വലിയ തമാശ അല്ല. ഭാര്യയെ മാത്രമല്ല തിരിച്ചു ഭർത്താവിനെയും. നിങ്ങൾ നല്ല ഫ്രണ്ട്‌സ് ആയിരിക്കാം പക്ഷെ മറ്റുള്ളവർ എല്ലാവരും ചേർന്ന് ഒരാളെ നോക്കി കളിയാക്കി ചിരിക്കുമ്പോൾ എന്ത് വിഷമം ആയിരിക്കും വരിക എന്ന് ഞാൻ പറയാതെ തന്നെ അറിയാൻ ഉള്ള പ്രായം ഉണ്ടല്ലോ താങ്കൾക്. ഇത് നേരെ തിരിച്ചു ആണ് സംഭവിച്ചത് എങ്കിൽ താങ്കൾ ഇങ്ങനെ ന്യായികരിക്കും എന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങളുടെ ജീവിതം ആണ്. ഞാൻ ഈ വീഡിയോ കണ്ട്, എനിക്ക് താങ്കൾ ചെയ്ത പ്രവർത്തി ഇഷ്ടപെടാത്തത് കൊണ്ട് പറഞ്ഞു. ഒരു viewer എന്ന നിലയിൽ ഞാൻ പറഞ്ഞു എന്നെ ഉള്ളു.മനസിലാക്കി തിരുത്തേണ്ടത് നിങ്ങൾ തന്നെ ആണ്.
@mariya78194 ай бұрын
Love story venam♥️
@Skvlogxz4 ай бұрын
കല്യാണം കഴിഞ്ഞില്ലേ ഇനി കോമാളിത്തരം കാണിക്കാതെ മര്യാദക്ക് നടക്ക്
@varnachirakukalsree36404 ай бұрын
Respect your wife... Avar freedom thonni thankalod parayunn akaryangal mattullavarodu parayunnathu cheap aanu... Aa kutyykk irritation undakunnund...
@Aladin17174 ай бұрын
Bro ഞാൻ മുന്നേയും പറഞ്ഞിട്ടുണ്ട് ഓർമ്മ ndo എന്നറിയില്ല കൂടെ ഉള്ളവരെ ഒരിക്കലും അടിച്ചു താഴ്ത്തി സംസാരിക്കരുത്.. വളരെ മോശപ്പെട്ട ഒരു സ്വഭാവം ആണ് അത്.. നിങ്ങൾ തമാശ ആയിരിക്കും പക്ഷെ cheap attitude ആണ്.. നിങ്ങൾ തന്നെ നോക്ക് വേറെ ആരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.. Revenge എന്നൊക്കെ പറയുന്നത് മാസ്സ് ഒന്നുമല്ല.. ഇതൊക്കെ ഇങ്ങനെ പറഞ്ഞ് നടക്കാതെ ആ പെണ്ണിന് respect കൊടുത്തും വാങ്ങിയും ഒക്കെ ജീവിക്കു.. ആരെയും കളിയാക്കാൻ നമ്മൾ ആരുമല്ല എന്നൊരു തോന്നൽ നല്ലതാണ്.. All the best
@AmithaAthul4 ай бұрын
2006 l kodutha gift sooshich vacha aaa koch erekatte kayaddi💌 God bless both of you
Smoking and drinking kuraykanam......korachu healthy avanam
@NarayanankuttyVlogs4 ай бұрын
Wokkey
@princessmagic19904 ай бұрын
@@NarayanankuttyVlogs much love for you ❤️
@akk20244 ай бұрын
പെൺകുട്ടിക്ക് അത്ര കംഫർട്ട് ആയി തോന്നുന്നില്ല കുട്ടി താങ്കളുടെ സംസരം .മറ്റുള്ളവരുടെ മുൻപിൽ അരിയേം ഇകഴ്ത്തി സംസരികള്ളൂ 😂
@GouriPrakashB-lm8wk4 ай бұрын
Iyal etho celibrity anenna thonnal undo?
@AntuAntu-y7f4 ай бұрын
അസൂയ ആണല്ലേ... കുട്ടി നല്ല പയ്യൻ ആണ് 👍👍👍
@NarayanankuttyVlogs4 ай бұрын
Oarikkalum illa njn enthina angane thonnikkunne
@sreejeshvlog64484 ай бұрын
എന്തുവാടെ.. ഒരു പെണ്ണിനെ കെട്ടി കൊണ്ട് വന്നു അവളോട് നിന്റെ പ്രതികാരം പോലെ.. അന്ന് റിജക്റ്റ് ചെയ്തു.. ഒക്കെ.. ഇപ്പോൾ നിന്റെ കൂടെ വന്നില്ലേ... നിന്റെ ഭാഗ്യം ആണ് അവളെ കിട്ടിയത്.. നല്ല കുട്ടി.. നിന്നെക്കാളും പക്വത ഉണ്ട്.. എന്റെ കുട്ടി 🙏🙏
@jay_esh___4 ай бұрын
ആഹ് maturirity നിനക്ക് ഉണ്ടാരുന്നേൽ അവന്റെ വ്ലോഗിൽ വന്നിട്ട്. ഇങ്ങനെ അവനെ ചെറുതാക്കി കാണിക്കല്ല ചെയെണ്ടേ.. നീ നിന്റെ ലൈഫിൽ എല്ലാം പെർഫെക്ട് ആഹ്‌ണോ.?
@NarayanankuttyVlogs4 ай бұрын
@@sreejeshvlog6448 yayya
@Shuhdahstory4 ай бұрын
Ath positive ayyann paranjath because God nammak areyya kalyanam kaykkan vidhiche Aaaa aaaal duniyavinte eth konnillannakkilum ethum. Narayan n ivare wife ayi kittiyath athinte example annnna parayune. Ethra vendaan paranje ozhivakkiyalum Allahu vidhichathannnakkil ath last nammmil thanne ethi cherum
@ArChOr2.34 ай бұрын
@@Shuhdahstory but negative ayita feel cheyinath 😂
@RoshTok4 ай бұрын
നല്ല wife ആണ് 👌👌
@NarayanankuttyVlogs4 ай бұрын
Atokke atre ullu
@HariHaren-p4d4 ай бұрын
@@NarayanankuttyVlogs100% ശെരിയാണ്... ബ്രോ യുടെ അവതരണം improve ചെയ്യൂ looding 100k🎉❤
@Hashioachira4 ай бұрын
നമുക്ക് ഉള്ളതാണേൽ വരും 💯💯💯💕
@jsn77444 ай бұрын
റിപ്പീറ്റേഷൻ കുറക്കുക please
@NarayanankuttyVlogs4 ай бұрын
Ok
@simisreee74514 ай бұрын
Cheattan love story venam❤️
@abinmathew61614 ай бұрын
എന്തിനു
@bibianchristil62434 ай бұрын
ഇങ്ങനെ ആണെങ്കിൽ ചാനൽ വൈകാതെ പൂട്ടിപോകും
@Krish-t5m4 ай бұрын
2:30 🤣🤣🤣🤣🤣🤣🤣🤣 chettan polichhj
@vimaljosephjohn7564 ай бұрын
Respect your wife.....Samsaram baaki ullavare kaliyakkunna rrethiyil aanu.....try to chamge your way of presentation
@NarayanankuttyVlogs4 ай бұрын
Sure
@TLXMESSI4 ай бұрын
Love story parayoo?
@NarayanankuttyVlogs4 ай бұрын
Yes
@mowgli92994 ай бұрын
Job entha narayankuttide
@NarayanankuttyVlogs4 ай бұрын
Yt lu tanne onnu search cheyyu
@mowgli92994 ай бұрын
@@NarayanankuttyVlogs enthinu. Ee type cheyunna time pore bro. Brku parayan.
@fathima84344 ай бұрын
2006 il ahno ningal 10thil pdkunnee....apoo enkk 5 vayasss😂😂😂