വളരെ സ്നേഹമസൃണമായ പാചകവും, വിവരണവും !! സ്വാദിഷ്ടം !!! മനസ്സ് നിറഞ്ഞത് പോലേ !!
@sindhukrishnakripaguruvayu1149 Жыл бұрын
Thanku Sir Super Adipoli Verity Nice Easy Taesty Simple Neyyu Choru Nannayitunduta Ishtaye, Sughano. God Bless You Take Care All The Best Good Night Maasha Allah 🙏😊💖♥️👌👍😍
@gouribabu552 Жыл бұрын
സഹോദരനും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും പെരുന്നാൾ ആശംസകൾ 🥰❤️
@sivaprasadkv79826 ай бұрын
പെരുന്നാൾ ആശംസകൾ നെയ്ചോറിറ് കാണുമ്പോൾ കിഴക്കേലുമ്മ ഉണ്ടാക്കി ത്തരുന്ന മഞ്ഞ ച്ചോറ് ഓർമ്മവ രും എന്ത് രുചി യായിരുന്നു.
@devotional_editz6174 Жыл бұрын
ആദ്യം തന്നെ മോനും കുടുംബത്തിനും എന്റെ പെരുന്നാൾ ആശംസകൾ നേരുന്നു . 👍👍👍👍😄😄😄😄 പിന്നെ നെയ് ചോറ് സൂപ്പർ , അടിപൊളി . 👍👍👍👌👌👌 ഇതൊന്നും കഴിക്കാൻ പറ്റുന്നില്ല എക്കിലും കാണാൻ പറ്റി , എന്റെ വയറും നിറഞ്ഞു . നല്ല. അവതരണം . ആർക്കും ഇഷ്ടം തോന്നുന്ന രീതിയിൽ ഉള്ള വാചാലത . 👍🌹👍😄 ഇതൊക്കെ ആണ് ഞങ്ങളെ ഈ ചാനലിലേക്ക് കൊണ്ട് വന്നത് . 👍👍👍👍❤👍👍👍❤❤❤❤. പിന്നെ രണ്ടു പേരും ചേർന്നുള്ള പാചകം സൂപ്പർ തന്നെ ആണ് . ഷംല മോൾ ഈ പാചകം എല്ലാം കണ്ട് പഠിച്ചോ .. എന്റെ മെസ്സേജ് നിങ്ങൾക്ക് അരോചകം ആയി തോന്നുന്നൂട്ടോ . എക്കിൽ ക്ഷെമിക്കണം കേട്ടോ മക്കളെ . നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്മകൾ നേരുന്നു . 🙏🙏🙏🙏🙏🙏🙏🙏
@Shaluvlogs123 Жыл бұрын
ഇക്ക സ്നേഹം നിറഞ്ഞ പെരുനാൾ ആശംസകൾ.. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ചേരുവകൾ ഇന്നേ ദിവസം പങ്ക് വെക്കുക.🙏🏻നല്ലത് വരട്ടെ... എന്നും
@sheejathomassheejababu5873 Жыл бұрын
Super 👌👌👌 Ekkakkum family ക്കും പെരുന്നാൾ ആശംസകൾ 🌹🌹🌹❤️❤️
@sobhapv5998 Жыл бұрын
ഇക്ക നെയ്യ് ചോറ്👌🥰ഞങ്ങളുടെ തൊട്ടടുത്തു ഒരു പള്ളിയുണ്ട് എല്ലാവർഷവും പെരുന്നാൾ ദിവസം ആ പള്ളിയിൽ നിന്നും ഞങ്ങൾക്ക് ബിരിയാണിയരി കൊണ്ട് വന്നു തരും ഞങ്ങൾക്ക് മാത്രമല്ല തൊട്ടടുത്തുള്ള എല്ലാ പാവപ്പെട്ട വീട്ടുകാർക്കും കിട്ടും അതുപോലെ ഇന്നും കിട്ടി അവരുടെ നല്ല മനസായതുകൊണ്ട് അതെകിലും കിട്ടി ജീരകശാല അരിയാണ് കിട്ടിയത് നാളെ എന്തായാലും ഇതുപോലെ നെയ്യ് ചോറ് വെക്കും ഇക്കയ്ക്കും കുടുംബത്തിനും എന്റെ പെരുന്നാൾ ആശംസകൾ നേരുന്നു 🥰❤
@LeelaPerambra11 ай бұрын
🫂9888
@sarfarazalikp82845 ай бұрын
മലപ്പുറം ആണോ place ?
@elsythankachen3067 Жыл бұрын
Adipoli. Perunnal Aashamsakal
@sureshvn9446 Жыл бұрын
ചേട്ടന്റെ സംസാരം നല്ല രസമുണ്ട് കേൾക്കാനും ഭംഗിയുണ്ട്
@manjulaap5720Ай бұрын
കൈ പൊള്ളരുത്, ആ കരുതൽ 🥰🙏🌹 നാളെ ഞാനിതുപോലെ തയ്യാറാക്കാൻ പോവുന്നു 👍👍
@krishnasreesv1045 Жыл бұрын
നെയ്‌ച്ചോർ സൂപ്പർ അനിയനും അനിയത്തിക്കും എന്റെ ഹൃദയം നിറഞ്ഞ പെരുനാൾ ആശംസകൾ ❤❤❤🎉🎉
@sabusebastian602 Жыл бұрын
ഈദ് ആശംസകൾ നേരുന്നു
@abhilashmg4 Жыл бұрын
❤❤❤Eid Mubarak❤❤❤
@shajirafaisal7757 Жыл бұрын
അടിപൊളി ഇക്ക ഈദ് മുബാറക്ക്
@raseenanisha857 Жыл бұрын
അസ്സലാമു അലൈകും ഞാൻ ഇത് പോലെ ഉണ്ടാക്കി അടിപൊളി 👍👍👍
@noblesimon4483 Жыл бұрын
Adichu polikkea achaya
@Annasiju158 ай бұрын
Ikka enthoru super tastula recie. Superb 🎉❤❤❤❤
@RubyRockey435 Жыл бұрын
നിഷ്കളങ്കമായ ചിരിയും സംസാരവും. ഇക്കയും ഭാര്യയും എന്റെ വീട്ടിലെ ആരൊക്കെയോ പോലെ ഫീൽ ചെയ്യുന്നു. ചിരിച്ചു കൊണ്ട് മാത്രമേ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയുകയുള്ളു, അത്രയും അടിപൊളി വീഡിയോ👌. ഇക്കയുടെ സംസാരം കേൾക്കുമ്പോഴും ഇത്തയുടെ ആ ചിരിച്ചു കൊണ്ടുള്ള നിൽപ്പും കാണുമ്പോൾ മനസിന് വളരെ സന്തോഷം ആണ്. ഇക്കാനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️🙏
@rajipillai6064 Жыл бұрын
പെരുന്നാൾ ആശംസകൾ നേരുന്നു.നെയ്ച്ചോർ കൊള്ളാം👌👍
@Linsonmathews Жыл бұрын
അങ്ങനെ നമ്മൾക്കും കിട്ടി, നല്ല നെയ്‌ച്ചോർ recipe 😍 പെരുനാൾ ആശംസകൾ ഇക്ക 🤗🕌🤲
ഏട്ടാ video pwoli. നന്നായി മനസ്സിലാവുന്നുണ്ട്. ഇത്ര അരി ഇട്ടാൽ എത്ര പേര് കഴിക്കും എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു. ഒരു 35 പേർക്ക് നെയ്ച്ചോർ വാക്കണമെങ്കിൽ എത്ര അരി ഇടണം..