ഒളിച്ചോടി പോകുമ്പോ നൊന്ത് പ്രസവിച്ച ഉമ്മാനേം... രാപ്പകയില്ലാതെ കഷ്ടപ്പെട്ട്,വളർത്തിയ ഉപ്പനേം ഒരു നിമിഷം ചിന്തിച്ചാൽ ആരും ഈ പണിക് നിൽക്കില്ല.... മണിക്കൂറുകൾ ചിലവിട്ട് ഫോണിൽ ഒരന്യ പുരുഷനുമായി ബന്ധത്തിൽ പെട്ട് അവനോടൊപ്പം സന്തോഷത്തോടെ ജീവിക്കാം എന്ന് ചിന്തിക്കുന്ന സ്ത്രീകൾ അറിയാതെ പോകുന്നു, അവർക്കൊരുക്കുന്ന കൊടും ചതി.... എല്ലാ സ്ത്രീകളും ഓർക്കുക, നൊന്ത് പ്രസവിച് പാലൂട്ടി വളർത്തിയ ഉമ്മയോളം രാപ്പകിലില്ലാതെ കഷ്ട്ടപ്പെട്ട് ചോര നീരാക്കി മാറ്റിയ ഉപ്പയോളവും വലുതായി സ്നേഹിക്കാനും സുരക്ഷിച്ചതമാക്കാനും ആ ആർക്കും സാധിക്കില്ല .... നമ്മുടെ സന്തോഷം ഒരൽപ്പം മാറ്റി വച്ചാലും ആ മാതാപിതാക്കളുടേ കണ്ണീരിന് കാരണമാകാതിരിക്കുക 🙌🏻