ചിന്തയും ജെയ്ക്കും ചേര്‍ന്നാല്‍ ചിരിക്കാനുള്ള വകയായി 😂 Chintha Jerome Jaick C Thomas Troll Malayalam

  Рет қаралды 360,957

Jithosh Kumar

Jithosh Kumar

6 ай бұрын

LIKE - SHARE - SUBSCRIBE 🙏
#TrollMalayalam #JithoshKumarTrolls #MalayalamTroll
___________________________________________________________________________________
Trolls posted on this channel are made just for fun.. don't take it seriously... we don't have the intention to hurt or abuse anybody!!
Follow on Insta: / jithosh_offl
Contact Us: jithoshoffl@gmail.com
DISCLAIMER: This Channel DOES NOT Promote or Encourage Any Illegal Activities
Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

Пікірлер: 460
@meluha95
@meluha95 6 ай бұрын
ഇവൻ ജെയ്ക്ക് അല്ല... എപ്പോഴും ഇളിച്ചോണ്ട് ഇരിക്കുന്ന ഇവനാണ് ഇളിഭ്യൻ
@joyjoseph3976
@joyjoseph3976 6 ай бұрын
Very true
@kuppidgaming5669
@kuppidgaming5669 3 ай бұрын
😂
@akashgeorge9168
@akashgeorge9168 3 ай бұрын
😂😂😂
@RahulsanjaiSanju
@RahulsanjaiSanju 3 ай бұрын
ടാറ്റ കുടുബയ് കൊതം
@HeYiTzMeEagle
@HeYiTzMeEagle Ай бұрын
Punjiri tholk😂
@arunjose7866
@arunjose7866 6 ай бұрын
എൻ്റെ വീടിനടുത്തുള്ള ഏഴാം ക്ലാസിൽ പഠിക്കുന്ന ഷാലിൻ എന്ന കുട്ടി ഇതിലും എത്ര നന്നായിട്ടാണ് സംസാരിക്കുന്നത് എന്ന് ഓർത്ത് അത്ഭുതപ്പെട്ടിരിക്കുന്ന ഞാൻ😅😂😂
@amy4368
@amy4368 3 ай бұрын
Shalin ❤
@manojkumar-of1tw
@manojkumar-of1tw 2 ай бұрын
എന്നാ ഷാലിൻ ഒഴിച്ച് ബാക്കി എല്ലാവരേം സിപിഎം ഇൽ ചേർക് 😂
@hashna7618
@hashna7618 6 ай бұрын
നല്ലതു ചെയ്താൽ അതിന്റെ Credit മുഖ്യമന്ത്രിക്ക്. അല്ലെങ്കിൽ കുറ്റം കേന്ദ്രത്തിന്.
@user-cg4gm6cc2u
@user-cg4gm6cc2u 6 ай бұрын
😂😅
@puppysworld.
@puppysworld. 6 ай бұрын
വളരെ seriyanu 😂😂
@ananthukn5730
@ananthukn5730 5 ай бұрын
നല്ലത് ചെയ്യതാൽ നല്ലത് വരും.
@sajils4209
@sajils4209 4 ай бұрын
എന്ത് നല്ലത് ആണോ ചെയ്തേ
@hashna7618
@hashna7618 4 ай бұрын
@@sajils4209 Athum shariyanu
@shadrachgeorge108
@shadrachgeorge108 6 ай бұрын
ഇംഗ്ലീഷ്: *"എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ 😭"* 😂🥵🔥
@rejithamohandas7506
@rejithamohandas7506 4 ай бұрын
😂😂
@HeYiTzMeEagle
@HeYiTzMeEagle Ай бұрын
Anya deshi culture 😂😂
@dineshannk2785
@dineshannk2785 Ай бұрын
ജൈക്ക് നും ചിന്തക്കും സിപിഎം നും പ്രവർത്തകർക്കും നേതാക്കൾക്കുംവിവരം ഇല്ലാതായി പോയോ സിപിഎംഇൽ ഉള്ള എല്ലാവരെയും തല ശാസ്ത്രക്രിയാ ചെയ്തു തലച്ചോർ പിടിപ്പിക്കണം
@divyamol671
@divyamol671 6 ай бұрын
ശരിക്കും ഇവരാണ് കെട്ടേണ്ടിയിരുന്നത്..😂😂😂
@shadrachgeorge108
@shadrachgeorge108 6 ай бұрын
മാരകമായ കപ്പിൾ 😂🥵
@ajeeshpunnathattil2864
@ajeeshpunnathattil2864 6 ай бұрын
Deadly combo 😂😂😂
@ansongeorge3507
@ansongeorge3507 6 ай бұрын
ആ കൊച്ചിന്റെ ബിറ്റ് എന്തായിരിക്കും..
@annajoseph8559
@annajoseph8559 5 ай бұрын
ഒരു ജയിക്കാത്ത ജെയ്ക്കിനെ കൊണ്ട് തന്നെ ഞങ്ങൾ പുതുപ്പള്ളിക്കാർ പൊറുതി മുട്ടിയിരിക്കുവാ അതിനിടയിൽ ചിന്തിക്കാത്ത ഒരു ചിന്തയെ കൂടി താങ്ങാനുള്ള ശേഷി ഞങ്ങൾക്കില്ല .... വേണ്ട വേണ്ടാഞ്ഞിട്ടാ😅😅
@jomathews982
@jomathews982 29 күн бұрын
എന്നാ ബേബി ഒരു പോളി പോളിച്ചേനെ
@fivestartgs
@fivestartgs 6 ай бұрын
ഇങ്ങനെ എത്ര എണ്ണത്തിനെ കാണേണ്ടി വരും. ഇവരുടെ ഈ യുഗം എന്ന് അവസാനിക്കും. ജനം എന്ന് ആശ്വസിക്കൂം.
@shadrachgeorge108
@shadrachgeorge108 6 ай бұрын
എല്ലാവരും പറയുന്നത് ആണെങ്കിലും ഞാൻ reiterate ചെയ്യുന്നു: ചിന്താ ശേഷിയില്ലാത്ത ചിന്തയും, ഒരിക്കലും ജയിക്കാൻ യോഗ്യത ഇല്ലാത്ത Jaick യും 🥵🔥
@shanthanayar5547
@shanthanayar5547 6 ай бұрын
Correct.
@puppysworld.
@puppysworld. 6 ай бұрын
😂😂
@sivanandanm-il5ro
@sivanandanm-il5ro 6 ай бұрын
ഇവര് 2പേരും മീഡിയയുടെ മുന്നിൽ വരുമ്പോൾ കാഴ്ചകർക്കു ബഹുരസമാണ് ചിരിച്ചുമാരിക്കാം
@gunamala1559
@gunamala1559 6 ай бұрын
ചിന്ത, ജയിക്ക്, സരസു എന്ന ഗായത്രി യു൦ നമ്മളെ ചിരിപ്പിച്ച് കൊല്ലു൦
@ShaRk-xg3ym
@ShaRk-xg3ym 5 ай бұрын
Ep, apam govindan, ak balan, bindhu, sivankutty, paranari, riyas ellam kanakk ahn😂😂
@prakashbhat8614
@prakashbhat8614 Ай бұрын
@@ShaRk-xg3ym luttapi??
@shafeequememan3362
@shafeequememan3362 6 ай бұрын
ഇതാണ് D PI പറഞ്ഞത് പേര് കൂട്ടി എഴുതാൻ പോലും അറിയാത്തവൻ ഫുൾ a പ്ലസ്.... ചിന്തക്ക് ഇംഗ്ലീഷിൽ phd യും.... കേരളത്തിന്റെ ദുരവസ്ഥ
@MASK_ff12
@MASK_ff12 6 ай бұрын
പഠിക്കാൻ വിട്ടപ്പം sfi കളിച്ചു. ഇതിൽക്കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട 😅
@tessyjohnjoseph8889
@tessyjohnjoseph8889 6 ай бұрын
ഇവർ തമ്മിൽ കല്യാണിച്ചിരുന്നെങ്കിൽ ശ്രീകുമാരൻ തമ്പി സാർ വാഴക്കുലയുടേയും ഭാസ്ക്കരൻ മാഷ് മാമ്പഴത്തിന്റെയും ഉടമകളാകുമായിരുന്നു.
@l4ammu862
@l4ammu862 6 ай бұрын
കമ്മ്യൂണിസം മുടിയാൻ 😂😂😂..... ഓക്കേ അത്രെ ഉള്ളൂ 😢😢
@syamkrishna6632
@syamkrishna6632 6 ай бұрын
ഞമ്മള് സ്ക്കൂളിൽപോയത് പഠിക്കാനല്ലല്ലോ... പഠിപ്പ് മുടക്കാനല്ലേ പോയത്🤪
@angelsportstv
@angelsportstv 22 күн бұрын
😂
@devvar3347
@devvar3347 6 ай бұрын
ഡോക്ടർ മാഡം പറയുന്ന ഇംഗ്ലീഷ് എനിക്ക് മനസിലാകുന്നു ഉണ്ട് കാരണം എനിക്ക് ഇംഗ്ലീഷ് അറിയത്തില്ല
@Eczema11666
@Eczema11666 6 ай бұрын
ചക്കിക്കോത്ത ചങ്കരൻ...😂. കമ്മികളിൽ ഇങ്ങനെ ഉള്ളവർക്ക് പഞ്ഞമില്ല😂😂😂
@user-fe9_uthamannair81
@user-fe9_uthamannair81 6 ай бұрын
മംഗ്ലീഷ്, മംഗ്ലീഷ് ! വാട്ട്‌ ഈസ്‌ പൊളിറ്റിക്സ് യു ടെൽ ക്ലിയർ 🥰🥰
@DevaSandra
@DevaSandra 6 ай бұрын
ജയിക്ക് എപ്പോഴും എല്ലാ ചർച്ചകളിലും പറയുന്നതാണ് ചർച്ചകാണുന്ന ജനങ്ങൾ വിലയിരുത്തട്ടെ എന്ന്. ജനങ്ങളൊക്കെ എപ്പോഴേ വിലയിരുത്തിയിട്ടുണ്ട്. നിങ്ങൾ മാത്രം ഒന്നും കാണുന്നില്ല അറിയുന്നില്ല.
@shahidktkt348
@shahidktkt348 6 ай бұрын
ചിന്തയെ എൽകെജിയിൽ ഒന്നുകൂടി പഠിപ്പിക്കാൻ വിടണ്
@sansanthosh8409
@sansanthosh8409 6 ай бұрын
CHINTHAYUM JAICKUM KALYANAM KAZHIKKANAMAYIRUNNU...FAMILY FULL COMEDY😁😁😁
@JayakrishnanC-ii3ge
@JayakrishnanC-ii3ge 3 ай бұрын
ഇവർക്ക് കല്യാണം കഴിച്ചുടെ 😄 നമ്മക് നേരം പോകയിരികും 😊
@deepaksurendran7225
@deepaksurendran7225 6 ай бұрын
കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം ഇതിൽ കൂടുതൽ ആരും വിളിച്ചു പറയണ്ട 😂😂😂
@user-sr8gc3gb9p
@user-sr8gc3gb9p 3 ай бұрын
ചിന്തയെ ജെകിനെ കൊണ്ട് കെട്ടിച്ചാൽ...... ഇവർക്ക് ഉണ്ടാകുന്ന പിള്ളേർ ചിരിക്കാൻ വരും തലമുറക്ക് ഒരു മുതൽ കൂട്ട് ആവും....... 👍👍👍👍👍
@daisygeorge1800
@daisygeorge1800 6 ай бұрын
പണ്ട് നല്ലതായിരുന്നു പക്ഷെ ഇപ്പോൾ കലാലയമല്ല കലാപാലയങ്ങളാണ്
@prakashthakazhi6279
@prakashthakazhi6279 6 ай бұрын
അസാധ്യ തൊലിക്കട്ടി വേണം ഇങ്ങനെ തന്നെ പറയാൻ
@user-ib2pn1qr2r
@user-ib2pn1qr2r 2 ай бұрын
ജെയ്ക്ക് ❤ ചിന്താ ഉടൻ വിവാഹിതർ ആകുന്നു.
@rachelthomas5854
@rachelthomas5854 6 ай бұрын
CPM has many jokers & these 2 r the best
@nomad4273
@nomad4273 6 ай бұрын
Chintha and Jaick are made for each other. They should have married. A couple of other people would have got saved 😂
@ashishvs1628
@ashishvs1628 6 ай бұрын
Rahul fans button🔘❤😊
@georgethomas7697
@georgethomas7697 6 ай бұрын
ചിന്തനും ചിന്തിയും
@sachupoozhickad6471
@sachupoozhickad6471 6 ай бұрын
ഉഫ്‌.. ഇംഗ്ലീഷിൽ എന്തോ ഡോക്ടറേറ്റ് ഉള്ള ചിന്തേച്ചി അല്ലേ ഇത്... 😂😂 ഏത് നാട്ടിലെ ഇംഗ്ലീഷ് ആണോ അവര് പഠിച്ചത് 😂💥💥
@reshmap3982
@reshmap3982 6 ай бұрын
Englishil alla malayalathil aanu😂... Endayalum kanakkaaa!!!!
@sachupoozhickad6471
@sachupoozhickad6471 6 ай бұрын
@@reshmap3982 English Literature il aan PhD eduthekkunnath.. But athinte oru gunam illa 😅😂
@reshmap3982
@reshmap3982 6 ай бұрын
@@sachupoozhickad6471 ആണോ.. മലയാളം അല്ലെ... എന്നിട്ടല്ലേ പുള്ളിക്കാരി ഏതോ കവിതയുടെ spelling തെറ്റിച്ചെഴുതിയത് വാർത്തയായത്???
@sachupoozhickad6471
@sachupoozhickad6471 6 ай бұрын
@@reshmap3982 PhD eduthath English Literature il. Thesis topic aan "The ideological foundation of Malayalam commercial cinema in neoliberal times''. Ithil ulla oru content aarnn aa writer nte name issue
@sagartr2824
@sagartr2824 3 ай бұрын
ഇത് രണ്ടിനും കല്യാണം കഴിച്ചൂടെ ഇത്രയും നല്ല പൊരുത്തം സ്വപ്ങ്ങളിൽ മാത്രം😅😅😅😅
@sp-cy4eo
@sp-cy4eo 6 ай бұрын
Comedy twins😂😂
@sasidharannairgk600
@sasidharannairgk600 6 ай бұрын
ഇവർ രണ്ടു പേർ ജയിക് & ചിന്ത കുടി ചേർന്നാൽ കോമഡി പരുപാടി കാണാൻ വേറെ എങ്ങും പോകണ്ട
@Dream12024
@Dream12024 2 ай бұрын
ഇവർ രണ്ടും കെട്ടണം എന്നിട്ട് കൊച്ചിന് തോൽവി ചൊറി എന്ന് പേര് ഇടണം😂
@sreekumarg2831
@sreekumarg2831 6 ай бұрын
India is guided and ലീഡ് by എന്ന് പറയുന്ന ഇവർക്കു ആരാണ് ഇംഗ്ലീഷിൽ ഡോക്ടറേറ്റ് നൽകിയത്. Lead ന്റെ past participle form ലെഡ് എന്ന് വേണം പറയാൻ. കഷ്ടം.
@user-ve2ed3yl7o
@user-ve2ed3yl7o 6 ай бұрын
ഇങ്ങനെ യും ഇംഗ്ലീഷ് പറയാൻ പറ്റുമോ. ഇംഗ്ലീഷ് ആണൊ മംഗ്ലീഷ് ആണൊ 😂😂😂
@user-hd6uv9iz6e
@user-hd6uv9iz6e 6 ай бұрын
ഇതിന്റെ പരിഭാഷ ഇവൾ തന്നെ പറയണം
@SoniyaJomesh-mm6jo
@SoniyaJomesh-mm6jo 6 ай бұрын
കാവ്യമാധവൻ എവിടെയോ ഇംഗ്ലീഷ് പറഞ്ഞത് ഓർക്കുന്നു 🤭🤭🤭
@unniettan1450
@unniettan1450 6 ай бұрын
ഇതിലും നന്നായിട്ടു പറഞ്ഞു 🤣
@ShajiT-qm6xl
@ShajiT-qm6xl 6 ай бұрын
വാഴ വെക്കേണ്ട സമയത്ത് വാഴ വച്ചില്ലെങ്കിൽ മൂക്കിൽ ടോയ്ലറ്റ് ബ്രഷ് ഇട്ട് ക്‌ളീൻ ആകേണ്ടി വരും
@nishaasanthosh1923
@nishaasanthosh1923 6 ай бұрын
വഴിയിൽ കൂടെ പോയവനെ അച്ഛാ എന്ന് വിളിച്ചു വളർന്നവന് ആരെയും ബഹുമാനിക്കാൻ അറിയില്ല
@VishnuMahadevan-wl8lv
@VishnuMahadevan-wl8lv 6 ай бұрын
കൊല്ലാം.. കൊന്നു കൊലവിളിക്കരുത്... നിങ്ങൾക്ക് പ്രാക്ക് കിട്ടും 😂
@starmadia7074
@starmadia7074 6 ай бұрын
ഇൗ താടകക്ക്‌ അറിയുന്ന language ചർധിച്ചാൽ pore
@user-ib2pn1qr2r
@user-ib2pn1qr2r 2 ай бұрын
പൊതിച്ചോറ് 😂
@sudhinrajr77
@sudhinrajr77 3 ай бұрын
ഇതൊക്കെ വളർന്നു ചിലപ്പോൾ മന്ത്രിമാരാവുമല്ലോ എന്നോർക്കുമ്പോഴാണ് .. കേരളം 😞😭
@SabuXL
@SabuXL 2 ай бұрын
ആയല്ലോ ചങ്ങാതീ. ബിന്ദു , ശിവൻകുട്ടി , മണി ആഭാസൻ , ഷംസു.... ധാരാളം മുൻഗാമികൾ..😮 😂
@Annbabu
@Annbabu 6 ай бұрын
പ്രസംഗം കേട്ടാൽ മാനവീയം, ദൈവികം.. കയ്യിലിരിപ്പ് ചെകുത്താൻ്റെ... സത്യം പറയാലോ ,ചിലപ്പോൾ മലം പോലും ഇതിനേക്കാൾ ഭേദം എന്ന് തോന്നിപ്പോകാറുണ്ട്.
@yesudasnathan9151
@yesudasnathan9151 6 ай бұрын
നമ്മുടെ പാർട്ടിക്ക് കാക്കാൻ പൈസ തന്നില്ലെങ്കിൽ ഇതും പലതും, വിവരക്കേടും പറയും. അത് എന്റെ ചെറുപ്പം മുതൽ ഉള്ള സംസ്കാരം. അത് മാറ്റാൻ ആരു പറഞ്ഞാലും മാറ്റുല സാറെ.
@ROLEX-ro7rj
@ROLEX-ro7rj 6 ай бұрын
Adipoli 😂😂
@sulthanunni4702
@sulthanunni4702 6 ай бұрын
അവകാസമല്ല ആദ്യം നാവ് വടിക്ക്'.... അവകാശം എന്ന് പറ😂
@shajim9411
@shajim9411 6 ай бұрын
ഈ പെങ്കൊച്ച്‌ വായ്‌ തുറക്കാതിരുന്നാൽ സുന്ദരിയാ... എനിക്കിഷ്ടമാ. വായ്‌ തുറന്നാൽ ഒരു കക്കൂസ്‌ പോലെ.
@RajanValsan
@RajanValsan 6 ай бұрын
ലേലു അല്ലുലേലു അല്ലു ഈമാതിരിജന്മങ്ങൾ ഈ കലികാലംകൊണ്ട് വന്നതാണ്
@dileeptg5142
@dileeptg5142 3 ай бұрын
Eda Jaikee ,,,, ninte..... 😂😂😂
@tigerbro2396
@tigerbro2396 6 ай бұрын
എനിക്കൊരു സംസയം 😂
@valsalachandran9979
@valsalachandran9979 3 ай бұрын
വിജയിക്കും ചിന്തയും ഒരു അമ്മ പ്രസവിച്ച മക്കളാണ്🤣🤣
@gangadharannair9576
@gangadharannair9576 6 ай бұрын
കോയിന്തൻ മാഷ് പറഞ്ഞത് വയോജനപെൻഷൻ1600രൂപയിൽ കേന്ദ്രത്തിന്റെ ഒരാൾക്ക് മുന്നൂറ്‌ രൂപ മാത്രമാണ്.1300രൂപ സംസ്ഥാന വിഹിതമാണ് എന്നു എന്നിട്ടിപ്പോൾ വിവരദോശിയായ ജയ്ക് പറയുന്നു കേന്ദ്രമാണ് 1600രൂപയും തരണമെന്ന്.
@rajankp8226
@rajankp8226 6 ай бұрын
ഈ രണ്ടു കോമഡി താരങ്ങളും സഖാക്കന്മാരെ കോമഡി പറഞ്ഞു കോൾമേർ കുളിക്കും വിവരക്കേടിന്റെ യൂണിവേഴ്സിറ്റികളാണ് യൂണിവേഴ്സിറ്റികളാണ്
@jacobjacob6334
@jacobjacob6334 6 ай бұрын
Jaik and Chintha made for each other. Vruthiketta montha vruthiketta sound vivaram illayma bodham.illayma pinne vruthiketta iliyum...
@hakeemchelari7604
@hakeemchelari7604 6 ай бұрын
Enthenkilum tension ulla samsyathu chinthayude speech kettal mathi 😂😂😂
@suan.........3883
@suan.........3883 6 ай бұрын
കന്നിമാസത്തിലെ രണ്ടു പട്ടി കുഞ്ഞിങ്ങളാണ് ഇത് ഒരാണും ഒരു പെണ്ണും തല്ലി കൊല്ലന്നേ നാട്ടുകാരെ
@Tae_tae646
@Tae_tae646 3 ай бұрын
Adipoli😂😂😂😂 🔥
@rosemarygold5278
@rosemarygold5278 6 ай бұрын
തോൽക്കാനായി ജനിച്ചവന്റെ പേര് ജേക്ക് 😂
@masspower6624
@masspower6624 6 ай бұрын
മലയാളം തന്നെ പറ്റാത്തവിടെ മംഗ്ലീഷ് റോളർ ഓട്ടിച്ച് ചിരിക്കുന്നു മിടുക്കു തന്നെ
@chandrashekar9913
@chandrashekar9913 6 ай бұрын
കേരളത്തിലെ പപ്പു മാര്...😅😂😀😁
@satheeshekek3877
@satheeshekek3877 2 ай бұрын
ചിന്ത ആർഷോ ജയ്ക്ക് ശരിക്കും പറഞ്ഞാൽ കേരളം വിടണം യുവജനങ്ങൾ ഇത്തരം മിടുക്കരായ സഘാക്കളെ പേടിച്ച് Pls
@user-hm2vo6qt3k
@user-hm2vo6qt3k 3 ай бұрын
ഇതുങ്ങളെയെല്ലാം ചാനൽ ചർച്ചയ്ക്ക് വിളിക്കുന്നവന്റെ ഒരു ശരികേടെ🙏
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 6 ай бұрын
വീട്ടിൽ പോയി വല്ല കഞ്ഞി കറിയും വച്ചു കഴിച്ചു ജീവിച്ചു കൂടെ
@cineenthusiast1234
@cineenthusiast1234 6 ай бұрын
😅😅😅😅vidditharam paranjittu oru chiriyund, chintha englishil doctrorate anu 😂😂😂😂 aa english ketto😂
@abhilashabhi8418
@abhilashabhi8418 3 ай бұрын
ഇവർക്ക് മാത്രം ഇത്രയും കഴിവുള്ളവരെ എവിടെന്ന് കിട്ടുന്നവോ 😅😂
@prempraveen3728
@prempraveen3728 6 ай бұрын
ഈ പെണ്ണാണോ MA phd 🤣😂. യ്യേ 🙄
@reshmap3982
@reshmap3982 6 ай бұрын
🤣🤣🤣🤣young brainum fresh blood ഉം കണ്ടു. തിരുപ്പതിയായി!!!!
@sukumarannair3588
@sukumarannair3588 2 ай бұрын
ട്രോളാൻ ഇത്രയും വകുപ്പുള്ള രണ്ടു ജന്മങ്ങൾ...
@user-sb6ng4rv4q
@user-sb6ng4rv4q 6 ай бұрын
വഴക്കുല ഈസ്‌ ആ esiblithings of changing pothichoru
@josakkathara1382
@josakkathara1382 6 ай бұрын
അങ്ങിനെ ഒരു വെടലയെയും കൂടി നമുക്ക് ചിരിക്കാൻ കിട്ടി,ജെയ്ക്ക് എന്ന മരപൊട്ടന് കൂട്ട്.ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് കേട്ടിട്ടേയുള്ളു അതിവിടെ!!!
@kochumonmechanic3723
@kochumonmechanic3723 6 ай бұрын
കണ്ടിട്ട് പണ്ഡിതയാ ന്നു തോന്നുന്നു
@sajuv5202
@sajuv5202 6 ай бұрын
ചേച്ചി സൂപ്പർ
@sumaunni7047
@sumaunni7047 3 ай бұрын
👏👏👏👏👏
@user-xx7hw2wg3i
@user-xx7hw2wg3i 2 ай бұрын
Pothinjuvidunna pothichor chirikkaanvayya🤣🤣🤣🤣🤣
@SaeedSaeed.mohammd
@SaeedSaeed.mohammd Ай бұрын
Adipoli😂😂😂
@katturumbe2005
@katturumbe2005 5 ай бұрын
Rahul polichu
@user-tv1gg5oj9z
@user-tv1gg5oj9z 6 ай бұрын
Chintha,jaiku😆😅😅😅😂😂
@anuvijayan5266
@anuvijayan5266 3 ай бұрын
ഇവനെ ശരിയാക്കിന്നു
@arvu.k6468
@arvu.k6468 3 ай бұрын
പാവം കോളേജ് ഇൽ പോയി എന്നെ ഉള്ളു പൊതിച്ചോർ മാത്രം കണ്ടുള്ളു ക്ലാസ്സിൽ കേറിയില്ല
@ironhand8474
@ironhand8474 2 ай бұрын
ചിന്ത, ജയ്ക് രണ്ടുപേരേം വെച്ച് ഒരു വെബ് സീരീസ്‌ തുടങ്ങിയാൽ, ഇപ്പോഴത്തെ സ്റ്റർമാജികിനെ കടത്തിവെട്ടും
@RowanYouTube
@RowanYouTube 6 ай бұрын
❤️❤️❤️ എന്റേ അമ്മാവൻ എന്നും രാവിലെ പശുനെ കറക്കും. My uncle used to rotate the cow every morning. By Chinda PHD from cpim university 🤔🤔
@shinu7606
@shinu7606 6 ай бұрын
😂😂😂😂
@prajeeshpraji8559
@prajeeshpraji8559 3 ай бұрын
ഇവനെയൊക്കെ ആരാണ് ചർച്ചയ്ക്ക് വിളിച്ചത്
@syamkumar110
@syamkumar110 3 ай бұрын
യുണിവേഴ്സിറ്റി ഇപ്പോ കഞ്ചാവിന്റെ എര്യയാണ്.
@muraleedharannair7543
@muraleedharannair7543 3 ай бұрын
Chinda araygalam katty randu konayam konachu cochgalayim unddaku athanu nallathu
@anuvijayan5266
@anuvijayan5266 3 ай бұрын
Ha ha
@sabuisaacsothly6310
@sabuisaacsothly6310 3 ай бұрын
ചിന്താ ജയ്ക്ക്..😮
@kssaji2709
@kssaji2709 6 ай бұрын
A+😂😂
@samjohn9061
@samjohn9061 3 ай бұрын
I am missing Dr. ARSHO, DR. CHINTHA, DR. JAKE, DR. SHIJU KHAN, DR. ANIL KUMAR, DR. . . . . DR. . . . DR. ARUN KUMAR . . . . DR. M M Mani . . . etc.
@sylajavnair4371
@sylajavnair4371 19 күн бұрын
പൊതിച്ചുവിടുന്ന പൊതിച്ചോർ കൊള്ളാം
@Sils-e8e
@Sils-e8e 3 ай бұрын
Both could have been married 😊❤❤❤
@user-ke2vy2ml7n
@user-ke2vy2ml7n 3 ай бұрын
ഇവൾക്ക് പൊതിച്ചോർ ഇല്ലാതെ ഒന്നും ഇല്ല അല്ലെ പണ്ട് മുതലേ 🤣🤣😊
@sebastianem1506
@sebastianem1506 6 ай бұрын
😅😅😂😂
@vishnukrishna8859
@vishnukrishna8859 3 ай бұрын
Ithinekaal nannaayi njan parayum😏
@AbhishekSuresh-yl2nk
@AbhishekSuresh-yl2nk 3 ай бұрын
ആങ്ങളയും പെങ്ങളും തോൽക്കും ചന്തിയും 😂😂😂😂😂
@user-nb3vy2yc7i
@user-nb3vy2yc7i Күн бұрын
പേരിൽ മാത്രം ജയം ഉള്ള ജെയിക്ക്😂😂😂😂😂😂😂
@stanleyjohn4343
@stanleyjohn4343 2 күн бұрын
അമ്മയും ഉമ്മയും മമ്മിയും പൊതിച്ചു വിടുന്ന പൊതിച്ചോർ. അത് എന്ത് തേങ്ങയാണ്.
@ittoopkannath6747
@ittoopkannath6747 3 ай бұрын
ഉച്ചക്ക് ഊണ് കഴിക്കാനാണ്‌ കോളേജിലേക്ക് പോകുന്നത് എന്ന് ചിന്തിക്കുന്നവളെ യാണ് ചിന്ത എന്ന് വിളിക്കുന്നത്‌
🌊Насколько Глубокий Океан ? #shorts
00:42
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 79 МЛН
проводница забрала пиво
0:59
RusRoflTime
Рет қаралды 2,3 МЛН