Kalyan Silks റീറ്റെയ്ൽ വമ്പനായി എങ്ങനെ വളർന്നു?- T S Pattabhiraman Interview | Dhanam Titans Show

  Рет қаралды 38,634

DhanamOnline

DhanamOnline

Күн бұрын

Пікірлер: 61
@dhanam_online
@dhanam_online 10 ай бұрын
Subscribe and stay tuned for Part 2 of the interview.
@johnyt5486
@johnyt5486 9 ай бұрын
Ts കല്യാണരാമന്റെ video update cheyo pls♥️.
@dhanam_online
@dhanam_online 9 ай бұрын
@@johnyt5486 Hi! You can watch part 2 of the interview here: kzbin.info/www/bejne/m3bHpGtrqM6ZmK8
@razakkallar
@razakkallar 10 ай бұрын
A good interview മികച്ച ചോദ്യങ്ങൾ അതിലും മികച്ച ഉത്തരങ്ങൾ🌹
@vipindasptv6409
@vipindasptv6409 9 ай бұрын
25മിനിറ്റ് 500പേജ് ബുക്ക്‌ വായിച്ച അനുഭവം ❤👍🏼
@dhanam_online
@dhanam_online 10 ай бұрын
In this insightful interview, T. S Pattabhiraman, Chairman & MD, Kalyan Silks talks about his beginnings from a small room, his highly successful branding and advertising campaigns, what he looks for while hiring top level personnel, fund raising for business, creating a positive work culture, his advice for family business owners and Startups.
@SibinDasss
@SibinDasss 10 ай бұрын
👍❤️
@santhoshmoothedath
@santhoshmoothedath 10 ай бұрын
🙏🏾
@skywalker2920
@skywalker2920 10 ай бұрын
Interesting and informative interview. Worth watching! 👍
@shefyshafeeqvlogs
@shefyshafeeqvlogs 5 ай бұрын
Super interesting interview. Especially the anchor deserve a big hand and she is very informative and knowledgeable
@TheLaluji
@TheLaluji 10 ай бұрын
Good insightful speech
@willyfrancis4234
@willyfrancis4234 10 ай бұрын
I am from Trichur. A question to Pattabhiraman Sir, do you price your products based on your location/customer spending practises or just based on cost plus a fixed margin policy
@joshhappy3457
@joshhappy3457 10 ай бұрын
good interview
@Thrissurkaran2.o
@Thrissurkaran2.o 9 ай бұрын
തൃശൂർ il Zudio വന്നപ്പോ ഇത്‌ പോലെയുള്ള കടകളിൽ പോകുന്നത് നിർത്തി കസ്റ്റമർക്ക് ഒരു ലാഭവും ഇല്ല.. ക്വാളിറ്റി ഇല്ലാത്ത ഡ്രസ്സ്‌ nu വരെ ഭയങ്കര വിലയാണ്. തൃശൂർ il കുറച്ചു ഭേദം ജയലക്ഷ്മി and പുളിമൂട്ടിൽ ആണ്.
@vadakkans3873
@vadakkans3873 10 ай бұрын
Very good information for youth,who looking job and his future stability 🙏
@anoopraj9066
@anoopraj9066 10 ай бұрын
Great vision.great interview
@praful4110
@praful4110 9 ай бұрын
Good personality ❤
@libinpc7000
@libinpc7000 9 ай бұрын
Good man
@supriyasreejith2581
@supriyasreejith2581 10 ай бұрын
Good interview sir ❤
@chithraajith1190
@chithraajith1190 10 ай бұрын
Informative
@ais1076
@ais1076 10 ай бұрын
Experience പുഴുങ്ങി തിന്നൽ വിശപ്പ്‌ മാറില്ല. തന്റെ ജോലിയെ സംബന്ധിച്ചു എല്ലാം ആദ്യമേ ചോദിച്ചു ഉറപ്പിക്കേണ്ടത് ജോലി ചെയ്യുന്നവരുടെ ഉത്തരവാദിത്വമാണ്. നിങ്ങളെ നന്നാക്കാൻ അല്ല അവർ ജോലിക്ക് വരുന്നത്. ശമ്പളത്തിനു വേണ്ടിയാണ്
@jj2699
@jj2699 10 ай бұрын
ഞാനും ഒരു സംരംഭകനാണ്. റിസപ്ഷനിസ്റ്റിനായി ഞാൻ ഒരു Interview നടത്തി. ഒരാൾക്ക് പോലും ഒരു ഇമെയിൽ എങ്ങനെ അയയ്ക്കണമെന്ന് പോലും അറിയില്ല, അവർക്ക് ശമ്പളത്തെക്കുറിച്ച് മാത്രമേ അറിയാൻ ആഗ്രഹമുള്ളൂ. ഞാൻ ജോലിക്കെടുക്കുമെന്ന് പോലും പറഞ്ഞില്ല. This was my experience with the current generation
@ais1076
@ais1076 10 ай бұрын
@@jj2699 സെയിൽസ്മാൻമാരായി ജോലി ചെയ്യുന്ന ആളുകൾക്ക് ഇരിക്കാൻ വേണ്ടി സമരം ചെയ്യേണ്ടി വന്ന കമ്പനിയാണ്. ഇപ്പോഴും അവർക്ക്അതിനുള്ള സൗകര്യം ഇവർ ചെയ്തു കൊടുത്തിട്ടില്ല. പത്തും 12 മണിക്കൂർ നിന്നുകൊണ്ട് ജോലി ചെയ്യുന്നവരുടെ ബുദ്ധിമുട്ട് മുതലാളിക്ക് മനസ്സിലാവില്ല. വലിയ ഐഡിയോളജി കളും തൊഴിലാളി സ്നേഹവും ഒക്കെ വിളമ്പുന്ന മുതലാളിമാരുടെ കമ്പനിയിലെ അവസ്ഥ വളരെ പരിതാപകരമാണ്. അപ്പോൾ പിന്നെ അവരെ ശമ്പളം ചോദിച്ചതിൽ എന്താണ് തെറ്റ്. ഗതികേടുകൊണ്ട് അവിടെയൊക്കെ ജോലി ചെയ്യേണ്ടി വരുന്നു എന്നാൽ ശമ്പളമെങ്കിലും മര്യാദയ്ക്ക് കിട്ടുന്നു എന്ന് ഉറപ്പുവരുത്തണ്ടേ
@RaeesMb
@RaeesMb 10 ай бұрын
@@ais1076 athepol evide vechu?
@SocialMediaALT
@SocialMediaALT 10 ай бұрын
കോടി കണക്കിന് ജനങ്ങൾ ഉളള ഇന്ത്യയിൽ ലക്ഷ കണക്കിന് ആളുകൾ...migrate ചെയ്ത് ഏതു രാജ്യത്ത് പോയാലും... ഇപ്പൊ ഉള്ള കൂലിക്ക് കോടികണക്കിന് ആളുകളെ കിട്ടും.....
@saivinayakp3125
@saivinayakp3125 10 ай бұрын
Eneetu podo..kerlathile best company aanu work cheyyan Kalyan...
@Dheeran-fh2gs
@Dheeran-fh2gs 5 ай бұрын
Good
@fashiontrendzshemeer398
@fashiontrendzshemeer398 2 ай бұрын
KTGA പ്രസിഡന്റ്‌ ❤
@SreekumarKm-pr4or
@SreekumarKm-pr4or 3 ай бұрын
Hasthasyabhooshanam daanam sathyam kanddasyabhooshanam sreyasyabhooshanam shasthram kiminnyar bhooshana phalam...
@kggroup
@kggroup 10 ай бұрын
കല്യാൺ സിൽക്കിലെ സാധാരണ ആൾക്കാർക്ക് വാങ്ങിക്കാൻ പറ്റിയ നല്ല ക്വാളിറ്റി ഉള്ള സാധനങ്ങൾ ഇല്ല. വിലകൂടിയ സാധനങ്ങൾക്ക് ക്വാളിറ്റി ഉണ്ട് എന്നാൽ അതിന്റെ തൊട്ടപ്പുറത്ത് പുളിമൂട്ടിൽ എന്ന് പറഞ്ഞ ഒരു കടയുണ്ട്.നിരക്കിൽ വാങ്ങിക്കാൻ പറ്റിയ ഒരു കടയാണത്. കുറഞ്ഞ നിരക്കിലും നല്ല സാധനങ്ങൾ കൊടുക്കുക അതാണ് വേണ്ടത്
@SreeN-i9x
@SreeN-i9x 10 ай бұрын
നീ പുളിമൂട്ടിൽ ആണല്ലോ ജോലി ചെയ്യുന്നത്
@kggroup
@kggroup 10 ай бұрын
@@SreeN-i9x not at all. I am only a customer
@jofinjose1199
@jofinjose1199 10 ай бұрын
കല്യാൺ സിൽക്ക് ൽ വളരെ ക്വാളിറ്റി ഉള്ള ഐറ്റംസ് ആണ് കൊടുക്കുന്നത്. ഞാൻ അവിടെനിന്നാണ് ഡ്രസ്സ് വാങ്ങുന്നത്
@Humptydumpty4783
@Humptydumpty4783 10 ай бұрын
വളരെ ശരിയാണ്. ഒരേ ഡ്രസ്സ് രണ്ടു കടകളിൽ നിന്നും എടുത്താൽ പുളിമൂട്ടിൽ ഒരു 10 % എങ്കിലും ലാഭം കിട്ടും.
@mrhunter3886
@mrhunter3886 9 ай бұрын
Pulimootil Thodupuzha showroom nte Aduthum Kalyan silks undu…. Pulimootil pandu muthele ullathanu… Kalyan vannitu adikam kalamayilla…. 2 kadalum keretundu…. Nalla thunikal budget il kitunathu Pulimootil nu thannne anu….. Kalyan ee parane quality onnum ella…..
@shaliniks2602
@shaliniks2602 Ай бұрын
മൂർത്തിയെക്കാളും വലിയ ശാന്തി ഉള്ള കാലം എന്ന് കേട്ടിട്ടുണ്ട് അനുഭവം ഉണ്ട് കേട്ടോ അതാണ് പറഞ്ഞത് സ്വാമിയേ insult ചെയ്യ്തത് അല്ല please ഒന്ന് note ചെയ്യണം 16:40
@anoop_online
@anoop_online 5 ай бұрын
Can u see Under paid work force in kerala or India
@Motivational20_22
@Motivational20_22 10 ай бұрын
@ksimongeorge5020
@ksimongeorge5020 10 ай бұрын
👍🙏🌹
@earthenpoprecious8668
@earthenpoprecious8668 10 ай бұрын
Worst showroom. Most of the workers have a negative attitude. I tried only once. Never in my lifetime I will go there.😭
@saivinayakp3125
@saivinayakp3125 10 ай бұрын
Only u will say that..kerala's best showroom..best workers in a showroom
@sivaprasad-id5yr
@sivaprasad-id5yr 8 ай бұрын
Yes that is true ,most of the workers have negative attitude,
@peeloo2248
@peeloo2248 10 ай бұрын
Engane dress cheythaalum pazham pole irunnaale ithupolathe company kaarkku pidikkathullu, thala venda , thodal aanu vendathu .... Low state of labour affairs
@jobyjohn1
@jobyjohn1 10 ай бұрын
തൊഴിലാളികൾക്ക് ഇരിക്കാൻ ഇരിപ്പിടം പോലും കൊടുക്കാതെ ഇരുന്ന മോലാളി.
@saivinayakp3125
@saivinayakp3125 10 ай бұрын
Chelakathe poda..chetta alukkas pole alla..poyi noku, ellavarum avade ulla staff happy aanu..ninne pole ulla oolakal maathram parayum
@sabeerabacker7762
@sabeerabacker7762 10 ай бұрын
😢😢
@santhoshkolazhy484
@santhoshkolazhy484 10 ай бұрын
തൃശൂരിൻ്റെ പൈതൃകം
@shyammohan2476
@shyammohan2476 9 ай бұрын
നല്ലൊരു ഷോപ്പ് ആണ് കല്യാൺ സിൽക്‌സ് ഒരുപാട് പേര് അവിടെ ജോലി ചെയ്തു ജീവിക്കുന്നു 🙏❤❤
@manucat4934
@manucat4934 10 ай бұрын
Ipo epozhanu
@afsalpl8556
@afsalpl8556 10 ай бұрын
👍👍👍
@athul3318
@athul3318 9 ай бұрын
Sree Ram🧡🕉🙏
@aneesmv3921
@aneesmv3921 10 ай бұрын
പുള്ളി നേരത്തെ തന്നെ ബിസിനെസ്സിൽ നിന്നു മാറി നിന്നത് നന്നായി.
@vishnur5102
@vishnur5102 9 ай бұрын
Kannur parking securityunde perumattam theere pora
@vishnusm9162
@vishnusm9162 9 ай бұрын
Kalyan is overrated, I dont like their collection for young people, i feel other than womenn ethnic wear i am dissatisfied with their price and quality But their staff is cool and we love their attitude But some one in purchase and pricing is not apt for their taste.
@emperor..837
@emperor..837 7 ай бұрын
കുറച്ചു കൂടി നല്ല അവതാരക വേണം ആയിരുന്നു...
@sreerajns8618
@sreerajns8618 10 ай бұрын
Good interview
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 19 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 37 МЛН