ഞാൻ ഇവിടെ ഗീ റൈസ് ഉണ്ടാക്കാൻ വേണ്ടി എടുത്തത് കൈമാ റൈസ് ആണ് കൈമാ റൈസ് തന്നെ പല ബ്രാൻഡിലും വരുന്നുണ്ട് നല്ലത് നോക്കി വാങ്ങിക്കുക ഒരു കിലോ കൈമാ റൈസ് 6 പേർക്ക് നന്നായിട്ട് കഴിക്കാം..നമുക്ക് നെയ്യിൽ വറുത്ത് ഗീ റൈസ് ഉണ്ടാക്കാം അതൊന്നും കൂടി രുചികരമാണ് ക്വാണ്ടിറ്റി കൂടുതലായതുകൊണ്ട് ഞാൻ അത് ഇവിടെ ചെയ്യുന്നില്ല... വീട്ടിൽ ക്വാണ്ടിറ്റി കുറച്ചു ചെയ്യുമ്പോൾ അങ്ങനെ ചെയ്യാം.. ഗീ റൈസിന് ആവശ്യമായ സാധനങ്ങൾ... സൺഫ്ലവർ ഓയിൽ 100 ഗ്രാം, നെയ്യ് 25 ഗ്രാം, നെയ്യിൽ മാത്രമാണ് ഉണ്ടാക്കുന്നത് എങ്കിൽ 125 ഗ്രാം നെയ്യ്,പൈനാപ്പിൾ 100 ഗ്രാം , ഗ്രാമ്പൂ മൂന്നെണ്ണം, ഏലക്ക മൂന്നെണ്ണം, പട്ട മൂന്ന് ചെറിയ കഷണം, കുരുമുളക് നാലെണ്ണം, ഒരു നുള്ള് പെരുംജീരകം, അണ്ടിപ്പരിപ്പ് 20 ഗ്രാം ,കിസ്മിസ് 20 ഗ്രാം, അരി ഒരു പാത്രത്തിൽ അളന്നിട്ട് അതിൻറെ ഇരട്ടി വെള്ളം വയ്ക്കണം.... ആവശ്യത്തിന് ഉപ്പ് , നാരങ്ങാനീര് കാൽ ടീസ്പൂൺ ചേർക്കാം അരി തമ്മിൽ ഒട്ടാതിരിക്കാൻ വേണ്ടി ചേർക്കുന്നതാണ്
@tkr914 Жыл бұрын
വെള്ളം എല്ലാ അരിക്കും ഒരേ പോലെ ആണോ...
@anivaava Жыл бұрын
No corriander(cilantro), no pudinah(mint)??..Also no ginger garlic and onion??
@shabu324 Жыл бұрын
Veetil undakumbol Pineapple idano?
@adilasherink5601 Жыл бұрын
Kaima rice Eth branda nallath enn parayumo ?
@shahzahassan Жыл бұрын
Super 👌🏻👍🙌
@appucookiessvlog Жыл бұрын
ഒരു പാട് പാചകം കണ്ടു. ഇന്നാണ് എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞുള്ള പാചകം കണ്ടത്. നിങ്ങൾ പൊളിയാണ് നിങ്ങളൂടെ ചാനൽ വേറൊരു ലെവലിൽ എത്തും തീർച്ചയാണ്❤
@najeebvaduthala Жыл бұрын
Thank you brother ❤❤❤
@appucookiessvlog Жыл бұрын
@@najeebvaduthala ghee rice ന്റെ കൂടെ കിട്ടുന്ന ചിക്കൻ കറി ഉണ്ടാക്കി കാണിക്കോ
@game_studio2.039 Жыл бұрын
നജീബേ നിന്റെ പാചകവും അവതരണവും തികച്ചും വ്യത്യസ്തമാണ്
@najeebvaduthala Жыл бұрын
Thank you muthw ❤❤❤
@MaimoonaJose10 ай бұрын
നിങ്ങള് ഞങ്ങൾക്ക് വേണ്ടി പറഞ്ഞു തരുന്ന വളരെ വ്യക്തമായിട്ട് താങ്ക്യൂ നിങ്ങടെ വീട് എനിക്കിഷ്ടപ്പെടുന്നുണ്ട് ❤
@muralimoloth2071 Жыл бұрын
നജീബിന്റെ പാചകവും അവതരണവും വളരെ എളുപ്പവും ഹൃദസ്തവുമാണ് സൂപ്പർ 👌👍
@SheeraSaifu Жыл бұрын
എനിക്ക് നിങ്ങളുടെ കുക്കിംഗ് ഇഷ്ടമായി. എല്ലാം കറക്റ്റ് കണക്ക് പറയുന്നു മാഷല്ലാഹ്. അള്ളാഹു ദീർകാ യുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
ചിലത് ഉണ്ടാക്കി നോക്കി ഇനിയും ഉണ്ടാകാൻ ബാക്കി ആണ് നിങ്ങൾ വെള്ളുത്ത ഉള്ളി കട്ട് ചെയുന്ന വീഡിയോ വളരെ ഉപകാരം ആയി
@sindhumohan2534 Жыл бұрын
പുതിയ subscriber ആണുട്ടോ... ഇന്നാണ് കണ്ടത് സൂപ്പർ 👌👌👌👌👌❤️😘😍
@Vipin-nb3kr Жыл бұрын
ഫസ്റ്റ് വീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു. കാരണം നിങ്ങൾ വേറെ ലെവൽ ആണ് bro
@najeebvaduthala Жыл бұрын
Thank you brother ❤❤❤
@nancynelson8135 Жыл бұрын
njanum
@najeebvaduthala Жыл бұрын
@@nancynelson8135thank you ❤️
@naseerak.v.9077 Жыл бұрын
ഞാനും
@priyasasidharan36093 күн бұрын
ഇത്രയും രസകരമായ വീഡിയോയും അതേപോലെ സൂപ്പർ പാചകവും കണ്ടിട്ടേയില്ല ❤️
@remyam4174 ай бұрын
നല്ല അവതരണം... ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു... വൃത്തിയോടെ ഉള്ള പാചകം.. നന്നായി വരട്ടെ ❤
@jafarsa7299 Жыл бұрын
Valare നല്ല വീഡിയോ ഇക്ക, അല്ലാഹു ഇത് ഒരു صَدَقَةٍ جَارِيَةٍ ആയി സ്വീകരിക്കട്ടെ ,
@najeebvaduthala Жыл бұрын
Aameen❤❤❤
@vipin4060 Жыл бұрын
ഇക്കയുടെ അവതരണ രീതി വളരെ മനോഹരമാണ്. പാചകവും അതേപോലെ തന്നെയാണെന്ന് കണ്ടാലറിയാം…😊
@najeebvaduthala Жыл бұрын
Thank you vipin bro❤❤❤
@pscarivu Жыл бұрын
മാഷാഅല്ലാഹ് 👌👌വെച്ചു നോക്കാം ഇൻശാ അല്ലാഹ്
@muhammedalthwaf3967 Жыл бұрын
പൈനാപ്പിൾ ചേർക്കുന്ന നെയ്‌ച്ചോർ ആദ്യമായിട്ടാണ് കാണുന്നത് 👍🏻👍🏻👍🏻👍🏻👍🏻👍🏻
@najeebvaduthala Жыл бұрын
❤❤
@firosek42313 ай бұрын
Athe
@firosek42313 ай бұрын
Athenthina cherkunne
@rizwinmirzan9248Ай бұрын
സത്യം
@jasusjaleel98936 күн бұрын
ഞാനും
@judsonjerom865611 ай бұрын
സൂപ്പർ ഞാൻ മിക്കവാറും എല്ലാം ഉണ്ടാകാറുണ്ട് അടിപൊളി
@vinayanv38616 ай бұрын
താങ്കളുടെ പാചകം കാണാനിടയായി തികച്ചും വേറിട്ടൊരനുഭവം ഭക്ഷണം കഴിക്കുന്നതിലല്ല പാചകം ചെയ്യുന്ന രീതിയിലുള്ള വ്യത്യസ്ത ത വൃത്തി എല്ലാം ഗംഭീരം ഈശ്വരൻ അനുഗ്രഹിച്ച് ലക്ഷക്കണക്കിനു ആളുകൾ കാണട്ടെ ആശംസകൾ
@najeebvaduthala6 ай бұрын
Thank you brother ❤️
@Born_Savage-z1g Жыл бұрын
മാഷാ അല്ലാഹ് നജി മോനേ നിന്റെ അവതരണം നിന്റെ ഫുഡ് പോലെ തന്നെ... 😋😋😋😋😋 ദൈവം അനുഗ്രഹിക്കട്ടെ.. ആമീൻ.. 🥰❤️❤️❤️❤️
@najeebvaduthala Жыл бұрын
Aameen❤❤❤
@jayaprakash1505 Жыл бұрын
മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ മയത്തിലുള്ള അവതരണം... 🌹🌹🌹🌹🌈🌈🌈❤️❤️❤️❤️
@najeebvaduthala Жыл бұрын
Thank you ❤️❤️❤️
@dude2368 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് നജീബിന്റെ വീഡിയോ കണ്ടത്, വലിച്ചു നീട്ടാതെയുള്ള അവതരണം, 👍ഗീ റൈസ് സൂപ്പർ...
@najeebvaduthala Жыл бұрын
Thank you brother ❤❤❤
@dude2368 Жыл бұрын
@@najeebvaduthala ഞാൻ ബിരിയാണിയുടെ കൂടെ കിട്ടുന്ന ഒരു ഡിഷ് റെസിപ്പി ചോദിച്ചിരുന്നു, മധുരവും പുളിയും ഒക്കെയുള്ളത്. ഞാൻ നജീബ് ചെയ്ത ആ വീഡിയോ ഫുഡ് ട്രാവലർ എന്ന ചാനലിൽ ഇപ്പൊ കണ്ടു.. Thank you അടിപൊളി ആയിട്ടുണ്ട്, താങ്കളുടെ സംസാരവും, പാചകവും.. പിന്നേ നജീബിനെ കാണാനും സൂപ്പർ 😄.വെളുത്തുള്ളി തോൽ കളയുന്നത് അടിപൊളി
@samkuttyc2349 Жыл бұрын
You are an expert cook and a hard worker.God bless you..
@sahiyamuhammedhaneef87526 ай бұрын
നജീബേ നിങ്ങളുടെ പാചകവും അവതരണവും ഒരുപാട് ഇഷ്ടമായി
@unnikadavalloor765410 ай бұрын
വളരെ നല്ല വിവരണം വെറുപ്പിക്കാതെ പറഞ്ഞു നജീബിന് നോമ്പുകാല ആശംസകൾ
@abdulsalambava36817 ай бұрын
നിങ്ങളുടെ പാചകം വളരെ ഇഷ്ടപ്പെട്ടു 👌 ഓരോന്നും ഉണ്ടാകുമ്പോൾ എങ്ങിനെ ഉണ്ടാക്കണമെന്ന വിവരണം നൽകുന്നതാണ് ഏറെ ഇഷ്ടമായത് ☝️👍💪❤😊
@rajeswaril5205 Жыл бұрын
നല്ല അവതരണം, നല്ല പാചകരീതി 👍
@sreejubhaskaran3369 Жыл бұрын
Hai Najeeb, Preparation Orupadu ishtapettu,Thanks ❤
@najeebvaduthala Жыл бұрын
Thank you ❤️
@AbdulRiyas-l9w Жыл бұрын
നല്ല അവതരണമാണ് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു
@MuhsinaJaleel-k6d11 күн бұрын
Najeebka njanum undakki tta..ellarkum eshttayi super aayikn
@prasadviswanathan4191 Жыл бұрын
അവതരണം പോലെ രുചികരവുമാണ് ❤
@najeebvaduthala Жыл бұрын
Thank you ❤️❤️
@RatheshT11 күн бұрын
Nalla pachaka video nannayi paranju tharunnu orupadu nanni undu
@shajeenasdreamworld956 Жыл бұрын
Masha allah🥰 ഇക്ക നല്ല അവതരണം എല്ലാ റെസിപ്പിയും സൂപ്പർ ആണ് അടിപൊളിയാണ്😋😋 എല്ലാ വീഡിയോയും കാണാറുണ്ട് 😍😍
@najeebvaduthala Жыл бұрын
Thank you so much ❤ ❤❤
@abhilashks97133 ай бұрын
ഇതാണ് പാചകം കൃത്യമായി അളവും വേവും പറഞ്ഞു തരുന്നുണ്ട്. Thanks bro 👍
@user-rahmathnaseer132 Жыл бұрын
തടിക്ക് ആഫിയത്തും ആരോഗ്യവും തരട്ടെ ആമീൻ
@najeebvaduthala Жыл бұрын
Aameen
@peringhatayyippu9607 Жыл бұрын
Dwa
@rehnaph490210 ай бұрын
🤲❤🤲
@Ameena.shirinx Жыл бұрын
നല്ല അവതരണം,, ഞാൻ ആദ്യമായി ഇക്ക യുടെ വീഡിയോ കാണുന്നത് ❤adipoli,, നല്ല പാചക രീതി,,, 👍 nice
@beemashameer4404 Жыл бұрын
cherukka അരി ചാക്ക് എടുക്കുമ്പോൾ മറ്റുള്ളവരുടെ സഹായം തേടുന്നത് നല്ലതാണ് ചെറുക്കനെ നടു വേദന വരും സൂക്ഷിച്ചോ ചെറുക്ക ❤❤❤🤲🤲🤲🤲
@najeebvaduthala Жыл бұрын
athe sredhikkam
@saraniaprajish4730 Жыл бұрын
😋😋
@najeebvaduthala Жыл бұрын
@@saraniaprajish4730😁
@mohandasshivan860 Жыл бұрын
ഗീ റൈസ് സൂപ്പർ. അത് വിളമ്പി കൊടുക്കുന്ന്തും കാണാൻ ഒരു കൊതി
@shifununuvallikkad9291 Жыл бұрын
ആ ബിസ്മി ചൊല്ലിയെ ഇഷ്ട്ടായി.....😊
@najeebvaduthala Жыл бұрын
❤❤❤
@efgh86911 ай бұрын
@@najeebvaduthalaഇത് ഹലാൽ ഫുഡ് ആണ് ഞാൻ കഴിക്കില്ല...
@mcanasegold76017 ай бұрын
@@efgh869 ഏതു ഫുഡ് ഉണ്ടാക്കിയാലും ഇവരുടെ ആചാരം ആണു അതിൽ തുപ്പുക അവരുടെ ഒരു വിശ്വാസം ആണു ( യുട്യൂബിൽ ഒരു ഉസ്താദ് ചൊറിലും കറിയിലും മാറി മാറി തുപ്പുന്ന സീൻ കിടപ്പുണ്ട് ) കച്ചവടം കൂടുതൽ കിട്ടും എന്ന് എന്തോ ഓതി ആണു തുപ്പുന്നത്
@AnzarMuhammed-gl6gg7 ай бұрын
@@efgh869ഹലാൽ food എന്താണെന്ന് അറിഞ്ഞാൽ ഈ അഭിപ്രായം മാറുന്നതേയുള്ളു മോഷ്ടിക്കപ്പെട്ടതല്ലാത്ത സത്യസന്ധമായി സമ്പാദിച്ച പണത്തിൽ നിന്നുള്ളതും അറവ് മര്യാദകൾ പാലിച്ചു അറുക്കപ്പെട്ടതും വൃത്തിയായി ഉണ്ടാക്കുന്ന ഭക്ഷണം ആണ് ഹലാൽ ഭക്ഷണം ഇനി ബിസ്മി ചൊല്ലി ഭക്ഷണം പാകം ചെയ്തതാണെങ്കിൽ ഭക്ഷിച്ചതാണെങ്കിൽ ബിസ്മില്ലാഹി റഹ്മാനി റഹീം എന്നതിന്റെ പൊരുൾ പരമ കാരുണ്യവാനും കരുണാധിയുമായ നാഥന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു എന്നതാണ് ദൈവം ഒന്നേയുള്ളു അത് ലോകത്തുള്ള മനുഷ്യർക്ക് മുഴുവൻ ഒന്നേയുള്ളു ഭക്ഷണം തന്ന ദൈവത്തെ സ്മരിക്കാതെ അത് ഭക്ഷിക്കലും പാചകവും നിന്ദ അല്ലെ കൂടെപ്പിറപ്പേ
സാധാരണ ആരും ഇത്രേം ഡീറ്റയിൽഡായി പറഞ്ഞ് തരാറില്ല, ഞാനും പുതിയ സബ്സ്ക്രൈബറാ ട്ടോ❤❤
@jayassreejaya6523 Жыл бұрын
Nannayi paranju tharunnu. Very good..
@najeebvaduthala Жыл бұрын
okey Thank you!❤❤❤
@ambijayaram71947 ай бұрын
ഇക്കാ സൂപ്പർ ഈ സി ആയിട്ട് ഉണ്ടാക്കാൻ പഠിപ്പിച്ചു 👍👋👋
@Faseelak.p Жыл бұрын
Masha allah nalla avadaranam
@najeebvaduthala Жыл бұрын
Thank you ❤️❤️❤️
@ajeshaju6188 Жыл бұрын
കാക്കൂ എത്ര പാചകം അറിയാത്ത ആളുകൾക്കും ഉപകാരപ്പെടുന്ന വിധമാണ് നിങ്ങളുടെ ഈ വീഡിയോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ചിക്കൻ ബിരിയാണിയുടെ റെസിപ്പി ചെയ്യാമോ പ്ലീസ് ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു😊
@najeebvaduthala Жыл бұрын
തീർച്ചയായിട്ടും ചെയ്യാം❤
@ajeshaju6188 Жыл бұрын
Ente commentnu Adhiyamayitta enik riply kittunath Sandhosham🙏🙏🙏❣️❣️❣️😊😊😊
@najeebvaduthala Жыл бұрын
@@ajeshaju6188മുത്തേ... റിപ്ലൈ ചെയ്യാൻ താമസിച്ചുപോയി ക്ഷമികണം
@hafizrahman321 Жыл бұрын
👍👍👍👍നാവിൽ വന്നു രുചി 😋
@najeebvaduthala Жыл бұрын
😁😁
@beemashameer4404 Жыл бұрын
chakkare supper da
@najeebvaduthala Жыл бұрын
Thank you chakkare😁
@jollyambu853710 ай бұрын
Njan ithu vachu nokkate soooper aanuto
@Abiabid2011 Жыл бұрын
Super... Avatharanam 👏👏
@najeebvaduthala Жыл бұрын
Thank you ❤️❤️❤️
@ഹഫ്സ6 ай бұрын
സത്യം പറഞ്ഞാൽ എനിക്ക് നെയ്‌ച്ചോറ് കഴിക്കാനെ അറിയൂ.. ഉണ്ടാകാൻ അറിയില്ല.. ഈ വീഡിയോ കണ്ടപ്പോൾ ഒന്ന് ഉണ്ടാക്കി നോക്കാൻ ഒരു പൂതി.. തീർച്ചയായും ട്രൈ ചെയ്യും.. നജീബിന്റെ അവതരണം സൂപ്പർ.. പേര് ഒരിക്കലും മറക്കില്ല.. കാരണം എന്റെ hus നെയിം same ആണ് 😃😃😃
@bewhatyouare5051 Жыл бұрын
അണ്ണൻ പൊളി ആണ് കേട്ട ❤
@najeebvaduthala Жыл бұрын
😁😁😁❤❤❤
@Spu_kkd_Knr Жыл бұрын
ഞാൻ പണ്ടേ നെയ്‌ച്ചോർ ഉണ്ടാക്കുമെങ്കിലും എന്റെ രണ്ട് മൂന്നു സംശയം ഇപ്പോഴാണ് മാറിയത്.... കുറെ വീഡിയോ യൂട്യൂബിൽ ഉണ്ടെങ്കിലും എന്റെ സംശയം മാറിയത് നിങ്ങള്ടെ വീഡിയോ കണ്ടപ്പോഴാണ് ❤👍🏼🙏🏻
@najeebvaduthala Жыл бұрын
Thank you ❤️❤️❤️
@NiyasoorajKannur1 Жыл бұрын
ഇക്ക ചെമ്പിന്റെ മേലെ കനൽ ഇട്ട് ദം ചെയ്യാറില്ലേ 🤔നമ്മൾ കണ്ണൂർക്കാർ ദം ചെയ്യാറുണ്ട് 👍 നല്ല അവതരണം 🥰🥰 ഇക്കാനെ കാണുമ്പോൾ സീരിയൽ നടനെപോലെഉണ്ട് 👍🥰😜😂
@najeebvaduthala Жыл бұрын
ദം ബിരിയാണി ചെയ്യാം❤❤
@madhurajm.g7506 Жыл бұрын
I tried ur porota recipe it came out well Thank you for the recipe 😀😀😀
@aiminathnisha9561 Жыл бұрын
Njanum try cheyithu porota super 👌 aairunnu
@najeebvaduthala Жыл бұрын
❤❤❤
@najeebvaduthala Жыл бұрын
@@aiminathnisha9561❤❤❤
@RachanaPV11 күн бұрын
ഇക്കാ നിങ്ങള് സൂപ്പറാട്ടാ 🥰🥰🥰
@anithaaanel847 Жыл бұрын
ഒരു കാര്യം കൂടി ശ്രദ്ധിക്കണം, ഒന്നും തോന്നല്ലേ, ഗീ റൈസ് സൂപ്പർ ആണ്, സവാള തോട് ഒരു ലെയർ കളഞ്ഞിട്ട് നല്ലവണ്ണം കഴുകി വേണം അറിയാൻ കറുപ്പ് പൂപ്പൽ ആണ് കുഴപ്പം ഉണ്ടാക്കും, അത് ഇനി ശ്രദ്ധിക്കുക 😍🙌🙌👏👏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙌🙌🙌
@najeebvaduthala Жыл бұрын
❤❤❤❤
@NithinDiya-ev5zs7 ай бұрын
ആ കറുപ്പ് പൂപ്പൽ അല്ല.. സവാള കേടു വരാതെ ഒരുപാട് ഇരിക്കുന്നതിനു വേണ്ടി ചേർക്കുന്ന ഒരു chemical ആണ്
@hamzaalakkal29364 ай бұрын
കെമിക്കൽ ആയതുകൊണ്ട് കഴുകണ്ട എന്നാണോ, കഷ്ടം.🤔l@@NithinDiya-ev5zs
@MuhammadIrfan-u5s3 ай бұрын
Oru lear koodi polichu kalayanam. Ithu kazhilkkunnavare vanchikkaruthe.
@rajanpillai35612 ай бұрын
Karuthathe pooppal alla kodum visham adyche chatha ully yane
@sudhakaranpanikar41542 ай бұрын
പാചകത്തിന്റ മർമ്മങ്ങൾ പറയുന്നതാണ് വലിയ ഒര് പ്രധാനം 🙏🌹💞👏💞👍
@chefhousearoma2818 Жыл бұрын
Avatharanam super ayittundetta 👌🏻🔥
@najeebvaduthala Жыл бұрын
Thank you ❤️❤️❤️
@remanijagadeesh16713 ай бұрын
Bro ithupole njan vachu suuuuper ayirunnu👌👌👌👌❤❤❤
@aishasaifudheen2448 Жыл бұрын
Very tasty ghee rice😋👍
@naseemanizam8034 Жыл бұрын
Adipoly
@sandhyasmrithi66155 ай бұрын
Najibbkka super njan nale thanne ghee rice undakkum
@vinodkcvsvinodkcvs Жыл бұрын
പാചകം ഒരു കലയാണ് ❤️
@jayeshkjaya71614 ай бұрын
ചേട്ടന്റെ പാചകം കാണുന്നവർക്കും കഴിക്കുന്നവർക്കും വളരെ ഇഷ്ടപ്പെടും 👍🏻👍🏻👍🏻👍🏻
@georgethomas8011 Жыл бұрын
Thank you soo much for the recepie
@najeebvaduthala Жыл бұрын
Most welcome ❤️❤️❤️
@thasnifathima599410 ай бұрын
Good vedio ikka👍
@baachenliving2063 Жыл бұрын
Taste അതാണ് മുഖ്യം ❤❤❤
@najeebvaduthala Жыл бұрын
😁😁😁
@SafnaIrshad-u4tАй бұрын
Ikka Njan chicken 65 undakkiii.... Adipoli aayirunnnu .
@Jaya-yt4fd Жыл бұрын
Kollam supper🥰❤
@najeebvaduthala Жыл бұрын
Thank you ❤️❤️❤️
@anilpkkuttan4421 Жыл бұрын
അവതരണം സൂപ്പർ. 👍
@nehamanu5110 Жыл бұрын
Thanku so much chettaa pls ithinte koode ulla parippu curry koodi kaanikamo plssss 😍😍😍
@najeebvaduthala Жыл бұрын
sure
@aleema18810 ай бұрын
സാ താരണ 5 കേന വക്കിപ്പോൾ എത്ര വേള്ളം മോൻ്റെ ഫനങ്ഞാൻ എനിക്കി ഇതുവരെ പേഫോണിലാ ഇപ്പോഴാണ് ഫോണ്ക്കിട്ടിയാ സുപ്പർ സ c റ്ററാണ് മോന് അസ, ലാ മുഅലൈക്ക '🤲🤲🤲🤲🤲🤲🌹
@jasmianwar3993 Жыл бұрын
അടിപൊളി നല്ല ബീഫ് കറി മട്ടൻ കറി മറക്കല്ലേ
@najeebvaduthala Жыл бұрын
illa marakkilla :)
@sanojkj1286 Жыл бұрын
വളരെ നല്ല അവതരണം. വളരെ വ്യക്തമായ മലയാള ഭാഷ
@najeebvaduthala Жыл бұрын
Thank you ❤️❤️❤️
@LataLodaya-bq8fq Жыл бұрын
Thank you bro. You are making things so clear to us🎉👍
@najeebvaduthala Жыл бұрын
❤❤❤
@minicancy54419 ай бұрын
സൂപ്പർ... അവതരണം... 👌👌❤❤ ഇങ്ങനെ ഉണ്ടാക്കി നോക്കണം... 👍🏻👍🏻
What a genuine presentation brother👍👍🤝🤝 God bless !!
@ShahidaP-p1u7 ай бұрын
നജീബ്കാ ഇങ്ങൾ പോളിയാണ് ❤❤❤
@noble6276 Жыл бұрын
ബ്രോ പൊളിയാണ് പാചകവും, ഞാൻ ഉണ്ടാക്കി സൂപ്പർ, ചിക്കൻ ബിരിയാണിയുടെ വീഡിയോ കാണിക്കാമോ pls ❤❤❤
@mariammak.v42734 ай бұрын
Such a hard working man.God bless you mone.
@PrincyElizabeth-i6p Жыл бұрын
Chetan allu poliyann food um super
@naseemasameek2298 Жыл бұрын
Super tray cheyyaam
@najeebvaduthala Жыл бұрын
Ok❤❤❤
@wolverinejay3406 Жыл бұрын
Sunflower oil മതി നമുക്ക്. മുഴുവനും നെയ്യായാൽ പൈസയും കൂടും കൊളസ്ട്രോളും കൂടും. എന്തിനാ കയ്യിലിരിക്കുന്ന പൈസ കൊടുത്തു നമ്മളെ തന്നെ കടിക്കുന്ന dog നെ വാങ്ങുന്നതു 😄. വീഡിയോ കിടുക്കി ❤
@najeebvaduthala Жыл бұрын
😂😂😂
@muhammedhaqinsan8817 Жыл бұрын
Sun ഫ്ലവർ ഓയിൽ ശരിരത്തിന് കൊള്ളില്ല
@petshome21575 ай бұрын
അസ്സലാമു അലൈക്കും മുജീബ് ഇക്ക ഞാൻ നിങ്ങളുടെ വീഡിയോ ഇന്ന് കാണണം എന്ന് വിചാരിച്ചതാണ് അതിൽ നെയ്ച്ചോറ് വെക്കുന്നത് എങ്ങനെ എന്ന് നോക്കാൻ വേണ്ടി മാത്രം അപ്പോഴേക്കും ഇതാ നിങ്ങളുടെ യൂട്യൂബിൽ അത് വന്നിരിക്കുന്നു ഒരുപാട് സന്തോഷമുണ്ട് എനിക്ക് നിങ്ങളുടെ ഫുഡുകൾ എല്ലാം വളരെ ഇഷ്ടം ഞാൻ അതുപോലെ ഉണ്ടാക്കാറുമുണ്ട് എന്നും നിങ്ങളുടെ പുഞ്ചിരിച്ച മുഖവുമായി മുന്നോട്ടു പോകട്ടെ...
@deepthiambali84006 ай бұрын
Najeeb ekka super😊👌👍👍
@nesarudheennesar8121 Жыл бұрын
ഇക്ക പൊളിയല്ലേ 👍👍
@RaseenaRaseenasathar Жыл бұрын
മിടുക്കൻ, masha alla,പണിക്കർക് നല്ല കണക് അറിയാം, അടിപൊളി പാചകം 😅😅😅