പൂര പറമ്പിൽ പോലും ഉണ്ടാവില്ല ഇത്രയും ശബ്ദവും ബഹളവും ഇത് പോലെ ഉള്ള പരിപാടികൾ നിർത്തണം പാവം കുഞ്ഞു പൈതൽ അള്ളാഹുവേ പൈതലിനെ പെട്ടെന്ന് ഷിഫാ നൽകണേ നാഥാ 🤲🏼🤲🏼🤲🏼😢😢😢😢
@muhammadmusthafa718015 сағат бұрын
Aameen
@Aizasworld-it8nv15 сағат бұрын
Eppo kutti ok aanu
@JaseenaA-d8g15 сағат бұрын
@@Aizasworld-it8nv അൽഹംദുലില്ലാഹ്
@pk743115 сағат бұрын
Aameen
@Uniquecraftycorner33145 сағат бұрын
Aameen
@sabirakanichirakkal712613 сағат бұрын
അള്ളാഹു അവർക്കുള്ള ശിക്ഷ കൊടുത്തോളും സഹോദരാ ആ കുഞ്ഞിന് അള്ളാഹു ശിഫ കൊടുക്കട്ടെ കാക്കണേ റബ്ബേ ആമീൻ
@umaibaumaiba7673Сағат бұрын
പൂരം ആണ് ഇതു കല്യാണം അല്ലഹ് അല്ലാഹ് ലോകമുസ്ലിം സഹോദര ന്മാർക് സല്ബുദ്ധി കൊടുക്കണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ
@Seenath-ze3mu16 сағат бұрын
നമ്മുടെ ആളുകൾ എന്ത് കണ്ടാലും പഠിക്കത്തില്ല അല്ലാഹുവിൽ നിന്ന് adab ഇറങ്ങണം. അള്ളാഹു എല്ലാ adabukale thotum കakate ആമീൻ
@sameeramoosa56266 сағат бұрын
Aameeeen😢😢😢
@sabeethahamsa70157 сағат бұрын
അല്ലാഹുവേ. ഇത്. പാർട്ടിയുടെ ആഘോഷം പോലുണ്ടല്ലോ. എന്ത്. പ്രാന്താണു. റബ്ബേ. കല്യാണത്തിന് പടക്കം പൊട്ടിക്കിക്കുന്നത്. മറ്റുള്ളവർക്ക് എന്തേലും വന്നാൽ ചെയ്യുന്നവർക്ക് എന്ത് പ്രശ്നം 😢😢😢😢കുഞ്ഞിന് ഇത്രയും പെട്ടെന്ന് ശിഫ നൽകണേ നാഥാ ആമീൻ
@fathimalatheef10275 сағат бұрын
നമ്മുടെ മുസ്ലിം സമൂഹം ഇത്രയ്ക്ക് അധപതിച്ചു പോയല്ലോ റബ്ബേ
@asharafk742315 сағат бұрын
പ്രിയ സഹോദരാ ഇത് തുടങ്ങിട്ട് കാലമെത്ര ആയി .. പറയാൻ തുടങ്ങിയിട്ട് കാലമെത്ര ആയി .ഇതവസാനിപ്പിക്കാൻആര് മുൻകൈ എടുക്കും .ഇത് പണത്തിൻ്റെ കളിയാണ്.ഇതിനെതിരെ ഈ തെമ്മാടിത്തത്തിനെതിരെ പ്രതികരിക്കാൻആർക്കുണ്ട് ആർജവം . ഇതിനെതിരെ പറഞ്ഞാൽ പറയുന്നവനെ എതിർക്കാൻ മുന്നിട്ടിറങ്ങുക ആ നാട്ടിലെ എല്ലാത്തിനും വമ്പനിയ ആൾ തന്നെയായിരിക്കും .അതിനാൽ അധികാരികളൊന്നും തന്നെ ശബ്ദിക്കില്ല .ഇവർക്ക് സമ്പത്ത് കൊടുത്ത റബ്ബ് അത് തിരിച്ചെടുത്താൽ മാത്രമേ ഇതിന് പരിഹാരമുള്ളൂ . ഈ കാടത്തത്തിന് മൂക്ക് കയർ ഇടാൻ ആരുണ്ട്?
ആ കുഞ്ഞു പൈതലിനെ ഈ അവസ്ഥയിൽ ആക്കിയഅവരെ ഒരിക്കലും വെറുതെ വിടരുത് അവർക്ക് തകതായ ശിക്ഷതന്നെ കൊടുക്കണം
@mahamoodtk664817 сағат бұрын
ഈ അഹങ്കാരത്തിന് നല്ല സിക്ഷകൊട്ടുക്കണം പണത്തിൻ്റെ അഹങ്കാരം ഇങ്ങനെയുള്ള കല്യാണത്തിന്ന് മഹല്ല് കമ്മിറ്റി കൂട്ട് നിൽകരുത് ഒറ്റപ്പെടുത്തണം ഇന്ന് എല്ലാവരും പണത്തിൻ്റെ പിന്നിൽ ആണ് ആരും ഇതിന് എതിരിൽ പ്രതികരിക്കില്ല
@sameeramoosa56266 сағат бұрын
Mm
@Safna-dr5op5 сағат бұрын
പറഞ്ഞ കേട്ടതന്നെ സമൂഹം.... ഉസ്താദുമാർ എപ്പോഴും വിളിച്ച് പറയുന്നുണ്ട്...
@FirosManuppa7 сағат бұрын
അങ്ങനെത്തെ കല്യാണം നടത്തുന്നവർക്ക് എതിരെ കേസ് എടുക്കണം കല്യാണസ്ഥലത്ത് പോലീസ് പ്രൊട്ടക്ഷൻ ഉണ്ടാവണം
@YounusJamshi35 минут бұрын
എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എൻറെ മോനെ പ്രസവിച്ചു കിടക്കുമ്പോൾ ഞാൻ അപ്പുറത്തെ റൂമിലേക്ക് എന്തിനു പോയതായിരുന്നു അപ്പോൾ അവിടെ ഒരു അയൽവാസിയുടെ കല്യാണം ഉണ്ടായിരുന്നു പെട്ടെന്ന് പടക്കം പൊട്ടിച്ചു അങ്ങനെ ഞാൻ ഓടിവന്നു മകൻറെ അടുത്തേക്ക് അപ്പോൾ എൻറെ മൂത്തമകൻ അവൻറെ ഉപ്പാനെ കെട്ടിപ്പിടിച്ചു പേടിച്ചു കിടക്കുന്നു ചെറിയ കുഞ്ഞ് കണ്ണ് വട്ടമിട്ടു പേടിച്ചു കിടക്കുന്നു ഞാനവനെ എടുത്തു കെട്ടിപ്പിടിച്ചു പുറത്തൊക്കെ കുറച്ച് തട്ടി കൊടുത്തു ഇതേ കുഞ്ഞിനെ തന്നെ ഞാൻ എടുത്ത് ആറുമാസം ആയപ്പോൾ പുറത്തേക്കിറങ്ങിയപ്പോൾ ഇതേപോലെ പട കം പൊട്ടി ഞെട്ടി കരയുന്നത് എല്ലാവരും കണ്ടു യുവാക്കൾ എല്ലാം എന്നോട് സോറി പറഞ്ഞു അപ്പോഴേ ഞാൻ വിചാരിച്ചത് റോഡ് സൈഡിൽ ഒന്നും വീട് വേണ്ടാന്ന് സൗകര്യം കൂടുമ്പോൾ അതിനനുസരിച്ച് ഓരോ ആർഭാടവും കൂടും
@subaidaashraf133617 сағат бұрын
അല്ലാഹുവിന്റെ അദാബ് ഇറങ്ങാതിരുന്നാൽ നന്ന്
@SafiyaMASafiya-q9g17 сағат бұрын
ഇത് എന്താ പൂരം ആണോ 🤔🤔🤔ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ കാണിക്കുന്നത് പൂരത്തിന് ആണ് കഷ്ട്ടം കാലം പോകുന്ന ഒരു പോക്ക് 😡😡😡
@NisarVadakkethil5 сағат бұрын
ഇന്നാ ലില്ലാഹ്.. ഇന്നലെ ഈ വാർത്ത കേട്ടപ്പോ ഹൃദയം വേദനിച്ചു... ഈ കാലഘട്ടത്തിൽ വിവാഹത്തിന്റെ പേരിൽ നടക്കുന്നത് എന്തെല്ലാമാണ്.. ഉഗ്രശബ്ദമുള്ള പടക്കങ്ങൾ,.. ഡാൻസ്, പാട്ട്.. മറ്റു സിന പരിപാടികൾ.. ഇതൊക്കെ നടക്കുന്നത് പാവങ്ങളുടെ വീട്ടിൽ അല്ല.. വലിയ പ്രമാണിമാരുടെയും നേതാക്കളുടെയും വീട്ടിലാണ്.. അവർക്കെന്തും ചെയ്യാമല്ലോ.. ഇങ്ങനെ ചെയ്യുന്ന വിവാഹങ്ങളിൽ വലിയ അപകടം സംഭവിക്കണം.. പിന്നെ ജീവിതത്തിൽ ഇങ്ങനെ ചെയ്യരുത്... മനുഷ്യരുടെ ശാപം ഏറ്റു വാങ്ങിയുള്ള വിവാഹ ജീവിതത്തിൽ സർവ്വ പരാജയമായിരിക്കും.. പൊന്നു പിതാവ്ന്റെ ഹൃദയത്തിന്റെ പിടച്ചിലുള്ള മറുപടി ആ കണ്ടാമൃഗങ്ങൾക്ക് കിട്ടുക തന്നെ ചെയ്യും...
@ramlamk134417 сағат бұрын
ഇത് ശരിക്കും പൂരം തന്നെയാണല്ലോ കഷ്ടം
@HannathNasar17 сағат бұрын
ആഘോഷം ആകാം പക്ഷെ അധികം ആകരുത്.
@IbrahimTk-wg1nw6 сағат бұрын
ഈ വക പേകൂത്തുകൾക് കർശന നിരോധനം ഏർപ്പാടുത്തണം മഹല്ല് നേതൃത്വം അതിന് തയ്യാർ അല്ലെങ്കിൽ ഭരണകൂടം ഇടവെട്ടു കർശന നടവടി എടുക്കണം ഇവർക്ക് ഏറ്റവും നല്ല ശിക്ഷ കൊടുക്കണം.
@asmabimaliyekkal220717 сағат бұрын
ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ അമ്പലത്തിൽ ആണ് കാണാറുള്ളത്
@MohammedAli-um4fg16 сағат бұрын
Cortectaanu njanum vichaarichu🤲🏻
@sameeramoosa56265 сағат бұрын
@mm
@indrans54877 сағат бұрын
പുത്യാപ്ല പോത്ത് എവിടെ?
@sameeramoosa56265 сағат бұрын
😂😂😂😂😂
@MufilaUmmer16 сағат бұрын
എന്ത് കേട്ടാലും കണ്ടാലും മുസ്ലിം പടിക്കുകയില്ല
@husainhusain93173 сағат бұрын
കണ്ണൂർ , കാസർക്കോട് ജില്ലയിലാണ് കല്യാണം പേകൂത്താക്കുന്നത്.
@Ansumhm10 сағат бұрын
പണവും സമ്പത്തും ഉണ്ടായത് കൊണ്ട് വിവരം ഉണ്ടാവണമെന്നില്ല പരിധി വിട്ട ആഹ്ലാദവും ആഘോഷവും വലിയ നഷ്ട്ടം സംഭവിക്കും 😢
@Malayali67918 сағат бұрын
എത്ര പറഞ്ഞാലും മനസിലാകാത്ത കുറെ എണ്ണം, ഇവർക്ക് കുഞ്ഞു ജനിക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അവസ്ഥ ചിന്തിച്ചു നോക്ക് അന്നേരം അല്ലാഹുവിനെ വേണം വെറുതെ മനുഷ്യരുടെ ശാപ പ്രാർത്ഥനക്ക് വിധേയമായി , അനുഗ്രഹത്തിന്റെ ദുആ ക്ക് പകരം
@AbdulrasheedJahangeerСағат бұрын
ആമീൻ 🤲🤲🤲🤲
@JaseenaA-d8g16 сағат бұрын
കാണാൻ വയ്യ റബ്ബേ
@ramlathvk10308 сағат бұрын
അള്ളാഹുവെ കാത്തോളണേ
@sameeramoosa56265 сағат бұрын
Aameeeeen
@dilusudheer16204 сағат бұрын
Ernakulam sidel ettaram pekoottukal kuravannu😊
@zubaidaalif11 сағат бұрын
മൊത്തം നശിച്ചു പോയി എല്ലാ ളുൽമും പുറപ്പെടുന്നത് സമുദായത്തിൽ നിന്ന് തന്നെ, എന്ത് ചെയ്യും
@sukrsulaiman439615 сағат бұрын
നാളെ ജുമാ മിബറിൽ ഈ ദൂർതി്നെതിരെ ശംബ്ദിക്കാൻ ഖത്തീബ്മാർ റെഡിയാവുമോ
അത് കല്യാണമാണോ നടന്നത് അത് പേക്കൂത്ത് എന്ന് പറയും പേക്കൂത്ത് ഒരു സമൂഹത്തിന്റെ തിരിച്ചറിവ് നഷ്ടപ്പെട്ടു എന്നതിന്റെ കാഴ്ച
@shailanasar38245 сағат бұрын
🤲🤲
@ashik542015 сағат бұрын
ആമീൻ
@BadarunnisaPt-q6l16 сағат бұрын
പോക്കുത്ത് തന്നെ മിനിയാന്ന് ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്
@asiyaaboobacker661315 сағат бұрын
റബ്ബ്ൻ്റെ കോബംചൊദിച്ച് വാങ്ങുകയാണ്
@AsiyaKk-g7q4 сағат бұрын
എന്തെല്ലാമാണ് ഈ ദുനിയാവിൽ നടക്കുന്നത്
@saifudheenNkNk3 минут бұрын
ഇത് കല്യണമോ ഉത്സവമോ കഷ്ടം انا لله وانااليه راجعو ن 😢😢
@MuhammedSinan-ue6kd17 сағат бұрын
🥺🤲
@ajmalshan568917 сағат бұрын
ഒരു ദിവസം കുഞ്ഞിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ പിറ്റേന്ന് അംഖോട് കുഞ്ഞിനേയും കൊണ്ട് പോവരുതായിരുന്നു ഇത് കല്യാണമാണോ ഉത്സവം പോലെ ഉണ്ട്
@dilusudheer16204 сағат бұрын
Avar ayalkar aannennalle paranjath
@r7gaiming7067 сағат бұрын
ഇത് കല്യാണം ആണോ പൂരം ആണോ
@sameeramoosa56265 сағат бұрын
😮mm
@muhammadmusthafa718015 сағат бұрын
Ee anacharangalkokke aar kadinjhanidum mahallukal kannadachirutakukayano
@RABEEHmsf14 сағат бұрын
ഇത് കണ്ടാൽ കല്യാണം ഒന്നും പറയാൻ തോന്നില്ല കല്യാണത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്ത് എന്നാണ് പറയുക
@FathimaAshikFathimaAshik16 сағат бұрын
കഴിഞ്ഞ ഞായറഴ്ച എൻ്റെ അളിയൻ്റെ അനിയൻ്റെ മോൻ്റെ കല്യണത്തിന് പോയി കല്യാണ ഹാളിൽ എന്തെരു പട്ടാകം എഎല്ലാവരും പേടിച്ചുപൊട്ടിക്കലയിരുന്നു
@hasnafathima788321 минут бұрын
Niyamapalakar,unaranam
@MFQ786975 сағат бұрын
سبحان الله
@ShihabShihab-f5b3 сағат бұрын
ഈ ചിലവ് ഒരു പാവത്തിനെ sahaayikkaayirunnu
@Basil-k6t20 минут бұрын
ഓ സരമില്ലാ അഷ്റഫിന്റെ കല്ല്യാണത്തിന് ഇതിനെക്കാൾ വലുത് പെട്ടിച്ചുകാണും .ഇതിന് പ്രതികാരമായി അഷറഫിൻ്റെ വീട്ടിൽ കല്ല്യാണം വരുമ്പോൾ ബേംബ് പെട്ടിക്കണം .ഉത്തമ ഉമ്മത്തിന്റെ വിവാഹ അവരതാങ്ങൾ ഇതിനെതിരെ ഒരുമുല്ലയും വരില്ല
@Shaheera123186 сағат бұрын
ഇത് കല്യാണം അല്ല പൂരം അല്ലെ
@Thasneem-c9e6 сағат бұрын
അസ്ത ഹ്ഫിറുള്ള.കഷ്ടം
@salihkt42989 сағат бұрын
Matha pandithanmaraekkal tham il psrihadikkunu, mathasankadanaka jagratha,
@rubayya24898 сағат бұрын
Case edukanm
@aaee71816 сағат бұрын
Ith kalliyanam ano atho ulsavam ano ahangaram allaathe end padachon kakatte
@yousufpk94436 сағат бұрын
പൈശാചിക ചുഴിയിൽ അകപ്പെട്ടു പോയി ഈ സമൂഹം
@tharayilshameer69932 сағат бұрын
Panakkad thanganmaruda veettil vara kalyanathinu ganamelakal, pinnalla sadaranakkaranta veettil
@munivk495817 сағат бұрын
കർണാടക തമിൾ നാട് 😂😢ഉണ്ടാകും
@fasnamodern53316 сағат бұрын
Nauudubillah
@Bava-w9z7 сағат бұрын
നമ്മുടെ മഹല്ലുകൾ തീരുമാനിക്കുകയാണെങ്കിൽ ഇതെല്ലാം നിൽക്കും
@UmmarK-w7t6 сағат бұрын
Evidekalifavdeshnelle
@najafathima57617 сағат бұрын
തിറ മഹോത്സവം.......
@Aiaxif-wx2ex5 сағат бұрын
ബുദ്ധിമുട്ട് ഉള്ളവർ മാറിനിൽക്കണമായിരുന്നു
@javeedk93272 сағат бұрын
ആ കുട്ടിക്ക് അങ്ങനെ സംഭവിക്കും എന്ന് അവർക്കറിയുമോ ഇങ്ങനത്തെ ആഭശങ്ങൾക്ക് കൂട്ടിനിൽക്കുന്ന നിന്നെപ്പോലെ ഉള്ളവർ ഉള്ളടത്ത് കാലം ഇതൊന്നു നിൽക്കുകയല്ല