കല്യാണം..കളിത്തോഴിവന്നു കാതിലോതികിന്നരം ||Vinodh Nellayi Onamkalipattukal

  Рет қаралды 51,610

MUSIC VIBE

MUSIC VIBE

Күн бұрын

Пікірлер: 25
@jayanthyjayanthy9545
@jayanthyjayanthy9545 Жыл бұрын
അടിപൊളി വിനോദ് ഏട്ടാ ❤️❤️❤️👍👍👍👌👌👌👏👏😊
@vishnutp3430
@vishnutp3430 2 жыл бұрын
ഒരു ഗദ്ധർവനും കട പിടിക്കാൻ കഴിയാത്ത ശബ്ദ മാധുര്യം.. ഒരൊറ്റ പേര്... വിനോദ് നെല്ലായ് 🌹🌹🌹🙏🙏🙏👌👌👌😘😘😘💕💕💞💞🌹♥️
@jamesmerona8596
@jamesmerona8596 Жыл бұрын
അതി സുന്ദരമായ ഗാനം
@vishnutp3430
@vishnutp3430 3 жыл бұрын
അനുഗ്രഹിത കലക്കാരൻ വിനോദ് നെല്ലായി... സൗണ്ട് ആലാപന ശൈലി ഒരു രക്ഷയും ഇല്ല 🙏🙏🙏❤💕💞💞❤❤❤💞 ഈ മൊതലിനെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്
@soumyagirish5746
@soumyagirish5746 2 жыл бұрын
ഒരുപാട് ഇഷ്ട്ടമുള്ള സോങ് ആണ് ...
@yadhukrishnants8593
@yadhukrishnants8593 Жыл бұрын
കല്യാണം കളിതോഴിവന്നു കാതിലോതി കിന്നാരം അറിഞ്ഞില്ലേ പെണ്ണിന് നാടുണരുമ്പോൾ കല്യാണം കല്യാണം (1) ജനകന്റെ പൊന്മകളല്ലേ കണ്ടാലോ ഇവൾ സുന്ദരി അല്ലെ മിഥിലയിൽ മാണിക്യമല്ലേ മന്ദാരപ്പൂ മിന്നഴകല്ലേ കവി പൂവിൻ ഏഴഴകല്ലേ സിന്ദൂരം നിനക്കിന്നഴകായ്... കല്യാണം കളിതോഴിവന്നു കാതിലോതി കിന്നാരം അറിഞ്ഞില്ലേ പെണ്ണിന് നാടുണരുമ്പോൾ കല്യാണം കല്യാണം (1) എത്രയെത്ര സുന്ദരമിന്ന് കണ്ടാലോ മിഥിലാപുരിയിന്ന് മിന്നും നവരത്നമണിനു ചിന്നും താരക ചേലിൽ വിടർന്ന് അകഴകിൻ അലങ്കാരങ്ങൾ ചൂടി അലിയാൻ ഇനി പൂങ്കുളിരിൽ...... പൂതാലം മെയ്‌ വിളക്കുഴിനു നാളാമോടെ പുന്നാരം തനി തങ്കം തോൽക്കും തിങ്കൾ കതിരൊളി ഈ രാവിൽ കല്യാണം (1)
@ayyappadaspavithran-by5xl
@ayyappadaspavithran-by5xl 5 ай бұрын
Voice 🥺💕💕
@corysyamsvlogs1
@corysyamsvlogs1 3 жыл бұрын
നന്നായിട്ടുണ്ട് ...
@Mahesh-li5ox
@Mahesh-li5ox 2 жыл бұрын
ഒറ്റ പേര് വിനോദ് നെല്ലായി❤️🔥🔥🔥🎶🎶🎶
@vishnutp3430
@vishnutp3430 2 жыл бұрын
Poli
@v.amedia4082
@v.amedia4082 Ай бұрын
❤❤️❤️
@adarshayyappan3531
@adarshayyappan3531 3 ай бұрын
Music : vinod nellayi Lyrics : Pradeep irinjalakkuda Singers : vinod nellayi, biju pulipparakkunnu 👀👀👀
@dreamcatcherxfairy8757
@dreamcatcherxfairy8757 3 жыл бұрын
Vinod ettan uyir❤️❤️😘
@SanojMk-u9r
@SanojMk-u9r 3 ай бұрын
I❤u
@gireeshchalakudy4600
@gireeshchalakudy4600 Жыл бұрын
സദാനദൻ കുണ്ടൂകുഴിപ്പാടം ആണോ എഴുതിയത്
@adarshayyappan3531
@adarshayyappan3531 3 ай бұрын
പ്രദീപ്‌ ഇരിഞ്ഞാലക്കുട😔🥀
@prajeeshkunnummal1018
@prajeeshkunnummal1018 9 ай бұрын
ANGEL AND MESSENGER OR MOON AND LAXMANAN
@uthram1295
@uthram1295 3 жыл бұрын
👍👍
@yatrikankl6436
@yatrikankl6436 3 жыл бұрын
👌👌👌👌👌💓💓💓
@Lucksokk
@Lucksokk Жыл бұрын
@rakeshcr1310
@rakeshcr1310 3 жыл бұрын
👌👌👍
@krithikpbkrithikpb7991
@krithikpbkrithikpb7991 3 жыл бұрын
🥰🙏🙏🙏🙏🥰🥰🥰🥰
@rageshunni7092
@rageshunni7092 9 ай бұрын
Villu odikkan aarm vanilla
@anithashaji7691
@anithashaji7691 3 жыл бұрын
👍👍
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 31 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
ശിംശിപതണലിൽ ഓണംകളിപാട്ട് @സുന്ദരി മ്യൂസിക്
14:39
Karanjidalle
18:45
Vinod Nellayi - Topic
Рет қаралды 107 М.
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 31 МЛН