തിരുവനന്തപുരത്ത് ഉടമ അറിയാതെ വീടിനും സ്ഥലത്തിനും ലോൺ നൽകി ബാങ്ക്; പരാതിയിൽ കൈമലർത്തി പൊലീസും ബാങ്കും

  Рет қаралды 109,434

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 375
@malayalam1484
@malayalam1484 6 күн бұрын
തട്ടിപ്പ് ആണെന്നറിഞ്ഞിട്ടും തട്ടപ്പിന് കൂട്ട് നിന്ന് ലോൺ അനുവദിച്ച ബേങ്ക് അധികൃതർ തന്നെ ഈ പണം തിരിച്ചടയ്ക്കാൻ വേണ്ട നടപടികൾ എടുക്കണം
@ebinkuriakose12
@ebinkuriakose12 6 күн бұрын
അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യണം തായോളികളെ
@MuhammedaliMelethil
@MuhammedaliMelethil 6 күн бұрын
ഇവിരുട വകീൽ കുമെസ്‌ൺ മാനേജർ ധൈര്ക്ട് മെമ്പർമാർ ഒന്നിച്ചു അറസ്റ്റ് cheyid നീടി നടപാകെനം ആരാ????
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 4 күн бұрын
😅😅😅 ഉവ്വ് 😔😔😔
@naveennaresh2549
@naveennaresh2549 2 күн бұрын
അത് മാത്രം പോരാ പിടിച്ചു അകത്തിടണം കഴിവേറികളെ
@shibumini5058
@shibumini5058 Күн бұрын
S👍
@basheerkv7651
@basheerkv7651 6 күн бұрын
ഉറപ്പിക്കാം.കള്ളൻ ബാങ്കുമായി അടുപ്പമുള്ളവർ തന്നെ.
@shanavasbasheer4152
@shanavasbasheer4152 5 күн бұрын
അടുപ്പം ഉള്ളവൻ എന്ന് പറയാൻ പറ്റത്തില്ല.... കള്ളൻ തന്നെയാണ്...
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 4 күн бұрын
കള്ളന്മാർ ആണ് അവിടെ ബാങ്കിൽ 😅😅😅😅😅🤦🤦🤦😄😄😔😔😔😔😔
@fridaymatineee7896
@fridaymatineee7896 6 күн бұрын
നമ്മൾ ലോൺ എടുക്കാൻ പോയ ഒരുപാട് നൂല മാല ഉണ്ടാവും കള്ളന്മാർക്ക് അതൊന്നും വേണ്ട
@merinpaul7556
@merinpaul7556 2 күн бұрын
Sathyam
@naveennaresh2549
@naveennaresh2549 2 күн бұрын
അതെ
@mythoughtsaswords
@mythoughtsaswords 2 күн бұрын
അതൊക്കെ ഒരു കൂട്ട് കച്ചവടം 😮😮😮😮😮😮
@AmminikuttyER
@AmminikuttyER 6 күн бұрын
ബാങ്ക് മാനേജർ ഉത്തരം പറഞ്ഞേ പറ്റൂ
@gsreekumar719
@gsreekumar719 3 күн бұрын
അതിന് ആരാണ് പറഞ്ഞത് ഇത് ബെങ്കാണ് എന്ന്...
@anilkumarn.m3252
@anilkumarn.m3252 6 күн бұрын
ആധാര൦ അപരിചിത൪ക്ക് നൽകിയത് വീട്ടുകാ൪ ചെയ്ത തെറ്റ്...... ആധാരത്തിൽ പേരില്ലാത്തവന് ആധാ൪കാ൪ഡ് പോലും നോക്കാതെ ലോൺ അനുവദിച്ച ബാങ്ക് നടപടി അതിലേറെ തെറ്റ്.....
@akshayasok8925
@akshayasok8925 6 күн бұрын
ഈ പാവങ്ങളെ പറ്റിച്ചതാണ് പോലീസ് ഫാർമേഴ്സ് സൊസൈറ്റി കള്ളൻ കൂട്ടുനിന്നു എന്തായാലും ഒരു ദിവസം കൊണ്ട് ലോൺ കിട്ടത്തില്ല
@navaseu6065
@navaseu6065 5 күн бұрын
വെട്ടി കീര്
@remadevi7119
@remadevi7119 4 күн бұрын
Kalla thakol ittu thurannu eduthondu poyo?
@naveennaresh2549
@naveennaresh2549 2 күн бұрын
പാവപെട്ടവരെ പറ്റിക്കുന്ന അല്ലെ. സത്യത്തിൽ അങ്ങനെ ആണെങ്കിലും ലോൺ കൊടുക്കാൻ കഴിയില്ല. പക്ഷെ ഉടായിപ്പ് കാണിച്ചത് ലോൺ അനുവദിച്ച നാറി ആണ്. അവനെ വെറുതെ വിടരുത്
@HidenHiden-b6v
@HidenHiden-b6v 6 күн бұрын
ശക്തമായ നടപടികൾ എടുക്കുക ഇതുപോലുള്ള ക്രിമിനലുകൾ സമൂഹത്തിന് ആപത്ത്👍👍👍👍👍👍👍
@Riyasch
@Riyasch 6 күн бұрын
എങ്ങനെയാണ് ആ പാവം മനുഷ്യരെ ഇങ്ങനെ പറ്റിക്കാന് തോന്നുന്നത്..
@nazarkv9443
@nazarkv9443 6 күн бұрын
ഇതാണ് ഇവരുടെ സ്വഭാവം. മനസാക്ഷിയില്ലാത്ത വർഗ്ഗം.
@babujicp1240
@babujicp1240 6 күн бұрын
ബാങ്ക് പൂർണ ഉത്തരവാദി ആധാരത്തിന്റെ ഉടമ ക്കു അല്ലാതെ എങ്ങനെ ബാങ്ക് മറ്റൊരാൾ ക്കു ലോൺ കൊടുത്തു ഉടമ കോടതി യെ സമീപിക്കണം
@jobeeshbaby
@jobeeshbaby 6 күн бұрын
ബാങ്ക് കാരുമായി ഒത്തു കൊണ്ട് ആണ് ഇത് ഒക്കെ നടക്കുന്നത്.പാവപ്പെട്ട ആളുകളെ കബിളിപ്പിക്കുന്ന ഈ സഹകരണ ബാങ്കുകൾ നാടിന് ആവശ്യം ഇല്ല
@babujicp1240
@babujicp1240 6 күн бұрын
ലോൺ കൊടുത്ത ജീവനക്കാരൻ ഉത്തരവാദി ബാങ്ക് അയാളിൽ നിന്നും പണം ഇടാക്കി വസ്തു ഉടമക്കു നൽകണം
@AliceP-u3u
@AliceP-u3u 6 күн бұрын
Customer accountil allathe engana loan kodukunneee. 50 kollam munne ulla karyam allaloo. Ithonnum
@SusobhVlogs4
@SusobhVlogs4 2 күн бұрын
സഹകരണബാങ്ക് അകൗണ്ടിൽ പൈസ കൊടുക്കില്ല. ലീഗൽ പണം അവരുടെ കയ്യിലില്ല ​@@AliceP-u3u
@karthikasundaran3429
@karthikasundaran3429 Күн бұрын
Power of attorney vechu ayirikkum
@jayakrishnanr3030
@jayakrishnanr3030 6 күн бұрын
ബാങ്കിന് അഭിനന്ദനങ്ങൾ 👍👍. ബാങ്ക് ആയാൽ ഇങ്ങനെ വേണം
@anilprakash6430
@anilprakash6430 6 күн бұрын
കള്ളൻമാർ എന്നു പറയാൻ പറ്റില്ല ബാങ്കിലെ ക്രിമിനല് കൾ ആണ് ഈ കൊള്ള നടത്തിയത്
@chaplin1669
@chaplin1669 5 күн бұрын
സഹകരണ ബാങ്കുകൾ എല്ലാം തന്നെ എത്രയും പെട്ടന്ന് അടച്ചു പൂട്ടണം 😢😢
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 4 күн бұрын
Bank എന്ന് പറയല്ലേ അത് bank ഒന്നും അല്ല 🤦🤦🤦
@asajeevan529
@asajeevan529 6 күн бұрын
പറ്റിക്കൽ സഹകരണ ബാങ്ക് എന്ന് ആക്കി കൂടെ
@binusivan7215
@binusivan7215 6 күн бұрын
ലോൺ സാങ്ക്ഷൻ ആക്കാൻ ആധാരം മാത്രം പോരല്ലോ.. എത്ര വട്ടം കയറിഇറങ്ങിയാലാ ഒരു ലോൺ കിട്ടുന്നെ😢
@raiza7607
@raiza7607 6 күн бұрын
ബാങ്കിന്റെ ലീഗൽ അഡ്വൈസർ കൊള്ളാമെല്ലോ 😂😂
@shibinmoosa2169
@shibinmoosa2169 Күн бұрын
ഞാനും അതാണ്‌ ആലോചിച്ചത് 😂 ഇവിടെ ഒക്കെ ഒരു ലോണിന് ബാങ്കിന്റെ വക്കീലിനെ കാണാൻ പോയാൽ നടന്നു ചെരിപ്പ് തേയും..
@rajansk4045
@rajansk4045 6 күн бұрын
ലോൺഎടുക്കാൻ ആധാരം മാത്രം മതിയോ കുറെ കാര്യങ്ങൾ ഉണ്ടല്ലോ
@anshadedavana
@anshadedavana 5 күн бұрын
ഇത് സഹകരണബാങ്ക് ആണ് ബ്രോ. എല്ലാവിധ തട്ടിപ്പ്കളുടെയും കേന്ദ്രം.
@pmp7771
@pmp7771 6 күн бұрын
സഹകരണബാങ്കുകൾ എല്ലാം കൊള്ളയാണ്. രാഷ്ട്രീയക്കാരുടെ ഇട താവളം. കേരള എലെക്ഷൻ ഫണ്ട്‌ സഹകരണ ബാങ്ക് കൊള്ളയുടെ ലാഭ വിഹിതം
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 4 күн бұрын
ഈ മൈ ri നെ എങ്ങനെയാ bank എന്ന് പറയുന്നത്??? 🙄🙄🙄🤦 Bank മായി ഇതിന് ഒരു ബന്ധവും ഇല്ല എന്ന് rbi പറഞ്ഞിട്ടുണ്ട് 😅😅
@nowfalma1346
@nowfalma1346 6 күн бұрын
റിപ്പോർട്ടർ ചാനൽ ആ ബാങ്ക് മായി സംസാരിക്കണം പ്ലീസ്...
@punchaami6248
@punchaami6248 6 күн бұрын
U P യിൽ അല്ലാത്തത് കൊണ്ട് കുഴപ്പമില്ല😂😂😂
@abdulgafoor5831
@abdulgafoor5831 6 күн бұрын
മാനസിക രോഗി അല്ല എന്നതിന് ഉറപ്പുണ്ടോ..😂😂😂😂
@mm-fp5cb
@mm-fp5cb 6 күн бұрын
യുപിയിൽ ആണെങ്കിൽ ആധാരവും പാവങ്ങളുടെ തലയും പോയിട്ടുണ്ടാവും😂
@ShanKadumeni
@ShanKadumeni 6 күн бұрын
ഊപ്പിയിൽ വീട് പോലും ഉണ്ടാവില്ലല്ലോ മിത്രമേ, ഇതിവിടെ ന്യുസ് ആകും തീരുമാനം ഉണ്ടാകും
@babup6446
@babup6446 6 күн бұрын
ഇത് പ്രബുദ്ധ കേരളം
@sijinsijin5166
@sijinsijin5166 6 күн бұрын
നീ എല്ലായിടത്തും ഉണ്ടല്ലോ UP യെ അത്ര ഇഷ്ടം ആണെങ്കിൽ യു പിയിൽ പൊക്കൂടെ
@titto2183
@titto2183 Күн бұрын
സഹകരണ ബാങ്കല്ലെ എല്ലാം നടക്കു൦😂😂😂😂
@skyland0
@skyland0 5 күн бұрын
സർകാർ ലോൺ തിരിച്ച് അടക്കണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏
@chandrababus2259
@chandrababus2259 6 күн бұрын
കേരളത്തിലെ ബാങ്കുകളും സൊസൈറ്റുകളും ട്രഷറികളും എല്ലാം കൊള്ളയടിക്കപ്പെട്ടു എല്ലാ പാർട്ടിക്കാർ കയ്യടക്കി
@capt.ajayanpillai796
@capt.ajayanpillai796 6 күн бұрын
വളരെ നല്ല കാര്യം ആര് ചോദിച്ചാലും കൊടുക്കുക.
@FacetoFaceMedia
@FacetoFaceMedia 5 күн бұрын
സഹകരണ ബാങ്കിൽ ആരു നിക്ഷേപിക്കാതെ ഇരിക്കുക
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 4 күн бұрын
അന്തങ്ങൾ ഉണ്ട് ഹേ...... ഇമ്മടെ നാട്ടിൽ 😅😅😅😅😅
@srajudeenm7903
@srajudeenm7903 6 күн бұрын
5 ലക്ഷത്തിൽ രണ്ടരലക്ഷം ബാങ്കിനും കിട്ടി ബാക്കി അയാൾക്കും കൊടുത്തു അതാണ് തട്ടിപ്പിന് ഉറവിടം ഇനി അന്വേഷിച്ചു പോയാൽ ഇതുപോലെ പലരുടെയും പേരിൽ ലോൺ ഈ ബാങ്ക് കാർ കൊടുത്ത് കാണും ഇത് കൂട്ട് ബിസിനസ് ആണ്
@A2zcom24
@A2zcom24 4 күн бұрын
ബാങ്ക് മാനേജർ തന്നെ ആണ് കള്ളൻ യാതൊരു തർക്കവും ഇല്ല.. ളയാൾ പറഞ്ഞ ആളായിരിക്കും ആധാരം കൊണ്ട് പോയത്
@deepupr007
@deepupr007 5 күн бұрын
Banking obudsman parathi കൊടുക്ക് ഒരു 30 ദിവസം നോക്ക് പിന്നെ നേരെ കോർട്ടിലേക്ക് പോവു പെട്ടെന്ന് വേണം
@bevatsunil4883
@bevatsunil4883 6 күн бұрын
ആരെയെങ്കിലും ഒറിജിനൽ ആധാരം ആരുടെയെങ്കിലും കൈയിൽ കൊടുക്കുമൊ.
@zayyuvlogs1274
@zayyuvlogs1274 5 күн бұрын
എത്രയും വേഗം ഇത് പോലെയുള്ള ബേങ്കിൽ നിന്ന് ആളുകൾ അകന്ന് നിൽക്കുക
@srk3695
@srk3695 6 күн бұрын
ബാങ്കിന് ഒരു അവാർഡ് കൊടുക്കണം
@SindhuSindhuangel
@SindhuSindhuangel 4 күн бұрын
നിയമം അറിയാവുന്നവർ ആ പാവങ്ങൾ കു.. വേണ്ട സഹായം ചെയ്തു ആധാരം തിരികെ വാങ്ങി കൊടുക്കണം 🙏🙏🙏
@remyaudayan6064
@remyaudayan6064 6 күн бұрын
സഹകരണം അല്ലേ അതിനപ്പുറവും നടക്കും
@thajudeenm9023
@thajudeenm9023 6 күн бұрын
അവരെ സഹായിക്കണം പ്ലീസ്
@johnsonjohnson7964
@johnsonjohnson7964 6 күн бұрын
ബാങ്കിൽ പോയി അന്വേഷിക്കാതെ . ഒരാൾ ആധാരം ചോദിച്ചു കൊടുത്തു. ബാങ്ക് കാരെ . കുടഞ്ഞാൽ .മതി. ഏല്ലാ പുറത്ത് വരും. നാട്ടിൻപുറമല്ലേ. പറ്റിക്കാൻ എളുപ്പം പാവം വീട്ടു ക്കാർ .
@devassykuttypt1534
@devassykuttypt1534 6 күн бұрын
some, thing, wrong
@ajrleee2013
@ajrleee2013 6 күн бұрын
ദയാനന്ദൻ സമാധിയായി......🤔
@nowfalma1346
@nowfalma1346 6 күн бұрын
റഹീസ് വിടരുത് അവനെ.. 🤝
@HifaMehbin
@HifaMehbin 13 сағат бұрын
അവരുടെ ഭർത്താവാകുമോ ലോണെടുത്തത്... അയാളുടെ പേരും ആധാരത്തിലുണ്ടല്ലോ.... എന്തായാലും കഷ്ടമായിപ്പോയി.. ആ പാവങ്ങളുടെ കാര്യമോർക്കുമ്പോ വിഷമമുണ്ട്.. ആരെയും വിശ്വസിക്കരുത്... എല്ലാവരും പറ്റിക്കും എന്നൊരു ബോധം വേണം ഓരോരുത്തർക്കും....
@abhilashks3911
@abhilashks3911 2 күн бұрын
സഹകരണബാങ്ക് ആണെങ്കിൽ സ്വാഭാവികം
@trollscenehuntertsh3497
@trollscenehuntertsh3497 6 күн бұрын
ബാങ്ക് മാനേജർ ആ വസ്തുവിൻ്റെ ഉടമയുടെ ഒപ്പ് ഇല്ലാതെ എങ്ങനെ ലോൺ പാസാക്കി നൽകി. മാനേജർനെയും ലോൺ സെക്ഷൻലെ സ്റ്റാഫിനെയും പോലീസ് അറസ്റ്റ് ചെയ്യണം✅✅✅ ലോൺ പാസ് ആക്കുന്നതിനു മുൻപ് ബാങ്ക് ആ വസ്തു ഇൻപെക്ട് ചെയ്യണം ഇതൊന്നും നടത്താതെ എങ്ങനെ ലോൺ ബാങ്ക് നൽകി.
@pushpivarghese8092
@pushpivarghese8092 4 күн бұрын
ഇതൊക്കെ എങ്ങനെ നടക്കു ന്നു.ഒപ്പിനൊന്നും ഒരു വിലയില്ലാതായോ
@FootKickameen
@FootKickameen 6 күн бұрын
യെന്തുവടെ ഇതൊക്കെ . ഉത്തരവാതി ആരാണെങ്കിലും . നല്ല കടുത്ത ശിക്ഷ കൊടുക്കണം . യെന്ത് കൊണ്ട് പോലീസ് നടപടി യെടുക്കുന്നില്ല കഷ്ടട്ടം തന്നെ . ബാങ്ക് അയാളും തമ്മിൽ ഒത്തുകളി ആ കുടുംബത്തെ ചതിച്ചു
@vpsmtx
@vpsmtx 5 күн бұрын
പോലീസ് ഇതിൻ്റെ പുറകിൽ അല്ല ഏതോ സിൽമാ നടിയുടെ പുറകിൽ നോക്കുന്നവരെ പിടിക്കാനുള്ള
@kalathmurali6408
@kalathmurali6408 6 күн бұрын
ഇത്തരത്തിലുളള ചതികളെല്ലാം ചൈനക്കാർ നമ്മളിൽ നിന്നാണു പഠിച്ചത്.
@Mng7733
@Mng7733 4 күн бұрын
ഈ വീഡിയോ പങ്കുവച്ചതിനു ❤
@MrJaykrishnan
@MrJaykrishnan 6 күн бұрын
Bank അല്ല പുള്ളേ... സഹകരണ സംഘം....
@TTTEntertainments
@TTTEntertainments 6 күн бұрын
കുറച്ച് വർഷങ്ങൾക്കുള്ളിൽ സഹകരണ ബാങ്ക് പൂട്ടാൻ സാധ്യത ഉണ്ട്…സഹകരണ ബാങ്കിന്റെ പ്രശ്നം കാരണം ഞാൻ ഉമ്മയോട് പറഞ്ഞ് എസ്ബി യിലേക്ക് ഡിപ്പോഡിറ്റ് മാറ്റി…ഇതുപോലെ എത്ര പേർ ചെയ്തു കാണും…😮
@vishalsureshbabu7051
@vishalsureshbabu7051 3 күн бұрын
നാളെ ഇവർ പണം അടച്ചില്ലെങ്കില്, ബാങ്ക് വീട് ജപ്തി ചെയ്യാൻ എങ്ങനെ വരും ? ഉടമയുടെ ഒപ്പോ, സാമീപ്യം പോലും ഇല്ലാതെ ലോൺ എങ്ങനെ നൽകി എന്നതിന് ബാങ്ക് ഉത്തരം പറഞ്ഞേ പറ്റൂ...
@SajiSajir-mm5pg
@SajiSajir-mm5pg 3 күн бұрын
😂😂😂😂
@anuvijayan7401
@anuvijayan7401 6 күн бұрын
എന്റെ വീടിന്റെ അടുത്തുള്ള ബാങ്ക് ആണ് വൻ തട്ടിപ് ആണ് അവിടെ, കൊള്ള സംഘം ആണ്
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 4 күн бұрын
Cpm bank ആണോ?😅😅😅😅😅😅
@alexchacko5802
@alexchacko5802 6 күн бұрын
Kerala needs a government .
@bensingbramanand5836
@bensingbramanand5836 5 күн бұрын
ഭയം വേണ്ട കരുതൽ മതി വിജയൻ
@Indian-gn7tz
@Indian-gn7tz 6 күн бұрын
ഇതു കൃത്യമായി ബാങ്കുകാർ ഉടായിപ്പ് കാട്ടിയതാണ്
@royra4554
@royra4554 5 күн бұрын
Sakakkal ayal engane okke sambavikkum 😂😂😂
@cradbycruizer7434
@cradbycruizer7434 6 күн бұрын
Ithinte update tharaaan marakkaruth❤❤❤❤❤❤❤❤❤❤ EWS cirtificate update thannath pole impact news purath varanam.....
@alexkr4028
@alexkr4028 2 күн бұрын
എറണാകുളം കുമ്പളങ്ങി സഹകരണ ബാങ്ക് പൊളിഞ്ഞു കഴിഞ്ഞിനിക്ഷേപകർ ഉടൻ വേണ്ടതുചെയ്യൂ❤
@Littlebooyy
@Littlebooyy 4 күн бұрын
Bank manager ആണ് ക്രിമിനൽ
@KunjumonPm-i8q
@KunjumonPm-i8q 4 күн бұрын
ആ ബാങ്കിലെ മാനേജരെ നേരിട്ടു കാണുക സംസാരിക്കുക പണം മുടക്കി നിങ്ങളുടെ ആധാരം തിരിച്ചാണ് നടപടി സ്വീകരിക്കുക ഇല്ലെങ്കിൽ പൊതുജനം കാണുകയാ തല്ലണം അതാണ് യുക്തിസഹകമായ നടപടി നിങ്ങൾ അത് ചെയ്യുന്നത് യാതൊരു തെറ്റുമില്ല
@tyttusinasu1603
@tyttusinasu1603 6 күн бұрын
ചമ്പൂർണ്ണ ചാച്ചരത .....ഹേ...
@navavlog1619
@navavlog1619 6 күн бұрын
കൊള്ളക്കാരൻ ബിജ്യൻ ഭരിക്കുന്ന ഖേരളത്തിൽ ഇതിലും അപ്പുറം നടക്കും 😜😜😜
@FrancisJoseph-z4h
@FrancisJoseph-z4h 6 күн бұрын
ഒന്ന് പോടെ 😅😅
@manuovm715
@manuovm715 6 күн бұрын
റിപ്പോർട്ടർ ചാനൽ സാദാരണ ക്കാരന്റെ പ്രതീക്ഷ. ❤❤❤
@Nahan-zv2fe
@Nahan-zv2fe 6 күн бұрын
പള്ളിച്ചാൽ സഹകരണ ബാങ്ക് ബാധ്യത ഒഴുവാക്കി ആദാരം തിരിച്ചു കൊടുക്കണം, സെക്രട്ടറി യെയും ബന്ധപ്പെട്ടവരെയും അറസ്റ്റ് ചെയ്യണം
@abworld6746
@abworld6746 5 күн бұрын
ആധാരം. അടിയാധാരം...🙄🙄🙄
@Hari-vw6mx
@Hari-vw6mx 6 күн бұрын
കേരളത്തിൽ എല്ലാം സഹകരണം ആണല്ലോ 😂😂😂എന്ന്
@joykjjoy6236
@joykjjoy6236 5 күн бұрын
ഈ ലോൺ ബാങ്കുതന്നെ അടക്കണം. ആ പാവം കുടുംബത്തെ രക്ഷിക്കാനും, തട്ടിപ്പുകാരെക്കൊണ്ടുതന്നെ, പ്രത്യേകിച്ചും നടപടിക്രമങ്ങൾ പാലിക്കാതെ ലോൺ അനുവദിച്ച ബാങ്ക് അധികൃതർ തന്നെ മുഴുവൻ ലോൺ അടക്കുകയും അവരുടെ ആധാരം തിരികെ കൊടുക്കുകയും ചെയ്യാനുള്ള നടപടി നല്ലവരായ അധികാരികളിൽ നിന്നും കോടതിയിൽ നിന്നും ഉണ്ടാകണം.അവരെ നിയമം ശിക്ഷിക്കുകയും ചെയ്യണം. അധികാരികൾ ആ പാവങ്ങളെ രക്ഷിക്കും എന്ന് പ്രതീക്ഷിക്കാമോ.
@HamzaKc-e4o
@HamzaKc-e4o 6 күн бұрын
സൂപ്പർ പോലീസ്
@allinonemallu7549
@allinonemallu7549 6 күн бұрын
ബാങ്കിലെ ഉദ്യോഗസ്ഥരെ നല്ല രീതിയിൽ പെരുമാറിയാൽ സത്യാവസ്ഥ പുറത്തുവരും
@aknvlog9652
@aknvlog9652 6 күн бұрын
ബാങ്ക് തന്നെയാണ് ഉത്തരവാദി
@chandrasenanacn3645
@chandrasenanacn3645 6 күн бұрын
കേരളത്തിൽ ആരും കുനിഞ്ഞു നിൽക്കരുത് ... ..
@bevatsunil4883
@bevatsunil4883 6 күн бұрын
കോടതിൽ പോകണം.
@shamys7018
@shamys7018 6 күн бұрын
പ്രമാണം അന്യ ആൾക്കാർക്കു ഒരിക്കലും കൊടുക്കാൻ പാടില്ല.. കൊടുത്തിട്ട് പരാതി പറയാൻ നടക്കല്ലേ
@jeringeorge728
@jeringeorge728 6 күн бұрын
ഇതുപോലെ എന്റെ അപ്പനും കിട്ടിയിട്ടുണ്ട്, ജാമ്യം നിൽക്കണം എന്ന് പറഞ്ഞു ഒപ്പിട്ട് വാങ്ങിച്ചു, tax recipt ന്റെ copy യും ഒടുക്കം loan നമ്മുടെ പേരിൽ. 3.5 ലക്ഷം അടക്കേണ്ടി വന്നു. Bank അധികൃതർ അറിയാതെ ഒന്നും നടക്കില്ല, അവർ ഇതിന് കൂട്ടുമുനിന്നിട്ടുണ്ട്
@nandhukichu9060
@nandhukichu9060 4 күн бұрын
ഏത് ബാങ്ക് ആയിരുന്നു?? പൈസ മേടിച്ചവർ ഇപ്പോ evide ആണെന്ന് അറിയില്ലേ??
@jeringeorge728
@jeringeorge728 4 күн бұрын
@nandhukichu9060 pvt കുറി കമ്പനി ആയിരുന്നു, വസ്തു അറ്റാച്ച് ചെയ്തു കോടതിയിൽ നിന്ന് നോട്ടീസ് വന്നപ്പോൾ ആണ് അറിയുന്നത് തന്നെ, രണ്ട് ടീമും കൂടിയുള്ള ഒത്തുകളിയായിരുന്നു. പോലീസിലും കോടതിയിലും കേസ് കൊടുത്തെങ്കിലും pappers നമുക്ക് എതിരായിരുന്നു. So പണം അടക്കേണ്ടി വന്നു
@RiyasNujumudeen
@RiyasNujumudeen 6 күн бұрын
ബാങ്ക് സെക്രട്ടറിക്കെതിരെ കേസ് എടുക്കണം
@HM-familyvlog
@HM-familyvlog 6 күн бұрын
ഇത് ബാങ്കിന്റെ സ്ഥിരം പരിപാടി അല്ലെ?സഹകരണ ബാങ്കിൽ ആണ് ഈ തട്ടിപ് കൂടുതലും നടക്കുന്നത്.എല്ലാത്തിനെയും പൊക്കണം
@chandrababus2259
@chandrababus2259 6 күн бұрын
നാട്ടിൽ നടപ്പില്ലെങ്കിലും പാർട്ടിയിൽ നടപ്പിലാകും
@Magicsky34
@Magicsky34 2 күн бұрын
ബാങ്ക് ലോൺ എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാണ് പണം ഉള്ളവർക്ക് ബാക്ക്ലോൺ ആശ്വാസമായി തിക്കും അല്ലാത്തവർക്ക് വർഷങ്ങളോളം ഇതൊരു ബാധ്യത തന്നെ ആണ്. പലിശ കൂട്ടുപലിശ അങ്ങനെ ബാധ്യത യെല്ലാം തീരുമ്പോൾ ലോൺ എടുക്കുന്ന ആളും തീർന്നിട്ടുണ്ടാകാം മലയാളികൾ എത്രയൊക്കെ കണ്ടാലും കേട്ടാലും പഠിക്കില്ല ഈ പാവം അമ്മയ്ക്കും മക്കൾക്കും സർക്കാർ ഇടപ്പെട്ട് ബാധ്യത ഒഴിവാക്കുക. അല്ലെങ്കിൽ ഈ ബാങ്ക് കാർ പാവങ്ങളെ പെരുവഴിയിലിറക്കും🙏
@anis-xh6ku
@anis-xh6ku 4 күн бұрын
അയ്യോ.. സഹകരണ ബാങ്കിനെ തകർക്കാൻ ശ്രമിക്കുന്നേ... ഡോക്ടർ അരുൺ കുമാർ .. താങ്കൾ ഉടനെ ഒരു 3 ലക്ഷം രൂപ ആ ബാങ്കിൽ നിക്ഷേപിച്ച് പൂർണ പ്രഖ്യാപിക്കണം സർ.. അതാണല്ലോ കരുവന്നൂർ വിഷയത്തിൽ താങ്കൾ നിലപാട് എടുത്തത്
@KannanLakshmi-n4w
@KannanLakshmi-n4w 5 күн бұрын
Nalla super bank 😅
@SaleemVp-vv5wz
@SaleemVp-vv5wz 6 күн бұрын
കേരളം 1
@ahammedrahiz4605
@ahammedrahiz4605 5 күн бұрын
Plz follow the investigation
@Ageorge6922
@Ageorge6922 2 күн бұрын
അയ്യോ.. govt ഇതിനോട് പ്രതികരിച്ച് ഒന്നാന്തരം ഒരു ഓർഡിനൻസ് ഇറക്കി പൂട്ടണം..പിന്നെ എന്തിനാണ് ഒരു ഗവൺമെൻ്റ്.
@naveennaresh2549
@naveennaresh2549 2 күн бұрын
ലോൺ കൊടുക്കുന്ന വരെ എല്ലാം പക്കാ ആയിട്ട് ചെയ്യാൻ അറിയാം എന്നാ അതിനെ പറ്റി ചോദിക്കുമ്പോൾ കൈമലർത്താൻ ആണ് പഠിച്ചിരിക്കുന്നത് 😂😂😂
@shafitm4467
@shafitm4467 4 күн бұрын
സഹകരണ ബാങ്കുകളിൽ ഇരിക്കുന്ന സ്വർണങ്ങൾ എടുത്തു പരിശോധിച്ചാൽ അറിയാം അവിടെ പണയം വെച്ച് സ്വർണ്ണങ്ങളെല്ലാം ഒറിജിനൽ ആണോ എന്ന് വേണ്ടപ്പെട്ടവർക്ക് വേണ്ടി ചില നീക്കുപോക്കുകൾ അവിടെ ചെയ്യാറുണ്ട്
@ManuKS-s5g
@ManuKS-s5g 6 күн бұрын
ഇവിടെ ലോൺ എടുക്കാൻ എന്തെല്ലാം ബുദ്ധിമുട്ടുണ്ട് എന്തെല്ലാം പേപ്പറുകൾ തയ്യാറാക്കാൻ ഉണ്ട് പക്ഷേ ഇവിടെയോ ബാങ്കിൻറെ പൂർണ്ണ അനുമതിയില്ലാതെ ഒരാൾക്ക് യഥാർത്ഥ ഉടമയുടെ അനുമതിയില്ലാതെ ലോൺ എടുക്കാൻ കഴിയില്ല കഴിയില്ല അതിൻറെ പൂർണ ഉത്തരവാദിത്വം ആ ബാങ്കിന് തന്നെയാണ് ആ ലോണെടുത്ത തുക ആ ബാങ്കിൽ നിന്ന് തന്നെ ഈടാക്കണം അതാണ് വേണ്ടത്
@ManojManoj-zu7mh
@ManojManoj-zu7mh 4 күн бұрын
Bank ഉത്തരം പറയണം
@aromalchekavar423
@aromalchekavar423 6 күн бұрын
നവ കേരളം... 😡😡😡
@pillaveed
@pillaveed 6 күн бұрын
That complete loans and documents should be audited urgently
@ValsalaValsala-x3i
@ValsalaValsala-x3i 2 күн бұрын
സഹകരണ ബാങ്കിൽ ഇപ്പോൾ സ്ഥിരം പരിപാടിയാണല്ലോ. ഹൈകോടതിയിൽ കേസ് കൊടുക്കുക അതും എത്രയും പെട്ടെന്ന് വേണം.
@alivm4831
@alivm4831 6 күн бұрын
ബാങ്ക്. കൈ. മലർത്തില്ല.. എന്താ. മറ്റൊരുളുടെ. പേരിൽ. എങ്ങിനെ. കൊടുക്കും. ഇത്. ബാങ്ക്.. ഉദ്യോഗസ്ഥർ. കൂടെ. ഒത്തു. എടുത്തതാ.. ഇവിടെ. നിയമം. ഇല്ലേ.. ഇത്. ആരും. കാണുന്നില്ലേ.. ആദരം. ഉള്ള. ആള്. വരാതെ. എങ്ങിനെ. കൊടുക്കും.. ശക്തമായ.. തീരുമാനം. വേണം. അല്ലാതെ. നാട്ടിൽ. ആളുകളുടെ. ആദരം. കട്ട്. കൊണ്ട്. പോയാൽ. ഇവർ. ലോൺ. കൊടുക്കുമല്ലോ.... ബഹുമാനപെട്ട. കോടതി. ഇതിന്.. നല്ല. ശിക്ഷ. കൊടുക്കണം.. ആദരം. വീട്ടിൽ. വെക്കാൻ. പോലും. ഇങ്ങിനെ. എങ്കിൽ. പറ്റില്ലല്ലോ.. അരു. ചെന്നാലും. ലോൺ. കൊടുക്കല.. ആദ്യം. അയാളെ. നാട്ടുകാർ. പെരുമാറണം.. എന്നിട്ട്. നിയമം... ഇവനെ. വിടാൻ. പറ്റില്ല.. പാവം. അമ്മ... ബാങ്കിലേ. ഉദ്യോഗസ്ഥർ.. പകുതി. വെച്ച്. എടുത്തതാണ്.. 250000.വീതം.. ഒത്തു. കളിയാണ്.. കള്ളന്മാരെ. ഉണ്ടക്കലാണോ.. ഇവിടെത്തെ.. ഭരണ. കുടം..
@Vijayakumar-x3c
@Vijayakumar-x3c 2 күн бұрын
😃😃... സ്വന്തം പ്രമാണം ആർക്കും ആരും കൊടുക്കാൻ പാടില്ല.. കൊടുത്തിട്ടുണ്ടെങ്കിൽ അത് സഹിക്കുക തന്നെ കാര്യം.. എനിക്ക് കഴിയില്ല എന്ന് പറഞ്ഞ് പ്രമാണം എടുത്ത് കൊടുത്തിട്ട്.. നിരപരാധിയാണ് എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല...-🥱🥱
@karthikasundaran3429
@karthikasundaran3429 Күн бұрын
Correct... Power of attorney ezuthi വാങ്ങിയിട്ടുണ്ടവും
@RKV-f7f
@RKV-f7f 6 күн бұрын
ലോണിന് മാസങ്ങളോളം നടന്നാൽ കിട്ടാത്തത്... ഉടമ അറിയാതെ ലോൺ കൊടുത്തു എന്നോ 😄😄😄😄😄😄😄😄😄😄കള്ളൻ കപ്പലിൽ(ബാങ്കിൽ) തന്നെ
@sanalkumarsanalkumar4585
@sanalkumarsanalkumar4585 5 күн бұрын
ഇതുപോലെ കണ്ടല ബാങ്കിൽ ഒരാൾ ഉണ്ട്, അവർ പലരെയും പറഞ്ഞു പറ്റിക്കുന്നു, ഇവർ മാസം അടച്ചുകൊള്ളാം എന്ന് പറഞ്ഞു ഡെയ്‌ലി കലക്ഷൻ ലോൺ എടുപ്പിക്കും എന്നിട്ട് നമ്മളെ കൊണ്ട് പുതുക്കി വയ്‌പ്പിക്കും, അവരോട് അടയ്ക്കാൻ പറഞ്ഞാൽ കോടതിയിൽ പോകുമ്പോൾ കുറച്ചു അടച്ചാൽ മതി എന്ന് പറയും, അവിടെയുള്ള സ്റ്റാഫിൽ പലരും അവർക്ക് സൈഡ് ആണ്, വീണ്ടും നമ്മൾ പ്രെഷർ ചെയ്താൽ ശമ്പളം കിട്ടുന്നില്ല, കിട്ടുമ്പോൾ അടയ്ക്കാമെന്ന് അവിടെയുള്ള ക്ലർക്കിനോട് നമ്മുടെ ഫോണിൽ പറയും, വീണ്ടും നമ്മൾ അടയ്ക്കാൻ പറഞ്ഞാൽ""ഞാൻ അല്ലല്ലോ ലോൺ എടുത്തത് എടുത്തവൻ അടയ്ക്കട്ടെ എന്ന് പറയും, കയ്യൊഴിയും, ഇവർ ഇതിന് ഇടയ്ക്ക് ഡിയോ സ്കൂട്ടർ എടുത്തു (സ്വന്തം പേരിൽ) പിന്നെ അവർ കാർ എടുത്തു (സ്വന്തം പേരിൽ അല്ല എങ്കിലും അവരുടെ പണം ) പിന്നെ അവരുടെ അക്കൗണ്ടിൽ നിന്നും പൈസ --- ഒരാൾക്ക് ഇട്ടു, ആ ആൾ സെൻട്രൽ സർവീസ് ക്കാരൻ ആണ്, അവർ വാങ്ങിയ പൈസ കോടതിയിൽ അടച്ചതിനു സാക്ഷി ഉണ്ട്, പിന്നെ വാങ്ങിയതിന്റെ ഒപ്പ് തന്നിട്ടും ഉണ്ട് ആ രേഖസാക്ഷി, ഒരു കൂസലും ഇല്ലാതെ ഇപ്പോഴും ജോലി ചെയ്യുന്നു അടുത്ത ഇരയെ നോക്കി
@navasazhikode5708
@navasazhikode5708 6 күн бұрын
സഹകരണ ബാങ്ക് ആയത് കൊണ്ട് കുഴപ്പമില്ല.. കേസ് തേഞ്ഞു മാഞ്ഞു പൊക്കോളും 😌
@Aneesh10009
@Aneesh10009 5 күн бұрын
വിശ്വസിക്കാൻ പറ്റുന്നില്ല ഇന്നത്തെ കാലത്ത് ഇങ്ങനെയെക്കെ നടക്കുമോ ഇത്രയും പാവം പിടിച്ച ആളുകൾ കഷ്ടം അവരെ പറഞ്ഞ് കമ്ളിപ്പിച്ച് സൈൻ വേടിച്ചു പക്ഷേ ലോൺ ഇഷ്യു ചെയ്ത ഓഫീസർ എങ്ങനെ ഡോക്യുമെൻ്റ് വെരിഫൈ ചെയ്തു പറ്റില്ല അപ്പോൾ ഉദ്യേഗസ്ഥൻ കൈക്കൂലി വേടിച്ചിട്ടുണ്ട് ഉറപ്പ്😢
@muhsinan2919
@muhsinan2919 5 күн бұрын
ഇത് ബോധപൂർവ്വം ബാങ്ക് പറ്റിച്ചതാണ്..... ബാങ്ക് തന്റെ അറിയാവുന്ന ആൾക്ക് തന്നെയായിരിക്കും കടം കൊടുത്തത്....... എന്നാലും ബാങ്കിന്റെ പേര് വിവരം പറയാമായിരുന്നു........ ഇങ്ങനെയാണെങ്കിൽ വീട്ടിൽ കവർച്ച നടത്തുമ്പോൾ ആധാരവും എടുത്തു പോയി ബാങ്കിൽ വച്ചാൽ മതിയല്ലോ......
@anandum127
@anandum127 6 күн бұрын
ആ ബാങ്ക് തന്നെ പൂട്ടറായ അവസ്ഥയിൽ ആണ്
@Tra-yambakam
@Tra-yambakam 2 күн бұрын
ഇത് ഒരു ത്ട്ടിപണെ. ലോൺ എടുക്കുന്ന. അൾ. തന്നെ. വേണം
@SathiapalanPuthenpurayil
@SathiapalanPuthenpurayil 6 күн бұрын
ബാങ്കുകാരുടെ പ്രതികരണം ❓
@ShaijuShaiju-z5w
@ShaijuShaiju-z5w 6 күн бұрын
Elllaaam Mandrake effect...... Keralam mudiyum......😢😢😢....
@anithan4489
@anithan4489 6 күн бұрын
Aadharam vach nationalised bankil ninnlaon eduth ath close cheythu. Ann thanne aadharam kitty. Ath thirich registration aavasyamunundo. Vere ethengilum formalities undo
@Rojo-f1c
@Rojo-f1c 5 күн бұрын
LDF വരും എല്ലാം ശരിയാകും. ഉറപ്പാണ്.
@ZAKARIYAJALEEL
@ZAKARIYAJALEEL 5 күн бұрын
കയ്യിലിരിക്കുന്ന ആധാരം വല്ലവൻ്റെയും കയ്യിൽ കൊടുക്കുമ്പോൾ സൂക്ഷിക്കുക
@naveennaresh2549
@naveennaresh2549 2 күн бұрын
ഇത് പോലെയുള്ള വാർത്തകൾ ജനങ്ങളിൽ എത്തിക്കുക അധികാരികളിൽ ഇവ എത്തിക്കുക പൊതുജന്നങ്ങൾക്കും ഇതിലൂടെ ഒരുകരുതലും ലഭിക്കും. അല്ലാതെ മണവാളൻറെ മുടി വെട്ടി. തൊപ്പിയുടെ തൊപ്പി ഊരി എന്നുള്ള വൃത്തികെട്ട കാര്യങ്ങൾ അല്ല വാർത്ത ആക്കേണ്ടത് 🙏
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН