നമ്മുടെ team ലെ കുട്ടി ആണ് rushda shamsu Malappuram, wedding programs team ആയിട്ടാണ് ചെയ്യാറുള്ളത്.. ഒരാൾ കൂടി ഉണ്ട് harshak villur അവനെയും insha allah next song ൽ കാണിക്കാം ഫുൾ teamനെ തന്നെ ഞാൻ അവതരിപ്പിക്കാം
@askarppmpm2 ай бұрын
@@umer_binsha നമ്മുടെ ഷംസുവിന്റെ പുന്നാര മോൾ Rushda❤️ Super😊
@neymar-skiller27222 ай бұрын
Rushda madin public school ൽ പഠിച്ചതാണ് ✨
@neymar-skiller27222 ай бұрын
Aval schooll leader ayirunuu😘✨✨✨✨✨
@BasheerCkm-e1q2 ай бұрын
ഞാൻ വിചാരിച്ചു മൂത്ത സിസ്റ്റർ ആണെന്ന് @@umer_binsha👍❤️
@AbdulAli-jo1ht2 ай бұрын
ഒരു നല്ല കുട്ടി ......... അല്ലെങ്കിലും എന്നും നല്ലതല്ലേ ബിൻഷ അവതരിപ്പിക്കാറുള്ളൂ. Thank u Binsha & ................. Thanku Rushda moley...
@sadiqmankave9050Ай бұрын
ഇവരുടെ അച്ചടക്കമുള്ള വേഷവിധാനം അള്ളാഹു എന്നും നിലനിർത്തട്ടെ
@MuhammedMusthafa-g6oАй бұрын
നിങ്ങളുടെ വേഷം ഉഷാറായി പാട്ടും വളരെ ഉഷാറായി ഇങ്ങനെ വേണം
@saira954111 күн бұрын
സൂപ്പർ ഫാമിലി ബിൻഷാദേ 👏🏻👏🏻👍🏻👍🏻👍🏻🥰🥰🥰❤️❤️
@rukzanak.h.2 ай бұрын
മാഷാ അള്ളാഹ് 🤲🤲🤲🤲 പാട്ട് പൊളിച്ചു ട്ടോ 👌👌👌👌👌👌👌
@hamzakutteeri47752 ай бұрын
എന്ത് പറയാനാ ,,, വാക്കുകൾ ഇല്ല, ഒരുപാട് ഇഷ്ട്ടം
@sulaikha22252 күн бұрын
ഒരു പാട്ടുകാരി മരുമോളെ കിട്ടിയാൽ 👍👍👍👍👍.
@MuthuMuthu-gp2xnАй бұрын
കുറെ nnalaayi aagrhikkunnu onnukanan ee mone ee വേഷത്തില്കണ്ടതിൽ അതിയായ santhoshamayi alhamthulillah
@kmfaisalfaisal49352 ай бұрын
ഉമ്മയുടെ വോയിസ് ഇഷ്ടപെട്ടെവർ 👍😅😂😂
@durzzgaming6574Ай бұрын
Assalayirunnu
@FebaMinhaАй бұрын
👍🏻👍🏻😂
@rahmakasim2083Ай бұрын
പാവം ഉമ്മ സ്നേഹം മാത്രം ❤️
@saira954111 күн бұрын
ഈ ഉമ്മയെ കാണുമ്പോ എന്റെ ഉമ്മയെ ഓർമ വരും, എന്റുമ്മ ഇന്ന് ഖബറിൽ ആണ്, ആ കബർ വിശാലമാക്കി കൊടുക്കണേ അള്ളാഹുവേ 🤲🏻🤲🏻🤲🏻🤲🏻
@nooranairascreations3642 ай бұрын
നിങ്ങളുടെ ഫാമിലി മൊത്തം സെറ്റാലോ കിടുക്കാച്ചി തന്നെ ❤❤❤🎉🎉🎉
@VismayaC-iu2ym16 сағат бұрын
അത് പൊളിച്ചടക്കി
@abidasaidalavi8149Ай бұрын
Masha allah supper Mamante Mole കണ്ടില്ല
@shahabasshazz291Ай бұрын
Super👍🏻 പുതിയ ആളെ മനസ്സിലായില്ല പാട്ട് സൂപ്പർ.
@ParishaParisha-i4w6 күн бұрын
ഭയങ്കര ഇഷ്ടമാണ് ഭാമിലി മകനെ ഭയങ്കര ഇഷ്ടമാണ് മകന്റെ ഓയിസ് അടിപ്പൊളി
@nufailnasil62863 күн бұрын
ഒരുപാട് ഇഷ്ട ഈ ഫാമിലിയെ 🤝🤝🤝
@Rafiyaabdulla2 ай бұрын
Masha Allah Adipoli 😊❤❤❤❤
@MuhammedYk-iq7rxАй бұрын
ഉമ്മ ഉണ്ടെങ്കിൽ സൂപ്പറാ
@kcnoushadrahulgandhikeejai1716Ай бұрын
ജാട ഇല്ലാത്ത കുടിമ്പം നല്ല വസ്ത്ര ദാരണ
@MoosaPayyanadan11 күн бұрын
സൂപ്പർ- മക്കൾ ഉയ ത്തിൽ എത്തട്ടെ
@hydrusulu5056Ай бұрын
ഉമ്മയും മക്കളും സൂപ്പർ 👍👍👍❤️❤️❤️🥰🥰🥰
@ibrahimkumbala1200Ай бұрын
MashaAllah ❤good സോങ്
@saidalivelery9802Ай бұрын
അള്ളാഹു നല്ലത് വരുത്തും എനിക്കും കുടുംബത്തിനും ഇഷ്ടായി, ഒരുജാടയും ഇല്ല. കുടുംബം പരിജപെടുതതണം.
@asmabi2066Ай бұрын
Dddsdsffffffgrffddf❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ffffgg
@SannuShalu13 күн бұрын
Ini um santhoshathil munnot povan Allah u thoufeeq cheyyate😊