പാട്ട് എഴുതിയ ആളെ കുറിച്ച് ഒരക്ഷരം ആരും ചർച്ച ചെയ്യാത്ത കാലമാണ് ഇത്. എത്ര വൈറൽ ആയാലും പാട്ട് ഇന്ന് ഈണം ഇട്ടവന്റെയും പാടിയവന്റെയും മാത്രമാണ്. എഴുത്തുകാരനെ കാണാൻ ആഗ്രഹിച് ഇരുന്നപ്പോഴാണ് ഈ ഇന്റർവ്യൂ. വലിയ സന്തോഷം തോന്നി.
@SEEWITHELIZA2 ай бұрын
Thank you for the support 😍🙏🏼
@deekey1753Ай бұрын
Rdx ലെ നീല നിലവേ പാട്ടും ഡോക്ടർ sir ന്റേതാണ്.. ആട് films ലെ വരികളും ❤
@pushpalakshman216928 күн бұрын
🙏🏻പാട്ടേഴുതിയ ആളെ പരിചയപ്പെടുത്തിയതിനു ഒത്തിരി ഒത്തിരി നന്ദി മോളെ ❤❤❤❤❤🌹🌹
@laizamusic7807Ай бұрын
വളരെ നല്ല വരികൾ.ഇത് എഴുതിയ ആളെ പരിചയപ്പെടുത്തിയ മോൾക്ക് നന്ദി.
@jojimonkp7343Ай бұрын
സൂപ്പർ ഹിറ് ഗാനത്തിൻ്റെ രചയിതാവിനെ പരിചയപ്പെടുത്തിയതിന് അഭിനന്ദനങൾ പ്രസവ വേദന അനുഭവിക്കുന്ന ഒരു സ്ത്രീക്ക് തുല്യമായ വേദനയാണ് ഓരോ രചയിതാവും അനുഭവിക്കുന്നത്
@JintopaulSonofPaul7 күн бұрын
That is poetry. ..not a drama .. drama song any body ..✍️
@sherlyg2048Ай бұрын
മനോഹരമായ പാട്ടുക ളുടെ സാരഥി യെ കണ്ടതിൽ ഒരുപാട് സന്തോഷം
@vinayannamboori1628Ай бұрын
പാട്ടെഴുതിയ സാറിനും അവതാരകക്കും അവരുടെ ലാളിത്യവും വിനയവും ഏറെ ഇഷ്ടം🥰 കൂടാതെ വൈക്കം വിജയലക്ഷിചേച്ചിക്കും ആശംസകൾ🥰🙏
@SEEWITHELIZAАй бұрын
Thank you😍
@sajinisivan3654Ай бұрын
ഇതാരാണ് എഴുതിയതെന്നു നോക്കി നടക്കുകയായിരുന്നു ഹോ!അതിലെ വരികൾ ഏതൊക്കെയോ ലോകത്തിലേക്ക് കൊണ്ടുപോയി. ഇനിയും ഇതുപോലുള്ള അർത്ഥവത്തായ വരികൾ എഴുതാൻ കഴിയട്ടെ!എല്ലാ ആശംസകളും!
@mariyakuttyhaseena67942 ай бұрын
ഇത് അറിയിച്ച മോൾക്ക് നന്ദി അറിയിക്കുന്നു ❤❤❤സാറിനും നന്ദി❤❤❤
@SEEWITHELIZA2 ай бұрын
😍😍😍
@nanda78202 ай бұрын
ഇനിയും.ഇതുപോലെ ഉള്ള.മനോഹരങ്ങൾ ആയ പാട്ടുകൾ എഴുതാൻ കഴിയട്ടെ ❤❤❤❤❤
@sisha87417 күн бұрын
സൂപ്പർ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല sir. Hands ഓഫ് to you
@ASHARANI-zz3kx24 күн бұрын
മനസ്സിന് വളരെയധികം ശക്‌തിതരുന്ന ഓരോവാക്കുകളും ആണ്🙏🙏🙏👍👍👍❤️❤️❤️
@rathishkbv30132 ай бұрын
ഭാവിയിലേ ഒരു ഗിരീഷ് പുത്തൻചെരി ആവട്ടെ ❤❤
@yestvkeralaАй бұрын
ഉള്ളിയേരി പുത്തഞ്ചേരീന്ന് ഒരു വിളിപ്പാട് പോലും അകലത്തിലല്ലാത്ത കുന്നത്തറക്കാരൻ ❤️❤️❤️
@dharmithag1804Ай бұрын
COngratultion...Doctor.......❤❤❤❤❤
@abdussalamhusainpv7246Ай бұрын
ഡോക്ടർ മനുവിന്റെ നല്ല വരികൾക്ക് നന്ദി, ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🤲💐💓
@SEEWITHELIZAАй бұрын
👍🏼😍😍
@kanmanie7299Ай бұрын
പാടിയവരേയും അഭിനയിച്ചവരേയും കുഞ്ഞുകുട്ടിയടക്കം എല്ലാവർക്കും അറിയാം. എന്നാൽ ഈ വരികൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയവരെ ആരും അറിയാതെ പോകുന്നു. അവരെ ലോകത്തിന് മുന്നിൽ തുറന്ന കാട്ടാൻ കാണിച്ച മനസ്സിന് നന്ദിയുണ്ട്.😊
@FaisalmhdaliАй бұрын
കുഞ്ഞിളം വാവേ എന്ന പോർഷൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടം..❤
@SEEWITHELIZAАй бұрын
🫰🏼
@ashaajayan4521Ай бұрын
ഇനിയും ഉയരത്തിൽ എത്തട്ടെ. നല്ല വരികൾ, നല്ല ഈണം 👌👌👌
@SEEWITHELIZAАй бұрын
🤍🤍🤍
@miniva52654 күн бұрын
ഒറ്റ പാട്ട് പോലും full പഠിക്കാത്ത ഞാൻ ഇത് പല പ്രാവശ്യം കേട്ട് പഠിച്ചു.... Record ചെയ്തു.... വളരെ സന്തോഷം.... Thank u Sir.... ഇനിയും നല്ല പാട്ടുകൾ ഉണ്ടാകട്ടെ.... God bless u🤝
@lathapanikar1252Ай бұрын
ആഗ്രഹിച്ചകാര്യം എഴുതിയ ആളെകാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം
@sreekumartamballur8460Ай бұрын
നല്ല ഇൻ്റർവ്യൂ.... ഡോക്ടറെ ഇത്രയും നന്നായി പരിചയപ്പെടുത്തിയ അഭിമുഖം ഇതുവരെ കണ്ടിട്ടില്ല. അത്യാവശം ഗാനങ്ങൾ എഴുതുന്നത്ങളാണ് ഞാനും.. സിനിമാ ഗാനങ്ങൾ എങ്ങിനെയാണ് എഴുതുന്നതെന്ന കാര്യങ്ങൾ വിശദമായി പറഞ്ഞു. നന്ദി..
@AjithKumar-yu8wn29 күн бұрын
ഈ പാട്ട് എഴുതിയ സാറിന് നന്ദി,എന്റെ പേരക്കുട്ടിക്ക് ഭയങ്കര ഇഷ്ടമാ
@SatheeshKumar-po8jlАй бұрын
എന്ത് ഫീലാണ് ഈ പാട്ട് കേൾക്കുമ്പോൾ ❤❤❤❤❤❤❤❤
@premshajks1206Ай бұрын
വയലാർ, തമ്പി സർ, ഓ എൻ വി, മുതലായ മഹാരഥന്മാർ പൊറുക്കുക.. ഇന്നത്തെ വരികളും സംഗീതവും..
@SujithMS-e3rАй бұрын
ഒന്നോ രണ്ടോ വർഷംകാത്തിരുന്നലാണ് മനസിൽ നിറയുന്നതരം ഒരുപാട്ട് വരുന്നത് അങ്ങനെമനസ്നിറക്കാൻ കഴിയുന്ന ഒരുപാട്ടാണ് ഈ പാട്ട് ഒരുപാട് നന്ദി 🙏🙏🌹❤️
@ramadasiilk42672 ай бұрын
നല്ല വരികൾ... കേൾക്കുമ്പോ ഉള്ള സുഖം ഒന്ന് വേറെ... ഒരു കഥ കേൾക്കുന്ന സുഖം ആണ് ആ പാട്ട് കേൾക്കുമ്പോൾ... സൂപ്പർ... അഭിനന്ദനങ്ങൾ ഡോക്ടർ സർ ന്.... 🙏🙏🙏🙏👍👍👍👍
@sheelaviswanathan209 күн бұрын
Super lyrics എന്ത് മനോഹരമായ വരികൾ ethu രാജേഷ് എന്ന anchor ഇന്റർവ്യൂ ചെയ്‌തിരുനെങ്ങിൽ എന്ത് മനോഹരമായിരുന്നാ
@manoja.r2908Ай бұрын
ഇന്ന് രാവിലെ ഓർത്തതാണ് ഈ പാട്ട് എഴുതിയത് ആരാണ് എന്ന്. ഇന്റർവ്യു കണ്ടതിൽ സന്തോഷം
@SEEWITHELIZAАй бұрын
Thank you
@ThomasPA-w4z11 күн бұрын
മനു സാറേ, . സിനിമ കണ്ടത് ഞാനും ഭാര്യയും. കൊച്ചു മക്കളായ 11വയസുകാരനും 7വയസുകാരിയും കൂടിയാണ്.. . പിന്നെ കൊച്ചുമോൻ അത് മൂളി നടക്കുന്നത് കേട്ടാണ് കൂടുതൽ ശ്രദ്ധിച്ചത്... . അധ്യാപകരായിരുന്ന ഞങ്ങൾ ഇന്ന് വീട്ടിൽ 4തവണയെങ്കിലും കുട്ടികൾക്ക് കേൾക്കാവുന്നത് (കളിക്കുന്നതിനിടയിലും )പോലെ ഉച്ചത്തിൽ വെക്കും... Hats Off 👍👍👍👍 .
@jkj1459Ай бұрын
SUPER LYRICS AND TUNE . FIRST TIME LISTEN AND CAPTURED BY MY HEART AND MIND .
@FORYOUSRMEDIA3 күн бұрын
Vere level❤️👌
@GeethaGeetha-bn4wo2 ай бұрын
Eth nala varikalanu. Ethehathe kanan patiyathil sathosham🎉🎉
@pmp77712 ай бұрын
ഞാൻ ആദ്യമായി അറിയുന്നു ഈ വിഷയം. സന്തോഷം 👍
@Dincy-lp9ss2rq8q2 ай бұрын
സൂപ്പർ സൂപ്പർ ❤❤❤❤
@SEEWITHELIZA2 ай бұрын
💗💗
@muhammedazgarkv465010 күн бұрын
അഭിനന്ദനങ്ങൾ 👏
@ajmaljamal2856Ай бұрын
Dr. Manu manjith... Congrats ❤❤❤
@anandmu1967Ай бұрын
ഇനിയും ഞങ്ങൾക്ക് നല്ല പാട്ട് എഴുതി തരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙌🏻🙌🏻🙌🏻
Enta makalude kuti 4 vaisukaren enta viralthunpil pidichu m nadannu oru varsion kazhiyum mum yileku poyi mumbe avan UK yilaku poyi avanu vendi dedicatu cheyyunnu.Orupadu thanks sir
@KavyaSarani17 күн бұрын
Thiruvavaniravu..... Super lyricist
@jalajaks3695Ай бұрын
Excellent 🎉
@rajeswarydevaraj9397Ай бұрын
Dear Manu Sir, Proud of you 🎉🎉 I'm Dr. Rajeswary Aswineedevan' s Amma 🙏🙏
@SEEWITHELIZAАй бұрын
Thank you😍😍😍
@bettyselvest4285Ай бұрын
Congrats Manu Dr K Betty
@pushpalakshman216928 күн бұрын
🙏🏻❤️❤️❤️❤️❤️🥰🌹
@drdivyasree8571Ай бұрын
Congratulations Dr manu
@KalathingalBrothers2 ай бұрын
Wow❤👍
@sumaunni96302 ай бұрын
nice
@SEEWITHELIZA2 ай бұрын
💗
@SEEWITHELIZA2 ай бұрын
💗💗
@mahadevanraman3003Ай бұрын
ഗിരിഷ് പുത്തഞ്ചേരി യുടെ നാട്ടുകാരൻ
@PadminiEt-sz8tx2 ай бұрын
മനു മൻ ജി ത്തിന്റെ ഒരു പാട്ട് മലയാള മനോ രമയിൽ വന്നിരുന്നു അതിന് എന്നെ ക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ ഈ ണമിട്ടു പാടി യിരുന്നു വരികൾ തുടു തുമ്പതൊടി യായ് മലയാളം എന്ന്തുടങ്ങു ന്ന ഗാനം 👍🏻👍🏻👍🏻👍🏻അങ്ങ് വാന കോണിലെ നല്ല ഗാനം സൂപ്പർ ❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@lalithasasi12212 ай бұрын
സൂപ്പർസോങ്ങാടിപൊളി ❤😂🎉
@Subhash1977-v8xАй бұрын
Nice ❤ Best greetings from Thrissur ❤
@rajupv708421 күн бұрын
Grate ❤❤
@freedamjosephkodiyamkunnel2432Ай бұрын
I proudly say that he was my senior in the college.We both belong to same department.Hats off dear Manuvetta🎉
@SEEWITHELIZAАй бұрын
😍
@vinodvinu136015 күн бұрын
🙏🏻❤❤❤👍🏻👍🏻
@lissythomas158Ай бұрын
ഈ പാട്ടു എഴുതിയത് ആരാ എന്ന് ഇതു വരെ ഒരു ചാനൽകാരും പറഞ്ഞില്ല patukare((വൈക്കം ലക്ഷ്മി യും ഹരി ശങ്കേറിനെയും ) വാനോളം പുകഴ്ത്തുന്നു എന്നാൽ ഈ ആൾ dr ആണെന്ന്നും ഈ വ്യക്തിയാനിന്നും ആരും പറഞ്ഞു കേട്ടില്ല എന്തായാലും ഒരു സ്റ്റേജ് ഷോ ൽ പോലും വിളിച്ചിട്ടില്ല എന്തൊരു കഷ്ടം അല്ലേ എങ്കിലും ഈ മോൾ മുഖേന അറിയാൻ കഴിഞ്ഞല്ലോ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@thomasjosephthomasjoseph9464Ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉
@SEEWITHELIZAАй бұрын
🤍🤍
@jayaramchandran80562 ай бұрын
Thank you elsa.oru puthiya ariva ❤
@philominathomas102Ай бұрын
Thanks Eliza..people don't know him much..need more publicity about him.." Thiruvavani raavu" sweet" song.other songs too...but popular medias not taking interviews with him...maybe he himself concentrate for publicity..music directors also not saying about this writer.
@nalinipk80762 ай бұрын
സൂപ്പർ👍👍👏👏
@Sks-z7cАй бұрын
Nice person 😊
@hasicom75Ай бұрын
Very heart touching song❤
@rajeshkumarcs732Ай бұрын
congrats sir❤
@JintopaulSonofPaul7 күн бұрын
✍️
@jinojustin25882 ай бұрын
Manu manjith ❤❤❤❤❤
@jinojustin25882 ай бұрын
Nice ❤❤❤❤
@ambiliraj4400Ай бұрын
We arevery happy to know the writer
@SEEWITHELIZAАй бұрын
😍😍😍
@Rasoiraga12 ай бұрын
❤❤super
@eyedropmusic4348Ай бұрын
Theerchayayum ezhuthiya ale munnilethichathu afinandhanam arhikunna kaaryamaanu.
@prakashKumar-dq6esАй бұрын
♥️♥️♥️🙏🙏🙏🙏
@ashussain26942 ай бұрын
എൽസാ നാട്ടിൽ ഉണ്ടോ ?
@SEEWITHELIZA2 ай бұрын
കോഴിക്കോട്ന്ന് പോന്നു
@Nisha-xl9wv2 ай бұрын
സർ ❤🙏. (Elizu ഞാൻ നിഷ വർക്കല ഓർമ്മയുണ്ടോ 😘ELIZU ENIK കാണാൻ ആഗ്രഹം ഉണ്ട് എന്നു കമന്റ് ഇടാറുണ്ടായിരുന്നു )
@sajeevjoy11152 ай бұрын
❤❤❤❤❤❤❤
@bridgetglyzeria43795 күн бұрын
Thankyou ♥️
@radhavijayakumar11032 ай бұрын
🥰🥰👌🏻
@pappanjayakumary83322 ай бұрын
👍👍
@rajumini3318Ай бұрын
Dr name. Enthanu. 😊
@SEEWITHELIZAАй бұрын
മനു
@kuttikurumbikal2 ай бұрын
❤❤❤❤
@HariPundariАй бұрын
👍
@roynaripparayil51202 ай бұрын
അവാർഡ് പ്രതീക്ഷിക്കാം.
@beenajayaram73872 ай бұрын
❤
@baburaj9631Ай бұрын
Kopa song
@daisydaniel9175Ай бұрын
тнαик уσυ мσℓυ
@kuttan9312Ай бұрын
രചന നടത്തിയ ആളുടെ പേര് എഴുത്തി കാണിക്കാം മായിരിന്നു
@SEEWITHELIZAАй бұрын
ഇദ്ദേഹം ആണല്ലോ രചന
@aneesh103Ай бұрын
ഇതു കവർ സോങ് പാർട്ടി യുടെ കാലം പുതു തായി ഒന്നു സൃഷ്ടിക്കുന്നവനെ ആരും അറിയുന്നില്ല....ഡ്യൂപ്ലിക്കേറ്റ് നു ആണ് യോഗം അറിയാനുള്ള തു