മായ ക് എന്നും നല്ലതേ varu അമ്മക്കും മകൾക്കും കഴിഞ്ഞുപോയ കാലത്തിനെ കുറിച്ച് ഓർമ ഉണ്ടായതാണ് ഈ വിജയത്തിന്റെ രഹസ്യം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤🥰🥰🙏🏻
@sathyvijayan31119 күн бұрын
മായ സൂപ്പറാ പരിപാടികൾ ഞാൻ കാണാറുണ്ട് ശരിക്കും ജീവിത o തന്നെ
@rajants566520 күн бұрын
ഏതു റോളിലും തിളങ്ങാൻ പറ്റുന്ന ചുരുക്കം ചില കലാകാരികളിൽ ഒരാളാണ് മായ. She is soooooo simple, but superb when it comes to acting. Highly talented. Good luck Madam.
@mayakrishna900219 күн бұрын
Tku❤
@messirokzz322218 күн бұрын
@~😂,😊❤@@mayakrishna9002
@TomTom-yc5yn20 күн бұрын
Stay blessed Always
@chandrikamv81068 күн бұрын
മായ സമയം പോയതറിഞ്ഞില്ല. എത്ര കേട്ടാലും മതിവരില്ല മായയുടെ സംസാരം❤
@TheSreepree20 күн бұрын
അസാധാരണമായ അഭിനയശേഷിയുള്ള കലാകാരിയാണ്...ഞാൻ കുറേ കാലമായി ഇവരുടെ ആരാധകൻ...ഇവരുടെ സ്കിറ്റ് കണ്ടാൽ മുഴുവൻ കണ്ടിട്ടേ വേറൊരു കാര്യത്തിലേക്ക് കടക്കൂ...അതുപോലെതന്നെ എലീസയേയും പെരുത്തിഷ്ടം
@mayakrishna900219 күн бұрын
Tlku❤❤❤❤❤
@kumaransatheesan845219 күн бұрын
Maya I like your sound ❤
@prakashphilip753120 күн бұрын
Very talented and down to earth artist.
@MuhammedNabhan-hp7bw19 күн бұрын
Maya chechik ellarolum supper ann
@ChackoJohn-qz2jo2 күн бұрын
നല്ല കഴിവുള്ള നടി. ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ.
@rajeshmp631620 күн бұрын
Super acting Maya
@chainsmokerzzz131819 күн бұрын
❤
@moidumohd196812 күн бұрын
കഴിവുള്ള കലാ കാരി.... Wishes.... ❤️🌹
@Pk7464-m4c14 күн бұрын
🥰🥰🥰🥰
@Moonnight_Editz10 күн бұрын
ishtam ishtam othiri ishtam
@nikhilbabu147011 күн бұрын
മായ പൊളിച്ചു 🎉🎉🎉
@rajumini331819 күн бұрын
Wadakkancherry. Evideya. Maya veed. Ottupara ano
@AbdulJaleel-g6u15 күн бұрын
മായ താങ്കളുടെ പരിപാടി അടിപൊളി ഞാൻ കാണാറുണ്ട് 💯👍
@SEEWITHELIZA13 күн бұрын
👍🏼🤍
@66sobhak7118 күн бұрын
Kanalpoov le acting sooooper
@AshaRajan-w1m18 күн бұрын
❤❤❤Maya& Amma
@manumohan619819 күн бұрын
മായ പ്രവചിക്കാൻ കഴിയാത്ത കലാകാരി 🥰ഏത് റോളും ഈ കൈകളിൽ ഭദ്രം... അഭിമാനം ഈ കുരിപ്പ് 13 വർഷം ആയി എന്റെ അടുത്ത സുഹൃത്ത് ആണെന്ന് ഉള്ളതിൽ 😂
@exnihilocreation136217 күн бұрын
Adipoli video
@rajannairg197510 күн бұрын
Maya.. ഒരു ജാടയും ഇല്ലാത്ത പാവം കുട്ടി! ഒഴുക്കിനെതിരെ നീന്തിയവൾ! ഇപ്പോൾ life ഏകദേശം set ആയി.. ഭഗവാൻ ഇനിയും എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ! മായയുടെ ഒരു dance performance കാണാൻ ആഗ്രഹമുണ്ട്.. ഒപ്പം എൽസക്കും അഭിനന്ദനങൾ ❤️❤️❤️
@najeemnaas942012 күн бұрын
❤❤🥰🌹
@SreejaK-ri1ij15 күн бұрын
മായാനിന്നോട് ആർക്കു ദേഷ്യമില്ല നീ നല്ല കുട്ടിയാണ് ഇനിയും ഒരു പാട് മുന്നോട്ട് പോവെട്ടെ എല്ലാ അനുഗ്രഹങ്ങളും
മായയുടെ. അച്ഛൻ ഇപ്പൊൾ ഉണ്ടോ.. അമ്മ semandiniyil. തിലകം ചാർത്തി.ഇരിക്കുന്നത്. കണ്ട്.ചോതിച്ചത്. ആണ്. മായ. നല്ല. കുട്ടി. ആണ്. എനിക്ക് നല്ല ഇഷ്ട്ടം ആണ്
@SinduSajeev-oq7no13 күн бұрын
മായ നല്ല അഭിനയം ആണ്❤❤
@sreeramakrishnanpp25349 сағат бұрын
അമ്മെ വിളിച്ചാൽ മതി. അമ്മേനെ വിളിക്കണ്ട
@syamalakumari16735 күн бұрын
അവരോടൊക്കെ മിണ്ടാൻ പേടിയാ. ഇപ്പോൾ പേടിമാറിക്കാണും. അവരേപ്പോലെ അല്ലെങ്കിൽ അതുക്കും മേലെ എത്തിയല്ലോ.. മായേ കഷ്ടപ്പെടുന്നവർക്ക് ഒരു നല്ല കാലം ഉണ്ടാകും. അങ്ങനെയാണ് കാലചക്രം...
@jameelamanikoth439015 күн бұрын
അതേ അമ്മേ,ഞാനുമങ്ങിനെയാ , സ്വന്തം വീട്ടിലെ ജോലിയിണെന്ന് മാത്രം.
@SEEWITHELIZA13 күн бұрын
😅
@redbull257717 күн бұрын
അമ്മയെ എല്ലാ സ്ഥലങ്ങളിലും കൊണ്ടുപോകണം ലുലുവിൽ കൊണ്ടു പോയിട്ടുണ്ടോ