അമ്മായിയായും മകളായും ഉമ്മയായും ബ്രോക്കറായും വിവിധ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമല്ല..KAMARUTHA Poliyaanu🔥
@sinusinsi13662 жыл бұрын
Crct👍🏻
@ismusherif89572 жыл бұрын
കമറു താത്താക് script ചെയ്യാൻ എല്ലാവരിൽ നിന്നും വിത്യസ്തമായ ഒരു കഴിവ് ഉണ്ട്.all the best 😍
@mohammedullal48872 жыл бұрын
L
@shabuskitchenvibes12832 жыл бұрын
അഭിനയ സിംഹമേ നമിച്ചു 🥰🥰🥰🥰അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി 👍ഒരു ഫിലിം കണ്ട പോലെ ❤nice story അമ്മായിയെ കണ്ടപ്പോ പെര്ത്ത് സന്തോഷായി
@kochufamily2.0192 жыл бұрын
എല്ലായിടത്തും ഉണ്ടാവും ഇത് പോലെ ഒരു അമ്മായി 😂😂😂😂😂
@hasla_binth_majeed44912 жыл бұрын
😂😂
@faseelasameer91392 жыл бұрын
ശരിയാ
@shahinasathar19802 жыл бұрын
Kamaru super... Ella videosum kanarumd....
@shahansidan95712 жыл бұрын
ഇന്നത്ത കാലത്ത് ശെരിക്കും ഇതാ നടക്കുന്നത് കുട്ടികൾ വാട്സ്ആപ് ലാസ്റ്റ് സീൻ കാണിക്കാതിരിക്കാനുള്ള idea അടക്കം ഇന്നുള്ള മക്കൾക് അറിയാം നികാഹ് കഴിഞ്ഞാൽ അവര്ക് കുറച്ചും കൂടി ഫ്രീഡം കിട്ടി വിളിക്കാനും ധൈര്യം ആയി ആരാ ചോദിച്ചാൽ ഇക്ക യാണ് എന്ന് പറയും വേറെ കണിക്കണ്ട കാമുകൻ മാർക് വിളിയും അള്ളാഹു ഞമ്മളെ മക്കളെയൊക്കെ കാത്ത് രക്ഷിക്കട്ടെ 🤲🤲നല്ലൊരു msg 👍
@hasla_binth_majeed44912 жыл бұрын
Crct💯💯💯
@thoyyibaktp13662 жыл бұрын
Ente familiyil ingane oranubhavamund🥺😥
@hasla_binth_majeed44912 жыл бұрын
@@thoyyibaktp1366 🥺🥺
@bismibismi72922 жыл бұрын
മുടന്തി നടന്നാലും സ്റ്റെപ്പ് എല്ലാം ഉഷാറായിട്ട് കയറാനും ഇറങ്ങാനും കഴിയുന്നുണ്ടല്ലോ
Nigale video kanupol oru manasinu oru samathanom. Namude nattil nadakunna oro sambhavangal.. Reyali ❤️❤️❤️❤️
@reihaanathkv91342 жыл бұрын
കമറു വേറെ ലെവൽ അല്ലെ
@sahlasahla26682 жыл бұрын
ഹായ് വീഡിയോ ഉഷാറായിട്ടുണ്ട്. ഇന്ന് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യമാണിത്...
@sahlasahla26682 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം. കമന്റ് ഒന്നും അയക്കില്ല എന്ന് മാത്രം. ഷെയർ ചെയ്യാറുണ്ട് സെമി ഉഷാറായി അഭിനയിക്കുന്നുണ്ട്. സെമി സെമിന്റെ പരിചയ കാരി ആണ് ഞാൻ
രണ്ടാളും നന്നായി ചെയ്തു.... കാലിക പ്രസക്തി ഉള്ള ടോപ്പിക്ക്... മറ്റൊരാളോട് ബന്ധം ഉറപ്പിച്ചിരിക്കെ മനഃപൂർവം വഞ്ചിക്കാതിരിക്കുക.. അത് ആണായാലും പെണ്ണായാലും.. അത്പോലെ ഒരിക്കലും വീട്ടുകാർ നടത്തി തരില്ലെന്ന് തോന്നുന്ന പ്രണയ ബന്ധങ്ങൾ തുടക്കത്തിലേ അവോയ്ഡ് ചെയ്യുക.. കാരണം വീട്ടുകാരെ വെറുപ്പിച്ചു ഇറങ്ങി പോയി ജീവിതം തുടങ്ങിയാൽ വിശ്വസിച്ചു ഇറങ്ങിയവൻ പാതി വഴിയിൽ ഉപേക്ഷിച്ചാൽ പിന്നൊരു കച്ചിത്തുരുമ്പ് ഉണ്ടാകില്ല..
@cheppu14312 жыл бұрын
Ammayinde swabavathinu oru mattavumilla 😆😆
@hakkkeemhakkeem34902 жыл бұрын
part 2 venam
@sahadsahadm48242 жыл бұрын
6 aagalar 😀😀
@shamlikmon44842 жыл бұрын
രണ്ടാം പാർട്ട് ഇടണേ pls
@sumayyarashid77252 жыл бұрын
Yay.. ഞാൻ പഠിച്ച clg ആണ് muduparmba ✌🏻✌🏻✌🏻
@shakirashareef.70432 жыл бұрын
Kamarutha.... എന്താ വിശേഷം. ഇങ്ങളെ vlog എന്റെ മോന്ക് നല്ല ഇഷ്ടമാ. അഞ്ചു വയസായുള്ളു മോന്.എല്ലാ വ്ലോഗും മിസ് ചെയ്യാതെ കാണാറുണ്ട്. ഇങ്ങളെ അഭിനയം ഒക്കെ പൊളി യാട്ടോ.❤️ ഇങ്ങള് സ്വന്തം അഭിനയിച്ചു vlog ചെയ്യുന്നതാ നല്ലത്. I love u kamarutha ❤️❤️❤️god bless u & ur family
@naseemasalam1032 жыл бұрын
Mashaallah 👌👌
@nazneenaysha61192 жыл бұрын
👍 ❤️
@hassanpattupara11132 жыл бұрын
Ponnara...kamaruuu👍👍👍👍👍👍
@RinzzIshhVlog2 жыл бұрын
Fast👍
@shamsitha56152 жыл бұрын
Kamaruthatha poli
@CrunchTimezz2 жыл бұрын
Super 🥰
@diludil47542 жыл бұрын
Nalla oru msg e vidiyoilund 👌👌
@foodandsafaribythasnisadath2 жыл бұрын
അടിപൊളി വീഡിയോ ♥️♥️
@shameerasaju65652 жыл бұрын
Super super
@shahanasiraj85952 жыл бұрын
Kamarutha 👌 ithinte 2 bagam idanamtto
@FinuUzz2 жыл бұрын
Ithinte baaki venam thatha
@dilu79402 жыл бұрын
Itha spr
@jabirangillath96542 жыл бұрын
polli
@fasna87752 жыл бұрын
Masha Allah
@sanazworld-k6e2 жыл бұрын
Poli👍👍👍
@nadhilabbanshahad44812 жыл бұрын
Ningal randu perum Oru nattkarano
@karathurjaleel2642 жыл бұрын
Part 2 enthayalum venam
@fathimafami79412 жыл бұрын
Adipoli
@mufeesworld2 жыл бұрын
എന്റെ അറിവിൽ രണ്ടു മൂന്നാല് വീടുകളിൽ ഇത് സംഭവിച്ചിട്ടുണ്ട് ഇതുപോലെ ഫോൺ കൊടുത്തിട്ട്