ഗുണപാഠം : എത്ര നല്ല കമ്പനി ആണെങ്കിലും high valuation അധികനാൾ നിലനിക്കില്ല.
@Aruncphilip2 күн бұрын
Iti oru video cheyyamo
@rathnakarankv48738 күн бұрын
Thank You Sir. Good information
@24456447 күн бұрын
നിക്ഷേപകരെ പറ്റിക്കുന്ന ശീലം പൊതുവെ കേരള കമ്പനികൾക്കില്ലായിരുന്നു. അതും മാറ്റിമറിക്കുമോ ഈ കല്യാൺ😊
@shanojkm71338 күн бұрын
Sir te channel. Mathre ulu ..thank you sir …market pottiyapol ennalae kuruth vanna teams elam poi😂
@royjoseph3028 күн бұрын
സത്യസന്ധമായ വിശകലനം... ചെവിയുള്ളവൻ കേൾക്കട്ടെ, കണ്ണുള്ളവൻ കാണട്ടെ... തെറ്റ് ചെയ്തവൻ വെള്ളം കുടിക്കട്ടെ..
@mathewv.m88017 күн бұрын
Another two Stocks corrected heavily, CLM and Kaynes. Appreciate if you can express your views on these two stocks.
@djmak46328 күн бұрын
This is common the promoters know the stock will go up soon so they created some rumors so that can repossess the major stocks at a lower price and sell them when the price breaks out... recently Adani also had the same story... this is common.... those who panic and sell will always loose their money
@paultom89058 күн бұрын
But the problem is without analysis retailers enter at wrong time at wrong price .:: if proper studies done no loss or less loss would have happen
@djmak46328 күн бұрын
@@paultom8905 You're absolutely right-blind investing without understanding market sentiment and conducting proper analysis often leads to losses. If more investors had paid attention to market signals, this crash could have been avoided. The recent downturn is a classic case of panic selling triggered by rumors. Those who invested at the peak, expecting a steady climb, were hit the hardest. The market had been showing warning signs for a while, especially after the previous budget and the US elections. With Trump back in power and the upcoming Indian interim union budget, market volatility is likely to continue."
@LittleShorts20255 күн бұрын
Kalyan തിരിച്ചു കയറും 2 വർഷത്തിനുള്ളിൽ 1000 ക്രോസ് ചെയ്തു പോകും.
@varghesevino4 күн бұрын
Reversal?
@user-yc4pz8hx7u7 күн бұрын
What happened to Zentechnology shares.... Should we sell or hold
@harimukundan29088 күн бұрын
look at the PE i donot think the valuations are supporting this price ,hell who will buy at this PE?
@athulrevathi3 күн бұрын
Growth justifies the valuation
@ammuvava62068 күн бұрын
thank you.
@susanthsureain8188 күн бұрын
You're welcome
@maryjoshy62948 күн бұрын
As always amazing Sushant!
@anishanand5268 күн бұрын
Pramoter integrity and is a must quality, extravagant lifestyle is negative quality also.
@manusyan7 күн бұрын
Avrg -64 il 1000 qnty undu average eduthu stock qty kuttano
@rajans6308 күн бұрын
Well clarified.Thanks a lot for the efforts you have taken to make the video.
@susanthsureain8188 күн бұрын
Glad you liked it
@fulla40236 күн бұрын
ഞാൻ price 534ന് കുറച്ചു വാങ്ങി.. ഇനി avge ചയ്യുന്നതാണോ നല്ലത് or avge ചെയ്യാൻ wait ചെയ്യുന്നതാണോ 🤔
@ShajiJoseph-y9q5 күн бұрын
Chatten E mahasr parepadey neruthy mattuvalla paneyum nokku athanu nallath
@bijukp96018 күн бұрын
same MF had such activity in many companies and some companies with excellant fundas and business models even gone to nclt and trading expelled from exchanges. so no surprise. Kalyan have many issues in fundamenta side and they do do not deserve this kind of valuation. so at some point market factored that.
@gibing82818 күн бұрын
This is just a trap to retailers for setting up ground for bottom buying, best point to averaging is at 345
@sreejeshasha70757 күн бұрын
What happened to jio finance
@LukhmanulHakkeem-q8s8 күн бұрын
Sir kitex share explain
@pratheeshmathew49587 күн бұрын
Sir, i already bought swing is King, but payment onwards not working
@susanthsureain8187 күн бұрын
Please send me the details to susanthsureain@gmail.com
@abdupallikandam34898 күн бұрын
Fundamentals can be cooked-up. Looking at the management and their life style. Look at the TCE(trusrworthy, capability, enthusiasm) factor of management.
@BlessC107 күн бұрын
26% pledge will definitely drag the share price also it won’t go high until 0% pledge
@nammalmedia91966 күн бұрын
Video ചെയ്യുമ്പോൾ മെസ്സേജ് നോട്ടിഫിക്കേഷൻ ഓഫ് ആകൂ പ്ലീസ്
@jaigeorgen18 күн бұрын
TA clearly showed well in advance kalyan was due for correction
@ptabraham72577 күн бұрын
SrAapka Health urgently Checkup karpo
@Ordinaryperson19866 күн бұрын
Kalyan will come down to 50Rs considering low profit projections and industry dip
@sreejithkv73376 күн бұрын
ബ്രോ... ടെൻഷൻ അടിക്കേണ്ട. ഒരു കയറ്റത്തിന് ഒരു ഇറക്കമുണ്ടാകും. നഷ്ടത്തിൽ ഉള്ളവർ വരും ദിവസം ഇൻവെസ്റ്റ് ചെയ്യു, നഷ്ടം കുറയും.
@sabithpk68058 күн бұрын
Domsinte avastha എന്താണ് 20%lossila😢😢 please, sell or hold😢
@Keralapayyan3268 күн бұрын
ഞാനും ഹോൾഡ് ചെയ്യുന്നുണ്ട് ... ഇടിവ് വരില്ലെന്ന വിശ്വാസം ഉണ്ട്
@yoonusyoonus68408 күн бұрын
ഞാൻ hold ചെയുന്നു
@sajeesh_mali8 күн бұрын
പല അനലിസ്റ്റുകളും ഏതോ സ്ഥാപിത താൽപര്യക്കാർ നൽകുന്ന വിവരങ്ങൾ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ നൽകുന്ന വിവരങ്ങൾ ആകട്ടെ, വമ്പന്മാരുടെ താൽപര്യത്തിനും ലാഭത്തിനും വേണ്ടി സാധാരണക്കാരെ ട്യൂൺ ചെയ്യിപ്പിക്കാനാണ്. അതിന് അനലിസ്റ്റുകൾ അറിഞ്ഞോ അറിയാതേയോ പ്രവർത്തിക്കുന്നു. സധാരണക്കാർ തിരിച്ചറിയുക. ഫിനാൻഷ്യൽ ചീറ്റിംഗ് എന്നാൽ പല മാനങ്ങളും ഉള്ള ടേം ആണ്.
@midhunkrishna9488 күн бұрын
Thank u sir
@susanthsureain8188 күн бұрын
Welcome
@rithuldev85088 күн бұрын
Sir KPI GREEN എന്താണ് പറ്റിയത് ഒരു video ചെയ്യാമോ
@ResortsinIndia-vr3zu7 күн бұрын
കല്യാൺ ജുവെല്ലേഴ്‌സ് ഒരു റീറ്റെയ്ൽ ഗോൾഡ് ഒർണമെന്റ് വിൽക്കുന്ന ഷോപ്പുകൾ ആണ്, അതിന്റെ ഓഹരികൾ ഇത്ര വലിയ വില കൊടുത്തു വാങ്ങുന്ന എന്തിനെന്നു മാനിസിലാവുന്നില്ല!. ഇൻവെസ്റ്റ്മെന്റ് എന്ന നിലയിൽ വാങ്ങുന്ന സ്വർണ്ണം ഏതു ഷോപ്പിൽ നിന്ന് വാങ്ങിയാലും ഒരുപോലാണ്. ജുവെല്ലേറി ബിസിനെസ്സിൽ പുതിയ എന്തെങ്കിലും പുതിയ ആശയവുമായി വന്നെങ്കിൽ, വലിയ വിലയിൽ ഷെയർ വാങ്ങുന്നതിൽ എന്തങ്കിലും ലോജിക് ഉണ്ടെന്നു പറയാം.
@k.n.abduljabbar84677 күн бұрын
കല്യാൺ ജുവെല്ലേഴ്‌സ് ഒരു റീറ്റെയ്ൽ ഗോൾഡ് ഒർണമെന്റ് വിൽക്കുന്ന ഷോപ്പുകൾ Now they're focusing on Franchaise Owned Company Operated [FOCO] model.
@SumaJames-u5e8 күн бұрын
Sir waaree energy good?
@ATRWISDOM-ow6mj8 күн бұрын
Motilal Oswal is good for long?
@susanthsureain8188 күн бұрын
Yes but let it cool down
@saji1836 күн бұрын
Ujjivan സ്മാൾ ഫിനാൻസ് ബാങ്ക് എന്താണ് അവസ്ഥ 28% ലോസ്സ് ആണ്
@xhkmt23148 күн бұрын
ആരും പേടിക്കണ്ട, പണിക്കൂലി ഈടാക്കിയതാ... ഇനി പണിക്കുറവും കൂടി പിടിച്ചിട്ട് ബാക്കി കിട്ടും.
@abinavabi838 күн бұрын
Paytm, zee, ഒക്കെ ഇതുപോലെ ചത്തതാണ് .. 1000 അടുത്ത് വന്നു paytm പിന്നീട് .. 😅😅😅
@agtradingsolutions12427 күн бұрын
കല്യാൺ jwell ന്റെ മാക്സിമം വാല്യൂവേഷൻ ഇപ്പോഴത്തെ അവസ്ഥയിൽ 20,000 cr വരെ മാത്രമേ അർഹിക്കുന്നുള്ളു. കാരണം ഇതൊരു potential business അല്ല. സ്വർണം മാത്രമാണ് അസെറ്റ്. പിന്നെ ഉള്ളത് ബ്രാൻഡ് മൂല്യമാണ്. അത് ഇങ്ങനെയുള്ള വാർത്ത വരുമ്പോൾ പോയി കിട്ടും 😂😂😂5000 കോടിയുടെ സ്വർണം വാങ്ങി വെച്ച് 60000 കോടിയുടെ മൂല്യത്തിൽ കമ്പനിയെത്തിയാൽ ഇങ്ങനെ സംഭവിക്കും അതിൽ എന്ത് അത്ഭുതം???
@Jayalekshmi5558 күн бұрын
🙏🙏🙏🙏🙏🙏
@mathewv.m88017 күн бұрын
I will accumulate Kalyan stock between 150-100 level.
@OneTwo-n4y8 күн бұрын
പല കമ്പനികളും തകരുന്നുണ്ട് ഇത് മാത്രമല്ല. കുറേ സെബി കാർക്ക്recommend ചെയ്ത പലതും50% loss ആണ്
@pranavka53428 күн бұрын
Polycab and JWL hold cheyyamo ?
@susanthsureain8188 күн бұрын
Yes
@ic34758 күн бұрын
POLYCAB 🎉
@11RATHEESH8 күн бұрын
മുൻപ് കൊച്ചിൻ ഷിപ് യാർഡ് 🔥 ഇപ്പോൾ കല്യാൺ ജ്വല്ലേഴ്‌സ് 😮
@akshayes85708 күн бұрын
ചേട്ടാ zomatto ഇപ്പോൾ ഉയരുമോ... അല്ലേൽ സ്റ്റോക്ക് വിൽക്കാൻ ആണ്
@shameempandar68528 күн бұрын
Price will do down further
@muhammeduk88347 күн бұрын
i have sold. booked huge loss.
@akshayes85707 күн бұрын
Thnx bro
@charlesigni8 күн бұрын
Pls do a study on KPI Green also
@abintomy91108 күн бұрын
Coffeeday kurich oru video cheyamo?
@gen-zmultibaggers1416 күн бұрын
Next PCJ
@trulyget54047 күн бұрын
70 80 രുപ യിലേക്ക് വരും ഒരുമാതിരി അരിഭക്ഷണം കഴിക്കുന്നവർക്ക് അറിയാമായിരുന്നു
@salmandkk37198 күн бұрын
Dam capital Q3 result pls
@vinodvk99867 күн бұрын
പുലി പതുങ്ങുന്നത് കുതിക്കാനാണ്, ഇത് നിക്ഷേപ അവസര മാണ്, ഇത് കുതിച്ചു മുന്നോട്ടു പോകും, ഫോറിൻ ഇൻവെസ്റ്റേഴ്സ് അവരുടെ staik വർധിപ്പിക്കുന്നു, വിറ്റ് കളയല്ലേ, വരുന്ന ന്യൂസ് ഒരു വസ്തുത ഇല്ല
@saleemcn6967 күн бұрын
Price may fall up to 150
@sivadasanmarar79358 күн бұрын
കുറച്ചു കാലം മുൻപ് ആകൃതി സിറ്റി എന്ന് ഒരു കമ്പനി ദിവസവും uc അടിച്ചു3000₹വരെ പോയിരുന്നു epol ഉണ്ടോ ആവോ
@RKN868 күн бұрын
😂
@sivasankarankollaikkal29458 күн бұрын
🙏👍
@SavioSebastian-y6r8 күн бұрын
✨👍🏻
@hafsashahi52148 күн бұрын
Tata motors,kaynes, net web,venus pipe,olectra, cochin ship അങ്ങനെയെത്ര യെത്ര കമ്പനികൾ താണു
@sajiththamburu95728 күн бұрын
Sir sebi udayipannu
@Raghupo8 күн бұрын
Voice quality is poor
@manojmm66298 күн бұрын
🥰🥰🥰
@sameeryousaf69178 күн бұрын
Long-term 😅😢😢
@PRADEEPKUMAR-sy3jy8 күн бұрын
Eppo vaangamallo dhairamayt
@swaminathansas8 күн бұрын
❤
@deepubalachandran17828 күн бұрын
ഇനി വാങ്ങാമോ
@k.n.abduljabbar84677 күн бұрын
Neither buy nor sell. Keep ststus quo.
@jithinjosevj3858 күн бұрын
☝️🔥🔥Sir പൊളിച്ചു. മനസ്സിൽ ആഗ്രഹിച്ച കാര്യം
@baker2b1008 күн бұрын
I BUY IT EACH AND EVERY DIP
@Futurecreations8 күн бұрын
Another Yes bank loading ?
@nishithpadman39398 күн бұрын
BLACK MONEY GOLD SMUGGLING
@sahadevanvk68987 күн бұрын
Don't try to catch a falling knife
@anwerkpm98838 күн бұрын
ഈ ഒരു വീഡിയോക്ക് വേണ്ടി കുറെ ആയി കാത് നിൽക്കുന്നു
@mathewthomas2178 күн бұрын
What goes up will come down
@k.n.abduljabbar84677 күн бұрын
Wrong. Not always.
@razakmk39318 күн бұрын
Kalyan ipo ku tazhe varum❤
@RaviKumar-rr4bd8 күн бұрын
Thank you Sir 💐🤝
@-pgirish8 күн бұрын
എന്റെ പോർട്ട്ഫോളിയോ 20% ലോസിലാണ് hold ചെയ്യുകയല്ലേ ബുദ്ധി.
@susanthsureain8188 күн бұрын
Yes but depends on stocks
@muhammeduk88347 күн бұрын
i have sold kalyan. hold cheyunnath abaddham anenn manassilayi
Veetile kuttykal varacha chart anu bro.. Enthale... 😅😅😅😅
@24456447 күн бұрын
200 ൽ താഴെ വന്നാൽ കുറച്ച് വാങ്ങണം PC ജ്വല്ലറി വാങ്ങിച്ചത് പോലെ ആവില്ലെന്ന് കരുതാം...
@ShajiJoseph-y9q8 күн бұрын
Mahasar parayatha mattuvallathum parayan ooundo ?
@chithrachips78526 күн бұрын
ഉവ്വ ഉവ്വ ഉവ്വ സൂക്ഷിച്ചോ
@Moscow_258 күн бұрын
ഇപ്പൊ വാങ്ങാൻ പറ്റുമോ വീണ്ടും താഴെ പോകുമോ?
@rose-hs3hh8 күн бұрын
Ippo vangunnathu nallathanu.
@Moscow_258 күн бұрын
@@rose-hs3hh 👍
@paultom89058 күн бұрын
It will go near 400-420 range
@Moscow_258 күн бұрын
@@paultom8905 ok
@Khayoom5558 күн бұрын
ഇപ്പോൾ വാങ്ങാൻ പറ്റുമോ
@k.n.abduljabbar84677 күн бұрын
Wait. Prices will go down further.
@nishadpadikkal12788 күн бұрын
Kalyan jewellers ath thirich varum
@shameempandar68528 күн бұрын
It will take minimum 5 years to come back
@k.n.abduljabbar84677 күн бұрын
Fundamentals are extremely good. This slide is temporary only.
@shameempandar68527 күн бұрын
@ just predicts how it will take to bounce back
@Vibin278 күн бұрын
Appo adani veenatho. Stock market is bubble
@k.n.abduljabbar84677 күн бұрын
Adani did not fall. Instead, Hindenberg fell.
@muthirakkalmanoharan4348 күн бұрын
Excellent video.explained very well
@princealex87098 күн бұрын
PE is still high
@rathishag0076 күн бұрын
100 levelinu 800 poyapo arkum vishamila,thaavumba mathram 40% veenenu.8x keritanu 40% veenadhu.It was a sudden hike and so a correction may expect,but its a little more dip whoever bought at top.
@drkvenu8 күн бұрын
Please switch off notifications while doing the video.
@susanthsureain8188 күн бұрын
Sure 👍
@drkvenu8 күн бұрын
Thank you
@sajeevank72037 күн бұрын
അൽ മുക്തദീർ ജൂവല്റിയിൽ നടന്ന നിക്ഷേപ തട്ടിപ്പുകളും തുടർന്നു ഉണ്ടായ ഇ ഡി റയിഡും ആണ് ഈ സംഘടിത സോഷ്യൽ മീഡിയ പ്രചാരണത്തിന് പിന്നിൽ . മോട്ടിലാൽ ഓസ്വാൾ വേറെ കമ്പനികളിലും ഇതേ സമയം ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട് . വാർബക്ക് ഓഹരി വിറ്റപ്പോൾ അത് വാങ്ങിയിരിക്കുന്നത് കമ്പനി ഉടമകൾ തന്നെയല്ലേ ..?
Ini Njaan Urangatte Balakrishnan TK Get hold of this masterpiece and read.
@muhammeduk88348 күн бұрын
Kalyan enne pole panic sell nadathiyavar undo? Booked a loss of 65k. Avg was 650/share.
@SureshMenon-c9x8 күн бұрын
Thank you very much for your generous contribution towards the purchase of our luxurious helicopter.
@stebinmathew13718 күн бұрын
Njan vitittilla. Ente average 685/share aanu.Currently trailing at 157000 loss.Njan long term ilekk aanu hold cheyyunnath.At some point it has to bounce back
@satheeshts9168 күн бұрын
ഞാൻ share പ്രൈസ് 630... Future is better
@muhammeduk88347 күн бұрын
@ So you guyz will hold stocks even it goes more down? But how long? Do u average or simply wait?