kalyana biriyani making | biryani recipe malayalam | kalyana biryani Malayalam | kalyana biriyani

  Рет қаралды 58,822

Meenus Food & Vlogs

Meenus Food & Vlogs

Күн бұрын

Пікірлер: 58
@anandchandranc9574
@anandchandranc9574 2 жыл бұрын
എല്ലാം കൊള്ളാം..... 6:52 ഇൽ ആ പ്ലാസ്റ്റിക്ക് കവർ കത്തിക്കാൻ അടുപ്പിൽ വക്കുന്നത് ഒഴിച്ച്.......
@harisree4738
@harisree4738 Жыл бұрын
😋😋😋😋ബീഫ് ബിരിയാണി lovers ഉണ്ടോ
@meenuscakeworld364
@meenuscakeworld364 3 жыл бұрын
Super ayittundu 👍 Ruchikalude kalavarayaya manjaly 😋
@shabnats1992
@shabnats1992 2 жыл бұрын
Wow👏.. Neat and clean🤝
@aswinbk2201
@aswinbk2201 Жыл бұрын
കല്യാണം ബിരിയാണി നന്നായിട്ടുണ്ട്
@meenusfoodvlogs1184
@meenusfoodvlogs1184 Жыл бұрын
👍
@vijithtr5391
@vijithtr5391 Жыл бұрын
Super 👌
@saheeranjuparambil499
@saheeranjuparambil499 3 жыл бұрын
😋😋 manasum vayarum orumich nirayum manjaly biriyani👍
@anusajith1976
@anusajith1976 2 жыл бұрын
റൈസ് preparation ന്റെ ingredients list ഇടാമോ?
@meenusfoodvlogs1184
@meenusfoodvlogs1184 2 жыл бұрын
അരി റോസ് കൈമ എത്രയാണോ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് അതിന് പറ്റിയ പാത്രം എടുക്കുക. ഉദാഹരണം 1 kg ആണെങ്കിൽ അതിന് പറ്റിയ പാത്രം എടുക്കുക. എന്നിട്ട് അരി അളന്നു കഴുകിയതിന് ശേഷം 1 മണിക്കൂർ വെള്ളത്തിൽ ഇട്ടുവെക്കുക എത്ര കിലോ വെക്കാൻ ഉദ്ദേശിക്കുന്നുവോ അതിനു പറ്റിയ പാത്രം എടുക്കുക 1 kg അരിക്ക് 1.750 gm എന്ന അളവിൽ നെയ്യ് ( dalda, sunflower oil ) ഇതിൽ ഏതെങ്കിലും ചേർക്കുക ചൂടായി വരുമ്പോൾ കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക അതിന് ശേഷം മസാല ( പേരുഞ്ജീരകം, ഗ്രാമ്പു, താക്കോലം, കറുകപ്പട്ട, താക്കോലം,) ചേർത്ത് കൊടുക്കുക ശേഷം ഉള്ളി പൈനാപ്പിൾ അറിഞ്ഞു ചേർത്ത് കൊടുത്ത് നന്നായി ഇളക്കി കൊടുക്കുക ബ്രൗൺ കളർ ആകുമ്പോൾ അരി അളന്ന പത്രത്തിന്റെ ഒന്നര പാത്രം വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും എസ്സെൻസും ഇട്ട് കൊടുക്കുക വെള്ളത്തിൽ ഇട്ട അരി വാരി വെക്കുക വെള്ളം തിളച്ചതിന് ശേഷം അരി ഇട്ട് ഇളക്കി കൊടുക്കുക വെള്ളം വറ്റി കഴിയുമ്പോൾ കുറച്ചു പൈനാപ്പിൾ മല്ലിയില സവാള വറുത്തത് കുറച്ച് ഏലക്കാ പിടിച്ചത് ഇതെല്ലാം മുകളിൽ ഇട്ടു മൂടി വെക്കുക തീ കെടുത്തിയതിന് ശേഷം അര മണിക്കൂർ കഴിയുമ്പോൾ മൂടി തുറന്ന് ഇളക്കി എടുത്ത് കഴിക്കുക.. 👌👌
@anusajith1976
@anusajith1976 2 жыл бұрын
@@meenusfoodvlogs1184 thank u
@vijithtr5391
@vijithtr5391 Жыл бұрын
​@@meenusfoodvlogs1184reciepi
@shajit5274
@shajit5274 2 жыл бұрын
Kaanan thanne entha rasam🤩 😋😋
@crunchvlogs1555
@crunchvlogs1555 2 жыл бұрын
What was that two essences added?
@meenusfoodvlogs1184
@meenusfoodvlogs1184 2 жыл бұрын
Rose essence Biriyani essence Pineapple essence
@shamsudheenshamsu7682
@shamsudheenshamsu7682 3 жыл бұрын
അടിപൊളി 👍 സൂപ്പർ ആയിട്ടുണ്ട് 👌👌
@azzaajmal8254
@azzaajmal8254 3 жыл бұрын
Superb 👍👍👍
@shajiva3162
@shajiva3162 3 жыл бұрын
കല്യാണ ബിരിയാണി നന്നായിട്ടുണ്ട് Good video 👍
@sreejarajesh320
@sreejarajesh320 2 жыл бұрын
Ithu ethra perkkullathu aanu?
@meenusfoodvlogs1184
@meenusfoodvlogs1184 2 жыл бұрын
450
@shareefchungam7539
@shareefchungam7539 3 жыл бұрын
👌👌
@techgaming894
@techgaming894 3 жыл бұрын
Super👌👌👌👌 saeed sajid
@shaneerrasheed4880
@shaneerrasheed4880 3 жыл бұрын
Superayittund 👍 Adipoli
@hafsathnisam5497
@hafsathnisam5497 Жыл бұрын
🥰🥰
@ambu_be
@ambu_be 3 жыл бұрын
Poli
@queequeen6815
@queequeen6815 2 жыл бұрын
🤤🤤🤤🤤❣️❣️
@meenusfoodvlogs1184
@meenusfoodvlogs1184 2 жыл бұрын
☺️
@aseenailyas5746
@aseenailyas5746 3 жыл бұрын
👌😋😋
@lifeisbeautiful3625
@lifeisbeautiful3625 3 жыл бұрын
Kalyana food preparation 👌👌 Adipoliii.....
@soumyaanil1445
@soumyaanil1445 2 жыл бұрын
Cardamom ano perumjeerakam ano podi pole edunathu
@meenusfoodvlogs1184
@meenusfoodvlogs1184 2 жыл бұрын
Enthilanu idunnathu
@soumyaanil1445
@soumyaanil1445 2 жыл бұрын
@@meenusfoodvlogs1184 rice vekkunna vellathil
@meenusfoodvlogs1184
@meenusfoodvlogs1184 2 жыл бұрын
cardamom powder
@soumyaanil1445
@soumyaanil1445 2 жыл бұрын
@@meenusfoodvlogs1184 thank you 😊
@soumyaanil1445
@soumyaanil1445 2 жыл бұрын
@@meenusfoodvlogs1184 dum cheyunna samayathum last edunathum cardamom thanne ano
@thabseerthabi9897
@thabseerthabi9897 3 жыл бұрын
Nannayittundu super 👌
@manjusimon3945
@manjusimon3945 2 жыл бұрын
Ingredients okke onn iduvrunnel nannayirunnu.
@meenusfoodvlogs1184
@meenusfoodvlogs1184 2 жыл бұрын
അരി റോസ് കൈമ എത്രയാണോ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് അതിന് പറ്റിയ പാത്രം എടുക്കുക. ഉദാഹരണം 1 kg ആണെങ്കിൽ അതിന് പറ്റിയ പാത്രം എടുക്കുക. എന്നിട്ട് അരി അളന്നു കഴുകിയതിന് ശേഷം 1 മണിക്കൂർ വെള്ളത്തിൽ ഇട്ടുവെക്കുക എത്ര കിലോ വെക്കാൻ ഉദ്ദേശിക്കുന്നുവോ അതിനു പറ്റിയ പാത്രം എടുക്കുക 1 kg അരിക്ക് 175gm എന്ന അളവിൽ നെയ്യ് ( dalda, sunflower oil ) ഇതിൽ ഏതെങ്കിലും ചേർക്കുക ചൂടായി വരുമ്പോൾ കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക അതിന് ശേഷം മസാല ( പേരുഞ്ജീരകം, ഗ്രാമ്പു, താക്കോലം, കറുകപ്പട്ട, താക്കോലം,) ചേർത്ത് കൊടുക്കുക ശേഷം ഉള്ളി പൈനാപ്പിൾ അറിഞ്ഞു ചേർത്ത് കൊടുത്ത് നന്നായി ഇളക്കി കൊടുക്കുക ബ്രൗൺ കളർ ആകുമ്പോൾ അരി അളന്ന പത്രത്തിന്റെ ഒന്നര പാത്രം വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും എസ്സെൻസും ഇട്ട് കൊടുക്കുക വെള്ളത്തിൽ ഇട്ട അരി വാരി വെക്കുക വെള്ളം തിളച്ചതിന് ശേഷം അരി ഇട്ട് ഇളക്കി കൊടുക്കുക വെള്ളം വറ്റി കഴിയുമ്പോൾ കുറച്ചു പൈനാപ്പിൾ മല്ലിയില സവാള വറുത്തത് കുറച്ച് ഏലക്കാ പൊടിച്ചത് ഇതെല്ലാം മുകളിൽ ഇട്ടു മൂടി വെക്കുക തീ കെടുത്തിയതിന് ശേഷം അര മണിക്കൂർ കഴിയുമ്പോൾ മൂടി തുറന്ന് ഇളക്കി എടുത്ത് കഴിക്കുക.. 👌👌
@Shaheer-xp5ft8jq1o
@Shaheer-xp5ft8jq1o 3 ай бұрын
1 kg rice 1 kg .750 gram aano neyyu
@meenusfoodvlogs1184
@meenusfoodvlogs1184 3 ай бұрын
1 കിലോ അരിക്ക് 175 gm
@Shaheer-xp5ft8jq1o
@Shaheer-xp5ft8jq1o 3 ай бұрын
@@meenusfoodvlogs1184 thanks
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
Cucumber എങ്ങനെയാണ് ചേർത്തത് ?
@meenusfoodvlogs1184
@meenusfoodvlogs1184 2 жыл бұрын
അതു സാലടിനാണ്
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
@@meenusfoodvlogs1184 ooh ok, that makes sense 😀
@ittech5567
@ittech5567 3 жыл бұрын
Super 😋
@shamseerta2331
@shamseerta2331 3 жыл бұрын
👌👍❤️
@sforsnacks
@sforsnacks 3 жыл бұрын
Wow😋😋😋👍
@nikhilms8269
@nikhilms8269 3 жыл бұрын
Adipoli🤩
@nejinkn3812
@nejinkn3812 3 жыл бұрын
👌
@priyasinilal9196
@priyasinilal9196 3 жыл бұрын
supper😋😋😋
@nizamol9667
@nizamol9667 2 жыл бұрын
Biriyani super plastic aduppil ittu kathikkaruthu
@meenusfoodvlogs1184
@meenusfoodvlogs1184 2 жыл бұрын
👍
@shibybathisha4135
@shibybathisha4135 3 ай бұрын
Eggane UNDAKKI ennu onnum ella
@sabiksabi8637
@sabiksabi8637 3 жыл бұрын
👌👌
@thanseelaanwar3532
@thanseelaanwar3532 3 жыл бұрын
Super 👌
Abida Rasheed MasterClass | Kozhikoden Dum Biriyani | Malabar Food Recipe
25:17
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 38 МЛН
Abida Rasheed MasterClass | Malabari Biriyani Recipe | Kerala Food
34:57
Abida Rasheed
Рет қаралды 1,8 МЛН
Beef Biriyani Recipe | How to make Beef Biriyani | Kerala style Beef Biriyani
10:41
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 580 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН