Part -1 link - kzbin.info/www/bejne/qpjdpKF5qJaLirM
@sheebababy76187 ай бұрын
വളരെ സത്യം ആണ്
@anishravi5447 ай бұрын
Njan🎉
@_ihsanvlogs_34187 ай бұрын
കല്യാണം കഴിയാത്ത ഡിഗ്രിക്ക് പഠിക്കുന്ന മകളെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കാതെ മൂത്തമകന്റെ ഭാര്യയെക്കൊണ്ട് തന്നെ വീട്ടുജോലികളെല്ലാം എല്ലാം ചെയ്യിപ്പിച്ച് (രണ്ടാമത്തെ മകൻ വിവാഹിതനല്ല) സന്തോഷം കണ്ടെത്തുന്ന അമ്മായി അമ്മ.... ഇതെല്ലാം കണ്ടു നിന്ന് എതിർക്കാത്ത അച്ഛനും സഹോദരന്മാരും......അവസാനം മകളെ കെട്ടിച്ചയക്കുമ്പോൾ അവൾക് അവിടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒന്ന് വീഡിയോ ചെയ്യുമോ... അതിൽ നിന്ന് അമ്മയും സഹോദരങ്ങളും അച്ഛനും പഠിക്കുന്ന പാഠം.... അച്ഛനും സഹോദരങ്ങൾക്കും എതിർക്കണം എന്നുണ്ട്... എന്നാൽ അവർ അമ്മയെ പേടിച്ചു മിണ്ടാതിരിക്കുന്നു... സിവിൽ എഞ്ചിനീയർ ആയ മരുമകൾ (ഞാൻ) വീട്ടുവേലക്കാരി.... 😂😂😂😂 ഈ തിരക്കിനിടയിലും ഞാൻ എന്റെ ജോലിക്ക് സമയം കണ്ടെത്തുന്നുണ്ട് കേട്ടോ... 🥰 അനിയത്തിയുടെ മാര്യേജ് കഴിഞ്ഞിട്ടില്ലാട്ടോ... പക്ഷെ അവർ ഒരു പാഠം പഠിക്കണമെന്നൊരു ആഗ്രഹം... (മകൾക്ക് തല തോർത്തികൊടുക്കുന്നു. നഖം വെട്ടി കൊടുക്കുന്നു. ഇന്നേഴ്സ് പോലും അലക്കികൊടുക്കുന്നു. പുട്ടും പഴവും കുഴച്ചു വാരികൊടുക്കുന്നു. ഞാൻ എന്റെ വീട്ടിൽ പോയാലും ഉമ്മയ്ക്ക് വയ്യാതായാൽ പോലും ഉമ്മയെ സഹായിക്കണം എന്ന് മനസില്ലാത്തൊരു കുട്ടി (20 വയസ്സ് ) എക്സാം ആയാൽ റൂമും പൂട്ടിയിട്ട് പഠനം. പിന്നെ മോളെ കണികാണാൻ കിട്ടില്ല, ആൾക് സ്പെഷ്യൽ ഫുഡ് ).... അമ്മായിഅമ്മയോട് ഞാൻ പറഞ്ഞു ഇങ്ങനെ വളർത്തല്ലേ ഉമ്മ. അവൾ അവളുടെ കാര്യങ്ങൾ എങ്കിലും ചെയ്തുപഠിക്കട്ടെ എന്ന്... അപ്പോൾ എന്നോട് പറഞ്ഞു നിനക്ക് നിന്റെ വീട്ടിൽ നിന്ന് caring കിട്ടാത്തതിന്റെ അസൂയ ആകുമെന്ന്.... 😃😃😃 പറ്റുമെങ്കിൽ ഒന്ന് വീഡിയോ ചെയ്യണേ... 3 വയസ്സുള്ള മോനുണ്ട് എനിക്ക്....
@sreenandhat86737 ай бұрын
Part3
@shahidaumaira72087 ай бұрын
Uhbnmlmmnnnkkllkllp 5:03 @@sheebababy7618
@kbfcshorts59587 ай бұрын
വീഡിയോയുടെ രണ്ടാം ഭാഗം വിട്ടതിന് നന്ദിയുണ്ട് അവർക്ക് അവരുടെ തെറ്റ് മനസ്സിലായി ഒരാൾ തന്നെ കുടുംബം മുന്നോട്ടു കൊണ്ടുപോണെന്ന് പറഞ്ഞാൽ ശരിയാവില്ല അമ്മയും അനിയത്തിയും ഒരു പാഠം പഠിച്ചല്ലോ ഇനിയും ഇതുപോ ആ ഇതുപോലെ വെറൈറ്റി സ്കിറ്റുകൾ വേണം അടിപൊളിയായിട്ടുണ്ട് ഇതുപോലെ ഇനിയും വേണം അഭിനന്ദനങ്ങൾ
@ammayummakkalum56047 ай бұрын
Thank you very much 1❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@Sajiniaksajiniak7 ай бұрын
നല്ല ക്ലൈമാക്സ് 👏👏👏👏❤❤❤❤
@fousiyaummer69087 ай бұрын
ഈ വീഡിയോക് വേണ്ടി വൈറ്റ് ചെയ്‌തവരുണ്ടോ എന്നെ പോലെ 👍
@KomalamSreepadam7 ай бұрын
യെസ്.
@NadeeraPP-u5m7 ай бұрын
Und
@NainikaNainu-ny7xw7 ай бұрын
👍
@ranishaah097 ай бұрын
Njanum
@Ponnus5547 ай бұрын
Ud
@jalajanandhakumar28157 ай бұрын
അന്യന്മാർക് കൊടുത്താലും സ്വന്തപ്പെട്ടവർക്കു ഒന്നും ചെയ്യാൻ പാടില്ല
ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,bridal makeover,,resin art,mehandi ,baby kit making ,hospital administration,കുട്ടികൾക്കുള്ള language ,activity coursesഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന് contact ചെയ്യൂ details പറഞ്ഞു തരാം
@linilini12367 ай бұрын
👍🏻 സത്യം 😢
@muhammedadnan.c28167 ай бұрын
S
@reenyjohn58337 ай бұрын
ഈ വീഡിയോക്ക് വേണ്ടി wait ചെയ്തായിരുന്ന്...ഇങ്ങനെ കുറെ അനിയത്തിയും ,ചേച്ചിയും ,ആങ്ങളയും ,അമ്മയും ഒക്കെ ഉണ്ടാകും ജോലിയുള്ള ഒരാളെ പിഴിഞ്ഞ് ചോരയും ,നീരും വറ്റിച്ച് ചന്ധിയായി അവസാനം വലിച്ചെറിഞ്ഞു അവർ അവരുടെ കാര്യം നോക്കി പോകും... പെറ്റമ്മപോലും മനസ്സിലാക്കില്ല...all the best...❤
ഞാനും പ്ലസ് ടു കഴിഞ്ഞതോടെ ജോലിക് ഇറങ്ങി. അച്ഛന് സ്ട്രോക്ക് വന്നു വയ്യാതെ ആയതോടെ എല്ലാം ഞാൻ ഏറ്റെടുക്കേണ്ടി വന്നു. ചേച്ചി സ്വന്തം കാര്യം മാത്രം നോക്കി ജോലിയുണ്ടായിട്ടും. ഞാൻ 2500 രൂപയ്ക് 2013 ഇൽ ജോലിക് ഇറങ്ങി. കിട്ടിയത് മുഴുവൻ വീട്ടിച്ചിലാവിനും കടത്തിന്റെ പലിശ ആയിട്ടും പോയി.29 വയസിൽ കൂട്ടുകാരി ഒരു ആലോചന കൊണ്ടുവന്നത്തോടെ ഒരു ജീവിതം കിട്ടി. പക്ഷെ കടബാധ്യത ഇപ്പോഴും അതുപോലെ തന്നെ. അച്ഛന്റെപോലെ അമ്മയ്ക്കും സ്ട്രോക്ക്കും വന്നു. കിഡ്നി രോഗവും ആയി. കടം വാങ്ങിയും മൈക്രോഫിനാൻസ് ലോണും കൊണ്ട് അച്ഛന്റെയും അമ്മയുടെയും ചികിത്സ നടത്തി പോകുന്നു. ചേട്ടൻ കാലിനു ആക്‌സിഡന്റ് പറ്റി വയ്യാത്തതാണ്. ഞങ്ങൾക്ക് ഒരു വയസായ മോളുണ്ട്. കുടുംബത്തിന് വേണ്ടി ഒരു പ്രേതീക്ഷ ആയിട്ടാണ് ഒരു യൂട്യൂബ് ചാനൽ ഇന്ന് തുടങ്ങിയെ. ആദ്യം കണ്ടത്തെ ഈ ഫാമിലിയുടെ വീഡിയോസ് ആണ്. നന്നായിട്ടുണ്ട്
@pradeepchandu19707 ай бұрын
വീഡിയോ ഇടൂ
@rihanhayanrihanhayan9937 ай бұрын
Support u
@sairabanu95527 ай бұрын
Video,edu❤
@sairabanu95527 ай бұрын
Video,e,d,u
@DEEPTHYZZKATHU7 ай бұрын
ഇടുന്നുണ്ടേ
@SumathiSumathi-fk3os7 ай бұрын
വീഡിയോ രണ്ടാം ഭാഗം ഗംഭീരമായി .അമ്മയ്ക്കും അനിയത്തിയ്ക്കും അവരുടെ തെറ്റ് മനസിലായി അവർ ജോലിക്ക് പോയത് നന്നായി. ഈ ഭാഗത്തിൽ സുജിത്ത് വന്നതും വളരെ നല്ലത്. സഹചര്യം കൊണ്ട് വിദ്യാഭ്യാസം നിർത്തേണ്ട അവസ്ഥ വന്ന അഞ്ജു ഡിഗ്രി പoനം പൂർത്തിയാക്കുന്ന ഭാഗം കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയതും സൂപ്പർ 17 വയസ്സു മുതൽ കുടുംബഭാരം ചുമലിലേറ്റിയ അഞ്ജുവിന് സ്നേഹനിധിയായ ഭർത്താവിനെ കിട്ടിയല്ലോ .അതുകൊണ്ടാണല്ലോ പാതി വഴിയിൽ നിർത്തിയ പഠനം തുടരുവാൻ സാധിച്ചത്.എല്ലാവർക്കും അഭിനന്ദനങ്ങൾ എനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@ammayummakkalum56047 ай бұрын
Thank you❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AdhilAdhil-x8g7 ай бұрын
ഇത്പോലെ ആയിരുന്നു എന്റെ ഭർത്താവിന്റെയും അവസ്ഥ. എന്റെ ഹുസ്ബൻഡ് മൂത്തതല്ല ഇളയതാ. വീട്ടിൽ അദ്ദേഹം മാത്രമായിരുന്നു പ്രവാസി. എല്ലാ ചുമതലകളും ഇക്കാന്റെ ആയിരുന്നു. കുടുമ്പത്തിൽ കല്യാണമുണ്ടെങ്കിൽ ക്യാഷ് കൊടുക്കുന്നത്, കുടിയിരുപ്പുണ്ടെങ്കിൽ അതിന് സാധനങ്ങൾ വാങ്ങുന്നത്, അങ്ങനെ വീട്ടിൽ എന്തല്ലാം വലിയ ചിലവുകളുണ്ടോ അതെല്ലാം ഇക്കാന്റെ കഴുത്തിൽ. അത്പോലെ മസാമാസം വീട്ടിലേക് ചിലവിനുള്ളത് വേറെ. ഹസ്‌ബെൻറ്റിന്റെ ചേട്ടന് ഒരു പ്രശ്നവുമില്ല. ഒരുപണിക്കും പോവില്ല ചേട്ടന്റെ ഭാര്യയും മക്കളും എന്റെ ഇക്കാന്റെ ചിലവിൽ. എന്നെ കല്യാണം കഴിച്ചു കൊണ്ടുവന്നപ്പോൾ ഇതായിരുന്നു അവസ്ഥ. ഇതിനെല്ലാം ഉമ്മയും കൂട്ടാ. ഒടുവിൽ ഞാൻ വന്നപ്പോൾ പ്രതികരിക്കാൻ തുടങ്ങി. കുറച്ചു വർഷണങ്ങൾക് ശേഷം ഞങ്ങൾ വീട് മാറി. എന്നാലും ഉമ്മ വിളിക്കും അവിടെ സാധങ്ങൾ കഴിഞ്ഞു, കറണ്ട് ബില്ല് അടച്ചില്ല എന്നൊക്കെ പറഞ്ഞ്. ഞങ്ങൾ പോന്നപ്പോൾ ഉമ്മാക് മനസ്സിലായി ശരിയും തെറ്റും. ഇപ്പൊ ഉമ്മാന്റെ കാര്യങ്ങൾ ഞങ്ങൾ നോക്കും. ബാക്കി ഒന്നും ഇല്ല. പറ്റുമെങ്കിൽ ഇതൊരു video ചെയ്യുമോ. അതിനിടക് കുറെ അനുഭവിച്ചു അതാ. അമ്മായിഅമ്മയും ജേഷ്ഠന്റെ ഭാര്യയും ഒന്നായിരുന്നു ഞാൻ ആ വീട്ടിൽ ഒറ്റപ്പെട്ടിരുന്നു. ഹുസ്ബൻഡ് ഗൾഫിലും. എന്താണ് യാഥാർഥ്യം എന്ന് ഹസ്‌ബെൻറ്റിനും അറിയാത്ത അവസ്ഥ. ഇപ്പൊ അതെല്ലാം മാറി. പക്ഷെ അപ്പോഴേത്തേക്കും ഒരുപാട് കട ബാധ്യതകളായി. എല്ലാ ഭാരവും ഒറ്റക് തലയിൽ വെച്ചതിനാൽ. ഇപ്പൊ അത് മൊത്തം അനുഭവിക്കുന്നത് ഞാനും എന്റെ മക്കളും ഹസ്‌ബെൻറ്റും.
@malappurambabysworld32587 ай бұрын
അല്ലാ ഇതിപ്പോ നല്ല കഥ. എന്റെ കഥ അങ്ങനെ പറഞ്ഞല്ലോ. 😔
@AdhilAdhil-x8g7 ай бұрын
@@malappurambabysworld3258😅
@riniwilson64387 ай бұрын
കൊള്ളാം അതിനേക്കാൾ വലിയ കഥ ആണ് എന്റെയും. പ്രവാസി ആണെന്ന് ഒരു തെറ്റ് മാത്രം ആണ് എന്റെ hus ചെയ്ത. മൊത്തോം പുള്ളിടെ ചുമലിൽ ആണ്
@Zayanzanu7867 ай бұрын
എന്റെയും അവസ്ഥ ഇത് തന്നെ, ഇപ്പൊ അവർ നല്ല നിലയിൽ ജീവിക്കുന്നു. നമ്മൾ വാടക വീട്ടിലും, കടങ്ങളിലുമായി
@hadiasur71167 ай бұрын
ആഹാ 😂😂ഇങ്ങനെ തന്നെ വേണം അമ്മയ്ക്കും മോക്കും 😂😂😂നല്ല മുട്ടൻ പണിയല്ലേ കൊടുത്തത് 😂😂😂😂😂😂😂
@AnnammaPhilip-yq6vz7 ай бұрын
നന്നായി.. വല്ലോരും ഉണ്ടാക്കുന്നത് തിന്ന് തിന്നു തള്ളേം മോളും ഒന്ന് കണ്ണ് മഞ്ഞളിച്ചാരുന്നു. ഇപ്പൊ ശരിയായി.. സൂപ്പർ.
@ammayummakkalum56047 ай бұрын
❤️❤️❤️❤️
@LincyRajeesh-x9v7 ай бұрын
കഷ്ടപ്പാടിന്റെ വില വീട്ടുകാരെ മനസിലാക്കി കൊടുത്തല്ലോ. ദേവിക കലക്കി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ammayummakkalum56047 ай бұрын
😍😍😍Thank you
@DeviVenugopal-oc7we7 ай бұрын
❤❤❤❤❤❤❤❤❤😂😂😂❤❤❤❤
@Dreams-jm7hl7 ай бұрын
നന്നായിട്ടുണ്ട് 👌👏🎉❤️ അമ്മയെ പണിക്ക് വിടാതെ അമ്മയുടെ ചിലവ് മക്കൾ നോക്കണം... ക്ലൈമാക്സ് നല്ല രീതിയിൽ അവസാനിപ്പിച്ചു 👍👍❤️
@homemadehappinessbymubiief29907 ай бұрын
എന്റെ നാട്ടിലും ഉണ്ട് ഇതുപോലെ ഒരു ചേച്ചി, പാവം, മൂത്ത മകൾ,,, താഴെ മൂന്ന് അനിയത്തികൾ ഒരു ബ്രദർ, എല്ലാം ഉണ്ടായിട്ടും ഒന്നിനും കൊള്ളാത്ത ഒരച്ഛൻ,,,,,,
@abduraheemraheem76197 ай бұрын
അവളെ ഈ വീഡിയോ കാണിച്ചു കൊടുക്കൂ
@diviyamanoj88897 ай бұрын
Part 1 കണ്ടു വളരെ സങ്കടമായി... ഇപ്പോൾ ഇത് കണ്ടപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമായി 🥰🥰👌👌👌
@ammayummakkalum56047 ай бұрын
Thank you❤️❤️❤️❤️
@su847137 ай бұрын
സൂപ്പർ ആയിട്ടുണ്ട് കേട്ടോ. .. എൻ്റെ ഫ്രണ്ടിൻ്റെ വീട്ട് കാരും കൂടി ഈ തിരിച്ചറിവിലേക്ക് വന്നിരുന്നെങ്കിൽ അവരും ഒന്ന് രക്ഷപ്പെട്ടേനെ എവിടെ പണത്തിനും സ്വത്തിനും ആർത്തി മൂത്തവർക്ക് എന്ത് സ്വന്തം എന്ത് ബന്ധം.... 👍👍👌👌❤️❤️❤️ എന്തായാലും അടിപൊളി ആയിട്ടുണ്ട് അവസാനം.....
@ammayummakkalum56047 ай бұрын
Thank you very much ❤️❤️❤️❤️
@sandhyaramesh88767 ай бұрын
ഈ വീഡിയോക്കു വേണ്ടി വെയിറ്റ് ചെയ്‌യായിരുന്നു.. 👌🏻super.. ♥️♥️♥️♥️
@ammayummakkalum56047 ай бұрын
😍😍Thank you
@VinayakVava0076 ай бұрын
ഈ വീഡിയോ രണ്ടാമത്തെ ഭാഗം കണ്ടതിൽ വളരെ സന്തോഷം അവരവരുടെ തെറ്റുകൾ അവർക്ക് മനസിലായി എല്ലാം ശുഭമായി പര്യവസാനിച്ചു അഭിനന്ദനങ്ങൾ എല്ലാനന്മകൾ ഉണ്ടാകട്ടെ 🎉🙏🙏🙏🙏🙏🙏🙏🙏🎉👍🎉👌🎉🥰🥰🥰🥰🥰🥰🥰💐💐🥰🎉
@joonuparvanammedia74617 ай бұрын
ഒന്ന് പേടിപ്പിച്ചപ്പോൾ ദാ വരുന്നു സെക്കന്റ് പാർട്ട്...... 😄😄😄😄 Thank u 🙏 waiting ആയിരുന്നു ട്ടോ
@PaijuChummi7 ай бұрын
😂
@ammayummakkalum56047 ай бұрын
😌😌😌 Thank you ❤️❤️❤️❤️❤️🙏🏻🙏🏻
@meenakrishnan7097 ай бұрын
സൂപ്പർ.നന്ദി വളരെ ദിവസം വെയിറ്റ് ചെയ്യാൻ വൈക്കാതത്തിന്
രണ്ട് ചൊറിയൻ പുഴുക്കൾ അങ്ങനെ തന്നെ വേണം 👍🏻👍🏻നല്ല സ്റ്റോറി ആയിരുന്നു നല്ല മെസ്സേജ് 👌🏻👌🏻👌🏻👌🏻🙏🏻
@ammayummakkalum56047 ай бұрын
❤️❤️❤️❤️
@ramyamanoop15327 ай бұрын
കുറെ പ്രാവശ്യം കണ്ടു... ഒത്തിരി ഒത്തിരി ഇഷ്ടം ആയി ❤❤❤
@adhinadhinvava-ef3vj7 ай бұрын
ഇപ്പോഴാണ് എനിക്ക് സമാധാനമായത്, പെൺകുട്ടികൾ ഇങ്ങനെ പ്രതികരിക്കാൻ പഠിക്കണം, സ്വന്തം ജീവിതം ആദ്യം കരുപ്പിടിപ്പിക്കണം, വീഡിയോ സൂപ്പർ ❤❤❤
@ammayummakkalum56047 ай бұрын
Yes👍🏻❤️❤️❤️❤️
@Shibikp-sf7hh7 ай бұрын
ഇങ്ങനെ അമ്മമാരുണ്ടാകുമോ. സൂപ്പർ story
@amalasaji45457 ай бұрын
2nd part nu vendi waiting ayirnu.. Adipoli❤
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@rupasidhardhan74007 ай бұрын
Waiting ആയിരുന്നു . Super Super Super💐💐💐💐👌👌👌👌👏👏👏👏
@AamiameeAami7 ай бұрын
അടിപൊളി കട്ട വെയ്റ്റിംഗ് ആയിരുന്നു ❤❤❤
@vijivijitp96227 ай бұрын
Nice video..നിങളുടെ video കാണാൻ എപ്പോളും വെയ്റ്റിംഗ് ആണ് 🎉🎉🎉❤❤
@misnacreativity7 ай бұрын
വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു
@-sheebapm7 ай бұрын
അടിപൊളി... തിരിച്ചറിവ് ഉണ്ടാകുന്നതു നല്ലത് ആണ്, എപ്പോഴും ഒരാളെത്തന്നെ പിഴിയുന്ന ടെൻഡൻസി പൊതുവെ കണ്ടുവരുന്നു, പിന്നെ പണ്ടത്തെ പോലെ ആൾക്കാർ കുടുംബത്തിന് വേണ്ടി ജീവിതം പാഴാക്കുന്നും ഇല്ല..
@arshuworld68687 ай бұрын
അമ്മയും മക്കളും സൂപ്പർ 👍👍👍
@lathakannan87097 ай бұрын
എപ്പോഴും മാതിരി 👌👌👌👌👌നല്ല മെസ്സേജ് 🥰🥰🥰🤝👍
@DivyamolDevarajan7 ай бұрын
First bhagam kandappo thanne reply ittirunnu devika ye jaiye ku ennu. . .orale vedanippichukondirunnaal manacilavilla sontham dekham vedhanikkumpozhe manacilavu ...sachu kalakki ❤❤❤ good message
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@lathasathish38687 ай бұрын
Oru film kanda feel aa ningalude videos kaanumbol....❤❤❤❤
@sulinishu77467 ай бұрын
Endhayalum ending sooper ❤😊
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@devikadevu17097 ай бұрын
Yes... ❤❤❤ Thiricharivukal undaakatte.. athu vazhi nalla nalla maattangalum.. everyone needs a happy and peaceful life . Thanks for a happy ending 🎉🎉
ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,bridal makeover,,resin art,mehandi ,baby kit making ,hospital administration,കുട്ടികൾക്കുള്ള language ,activity coursesഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന് contact ചെയ്യൂ details പറഞ്ഞു തരാം
@athiravishnu70527 ай бұрын
നന്നായിട്ടുണ്ട് ചിലർക്കെങ്കിലും ഒരു പാഠമാകട്ടെ എന്നാ പറയാനുള്ളു
@Abushezadh7 ай бұрын
😂ending അടിപൊളി 👌
@ammayummakkalum56047 ай бұрын
Thank you❤️❤️
@jish89947 ай бұрын
Thanks for the second part. Well done 👏 👏
@ammayummakkalum56047 ай бұрын
😍😍Thank you
@sureshfrancis28373 ай бұрын
ഇത് നല്ല വീഡിയോ ആയിരുന്നു രണ്ട് എപ്പിസോഡ് നന്നായിരുന്നു കുറച്ചുകൂടി ഒരു 10 മിനിറ്റ് കൂടി നീട്ടാമായിരുന്നു നീട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നു നിങ്ങൾ വീഡിയോ ചെയ്യുമ്പോ ഒരു 50 മിനിറ്റ് എങ്കിലും ചെയ്യും കുറഞ്ഞ ഒരു മണിക്കൂർ വരെ ചെയ്താൽ നന്നായിരിക്കും ഓക്കേ താങ്ക്യൂ
@rasheedmoyikkal49087 ай бұрын
അടിപൊളി എൻഡിങ് പൊളിച്ചു ❤
@KomalamSreepadam7 ай бұрын
അവസാനം അടിപൊളി.
@ammayummakkalum56047 ай бұрын
Thank you❤️❤️❤️❤️
@ammayummakkalum56047 ай бұрын
❤️❤️
@bindhulekha46247 ай бұрын
Anubhavam konde ellarum padikkuu,super climax❤
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@NishadAbdurahiman-wc1ro7 ай бұрын
Waiting aayirunnu videokk ❤❤❤❤
@ammayummakkalum56047 ай бұрын
Thank you❤️❤️
@soumyapk89415 ай бұрын
Part 3 vanam ❤
@SnehaSneha-gg7zr7 ай бұрын
Ithinte part one kand kure karanju.innu ee vedio ending valare sandhoshavum thannu..nintalude oro contetum mikachathanu..iniyum ithupolulla nalla vedioes pradheekshikunnu
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@pushpamohandas48717 ай бұрын
ഒരുപാട് ഇഷ്ടായി ❤❤❤❤🥰🥰🥰🥰
@ammayummakkalum56047 ай бұрын
❤️❤️❤️❤️
@sairabanu95527 ай бұрын
നൈസ്,വീഡിയോ❤
@fathimathulnaja13087 ай бұрын
Super enikishtaayi 👍🏼👍🏼👍🏼
@ammayummakkalum56047 ай бұрын
❤️❤️❤️❤️
@VijayaKumari-od6bx7 ай бұрын
സൂപ്പര്‍ 👏👏♥️♥️♥️
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@Missu_Bangalore7 ай бұрын
❤ നിങ്ങളുടെ videos കാണുമ്പോൾ മനസ്സ്ന് ഒരു സമാധാനം nagal family ayi tv il KZbin ൻ കാണറുണ്ടു miss ചെയ്യാറില്ല