സുപ്പർ .ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞുപോയ് .കാര്യണം ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഇത് പോലെ വിവാഹം മുടക്കിക്കൾ ശരിയാ കാലം എത്ര തെന്നെ പുരോഗിമിച്ചാലും ഇതിനു ഒരു മാറ്റം വരൂല്ല .സൂപ്പർ അടിപ്പൊളി
@ammayummakkalum5604 Жыл бұрын
❤️❤️❤️
@sherin.j.daniel830511 ай бұрын
Kalyanam mudakikal enne innu try chaithatha😂😂😂 but nadannilla
@rekhaprabhakaran1971 Жыл бұрын
എന്തായാലും നാണിയേടത്തീടെ സാരികളൊക്കെ അടിപൊളി ,ആ ചെക്ക് സാരി വളരെ ഇഷ്ടായി😊
@radamani8892 Жыл бұрын
എന്റെ നാണു ഏട്ടി 😊അടിപൊളി
@subaidamoothedath587 Жыл бұрын
സൂപ്പർ വളരെ നന്നായി
@noorpmna3826 Жыл бұрын
ഇത് ഒരു പ്രതിഭാസമാണ് എല്ലായിടത്തും സ്ഥിതി ഇത് തന്നെ നല്ല ചെക്കൻ മാർക്കും പെണ്ണ് കിട്ടാനില്ല
@shahira6016 Жыл бұрын
Nanuvedathi Poli Poli🥰🥰
@vkkumar1682 Жыл бұрын
Super acting Nanuedathi😄, beautiful message, kudos to the whole family👌👏
@newrayan8287 Жыл бұрын
നല്ല അഭിനയം ഭാവിയുണ്ട്❤❤😊
@sanjusninjus2.043 Жыл бұрын
നീതുവിന്റെ വടക്കേലെ സുമതി 😂
@rajanirajani3739 Жыл бұрын
Alavarku.ariyavunna.good.vedieo
@alonashaji6427 Жыл бұрын
Athu kalakki😂😂😂😂
@ammayummakkalum5604 Жыл бұрын
❤️❤️🙏🏻
@remajayachandran4981 Жыл бұрын
Nanuvedathi vesham super
@shanfiyasaleem633 Жыл бұрын
നാട്ടിലുമുണ്ട് കുടുംബത്തിലും ഉണ്ട് 🤣
@rekhaprabhakaran1971 Жыл бұрын
നന്നായിട്ടുണ്ട് ട്ടോ
@hamseerhamseer72607 ай бұрын
കല്യാണം മുടകികളുടെ മക്കൾക്കാണ് ഈഗതി വരുന്നെങ്കിൽ അവർ എന്ത് ചെയ്യും അവരുടെ മക്കൾക്കും ഇതേ ഗതി വരണേ
@jyothishankaran7443 Жыл бұрын
Adipoli molu😂
@rejeeshreghu7259 Жыл бұрын
Video superr😍
@habeebasalim Жыл бұрын
Hi my dears families Ella videos um super anu very good messages um anu god bless you
ഞങ്ങടെ നാട്ടിൽ കല്യാണം മുടക്കുന്നത് 'ചെറുക്കന് മഹാരോഗമാണ്.' ഇതാണ് മെയിൻ. എന്റെ ഏട്ടന്റെ മോന്റെ കല്യാണം ഉറപ്പിച്ചു. പെൺവീട്ടിൽ നിന്നും അന്വേഷണത്തിന് ആളെത്തിയപ്പോൾ, അതും മുടക്കി. കാര്യം അന്വേഷിച്ചപ്പോൾ, അറിഞ്ഞത്, അവരോട് കല്യാണം മുടക്കികൾ പറഞ്ഞത്, "ചെറുക്കന് നല്ല ജോലിയുണ്ട്, വീടുണ്ട്, പഠിപ്പുണ്ട്, പണമുണ്ട്, നല്ല സ്വഭാവവും ആണ്. പക്ഷെ, ആ പയ്യന് കടുത്ത പ്രമേഹം ആണ്. കുട്ടികൾ ഉണ്ടാകില്ലെന്നൊക്കെയാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്."
@athiraathira4676 Жыл бұрын
😮😮🎉🎉🎉😂😂😂
@leelaunni7123 Жыл бұрын
Video നന്നായിട്ടുണ്ട്. സന്ധ്യ വയസ്സിയായി അഭിനയിക്കുമ്പോൾ ഏതു നേരവും കണ്ണടയിൽ പിടിക്കുന്നത് ഒഴിവാക്കിയാൽ നന്ന്. അതേപോലെ അഭിനയവും അല്പം ഓവർ ആണ്. വയസ്സായവരുടെ വർത്തമാനം ഇത്രയും നീട്ടി exaggerate ചെയ്യേണ്ട..... ബാക്കിയെല്ലാം നന്ന്.